75000 കാണികളുടെ മുന്നിൽ കരഞ്ഞുകൊണ്ട് കളിക്കളം വിട്ട കാംബ്ലി !! ...Vinod Kambli Life Story !!!

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 129

  • @shameemali9046
    @shameemali9046 4 роки тому +43

    സ്വന്തം കഴിവിന്റെ പകുതി പോലും പുറത്തെടുക്കാൻ കഴിയാതെ ദുരന്ത നായകനായി തന്റെ കളിജീവിതം അവസാനിപ്പിക്കേണ്ടി വന്നു വിനോദ് കാംബ്ലിക്ക്
    😍😍✌️😎😎

    • @moresports
      @moresports  4 роки тому +1

      ❤️

    • @sriyesh2870
      @sriyesh2870 4 роки тому

      Kambliku kazhivu onnum ella. Appolum baby ye pollum karyan matrame pattu. Kambli oru waste sadanam aanu

    • @ramankm5034
      @ramankm5034 4 роки тому

      superman super Bad കമന്റ്

    • @RanjithSreedhar
      @RanjithSreedhar 4 роки тому

      @@sriyesh2870 nee kamblide kali kandatundo

    • @sriyesh2870
      @sriyesh2870 4 роки тому

      @@RanjithSreedhar eda nee janikunath munpe nan kambliyude kali kannunanta

  • @stop1million
    @stop1million 4 роки тому +27

    മനസ്സിൽ ഇന്നും ഒരു വിങ്ങലായി അവശേഷിക്കുന്നു.

  • @TheRinku79
    @TheRinku79 3 роки тому +5

    Who said he's not a legend. He is a legend.

  • @aneeshkrishna2835
    @aneeshkrishna2835 4 роки тому +18

    ഞാൻ ലോകക്രിക്കറ്റിലെ ഏറ്റവും സ്നേഹിച്ചിരുന്ന വ്യക്തി വിനോദ് കാംബ്ലി ആണ്

  • @SUHAIL.U
    @SUHAIL.U 4 роки тому +9

    Orupad agrahicha subject ✌️thank u so much✌️✌️✌️

  • @midhun3491
    @midhun3491 4 роки тому +11

    he is most popular in mid 90s

  • @RanjithSreedhar
    @RanjithSreedhar 4 роки тому +2

    Kamblide life story kanan sherikum agrahichirunu, Indian Lara ayirunu oru kalath. Thanks for the video

  • @alenmathews
    @alenmathews 4 роки тому +13

    സങ്കടം തോന്നുന്നു....ഒരു സിനിമ എടുക്കാനുള്ള എല്ലാം ഉണ്ട് ഈ ജീവിതത്തിൽ.....

  • @itsmesherichris4571
    @itsmesherichris4571 4 роки тому +9

    ഇന്ത്യയുടെ Brian Lara ആകേണ്ടിയിരുന്ന ആൾ 😪

  • @vinodkumarv7747
    @vinodkumarv7747 4 роки тому +23

    സച്ചിൻ കാബ്ലിയുടെ പേര് റിട്ടയർ മെന്റിൽ പറഞ്ഞില്ല

  • @aromalkannan6234
    @aromalkannan6234 4 роки тому +1

    Vinod Kamble 😍😍😍😍😍😍😍

  • @j.sharon_official786
    @j.sharon_official786 3 роки тому +1

    Victory kambliyude life story anenn thonnunnu🙏🙏

  • @muruthiruvalla1576
    @muruthiruvalla1576 2 роки тому +1

    Indian lara💖

  • @subeeshmathath7352
    @subeeshmathath7352 4 роки тому +13

    മറ്റൊരു ബ്രയാൻ ലാറ ആകേണ്ടിയിരുന്ന കാംബ്ലി ..

  • @ഹമീദ്ജിദ്ദ
    @ഹമീദ്ജിദ്ദ 4 роки тому +3

    Adipoli vediyo👍👍 ashamshakal

  • @coastalcuisineskeralaspeci4346
    @coastalcuisineskeralaspeci4346 4 роки тому +1

    Very true story..
    Thanks sisters

  • @muhammedmishal9599
    @muhammedmishal9599 4 роки тому +2

    Pwoli..... ❤️

  • @yuvaacademy5593
    @yuvaacademy5593 3 роки тому

    Last Hero is the autobiography of Vinod Kambly..

