ഓരോ ആഴ്ചയും പുതിയ എപ്പിസോഡുകൾക്ക് വേണ്ടി ഇതുപോലെ കാത്തിരിക്കുന്ന മറ്റൊരു പരിപാടി ഉണ്ടായിട്ടില്ല. കഥ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് അനിർവചനീയം തന്നെ. ഇനിയും ഒരുപാട് കാലം ഒരുപാട് കഥകൾ പറയാനും കേൾക്കാനും ഉള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്ദി മുകേഷ്വേട്ടാ.
Hello Mukesh, I am Bejoy Paul from Virginia, US. I am happy that I could able to talk to you over the phone yesterday. Amazing talent for telling the story. Waiting for the next episode🙏🙏.
Your voice, explanation and experiences touched my heart. It was like flying high and falling down all of a sudden. The climax was superb. You took the right decision otherwise we would have never seen a good actor like you. It was nice to know about Joychayan who was extremely kind and a good man.
വളരെ മികച്ച ഒരു revelation ആയിപ്പോയി എന്തായാലും. കേരളത്തിലെ എല്ലാ specialization വേണ്ട പോസ്റ്റുകളും ഇങ്ങനെയൊക്കെ തന്നെയാണ് fill ആകുന്നത് എന്ന് തോന്നുന്നു. മന്ത്രി, മന്ത്രിയുടെ മകന്റെ കൂട്ടുകാരൻ, മച്ചമ്പി etc... പോസ്റ്റിന്റെ എലിജിബിലിറ്റി ഒക്കെ ആളുടെ qualification അനുസരിച്ച് adjust ചെയ്യുമത്രേ!!
Mukesh , I am calling your name because I like you an actor and the way you present each story is amazing.. I am from Houston.. and very much in love with movies! I watch all movies! thank you for the great episode and I love mammukka
I think it is the number one episode. Like Bismillah khan rejected anAmerican offer from an American fan, he told that, can you bring Ganges to us. IHe don't want to leave India. Like that you showed your gratness. Like Milton's wwords in paradise lost, better to become king in a hut, than becoming a servant in a palace. Great sir.
@@rubinsonjohn4470 എന്ന് കെമിക്കൽ കുത്തി വേച്ച് മെഴുക് പ്രതിമയേ പോലേ ആയി പോയ മലയാളത്തിന്റേ ബാലയ്യ എന്ന ലാലയ്യ ആയ പൂജപ്പുര കോമാളി ചിമിട്ട് മോഹൻ ഫാൻസ് ഒപ്പ്🤣🤣🤣
Kathayokke parayunnath kollaam.. Pakshe jeevithathil thaan oru tholvi aanallodo.. Just happened to watch Saritha s month old interview. Aa methil devikayeyum thaan upadravichu kaanumallo
ഇതുപോലെ പിൻവാതിൽ നിയമനം കിട്ടിയ വലിയ ഉദ്യഗസ്ഥന്മാർ ഒക്കെ സർവീസ് കാലത് ഇഷ്ടംപോലെ ഉണ്ടാക്കി കൈകൂലിയും വാങ്ങി ഇപ്പൊ റിട്ടയർ ആയി ജനങ്ങളുടെ tax money പെൻഷൻ ആയിട്ടും പറ്റിക്കൊണ്ടിരിക്കുന്നുണ്ടാവും.. പോരാഞ്ഞു ബാക്കി സമൂഹത്തോട് പുച്ഛവും!!
മമ്മൂട്ടിയും മോഹൻലാലും അവരുടെ കഴിവുകൾ കൊണ്ട് വലിയ നടന്മാരായി👌👌😍😍 അവർക്ക് അതിനു വഴികാട്ടിയവരും അതിനു ഒരു നിമിത്തമായി 👍👍😍😍 പതിവുപോലെ കഥകൾ കേൾക്കാൻ ഇഷ്ടം 👍👍😍😍
@@joiceymathew bro what the hell is the relation between mammootty and sudu. Name a single reason which u find not to love mammootty. You guys have a tendancy to relate muslim name with terrorist and sudu like that. Pls be aware that people will respond ok.
