സരിൻ കളിച്ച കോമാളി നാടകങ്ങൾ........!|അഡ്വ.ജയശങ്കർ!|AXE NEWS MALAYALAM

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 215

  • @KeralaWire
    @KeralaWire 9 годин тому +124

    സരിന് politically ആദരാജ്ഞാലികൾ നേരട്ടെ 🎉🎉🎉

    • @MadhuS-b6h
      @MadhuS-b6h 8 годин тому +4

      കുണുവാവ ❌ ഡോക്ടർ ✅

    • @Anooooopp
      @Anooooopp 4 години тому

      വക്കിലന ഇഷ്ട്ടമാണ് ബട്ട്‌ കുണുവാവക് വേണ്ടി ഇത്രക്കു പണി എടുക്കണ്ട 🥴 രാഹുൽ ജയിക്കാനുള്ള തന്ത്രം അവന്റെ കയ്യിൽ ഉണ്ട് വ്യജൻ 😂

  • @pratheeshprakasan483
    @pratheeshprakasan483 9 годин тому +122

    സരിൻ വാ തുറക്കുമ്പോൾ 100 വോട്ട് വീതം കുറയും

  • @rejiaudit
    @rejiaudit 5 годин тому +29

    ആത്മാഭിമാനമുള്ളവർ ആരും ഈ പാർട്ടിയിൽ ഇല്ലാത്തതു കൊണ്ട് കുഴപ്പമില്ല

  • @helcosoft4734
    @helcosoft4734 9 годин тому +60

    സരിൻ സംസാരിച്ച് ജനങ്ങളെ കബളിപ്പിക്കാൻ മിടുക്കൻ തന്നെ. പക്ഷെ അത് മനസ്സിലാക്കാനുള്ള ഇന്ദ്രിയ ശക്തി കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടെന്ന് കക്ഷിക്ക് അറിയില്ല.

    • @shibusnair9926
      @shibusnair9926 3 години тому

      മണ്ടൻ മാർ എന്ന് നിയമസഭയിൽ തെളിഞ്ഞു

  • @MegaSreevalsan
    @MegaSreevalsan 7 годин тому +37

    പി സി ജോർജിൻ്റെ ഒരു ചെറിയ ശിഷ്യനാവാൻ ഉള്ള യോഗ്യത സരിന് കാണാനുണ്ട് !

  • @JohnVarghese-k4w
    @JohnVarghese-k4w 7 годин тому +26

    അവജ്ഞ, പുച്ഛം ഇത് മാത്രം സരിനോട്. സീറ്റ്‌ കൊടുത്ത പാർട്ടിയോട് സഹതാപം 😢

  • @ibrsay00
    @ibrsay00 8 годин тому +27

    വിനാശകാലേ വിപരീതബുദ്ധി 😊

  • @chinnammasunny3482
    @chinnammasunny3482 6 годин тому +18

    സരിനും അനിൽ ആൻ്റണിയുടെ അവസ്ഥ വരും. ഈ election കഴിയുമ്പോൾ എല്ലാവരും സരിനെ മറക്കും.

  • @SubhashPk-t1n
    @SubhashPk-t1n 8 годин тому +25

    സമനില തെറ്റിയത് സരിന് മാത്രമാണോ? സി.പി.എം ന്റെ നേതാക്കളുടെ അവസ്ഥയും അങ്ങനെതന്നെയല്ലെ?😂😂😂😂

  • @sasidharanmalayil5490
    @sasidharanmalayil5490 7 годин тому +27

    രാഹുൽ വിജയിക്കും.

