Big Ostrich Egg Omelette | Cooking skill | Village Food Channel

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 4 тис.

  • @moosaav2997
    @moosaav2997 4 роки тому +839

    ഫിറോസ്‌ക എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ് കാരണം നിങ്ങൾ എന്തു ഭക്ഷണം ഉണ്ടാക്കിയാലും പാവപ്പെട്ടവന് കൊടുക്കും അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 5 років тому +153

    അല്ല ഭായി ങ്ങള് ഇങ്ങോട്ട് തിരിച്ചുവരാനുള്ള പ്ലാനൊന്നും ഇല്ലേ.??
    ലക്ഷ്മണൻ ഇവിടെ ങ്ങളെ കാണാതെ സന്യാസിനി പാടി ഭാരതപ്പുഴയുടെ തീരത്തൂടെ തേരാ പാരാ നടക്കുവാണ് ട്ടാ...പാവം..😔😔

  • @afilalfredo2209
    @afilalfredo2209 5 років тому +286

    എവിടെ പോയാലും ലുങ്കി വിട്ടുള്ള കളിയില്ല lle😂😂😂😂👍🏻💪🏼

  • @fazil7291
    @fazil7291 4 роки тому +1643

    2020 lock down കാലത്ത് കാണുന്നവർ ഉണ്ടോ 😂

    • @noushad4992
      @noushad4992 4 роки тому +8

      Mm

    • @NK-cs6ub
      @NK-cs6ub 4 роки тому +4

      Sathym 11.5.2020.12:15pm

    • @arunp103
      @arunp103 4 роки тому +2

      On 13.5.20,12:36

    • @fareedafareeda493
      @fareedafareeda493 4 роки тому +1

      fasil kp you inhi the best 66 I have to say
      ukk
      I P.

    • @shihabmangalamdam8707
      @shihabmangalamdam8707 4 роки тому +2

      ഇത് ചരിത്രം കുറിക്കുന്ന കാലം...

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +184

    ഇക്കയുടെ ഈ സൂപ്പര്‍ വീഡിയോക്കായി കാത്തിരുന്ന ചങ്കുകള്‍ ആയിരിക്കും ഇത് കാണുന്നതില്‍ അധീകവും,,,,,,,,,,ഇക്ക ഇഷ്ടം ഒരുപാട്

    • @MalluTrending7
      @MalluTrending7 5 років тому +1

      Asianet television awards Towel Dance Full Video വന്നിട്ടുണ്ട് എന്റെ പ്രൊഫൈൽ പിക്കിൽ ഒന്ന് ക്ലിക്ക് ചെയ്ത് കാണാം ഇഷ്ട്ടപെടും കണ്ടു നോക്ക്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +1

      tq so much ....

  • @farooksha8641
    @farooksha8641 5 років тому +895

    " വാടാ ലക്ഷ്മണാ വന്ന് കൈക്ക് " miss ചെയ്തത് എനിക്ക് മാത്രമാണോ.. 😪

  • @abhimanuej9856
    @abhimanuej9856 5 років тому +155

    *തേങ്ങാ പൊട്ടിക്കുന്ന പോലെ തോന്നി മുട്ട പൊട്ടിച്ചപ്പോ* 😅😅

  • @miniatureacolyte6503
    @miniatureacolyte6503 3 роки тому +385

    Who else are here after Bhavani's ostrich story?

  • @TravelStoriesByNP
    @TravelStoriesByNP 5 років тому +911

    മരുഭൂമിയിൽ കല്ലൊക്കെ വെച്ച് അടുപ്പ് ഉണ്ടാക്കി ഭക്ഷണം പാകം ചെയ്ത ആദ്യ മലയാളി ആയിരിക്കും ഫിറോസ്‌ക്ക. അല്ലേ 😍

  • @nithinraj7862
    @nithinraj7862 5 років тому +2444

    ഫിറോസിക്ക നമ്മുടെ നാട്ടിലെ ആ പച്ചപ്പ് നിറഞ്ഞ പാടത്ത് പാചകം ചെയ്യുന്നത് കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ ഉണ്ട്.😍😋

    • @Bandiperaanthan
      @Bandiperaanthan 5 років тому +53

      നമ്മുടെ നാട്ടിൽ മാത്രം ഒതുങ്ങി കൂടിയാൽ മതിയോ ലോകം കാണട്ടെ

    • @shahulpangode8442
      @shahulpangode8442 5 років тому +2

      Njanunde

    • @amalps300
      @amalps300 5 років тому +2

      ഞാൻ

    • @Watchespresso
      @Watchespresso 5 років тому +14

      Eni naatil vann pachappil paachakam cheithaal appo varum Firoska marubhoomiyil paachakam cheyyunnath kanaan aagrahamullavar like adi ennum paranj.

