ഈ കളി അറിയപ്പെടുന്നത് evergreen game എന്ന പേരിൽ ആണ്. ഈ പേര് വന്നത് william steinitz(ആദ്യത്തെ ലോക ചെസ്സ് ചാമ്പ്യൻ) anderrson ന്റെ മരണ ശേഷം എഴുതിയ ഓർമ്മകുറിപ്പിൽ പറഞ്ഞ വാചകത്തിൽ നിന്നാണ്. "An evergreen in the laurel crown of the departed chess hero". ഈ കളിയുടെ പ്രത്യേകത ഇതിന്റെ 19മത്തെ നീക്കമാണ് Rad1. ചെസ്സ് analyst കളുടെ ഭാഷയിൽ പറഞ്ഞാൽ a deep and subtle trap and black directly walked into it. (അഗാധവും ദുർഗ്രാഹ്യവുമായ കെണിയിലേക്ക് കറുപ്പ് നടന്നു കയറി കൊടുത്തു). പിൽകാലത്ത് കറുപ്പിന് ആ ട്രാപ്പ് neutralise ചെയ്യാനായി ഒരുപാട് നീക്കങ്ങൾ കണ്ടുപിടിച്ചു എങ്കിലും ഈ നീക്കത്തിന്റെ ഭംഗി എന്നത് ഈ കളി കഴിഞ്ഞു 114 വർഷം എടുത്തു ഇതിന്റെ കൃത്യമായി defend ചെയ്യേണ്ട നീക്കങ്ങൾ കണ്ടു പിടിക്കാൻ. ലോകചെസ്സ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ബിഷപ്പ് പെയർ എന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്. ക്യൂനും റൂക്കും ഉപയോഗിച്ച് ടാക്ടിക്കൽ combinations ഉണ്ടാക്കി mate കൊടുത്തു കൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ ബിഷപ്പ് പെയർ ഉപയോഗിച്ച് ടാക്ടിക്കൽ ആയി mate ചെയ്യാം എന്ന് ലോകത്തിന് കാണിച്ചു കൊടുത്ത കളി ആണിത്. അഡോൾഫ് ആന്ഡേര്ർസണ്. വളരെ ചെറുപ്രായത്തിൽ ചെസ്സിൽ കഴിവ് തെളിയിച്ച ആളുകളെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. പ്രഗ്നനാനന്ത, മാഗ്നസ് കാൾസൻ, ബോബി ഫിഷർ, etc. പക്ഷെ anderrson വളരെ വൈകിയാണ് competetive ചെസ്സിലേക്ക് വന്നത്. ഒരു ജർമ്മൻ മാസികയുടെ ചെസ്സ് പസിൽ ഉണ്ടാക്കുന്ന പ്രവർത്തി ആണ് അദ്ദേഹം ചെയ്തിരുന്നത് (മാത്‌സ് ടീച്ചർ എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി). Howard staunton(staunton gambit കണ്ടു പിടിച്ച ആൾ) നെ നിർബന്ധം കൊണ്ട് മാത്രം competitive ചെസ്സിലേക്ക് വന്നതാണ് അദ്ദേഹം. Staunton ലണ്ടനിൽ വെച്ചു അന്നത്തെ ലോകത്തിലെ മികച്ച കളിക്കാരെ വെച്ചു ഒരു ടൂർണമെന്റ് സംഘടിപ്പിക്കുകയും, യാത്രചിലവ് കൂടുതൽ ആണെന്നുള്ള കാരണത്താൽ പങ്കെടുക്കാൻ വിസമ്മതിച്ച anderrson നെ എല്ലാ ചിലവും വഹിച്ചു staunton നിർബന്ധിച്ചു പങ്കെടുപ്പിക്കുക ആണുണ്ടായത്. Retrospective ആയി elo റേറ്റിംഗ് കണക്കാക്കിയപ്പോൾ ആദ്യമായി 2600 റേറ്റിംഗ് ക്രോസ്സ് ചെയ്തത് anderrson ആണ്.