    • @BaburajBabu-m1w
      @BaburajBabu-m1w 5 годин тому

      സംശയമാണ്

    • @rintodavis4392
      @rintodavis4392 39 хвилин тому

      Anthasayit tholukum threemoorthikal cogreesine kuzhichumoodum

  • @prasannanpp9956
    @prasannanpp9956 8 годин тому +19

    ഉപ തെരുഞ്ഞെടുപ്പു കൾ കേരളത്തിൽ ആവശ്യം ആണ്. ഇപ്പോള് ദിവ്യക്ക് എതിരെ നാമമാത്രമായിട്ട് ആണെങ്കിലും നടപടി എടുത്തത് ഈ തിരഞ്ഞെടുപ്പ് കാരണം ആണ്. അല്ലെങ്കിൽ ഈ പ്രശ്നത്തിൽ പാർട്ടിയുടെ ധിക്കാരം സഹിക്കാൻ പറ്റില്ലായിരുന്നു.

  • @purushothamankoroth6142
    @purushothamankoroth6142 8 годин тому +37

    ഇവൻ ജോലിക്കിരിക്കാത്തത് നന്നായി നാട് രക്ഷപ്പെട്ടു

    • @helcosoft4734
      @helcosoft4734 5 годин тому

      @@purushothamankoroth6142 100% ശരിയാണ്.

    • @helcosoft4734
      @helcosoft4734 5 годин тому

      100% ശരിയാണ്

  • @Dragon-r9c
    @Dragon-r9c 8 годин тому +12

    സാറിന്റെ ഈ വീഡിയോ പ്രതീക്ഷിച്ചു 🙏🙏

  • @mukundachaitanya728
    @mukundachaitanya728 8 годин тому +31

    സരിന് ആദരാഞ്ജലികൾ🎉

    • @MadhuS-b6h
      @MadhuS-b6h 8 годин тому +1

      കുണുവാവ ❌ ഡോക്ടർ സരിൻ ✅

  • @santhoshkumarct4135
    @santhoshkumarct4135 6 годин тому +11

    പഴവും ഞാൻ തിന്നാം തൊലിയും ഞാൻ തിന്നാം 😂😂😂😂

  • @johnvc9748
    @johnvc9748 9 годин тому +8

    Excellent 👍

  • @philiptm61
    @philiptm61 4 години тому +2

    Very true observation ...

  • @mathaia9388
    @mathaia9388 7 годин тому +6

    അതേ ശ്രീ ജയശങ്കർ രാഹുൽ ജയിക്കും തീർച്ച തന്നേ.

  • @sreejithbabu423
    @sreejithbabu423 9 годин тому +5

    Sri. Jayashankar, you are a good observer..

  • @ramakrishanan3749
    @ramakrishanan3749 8 годин тому +10

    Sarin spoiling his political future himself.

  • @thomaspj5438
    @thomaspj5438 4 години тому +2

    Super super

  • @infotech5895
    @infotech5895 8 годин тому +14

    ഇതുകൊണ്ട് നഷ്ടം സരിന് മാത്രം,..

  • @hometv617
    @hometv617 9 годин тому +18

    നാട് നന്നാക്കാൻ താൽപ്പര്യപ്പെട്ടു രാഷ്ട്രീയത്തിൽ എത്തിയവൻ സീറ്റ് കിട്ടിയില്ല എന്നും പറഞ്ഞു മറു കണ്ടം ചാടി ഉള്ള വിലയും കളഞ്ഞു, സാമാന്യ ബോധമുള്ള എല്ലാവർക്കും ഇതേ അഭിപ്രായം തന്നെയായിരിക്കും വക്കീലെ...

