പിസ്സ വീട്ടിൽ തന്നെ ഉണ്ടാക്കാം!!! How To Make Chicken Pizza Easily at Home

Поділитися
Вставка
  • Опубліковано 7 жов 2024
  • how to make pizza easily at home easily In Malayalam
    Get Recipe Visit Website :- bit.ly/2RCONs1
    Please Like Our Facebook Page :- / craftsmedia
    #Chicken #Pizza

КОМЕНТАРІ • 4,3 тис.

  • @suchisai207
    @suchisai207 5 років тому +4637

    Pissa മുതൽ red velvet വരെ പറമ്പിൽ ഉണ്ടാക്കിയ ഇക്ക മാസ്സാണ്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +223

      Tq Bro....

    • @alantsebastian866
      @alantsebastian866 5 років тому +32

      @@VillageFoodChannelOfficial mass alla maranAaa mass

    • @alantsebastian866
      @alantsebastian866 5 років тому +12

      Mass alla maranAaa mass

    • @dona-kw6ec
      @dona-kw6ec 5 років тому +9

      Mass alla maranamassa

    • @madhunair5772
      @madhunair5772 5 років тому +31

      Ittalians നു pizza ഉണ്ടാക്കാൻ എന്തൊക്ക മെഷീൻ വേണം. ഇതോടു കൂടി അവർ ആ പണി നിർത്തി പോകും. Supeb ikka

  • @muhammedthameem4746
    @muhammedthameem4746 3 роки тому +900

    2021ൽ കാണുന്നവർ ഉണ്ടോ

  • @_LEO_RONO_
    @_LEO_RONO_ 3 роки тому +37

    എനിക്ക് ഇത് കണ്ടിട്ട് ഉണ്ടാക്കി നോക്കാൻ ഒന്നുമല്ല. പക്ഷെ ഇത് കാണാൻ ഒരു പ്രത്യേക mood ആണ്

  • @happyworld9766
    @happyworld9766 4 роки тому +1401

    വീഡിയോ play ചെയ്തിട്ട് കമന്റ്‌ വായിക്കുന്നവർ like അടി
    പിന്നെ ikka നമ്മുടെ വീടിന്റെ അടുത്തുണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരും like adi

  • @shahma123
    @shahma123 4 роки тому +1380

    ചേട്ടാ എന്റെ വീട്ടിലെ പറമ്പ് ചേട്ടൻ വെറുതെ എടുത്തോ എന്നിട്ട് അവിടെ വന്നു ഇതൊക്കെ ഉണ്ടാക്കിക്കോ എന്നാ പിന്നെ എനിക്കും കൂടി കഴിക്കാലോ 😉😉😉😉😍

  • @premadasanak7516
    @premadasanak7516 6 років тому +310

    ബ്രോ അഹങ്കാരമില്ലാത്ത പിസ്സ അടിപൊളി... സൂപ്പർ... കൂട്ടുകാർക്ക് അഭിപ്രായം പറയാൻ സമയമില്ല... നല്ല ടീം ഇഷ്ടപ്പെട്ടു.... നന്ദി

  • @muhammadshaheerk7215
    @muhammadshaheerk7215 6 років тому +268

    ഇക്കാന്റെ എല്ലാ കുക്കിംഗ്‌ വിഡിയോസിനും 100k യിൽ കൂടുതൽ വ്യൂസ് ഉണ്ടല്ലോ പൊളി കുക്കിംഗ്‌.........

  • @Mentalist_Sarang
    @Mentalist_Sarang 3 роки тому +60

    ഞാൻ ഇത് കാണുന്നത് 2021 ൽ ആണ് 😍

    • @Mentalist_Sarang
      @Mentalist_Sarang 3 роки тому +3

      @@Leon-yi9xv നിന്നോട് ചായ ചോദിച്ചോടാ കുഞ്ഞിരാമാ

    • @melbinmaxin4693
      @melbinmaxin4693 2 роки тому

      അയിന് 🤣🤣🤣

  • @beast8961
    @beast8961 6 років тому +2898

    പിസ്സ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് പറഞ്ഞിട്ട് *പറമ്പിൽ* ആണല്ലൊ ഉണ്ടാക്കുന്നത് 😂

