സ്മിത്ത്, ഹൈഡൻ ഇവരെ വെള്ളംകുടിപ്പിച്ച ഇന്ത്യയുടെ Yorker/Knuckle Specialist! Zaheer Khan Life Story !

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 399

  • @ബവിൻ
    @ബവിൻ 4 роки тому +193

    വേഗം കൊണ്ടും ബൗൺസുകൊണ്ടും ബാറ്റ്സ്മാന്മാരെ മുഴുവൻ വിറപ്പിച്ച് നിർത്തിയ ഓസ്ട്രേലിയൻ ബൗളർമാർക്ക് മറുപടിയായി അവരുടെ മടയിൽ കയറി പോണ്ടിംഗിനേയും ഹെയ്ഡനെയുമൊക്കെ വിറപ്പിച്ച ഇന്ത്യയുടെ വജ്രായുധം .2011 ലോകകപ്പ് ഇന്ത്യക്ക് ലഭിക്കാൻ കാരണമായ ബൗളർ ...... ബറോഡ എക്സ്പ്രസ് ,സഹീർ ദ റിയൽ ഹീറോ ,😍

    • @moresports
      @moresports  4 роки тому +6

      ❤️

    • @travelmallus7294
      @travelmallus7294 4 роки тому +10

      Legend

    • @muralinair6995
      @muralinair6995 4 роки тому +14

      @@moresports അക്ഷരം തെറ്റാതെ ലെജൻഡ് എന്ന് വിളിക്കണം ഇതാണ് ലെജൻഡ്

    • @ramaswamikp2278
      @ramaswamikp2278 3 роки тому +5

      നല്ല കിണ്ണംകാച്ചിയ ബൌളിംഗ്... പെർഫെക്ട് ആക്ഷൻ...

  • @രാജുകോടിയത്ത്

    അയാളെ എല്ലാവരും miss ചെയ്യുന്നുണ്ട്
    അതാണ് അയാളുടെ വിജയവും ..
    ♥♥♥♥

  • @junujafar4874
    @junujafar4874 4 роки тому +109

    Zaheer khan fance like adichitu poovuu😊😍👍

  • @rainanabeel9530
    @rainanabeel9530 4 роки тому +109

    എന്റെ ഇഷ്ട്ട ബൗളറിൽ ഒരാൾ ഇദ്ദേഹം ബൗൾ ചെയുന്നത് കാണാൻ തന്നെ ഒരു മൊഞ്ചയിരുന്നു. വീരുവിന് ശേഷം ഏറ്റവും ഇഷ്ട്ടപെട്ട കളിക്കാരൻ ❤

  • @jyothishrkrishnan5397
    @jyothishrkrishnan5397 4 роки тому +66

    ഒരുകാലത്തെ പെൺകുട്ടികളുടെ ആരാധനാപാത്രം. ഗാലറിയിൽ പ്രണയാഭ്യർത്ഥന നടത്തിയ പെൺകുട്ടിയും തിരിച്ചു flying kiss കൊടുത്ത സഹീറും ഒരുകാലത്തും മറക്കില്ല തിരിച്ചു വരുമോ ആ കാലം 😭 നമ്മുടെയൊക്കെ മനസ്സ് എന്നും അവിടെ തന്നെ ഉണ്ട് അല്ലെ

    • @moresports
      @moresports  4 роки тому +1

      ❤️

    • @Sameerrehan-n4y
      @Sameerrehan-n4y Рік тому

      Ethokk kelkumbolanu prayam rocket pole pokunnad thonnunad, allam kazhinju allavarum poyi😑

  • @vvk3451
    @vvk3451 4 роки тому +43

    2003 വേൾഡ് കപ്പ്‌ ഫൈനലിൽ ആദ്യ ബോൾ നോ ബോൾ എറിഞ്ഞ സഹീർ 2011 വേൾഡ് കപ്പ്‌ ഫൈനലിൽ ആദ്യ 3 ഓവറുകളിൽ ഒരു റൺ പോലും വിട്ടുകൊടുത്തില്ല. What a Journey #ZAK❤️🔥