മുകേഷ് വളരെ നല്ലൊരു ആക്റ്ററാണ്. പിന്നെ വളിപ്പ് എന്ന് പറയുന്നതിന് മുമ്പ് താനിത് പോലൊരു കഥ പറഞ്ഞ് സ്വന്തമായിട്ട് റെക്കോര്‍ഡ് ചെയ്ത് ആദ്യം കേട്ട് നോക്ക്. ഒരു കാര്യം അതിന്‍റെ ഭംഗി വിടാതെ അവതരിപ്പിക്കുന്നത് ചില്ലറക്കാര്യമല്ല.
ലാലേട്ടൻ ഫാൻ ആണ് മമ്മൂക്കയെ ഇഷ്ടമാണ് എനിക്കിഷ്ടം 90കളിലെ സിദ്ദിഖ് ഇക്കാ ജഗദീഷ് ഏട്ടൻ മുകേഷേട്ടൻ സിനിമകൾ ആണ്. ഞാൻ ഒരുപാട് വിഷമിച്ചാണ് മുകേഷ് ഏട്ടാ ഈ കമൻറ് ഇടുന്നത് ഇനി ഞാൻ മരിച്ചാൽ എനിക്ക് നിങ്ങളുടെ പഴയ സിനിമകൾ ഒന്നും കാണാൻ കഴിയില്ലല്ലോ
@@srrdryyuhhvft കൂട്ടുകാർ ഇല്ലാത്തതും അധികം ഇടപഴകാൻ ആഗ്രഹിക്കാത്ത പ്രകൃതകാരനുമൊക്കെയാണ് ഞാനും. എല്ലാരും ഒരേ പോലുള്ള പ്രകൃതമുള്ളവരായാൽ ബോറിങ് ആകും. ഒരാളുടെ വൈവിദ്ധ്യവും വ്യത്യസ്തതയും ആണ് അയാളുടെ സവിശേഷത. നന്നായി ജീവിക്കാൻ അത്യാവശ്യ സമ്പർക്കം മതി.
പ്രീയ മുകേഷ് സഖാവെ അങ്ങനെ വിളിക്കനാണ് തോന്നത് കാരണം ഞാൻ താങ്കളുടെ പാർട്ടി അല്ലാ സഖാവ് ഒ.മാധവന്റെ പാർടിക്കാരാണ് ... എന്നാലും ആ ജോലി അന്ന് വാങ്ങി എങ്കിൽ സിനിമയിൽ നിന്ന് കിട്ടിയതിനെക്കാൾ സമ്പത്ത് ഉണ്ടായാനെ അറുപത് വയസ്സ വരെ ജോലിയും ചെയ്യാമായിരുന്നു ...... കമ്പനി എതെന്നല്ലേ അറിയണമെങ്കിൽ ഞാൻ പറയാം Ok
ജീവിതം ഒരു വലിയ ചോദ്യ ചിഹ്നമായി നിൽക്കുന്ന ആളുകൾക്ക് ഈ കഥകൾ മുൻപോട്ടുള്ള യാത്രക്കു വലിയ പ്രചോദനമാകും💪👌😍
ഓരോ ആഴ്ചയും പുതിയ എപ്പിസോഡുകൾക്ക് വേണ്ടി ഇതുപോലെ കാത്തിരിക്കുന്ന മറ്റൊരു പരിപാടി ഉണ്ടായിട്ടില്ല. കഥ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് അനിർവചനീയം തന്നെ. ഇനിയും ഒരുപാട് കാലം ഒരുപാട് കഥകൾ പറയാനും കേൾക്കാനും ഉള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്ദി മുകേഷ്വേട്ടാ.
Lalettan ishtam
നിങ്ങളുടെ കഥകൾ കേട്ടിരിക്കാൻ തന്നെ സുഖം. ശെരിക്കും ഞാൻ അതിലൂടെ ജീവിച്ചു 😊🥰
മുകേഷേട്ടന്റെ കഥ ഇങ്ങനെ തുടർന്നു കൊണ്ടേ ഇരിക്കട്ടെ ❤
10:17 ഒരു കാര്യം ഇല്ലാതെ ഞാൻ ഒരു ഭാഗ്യവാനായിമാറി 🤣😂
മുകേഷ് ഏട്ടാ, ഫസ്റ്റ് ഓഡിഷന് പോയ കഥ പറയാമോ
Hello Mukesh, I am Bejoy Paul from Virginia, US. I am happy that I could able to talk to you over the phone yesterday. Amazing talent for telling the story. Waiting for the next episode🙏🙏.