  • @uk6825
    @uk6825 7 годин тому +9

    സാറ് പറഞ്ഞപോലെ സരിനുള്ള പണിയാ സിപിഎം കൊടുത്തത് 😂

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 8 годин тому +10

    ഒരു വോട്ട് എന്താണെന്ന് തിരിച്ചറിയുന്ന ആളുകൾ സരിന്സരിന് വോട്ട് ചെയ്യുമെന്ന് കരുതാൻ വയ്യ. കാരണം വോട്ട്നിലപാടാണ്. അത് നിലപാട്കൾക്കുള്ളതാണ് സരിനില്ലാത്തതുംഅതാണ് .....അയാൾക്ക് എന്ത് വിവരമുണ്ടെങ്കിലും രാഷ്ട്രീയത്തെപ്പറ്റി ബോധമോ പക്വതയോ സരനില്ല...അമിതാവേശമോ എടുത്തുചാട്ടമോ രാഷ്ട്രീപക്വതയല്ല ക്ഷമയും കൃത്യനിപാട്കളും ദീർഘവീക്ഷവീക്ഷണവും പൊതുജനസ്വീകാര്യതയും ചേരുന്നതാണ് രാഷ്ട്രീയം സർക്കസിൽകോമാളിയാവാം രാഷ്ട്രീയത്തിൽകോമാളികൾക്ക്സ്ഥാനമില്ല പ്രസക്തിയില്ല !!!... വോട്ട്ചെയ്യുന്നവർ വിഡ്ഡികളോ അല്ല.. എല്ലാം കാണ്ട്തീരുമാനമെടുക്കാൻ അവർക്കറിയാം അതാണ് അതിനെ വിലയേറിയവോട്ട്എന്ന്പറയുന്നത് ( ...പഠിക്കട്ടെ എല്ലാവരും ... ???..... !!! ....!!

  • @koottunkaljoseph
    @koottunkaljoseph 3 години тому

    I agree with you

  • @SureshKumar-ci7qg
    @SureshKumar-ci7qg 7 годин тому +4

    😢😢😢😢😢 കഷ്ടം..ആരെങ്കിലും തീരാന്‍ പോകുന്ന ഈ പാർട്ടി യില്‍ ചേരുമോ?

  • @emptypaper007
    @emptypaper007 6 годин тому +9

    സരിൻ ശിഷ്ടജീവിതം സൗമ്യ അക്കന്റെ അടിപാവാട അലക്കി തീർക്കട്ടെ 😂😂

  • @mobimohan157
    @mobimohan157 7 годин тому +6

    സരിൻ ഇതു കണ്ടിരുന്നെങ്കിൽ നന്നായിരുന്നു

  • @mariaesther2621
    @mariaesther2621 3 години тому +1

    Kollamallo nice comedy 😂😂😂

  • @amarroshan8389
    @amarroshan8389 6 годин тому +2

    ഈ വീഡിയോ സരിൻ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു..😊😊

  • @muhammedTP-zv9pz
    @muhammedTP-zv9pz 7 годин тому +5

    Dogter ക്ക് പെട്ടെന്ന് വിപ്ളവം തലയ്ക്ക് പിടിച്ചതാണ്.....!

  • @sachumenon
    @sachumenon 4 години тому +1

    Sir is correct

  • @ChandranKuniyil-mu8xs
    @ChandranKuniyil-mu8xs 7 годин тому +5

    വക്കീലേ, situation മാറിയിട്ടുണ്ട്. വഖഫ് പ്രശ്നം കാരണം ക്രിസ്ത്യൻ, ഹിന്ദു വോട്ടുകളിൽ വലിയൊരു ശതമാനം വോട്ടുകൾ BJP ക്കു കിട്ടാൻ സാധ്യതയുണ്ട്. അതിനു BJP നേതാക്കൾ നന്നായി പ്രവർത്തിച്ചാൽ മാത്രം മതിയാകും

    • @sreenivasr50
      @sreenivasr50 6 годин тому

      അവിടെ ക്രിസ്ത്യൻ വോട്ട് എത്ര ഉണ്ട്..?