    • @HouseofTasty
      @HouseofTasty 5 років тому +1

      👍👍

  • @hishascookworld4651
    @hishascookworld4651 5 років тому +17

    ഫിറോസിന്റെ എല്ലാ റെസിപിയും സൂപ്പറാണ് ഇഷ്ടപ്പെട്ടു 👍👌

  • @boobaabiinzrn4988
    @boobaabiinzrn4988 4 роки тому +754

    മുട്ട പൊട്ടിക്കുമ്പോൾ തേങ്ങ പൊട്ടിക്കുന്നത് ഓർമ്മ വന്നത് ആർക്കൊക്കെ

  • @advsijok4832
    @advsijok4832 5 років тому +557

    അയ്യോ മുട്ടയെ ഉപദ്രവിക്കല്ലേ കൊല്ലല്ലേ...
    എന്നൊക്കെ ഇപ്പം വരും😁

    • @futlover7678
      @futlover7678 5 років тому +1

      🤣

    • @rayees30
      @rayees30 5 років тому +2

      😄😄👌

    • @nejumahaneefa1716
      @nejumahaneefa1716 5 років тому +3

      Anganokke undoo🙄

    • @topofhitzz1664
      @topofhitzz1664 5 років тому +7

      എന്റെ channel suscribe ചെയ്ത് സപ്പോർട്ട് ചെയ്താൽ എല്ലാവർക്കും നല്ലത് വരാൻ വേണ്ടി ഞൻ പ്രാർത്ഥിക്കും❤️❤️❤️

    • @alantsebastian866
      @alantsebastian866 5 років тому +2

      Oru jeevan anu pokunna sukurtha

  • @sreelekshmi9222
    @sreelekshmi9222 5 років тому +550

    ഒട്ടക പക്ഷിടെ മുട്ട കണ്ടിട്ടില്ലാത്തവർ ഉണ്ടോ😀😀

  • @ViralVideos-rx5lg
    @ViralVideos-rx5lg 5 років тому +129

    *ഇതുപോലെ എല്ലാ രാജ്യക്കാരും ഒത്തൊരുമയോടെ ജീവിക്കുന്നത് കാണണം എങ്കിൽ ദുബായിലേക്ക് വന്നോളൂ* 🤗

  • @tijeshpj
    @tijeshpj 3 роки тому +159

    നാടൻ മുട്ട :അപമാനിച്ചു കഴ്ഞ്ഞെങ്കിൽ പൊയ്ക്കോട്ടേ സേട്ടാ 🤭🤭🤭

  • @Ami7166
    @Ami7166 5 років тому +94

    *കോഴി കാണണ്ടാ... Depression അടിച്ച് ചാവും... 😂🤣...* അങ്ങ് ദുഫായി ആയലും ഇങ്ങ് കേരളം ആയാലും Firozക്കയും ലുങ്കിയും അതാ അതിന്റ ഒരു ഇത്...😍