They are born to act 🥰🥰🥰🥰🥰💞💕
Mukeshetta oru humble request...Oru episode il Jayaramettane invite cheyyamo...Ningal friends aayittu abhinayicha cinemakal thanne aayikkotte subject...Ningal randuperum orumichu present cheyyunnathu kaananum aagrahumundu..
Luttappy jayaram is over... And it will make muddy....
നല്ല episode ആയിരിന്നു mukesh sir❤️❤️❤️
Your voice, explanation and experiences touched my heart. It was like flying high and falling down all of a sudden. The climax was superb. You took the right decision otherwise we would have never seen a good actor like you. It was nice to know about Joychayan who was extremely kind and a good man.
വളരെ മികച്ച ഒരു revelation ആയിപ്പോയി എന്തായാലും. കേരളത്തിലെ എല്ലാ specialization വേണ്ട പോസ്റ്റുകളും ഇങ്ങനെയൊക്കെ തന്നെയാണ് fill ആകുന്നത് എന്ന് തോന്നുന്നു. മന്ത്രി, മന്ത്രിയുടെ മകന്റെ കൂട്ടുകാരൻ, മച്ചമ്പി etc... പോസ്റ്റിന്റെ എലിജിബിലിറ്റി ഒക്കെ ആളുടെ qualification അനുസരിച്ച് adjust ചെയ്യുമത്രേ!!
this is common.... ethu ennum nadakunathu aanu.... manthride kinkaranmaarude salary kettal njettum
@@ajoymonjoseph1056 and he chose to say it as a story of his!! An MLA he is! PS: I am not a congie, but an ardent commie. 😌
മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ അഭിനയിച്ചത് കൊണ്ട് അവർ നടൻമാരായി🤗
ലെസ്‌നർ കുടുംബത്തിൽ ഇങ്ങനെയും ഒരു ഒരാളോ?
@@Nazeem_6621 😉🙃
@@Lesnar7036 വിളച്ചിൽ എടുക്കരുത് കേട്ടോ
@@Anooooopp ☺️
Appo nadakam cheyunnavar nadanmaralle
Mohanlal fabs nu like adikan ulla sthalam keri ba makkale 😅
ജായി അണ്ണാ .. കൊള്ളാം ..
Thanks for sharing your experiences, it'll be an inspiration to many.
Mukesh , I am calling your name because I like you an actor and the way you present each story is amazing.. I am from Houston.. and very much in love with movies! I watch all movies! thank you for the great episode and I love mammukka
Mohanlal enn kandaal Nokkiyirikkum.
Le Meridien hotel...l.mukesh...ettane.....kandu...ormakal...nice...my favourite hero...
അങ്ങയുടെ രക്തത്തിൽ പാരമ്പര്യമായി ഒരു കലാകാരൻ ഉണ്ടായിരുന്നു. ആ ശേഷി നന്നായി ഉപയോഗിച്ച് മുന്നേറി
I think it is the number one episode. Like Bismillah khan rejected anAmerican offer from an American fan, he told that, can you bring Ganges to us. IHe don't want to leave India. Like that you showed your gratness. Like Milton's wwords in paradise lost, better to become king in a hut, than becoming a servant in a palace. Great sir.