  • @ambilipd7745
    @ambilipd7745 4 роки тому +1

    A sad story but have a moral

  • @softechcomputers8855
    @softechcomputers8855 4 роки тому +2

    SACHINU MUNP CENTURY ADICHA GREAT MAN................

  • @nesdhurnesthu4302
    @nesdhurnesthu4302 3 роки тому

    Sugamano chechi big fan

  • @alanalan1905
    @alanalan1905 4 роки тому +5

    Ricky ponting നെ പറ്റി ഒരു വീഡിയോ ചേയ്യാമോ

    • @moresports
      @moresports  4 роки тому

      ❤️

    • @arjunappu2558
      @arjunappu2558 4 роки тому +2

      Yes australia 's best captain 2 world cup & champions trophy

  • @freddyfelix3711
    @freddyfelix3711 4 роки тому +1

    Bro, vdios എല്ലാം നന്നാവുന്നുണ്ട്.vdo തുടങ്ങുമ്പോൾ തന്നെ subscribe ചെയ്യാൻ പറഞ്ഞു വെറുപ്പിക്കരുത് 😃😃😃.

  • @rachelvarughese1551
    @rachelvarughese1551 4 роки тому +6

    MSD life story please

    • @moresports
      @moresports  4 роки тому +4

      MSD story ellarkm ariyavunnathalle bro 😊

    • @alenmathews
      @alenmathews 4 роки тому +1

      @@moresports അതിന്റെ ഒരു സിനിമ വരെ ഇറങ്ങി , ജീവിച്ചിരിക്കുമ്പോൾ ഫോട്ടോക്ക് തിരി കത്തിച്ച് മാല ചാർത്തുന്ന പോലെ ഒരു സിനിമ....അത് പോയി കാണാൻ പറ അവന്മാരോട്

    • @rachelvarughese1551
      @rachelvarughese1551 4 роки тому +2

      @@moresports ennaalum onnu keelkaan aagraham

  • @Krishnakc-nd1qy
    @Krishnakc-nd1qy 4 роки тому +1

    വിനോദ് കാംബ്ലിയ്ക്കു 104 odi കളിയ്ക്കാൻ അവസരം കൊടുത്തു ആകെ 2400 റൺസാണ് എടുക്കാൻ കഴിഞ്ഞത്.. എന്തിനാണ് ഇയാൾക്ക് ഇത്രയും അവസരം കൊടുത്തത് എന്നറിയില്ല.. അമുൽ muzumdare പോലെ മിടുക്കർ വേറെയുണ്ടായിട്ടും ഇയാൾക്ക് ഇത്രയും odi കളിപ്പിയ്ക്കേണ്ടതില്ലാരുന്നു..... ഇയാൾക്ക് കഴിവുണ്ടായിരുന്നു.. പക്ഷെ കാളിയേക്കാൾ ഇയാൾക്ക് ഇഷ്ടം എക്സ്ട്രാ ആക്ടിവിറ്റീസുകളിലാരുന്നു. Oru no 6, 7 batsmante റെക്കോർഡ് മാത്രമാണ് ഇയാൾക്ക് ബാറ്റിങ്ങിൽ ഉണ്ടായിരുന്നുള്ളൂ.. 104odi കളിപ്പിയ്ക്കാൻ പോന്ന റെക്കോർഡ് ഒന്നും ഇയാൾ ക്കുണ്ടായിരുന്നില്ല

    • @moresports
      @moresports  4 роки тому

      He was talented.. so captain backed him

  • @mithunashok1623
    @mithunashok1623 4 роки тому

    Good information

  • @ramshad9948
    @ramshad9948 4 роки тому

    Thank you more sports, njan chodicha video

  • @rbkcreations5828
    @rbkcreations5828 4 роки тому

    Lasith malinga, life story pleas 🙏🙏

  • @rifazbekal9315
    @rifazbekal9315 4 роки тому +2

    Bradman story

  • @antonybabu1059
    @antonybabu1059 4 роки тому

    ❤️❤️❤️❤️

  • @shafeeqapc3569
    @shafeeqapc3569 4 роки тому +1

    Philip hguhes oru story chyyumo

  • @asharafbalakkad9049
    @asharafbalakkad9049 4 роки тому

    രാഹുൽ ദ്രാവിഡിന്റെ വീഡിയോ ഉണ്ടോ

  • @rahuls5357
    @rahuls5357 4 роки тому +2

    Enthinayirunnu kambli annu karanjath...?