  • @gokul8908
    @gokul8908 5 років тому +96

    *അര ബക്കറ്റ് മുട്ട😂😂😂 എന്താ അല്ലെ??????ഫിറോസ് ഇക്ക🤗🤗🤗*

  • @Rafustar
    @Rafustar 5 років тому +75

    *കോഴി മുട്ട മാത്രം തിന്ന ഞാൻ 😂😂*

  • @zerofgiven
    @zerofgiven 3 роки тому +151

    Who came here after master😂🔥

    • @manjulak4045
      @manjulak4045 3 роки тому +1

      Why

    • @manjulak4045
      @manjulak4045 3 роки тому +1

      After movie what happen

    • @zerofgiven
      @zerofgiven 3 роки тому +1

      See the movie Master😌

    • @vividv1
      @vividv1 3 роки тому

      @@manjulak4045 Not after movie ...In the movie... Kundi vali

    • @TR-vb7zw
      @TR-vb7zw 3 роки тому

      Kundiyellam pochu 😂

  • @designsha6432
    @designsha6432 5 років тому +7

    മലയോരം ആയാലും മരുഭൂമി ആയാലും വിറകടുപ്പ്, അത് നിർബന്ധാ... 😍😍😍

  • @MXSTitanGaming
    @MXSTitanGaming 5 років тому +1295

    Anyone looking for English commet, hit like😂❤️

  • @സൈക്കൊമച്ചാൻ
    @സൈക്കൊമച്ചാൻ 5 років тому +526

    *ഒട്ടക പക്ഷിയുടെ മുട്ട ഓംലെറ്റ് മീൻ* " *ബ്രാന്തൻ ചാനലിൽ* " *കണ്ടവരാരൊക്കെ* ?
    Edit : ലൈക്ക് തന്ന എല്ലാവർക്കും പെരുത്ത് നന്ദി ❤❤❤❤

  • @കമന്റോളി-ഗ6യ
    @കമന്റോളി-ഗ6യ 3 роки тому +39

    2021ൽ കാണുന്നവർ ഉണ്ടോ 👇

  • @kalkki_5536
    @kalkki_5536 5 років тому +310

    ക്യാമറ മേനോന് ഫാൻസ് ഉണ്ടെങ്കിൽ താഴെ ആ ലൈക്ക് ബട്ടൺ കുത്തിപ്പൊട്ടിച്ച് ശക്തി കാണിക്കുക

  • @sreekkutty6436
    @sreekkutty6436 5 років тому +324

    എന്റമ്മോ ഒരു രക്ഷയുമില്ല.. കിക്കിടു !!😱
    എനിക്കാ മുട്ടപൊട്ടിച്ചൊഴിച്ചപ്പോ ഉണ്ണി ഉടയാതെ കാണണം എന്നുണ്ടായിരുന്നു. പക്ഷെ രണ്ടും ഉടഞ്ഞുപോയിട്ടാ പാത്രത്തിലേക്ക് വീണത്.

  • @ShanthanusWorld
    @ShanthanusWorld 5 років тому +449

    സോഫയില് അനന്തശയനം കടന്നിട്ട് തോണ്ടി തോണ്ടി താഴത്തോട്ട് പോവാ
    😂😂😂😂😂... ഇത് ലൈക്‌ ചെയ്തിട്ട് po

  • @ECPriyadersanGA
    @ECPriyadersanGA 3 роки тому +18

    Bhavani💥💥💥

  • @sabidpk2706
    @sabidpk2706 5 років тому +499

    ലക്ഷ്മണനു ഇത്രേം ഫാൻസ് ഉള്ളത് ലക്ഷ്മണൻ പോലും അറിയുന്നത് ഫിറോസ്ക്ക ദുബായിയിൽ പോയപ്പോൾ ആയിരിക്കും.😍 (cmnts)

  • @anooppk5828
    @anooppk5828 5 років тому +256

    ഇതിന്റെ ഷീണം തീർക്കാൻ നാട്ടിൽ ലക്ഷ്മണൻ വല്ല കാട മുട്ടയോ കോഴിമുട്ടയോ പുഴുങ്ങി കഴിക്കുന്നുണ്ടാവും 🥴

  • @hari1630
    @hari1630 5 років тому +72

    ഇങ്ങോട്ടേക്കെ വരുന്നില്ലേ ഇക്ക 😪😪. ഇക്കയുടെ കേരള വീഡിയോസ് മിസ്സ്‌ ചെയ്യുന്നവർ ഇവിടെ വായോ..... 👍😜

  • @blackarp3566
    @blackarp3566 4 роки тому +130

    മുട്ട പോട്ടികുന്നത് കണ്ടിട്ട് തേങ്ങ പോട്ടികണ പോലെ തൊന്യവർ like

    • @jaseelapr3402
      @jaseelapr3402 4 роки тому +3

      like endhina

    • @amaljose1704
      @amaljose1704 3 роки тому +2

      അങ്ങനെ തോന്നി, പക്ഷെ ഞാൻ എന്തിന് ലൈക്ക് അടിക്കണം??

