BIG EMU EGG OMELETTE | Healthy Emu Egg Recipe | Cooking Skill Village Food Channel

Поділитися
Вставка
  • Опубліковано 26 жов 2019
  • Today we are going to cook an healthy omelette recipe using emu egg in a village style..
  • Навчання та стиль

КОМЕНТАРІ • 4,7 тис.

  • @ramzan6414
    @ramzan6414 4 роки тому +5535

    ഈ മുട്ട ആദ്യമായി കാണുന്നവർ ഉണ്ടോ എന്നെപോലെ 😜😜

  • @saifudeend6764
    @saifudeend6764 4 роки тому +4234

    എമൂന്റെ മുട്ട പച്ച നിരമാണെന്നു ആദ്യമായി അറിഞ്ഞവർ അടി ലൈക്ക്

  • @Po-mu6rf
    @Po-mu6rf 3 роки тому +645

    ഇത് 2021 ഇല്‍ കാണുന്നവര്‍ like
    👇

    • @hannathpa6275
      @hannathpa6275 3 роки тому +2

      aaaa

    • @kadharkk5689
      @kadharkk5689 3 роки тому

      Gvgrdgdgdgdyrhrhrhryru

    • @darkman2445
      @darkman2445 3 роки тому

      Ni eth lokatha myre

    • @darkman2445
      @darkman2445 3 роки тому

      @sadasivan.c poda poori thayoli

    • @darkman2445
      @darkman2445 3 роки тому

      @sadasivan.c ninte achan aa കൊണോത്തിൽ aanalleea, poda poorran cherukka

  • @armyboy9226
    @armyboy9226 3 роки тому +961

    ഫിറോസ് ഇക്കാ ഞാൻ ആദ്യമായാണ് ഈ മുട്ട കാണുന്നത് നിങ്ങൾ മുത്താണ്

  • @rafikondotty3957
    @rafikondotty3957 4 роки тому +1471

    ക്യാമറമാനെ ഒരുദിവസം കാണിക്കണം എന്നഭിപ്രായമുള്ളവർ
    ലൈക്

    • @skwrestlingmalayalam7767
      @skwrestlingmalayalam7767 4 роки тому +12

      അതെ

    • @TECHCATCHER
      @TECHCATCHER 4 роки тому +7

      Urapayum

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +95

      hahahah orikal kanikaam ....

    • @user-jh8qr7fh3v
      @user-jh8qr7fh3v 4 роки тому +4

      Ssss

    • @Nikhil2k20
      @Nikhil2k20 4 роки тому +2

      @@VillageFoodChannelOfficial ഇതിനു മുമ്പ് ഒരിക്കൽ ഈ ക്യാമറയെ കുറിച്ച് ഒരു വീഡിയോ ചെയ്തിടുണ്ടു...⚠
      ua-cam.com/video/oUe5sOYiIs0/v-deo.html
      ⬆ ഇതല്ലെ ⚠

  • @MohammedMahfooz
    @MohammedMahfooz 4 роки тому +2857

    ഹീ മുട്ട first time കണ്ടവ്വർ അടി like
    My first troll video

  • @annammalal9719
    @annammalal9719 3 роки тому +222

    എമുന്റെ മുട്ട പോയിട്ട് എമുനേ പോലും കാണാത്തതു ഞാൻ മാത്രം ആണോ ഏഹ്ഹ്

  • @maheshanu6701
    @maheshanu6701 4 роки тому +440

    ഇത് 2020ൽ കാണുന്നവർ ആരെങ്കിലുമുണ്ടോ എങ്കിൽ like

  • @raheemraheem6984
    @raheemraheem6984 4 роки тому +267

    ഈകളറുള്ളമുട്ട 🤔 ആദ്യമായിട്ടാണ്ഞാൻകാണുന്നത്..😘സംഭവംകിടുക്കി😘😍😍👌👌👍

  • @reshmiprajeesh5685
    @reshmiprajeesh5685 4 роки тому +189

    ഇക്കയുടെ ഓരോ video കാണുമ്പോൾ തന്നെ എനിക്ക് വിശപ്പ് തുടങ്ങും 😋🤤🤤

  • @saadbinaboobacker8750
    @saadbinaboobacker8750 4 роки тому +121

    പാലക്കാടിന് എന്തൊരു ഭംഗി ❤️🌸

  • @adarsh9122
    @adarsh9122 4 роки тому +370

    മുന്നേ ഇൗ വീഡിയോ കണ്ടപ്പോൾ ചോദിക്കാന് മറന്നതാണ് ഇൗ മുട്ടയുടെ വില അറിയാൻ ആർക്കൊക്കെയാണ് താൽപര്യം