മമ്മൂക്ക വള്ളക്കാരനായി വന്നത്1973 ഇറങ്ങിയ കാലചക്രത്തിൽ.മമ്മൂക്കാന്റേ സെക്കന്റ് മൂവി😍😍😍😍
Atheathapadam
ഞാൻ നന്നായി തമാശ പറയും പൊട്ടിച്ചിരിപ്പിക്കുo ഏതേലും അമേരിക്കൻ അച്ചായൻ കണ്ടാൽ ഒരു സ്‌പോൺസർഷിപ് 💥🤒🤕 😵🐝ഇവിടെ ഭയങ്കര പൊന്നീച്ഛേട ശല്യം പോട്ടെ 👋
Amaram and Mrugaya is my favorite mammootty movie...The loud performance of actor
Super episode, correct comment on life, hats off dear sir
മമ്മൂക്കാന്റേ പേര് കണ്ട പിന്നേ എന്ത് തിരക്കുണ്ടായാലും അതേല്ലാം മാറ്റി വേച്ച് അത് കാണും അത് കഴിഞ്ഞേ പിന്നേ വേറേ പണിയുള്ളു..😍😍😍😘❤️❤️
Jayanteyum nazeeriteyum ezhu ayalathu varilla mammotty
@@rubinsonjohn4470 biggest joke in 2023😂
@@rubinsonjohn4470 എന്ന് കെമിക്കൽ കുത്തി വേച്ച് മെഴുക് പ്രതിമയേ പോലേ ആയി പോയ മലയാളത്തിന്റേ ബാലയ്യ എന്ന ലാലയ്യ ആയ പൂജപ്പുര കോമാളി ചിമിട്ട് മോഹൻ ഫാൻസ് ഒപ്പ്🤣🤣🤣
Kathayokke parayunnath kollaam.. Pakshe jeevithathil thaan oru tholvi aanallodo.. Just happened to watch Saritha s month old interview. Aa methil devikayeyum thaan upadravichu kaanumallo
ഹ..ഹ..ഹ.. സൂപ്പർ
I really liked the part where he mentioned how mammooty and mohanlal became stars
സൂപ്പർ 🌹👍🏻🌹
ചേട്ടാ ഈ എപ്പിസോഡിന്റെ അവസാനം പറഞ്ഞ വാചകം അത് വളരെ ശരിയാണ് ജീവിതം ഒരു അൽഭുത പ്രഹേളികയാണ്
ഇതുപോലെ പിൻവാതിൽ നിയമനം കിട്ടിയ വലിയ ഉദ്യഗസ്ഥന്മാർ ഒക്കെ സർവീസ് കാലത് ഇഷ്ടംപോലെ ഉണ്ടാക്കി കൈകൂലിയും വാങ്ങി ഇപ്പൊ റിട്ടയർ ആയി ജനങ്ങളുടെ tax money പെൻഷൻ ആയിട്ടും പറ്റിക്കൊണ്ടിരിക്കുന്നുണ്ടാവും.. പോരാഞ്ഞു ബാക്കി സമൂഹത്തോട് പുച്ഛവും!!
Excellent mukeshetta
🌹🌹🌹🌹🌹🌹🌹
2:58 "90% of success is just showing up" - Woody Allen
I love you 😽😽😽❣️😽❣️❣️❣️❣️
അടിപൊളി👌
thank you sri
ഈ അക്കരെ അക്കരെ കഥയുമായി ഒട്ടും യോജിക്കാത്ത കഥയാണ് സോമേട്ടന്റെ കഥയിൽ പറഞ്ഞിരിക്കുന്നത്.
Velachil edukarthu ketto🥵✨
മമ്മൂട്ടിയും മോഹൻലാലും അവരുടെ കഴിവുകൾ കൊണ്ട് വലിയ നടന്മാരായി👌👌😍😍 അവർക്ക് അതിനു വഴികാട്ടിയവരും അതിനു ഒരു നിമിത്തമായി 👍👍😍😍
പതിവുപോലെ കഥകൾ കേൾക്കാൻ ഇഷ്ടം 👍👍😍😍
Ty .so this how paper companies and mentors are created by power to reject qualified applicants!!ty
Achaayan kuthupaalayeduthene,,,achaayante bhaagyam
നല്ല ബുദ്ധിമാനായ അച്ചായൻ... 😊
Sooooooper
Chetta..share your experiences with actor Saikumar
Moral of the story is..... ചുമ്മ PSC മാത്രം പഠിച്ചപ്പോരാ...തിരുവനന്തപുരത്തും അങ്ങ് ഡൽഹിയിലും പിടി വേണം.
. അല്ലേൽ 🤭🫣
ഇത് ഇപ്പൊ ചക്കപ്പഴം സീരിയൽ കാണുന്ന പോലെ ആയി
Good
👍👍👍
🙋
"അങ്ങനെ ഒരു കാര്യവുമില്ലാതെ ഞാൻ ഒരു ഭാഗ്യവാനായി മാറി" 😄
Kollam
Ippo avideaano ennu ariyilla
Unniyettan Frist
Innu mammuthotti mukeshettanu ethra kaikooli thannu
മമ്മൂട്ടി എന്ന് ഹെഡ്ലൈൻ കണ്ടാൽ ആ വീഡിയോ ഓപ്പൺ ആക്കി കണ്ടിരിക്കും
Ok
Ennu oru sudu
0p0l
@@joiceymathew bro what the hell is the relation between mammootty and sudu. Name a single reason which u find not to love mammootty. You guys have a tendancy to relate muslim name with terrorist and sudu like that. Pls be aware that people will respond ok.