  • @rafiwynd4903
    @rafiwynd4903 5 років тому +246

    ഒരു ഡബിൾ ഓംലെറ്റ് അടിക്കാൻ 3000രൂപ മുടക്കിയ മഹാൻ 🙏🙏🙏😇😇😇

  • @Kiranzen
    @Kiranzen 5 років тому +20

    നാടായാലും ഗൾഫായാലും നമക്ക് വിറകടുപ്പ് നിര്ബന്ധമാണേ 😍

  • @sulfikarps
    @sulfikarps 5 років тому +63

    ഇന്ന് കുബ്ബൂസിനു പകരം പൊറോട്ട ആക്കിയല്ലേ. അത് പൊളിച്ചു, ഇനി ഒട്ടക ഫ്രൈ പൊറോട്ട..

  • @Ranjichocoboi
    @Ranjichocoboi 3 роки тому +129

    Who are all watching after master movie

  • @muhammedsuhailamariyil8146
    @muhammedsuhailamariyil8146 5 років тому +398

    ഒട്ടകത്തെ തൊട്ടു കളിക്കരുത് ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്.കേട്ടിട്ടില്ലേ ഒട്ടകപ്പക്ഷി.

  • @mohamedafil1402
    @mohamedafil1402 5 років тому +192

    First comment
    First view (3 second)
    First like

    • @topofhitzz1664
      @topofhitzz1664 5 років тому +3

      Mass....

    • @shadowishere_
      @shadowishere_ 5 років тому +3

      1k Subscribers avan enne sahayikamo?

    • @thevillageballads
      @thevillageballads 5 років тому +5

      Dence kalikke💃🕺💃🕺

    • @romexclash6219
      @romexclash6219 5 років тому +2

      @@shadowishere_ ബ്രോ എന്റെ ചാനൽ subscribe ചെയ്തു കമന്റ്‌ ഇട്ടാൽ ഞാൻ തിരിച്ചും ചെയ്യും 100% ഉറപ്പ്.

    • @topofhitzz1664
      @topofhitzz1664 5 років тому +3

      @@creativespace1769 ok bro nna entethum tto....

  • @ncmlight
    @ncmlight 4 роки тому +125

    അപ്പോൾ ഇതിന്റെ അടുത്ത് ഒരു കാട മുട്ട വെച്ചാലുള്ള അവസ്ഥ 😀

  • @devarajang8856
    @devarajang8856 4 роки тому +40

    those who are looking for english comments like me, pls find the below summary....they've prepared the OSTRICH EGG OMELETTE in Dubai. The cost of each Egg is AED 30. It is available in Dubai Fish Market at the EGG SECTION. Each Ostrich Egg is equal to 15 regular eggs. Most of the group are from India(mostly from Kerala and 1 from Bangalore) and having 2 friends from Nepal and Pakistan each..... As you can see he made the omelette using Ostrich egg, Onion, Green Chillies and Coriander leaves.....BTW, I'm from Delhi and I don't speak malayalam....but I can understand their language a bit...thought of giving my translation to help all those who don't understand malayalam

  • @nikeshotp1953
    @nikeshotp1953 5 років тому +105

    ഇത് പൊട്ടിക്കുന്നത് കണ്ടിട്ട് തേങ്ങ ഉടക്കുന്നത് ഓർമ വന്നത് എനിക്ക് മാത്രാണോ 🤔🤗

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 5 років тому +157

    ഇനി ആനയെ മാത്രമേ ഇക്ക കറി വയ്ക്കാനുള്ളൂ

  • @mohammedshahin1353
    @mohammedshahin1353 5 років тому +159

    Indian Nepali Pakistani ore platel food kaykune 😍😍😍

    • @mohasindxb
      @mohasindxb 5 років тому +10

      Normal thing for a pravasi!!