  • @muzammilmohammed2677
    @muzammilmohammed2677 6 років тому +155

    Kfc ചിക്കൻ വീഡിയോ viral ആയി ഇക്കാന്റെ subscribers കൂടി.... കിടു വീഡിയോ ...... full സപ്പോർട്ട്..... Polikk

  • @AdeebTechMalayalam
    @AdeebTechMalayalam 5 років тому +195

    വീഡിയോ നൈസ് ആയിട്ടുണ്ട്, ഇതുപോലത്തെ വീഡിയോസ് ഇനിയും തുടർച്ചയിട്ട് ഇടണം. കാണാൻ എന്നെ പോലെ ഒരുപാട് പേരുണ്ട്, ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും.

  • @sufyansufu6491
    @sufyansufu6491 4 роки тому +7

    നിങ്ങൾ പൊളിയാട്ടോ
    എത്ര ചെറിയ പലഹാരം ആണെങ്കിലും കുറച്ചു ഉണ്ടാക്കുന്ന പതിവേയില്ല 😄😄😄

  • @tobyscaria8367
    @tobyscaria8367 5 років тому +27

    വളരെ ലളിതവും ആകർഷകവുമായ അവതരണം. കൂടുതൽ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു....

  • @shortvideo3643
    @shortvideo3643 3 роки тому +89

    റമദാൻ സമയത്ത് ഈ വീഡിയോ കാണുന്നവർ ഉണ്ടോ
    ഇപ്പോഴത്തെ കുക്കിംഗ് സെറ്റപ്പ് ഫുൾ ചേഞ്ച് അണ്

    • @_rishan_
      @_rishan_ 3 роки тому +3

      👍

    • @muhamedshafi3829
      @muhamedshafi3829 3 роки тому +1

      Und

    • @M_MIDLAJ_7
      @M_MIDLAJ_7 6 місяців тому

      2024 റമദാൻ മാസത്തിൽ കാണുന്ന ഞാൻ 😌❤️

  • @anjalykkanjalykk8608
    @anjalykkanjalykk8608 6 років тому +36

    എനിക്ക് ഇതു ഉണ്ടാക്കാൻ പഠിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു ഇതു എളുപ്പമാണല്ലോ ഞാൻ ഉറപ്പായും ഉണ്ടാക്കും superrr ekka

  • @unboxingamal6285
    @unboxingamal6285 4 роки тому +335

    Lockdownil kannunavar like

  • @shyamshankar3855
    @shyamshankar3855 5 років тому +42

    Bro Shawarma veetil undakunna video cheyumo...???

  • @vijovincent238
    @vijovincent238 5 років тому +321

    ടേസ്റ്റ് നോക്കാനും അഭിപ്രായം പറയാനും നിങ്ങളുടെ ഒരു സുഹൃത്ത് ആവാൻ ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ....😀😀😀😍

  • @nazirkhan2959
    @nazirkhan2959 4 роки тому +6

    പിസ്സയും നമുക്ക് വീട്ടിൽ ഉണ്ടാക്കാം എന്ന് കാണിച്ചു തന്നു രുചികരമായ ഭക്ഷണം പാകം ചെയ്യാൻ അറിയുന്നത് ഒരു കലയാണ് Tank you

  • @jjvlogs7831
    @jjvlogs7831 3 роки тому +5

    താൻ ഉണ്ടാക്കിയ പിസ്സ. അവിടെ കാണാൻ വന്ന എല്ലാവർക്കും കഴിക്കാൻ കൊടുത്ത ഇക്കയാണ് real hero

  • @muhammedraees7803
    @muhammedraees7803 3 роки тому +148

    ഇത് 2020 ഇൽ കാണുന്നവർ ഉണ്ടോ 😍

  • @thetravelempire5757
    @thetravelempire5757 6 років тому +18

    കൊള്ളാം... ഒരു അഹങ്കാരോം ഇല്ലാത്ത നാടൻ അവതരണം..