  • @muhammedmusthafa5316
    @muhammedmusthafa5316 4 роки тому +79

    ഒരു പ്രേത്യേക ഇഷ്ടമായിരുന്നു സഹീറിനെ. ഒരുപാട് തവണ അദ്ദേഹത്തിന്റെ ആക്ഷൻ അനുകരിച്ചു ബൗൾ ചെയിതിട്ടുണ്ട്

  • @unnimanappadth8207
    @unnimanappadth8207 4 роки тому +123

    ധോണി പലപ്പോഴും ഫീൽഡ്
    സെറ്റിംഗിന് സഹീർനെ
    ആശ്രയിച്ചിരുന്നു. കപിൽ ദേവിന്
    ശേഷം ടെസ്റ്റിൽ 300 വിക്കറ്റ്
    നേടുന്ന പേസ് ബൗളർ സഹീർ
    ആണെന്ന് എത്ര പേർക്ക്
    അറിയാം. ബൗളിംഗിലെ സ്ച്ചിനാണ്
    സഹീർ എന്ന് ധോണി പറഞ്ഞത്
    വെറുതെയല്ല.

  • @ruok5404
    @ruok5404 4 роки тому +64

    Yorker ഖാൻ, തകർപ്പൻ സിങ് ബൌളിംഗ്, മികച്ച ലോ ഓർഡർ batsman

  • @abyjohn9569
    @abyjohn9569 4 роки тому +18

    ഇന്നും എന്റെ പ്രിയപ്പെട്ട ബൗളർ സഹീർ ഖാൻ ആണ്...
    അദ്ദേഹത്തിന്റെ അക്ഷൻ അനുകരിച്ചു നോക്കാത്തവർ വളരെ വിരളമായിരിക്കും.

  • @sarathchandranc7672
    @sarathchandranc7672 4 роки тому +14

    Zak.. ആരാധനയും വല്ലാത്തയൊരിഷ്ടവും ആണ്‌ അദ്ദേഹത്തോട്.. 😍 One of the greatest sportsmen...
    #Dada_Army ♥

  • @bineshkk5227
    @bineshkk5227 4 роки тому +18

    ഗാംഗുലി വളർത്തി വലുതാക്കിയ താരങ്ങളിൽ ഒരാൾ.. സൂപ്പർ ബൌളിംഗ്

  • @vigneshramakrishnan5201
    @vigneshramakrishnan5201 4 роки тому +25

    90s kidsinte favourite Indian bowler.....I turned to a left hand fast bowler after watching his action and bowling style

  • @febinbava3659
    @febinbava3659 4 роки тому +58

    എന്റെ ബൌളിംഗ് ഇഷ്ട താരം ആണ് സഹീർ ഖാൻ....
    ശ്രീനാഥിന് ശേഷം ഇന്ത്യയെ ബൌളിംഗ് കൊണ്ടു ഒറ്റയ്ക്ക് കൊണ്ട് പോയ മഹാനായ കളിക്കാരൻ....

  • @prasadhari6508
    @prasadhari6508 4 роки тому +41

    Zhaher Khan uyir 👍

  • @Ajayadith369
    @Ajayadith369 3 роки тому +5

    ഓടി വന്നിട്ട് ഒരു ചാട്ടം ഉണ്ട് യാ...... മോനേ..........❤️❤️❤️ miss u zak🖤

  • @muralinair6995
    @muralinair6995 4 роки тому +56

    Runnup kazhinju oru jumbu undu അതാണ് ക ല

  • @shoaiben4118
    @shoaiben4118 4 роки тому +6

    കിടിലൻ ബൌളിംഗ് ആക്ഷൻ ..കാണാനും മൊഞ്ചൻ ..നല്ലൊരു വ്യക്തിത്വം ❤❤

  • @jesuschrist5665
    @jesuschrist5665 4 роки тому +47

    2011 വേൾഡ് കപ്പ്‌.. അദ്ദേഹത്തിന്റെ കഴിവ് കാണിക്കുവാനായിരുന്നു

    • @moresports
      @moresports  4 роки тому +1

      ❤️

    • @Krishnakc-nd1qy
      @Krishnakc-nd1qy 3 роки тому +3

      James andersenekkal മികച്ച bowler zaheer ആരുന്നു.. Zaheer 2011world കപ്പിൽ നടത്തിയ വിസ്മയമൊന്നും ഒരു ആൻഡേഴ്സണും ഇവിടെ നടത്തിയിട്ടില്ല.. ഇന്ത്യയിലെ ബാറ്റിസ്മന്മാരുടെ sworgavum സ്പിന്നർമാരുടെ പരുദീസയുമായ പിച്ചിലാണ് ഇ മനുഷ്യൻ 2011world കപ്പിൽ മാജിക്‌ ബൌളിംഗ് പുറത്തെടുത്തത്....