    • @HouseofTasty
      @HouseofTasty 5 років тому +2

      ☺☺

    • @sujithjohn4956
      @sujithjohn4956 5 років тому +8

      ഭക്ഷണത്തിനു മുന്നിൽ എല്ലാവരും മനുഷ്യർ മാത്രം 🙋😇

    • @farooksha8641
      @farooksha8641 5 років тому +7

      ഒരു വട്ടം പ്രവാസി ആയാൽ തീരും ഈ curiosity 😜

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +1

      hahahah adipoli alle ....

  • @felixprasanth5883
    @felixprasanth5883 4 роки тому +70

    The way you called the pakisthani as 'bhai sab ' really touched me ....

  • @ഓടനാവട്ടംഓമന-ച4ഡ

    *ഒട്ടകത്തെ കുറിച്ച് ഒന്നും പറയരുത് ഒട്ടകം നമ്മുടെ ദേശിയ പക്ഷി ആണ്.. ഒട്ടകപ്പക്ഷി* മണവാളന്‍ rokz

  • @prasannasuresh1238
    @prasannasuresh1238 5 років тому +13

    From tamilnadu fans

  • @gokulnathann958
    @gokulnathann958 5 років тому +9

    I am in India from Tamil Nadu and also love this channel

  • @hariprasath7765
    @hariprasath7765 3 роки тому +7

    Master vijay sethupathy story😂😂😂 ostrich egg

  • @ansarramshad360
    @ansarramshad360 5 років тому +66

    ഇത് കണ്ടപ്പോൾ ഒരു പൂതി ഇന്ന് ഉറങ്ങുന്നതിന് മുമ്പ് ഒരു ഓംപ്ലേറ്റ് കഴിച്ചിട്ട് തന്നെ കാര്യം 😂😂

  • @raheemraheem6984
    @raheemraheem6984 5 років тому +41

    മുട്ടപൊട്ടിക്കുന്നത്കണ്ടപ്പോൾ തേങ്ങവെട്ടുന്നതുപോലെതോന്നി...🤔എന്തായാലും സമ്പവംസുപ്പറായിട്ടുണ്ട്..😘👍👍നിങ്ങളെന്തെങ്കിലുക്കെചെയ്യ്...😘മാസ്ഡയലോഗാണല്ലോ..🤓

  • @prasobhap
    @prasobhap 5 років тому +38

    വേണ്ട വേണ്ട ഞങ്ങൾ ക്കു നമ്മുടെ സാധാ കോഴി മുട്ട മതിയേ.. ആർഭാടത്തിനു വേണേൽ താറാവ് മുട്ടയും പോകും... 1200 രൂപേടെ മുട്ട താങ്ങില്ല ഇക്കാ.. any way nice

  • @godsyjewelmathew6183
    @godsyjewelmathew6183 4 роки тому +4

    സൂപ്പർ ഇത് കാണുമ്പോൾ ശരിക്കും കഴിക്കാൻ തോന്നുന്നു🍱🍱🍱

  • @sherin7868
    @sherin7868 5 років тому +15

    *firozikkaaa എന്നാണ് നാട്ടിലോട്ട് തിരികെ വരുന്നത്* 😍😍😍

  • @appuadharsh9657
    @appuadharsh9657 3 роки тому +11

    Really first I see cooking ostrich big egg, so delicious and 😋 tasty

  • @junglekitchen7259
    @junglekitchen7259 5 років тому +84

    ഒട്ടകത്തെ തൊട്ട് കളിക്കരുത് അഥവാ ആരെങ്കിലും ഒരുവൻ ഒട്ടകത്തെ തൊട്ടാൽ 'അൽ ഫത്തലൂ' അവനെ പത്തലൂരി അടിക്കണം എന്നാണ് ധാർ മരുഭൂമിയിലെ നിയമം.....

    • @sarikaajithsarika3879
      @sarikaajithsarika3879 5 років тому +1

      😅😅😅😉😉😉😆😆😆

    • @theemperor1005
      @theemperor1005 5 років тому +1

      😊😊

    • @MrsShaju
      @MrsShaju 5 років тому +5

      ദുബായിൽ ധാർ മരുഭൂമി ഇല്ലാത്തതു കൊണ്ട് ഈ നിയമം ബാധകമല്ല.