എങ്കിൽ അടുത്ത മൂവിൽ വൈറ്റ് ചെക്ക്മേറ്റ് ആയേനെ, ഒരു കളി ചെക്ക് അല്ലാതെ കിട്ടിയാൽ അപ്പോ ബ്ലാക്ക് ജയിക്കും.. ചെക്ക് ആവാനും കിംഗ് നെ പുറത്തു കൊണ്ട് വരാനും ആണ് ആ ക്വീൻ സാക്രിഫൈസ്..
ഞാൻ ജനിക്കുന്നതിന് നൂറ് കൊല്ലം മുമ്പ് നടന്ന ഒരു നല്ല കളി.
അത്ഭുത പെട്ടു പോയി.
അതിനും മുൻപുള്ള നല്ല ഗെയിമുകൾ ഒരുപാടുണ്ട്😍👍.
പുള്ളി കൊടും ബീഗരൻ ആണ് , ആത്മഹത്യ സ്ക്വാഡ് പുള്ളിയുടെ കണ്ടുപിടിത്തം ആണ് എന്ന് തോന്നുന്നു!
😀
സത്യം ..ഇങ്ങനെ കളിക്കാൻ നമ്മളെ കൊണ്ട് പറ്റില്ല
ഉഗ്രന്‍ sacrifice...ആരും പ്രതീക്ഷിക്കാത്ത നീക്കം 👏👏👏👏
ഈ കളി അറിയപ്പെടുന്നത് evergreen game എന്ന പേരിൽ ആണ്. ഈ പേര് വന്നത് william steinitz(ആദ്യത്തെ ലോക ചെസ്സ് ചാമ്പ്യൻ) anderrson ന്റെ മരണ ശേഷം എഴുതിയ ഓർമ്മകുറിപ്പിൽ പറഞ്ഞ വാചകത്തിൽ നിന്നാണ്.
"An evergreen in the laurel crown of the departed chess hero".
ഈ കളിയുടെ പ്രത്യേകത ഇതിന്റെ 19മത്തെ നീക്കമാണ് Rad1. ചെസ്സ് analyst കളുടെ ഭാഷയിൽ പറഞ്ഞാൽ a deep and subtle trap and black directly walked into it. (അഗാധവും ദുർഗ്രാഹ്യവുമായ കെണിയിലേക്ക് കറുപ്പ് നടന്നു കയറി കൊടുത്തു). പിൽകാലത്ത് കറുപ്പിന് ആ ട്രാപ്പ് neutralise ചെയ്യാനായി ഒരുപാട് നീക്കങ്ങൾ കണ്ടുപിടിച്ചു എങ്കിലും ഈ നീക്കത്തിന്റെ ഭംഗി എന്നത് ഈ കളി കഴിഞ്ഞു 114 വർഷം എടുത്തു ഇതിന്റെ കൃത്യമായി defend ചെയ്യേണ്ട നീക്കങ്ങൾ കണ്ടു പിടിക്കാൻ. ലോകചെസ്സ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ബിഷപ്പ് പെയർ എന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്. ക്യൂനും റൂക്കും ഉപയോഗിച്ച് ടാക്ടിക്കൽ combinations ഉണ്ടാക്കി mate കൊടുത്തു കൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ ബിഷപ്പ് പെയർ ഉപയോഗിച്ച് ടാക്ടിക്കൽ ആയി mate ചെയ്യാം എന്ന് ലോകത്തിന് കാണിച്ചു കൊടുത്ത കളി ആണിത്.