  • @antonyep6015
    @antonyep6015 4 години тому

    100% ശെരിയാണ്

  • @viswanathan2743
    @viswanathan2743 9 годин тому +7

    ഒട്ടും ശരിയല്ലാത്ത സരിൻ😢 ബുദ്ധിയല്ലാത്ത ബുജി😂

  • @sachumenon
    @sachumenon 4 години тому +2

    ശരിക്കും സരിന് പണി കൊടുത്തു

  • @emilysamu7350
    @emilysamu7350 Годину тому

  • @lalupeter3767
    @lalupeter3767 5 годин тому +4

    സിപിഎംന്റെ ഒരു അവസ്ഥയെ

  • @christudhaschristudhas9080
    @christudhaschristudhas9080 6 годин тому +4

    ഈ സരിനെക്കുറിച്ച് എല്ലാവക്കും മതിപ്പുണ്ടായിരുന്നു Sr .അത് മൊത്തവും അയാൾ നശിപ്പിച്ചു അയാൾ തന്നെ സമൂഹത്തോട് വെളുപ്പെടുത്തി തന്നു. നാട്ടുകാരെ നിങ്ങൾ വിചാരിക്കുന്നതുപോലെയുള്ള ഒരാളല്ല ഞാൻ ഞാൻ ഇത്രയേ ഉള്ളൂ മനസിലാക്കി തന്നു. പിന്നെ ഇപ്പോൾ തന്നെ അയാൾ ഈ ചെയ്തത് നന്നായി അല്ലെങ്കിൽ പ്രസ്ഥാനവും, പാവം പിടിച്ച പ്രവർത്തകരും കൂടുതൽ വഞ്ചിക്കപെട്ടുപോകുമായിരുന്നു.

  • @Jobinfernandes
    @Jobinfernandes 6 годин тому +2

    Rahul❤❤❤❤

  • @ajithps77
    @ajithps77 8 годин тому +4

    ഇവരുടെയൊക്കെ പ്രഥമ പരിഗണന അധികാരം തന്നെ ആണ്, വേറെ കണിക്കുന്നതെല്ലാം വെറും അഭിനയം, അധികാരവും പണവും നേടുക, അതിലൂടെ ആധിപത്യം ഉണ്ടാക്കുക

  • @aliakbarnizarudeen8923
    @aliakbarnizarudeen8923 3 години тому

    👍

  • @haisoman1050
    @haisoman1050 7 годин тому

    👍👍👍

  • @IKEA16
    @IKEA16 8 годин тому +12

    ഡോ.ജോ ജോസഫിന് ഒരു പിനഗാമി അത്രേ ഉള്ളു

  • @josephmethanath3490
    @josephmethanath3490 8 годин тому +6

    മലത്തിന് ദുർഗന്ധം മൂക്കിലൂടെ ശ്വാസം കൊടുക്കുമ്പോഴാണ് അനുഭവപ്പെടുന്നത് മൂക്ക് അടച്ചുപിടിച്ച് വായിലൂടെ ശ്വാസം എടുക്കുമ്പോൾ അത് അനുഭവപ്പെടാറില്ല അതുകൊണ്ടായിരിക്കും വക്കീൽ സാർ അൻവറിനെ ഒഴിവാക്കിയത് എന്ന് തോന്നുന്നു ഇവിടെ അൻവർ തീർച്ചയായും പരാമർശ വിധേയൻ ആകേണ്ടതായിരുന്നു പക്ഷേ മനപ്പൂർവ്വം വക്കീൽ അത് വിട്ടുകളഞ്ഞു എന്നുകരുതി യാഥാർഥ്യം അവിടെ ഇല്ലാതാകുന്നില്ല അൻവർ അവിടെ ശക്തമായി പ്രചാരണം നടത്തിയാൽ പാലക്കാട് മണ്ഡലം ബിജെപിക്ക് സ്വന്തം അൻവർ പിടിക്കുന്ന മുഴുവൻ വോട്ടും യുഡിഎഫ് എൽഡിഎഫ് പാളയത്തിൽ നിന്ന് അൻവർ മൂലം ബിജെപിയുടെ പരമ്പരാഗത വോട്ടുകൾ ഒന്നുപോലും നഷ്ടപ്പെടില്ല പുതിയ സാഹചര്യത്തിൽ ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ കാൾ അയ്യായിരം വോട്ടെങ്കിലും കൂടുതൽ ലഭിക്കും പാലക്കാട് ബിജെപി ജയിക്കുക എന്നുള്ളത് അൻവറിനെ രാഷ്ട്രീയ ഭാവിക്ക് ഉചിതമാണ് രാഷ്ട്രീയക്കളി നന്നായി പഠിച്ച് അൻവർ ഇപ്പോൾ ആഗ്രഹിക്കുന്നത് അവിടെ ബിജെപി ജയിക്കണം എന്നാണ് ബിജെപി ജയിച്ചെങ്കിലും മാത്രമേ അൻവറിന് വിലപേശലും അടുത്ത യുഡിഎഫ് മന്ത്രിസഭയിൽ അര മന്ത്രി ആകാൻ കഴിയുകയുള്ളൂ