    • @junglekitchen7259
      @junglekitchen7259 5 років тому

      @@MrsShaju മരുഭൂമി ഉണ്ടല്ലോ അത് മതി എന്റെ കുടുംബമേ....

    • @MrsShaju
      @MrsShaju 5 років тому

      @@junglekitchen7259 അങ്ങനെ എങ്കിൽ OK bro . ഞാൻ ചുമ്മ തമാശിച്ചതാണെ.

  • @ammedia8824
    @ammedia8824 3 роки тому +1

    Adhyamayi ostrich egg kanda njan😂

  • @megharose3325
    @megharose3325 5 років тому +111

    പാകിസ്ഥാൻ സഹോദരനെ കണ്ടപ്പോൾ ഒരു സന്തോഷം തോന്നിയത് എനിക്ക് മാത്രമാണോ

  • @crazygirlcrazygirl1182
    @crazygirlcrazygirl1182 5 років тому +78

    കോഴി മുട്ട കൊണ്ട് ഓംപ്ലേറ്റ് ഉണ്ടാക്കുമ്പോൾ തന്നെ മുറിച്ചിട്ട് ആണ് ഞാൻ മറിച്ചിടൽ... 🤣🤣🤣

  • @shameerkhan-namearts7487
    @shameerkhan-namearts7487 5 років тому +8

    ഇക്ക വയറ് കേടായാൽ ഞാൻ ഉത്തരവാദിയല്ല.. എന്നെ പ്രാകരുത് 😂😂😇😇😇.. കൊതിയായിട്ട് വയ്യ 😍😍😋😋😋 Suuuuuuuperrrrrr 😍😍

  • @jimbruttanrocks7900
    @jimbruttanrocks7900 3 роки тому +7

    5 million in shesham kannunnavar like adi
    👇👍

  • @amalunni2939
    @amalunni2939 5 років тому +190

    ലക്ഷ്മണനെ മിസ്സ്‌ ചെയ്യുന്നവർ like adii

  • @Rafustar
    @Rafustar 5 років тому +22

    നാട്ടിൽ നിന്നും ലെ ലക്ഷ്മണൻ
    * I LOVE YOU ഒട്ടക മുട്ട 😂😂😂*

  • @ansique99
    @ansique99 5 років тому +312

    ദുബായിൽ അബായ് ചെരുപ്പും കള്ളിതുണിയും ഇട്ട് ഫിറോസ്‌കാ😎

  • @deekshith1846
    @deekshith1846 4 роки тому +38

    Love to see different countries' people sharing food ❤️

  • @sidharthpradeep6132
    @sidharthpradeep6132 5 років тому +6

    നിങ്ങൾ വേറെ ലെവലാണ് മനുഷ്യാ ❤️❤️❤️❤️❤️

  • @bingiesiffley4768
    @bingiesiffley4768 5 років тому +125

    9:12
    🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂 "പെഹലെ ഖായാ ഹേ ഓസ്‌ട്രിച് കാ മുട്ട"
    ഓർത്തു ഓർത്തു ചിരിച്ചു മരിക്കും...
    മലയാളിയും ഹിന്ദിയും.....

  • @shifadshifad2440
    @shifadshifad2440 5 років тому +7

    Karpoorathe njan miss cheyarund nighalk miss cheyunudoo undakil like adu

  • @noominoomi1473
    @noominoomi1473 4 роки тому

    Adhyamayi egg murikunnath kanda njan 😊😊😊😊😁😁😁😁👍👍👍

  • @muhammedirfan8413
    @muhammedirfan8413 5 років тому +4

    എന്നാണ് ഇക്കാ ആ പാടവും ലക്ഷ്മണനെയും കാണാൻ കഴിയുക.
    വീഡിയോ പൊളിച്ചു 😍😍

  • @rekibbora5190
    @rekibbora5190 4 роки тому +8

    Water comes out from my mouth and eyes also to see your very delicious and yummy food from Assam.😀😁😂

  • @ambreshn3075
    @ambreshn3075 5 років тому +211

    Bro please add English subtitles, we are interested to watch ur videos regularly.