  • @learningcorner4371
    @learningcorner4371 4 роки тому +892

    ഇത്ര വൃത്തി ഹോട്ടെലിൽ പോലും കിട്ടില്ല

  • @devamithra8j805
    @devamithra8j805 3 роки тому +4

    ഇക്കാന്റെ sound എനിക്ക് ഭയങ്കര ishtta.... 👌😘

  • @mufiayy123
    @mufiayy123 6 років тому +41

    ഒരു രക്ഷയുമില്ല ഇങ്ങള് കേറി കേറി ലെവൽ വേറെ ആയല്ലോ ഇങ്ങള് പൊളിക്ക്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 років тому +3

      Njan Matharamalla Broo. Ninjalum Und Koode. Namuk Powlikkam Broo

    • @mufiayy123
      @mufiayy123 6 років тому +2

      @@VillageFoodChannelOfficial നമ്മളുണ്ട് കൂടെ. നിങ്ങൾ replay തരുന്നത് കൊണ്ടാണ് നമ്മളൊക്കെ നിങ്ങളെ വീഡിയോ കാണുന്നത് അത് കൊണ്ട് തന്നെ നമ്മൾ എല്ലാ വീഡിയോയും കാണാറുണ്ട് ഇനിയും കട്ട സപ്പോർട്ടായിരിക്കും കമന്റിൽ western gamer എന്ന് നോക്കിയാൽ മതി അവിടെ നമ്മളുമുണ്ടാകും. ഇക്ക പൊളിക്ക് എല്ലാ വീഡിയോക്കും ഒരു view എന്റെ വകയായിട്ട് ഉണ്ടാകും.

  • @footballtricksjr4459
    @footballtricksjr4459 6 років тому +66

    Crafts media change aakki cookery media ennakk

  • @abhijith6516
    @abhijith6516 3 роки тому +35

    ദോശയുടെ മുകളിൽ കുറച്ച് ചിക്കൻ ഇട്ട് ഞാൻ..pizza🤤🤤

    • @Rinkurinku-ik8ei
      @Rinkurinku-ik8ei 3 роки тому +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @jancyj1207
      @jancyj1207 3 роки тому +1

      🤩🤩🤩അല്ലപിന്നെ... 🤓🤓🤓

  • @ranjuranju1497
    @ranjuranju1497 3 роки тому +1

    തിന്നുന്ന തിരക്കിൽ എന്ത് അഭിപ്രായം ന്റെ ഇക്കാ.. 😃👍

  • @albinvijaysingh7519
    @albinvijaysingh7519 6 років тому +4

    Simplicity as pulliyuda plus point....my fav UA-camr in Malayalam.....best wishes bro....malayalam no1 UA-cam aaakattaa....

  • @autominds2449
    @autominds2449 6 років тому +76

    നിങ്ങൾ യൂട്യൂബിൽ ചാനൽ തുടങ്ങുന്നതിനു മുൻപ് cook ആയിരുന്നോ?
    സംഭവം പൊളിച്ചു 😍

  • @shameerkhan-namearts7487
    @shameerkhan-namearts7487 6 років тому +146

    എന്റമ്മോ... ഹെവി... എന്റെ ബെസ്ററ് ഫ്രണ്ട്‌സ് ഗ്ലോറിയയും ക്രിസ്റ്റീനയും പിസ്സ ഉണ്ടാക്കി മറ്റുള്ളവരുടെ മുന്നിൽ shine ചെയ്യാൻ അവസരം നോക്കി നടക്കുന്ന ടീംമാ .. ഇനി 2 പേരെയും എനിക്ക് ഒന്ന് ഞെട്ടിയ്ക്കണം.. താങ്ക്സ് ഇക്ക.. പിന്നെ ഇക്കാടെ ഫ്രണ്ട്‌സ് കഴിക്കാൻ കാണിക്കുന്ന ആവേശം cooking ൽ സഹായിക്കാൻ കാണിക്കുന്നില്ലല്ലോ...