അഡോൾഫ് ആന്ഡേര്ർസണ്. വളരെ ചെറുപ്രായത്തിൽ ചെസ്സിൽ കഴിവ് തെളിയിച്ച ആളുകളെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. പ്രഗ്നനാനന്ത, മാഗ്നസ് കാൾസൻ, ബോബി ഫിഷർ, etc. പക്ഷെ anderrson വളരെ വൈകിയാണ് competetive ചെസ്സിലേക്ക് വന്നത്. ഒരു ജർമ്മൻ മാസികയുടെ ചെസ്സ് പസിൽ ഉണ്ടാക്കുന്ന പ്രവർത്തി ആണ് അദ്ദേഹം ചെയ്തിരുന്നത് (മാത്‌സ് ടീച്ചർ എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി). Howard staunton(staunton gambit കണ്ടു പിടിച്ച ആൾ) നെ നിർബന്ധം കൊണ്ട് മാത്രം competitive ചെസ്സിലേക്ക് വന്നതാണ് അദ്ദേഹം. Staunton ലണ്ടനിൽ വെച്ചു അന്നത്തെ ലോകത്തിലെ മികച്ച കളിക്കാരെ വെച്ചു ഒരു ടൂർണമെന്റ് സംഘടിപ്പിക്കുകയും, യാത്രചിലവ് കൂടുതൽ ആണെന്നുള്ള കാരണത്താൽ പങ്കെടുക്കാൻ വിസമ്മതിച്ച anderrson നെ എല്ലാ ചിലവും വഹിച്ചു staunton നിർബന്ധിച്ചു പങ്കെടുപ്പിക്കുക ആണുണ്ടായത്. Retrospective ആയി elo റേറ്റിംഗ് കണക്കാക്കിയപ്പോൾ ആദ്യമായി 2600 റേറ്റിംഗ് ക്രോസ്സ് ചെയ്തത് anderrson ആണ്.
Super game ❤️❤️
😍😍
Interesting game
😍🙏
Super game ,very interesting, thanks bro
ഈ വിഡിയോ കാണാൻ കുറച്ച് വൈകി ... ഉഗ്രൻ ഗെയിം 😍
😍😍😍🙏🙏
Good video ഇനിയും videos പ്രതീക്ഷിക്കുന്നു 😍
😍😍😘
Nice attack by white.. Super broo...✌️
Thank You 🙏🙏🙏😍😍😘
Super game keep going
Thanks For the support😍😍🙏🙏
സൂപ്പർ കളി 🙏
ഒരു ചെക്ക്മേറ്റ് ഭീഷണിയുടെ മുനമ്പിൽ നിന്നിട്ടാണ് വൈറ്റ് ഈ പൊരുതുന്നത്. ഒരു നീക്കം പിഴച്ചാൽ ആ സെക്കൻഡിൽ തോൽവി ഉറപ്പാണ്. പക്ഷേ എല്ലാം പ്ലാൻഡ് ആണല്ലോ
The evergreen game in history
Interesting gameplay 😀
Oh..valare mikacha orithu..🙌🙌
തേങ്ക്സ് 😅😅😅
Poli
Super game chess kalikan oru idea kittanilla
Vyekthamaya planingode kalikkan orikkalum kaliyaniu chess
Ee kaliyonnum kanditt aa moovonnum manassil nilkunnilla ennittane ithra nalla moovukal predict cheyth kalikkunnath🙏
Onnum parayan ella super game.
😍😍🙏
Adipoli 👍👍❤️
Fantastic...
Spr
ആനന്ദുമായുള്ള കളി പ്രതീക്ഷിക്കുന്നു
ഇന്നലെ വിവാദമായ മത്സരമാണോ ഉദ്ദേശിക്കുന്നത്
@@ChessBattlesMalayalam yes pls sir
Super👍
Hi sir 5.51റൂക്കിനെ കുതിര കൊണ്ട് വെട്ടാതെ കിംഗ് d8 മൂവ് ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു റിസൾട്ട്
ഇത് തന്നെ എന്റെയും ചോദ്യം?
Similar way it will get checkmate.
