അതേ, കാലഘട്ടത്തിന് അനുയോജ്യമാണ്. പക്ഷെ, ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ നോക്കുമ്പോൾ തീരെ പരിഗണിക്കാൻ പറ്റാത്ത കഥാപാത്രം ആണ് വാത്സല്യത്തിൽ മമ്മൂട്ടി യുടേത്. ടോക്സിക് ആണ്. 😊
@@Nazeem_6621 പിന്നെ, ഇവനെ, ഞാനും ഒരുപാട് കണ്ടിട്ടുള്ള പടം ആണ് വാത്സല്യം. ഒരു പടം എന്ന രീതിയിൽ കാലഘട്ടത്തിന് അനുയോജ്യം ആണെന്ന് ആണ് ഞാൻ പറഞ്ഞത്. ഇന്ന് അങ്ങനെ അല്ല. അതിനെ സ്നേഹം ആയിട്ട് കൂട്ടാനും പറ്റില്ല. ഗ്രഹനാഥൻ എന്ന privilage വച്ച് കാണിക്കാവുന്ന എല്ലാ സ്വാർത്ഥതയും ആ കഥാപാത്രത്തിന് ഉണ്ട്. പറഞ്ഞത് മനസ്സിൽ ആയില്ലേൽ കൂടുതൽ moonjan നിക്കല്ലേ.
ഈ പരിപാടി കൊണ്ടുള്ള ഒരു ഗുണം ഇടയ്ക്കിടെ മുകേഷ് ഏട്ടനെ ലൈവ് ആയി കാണാമല്ലോ എന്നതാണ്... ഇതില്ലെങ്കിൽ ഏതെങ്കിലും സിനിമ ഇറങ്ങിയാൽ മാത്രമേ കാണാൻ പറ്റു... ❤❤❤..
Paavam cochin haneefikka. Ethra nalla kalaakaaran aayirunnu. Ente amma eppozhum parayum.. Thaalam thettiya thaaraattu movie el adhehaithinte role.. type writer institute teacher aayittu. Njan aa movie kandittilla.. Nalla manassin udamakale daivam neerethe vililkum.. 🙏🙏💐❤❤
അനീഫ്ക്കയും, മണിച്ചേട്ടനും കൽപ്പന ചേച്ചിയും ഒക്കെ വളരെ മിസ്സ് ചെയ്യുന്ന phases ആണ്. എന്നാലും അവരുടെ സിനിമകളിലൂടെ അവർ ജീവിക്കുന്നു എന്നൊരു തോന്നൽ ഉണ്ട് അതേപോലെതന്നെ പുതിയൊരു സിനിമ സമ്മാനിക്കാൻ അവർക്ക് ഒരു ജന്മം കൂടി കിട്ടുമോ എന്ന നടക്കാത്ത സ്വപ്നവും എനിക്കുണ്ട്. സത്യം പറഞ്ഞാൽ അടുത്ത റിലേറ്റീവ് മരിച്ചിട്ട് പോലും ഇങ്ങനെ വിഷമം തോന്നുന്നില്ല but ഇവരെ മൂന്ന് പേരുടെയും സിനിമ കാണുബോൾ പോയിട്ട് ഇന്നലെ ആയപ്പോലെ ഒരു വിഷമം
താങ്കൾ സൂപ്പറ് കോമെഡിയൻ ആണ് എന്നാൽ നിങ്ങൾ കുറച്ചു കൂടി സീരിയസ് വേഷങ്ങളും ചെയ്താൽ തീർച്ചയായും സൂപ്പർ സ്റ്റാർ ആകാം അങ്ങനെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു മോഹൻലാലിനെപ്പോലെ കുറച്ചു സീരിയസ് ആയാൽ നന്നായിരുന്നു
You are superb...I also agree to what you told about negative movie reviewers. Movie industry is struggling nowadays to bring people to theatre and such negative degrading will only make it worse.
പറഞ്ഞത് ശരിയാണ് - പറയുന്നതിൽ 5 ശതമാനമേ സത്യം ഉള്ളൂ - ബാക്കി 95 ശതമാനവും സരസമായുള്ള പൊലിപ്പിക്കൽ ആണ് .അത് എല്ലാവർക്കും അറിയാം - കേട്ടോ നിങ്ങളെ കൊണ്ടേ ഇത് സാധിക്കത്തൊള്ളൂ - one & only Mukesh
കൊച്ചിൻ ഹനീഫയുടെ സ്വഭാവം വ്യക്തമാക്കാൻ ഇതിൽ കൂടുതലൊന്നും വേണ്ട...വളരെ നല്ല അവതരണം...മുകേഷ് സർ ന് അഭിനന്ദനങ്ങൾ !!! കൂടൂതൽ കഥകൾക്കായി കാത്തിരിക്കുന്നു.
ഞങ്ങളും സ്നേഹപൂക്കൾ അർപ്പിക്കുന്നു ഹനീഫിക്ക.... THANK YOU SO MUCH MUKESHETTA... Solly teacher Calicut
നിറ കണ്ണുകളോടെയാണ് കേട്ടു അവസാനിപ്പിച്ചത്.. കുറെ ചിരിച്ചെങ്കിലും... ഒന്ന് മറിയാത്ത മമ്മുക്കയുടെ. ഇരുപ്പു. കുറെ ചിരിപ്പിച്ചു
ഒരു കാലഘട്ടത്തിൽ നമ്മെ കുടു കുടാ ചിരിപ്പിച്ച അതുല്യ പ്രതിഭ... പ്രണാമം
നല്ല അവതരണം മുകേഷ് ഏട്ടാ. ..ഭക്ഷണം കഴിക്കുമ്പോൾ ഇപ്പൊ ഇത് കേൾക്കലാണ് പതിവ് ❤
മണിചേട്ടനും ഹനീഫിക്കയും ഒരുപാട് വിഷമിച്ച മരണങ്ങൾ😞
നിങ്ങൾ നേരിട്ട് കണ്ടിട്ട് ഇല്ലാത്ത കേട്ടിട്ട് ഇല്ലാത്ത കോടികണക്കിന് ജനഹൃദയങ്ങളിൽ അല്ലെ നിങൾ ഒക്കെ .. മഹാഭാഗ്യമാണ് ❤
കഥകൾ എല്ലാ കാലത്തും മനുഷ്യരെ രസിപ്പിച്ചും ചിന്തിപ്പിച്ചും കലാതിവർത്തി ആയി നിലകൊള്ളുന്നു 🙏മുകേഷ് കഥകൾ ഇനിയും ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു 🌹
തലശേരി മാളിയേക്കൽ ഫാമലിയുടെ അഭിനന്ദനം
❤️
Atetu family kettitilalo 😢😮
@@richardkurian3300 വീഡിയോ മുഴുവനും.കണ്ടിട്ടുംകേട്ടിട്ടുംഇതേതു.ഫാമിലി.എന്നുചോദിക്കുമ്പോൾ.കുരുടൻ ആനയെ കണ്ടതുപോലെയാണെല്ലോ.....
@@muthuoliyath 😂😂
Mammottyde aduthaanodey thalassery biriyani
വാത്സല്യം..... ആ ഒറ്റ പടം കണ്ടാൽ അറിയാം പുള്ളിയുടെ ഒരു range.....🔥🔥🔥🔥❤️❤️❤️
അതേ, കാലഘട്ടത്തിന് അനുയോജ്യമാണ്.
പക്ഷെ, ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ നോക്കുമ്പോൾ തീരെ പരിഗണിക്കാൻ പറ്റാത്ത കഥാപാത്രം ആണ് വാത്സല്യത്തിൽ മമ്മൂട്ടി യുടേത്. ടോക്സിക് ആണ്. 😊
@@moviescriticz2348 സായിപ്പോളി, ഫോറിൻ മൂവീസും സീരീസും പ്രോഗ്രാംസും കണ്ടു സായിപ്പാകുമ്പോൾ നിന്റെ മാതാപിതാക്കളുടെ സംസ്കാരത്തെ പുച്ഛിക്കാതെ സായിപ്പോളി.
@@Nazeem_6621 പിന്നെ, ഇവനെ, ഞാനും ഒരുപാട് കണ്ടിട്ടുള്ള പടം ആണ് വാത്സല്യം.
ഒരു പടം എന്ന രീതിയിൽ കാലഘട്ടത്തിന് അനുയോജ്യം ആണെന്ന് ആണ് ഞാൻ പറഞ്ഞത്. ഇന്ന് അങ്ങനെ അല്ല.
അതിനെ സ്നേഹം ആയിട്ട് കൂട്ടാനും പറ്റില്ല.
ഗ്രഹനാഥൻ എന്ന privilage വച്ച് കാണിക്കാവുന്ന എല്ലാ സ്വാർത്ഥതയും ആ കഥാപാത്രത്തിന് ഉണ്ട്.
പറഞ്ഞത് മനസ്സിൽ ആയില്ലേൽ കൂടുതൽ moonjan നിക്കല്ലേ.
@@Nazeem_6621 ആ ഓൾഡ് രാഘവൻ ആണ് ആധുനിക ഷമ്മി, അത് മനസിലാക്കാൻ സായിപ്പിന്റെ കടിക്കാൻ പോവണ്ട. നേരെ ചുറ്റുപാട് നോക്കിയാൽ മതി. കേട്ടോടാ.
Satyam
Cochin haneefa❤️❤️Adipolii story kelkan tane nala rasamund aa kalam oke etra nalatayrunu .They were legends of malayalam film industry
മമ്മൂക്കാന്റേ കഥയാണോ പിന്നേ ഒന്നും നോക്കാറില്ല അങ്ങട് കാണുക തന്നേ😍😍😍😍🔥🔥🔥🔥
❤❤❤❤
വെരി അടിപൊളി എപ്പിസോഡ് മുകേഷ് ഏട്ടാ ലാൽസലാം ❤❤❤❤❤
വളരെ ഹൃദ്യമായ എപ്പിസോഡ് മുകേഷേട്ടാ ❤❤❤🌷🌷🌷
ഹനീഫ് ഇക്കയുടെ കൂടുതൽ കഥകൾ വേണം.😥
കൊച്ചിൻ ഹനീഫ ഇക്ക ❤️❤️❤️❤️
100/100 marks Mukesh etta no flaws. Super.
ഈ പരിപാടി കൊണ്ടുള്ള ഒരു ഗുണം ഇടയ്ക്കിടെ മുകേഷ് ഏട്ടനെ ലൈവ് ആയി കാണാമല്ലോ എന്നതാണ്... ഇതില്ലെങ്കിൽ ഏതെങ്കിലും സിനിമ ഇറങ്ങിയാൽ മാത്രമേ കാണാൻ പറ്റു... ❤❤❤..
Kollam karanano?
ഡേയ് ഡേയ് വെളച്ചിൽ എടുക്കരുത് കേട്ടോ
Full support mukeshetta ❤❤❤❤
Thankyou Mukesh for sharing your lovely memories with Cochin Haneefa and Mamooty 🙏
Mukesh Sir you excell yourself in story telling
Mammukka and haneefka ,♥️
Best story teller I have ever seen... You are a multi talented awesome man! mukeshetta ❤️...
Is
ua-cam.com/video/BRjOuNBaSDQ/v-deo.html
Good in storytelling not fit for people's representatives
Super episode about one of my favorite actor ❤
Kochin haneefa മലയാളികളുടെ പ്രിയ നടൻ
mukesh chetta, keep sharing these videos… story telling skills adipolii aanu
ഹനീഫ് ക്ക മരിച്ചപ്പോൾ മണിയൻ പിള്ള രാജു കരഞ്ഞത് നേ കുറിച്ച് അദ്ദേഹം ഒരു ഇൻ്റർ വ്യൂ വിൽ പറഞ്ഞ കാര്യം കേട്ട് ഞാൻ കരഞ്ഞ് പോയിട്ട് ഉണ്ട്
Omman chandiyude koottu...Kochin hanifaye kurich enth vannalum kelkkum...athrakku ishtamaanu adhehathe..
ഒത്തിരി ചിരിച്ചു ഇന്ന് 😀😀😀
Mukeshatta I don't know you seeing this messages but I really enjoyed. Your talent is amazing 👏 .
മമ്മുട്ടി സഹായിക്കുന്നത് ആരും അറിയാറില്ല , കൊട്ടിഘോഷിക്കാറുമില്ല സുഹൃത്തേ ....!
ജഗതി, കൊച്ചിൻ ഹനീഫ, സലീംകുമാർ something special
ഒരുപാട് ഇഷ്ടമുള്ള ഒരു കലാകാരൻ. കൊച്ചിൻ ഹനീഫ..❤
Paavam cochin haneefikka.
Ethra nalla kalaakaaran aayirunnu.
Ente amma eppozhum parayum.. Thaalam thettiya thaaraattu movie el adhehaithinte role.. type writer institute teacher aayittu.
Njan aa movie kandittilla..
Nalla manassin udamakale daivam neerethe vililkum..
🙏🙏💐❤❤
ഷർട്ട് നന്നായി ചേരുന്നുണ്ട് 👍
ജായി അണ്ണാ ... ഗംഭീരം !!! കലക്കി മൂന്നു ആഴ്ചകൾക്കു ശേഷം ഒരു ഗുമ്മുള്ള എപ്പിസോഡ് .. രണ്ടാമത്തെ കഥ ഒരുപാടു ചിരിച്ചു ...
ഞാൻ ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്ത എപ്പിസോഡ്😍 ഹനീഫ്ക്ക ❤️
Awesome story telling …just feels like watching those stage scenes ..all the best Mukesh Chetta ❤
Haneefikkayude swapanthil mamookayaudr dialouge orthu orthu chirichu mathi varunila Mukeshettah super 👌🏻👌🏻👌🏻kidilam avattranam
Super information👌ente nadine kurichu parayumbol abhimanamud etrayum legent aya mukesh ettan parayumbol💕
ഇന്ന് ഒരുപാട് ചിരിച്ചു ഹനീഫ് ഇക്ക 😢❤️🌹🌹🌹🙏
മുകേഷേട്ടാ സൂപ്പർ എപ്പിസോഡ് 😍
കണ്ണ് നിറഞ്ഞു
അനീഫ്ക്കയും, മണിച്ചേട്ടനും കൽപ്പന ചേച്ചിയും ഒക്കെ വളരെ മിസ്സ് ചെയ്യുന്ന phases ആണ്. എന്നാലും അവരുടെ സിനിമകളിലൂടെ അവർ ജീവിക്കുന്നു എന്നൊരു തോന്നൽ ഉണ്ട് അതേപോലെതന്നെ പുതിയൊരു സിനിമ സമ്മാനിക്കാൻ അവർക്ക് ഒരു ജന്മം കൂടി കിട്ടുമോ എന്ന നടക്കാത്ത സ്വപ്നവും എനിക്കുണ്ട്. സത്യം പറഞ്ഞാൽ അടുത്ത റിലേറ്റീവ് മരിച്ചിട്ട് പോലും ഇങ്ങനെ വിഷമം തോന്നുന്നില്ല but ഇവരെ മൂന്ന് പേരുടെയും സിനിമ കാണുബോൾ പോയിട്ട് ഇന്നലെ ആയപ്പോലെ ഒരു വിഷമം
Mukeshetta,manasuniranju,hats off
Valsalyam 💐
Very good
Sooper chetta
Ente etavum ishtapetta comedy actor aaanu Haneefikka 🔥🔥💔💔💔💔
മച്ചാൻ പൊളി
sleeping by hearing your story now a days.. ❤ loving your stories
താങ്കൾ സൂപ്പറ് കോമെഡിയൻ ആണ് എന്നാൽ നിങ്ങൾ കുറച്ചു കൂടി സീരിയസ് വേഷങ്ങളും ചെയ്താൽ തീർച്ചയായും സൂപ്പർ സ്റ്റാർ ആകാം അങ്ങനെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു മോഹൻലാലിനെപ്പോലെ കുറച്ചു സീരിയസ് ആയാൽ നന്നായിരുന്നു
Me too
Please post again more incident 's like this about your other co-stars too.