  • @babukuttythomas9282
    @babukuttythomas9282 3 години тому

    Heartfelt condolences to Mr. Sarin😂

  • @sreesree757
    @sreesree757 7 годин тому +4

    അൽഫോൺസ് കണ്ണൻത്താനത്തെ മറന്നോ???

  • @padmavinayachandran338
    @padmavinayachandran338 8 годин тому

    Well said Sir 🙏🙏

  • @FreeZeal24
    @FreeZeal24 5 годин тому +1

    Dr. Sarin, ന്റെ ചിരി ഒരു മാന്ത ബുദ്ധി type ചിരി അല്ലേ 🤔🤣

  • @Palerivlog
    @Palerivlog 4 години тому

    Adipoli

  • @satheeshkumar6026
    @satheeshkumar6026 4 години тому +3

    സരിൻ, സിപിഎം നെ സംബന്ധിച്ചു ശരിയാണ്, ശശിയാണ്.😊👌👍💯

  • @sreyasn6507
    @sreyasn6507 8 годин тому +1

    ✅✅👍👍

  • @KoyaMK-m2j
    @KoyaMK-m2j Годину тому

    😢😢

  • @johnai3434
    @johnai3434 9 годин тому +11

    "വഖഫ് സ്വത്താക്കൽ" 'വഖഫ് ബിൽ' ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് കമ്മ്യൂണിസ്റ് ഇൻഡി മുന്നണിയെ തിരുത്തിക്കാൻ വേണ്ടി ജനം BJPക്കു വോട്ട് ചെയ്യും , അതിന്റെ ആവശ്യം നിങ്ങള്ക്ക് പിടികിട്ടില്ല കാരണം നിങ്ങൾ aateamil pettupoyi jayashanker ji

    • @gokulakrishnank3193
      @gokulakrishnank3193 8 годин тому

      ഇല്ല, സാർ, ചിലർ കണ്ടറിയില്ല, കൊണ്ടാൽ അറിയും.
      ഇപ്പോള് ചിറായി, അതു അവരുടെ പ്രശ്നമല്ല.
      റിസൾട്ട് വരുമ്പോൾ അറിയാം.നായയുടെ വാൽ പന്തീരണ്ട് കാലവും വളഞ്ഞേ ഇരിക്കൂ.

  • @jijijoseph4884
    @jijijoseph4884 6 годин тому +1

    ലേശം ഉളുപ്പ്.....😮😮

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 8 годин тому +3

    പ്രതി പുരുഷനെ നിര്‍ത്തി പാലക്കാട് Election
    മലയാളിയുടെ ഒരു ഗതികേട് 😂😂😂😂

    • @ronyjose3705
      @ronyjose3705 7 годин тому

      ചിലവൻമാർക്ക് സ്ഥാനാർഥി തന്നെയില്ല .. ( എൽഡിഎഫ് @ ബിജെപി) എൽഡിഎഫ്. തെണ്ടി തിന്നുന്ന .. ബിജെപി അടിച്ചു പിരിയുന്നു 😂😂😂😂

  • @h.nkaimal6903
    @h.nkaimal6903 6 годин тому +1

    😂😂😂😂😂😂 ❤❤❤❤,👍👍👍👍👍👌👌👌

  • @anilmathew3996
    @anilmathew3996 3 години тому

    സാർ പറഞ്ഞ ഒരു കാര്യം 100% ഫാക്ട് ആണ്...
    സാരിനോടുള്ള വൈരാഗ്യം സിപിഎം തീർക്കാൻ കണ്ടെത്തിയ ഉപാധി 🤣🤣

  • @muhammedrashik7909
    @muhammedrashik7909 34 хвилини тому

    സരിന്. ആദരാഞ്ജലികൾ... 🤣😂

  • @muhammedrashik7909
    @muhammedrashik7909 32 хвилини тому

    Rahul. Easy Win..