ബ്ലാക്കിന് ജയസാധ്യത കൂടുതൽ ആണ് ആ മൂവിൽ 👌🏼
അപ്പോൾ queen d7 pon ന് വെട്ടി ചെക്ക് mate
@@dr.sunilkumar2349 ബോർഡ് നോക്കി മറുപടി പറയു ബ്രോ
Marvelous….. great game. I’m just a beginner I thought queen is everything…
Super chess video
super atakk 😍👍👍
😍😍😘
Its brilliant 👌👌👌👌👌
Very nice moves !!!!!
Najnoke queen poya resign cheyyum 😢😢
Superb
ALL Time Blockbuster Game
Super game
വല്ലാത്ത അറ്റാക്ക് ആയിപോയി
ningal epozm win chyun sidel nin kalicha aa suspense povm already ariya ara jaikune enn agane cheyand random ayit choose chyu😇
ഇനി ശ്രദ്ധിക്കാം😍😍
Good moves 👍👌
😍😍
നൈറ്റ് കൊണ്ട് റൂക്കിനെ വെട്ടാതെ കിങ് ഡി,8 ലേക്ക് മാറ്റിയാൽ എന്ത് പറ്റും ഒന്ന് എക്സ്പ്ളെയിൻ ചെയ്യാമോ2.3, പ്രാവശ്യം കണ്ടു അതുകൊണ്ട് ആണ് സംശയം പ്ലീസ്
Spr game
😍😍😍😘🙏
Superr attack
Fine attached
😍😍
Good
Nice One
Suppression is the best victory
Super
Mikahel tal nte videos cheyyumo...?
👍👍👍👍👍
Very good
Kili 🐦 poya game
❤❤❤❤❤
Great
Master 🤺
Mikhal tal ന്റെ game ഇടാമോ?
Gud
😍
എജ്ജാതി 🙄🙄🙄
😊
Supprrrrrrr😁😁😁
😍😍😘
😍😍🙏
വേണമെങ്കിൽ മന്ത്രിയെ വെട്ടി എടുത്തു കളിക്കാമായിരുന്നു
കളിയപാരം !
💕💕💕
😍😍
Please make a video for get grand master title
What a game 🤩🥳
🔥
👍👍👍
😍😍🙏
good attacking game
👍
ഒന്ന് അങ്ങോട്ട് ഇങ്ങോട്ടോ മാറിയാൽ നമ്മടെ രാജ്യവും രാജാവും തവിട് പൊടി 😁 . ഈ നീക്കത്തിൽ സുരക്ഷിതത്വം തോന്നില്ല
What if a check gets unnoticed?
Illegal move
I love chess
വണ്ടർഫുൾ game l
Can we play one game.
Grand
New video upload cheyyathad
തേര് കുതിരേനേ വെട്ടും
ഇനിയും വീഡിയോസ് ഇടണം എന്നുള്ളവർ like adi 🙂
ക്വീൻ സാക്രിഫൈസ് ചെയ്യുന്നതിന് പകരം ആദ്യം തന്നെ ബിഷപ്പ് കൊണ്ട് നൈറ്റിനെ വെട്ടിയാൽ പോരേ ?🙄
എങ്കിൽ അടുത്ത മൂവിൽ വൈറ്റ് ചെക്ക്മേറ്റ് ആയേനെ, ഒരു കളി ചെക്ക് അല്ലാതെ കിട്ടിയാൽ അപ്പോ ബ്ലാക്ക് ജയിക്കും.. ചെക്ക് ആവാനും കിംഗ് നെ പുറത്തു കൊണ്ട് വരാനും ആണ് ആ ക്വീൻ സാക്രിഫൈസ്..
S
ഞാണാണ് ആദ്യം കണ്ടതും Like ചെയ്തതും
Thank you 😍😍
തുടർന്നും ഇതേ സപ്പോർട്ട് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു😍😍
@@ChessBattlesMalayalam ഉറപ്പായും Support ഉണ്ടാകും
Thank You😍🙏🙏
@@ChessBattlesMalayalamഞാൻ subsciber ആണ്
😍😍🙏
Superb
Super
😍😍
👍👍👍
S
Super
Super