    • @moresports
      @moresports  4 роки тому

      Referee srilankaye winner aayi declare cheythathukond

  • @pathansmedia1224
    @pathansmedia1224 3 роки тому

    💖

  • @reddevils8401
    @reddevils8401 4 роки тому +3

    ബാറ്റ് സമ്മാനമാക്കി ഒരു ക്വിസ് കൂടി നടത്തു

  • @talkingbyfoods
    @talkingbyfoods 4 роки тому +1

    സൂപ്പർ 😍😘

  • @coastalcuisineskeralaspeci4346
    @coastalcuisineskeralaspeci4346 4 роки тому

    Thanks for my request

  • @vishnub.a6154
    @vishnub.a6154 4 роки тому

    Pls initiate england bowler James anderson life story

  • @famnabasheer7403
    @famnabasheer7403 4 роки тому +2

    Ith nigal mallu sports channel nin copy adichathano

    • @moresports
      @moresports  4 роки тому +1

      What ?

    • @shibinazsalim3505
      @shibinazsalim3505 4 роки тому +1

      money paisa അത് ഇവരുടെ ചാനൽ തന്നെ ആണോന്ന് എനിക്കും തോന്നിയിട്ട് ഉണ്ട് ❤️

  • @yadhukrishnansnair-yw1sq
    @yadhukrishnansnair-yw1sq 4 роки тому +2

    2011il alle viramiche

    • @moresports
      @moresports  4 роки тому +1

      2009 from international..2011 from domestic

  • @hemanthnatheg2131
    @hemanthnatheg2131 4 роки тому

    ❣️

  • @starbucksadmin7265
    @starbucksadmin7265 Рік тому

    കാംബ്ലി വാസ് നോട കൺസിസ്റ്റന്റ്

  • @priyadarsankp5221
    @priyadarsankp5221 4 роки тому

    Brenden mucclum life story

  • @malayalamlateststmoviesm1652
    @malayalamlateststmoviesm1652 4 роки тому

    Bell icon amarthu enn parayunna ha penkutiye ishtaman

  • @dpkkris7333
    @dpkkris7333 4 роки тому

    Alu sthalam maariya janiche....West Indiesil janikendatharrnu

  • @crizzayn9585
    @crizzayn9585 4 роки тому

    😞

  • @akhilakhil.4604
    @akhilakhil.4604 3 роки тому

    കോരികുടിക്കാൻ സമുദ്രം ഉണ്ടെങ്കിലും ചിലർ നക്കിയേ കുടിക്കു

  • @tsaneesh
    @tsaneesh 4 роки тому +2

    Talent matram pora hardworkum disciplinum koode venam nalloru playark

  • @222mamas
    @222mamas 9 місяців тому

    ഇന്ത്യയുടെ കർണൻ =കാംബ്ലി

  • @രാജുകോടിയത്ത്

    ആഹാ
    വന്നല്ലോ .....
    ശരിക്കും ദുരന്തനായകന്‍

  • @gireeshmaniyan1252
    @gireeshmaniyan1252 3 роки тому +1

    ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ദുരന്ത കഥാപാത്രം.

  • @venuleo7352
    @venuleo7352 4 роки тому

    Hi

  • @sabarinathal5464
    @sabarinathal5464 4 роки тому

    useless. Player Kambli

  • @ashkrizz
    @ashkrizz 4 роки тому

    സച്ചിൻ പാഴ് ആയിരുന്നു

  • @basheernma
    @basheernma 4 роки тому

    Waste player

    • @moresports
      @moresports  4 роки тому

      Was not waste.. but money took him to the other world which leads to the fall