  • @abhig343
    @abhig343 4 роки тому +30

    ഹെന്ററി ഒലോൻകയ്യെ ടെസ്റ്റിൽ തുടര്ച്ചയായി 4 പടുകൂറ്റൻ സിക്സ്
    ഇടംകൈ ബൗലർ വലൻ കൈ ബാറ്റ്സ്മാൻ
    ഓടി വന്ന് അമ്പയർ രുടെ അവിടുന്ന് ഒരു ചാട്ടം

    • @moresports
      @moresports  4 роки тому +3

      Testil alla.. One day.. Jodhpur..

    • @pappanu84666
      @pappanu84666 4 роки тому +1

      Annu nammal thootu
      Grant Flwer 100 adichu

    • @salehsaleh3977
      @salehsaleh3977 3 роки тому

      @@moresports 😄😄😄

    • @arshadachu6930
      @arshadachu6930 2 роки тому

      ടെസ്റ്റിൽ അല്ല ഏകദിന മത്സരത്തിൽ ആണ്

  • @noushadpmnoushadpm7517
    @noushadpmnoushadpm7517 4 роки тому +21

    സഹീർ ഖാൻ ഇഷ്ട്ട പെട്ട താരം

  • @junujafar4874
    @junujafar4874 4 роки тому +7

    Thanks. ഇതിനു വേണ്ടിയാണ് കാത്തിരിന്നത്.. 😊😊😍🙏

  • @rashidv9437
    @rashidv9437 4 роки тому +34

    My favourate cricketer..

  • @dhanishvlog6595
    @dhanishvlog6595 4 роки тому +9

    Zakeer khan favorite player... ❤️❤️best bowler in india...

  • @ajmalmuhammed8773
    @ajmalmuhammed8773 4 роки тому +15

    Zaheer the best indian paser ever produced the swing master zaheer khan my favourite indian bowler consistancy aanu main

  • @ajithnarayanannarayanan2341
    @ajithnarayanannarayanan2341 4 роки тому +17

    I Love you Saheer 💖💖💖👏🙏my feverit bowler

  • @77amjith
    @77amjith 4 роки тому +21

    Zak the real hero ഇന്ത്യ യുടെ ബൗളർമാരുടെ സച്ചിൻ , ഹേറ്റേഴ്‌സ് ഇല്ലാത്ത രണ്ടു പേര് suresh raina & Zak.

  • @fayispaachu5180
    @fayispaachu5180 4 роки тому +13

    ഞാൻ ബൗൾ ചെയ്യുമ്പോൾ ഞാൻ സഹീർ ഖാന്റെ ആക്ഷൻ ആണ് ഫോളോ ചെയ്യാറ്
    വാലറ്റത്തിൽ ബാറ്റിംഗ് സപ്പോർട്ട് ഇന്ത്യക്ക് കിട്ടിയിരുന്നു

  • @vishnub429
    @vishnub429 4 роки тому +36

    ഒരു സഹീർ ആരാധകൻ ഞാൻ

  • @kimjohnun574
    @kimjohnun574 4 роки тому +5

    sachin and zaheer... 💙💙💙💙

  • @timetiming5886
    @timetiming5886 4 роки тому +22

    Legendary ഉയിർ 😍

  • @girishmohan940
    @girishmohan940 4 роки тому +48

    “Yorker Khan”

  • @junujafar4874
    @junujafar4874 4 роки тому +14

    Indin bowling nirayil ennu aa vidavu undu miss cheyunu zak... 🔥🔥🔥

  • @sreesekhar7755
    @sreesekhar7755 4 роки тому +8

    My favourite bowler 😍👍👏
    super bowling action 😍😍

  • @hhjdejjd8068
    @hhjdejjd8068 4 роки тому +12

    Zaheer khan i♥️♥️😍😍🔥🔥🔥🔥

  • @anasanzil978
    @anasanzil978 4 роки тому +14

    മുത്താണ്..🔥😍

  • @siddisking3053
    @siddisking3053 2 роки тому +2

    ഗ്രേയിം സ്മിത്തിന്റെ കൊലയാളി ആണ് എന്നും സഹീർ ഖാൻ

  • @shahu_jeddah
    @shahu_jeddah 2 роки тому +4

    ഇന്ത്യൻ ക്രിക്കറ്റിലെ എനിക്ക് ഇഷ്ടപ്പെട്ട ഫാസ്റ്റ് ബൗളർ..
    ഗാംഗുലിയുടെയും,ദ്രാവിഡിന്റെയും അത് കഴിഞ്ഞ് ധോണിയുടെയും വിശ്വസ്തനായ ബൗളർ..സഹീർ ഇഷ്ട്ടം..

  • @poraali.shibu0235
    @poraali.shibu0235 3 роки тому +3

    അന്ന് സഹീർ ഉള്ളതു കൊണ്ടാണ് ഇന്ത്യൻ ടീം ഇത്രയും മികച്ച ടീം ആയത് കാരണം ബാറ്റ്സ്മാൻമാർ ഇഷ്ടം പോലെ ഉണ്ടായിട്ടും നല്ലൊരു ലോകോത്തര പേസർ ബൗളറിന്റെ കുറവ് ഏതാണ്ട് 10 വർഷത്തോളം സഹീർ ആണ് നികത്തിയത്

  • @faabiz8929
    @faabiz8929 4 роки тому +14

    Indiayude all time best bowler❤️❤️💯👍🏻

  • @jaleelpa2983
    @jaleelpa2983 4 роки тому +8

    ഇക്കാ നമ്മുടെ singam

  • @s_Kumar770
    @s_Kumar770 4 роки тому +11

    One of the finest bowlers Ind ever had.

  • @shoukathrasheed
    @shoukathrasheed 4 роки тому +2

    എന്നും എപ്പോഴും എനിക്കും എന്റെ club നും ഇഷ്‌ടപ്പെട്ട bowler ZAHEER KHAN 😍 i love him 😘

  • @unknownuser33982
    @unknownuser33982 4 роки тому +12

    Zaheer khan indiayude ekkalatheyum. Mikacha swing bowler

  • @kksprime
    @kksprime 4 роки тому +3

    എന്റെ ഇഷ്ട്ടതാരം.അത് കൊണ്ട് തന്നെ ക്രിക്കറ്റ് കളിക്കുമ്പോൾ അദ്ദേഹത്തിന്റെ ബോളിംഗ് ആക്ഷൻ അനുകരിച്ചിരുന്നു, സ്കൂൾ Notebook കളുടെ കവറുകളിൽ അദ്ദേഹത്തിന്റെ ഫോട്ടൊ പതിപ്പിച്ച് ലാമിനേറ്റ് ചെയ്തായിരുന്നു അക്കാലത്ത് . സ്ക്കൂൾ ഉള്ള ദിവസങ്ങളിൽ കളി കാണാൻ സാധിക്കാതെ വരുമ്പോഴും അവസാനം 4th Umpire ൽ match സമ്മറി കാണിക്കുമ്പോൾ Zaheer khan ന്റെ പേര് പരതുമായിരുന്നു. Zak ഒരു വികാരമായിരുന്നു.

  • @albinkuriakose4514
    @albinkuriakose4514 4 роки тому +6

    Favorite of all time zaheer the king khan

  • @gokulkrishnan8130
    @gokulkrishnan8130 3 роки тому +2

    Iam a big fan of Zaheer Khan , so much respect to him.🥰😍🤩

  • @muhammedjaseer2109
    @muhammedjaseer2109 4 роки тому +30

    The silent killer 😍😍😍

  • @noushadpv469
    @noushadpv469 4 роки тому +3

    ടെസ്റ്റിൽ ഇടക്ക് എറിയാൻ വരും ചിലപ്പോൾ പാറ്റക്ക് മരുന്നടിച്ചപോലെയാണ് വിക്കറ്റ് വീഴാറുണ്ട് odi ൽ 30 32ൽ ഒന്ന് വരും വിക്കറ്റ് ഇട്ടിട്ട് പോകും ഗാംഗുലിയുടെയും ധോണിയുടെയും വിശ്വസ്തൻ തന്നെ...ബാറ്റിങ് ലാസ്റ്റ് ഓവറിൽ ഉണ്ടേൽ അതും പറയേണ്ട ഒരു നല്ല കളിക്കാരൻ തന്നെ ലൗ യൂ സഹീർ

  • @sahaworldofcooking2542
    @sahaworldofcooking2542 4 роки тому +6

    തോൽക്കുമെന്ന് ഉറപ്പുള്ള കളി പോലും സഹീർ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ജയിപ്പിക്കും എന്ന് ഒരു വിശ്വാസമുണ്ടായിരുന്നു.
    സച്ചിൻ മാത്രമല്ല ...സഹീർ ബാറ്റിങ്ങിന് ഇറങ്ങുമ്പോഴും രോമാഞ്ചം ആയിരുന്നു..🤗🤗

  • @madmaddy4021
    @madmaddy4021 4 роки тому +3

    ബാറ്റിങ്ങിലും തിളങ്ങിയിട്ടുണ്ട് സച്ചിനൊപ്പം test മാച്ചിൽ 10ആം വിക്കറ്റ് കൂട്ട് കെട്ടിൽ 133റൺസിന്റെ record patnership, സഹീർ 75റൺസ് അടിച്ചു

  • @devs3900
    @devs3900 4 роки тому +4

    World class bowler and a world champion too, we miss you Indian Wasim Akram. 😍😍😍.

  • @Daivik-123
    @Daivik-123 4 роки тому +2

    Ee channel pwoli aanu ketto ...kelkumbo oru sukham ...nostu

  • @shirazmoment6300
    @shirazmoment6300 2 роки тому +2

    സഹീർ ഖാൻ ഇന്ത്യയുടെ അഭിമാനം..
    അദ്ദേഹത്തിന്റെ ആക്ഷൻ ഒരു രക്ഷയുമില്ല.. ബോളിങ് ചെയ്യുന്ന ഒരുപാട് പേര് കണ്ടം ക്രിക്കറ്റ് കളിക്കാരും അതുപോലെതന്നെ മറ്റുള്ളവരും അദ്ദേഹത്തെ അനുകരിച്ചിട്ടുണ്ടാവും.... ഇദ്ദേഹത്തെ കുറിച്ചുള്ള ഒരു സിനിമ വരുന്നുണ്ടെങ്കിൽ.. കാസ്റ്റ് ചെയ്യാൻ ബെസ്റ്റ്..വിജയ് ആന്റണി ആയിരിക്കും..

  • @sajidmohammed7356
    @sajidmohammed7356 4 роки тому +9

    My favorite bowler

  • @renjusworld303
    @renjusworld303 4 роки тому +15

    മാന്യനായ കളിക്കാരൻ. റൺഅപ്പ്‌ കഴിഞ്ഞുള്ള മനോഹരമായ ജമ്പിൽ മാന്ത്രിക വിരലുകളിലൂടെ തൊടുക്കുന്ന ബോളുകൾ കണ്ണിനു നല്ല വിരുന്ന് ആയിരുന്നു. സിംബാവയുടെ ഒലോങ്കയെ 4 സിക്സറുകൾ പായിച്ചതും മറക്കാനാകില്ല. ❤️💖