  • @francydinil9185
    @francydinil9185 4 роки тому +59

    Bro, the way u cleaned the chicken itself made me feel good😍. Very neat and hygienic. All your video's are awesome. Love from Tamil Nadu❤

  • @muzammilmohammed2677
    @muzammilmohammed2677 6 років тому +744

    Craft media ഫാൻസ്‌ ഒന്ന് like അടിക്കൂ

  • @vinodmathews5858
    @vinodmathews5858 5 років тому +4

    സത്യം പറയാമേല്ലാ .... ഞാൻ ഇതൊക്കെ കണ്ട് ..( കഞ്ഞീയും കുറച്ച് തൈരും .. പിന്നെ ചെറിയ മീൻ വറുത്തതും ) കൊതി വിടാനേ പറ്റു

  • @nithinraj7862
    @nithinraj7862 6 років тому +34

    Technical videos കണ്ടാണ് ഞാൻ subscribe ചെയ്തത് ഇപ്പോൾ എന്നും പാചകമാണല്ലോ😀😀😀. എന്തായാലും super video എനിക്ക് പാചകവും ഇഷ്ടമാണ് ഇനിയും പ്രതീക്ഷിക്കുന്നു.😋😋😋

  • @nusaifamashood8773
    @nusaifamashood8773 4 роки тому +1

    Njam anweshikkunna video ippozha kandandathu simple &super
    Thank u

  • @ismayilkk6712
    @ismayilkk6712 3 роки тому +15

    ഇവിടെ മോഡിഫിക്കേഷനും ഇല്ല mvd ഇല്ല പോലീസും ഇല്ല ഒരു പ്രശ്നവുമില്ല
    ഇത് ജനങ്ങൾക്ക് ഉപകാരമുള്ള വീഡീയോസ് മാത്രം വളരെ സന്തോഷം

  • @azeemtvm6466
    @azeemtvm6466 3 роки тому +4

    സൂപ്പർ വീഡിയോ എനിക്ക് ഭയങ്കര മായിട്ട് ഇഷ്ടപ്പെട്ടു

  • @athulyasreekumar659
    @athulyasreekumar659 5 років тому +7

    Super!!😍😍Manglish onnum parayathe thanne ithrem nannayitt avatharippikkunnund 😊😊

  • @plantsworld641
    @plantsworld641 3 роки тому

    Vallathoru feel ane firosikkanty food preparation kanan.somthing diffrent.chumma kanumpol thanny positive energy kittunu...verry nice

  • @baachenliving2063
    @baachenliving2063 6 років тому +6

    എന്റെ ഉപ്പക്കും മക്കൾക്കും KFC ഉണ്ടാക്കി കൊടുത്തു... സംഭവം വളരെ ഇഷ്ടപ്പെട്ടു...

  • @asmashehin4568
    @asmashehin4568 3 роки тому +75

    2021 il kaanunna njan 😂

  • @ആരുംഇല്ലാത്തവൻ

    ഇത് കാണുന്ന സൗദിയിൽ പിസ മേക്കറായിരുന്ന ലെ ഞാൻ

  • @fullonly7021
    @fullonly7021 3 роки тому +2

    ആദ്യമൊക്കെ 2 കെജി ചിക്കൻ കൊണ്ടൊക്കെ ഉണ്ടാക്കി. ഇന്നിപ്പോ ഒരു ചെമ്പ് ചിക്കൻ റെസിപ്പി വച് കൂട്ടുക്കാരെ തീറ്റിപ്പിക്കുന്ന കുട്ടികളെ തീറ്റിപ്പിക്കുന്ന നമ്മടെ firozikka മുത്താണ് മക്കളെ മുത്താണ്. ഫിറോസിക്കനെ ഇഷ്ട പെടുന്നവർ adi ഇവിടെ laik. 👍

  • @StarLiveTech
    @StarLiveTech 6 років тому +12

    *ഇത് ഇപ്പൊ totally cookery show ആയി*
    *Best of Luck* 👍👍👍

  • @Mallu_Batmann
    @Mallu_Batmann 2 роки тому +5

    2022ndil kaanunavar undoo

  • @jebinjacson7392
    @jebinjacson7392 4 роки тому +10

    Firoz ikka ningal oru sambavam thanne, hatsoff to your dedication to your work, pwoli. 😊👌

  • @fidilsha6502
    @fidilsha6502 4 роки тому +1

    ഞാൻ എല്ലാ ഫുഡും പരീക്ഷിക്കുന്നത് താങ്കളുടെ വീഡിയോയിലൂടെ ആണ് . താങ്ക്സ്

  • @abdurahman9073
    @abdurahman9073 5 років тому +692

    ഇയാളെ വീടിന്റെ അടുത്ത് ആയിരുന്നെങ്കിൽ ഒന്ന് Taste നോക്കാമായിരുന്നു.... ...

  • @freefirekp869
    @freefirekp869 4 роки тому +99

    ഞാനിത് ഇപ്പഴാണ് കാണുന്നത്
    കൊറോണ പിരീഡ്
    എന്നെ പ്പോലെ ആരോ ഉണ്ടെങ്കിൽ
    Like

  • @electroworld1217
    @electroworld1217 6 років тому +58

    Grandpa kitchen കാണുന്നത് പൊലെ ind. എതായാലും superaaan

  • @bijoythanal
    @bijoythanal 4 роки тому

    Maida korachukoode loose aayittu kozachaal nalla soft pizza kittum. East fermentation aakiyittu mix cheyanam. Pinne piza cheese sticky aaya reethiyil aanu piza kku nallathu....enthaayaalum undaakiya reethi kidukki...adipoli

  • @muralinair2691
    @muralinair2691 3 роки тому +3

    അതെ ഇത്ര നല്ല വൃത്തിയിൽ പകം ചെയ്യുന്നതിന് ചേട്ടന് ഒരു വലിയ നന്ദി

  • @slh_strztextsonly.1962
    @slh_strztextsonly.1962 5 років тому +14

    Food okke undaakki friendine vilikkunnadh kanana rasam.
    Sumeshe vaaaa. 🤣😂

  • @anithajoseph8672
    @anithajoseph8672 5 років тому +9

    പിസ്സ ഉണ്ടാകാൻ അറിയാതെ ഇരിക്കുകയായിരുന്നു താങ്ക്സ് ചേട്ട

  • @mariyamsuhaila8946
    @mariyamsuhaila8946 3 роки тому +1

    Njan kure foods ikkade video kandan padichadh tnqu so much

  • @3starmetals237
    @3starmetals237 3 роки тому +41

    ഇത് 2021 കാണുന്നവരുണ്ടോ like

  • @prakie29
    @prakie29 5 років тому +15

    Ur worth to reach 100million chetta greetings from tamilnadu chennai all the best

  • @malumol885
    @malumol885 6 років тому +5

    Ikka njangale kothipichu kollum👌👌👌👌endhayalum video polichu

  • @adhithyajijith6531
    @adhithyajijith6531 4 роки тому +1

    Njanum oru pkd kaariyaanu
    I used to see all ur videos... superb ikka u r great

    • @vijisuresh5610
      @vijisuresh5610 3 роки тому

      Me too I'm also following many of ur recipes

  • @afsalsn6295
    @afsalsn6295 4 роки тому +4

    ഇക്കാ നിങ്ങൾ pwoliyaaanuuu😊👍

  • @shamseer697
    @shamseer697 5 років тому +5

    ഒരു മനുഷ്യനെ കൊതിപ്പിച്ചിട്ട് നല്ലകാര്യങ്ങൾ ചെയ്യുന്ന ഒരു യുവാവ്

  • @JesusBibleChannel
    @JesusBibleChannel 2 роки тому +4

    2022ൽ കാണുന്നവരുണ്ടോ 😍😍😍

  • @unnimayaunni3142
    @unnimayaunni3142 4 роки тому +2

    Adhyamayitta etreyum kuranja allavill oru sambavam undaki kannunee 😍😄😍😍

  • @muhammadsinan6183
    @muhammadsinan6183 3 роки тому +12

    പിസ്സ കഴിക്കാത്തവരുണ്ടെങ്കിൽ തട്ട് ലൈക്‌

  • @onlygems9464
    @onlygems9464 6 років тому +4

    Super.. സുഹൃത്തെ...ഇങ്ങനെ ഒക്കെ pizza ഉണ്ടാക്കാൻ കഴിയും എന്ന് ഞാൻ ഇപ്പൊൾ ആണ് അറിയുന്നെ..

  • @mallugirl2696
    @mallugirl2696 4 роки тому +35

    വീഡിയോ കാണുന്നതിന് മുന്നേ like അടിക്കും അതാണ് ഞാൻ...👌👌👌👌👌👌

  • @anwarozr82
    @anwarozr82 3 роки тому +2

    ഇങ്ങള് വേറെ level ആണ് ഭായ് 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰

  • @NoushadKalathingal
    @NoushadKalathingal 5 років тому +213

    എന്റെ പോന്നു ഉമേഷേ ആ മനുഷന്‍ കഷ്ട്ടപെട്ടു ഉണ്ടാക്കി തരുന്നതല്ലേ എങ്ങനെ ഉണ്ട് എന്ന് ചോദിക്കുമ്പോ ഒന്ന് ഉഷറയിട്ടു പറഞ്ഞുടെ അനക്ക് പിന്നെ ഇക്ക ഇങ്ങള്‍ ഒരു സംഭവമാണ്

  • @WEAREINDIANMEDIA
    @WEAREINDIANMEDIA 4 роки тому +12

    പകരം വെക്കാനില്ലാത്ത അടിപൊളി ചിക്കൻ പിസ്സ 👍👍👍👍👍👍

  • @susi4226
    @susi4226 4 роки тому +4

    Pizza adiyil pidichit ond😂😂 dayav aayi ondakunavar korach space vech adupp vekuka.. Bakki full set❤️❤️

    • @sruthimenon1237
      @sruthimenon1237 3 роки тому

      Pidichitila attam maathrame pidichitulu adheham adhe one separate cheyan nokeepo adi karinjilayirunu ... Thee koracha madhi

  • @rahulkaavi2303
    @rahulkaavi2303 3 роки тому +1

    ഇക്കാ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.... നിങ്ങള് സൂപ്പർ ആണ് ❤️👌

  • @anwarozr82
    @anwarozr82 3 роки тому +3

    ഫിറോസ് ബ്രോയുടെ വീഡിയോകളുടെ എടുത്ത് പറയേണ്ട പ്രത്യേകത എന്ന് പറയുന്നത്,... Video തുടങ്ങുമ്പോ തന്നെ ഒന്നും പറയാതെ നേരെ വീഡിയോയിലേക്ക് കടക്കുന്ന ആ ഒരു സംഗതിയാണ്.. (സബ്സ്ക്രൈബ് ചെയ്യാനും like അടിക്കാനും അതിന് ശേഷം പറയുമെങ്കിലും അത് തന്നെ ആരെയും വെറുപ്പിക്കാത്ത രീതിയിൽ വലിച്ചു നീട്ടാതെയുമാണ് 🙏🏻🙏🏻🥰🥰)

  • @malluzguru7677
    @malluzguru7677 4 роки тому +44

    Pizza parambil undakiya le annan:mere pyare parambu vasiyom
    Mere naya pizza !!!🤣🤣🤣😂😂😂😂

  • @rajeswarijayaraman6175
    @rajeswarijayaraman6175 4 роки тому +70

    ചേട്ടാ എന്റെ വീടിന്റെ സൈഡിലും പിന്നിലും ഒക്കെ സ്ഥലവും പറമ്പും ഉണ്ട്.... പ്ലീസ് ഇവിടെ വന്നു ഉണ്ടാക്കി പോയിക്കോ ഞങ്ങൾ കഴിച്ചോളാം....

  • @ajikumar2001
    @ajikumar2001 3 роки тому +2

    ഉണ്ടാക്കി നോക്കിയിട്ട് പറയാം ചേട്ടാ 🥰🥰കണ്ടട്ട് പൊളി ആണ് 😋😋😋😋

  • @beautytipshealthytips981
    @beautytipshealthytips981 6 років тому +6

    njan kfc chikkenokke undaki nokii supper ayirunnu.kanal edathe vere idea undo pizza undakkan

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 років тому +2

      Yes Sis.... Sharikkum pizza ovenilaanu undaakunnathu...
      Njal naadan reethiyil ellavarkkum cheyyaanpattunna reethiyil cheithu ennumaathram...
      Tq Sis...

  • @beautifulnature3713
    @beautifulnature3713 6 років тому +4

    “അല്പം..ഒരല്പം കൂടി” like it✌️✌️

  • @sherinsheri4049
    @sherinsheri4049 4 роки тому +84

    2020 L kanunnavar like adi

    • @Leon-yi9xv
      @Leon-yi9xv 3 роки тому

      Nanamille like kityan vendi

  • @SaleenaShanavas-e1u
    @SaleenaShanavas-e1u 6 місяців тому

    ഞങ്ങളുടെ വീട്ടിനു ബേക്കിൽ കുറെ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട് വേണമെങ്കിൽ അവിടെ വന്നിട്ട് ഇത് പോലെ ഉണ്ടാക്കാം ചേട്ടൻറെ ഇഷ്ടം 😂😂. വീഡിയോ കണ്ടു സൂപ്പർ സൂപ്പർ ❤❤ 👍👍👍

  • @allwinXgames
    @allwinXgames 5 років тому +8

    Love from kottayam 😍😍😘 keep doing great work ..

