സ്റ്റാർ മേടിക്കാൻ ക്യാഷ് ഇല്ലാത്തതിന് ഒരു തള്ളും എന്റെ പൊന്നു ക്‌ളീറ്റോയെ 😄😄😄😄 ലേശം ഉളുപ്പ് 😄😄😄😄😄😄😄😄😄 ക്‌ളീറ്റോ കാരണം പാവം തങ്കം നക്ഷത്രം കുറേ എണ്ണുന്നുണ്ട് 😄
സത്യംതങ്കം പറഞ്ഞതാ ശരി.മുറ്റത്ത് രാത്രിയിൽ മലർന്നു കിടന്നാൽ ഇഷ്ടം പോലെ നക്ഷത്രങ്ങളെ കാണാലോ. Ennukayum ചെയ്യാം.അല്ല ഒരു കാര്യം തങ്കം ഇപ്പോഴേ deliverikkulla പരിപാടി ഒന്നും ഇല്ലേ?, ,,
🤣🤣🤣🤣👌🤩🤩again we hv cleto the target..their acting looks so natural..doesnt look to be serial..both men n ladies rocked today...good direction n concept..well done
എന്തൊരു പായ്യാരം പറച്ചിൽ തങ്കത്തിന് എല്ലാറ്റിനും കുശുമ്പാണ്. ക്ലീറ്റോ ൻ്റെ കാര്യം പിന്നെ പറയണ്ട ഒരു സ്റ്റാർ വാങ്ങാൻ വേണ്ടി വല്ല കാറോ മറ്റോ വാങ്ങാൻ പോയപോലെയാ
*അളിയൻസ് എല്ലാ എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട് 🔥🔥💥💥💥💥💥*
Me
🙋🙋🙋
Me
@@fidhafathimakp9786 fidhoi
🙋🏻♂️
Kanakanum Thangavum sarikkum broyum sisum thanne. Nalla compination😍😍😍
കനകൻ ഏട്ടനെ പോലെ ഒരു ബ്രദർ ഉണ്ടായിരുന്നെങ്കിൽ 💞🌹🌹
Enne brother ayittu Detheduthooo 🥰😁
ശരിക്കും
എങ്കിൽ വെറുതെ ഇരുന്നു ഉണ്ണായിരുന്നു അല്ലെ..
Ayyoo... Kashtam
Njan mathiyo
Ondarunenkil thaankulude husband 3g
കനാകന്റെ താടി .... Super🤭👌
Lilly acting super 👌 Very natural 👌
Ellavrum Athu thannja
എന്റെ ബ്രദർ kanakan ചേട്ടനെ പോലെയും husband ക്ളീറ്റോ യെ പോലെയും തന്നെ ആണ് എപ്പോഴും ഇത് കണ്ടു ചിരി ആണ് എന്റെ പരിപാടി 😃😃❤❤
😂😂😂😂😮
നമ്മക്ക് അതു വച്ച് സീരിയൽ തുടങ്ങിയാലോ😝😝😝
അളിയൻസിന്റെ അടിയും... നാത്തൂൻസിന്റെ സ്നേഹവും 👌👌മുത്തേ 😊😊😊😊തക്കിളി മുത്തേ 😊😊😊
Nthooy😍
സ്റ്റാർ മേടിക്കാൻ ക്യാഷ് ഇല്ലാത്തതിന് ഒരു തള്ളും എന്റെ പൊന്നു ക്‌ളീറ്റോയെ 😄😄😄😄
ലേശം ഉളുപ്പ് 😄😄😄😄😄😄😄😄😄
ക്‌ളീറ്റോ കാരണം പാവം തങ്കം നക്ഷത്രം കുറേ എണ്ണുന്നുണ്ട് 😄
അനീഷ് ഏട്ടൻ സൂപ്പർ 👌👌👌
Monday വരെ കാത്തിരിക്കണം അടുത്ത എപ്പിസോഡിന്
Super episode
Aliyans super
ഇത് കണ്ട് കണ്ട് ഇപ്പൊ ആകുടുംബത്തിലെ ഒരാളെപ്പോലെ ആയി സൂപ്പർ 👌🏻
Correct
സത്യം
Correct
Yes correct
Xms....... 😁😁😁😁കറന്റ് ഇല്ലാത്തപ്പോൾ മെഴുകുതിരി കത്തിച്ചു star തൂക്കിയത് ഓർമ്മ വരുന്നു അതൊക്കെ ഒരു കാലം
Yes. സൂപ്പർ ആയിരുന്നു ആ കാലം
nakshathrathil Chirattayil thiri kathichu vechu Karol vannappol corect kattuvannu chirattayil ninnu thiri Veenu kettu poya Kalam athokke oru orma
Correct
@@Antony-pn3tw അതൊക്കെ ഇപ്പോഴത്തെ പിള്ളേർക്ക് അറിയോ
@@cindrellacindrella5780 ഓർമ്മകൾ ഒരു സുഖം തന്നെ
മുത്തിനെ വല്ലാതെ മിസ് ചെയുന്നു 😔😔
പറയാൻ പറ്റില്ല തുപ്പികാണിച്ചാൽ മതിയോ.. 😂😂😂👌
പാവം ക്ളീറ്റോ 😓
@@ishalvlogs3670 😂
😂😂😂😂👍
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️🎈🎈
ഞാനും
എന്റെ റിയാസിക്ക ഒരു സ്റ്റാർ ദുരന്ധം 😄😄😄
The combination of kanakan & Lilly is very beautiful 👍
Ansar and Natarajan super..😆😆😆
കഴിഞ്ഞ വർഷം ക്ളീറ്റോ 3സ്റ്റാർ ഇട്ടതാണ്. ക്ളീറ്റോയെ പോലെ ഒരാളെ adjust ചെയ്യുന്നവർക്ക് award കൊടുക്കണം.
Aneeshettanu thaadi vechytt nalla bangy🥰
അയ്യോ ചിരിച്ചു മരിച്ചു... ക്‌ളീറ്റസ് നിങ്ങൾ പൊളിയാ അഭിനയം സൂപ്പർ അഭിനന്ദനങ്ങൾ
എനിക്ക് സഹോദരന്മാരില്ല ഈ കനകന്റെ പെങ്ങളോടുള്ള സ്നേഹം കണ്ടിട്ട് പലപ്പോഴും ഒരു ആങ്ങള ഇല്ലാത്തതിൽ വിഷമം തോന്നിയിട്ടുണ്ട്
അങ്ങനെ അളിയൻസ് ക്രിസ്തുമസ് തുടങ്ങി........ പക്ഷെ ഒരു സംശയം.... പരസ്പരം സ്നേഹ ബന്ധങ്ങൾ കുറഞ്ഞു തുടങ്ങിയോ........
ഇന്നത്തെ സംