КОМЕНТАРІ •

  • @mohamedsajeer
    @mohamedsajeer 2 роки тому +43

    കുറ്റിപ്പുറം എന്റെ അടുത്ത പ്രദേശം,,,
    ഈ ഹംസയെ എനിക്ക് നന്നായി അറിയാം....
    പുള്ളി ഈ സംഭവം നാട്ടുകാരോട് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല.......

    • @SabuXL
      @SabuXL 2 роки тому +4

      ഓ ശരി ട്ടോ ചങ്ങാതീ 😀 താങ്കൾ ഈ പറഞ്ഞത് ഞാനും വിശ്വസിക്കുന്നില്ല

    • @foodideasbynittu
      @foodideasbynittu 2 роки тому +2

      ഇപ്പോൾ ജീവിച്ചിരിപ്പുണ്ടേൽ ഒരു വീഡിയോ എടുത്തു upload ചെയ്തു link തരുമോ? വിശ്വാസം ഇല്ലാഞ്ഞിട്ടല്ലട്ടോ

    • @SabuXL
      @SabuXL 2 роки тому +3

      @@foodideasbynittu വളരെയധികം വിശ്വാസം ഉണ്ട് എന്ന് മനസ്സിലായി ട്ടോ ചങ്ങാതീ. 😀
      എൻെറ ചങ്ങാതീ താങ്കൾ ആ വിഷയം വിട്ടു കള. പറഞ്ഞത് മുകേഷ് ആണ് എന്ന് മനസ്സിലാക്കിയാലും. പിന്നേ. വെയിലത്ത് വിയർത്തു കുളിച്ച് നിൽക്കുന്ന ഒരു ചെക്കനെ പിടിച്ചു കാറിനകത്ത് കയറ്റി മടീൽ ഇരുത്തി അത്രേ.
      ഹഹഹാാ 😂.

    • @foodideasbynittu
      @foodideasbynittu 2 роки тому

      @@SabuXL മുകേഷിനും പിന്നെ തനിക്കും മാത്രമേ കള്ളവും തമാശയും പറയാവൊള്ളോ? നമ്മക്കൊന്നും ജീവിക്കേണ്ടെടോ ഉവ്വേ 🤣

    • @SabuXL
      @SabuXL 2 роки тому +1

      @@foodideasbynittu അതിനെന്താ. "ശിഷ്യാ. ഇതാ നോം അനുവദിച്ചു തന്നിരിക്കുന്നൂ...!!"
      തുടങ്ങിക്കൊൾക.😀🤝

  • @amansabeer8801
    @amansabeer8801 2 роки тому +102

    Ente uppa yaanu mukesh ettan ee paranja Hamsa..😍 ee kadha uppa paranjit njan ketitund ... Uppa pulu adikyanenna umma parayaaru..

  • @dericabraham8981
    @dericabraham8981 2 роки тому +175

    അങ്ങനെ മുകേഷ് എട്ടൻ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം നമ്മൂടെ മമ്മൂക്കയെക്കുറിച്ചുള്ള കഥകളുമായി വന്നു😍🔥, മമ്മൂക്ക ഇഷ്ടം 😘😘🔥🔥😘😘

  • @rasheedark4964
    @rasheedark4964 2 роки тому +30

    മമ്മൂക്ക പറഞ്ഞത് സത്യം ആണ് മുകേഷ് സംസാരം എത്ര നേരം വേണമെങ്കിലും കേട്ട് ഇരിക്കാം നല്ല രസം ആണ് 😄👍

  • @chandhugokul1594
    @chandhugokul1594 2 роки тому +32

    പഴയ കാര്യങ്ങൾ അറിയാൻ താല്പര്യമുള്ള പുതുതലമുറയ്ക്ക്. ആ കാലഘട്ടത്തിലേയ്ക് കൊണ്ടുപോകുന്ന രീതിയിൽ കഥ പറയുന്ന മുകേഷേട്ടനോട്‌ ഒരുപാട് നന്ദി അറിയിക്കുന്നു.. 😍😍

  • @dericabraham8981
    @dericabraham8981 2 роки тому +96

    വാഹനങ്ങളെ ക്കുറിച്ച് കേൾക്കുമ്പോൾ തന്നെ എനിക്ക് ആദ്യം ഓർമ്മ വരുന്നത് മമ്മൂക്കയുടെ driving craze ane😍

  • @bijunarain
    @bijunarain 2 роки тому +99

    Best episode... Humour narration ഇച്ചിരി കയ്യിന്നിട്ട് പൊലിപ്പിക്കൽ, modulation എല്ലാം സൂപ്പർ.... പെർഫെക്ട് 😁👌🏻

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +7

    തിലകൻ ചേട്ടനെ പറഞ്ഞത് ശെരിയാ അവസാന കാലത്ത് അദ്ദേഹം ഓടിച്ച കാർ അപകട പെട്ടു നിലമ്പൂർ പോകുന്ന വഴി രണ്ട് കുട്ടികൾ മരിച്ചു ഓട്ടോ യിൽ ഇടിച്ചാണ് കാർ തല കിഴാ യി മറിഞ്ഞു

  • @222dhanush
    @222dhanush 2 роки тому +71

    സൈക്കിൾ ഇടിച്ച കഥ കേട്ടപ്പോൾ അഴകിയ രാവണൻ സിനിമയിൽ "എല്ലാവർക്കും എന്റെ വക ഒരു 100 രൂപ വച്ച് കൊടുത്തേക്ക്‌" എന്ന ഡയലോഗ് ആണ് ഓർമ വന്നത്....🤣🤣🤣

  • @joynicholas2121
    @joynicholas2121 2 роки тому +6

    എന്തെങ്കിലും tension വരുമ്പോള്‍ ഈ channel കേട്ടാല്‍ മതി,,,,happiness guarentee ,,,,thank you verymuch mukeshettaa...

  • @bobbyarrows
    @bobbyarrows 2 роки тому +46

    ആദ്യമാദ്യം വന്ന എപ്പിസോഡുകളിൽ ചേട്ടനൊരു ചെറിയൊരു കൃത്രിമത്വം ഉണ്ടായിരുന്നു. ഈ എപ്പിസോഡ് നല്ല ഓർഗാനിക് ആയിട്ടുണ്ട്. ബഡായ് ബംഗ്ലാവിൽ ഇരുന്ന് കഥ പറയുന്ന അത്ര ഈസി ആയി ഇരുന്ന് ചേട്ടൻ സംസാരിക്കുന്നു.. ഈ മൂഡ് മതി ചേട്ടാ.. 👍

  • @jahanadnan3746
    @jahanadnan3746 2 роки тому +16

    മമ്മൂക്കയുടെ ഹ്യൂമർ സെൻസ് അപാരം 😂😂കൈയടി 👌👌👌... മുകേഷേട്ട എല്ലാ എപ്പിസോടും കാണാറുണ്ട് സബ്സ്ക്രൈബ് ചെയ്യണമെങ്കിൽ ചേട്ടൻ ചെയ്യടാ എന്ന് പറയണം... എങ്കിലേ ചെയ്യു... 😁..

  • @NEXTEXACADEMY4education
    @NEXTEXACADEMY4education 2 роки тому +48

    പൊളി എപ്പിഡോസ് .... രണ്ട് ഡോസും കൃത്യമായി ഏറ്റു.🤣🤣🤣🤣❤️😘😘😘

  • @shiv5341
    @shiv5341 2 роки тому +10

    ഓഹ് ഇതാ പഴയ ഹോട്ടലുകാരന്റെ അവസ്ഥയായല്ലോ പയ്യന്.. സൂപ്പർ ചേട്ടാ...😅😅😅

  • @Aashkey
    @Aashkey 2 роки тому +29

    കൈഅടി 🤣
    എന്റെ ഹംസ 🤣🤣
    സിദ്ദിഖ് + തിലകൻ ചേട്ടൻ 🤣🤣🤣

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 роки тому +6

    തിലകൻ ചേട്ടനെ കുറിച്‌ ഒരു എപിസോഡ്‌ ചെയ്യാൻ ഞാൻ request ചെയ്തിരുന്നു അങ്ങനെ ചെയ്തു. Thanks mukesh etta

  • @dericabraham8981
    @dericabraham8981 2 роки тому +18

    മമ്മൂക്ക ഇഷ്ടം 😘😘🔥

  • @dericabraham8981
    @dericabraham8981 2 роки тому +18

    മുകേഷ് എട്ടാ മമ്മൂക്ക ♥️ജോഷി സാർ കഥകൾ പറയാമോ

  • @fayntm
    @fayntm 2 роки тому +27

    Nice episode. Mammooty is one of the very first actors in the industry to own a BMW (imported) in early 90’s (KL10A369 - if I remember the No correctly).
    മാധ്യമങ്ങൾ ഇപ്പോൾ തന്നെ കുറ്റിപ്പുറത്തു പോകും ഹംസയെ കണ്ടുപിടിക്കാൻ.😅😅😅

  • @arunthomas6470
    @arunthomas6470 2 роки тому +37

    This was a new knowledge about thilakan.....from your stories we are knowing such things about the great people people whom we have admired while growing up.....thanks mukesh etta.....

  • @eldudarino6235
    @eldudarino6235 2 роки тому +31

    Mamukka: “Entha peru?🤨
    Driver: “Athu…” 😢
    Mukesh sir: “Peru prashnam aanu!”🤥
    Mamukka: “Entha peru?🤔
    Driver: “PULSAR SUNI” 😂

    • @SabuXL
      @SabuXL 2 роки тому +1

      ഹഹഹാാ 😂 ചങ്ങാതീ കലക്കി

    • @jose-qb6zm
      @jose-qb6zm 2 роки тому +2

      @@SabuXL sabu changathi masterbinil kandathinu shesham ippolanu Kanunnathu.

    • @SabuXL
      @SabuXL 2 роки тому +1

      @@jose-qb6zm ഓ ചങ്ങാതീ അതേയതെ. സുഖം തന്നെ അല്ലെ. ഒരു ഭാഗിക അടച്ചു പൂട്ടൽ കൂടി മുമ്പിൽ ല്ലേ.
      🙄
      ശരി ട്ടോ കാണാം 👍🏼

    • @jose-qb6zm
      @jose-qb6zm 2 роки тому +2

      @@SabuXL Njan Annu Karnatakayilarunnu. Ippol Maharashtrayilaanu.

    • @SabuXL
      @SabuXL 2 роки тому +1

      @@jose-qb6zm ഓ ശരി. അവിടെ ഒക്കെ കോവിഡും ഒമിക്രോണും ഇവിടുത്തെ പോലെ വ്യാപകം തന്നെ ല്ലേ 🙄🤝

  • @Flower.369
    @Flower.369 2 роки тому +7

    മമ്മൂക്ക ഇഷ്ടം

  • @shahzad7640
    @shahzad7640 2 роки тому +17

    This episode is GOLD.

  • @linsechirayath2073
    @linsechirayath2073 2 роки тому +8

    ഇതു വരെ പറഞ്ഞതിൽ ഏറ്റവും കൂടുതൽ ചിരിച്ചു ഈ എപ്പിസോഡ് 👍

  • @sujithms4987
    @sujithms4987 2 роки тому +15

    Hi Mukeshetta .... love your episodes... keep it going...don't stop....
    One request please.... Love to hear stories from Ramji rao speaking....please include those in your futre episodes....

    • @eldhosekc4593
      @eldhosekc4593 2 роки тому

      I'm also waiting ✋ I subscribed ur chanel

  • @samabraham3533
    @samabraham3533 2 роки тому +7

    Super duper episode. One of the best.love u Joy Achaya. Stay blessed.eager to hear more interesting stories.

  • @rsd1923
    @rsd1923 2 роки тому +6

    Mammokka❤️😍

  • @sureshnp82
    @sureshnp82 2 роки тому +2

    മുകേഷേട്ടാ പൊളി ഷർട്ട്‌..... 👍🏾👍🏾👍🏾

  • @vishnudineshan5046
    @vishnudineshan5046 2 роки тому +4

    പാവം മനുഷ്യൻ മികച്ച നടൻ തിലകൻ സാർ 🥰🥰🙏🙏🙏

  • @anishb9216
    @anishb9216 2 роки тому +9

    Thilakan was like my father figure. Thank you Mukesh etta

    • @harigovind11
      @harigovind11 2 роки тому

      Curious to know how did you know him ?

    • @manvidesai1957
      @manvidesai1957 2 роки тому

      @@harigovind11 Curious Case of Benjamin Button kanditundo bro?

    • @harigovind11
      @harigovind11 2 роки тому

      Yes

    • @jimmyKVM
      @jimmyKVM 2 роки тому

      എന്ത് രാസമായിട്ടാ തിലകേട്ടനെ പരിഹസിച്ചത് 😃

    • @SurajInd89
      @SurajInd89 2 роки тому

      @@harigovind11 Thilakan pandu avante veedinte aduthoodeyokke poyittund..

  • @AjayVidyasagar
    @AjayVidyasagar 2 роки тому +4

    #Mukesh Etta, this is such a wonderful story and your narration makes it so rich, Thank you for sharing these amazing stories. Ajay

  • @Sooraj36936
    @Sooraj36936 2 роки тому +6

    Mammukka stories are always more funny and thrilling

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 роки тому +3

    മനോഹരം വർണന 👍❤

  • @sherlymilan4367
    @sherlymilan4367 2 роки тому +3

    This Story very Interesting 👌👌👍😍
    Joy mon 👌

  • @sachinaudiolibrary3656
    @sachinaudiolibrary3656 2 роки тому +1

    സൂപ്പർ ഹിറ്റുകൾ പോലെ തന്നെ പരാജയ ചിത്രങ്ങൾ ഉണ്ടല്ലോ വരും എപ്പിസോഡിൽ അത് കൂടെ ഉൾപ്പെടുത്തണം

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +7

    Mukeshettante avatharanm oro episodilum adipoli☺️👌

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 роки тому +6

    I listened to this and forget to make my kanji and payar,sir.Best wishes.

  • @ajithvarghese7914
    @ajithvarghese7914 2 роки тому +9

    Plot twist 😄:
    What if some other Gang kidnaps this Hamsa kid from there and his family still looking for him and they happened to see this video ??

  • @TheMakhbool
    @TheMakhbool 2 роки тому

    നേരിൽ കാണാൻ ഒന്ന് പരിചയപ്പെടാൻ കുടെ പറ്റിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എനിക്ക് പക്ഷേ പലവട്ടം ശ്രമിച്ചു....മുകേഷ് സർ 😍🥰👌🏼

  • @nasrathshahim1238
    @nasrathshahim1238 2 роки тому +2

    പ്ലൈൻ ഷർട്ട്‌ തന്നെ ഇടമായിരുന്നില്ലേ മുകേഷേട്ടാ 💕💕💕💕

  • @sydjunaiskk1311
    @sydjunaiskk1311 2 роки тому +2

    Palakkad to Mannarkkad 40km
    10 mnt 🔥😜

  • @ajmalcrzb369
    @ajmalcrzb369 2 роки тому +3

    Mammookka 👑👑👑

  • @josephjoseph7579
    @josephjoseph7579 2 роки тому +5

    Genius Thilakan.. Best 5 actors of malayalam... Bharath Gopi, Nedumudi venu, Thilakan, jagathy and Mohanlal..

    • @pr.mp4456
      @pr.mp4456 2 роки тому +5

      Why not mammmootty ! Mammootty is one of the best actor ind India !

    • @shameemanjum473
      @shameemanjum473 2 роки тому

      Lol

    • @josephjoseph7579
      @josephjoseph7579 2 роки тому +1

      @@pr.mp4456 .. I told best 5.. if it's is 7 mamooty will be there

    • @amcenigmaticmechanicaledit430
      @amcenigmaticmechanicaledit430 2 роки тому +2

      @@josephjoseph7579 🤭
      അത് നിങ്ങളിട്ട..റാന്‍ക്..!!
      റാന്‍കിടാന്‍ വിവരവും ബുദ്ധിയുമുള്ള കോടിക്കണക്കിന് ജനങ്ങള്‍ വേറെയുണ്ട്..!
      അത് പോട്ടെ...!
      ഇത്രയൊക്കെയായിട്ടും.. ലണ്ടനിലെ
      കോംബ്രിഡ്ജ് യൂണിവേഴ്സിറ്റില്‍ ..
      സിനിമ റഫറന്‍സില്‍ ഇന്ത്യയില്‍ നിന്ന് ആകെ
      രണ്ടേ രണ്ട് സിനിമയേയുള്ളൂ..
      പഥേര്‍ പാഞ്ചാലി(from 1980) and Dr. Baba saheb Ambethkar (from 2002)
      പഥേര്‍ പാഞ്ചാലി സംവിധാന വിഭാഗത്തിലും .. Ambethkar അഭിനയ വിഭാഗത്തിലും...!
      ഇതൊക്കെകൊണ്ടാണടോ The face of Indian cinema എന്ന് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്! അല്ലാതെ ചുമ്മാതങ്ങ് വിളിച്ചതല്ല!

    • @deatheater4805
      @deatheater4805 2 роки тому

      @@amcenigmaticmechanicaledit430 ho bayankaram

  • @amaldev5097
    @amaldev5097 2 роки тому +1

    ചേട്ടൻ നല്ല ഒരു entertainer ആണ്

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 роки тому +5

    Want Thilakan Sir's more more stories.
    Please.

  • @dericabraham8981
    @dericabraham8981 2 роки тому +5

    Waiting 🔥

  • @Sooraj36936
    @Sooraj36936 2 роки тому +3

    This was one of the best episode

  • @bediffrent3322
    @bediffrent3322 2 роки тому

    അന്നും ഇന്നും ഒരുപോലെ മുടിയും മീശയും മുകേഷ് ചേട്ടൻ
    ഇനി എന്നും ഇതുപോലെ തന്നെ
    വേണം❤❤

  • @tbcreation4140
    @tbcreation4140 2 роки тому +1

    Mammookkaa❤❤❤

  • @manumadhav3523
    @manumadhav3523 2 роки тому +2

    എന്നാലും എൻറെ മുകേഷ് ഇക്കാ ഇങ്ങള് ഇപ്പോഴെങ്കിലും സത്യം പറഞ്ഞല്ലോ കുറ്റിപ്പുറം അങ്ങാടിയിൽ എല്ലാരോടും പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല 🤣🤣🤣

  • @manusabu5839
    @manusabu5839 2 роки тому +2

    തിലകൻ ചേട്ടൻ..entha sneham..puliye velakiyapol atinu kude Ninavan ale evan

  • @vishnusudersanan7630
    @vishnusudersanan7630 Рік тому

    Ningalgg Muthanu Mukesh Chetta 😘😘😘😘

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому

    Excellent mukeshetta
    🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🙏🌹
    🙏🙏🙏🙏🙏🙏🙏🙏

  • @shajikattanath1507
    @shajikattanath1507 Рік тому +1

    മമ്മൂക്കായും തിലകേട്ടനും ജീവിതത്തില്‍ അഭിനയിക്കാത്തവര്‍ ❤❤

  • @lijintuttu4117
    @lijintuttu4117 2 роки тому +5

    വെള്ളം അടിച്ചു വണ്ടി ഓടിച്ചിട്ട് തിലകൻ ഒരുപാട് അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.2കുട്ടികൾ മരിക്കുകയും ചെയ്തിട്ടുണ്ട്.

  • @manojthomas9359
    @manojthomas9359 2 роки тому +1

    Oh my God !! I laughed like anything. Fantastic narration

  • @zzz-xg3fb
    @zzz-xg3fb 2 роки тому +1

    Mukeshettan pwoliii annnuuu

  • @francisparakkal4504
    @francisparakkal4504 Рік тому

    Dear Mukesh, very good. You have a pleasing personality and the humbleness at all times. I remember you in your very early days at a shooting location. You were smiling and waving at me. I said in my mind, Evan arada ? Chumma ilichondu nilkunnu. I had no idea who you were. No idea of your famous dad. No idea of drama. Later,after you became very famous, I remembered that day at ekm shooting location. You still maintain the humble and pleasing nature. May God bless you always. Mukesh speaking is a very good entertainment. I recommended to all my friends. Thank you and please keep going for a long long time.

  • @suriyasundaresan2049
    @suriyasundaresan2049 2 роки тому

    ചിരിച്ച് ചത്ത് thank you mukeshetta

  • @manjuxavier6945
    @manjuxavier6945 Рік тому

    അതാണ് തിലകൻ sir നിലപാട് 🔥

  • @manub2442
    @manub2442 2 роки тому +8

    Rash and Negligent Driving എപ്പോഴും നിയമവിരുദ്ധമായ കാര്യം തന്നെയാണ്. അത് ആര് ചെയ്താലും അതിനെ driving craze എന്ന പേരിൽ glorify ചെയ്യുകയോ ന്യായീകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. മമ്മൂക്കയ്ക്ക് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ളതാണ്. ദുബായിലെ റോഡിൽ കാറോടിക്കുമ്പോ മമ്മൂക്ക ഇതുപോലെ reckless ആയി ഡ്രൈവ് ചെയ്യുവോ?? നല്ല റോഡ് ഉണ്ടെങ്കിൽ പോലും അവിടുത്തെ ഡ്രൈവിംഗ് മര്യാദ കാണിച്ചില്ലെങ്കിൽ അവിടെ ലൈസൻസ് പോകും. ഇവിടെ നിയമങ്ങൾക്ക് ഉദാസീന മനോഭാവം ഉണ്ടെന്ന് കരുതി നമ്മുടെ responsibility മറക്കാൻ പാടുണ്ട് എന്ന് തോന്നുന്നില്ല. ഡ്രൈവിംഗിനോട് നല്ല passionഉം crazeഉം ഉള്ള നിരവധി ആളുകൾ, ഇത്രയധികം ബോധമില്ലാത്തവർ തോന്നുംപോലെ കയറി വരുന്ന നമ്മടെ റോഡിൽ പോലും, കൃത്യമായ lane trafficഉം ഡ്രൈവിംഗ് മര്യാദകളും പാലിച്ചു വാഹനമോടിക്കുന്നത് കണ്ടിട്ടുണ്ട്.

    • @sachinjsaji7948
      @sachinjsaji7948 2 роки тому +2

      Thankal parangathu valare sathyam.... Chilarude vicharam vandipranth ennu parangal speedil vandi odikunath aanennu

    • @manub2442
      @manub2442 2 роки тому +1

      @@sachinjsaji7948 വണ്ടിയെ നോവിക്കാതെ കൃത്യം RPMൽ correct gear ratioൽ prescribed speedൽ പോകുന്നവരും വണ്ടിയെ സ്നേഹിക്കുന്ന വണ്ടിഭ്രാന്തർ ആയിക്കൂടാ എന്നില്ലല്ലോ

  • @beatyouofficial116
    @beatyouofficial116 2 роки тому +3

    തിലകൻ ചേട്ടന്റെ drivinga craze ഒരു പാവം മോളെ വണ്ടി ഇടിച്ചു കൊന്നു

  • @sarathak3022
    @sarathak3022 2 роки тому +1

    Mukesh etta🥰

  • @shahanastp9082
    @shahanastp9082 2 роки тому +1

    ആ ഹംസ ഇത്‌ കേട്ടിട്ടുണ്ടാവും എന്ന് ആഗ്രഹിക്കുന്നു 😜😜

  • @siyavudheenbava8232
    @siyavudheenbava8232 2 роки тому +2

    Njan chirichu chirichu oru vazhiyayi , Hamazade oru avastha , no one will belive him will consider as THALLU ,😀😀 , athilupari your presence of mind super .spontaneous ayittu aa bhdhi eangane vannu . That dialogue " evane vittal anu kuzhappam" 🤣🤣🤣chirikan vayya . Vayattil neeru veenu enta ponno

    • @Bb-kc2jn
      @Bb-kc2jn 2 роки тому

      Athrakkoke undo🙄🧐🧐

  • @jenharjennu2258
    @jenharjennu2258 2 роки тому +2

    സിദ്ദിഖ് ലാൽ നെ പറ്റിയുള്ള ഓർമകളും നിങ്ങളെ പോലെ തന്നെ ഇപ്പോൾ യൂട്യൂബിൽ കഥകൾ പറയുന്ന ജോസ് തോമസിനെ പറ്റിയുള്ള ഓർമകളും പ്രതീക്ഷിക്കുന്നു

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +3

    Nice story😘❤️👌

  • @sirajbabu7756
    @sirajbabu7756 2 роки тому

    Seria, thilagan Chetan Njangaludae ayalvaasi chekkanae car idichittu avan maranamadanju. Malappuram wandooril.

  • @Subairhasan
    @Subairhasan 2 роки тому

    Njangade naadu, pazhaya level crossoke orma vannu ❤️❤️❤️❤️

  • @bijintjacob1065
    @bijintjacob1065 2 роки тому +2

    Super episode 👌

  • @techtravelglobe5859
    @techtravelglobe5859 2 роки тому +1

    മണ്ണാർക്കാട്ടുകാരൻ... 🙏♥️

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Рік тому

    ❤️❤️❤️❤️

  • @jac743
    @jac743 2 роки тому +3

    Awesome episode :)

  • @madhukarat1992
    @madhukarat1992 2 роки тому +4

    Am from Palakkad... Distance between Hotel Fort Palace and Mannarkad is around 39 kms..ethu car il aavo 10 mins ethiyitundavu?😁 K Rail aayirikko🤣

  • @deepuchadayamangalam6815
    @deepuchadayamangalam6815 2 роки тому

    കുറ്റിപ്പുറത്തെ ആ ഹംസ ഈ എപ്പിസോഡ് കാണട്ടെ

  • @shajahanki5649
    @shajahanki5649 2 роки тому

    സിനിമ,,,,,, വെള്ളിത്തിരയിലെ മാസ്മരികത,,,, എല്ലാവർക്കുo അല്ലെങ്കിൽ എല്ലാവരുടേയും സ്വപ്ന ലോകം,,,,, താങ്കൾ നല്ലൊരു കഥ പറച്ചിൽ കരനാണ്,,,,

  • @rafimuhammad974
    @rafimuhammad974 2 роки тому +6

    Story teller king ❤️

  • @mjsmehfil3773
    @mjsmehfil3773 2 роки тому

    Superb excellent
    Sunny Sebastian
    Kochi,Kerala

  • @sumyjoseph6709
    @sumyjoseph6709 Рік тому

    Very much interesting and fun filled stories...

  • @faisalazeez4233
    @faisalazeez4233 Рік тому

    ഈ വീഡിയോ കാണാൻ വൈകിട്ട് പോയി..
    ഞാനാണ് ആ കുഞ്ഞുവാവ " ഹംസ "
    അതൊക്കെ ഒരു കാലം 🤔🤔

  • @sweetdoctor3367
    @sweetdoctor3367 2 роки тому +5

    @keralaMVD കേൾക്കുന്നണ്ടല്ലോ അല്ലേ? 😜🤦‍♀️

    • @foodideasbynittu
      @foodideasbynittu 2 роки тому +1

      മവ്ട് ഇതൊക്കെ എത്ര കണ്ടു കണ്ണടച്ചുകാണും 😛😛😛😛

  • @sujeenak3101
    @sujeenak3101 Рік тому

    Super

  • @anvar4468
    @anvar4468 Рік тому

    Mannarkkad 🥰

  • @bilalbillu1049
    @bilalbillu1049 Рік тому

    ❤️

  • @sadirasalam2655
    @sadirasalam2655 2 роки тому

    kuttippuam.nammudey town.enjoyed

  • @rajeshkoikal4470
    @rajeshkoikal4470 2 роки тому +39

    മുകേഷ് ഡ്രൈവർടെ പേര് പറയില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഡ്രൈവറുടെ പേര് പൾസർ സുനി ആണെന്ന് 😜😜

  • @shahidta6952
    @shahidta6952 2 роки тому

    കിടു...കിടുക്കാച്ചി ♥️

  • @shahanastp9082
    @shahanastp9082 2 роки тому

    പൊളിച്ച് മുകേഷേട്ടാ 😄😄😄

  • @anwarbinmuhammed9847
    @anwarbinmuhammed9847 2 роки тому +1

    Mammokka +Mukesh combo 🔥

  • @noushadputhalath9181
    @noushadputhalath9181 2 роки тому

    Mamoottyka .mukeshattan ❤❤

  • @drjojojoy3533
    @drjojojoy3533 2 роки тому +1

    Good episode sir

  • @vijayv5272
    @vijayv5272 2 роки тому

    Mukeshetta super👌👏

  • @herapsc3286
    @herapsc3286 2 роки тому

    Hamsa ee eppisode kandal..... Veendum aa ormayilekku ethum.... 😊

  • @mohammadnishad7658
    @mohammadnishad7658 2 роки тому

    Mukeshetta mammokante drivingne kuriche nalle lengthulle full episode cheyyuo plsss

  • @ajmalcrzb369
    @ajmalcrzb369 2 роки тому +4

    Timing kurach koottanam mukheshettaaa minimum 30min 😍

    • @foodideasbynittu
      @foodideasbynittu 2 роки тому +1

      Minimum (കുറഞ്ഞത് ) 30മിനിറ്റ് എന്നല്ലേ ഉദേശിച്ചത്‌?

  • @devamangalyasvinod1063
    @devamangalyasvinod1063 2 роки тому +1

    Premnazir sir enne paryu.malyalam kandathil ettuvum vykthythvam ulla manushyan.🙏

  • @REJIN675
    @REJIN675 2 роки тому

    Mukesh mass

  • @devikaprasannan7279
    @devikaprasannan7279 2 роки тому +5

    Love u mukesh sir❤️

  • @gk-mg4lw
    @gk-mg4lw 2 роки тому

    തിലകൻ ❤

  • @ranjithvc7107
    @ranjithvc7107 2 роки тому +12

    ഈ മമ്മൂക്കയുടെ ഒരു 😂😂😂😂😂😂😂😂😂😂❤️😁😘