  • @sreelekshmi9222
    @sreelekshmi9222 4 роки тому +240

    യമുന്റെ മുട്ട കാണാൻ നല്ല ഭംഗി ഉണ്ട്🥚🥚❤️

  • @nithins4785
    @nithins4785 4 роки тому +183

    പച്ച മുട്ട 😍😍😍 അന്യ ഗ്രഹത്തിൽ നിന് കൊണ്ടുവന്ന പോലെ ഉണ്ട്...
    ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു !!!

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +7

      hahhaha....

    • @prasannauthaman7764
      @prasannauthaman7764 4 роки тому +3

      അന്യ ഗ്രഹത്തിൻ നിന്നല്ല ഞമ്മടെ കണ്ണൂരീന്നാ☺☺☺

    • @FAVarena
      @FAVarena 4 роки тому +1

      @@prasannauthaman7764 sub plzzz me machanaa

    • @FAVarena
      @FAVarena 4 роки тому +1

      Sub chayamo nan tirichum
      chayam

    • @aravindmk1273
      @aravindmk1273 4 роки тому +1

      Ayinu than anya grahathinn konduvanna mutta kanditundo😂😂

  • @saurav77
    @saurav77 3 роки тому +3

    Game of thronesile dragon muttakal🤣🤣🤣

  • @octivesoulyo
    @octivesoulyo 2 роки тому +10

    This is a man who knows what he is doing .. cooking what ever the man's heart wants to eat .. what I want to say is, the man made this many times and this is his preferred meal . 👏👏bravo 👏 🙌

  • @hashimhere9245
    @hashimhere9245 4 роки тому +72

    അന്യഗ്രഹ മുട്ട പോലെ തൊന്നിയവർ like അടി....
    ഇക്ക മലയാളത്തിലെ no 1 youtube chef ആണ്.

  • @AbhinavNemmara
    @AbhinavNemmara 4 роки тому +235

    നാളികേരം ഉടക്കുന്ന അവസ്ഥ ഓർമ വന്നു മുട്ട പൊട്ടിക്കുമ്പോ😂

  • @dileepp8934
    @dileepp8934 3 роки тому +60

    പച്ചനിറമുള്ള ഈ മുട്ട ആദ്യമായി കാണുന്നവർ ആരൊക്കെ
    Like here👇👇👇🙏🙏🙏

  • @jancythomas289
    @jancythomas289 4 роки тому +54

    ഈ കളറിലൊരു മുട്ട ആദ്യം കാണുകയാണ്... ഇഷ്ടമായി വീഡിയോ

  • @muhammadajmalntr5978
    @muhammadajmalntr5978 4 роки тому +455

    *പെട്ടെന്ന്കണ്ടപ്പോൾ ദീപാവലിആയത്കൊണ്ട് പ്ലേറ്റിൽ വലിയഗുണ്ട് നിരത്തിവെച്ചേക്കുവാണെന്നു കരുതി* 😬

  • @Muzammil_47
    @Muzammil_47 4 роки тому +60

    ഇങ്ങനെയുള്ള വ്യത്യസ്തമായ വിഭവങ്ങൾ നമ്മളിലേക്കെത്തിച്ച് തരുന്ന ഫിറോസിക്കക്കാവട്ടെ നമ്മുടെ ഇന്നത്തെ ലൈക്ക് 👍🏼

  • @beeranbeeran1499
    @beeranbeeran1499 3 роки тому +1

    ഇക്കാ മുട്ട അടിപൊളി ആദ്യമായിട്ടാണ് കാണുന്നത്

  • @FoOD_CHANNELL
    @FoOD_CHANNELL 3 роки тому +19

    This man is not only a chef, a beautiful artist as well.😀❤️

  • @ameer2.092
    @ameer2.092 4 роки тому +151

    ഫിറോസ് യുടെ ഫാമിലി കാണാൻ താല്പര്യമുള്ളവർ ലൈക്ക് ബട്ടൺ അടിച്ചു പൊളിച്ചു തിമിർത്തു❤️

  • @ajayraj1112
    @ajayraj1112 4 роки тому +281

    ഇക്കാ fans like അടിച്ച്
    Power തെളിയിക്ക്
    ഇക്കാ പൊളിയാണ്

  • @nevergiveup9491
    @nevergiveup9491 3 роки тому +32

    Ariyan melanjit choika annaa.. mutayude manja udayaruth eannu paranjitt last itt kuluki srbath aakile ath nthinaa.. 🤣🤣🤣🤣🤣🤣🤣🤣🤣

  • @shahanasherin8421
    @shahanasherin8421 3 роки тому +3

    Yamu enn vechal entha

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +16

    *EMU EGG ആദ്യമായി കാണുകയാണ്,*
    😊😊

  • @Shineshahul9544
    @Shineshahul9544 4 роки тому +207

    കുരുമുളക്പൊടി..........
    .
    .
    മേടിക്കാൻ മറന്നുപോയി....

  • @soloking669
    @soloking669 4 роки тому +20

    Im tamilnadu , Ur upload all videos Nice Bro... , ur voice super bro👌

  • @fashiondesigning
    @fashiondesigning 4 роки тому +57

    Superb

  • @rahulvlog5826
    @rahulvlog5826 4 роки тому +132

    ലക്ഷ്മണൻ ഫാൻസ് ഇവിടെ കമോൺ.😀👍

  • @shimuakter4338
    @shimuakter4338 4 роки тому +4

    Emu Egg😱😱😱 Ami 1st time Dekhlam. Firozz Bhai apni really Good person.. Love and Respect From Bangladesh🇧🇩🇧🇩

  • @adarshaadhu8009
    @adarshaadhu8009 4 роки тому +65

    ഫിറോസിക്കൻ്റെ പുറകിലായി ദൂരെ പാലക്കാടൻ ചുരം കണ്ടവർ ആരൊക്കെയാ😉

  • @LISSKI_
    @LISSKI_ 4 роки тому +120

    ങ്ങനെ ind ലക്ഷ്മണ nnu കേള്‍ക്കാന്‍ ആണ്‌ ഞാൻ വരുന്നേ.. 😁

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +27

      hahahaha avan nattil illa bro.....

    • @user-yw4vj5du5q
      @user-yw4vj5du5q 4 роки тому +6

      ഇന്ന് ലക്ഷ്മണൻ അല്ല ,, രായേഷ് ആണ് ,,,രായേഷേ എങ്ങിനൊണ്ട് സംഭവം

    • @archamohan298
      @archamohan298 3 роки тому

      @@VillageFoodChannelOfficial mayo

  • @kkarsd
    @kkarsd 4 роки тому +72

    ഫിറോസ്‌കയുടെ പുതിയ വാച്ചിനെത്ര ലൈക്ക് 😍

  • @staytuned238
    @staytuned238 4 роки тому +19

    Pray for surjith 🙏

  • @aravindoffl7040
    @aravindoffl7040 3 роки тому +10

    Coming After Seeing the status of chromental 💥

  • @imvenom1234
    @imvenom1234 3 роки тому +4

    Game of thrones, കണ്ടിട്ട് വല്ല ബന്ധവും തോന്നുണ്ടോ

  • @nithins4785
    @nithins4785 4 роки тому +36

    മറിക്കാൻ പറ്റില്ല.. ജാങ്കോ ഞാൻ പെട്ടു എന്ന് നിൽകുമ്പോൾ 4 pec ആക്കി മറിക്കാൻ ഉള്ള ആ തീരുമാനം 👌 👌👌

  • @ishakabu336
    @ishakabu336 4 роки тому +137

    കണ്ണൂരുകാർക്കു like അടിക്കാനുള്ള സ്ഥലം.😍🤘

  • @tibythomas5827
    @tibythomas5827 4 роки тому +26

    ഒരു മുട്ട പൊരിച്ചാൽ നാലുപേർക് ചോറിന്റെ കൂടെ കഴിക്കാലോ 😋😋

  • @jithinjoy5771
    @jithinjoy5771 3 роки тому +55

    Where is my Dragons 🐉 കണ്ട് വന്നവരുണ്ടോ ?

    • @danishct3342
      @danishct3342 3 роки тому +6

      Settt..Ee oru choodhyamaan Njn thiranjirunnat ✌️😀

  • @ROOGHZ.
    @ROOGHZ. 4 роки тому +67

    Brother i am watching your video from Turkey❤

  • @safhan91
    @safhan91 4 роки тому +231

    Omelet lovers like here 🍕❤️

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +3

      Tq bro........

    • @nishadali6038
      @nishadali6038 4 роки тому +1

      ഫിറോസ് ഇക്കാ ആ ഫുഡ് ഉണ്ടാക്കലും അവസാനം എല്ലാവരും ഒത്തൊരുമിച്ച് കഴിക്കലും അതിന് കിട്ടുന്ന ഒരു സന്തോഷം അതൊന്നു വേറെ ആണ് തന്നെയാണ് അല്ലേ

  • @androidredmi3758
    @androidredmi3758 3 роки тому +4

    Mashaaallah..... Njn first aayittanu ee colour egg kaanunnath❤

  • @vahabvahu2078
    @vahabvahu2078 2 роки тому +4

    കുക്കിങ് ഏതുമാവട്ടെ ഫിറോസ് ഇക്കയുടെ വീഡിയോ എത്രയും കണ്ടു നിൽക്കും ✌️

  • @richu.kc23
    @richu.kc23 4 роки тому +42

    ഒറ്റ ദിവസം കൊണ്ട് ട്രെൻഡിങ് 1 ആവാൻ കരിക്കിന് മാത്രമല്ല നമ്മടെ
    ഫിറോസിക്കക്കും സാധിക്കും😍👌👌

  • @zainulabid2702
    @zainulabid2702 4 роки тому +146

    തുമ്പനിൽ കണ്ടപ്പോ കരുതി ദീപാവലിക്ക് എന്തോ പടക്കം കൊണ്ടുള്ള ഐറ്റം ആണെന്ന് 😂😂😂

  • @a.1023
    @a.1023 3 роки тому +19

    Where are my dragons? Whatsapp status കണ്ട് വന്നവർ ഉണ്ടോ...............😂!

  • @mubashir8888
    @mubashir8888 4 роки тому +3

    കണ്ണൂർ ലൈക്

  • @v.ningthoujam7830
    @v.ningthoujam7830 4 роки тому +148

    The egg looks like a gem.

  • @GMAP.
    @GMAP. 4 роки тому +32

    യമുവിന്റെ മുട്ട ആദ്യമായാ കാണുന്നത് 😲🥚🍳

  • @IkwanRecords
    @IkwanRecords 3 роки тому +38

    Someone like me searching for English comments 😂😂

  • @aswathyshyju7331
    @aswathyshyju7331 4 роки тому +4

    Ellaavarkum kodukkaanulla Firoz ikkaayude manasinu Big salute....

  • @abhimanuej9856
    @abhimanuej9856 4 роки тому +16

    ന്റെ പൊന്നോ ആ മുട്ട കാണാൻ തന്നെ എന്ത് രസാ 😍😍

  • @asifmoosaa
    @asifmoosaa 4 роки тому +9

    *മുട്ട കണ്ടപ്പോൾ dinosaur park ഒർമ്മ വന്നു*
    😁😁😁😁
    *Katta waiting for variety videos*

    • @abhishekvr8547
      @abhishekvr8547 4 роки тому

      അത് ഏതു പാർക്ക്

  • @gokulranjit6420
    @gokulranjit6420 3 роки тому +17

    Firoz ikka v/s GOT കണ്ട് വന്നവർ ലൈക്‌ അടി😂

  • @muhammedjasimjasim686
    @muhammedjasimjasim686 4 роки тому +1

    Kollam poli sanam

  • @saubhagchand2985
    @saubhagchand2985 4 роки тому +77

    ഒന്നിനേം വിടരുത്😂
    ഫിറോസ് ഇക്ക ഇഷ്ടം❤😍

  • @raheesvp3322
    @raheesvp3322 4 роки тому +22

    ഞാൻ ഇക്കാന്റെ വീഡിയോസിലാണ് യമുവിന്റെ മുട്ട ആദിമായി കാണുന്നത് 😃

  • @Akhil-te9vn
    @Akhil-te9vn 4 роки тому +16

    ഓംലെറ്റ് എന്നും ഒരു വീക്നെസ് ആണ്👌👌👌🤗🤗🤗🤤🤤🤤

  • @Vanguardkl
    @Vanguardkl 3 роки тому +4

    Dude flexing with that gold watch
    Wow what egg color
    Hi from Malaysia

  • @sandru8.
    @sandru8. 4 роки тому +252

    കണ്ണൂർക്കാർ ഉണ്ടോ
    👇👇👇

  • @smithkrishna6036
    @smithkrishna6036 3 роки тому +12

    The pleasant climate with tasty food l love this in ur videos

  • @finixwings1699
    @finixwings1699 4 роки тому +2

    ബാക്ക്ഗ്രൗണ്ട് ഒരു മനോഹര ചിത്രം പോലെ ഉണ്ട് 🥰🥰

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +18

    ഇക്കയുടെ തമിഴ് ചാനെൽ പാത്തവർ ഇങ്ക ലൈക്ക് പോടുങ്കോ ........💕💕💕💕😜

  • @NAUGHTYBOYYYYYYYYY
    @NAUGHTYBOYYYYYYYYY 4 роки тому +78

    ഇക്ക ഏതു മൊട്ട കിട്ടിയാലും ഒരേ റെസിപ്പി ഒന്ന് മാറ്റിക്കൂടെ മൊട്ട വെച്ച് വേറെ എന്തെങ്കിലും ഉണ്ടാക്കിക്കൂടെ 😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +21

      bro... ee muttakond omlate maathrame adikaan pattu...

    • @sonuemd
      @sonuemd 4 роки тому +45

      എന്നാൽ മുട്ട കൊണ്ട് സാമ്പാർ ഉണ്ടാക്കാം

    • @NAUGHTYBOYYYYYYYYY
      @NAUGHTYBOYYYYYYYYY 4 роки тому +5

      @@VillageFoodChannelOfficial ഓക്കേ ഇക്ക

    • @Mj7-
      @Mj7- 4 роки тому +8

      Mutta payasam vecchalo kuttaaa

    • @makenomistake33
      @makenomistake33 4 роки тому +2

      ഇറച്ചി ആണേൽ കറി ആക്കും. മുട്ട ആണേൽ omlette. ഇതല്ലാതെ വേറെ എന്തേലും വ്യത്യസപ്പെട്ട് ചെയ്‌

  • @jusforfun1204
    @jusforfun1204 3 роки тому +2

    oru thavanayekilum cameraman kananm ennullavar evide va

  • @sunu9523
    @sunu9523 3 роки тому

    Kurumulaku vangan marannu poyennu sammathichathinu oru like👍😍😀

  • @THEDRIBBLERS010
    @THEDRIBBLERS010 4 роки тому +144

    Firozkkaye ishtam ullavar like❤

  • @safvanmattathur5870
    @safvanmattathur5870 4 роки тому +231

    10:12
    "ഉപ്പ് എങ്ങനെയുണ്ട്?"
    "കുരുമുളകിന്റെ കുറവുണ്ട്" 😷

  • @arathykr7555
    @arathykr7555 3 роки тому

    ഞാൻ ആദ്യമായിട്ടാണ് ഈ മുട്ട കാണുന്നത് താങ്ക്സ് 👌👌

  • @suginasunil7523
    @suginasunil7523 2 роки тому +1

    Ulli murikkumbol kanniru varrunivar like adii

  • @sibidas6223
    @sibidas6223 4 роки тому +15

    അവസാനം എവിടുന്ന ഈ പട മുഴുവൻ ഇളകിവരുന്നേ?😍😍

  • @athul6543
    @athul6543 4 роки тому +63

    കാണുന്നതിന് മുന്നേ like adichavar 🎈🎈🎈☮️

  • @maheshhopzz
    @maheshhopzz 3 роки тому +1

    4.78 million adichittu kanunnavar undo like adikku 👍
    👇👇👇

  • @inter_viewmovie2k194
    @inter_viewmovie2k194 4 роки тому +2

    Njan ullli kanda njatiiye😜

  • @vipinlal4578
    @vipinlal4578 4 роки тому +33

    ഇക്കാ,,, അടുത്തത് ഒരു കുഴിമന്തി ആക്കിയാലോ??
    😍😍

  • @arshathmass9507
    @arshathmass9507 4 роки тому +6

    Im in tamilnadu.. but your channel i like it... this eggs very colour full.. i like it...

  • @donaa6202
    @donaa6202 2 роки тому +5

    Beautiful 😍 egg peacock feathers colour love it😘

  • @sudheermkmashaallah7257
    @sudheermkmashaallah7257 2 роки тому

    കുരുമുളക് ഇട്ടില്ല എന്നു പറഞ്ഞ ചങ്കിനു ഒരു കിടു like 😊

  • @swarajswaminathan3557
    @swarajswaminathan3557 4 роки тому +52

    മുട്ടയുടെ തോട് കളയാതെ വെച്ചാൽ....റബ്ബർ മരത്തിന് cup ആയിട്ട് ഉപയോഗിക്കാം..😂😂

  • @mmsvloga.to.z
    @mmsvloga.to.z 4 роки тому +9

    EMU EGG frst time kanuva masha allah

  • @r_dastech2781
    @r_dastech2781 2 роки тому

    Background പൊളിച്ചു ഇക്കാ 👍🏻👍🏻👍🏻👍🏻

  • @faseelanp9529
    @faseelanp9529 3 роки тому

    Aduppp kootunna reedhi ishtapettavar like adi😄🙌

  • @fanofkeralablasters325
    @fanofkeralablasters325 4 роки тому +7

    *Village Food-ലെ ISL പ്രക്ഷകർ താ ഇവിടെ വരു👍❣️❣️❣️❣️❣️❣️❣️❣️❣️💛💛💛💛💛💛💛💛💛💛💛💛💛💛💛💛*

  • @nizaranthoornilayam4060
    @nizaranthoornilayam4060 4 роки тому +5

    ആദ്യമായിട്ട്‌ കാണുകയാണ് എമു മുട്ട 👌🏻

  • @gamelian
    @gamelian 2 роки тому +1

    That egg, egg of dragon queen, GOT 😂

  • @ItzAbhijithPJ
    @ItzAbhijithPJ 3 роки тому +7

    Emilia : *WHERE ARE MY DRAGONS??!!!*
    Firoz ikka :

  • @gaimingstudio8537
    @gaimingstudio8537 4 роки тому +50

    Bro ഒരു 💓ഇടാമോ

  • @subashkailash2373
    @subashkailash2373 4 роки тому +8

    Happy Diwali chetta love frm tamil nadu

  • @swathimalol5116
    @swathimalol5116 3 роки тому

    Background adi powli😃😃😃😃😃

  • @srinivasanvenkatesan4156
    @srinivasanvenkatesan4156 4 роки тому +21

    it's tempting me to try

  • @TECHCATCHER
    @TECHCATCHER 4 роки тому +7

    EMU മുട്ട കണ്ടിട്ടില്ലാത്തവർ like അടിക്കെ !!!

  • @321shameer
    @321shameer 4 роки тому +107

    ആ camera മേനോന് കുറച്ചു കൊടുക്കണേ ഇക്ക

  • @sinuvapputty2384
    @sinuvapputty2384 3 роки тому

    ഞാനും ആദ്യമായി ആണ് കാണുന്നത്. അത്ഭുതപ്പെട്ടുപോയി

  • @khairunnisak822
    @khairunnisak822 3 роки тому +3

    എല്ലാവരുടെ കൂടെയും ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഫിറോസ് ഇക്കയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം. Big salute firos ikkaa 😘.ഫിറോസ് ഇക്ക വിചിത്രമായൊരു മനുഷ്യൻ തന്നെ. മനുഷ്യ സ്‌നേഹി 😘😘💯💯

  • @rahulgeorge4721
    @rahulgeorge4721 4 роки тому +3

    എല്ലാ എപ്പിസോഡിലും ഉള്ള മല്ലി ഇലയ്ക്കു ആകട്ടെ ഇന്നത്തെ like... 😍👍