  • @Lonewolf-rj2hn
    @Lonewolf-rj2hn 4 роки тому +9

    The Yorker Khan 😎

    • @moresports
      @moresports  4 роки тому +1

      ❤️

    • @jaleelpa2983
      @jaleelpa2983 4 роки тому +1

      ബ്രിറ്ലീ അക്തർ shaeer kahan ഇവരാണ് ലോകം kada ബോളർ

  • @jereeshmunna11
    @jereeshmunna11 4 роки тому +3

    My favourate bowler zack❤️

  • @Krishnakc-nd1qy
    @Krishnakc-nd1qy 3 роки тому +1

    ഇയാളുടെ reverse സ്വിങ് വേറെ level ആയിരുന്നു.. Off സൈഡിന് വളരെ വെളിയിൽ കുത്തി ഉള്ളിലേയ്ക്കു തിരിഞ്ഞു കേറി പന്ത് stumb കൊണ്ട് പോകുന്നത് orupadu തവണ കാണിച്ചു തന്ന bowler.. അതിനു മുൻപ് ഒരു ഇന്ത്യൻ fast bowlerum ഇതുപോലെ reverse സ്വിങ്ങിലൂടെ wicket വീഴ്ത്തിയത് കണ്ടിട്ടില്ല

  • @Trueview1122
    @Trueview1122 4 роки тому +9

    India's ever best fast bowler

  • @playbeats4111
    @playbeats4111 4 роки тому +5

    No one can judge his bowl😘
    Miss u zaheeer❤️

    • @moresports
      @moresports  4 роки тому +1

      Smith knows him very well 😃

  • @entertainmentzonal1150
    @entertainmentzonal1150 3 роки тому +3

    വിരമിക്കൽ അവസരം കിട്ടാതെ എത്ര ഇതിഹാസങ്ങളാണ് അവഗണിക്കപ്പെട്ടത്

  • @aromalkannan6234
    @aromalkannan6234 4 роки тому +3

    Zaheer Khan 😍😍😍😍

  • @mohamedummer2444
    @mohamedummer2444 4 роки тому +3

    സ്റ്റീവ് വോയുടെ ബൗൾഡ്.,, അതാണ് Twist

  • @anishkumar-cg3uj
    @anishkumar-cg3uj 4 роки тому +2

    After vasim akram,arguably the best LEFT ARM FAST BOWLER IN THE WORLD!!!!! What a champion bowler he was!!!!! Superb bowling action!!!! We miss him.when India will get another left arm bowler?????

    • @moresports
      @moresports  4 роки тому +1

      ❤️

    • @nimaljacob3257
      @nimaljacob3257 2 роки тому

      Muhammad Asif mikacha left arm fast bowler aayirunnu mudinja swing aanu new ball ilum

  • @soldadoinsano4787
    @soldadoinsano4787 4 роки тому +1

    നല്ല അവതരണം....തീരാതിരുന്നാൽ മതിയായിരുന്നു👍👍

  • @baabubaabu6950
    @baabubaabu6950 4 роки тому +3

    സഹീർ 💪💪💪👍👍👍♥️♥️♥️

  • @s_Kumar770
    @s_Kumar770 4 роки тому +4

    India le dead flat pitches il aanu Zaheer Ettavum kooduthal matches kalichath . That proves his quality and craft.
    If he had played in quality pitches of Pakistan or England, his records would have been much much better

  • @vishnus3415
    @vishnus3415 4 роки тому +5

    Zak ❤❤💥

  • @santhoshandol8270
    @santhoshandol8270 4 роки тому +4

    എന്റെ ഇഷ്ട ബൗളർമാരിൽ ഒരാൾ

  • @sablusavad8993
    @sablusavad8993 4 роки тому +8

    Indian ബൗളെർമാർക് ആത്മവിശ്വാസം nalkiya tharam

  • @adarshmohan3765
    @adarshmohan3765 4 роки тому +12

    Dada boy

  • @anirudhvenugopal1386
    @anirudhvenugopal1386 4 роки тому +1

    Highest wickettaker in world Cup 2011 -21 wickets (with shahid afridi)
    Highest wickettaker for India in world Cup matches -44 wickets from 23 matches
    Only bowler after kapil dev to get more than 300 test wickets
    Expert in the art if reverse swing with the old ball
    In peak, used to bowl 145kmph..But after injury in 2006 , speed came down....
    Overall an expert bowler in Indian cricket

  • @rasheedshaaz8028
    @rasheedshaaz8028 3 роки тому +2

    Dam fan of zaheer ❤

  • @linishkannoth4620
    @linishkannoth4620 4 роки тому +3

    Zaheer.....ishttam...thonniya.ore.oru.bowler

  • @avinash.p.j.2251
    @avinash.p.j.2251 3 роки тому +1

    The Sachin tendulkar of bowling
    The one & only legend Zaheer khan sir.