  • @harikrishnan3878
    @harikrishnan3878 4 роки тому +1

    Harikrishnan Hai 👌👌

  • @Sabiq_SQ
    @Sabiq_SQ 5 років тому +19

    മാൻ, ഒട്ടകപക്ഷിയുടെ മുട്ട.......etc അടുത്തത് എന്താന്നാവോ? 😋😋😋
    കട്ട വെയ്റ്റിങ്ങ്😉

  • @pauljaison398
    @pauljaison398 4 роки тому +140

    Doctor: You should only eat one egg a day.
    The egg:

    • @kev0007
      @kev0007 4 роки тому +2

      😂

    • @andrewspaul7288
      @andrewspaul7288 4 роки тому +3

      Kiduve....🤣😅👌👌

    • @chaitanyathyagi7360
      @chaitanyathyagi7360 3 роки тому +5

      1 ostrich egg equals 24 chicken eggs... That's a lot to give you heart attack at one go 😂😂😂😂😂😂😂

  • @asifmoideen7610
    @asifmoideen7610 5 років тому +264

    ഇക്ക. അപ്പൊ കോഴി മുട്ട വാങ്ങിയത് എന്തിനായിരുന്നു. എന്ന് തോന്നിയവർ എവിടെ

  • @rayrehahs8867
    @rayrehahs8867 4 роки тому +1

    Good to see all neighbour together, love from Pakistan

  • @hazeleldhose4450
    @hazeleldhose4450 5 років тому +51

    അതിന്റെ അടുത്ത് vechappo നാടന്‍ മുട്ടയ്ക്ക് നാണം വന്നു........ 🤭🤭

  • @pradeepp.p.907
    @pradeepp.p.907 5 років тому +53

    കിടു ..കിടു .. മ്മടെ പാലക്കാട്ട് ഒരു ostrich ഫാം തുടങ്ങിയാലോ ?? ലക്ഷ്മണൻ എവിടെ പോയി ?? ലക്ഷ്മണൻ ഫാൻസ്‌ ഇവിടെ കാത്തിരിക്കുന്നു

  • @srksutube3696
    @srksutube3696 3 роки тому +7

    അവസാനo ആ ഒന്നിച്ചിരുന്നുള്ള കഴിപ്പ് അതാണ് ഇതിൽ ഏറ്റവും മനോഹരം

  • @vv-gv2yk
    @vv-gv2yk 4 роки тому +1

    Palakkkadan daa🤩😘

  • @Krishna-wz1kw
    @Krishna-wz1kw 5 років тому +6

    Enthanu ithu oru bucket aaaa
    Ningal poli annu ikka❤️❤️❤️

  • @sajadmohamed3199
    @sajadmohamed3199 5 років тому +166

    *വരാനിരിക്കുന്ന രണ്ട് ഒട്ടക പക്ഷികളായ പ്രതിഭകളെയാണ് നിങ്ങളുടെ ഓംലറ്റ് ഇല്ലാതാക്കിയത്*

    • @amruthavijayan9396
      @amruthavijayan9396 5 років тому +3

      😂😂

    • @xploremojo
      @xploremojo 5 років тому

      ua-cam.com/video/jLzda3Bz-Kc/v-deo.html

    • @sidheeqnazeer2449
      @sidheeqnazeer2449 5 років тому +3

      അതെ ഞാനും ആ 2 കുട്ടികളെ പറ്റിയാണ് ആലോചിച്ചത് 🐣🐣😔

    • @muhammedubayy2268
      @muhammedubayy2268 5 років тому

      ഇതിപ്പോ നാട്ടിലെ കോഴിയുടെ മുട്ട പോലെ തന്നെ ആണ് bro

    • @sajadmohamed3199
      @sajadmohamed3199 5 років тому

      @@muhammedubayy2268 തമാശക്ക് പറഞ്ഞതാണ് പ്രിയപ്പെട്ട ബ്രോ സീരിയസ് ആക്കണ്ട

  • @ashikalathur1050
    @ashikalathur1050 5 років тому +5

    Firos ikkande ennumulla diloge (വ്യത്യസ്തമായ ടെസ്റ്റ്‌)