  • @anasmohammed6877
    @anasmohammed6877 6 років тому +15

    All over presentation of video is neat and pleasant.awesome idea also.thanks for the information.upload video in English please.my malayalam is weak

  • @suharamarakkan2949
    @suharamarakkan2949 6 років тому +20

    ഈ ചേട്ടൻ മുത്താണ്

  • @ayshasajla3118
    @ayshasajla3118 4 роки тому +1

    Ellam naadan shailiyil aayadhond kaanan oru sugam....
    Onn try cheydhu nokkanam....👍👍👍😍😍😍😍😍 adipoliyaaykk ikka......

  • @AKHILKUNNUMAL
    @AKHILKUNNUMAL 6 років тому +4

    Presentation is fantastic...good job...

  • @naf498
    @naf498 5 років тому +7

    ഉമേഷേ... വാടാ ❤😍❤😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +2

      hahaha... tq bro

    • @naf498
      @naf498 5 років тому +2

      @@VillageFoodChannelOfficial ഫിറോസ്ക്ക ഉയിർ ❤❤❤❤

  • @Bandiperaanthan
    @Bandiperaanthan 5 років тому +8

    Tomato sauce kooti kazhikkumbooyaane taste kooduthal labikkuka

  • @jamsheerpaleri443
    @jamsheerpaleri443 3 роки тому +2

    ഈ ഫിറോസ് ഇക്ക മാസ്സ് അല്ല മരണമാസ് ഒരു രക്ഷയുമില്ല 🙏🙏🙏🙏🙏🙏ഇത് കാണാൻ വൈകിപ്പോയി

  • @fadilsvlogz1845
    @fadilsvlogz1845 3 роки тому +13

    നോമ്പിന് kaanunnavaru ഉണ്ടോ 👍

  • @vivekvivu6010
    @vivekvivu6010 6 років тому +4

    Ninga vere level aanu broi😍

  • @stephyjoseph6043
    @stephyjoseph6043 5 років тому +5

    Cooking time okke onnu kanikavo..for ex thakkalim carrot um vevan ulla time,chicken fry cheyanda time..
    Suprb video
    👌👌

  • @shainymonoos9148
    @shainymonoos9148 3 роки тому +1

    Ikka vere leval kollam ikka. njan test cheytu nookki Poli saadhanam. Angane pizza undaakkan njan padichu 👍ikka maassss

  • @forcemedia444
    @forcemedia444 5 років тому +7

    Bro sunny wayne clwan shave cheytha look ond. Soundum ekadesam same

  • @vishnu-5982
    @vishnu-5982 6 років тому +5

    കൊതിപ്പിക്കല്ലേ എന്റെ മനുഷ്യാ🍲🍛🍕🍕🍕🍕🍕

  • @rajishrp2405
    @rajishrp2405 4 роки тому +16

    Well prepared, nice to see, great effort,in minutes pizza was done,and was completely finished off.

  • @faseelafaseela4433
    @faseelafaseela4433 4 роки тому +1

    Chettan endina parambil vannu aduppokke undakki kashtappett undakkunath veetil pennumbulla sammathikkilleee. But chettande recipe spr .😛😍😍😍

  • @reshmim7447
    @reshmim7447 5 років тому +4

    Kanditte superrrrrrrr chetta😀😀😀😀😀😀

  • @Relatablethingshere
    @Relatablethingshere 5 років тому +5

    ഞങ്ങൾ ഉണ്ടാക്കി അടിപൊളി

  • @jith118
    @jith118 5 років тому +5

    Oru 1k like itto nammude ikkaykku vendi... Ijj poliyanu muthe ❤️❤️❤️😋✌️

  • @sarincybitz1693
    @sarincybitz1693 4 роки тому +2

    Ore videoyil randu recipe(pizzayum saucum) undakunna chettan adipoli