  • @ashrafchipu6362
    @ashrafchipu6362 4 роки тому +3

    യുവി സഹീർ എന്റെ ഇഷ്ട്ട കളിക്കാർ

  • @nidhingopiraj8397
    @nidhingopiraj8397 4 роки тому +13

    ഫസ്റ്റ് കളിയിൽ 4 വിക്കറ്റ് ആയിരുന്നു... എന്നാണ് ഓർമ...

  • @mubshimakkarayil2498
    @mubshimakkarayil2498 4 роки тому +4

    King khan 💓💓💓

  • @ravikumarnr.9881
    @ravikumarnr.9881 4 роки тому +13

    Great bowller. Bt oru 250wicketolam adhehathinte cariyaril kuranjupoyo ennoru samsayam.

  • @mohamedkallarakkal9950
    @mohamedkallarakkal9950 2 роки тому +1

    യോർക്കാർ ഖാൻ സൂപ്പർ ആക്ഷൻ

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 роки тому +1

    സഹീർ ❣️

  • @nibiljoshy9821
    @nibiljoshy9821 3 роки тому +3

    Shami de oru life story cheyamo

  • @subijayasreeame3374
    @subijayasreeame3374 2 роки тому

    Thank You for this video

  • @ebenezerrl4855
    @ebenezerrl4855 4 роки тому +2

    My fav cricketer

  • @jaleelpa2983
    @jaleelpa2983 4 роки тому +17

    ഇന്ത്യയുടെ baubhali

  • @kingofnursingofficial608
    @kingofnursingofficial608 Рік тому

    കിങ് ഖാൻ 😍

  • @roufsaidvalapp7124
    @roufsaidvalapp7124 4 роки тому +1

    Muthanu zahir Khan👍

  • @jabirpp3865
    @jabirpp3865 4 роки тому +1

    ആ runnup and jump.. ufff

  • @blueflower6817
    @blueflower6817 4 роки тому +2

    My favorite bowlers
    India zaheerkhan
    Ausis bretlee
    Newzland Shane bond
    Pakistan shoaib akthar
    Srilanka chamindavaas
    Southafrica steyn
    West indies ambrose
    Englend James anderson

  • @oldisgold2744
    @oldisgold2744 4 роки тому +9

    world cup kittan karanakkaran ❤️

  • @sarathsr2223
    @sarathsr2223 4 роки тому +5

    Our pace king

  • @jacobstephen8137
    @jacobstephen8137 2 роки тому

    My All time Favourite ZaK❤

  • @thekingyr7266
    @thekingyr7266 2 роки тому +1

    സിംഹം 👑

  • @abhikrishna91
    @abhikrishna91 Рік тому

    Jumbing Action കണ്ട് ബൗളിംഗ് തുടങ്ങിയ ഞാൻ... ZAK🔥🔥🔥

  • @gokulkrishnan8130
    @gokulkrishnan8130 3 роки тому +1

    Zaheer Khan is a Legend.

  • @fajudheenfaju3544
    @fajudheenfaju3544 4 роки тому +1

    My favourite cricketer all time
    Sachin
    Ganguly
    Sehwag
    David
    Saheer
    Rohit
    Willimson
    Pathan
    Kaif

  • @ayshaththaiba1536
    @ayshaththaiba1536 4 роки тому +5

    Thala mass daaa

  • @manujosephmanushilpa9709
    @manujosephmanushilpa9709 4 роки тому +2

    My favourite

  • @jacobstephen8137
    @jacobstephen8137 2 роки тому +1

    നല്ലൊരു 𝕗𝕒𝕣𝕖𝕨𝕖𝕝𝕝 കിട്ടിയില്ല എന്നുള്ളത് ഇന്നും സങ്കടകരം 😢

    • @askarkapparath8923
      @askarkapparath8923 Рік тому

      ഇന്ത്യയിൽ ആർക്കാണ് അത് കിട്ടിയിട്ടുള്ളത്, സച്ചിനെ പോലും പുറത്താക്കാൻ നിന്നവർ ആണ് bcci, സച്ചിൻ അത് അറിഞ്ഞപ്പോൾ രാജി വെച്ചു