@@joiceymathew 😅
ആ ടിക്കറ്റ് എന്തായി?
സൂപ്പർ
👌
❤️😍❤️
♥♥👍
Hai sir😍
😍😍😍🤪🤪
അന്ന് പിൻവാതിൽ നിയമനം സ്ഥിരമാരുന്നു അല്ലെ
Mammookkaaa
Njammante aal Muhammed kutti
എനിക്കും അവസരം കിട്ടിയില്ല. ഞാൻ ശ്രമിച്ചിട്ടില്ല.അതാ അല്ലരുനേൽ ഇപ്പൊ
സ്റ്റെപ്പ് ഇറങ്ങുമ്പോൾ തണുത്ത കാറ്റ് അധികമായിരുന്നോ. നടക്കട്ടെ
Drdd
അവര്‍ക്കു acting ariyam. തന്നെ പോലെ valippu അടി അല്ല acting 😂
മുകേഷ് വളരെ നല്ലൊരു ആക്റ്ററാണ്. പിന്നെ വളിപ്പ് എന്ന് പറയുന്നതിന് മുമ്പ് താനിത് പോലൊരു കഥ പറഞ്ഞ് സ്വന്തമായിട്ട് റെക്കോര്‍ഡ് ചെയ്ത് ആദ്യം കേട്ട് നോക്ക്. ഒരു കാര്യം അതിന്‍റെ ഭംഗി വിടാതെ അവതരിപ്പിക്കുന്നത് ചില്ലറക്കാര്യമല്ല.
Yeah bro
Sibi sir itta mark famous ann 😆
Multy millioneer wife nurso mukeshaatta?
Americayile nurse panikk mudinja sambalam aanu. Innum athe..innathekkaal ere annum. Pinne americayil husband millionaire aayaal bharya jolikk pokathe irikkilla. Ellarum swanthamayi sambadikkanam enna lifestyle aanu.
@@sir-cute OK dear
Ticket eduthu thanno ayaalu.
ലാലേട്ടൻ ഫാൻ ആണ് മമ്മൂക്കയെ ഇഷ്ടമാണ് എനിക്കിഷ്ടം 90കളിലെ സിദ്ദിഖ് ഇക്കാ ജഗദീഷ് ഏട്ടൻ മുകേഷേട്ടൻ സിനിമകൾ ആണ്. ഞാൻ ഒരുപാട് വിഷമിച്ചാണ് മുകേഷ് ഏട്ടാ ഈ കമൻറ് ഇടുന്നത് ഇനി ഞാൻ മരിച്ചാൽ എനിക്ക് നിങ്ങളുടെ പഴയ സിനിമകൾ ഒന്നും കാണാൻ കഴിയില്ലല്ലോ
ബ്രോ, ജീവിതം സിനിമ പോലെ അല്ല.
@@Nazeem_6621 അധികം സംസാരിക്കാൻ അറിയാത്തതുകൊണ്ട് എനിക്ക് സുഹൃത്തുക്കൾ ഇല്ല ഫാമിലി കല്യാണത്തിന് പോലും ഞാൻ പോകാറില്ല ഇവരൊക്കെയാണ് എൻറെ കൂട്ടുകാർ
@@srrdryyuhhvft കൂട്ടുകാർ ഇല്ലാത്തതും അധികം ഇടപഴകാൻ ആഗ്രഹിക്കാത്ത പ്രകൃതകാരനുമൊക്കെയാണ് ഞാനും. എല്ലാരും ഒരേ പോലുള്ള പ്രകൃതമുള്ളവരായാൽ ബോറിങ് ആകും. ഒരാളുടെ വൈവിദ്ധ്യവും വ്യത്യസ്തതയും ആണ് അയാളുടെ സവിശേഷത. നന്നായി ജീവിക്കാൻ അത്യാവശ്യ സമ്പർക്കം മതി.