Adipoli
വളരെ ഇഷ്ടം
Haneefka ❤️
Rajan P Dev sir mayittulla memories vecheh video cheyyo
The best story teller- Mukeshettan😍
Kadha kalakki uncle ae, sherikkum rasippikukayum vishamippikukayum cheyithu
Mukesh Anna, the second story is not complete in the last part, as I believe.....t
I remember that it was different, the concluding part
Pandathe sithra location an varakashery manna pinne ottapalam pazhaya movie kandittund full ottapalam annathe ottapalam change und
ഹ..ഹ..ഹ.. സൂപ്പർ..
കൊച്ചിൻ ഹനീഫ മലയാളത്തിന്റെ ബെഞ്ച്മാർക് കോമെഡിയൻസിൽ ഒരാൾ ആയിരുന്നു.
Pwoli skit anu 🔥🔥🔥🔥🔥parallel college
താങ്കൾ ചാനൽ തുടങ്ങാൻ വൈകിയോ ഞാൻ പിൻതുടരാൻ വൈകിയോ അറിയില്ല അടിപൊളി സൂപ്പർ
You are superb...I also agree to what you told about negative movie reviewers. Movie industry is struggling nowadays to bring people to theatre and such negative degrading will only make it worse.
Nice.... Sir
മമ്മൂട്ടി!!!!!!!!!....... എന്താടാ ….. 😆😆😆😆😆❤️❤️❤️❤️❤️❤️
Super
മുകേഷേട്ടാ..... ❤️❤️❤️
Super 👌 👍 😍
Genius!!
Rahman story please Mukeshetta...
Legend hanifikka❤❤
മാള ചേട്ടൻ, പപ്പു ചേട്ടൻ, ഹനീഫഫ്‌ക്ക, ഇവര് ചെയ്ത സംഭവങ്ങൾ ഒന്നും ഇന്നും ആരും ചെയ്തിട്ടില്ല ❤️
Cochin haneefa ❤️❤️
ആ കാലത്തു ഹാസ്യകലാപ്രകടനം എന്നൊരു പരിപാടി ഉണ്ടായിരുന്നു ആ കാലത്തെ ഒരു വലിയ ഹാസ്യ കല പ്രകടനക്കാരൻ ആയിരുന്നു കരുനാഗപ്പള്ളി അപ്പുകുട്ടൻ
Haneefk ❤️❤️
Sureshgopiyekurichparayanam
Mk uyiiir from dr Robin fance in chinna
കാക്കാന്മാരുടെ ശബ്ദമിതാ കാ കാ കാ.....
പറഞ്ഞത് ശരിയാണ് - പറയുന്നതിൽ 5 ശതമാനമേ സത്യം ഉള്ളൂ - ബാക്കി 95 ശതമാനവും സരസമായുള്ള പൊലിപ്പിക്കൽ ആണ് .അത് എല്ലാവർക്കും അറിയാം - കേട്ടോ
നിങ്ങളെ കൊണ്ടേ ഇത് സാധിക്കത്തൊള്ളൂ - one & only Mukesh
Super ❤️❤️❤️
ഹനീഫ്ക്ക❤️💔
🌹🌹🌹🌹
❤️
മുകേഷ് ഏട്ടാ, ഫസ്റ്റ് ഓഡിഷന് പോയ കഥ പറയാമോ
Njan janiche 2001 an ottapalam
For those expected mammuukka to be sitting with maliyekkal family when angry Haneffikka opened the door.. likey this drama queens 👑 🙈
🙏🙏🙏🙏
🙏
👍😍💯👌
Ending super 🤣🤣🤣🤣
🙏🥰♥️
പാവം ഹനീഫിക്ക പാവം മമ്മൂക്ക
thaledivasathe Hangover maariyilla alle
Innau Mukesh kathakal kettu mansarinju chirichathu
😍😍😍👌👌
👍👍👏
Innantha live
ഇത്രയും സ്നേഹ സമ്പന്നരായ കലാകാരന്മാരായട്ടും കൂടത്തിലുള്ള സഹ പ്രവർത്തകരുടെ കണ്ണിരോപ്പൻ അരും ഇല്ലാത്തതു കഷ്ടം തന്നെ 😥😥😥