  • @JayK.2002_
    @JayK.2002_ 8 годин тому +1

    His wife is doctor and good woman and working in gulf , she is active in social media

  • @rajendranp3866
    @rajendranp3866 8 годин тому +2

    Nerchakkozhi😮

  • @sreerajtp3685
    @sreerajtp3685 5 годин тому +1

    ഇനി dyfi യുടെ അഖില ലോക പ്രസിഡൻ്റ് ഡബിൾ a റിഹിമിൻ്റെ ഒരു വരവുണ്ട്. അതോടുകൂടി സരിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും😂 വക്കീലിൻ്റെ ഒരോ നർമം കല ർത്തിയുള്ള വിടൽ 😂😂😂.

  • @Future-Things-2025
    @Future-Things-2025 2 години тому

    ഇത്‌ നമ്മുടെ ഓന്ത്‌ ശങ്കരേട്ടനല്യൊ ത്രേസ്യേ

  • @kumarvasudevan3831
    @kumarvasudevan3831 5 годин тому +1

    സരിൻ പണ്ട് വച്ച ബോർഡ് തിരിഞ്ഞ് കടിച്ചൂന്ന് പറഞ്ഞാ മതി😅

  • @starinform2154
    @starinform2154 3 години тому

    ചങ്കര ഒരു ഹായ് തരുമോ.. 🤗

  • @abeypramod
    @abeypramod 7 годин тому +1

    6000 വോട്ട് VS സുധീരന് കിട്ടി.

  • @maheritharish6356
    @maheritharish6356 2 години тому

    12:17😁😁😁😁😁

  • @aa__mii
    @aa__mii 9 годин тому +1

    Real convincing star സരിൻ ആണ് 😂😂😂

  • @koottunkaljoseph
    @koottunkaljoseph 3 години тому

    നേതൃത്വം രമ്യയെ അവഗണിക്കരുത്

  • @kannannair2618
    @kannannair2618 9 годин тому +3

    Pkd_BJP
    Cla_LDF
    And_UDF

  • @thambikunjuphilip9342
    @thambikunjuphilip9342 Годину тому

    ഇതാണോ ഇതിനാണോ കഴിവ് എന്ന് വിശേഷിപ്പിച്ചത്.

  • @ShikhaSreejith-n9q
    @ShikhaSreejith-n9q 3 години тому

    സുരേഷ്ഗോപി തോൽക്കുമെന്ന താങ്കളുടെ പ്രവചനം സത്യമായി!😂

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 8 годин тому

    അവസാനം മനസാക്ഷി സൂക്ഷിപ്പുകാരന്‍ പൊട്ടി പോയാൽ എന്തെങ്കിലും കലക്കി ആണ് ജയിച്ചത് എന്ന് പറയരുത്

  • @ramachandrants430
    @ramachandrants430 7 годин тому

    Hai

  • @craftblogs3913
    @craftblogs3913 3 години тому

    ഇങ്ങനെ യൊക്കെ പറയാമോ 😂😂😂

  • @georgemathew340
    @georgemathew340 9 годин тому +1

    Wonder what was Sarin thinking..?

  • @SreejithR-pc9kc
    @SreejithR-pc9kc 8 годин тому

    Ground level ariyathe ,media headlines noku adichu vidu aanu

  • @citizeN10
    @citizeN10 9 годин тому +1

    ഹിന്ദു ക്കൾ തിരിച്ചറിയുക നന്ദി കണിക്കാൻ. ഹിന്ദുവിനെ തേക്കും

  • @n.m.saseendran7270
    @n.m.saseendran7270 6 годин тому +2

    Shri Rahul Mankoottathil will win the by election with an absolute majority.
    Sarin had not got any morality.
    When the result will be announced, he will come to know that he is a great zero

  • @BIPINKBABU
    @BIPINKBABU 3 години тому

    Double A ടെ വരവ് 😁😁😁

  • @ramadasnarayanan7271
    @ramadasnarayanan7271 6 годин тому

    Hai good nirikshajan??????