@@Nazeem_6621 ❤
Maranathe patti okke parayaan mathram prayavum arogya kuravumulla aalano thankal.
👍👍👍😂😂😃💞❤️💖💋💋💋💋
Poli
Pinned achayane kando
D
why this much peoples are wanted to go US?
അത്ഭുതപ്രഹേളികയാണ് ജീവിതം!
അന്നാ ഓഫർ നിരസിച്ചത് നന്നായി
അല്ലെങ്കിൽ ഇന്നീ കഥയൊക്കെ പറയാനും ഞങ്ങൾക്ക് കേൾക്കാനും പറ്റാണ്ടായേനെ ❤️
എന്തോരം കഥകളാണ്
Kochappa
മോഹൻലാൽ😂 ഔട്ട് മമ്മുക്ക in🥰
ആരാ out ആയെ??അങ്ങനെ ആണെങ്കിൽ 10 15 പടങ്ങൾ അടുപ്പിച്ചു പൊട്ടിച്ച മമ്മൂട്ടി എന്നേ out ആവണ്ടത്താ 😂😂
@@yadukrishnan5040 Alone mega hit aanu.
@@jose-qb6zm mollywoodile kooduthal box office records aarka mwone
Ivan I paranjittu venam Bamako ariyaaanu. Bloody fool MLA
He is not fool. He is like our sir
@@zachariapaul8034 😲😲
ഈ സൂപ്പർ സ്റ്റാർകളുടെ കഥ നിർത്തി സിനിമയിലെ മറ്റു കലാ കാരുടെ കഥ പറയുക
താങ്കൾ ബലൂൺ സിനിമയിൽ അഭിനയിക്കുന്നത് LLb പഠിക്കുമ്പോൾ ആയിരുന്നില്ലേ
😅 c
Samsarathil enthu paavam.real lifel araanu evar .bore adikkunnu.philosaphi
എന്തിനാടി മൈരേ നിനക്ക് ബോറടിക്കുന്നത് മുകേഷ് ഒന്ന് ചെയ്തു തന്നിരുന്നെങ്കിൽ സമാധാനമായേനെ അല്ലേ
0 kodutha mahan aaya judge… pinnedu adhehathe vach kireedam direct cheitha samvidhayakan alle aalu…😂
Congress കാലാ-കാലങ്ങളായി നടത്തിയ അഴിമതി സിപിഎം എംഎൽഎ reveal ചെയ്യുന്നു..........,😀
പ്രീയ മുകേഷ് സഖാവെ അങ്ങനെ വിളിക്കനാണ് തോന്നത് കാരണം ഞാൻ താങ്കളുടെ പാർട്ടി അല്ലാ സഖാവ് ഒ.മാധവന്റെ പാർടിക്കാരാണ് ... എന്നാലും ആ ജോലി അന്ന് വാങ്ങി എങ്കിൽ സിനിമയിൽ നിന്ന് കിട്ടിയതിനെക്കാൾ സമ്പത്ത് ഉണ്ടായാനെ അറുപത് വയസ്സ വരെ ജോലിയും ചെയ്യാമായിരുന്നു ...... കമ്പനി എതെന്നല്ലേ അറിയണമെങ്കിൽ ഞാൻ പറയാം Ok
മുഴുവൻ എപ്പിസോഡും ഞാൻ കാണുന്ന ആളാണ് എന്നെ ഒന്ന് വിളിക്കണെ
മുകേഷേട്ടൻ എങ്ങനെ MLA ആയി... 🤔
എന്ത് മോശം സ്വഭാവം ആയിരുന്നു ഇയാൾക്ക്..... ശെരി ആണൊ
Nalla thalll aaanallo 🤣
EGANE KASTTAPETTU VANU SUPER STARS AYA ALLUKALE ANU UA-cam ANNAN MARU ABINAYAM PADIPIKKUNNATHUM, PUCHIKKUNNATHUM...KASTHAM
KANDO, EGANE OKE ANU PIDIPADULLAVARKU JOLI KITTUNNE....PAVA PETTAVANMARU ENUM PAVAPETTAVAR....HMMMM
Mammootty എന്നു title ഇട്ടാൽ വേറൊന്നും നോക്കാറില്ല, ഇത് കണ്ടിട്ടേ ഉള്ള് മറ്റെല്ലാം.
❤
❤