  • @gokulunnirec3928
    @gokulunnirec3928 4 роки тому +2

    ചേട്ടൻറെ ഫിഷ് ബിരിയാണി ഇല്ല ഞാൻ വീട്ടിൽ ട്രൈ ചെയ്തു നോക്കി വൻവിജയമായിരുന്നു കേട്ടാ എല്ലാവർക്കും നല്ല അഭിപ്രായം ആയിരുന്നു ചേട്ടൻറെ വീഡിയോ നോക്കി ചെയ്ത ഞാൻ ചേട്ടൻറെ ഒരു കട്ട ആരാധകനാണ്

  • @alfenaes9052
    @alfenaes9052 4 роки тому +3

    edh naatilayallum nammade Naadine oormippikunna ikkade Aahh paragon cherupp💖🔥pwopwolliiiiii❤❤

  • @btsboy--armyofbts8032
    @btsboy--armyofbts8032 3 роки тому +3

    2021 ഇൽ ഞാൻ മാത്രം ആണോ കാണുന്നത് 🤔

  • @rouft2876
    @rouft2876 5 років тому +19

    ഒരു മാനിനെ കറി വെക്കാൻ പോയ ആളാ😜
    എന്തെല്ലാം വെറൈറ്റി വിഭവങ്ങൾ👌

  • @vineethvs5857
    @vineethvs5857 4 роки тому +1

    Ith uchaykku kanunna njan ....firoz ikka ninga vere level aanu

  • @Saju-Elayodan
    @Saju-Elayodan 5 років тому +6

    എളിമ ഇഷ്ട്ടായി...
    ഗൾഫിൽ എത്തിയാലും ബംഗാളി തുണിയും അവായി ചെരിപ്പും... love youuu.... 😍😍😍

  • @luvpisstol
    @luvpisstol 5 років тому +59

    This is the English comment you were looking for😁😁

  • @adilshasha4105
    @adilshasha4105 5 років тому +9

    Firoz ikka fans like adi😍

  • @bonney21
    @bonney21 Рік тому

    Ikka, thangal oru sambhavan thanne. Thangale kanaan bhaingara agrahum undu. Thangalde ella videos njhan kaanar undu. Valarey super aanu

  • @rineeshak710
    @rineeshak710 5 років тому +4

    Firoz ikka ഉള്ളി അരിയുന്ന കേൾക്കാൻ എന്തു സുഖമാ 😋

  • @tomsgeorge42
    @tomsgeorge42 4 роки тому +43

    ഇക്കയുടെ അച്ഛൻ അമ്മമ്മാർ ഭാഗ്യം ചെയ്തവർ ആണല്ലോ.
    ഒപ്പം ഭാര്യ മക്കൾ.
    പിന്നെ ഇക്കയുടെ നാട്ടുകാർ കൂട്ടുകാർ. ഇവർ ഒക്കെ വലിയ ഭാഗ്യം ചെയ്തവർ ആണ്.

  • @harisOdavath
    @harisOdavath 5 років тому +14

    Sir’ wishing you all the best today and always

  • @ponnusann
    @ponnusann 4 роки тому

    ഇക്ക വീഡിയോസ് എല്ലാം സൂപ്പർഒരു ജാടഇല്ലത്ത സംസാരം 👍👍👍👍👍👍👌👌👌👌👌😊😊😊😊😊

  • @Dileepdilu2255
    @Dileepdilu2255 5 років тому +4

    ഫിറോസ് ഇക്കാ ഞാനിത് ആദ്യമായിട്ടാ കാണുന്നെ പോളി👌👌👌❤❤💖👍✌💜💞😍👏😊👍സൂപ്പർ ഇക്കാ👌👌👌❣❣❣

  • @pickpocket7695
    @pickpocket7695 5 років тому +106

    ദയവ് ചെയ്ത് ആരും സ്വന്തം ചാനൽ subs ചെയ്യാൻ യാചിക്കരുതെ..!
    Content നല്ലതാണേൽ subs താനേ വർദ്ധിക്കും...!

  • @muneerameer8352
    @muneerameer8352 5 років тому +30

    ലക്ഷ്മണൻ ഫാൻസ്‌ ഉണ്ടോ ഇവിടെ

  • @Gatha-h3h
    @Gatha-h3h 4 роки тому +1

    Firoz Ekka fanzz give like and camera man also 👍👍