  • @preethuu9625
    @preethuu9625 7 годин тому

    People will fall prey to there play there voting skill needs to improve a lot😊

  • @MidelajmoorkkanilMidelaj
    @MidelajmoorkkanilMidelaj 2 години тому

    Sarin Enna veppila 😂😂

  • @FreeZeal24
    @FreeZeal24 5 годин тому

    ഇരുട്ടിൽ തീപ്പെട്ടി കൊള്ളി ഉരെച്ചു തീ കത്തും, ആപ്പോൾ അവിടെ ഒരു പച്ച മിനുകം പോലേ ആണ് Dr. Sarin ന്റെ press conference ഉം പോക്കും 😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 години тому

    കേരളത്തിൽ ഏറ്റവും മോശം ആയ രണ്ടു രാഷ്ട്രീയ കാലു വാരി കൾ.. Pc ചാക്കോ... Kv തോമസ്...

  • @VishnuPulivelikunnel
    @VishnuPulivelikunnel 7 годин тому

    The logic is simple, plan is to defeat BJP by making Sarin a bait..

  • @ananthuraj8114
    @ananthuraj8114 8 годин тому

    "It's not politics.. it's just simply PERSONAL "
    2 കൊല്ലം കൊണ്ട് വരാൻ ഇരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് മത്സരിച്ചാൽ ജയിക്കാൻ ഉള്ള സാധ്യത 90% ആണ്... ഇനിട്ടും തോൽക്കും എന്ന് ഉറപ്പുള്ള ഈ കളിക്ക് ഇറങ്ങിയത് .. പാർട്ടിയിൽ നിൽക്കകള്ളി ഇല്ലഞ്ഞിട്ടണ് ....

  • @nishanthmohan887
    @nishanthmohan887 3 години тому

    12:12 ini oraal koodi varaanundu...🤣🤣🤣🤣🤣🤣

  • @jsankar7968
    @jsankar7968 3 години тому

    സാറെ...സരിനെ ഇലക്ഷന് ശേഷം അവർ തന്നെ ചവിട്ടി പുറത്താക്കും..ഇയാളുടെ കയ്യിലിരുപ്പ് ശരിയല്ല...

  • @anasm3323
    @anasm3323 4 години тому

    12:13😂

  • @photoshop81
    @photoshop81 8 годин тому +1

    Onnum kanathe sarin puzhayil chadilla vakkeele. Nammalrkal bhudhiyullayalanu.

  • @NovelistCVRajamma
    @NovelistCVRajamma 6 годин тому

    He is a disgrace to doctors !

  • @muzammilcp4428
    @muzammilcp4428 2 години тому

    ജോറാണെ ജോറാണെ 😂😂

  • @subhashthejus
    @subhashthejus 7 годин тому +2

    Vakeelunu thetti....BJP pattum pasdi jayikkum...Mankoottathil enna ahankaariyeyum ayaalude netavu satheesaneyum thootheriyum

  • @muralia885
    @muralia885 4 години тому

    Joranne joranne sarin joranne

  • @abdulsalamka-nd8bd
    @abdulsalamka-nd8bd 8 годин тому

    RAHUL❤ is Best Candidator
    ഷാഫിയെക്കാൾ ഭൂരിഭക്ഷത്തിൽ ജയിക്കും

    • @BaburajBabu-m1w
      @BaburajBabu-m1w 5 годин тому

      മുസ്ലിം സംഘടിത വോട്ടു രാഹുലിന് തന്നെ

  • @rameshkk4412
    @rameshkk4412 9 годин тому +2

    സരിനെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല

  • @BindhuBindhu-p6q
    @BindhuBindhu-p6q 9 годин тому

    രാഹുൽ ❤️❤️❤️❤️udf❤️❤️❤️❤️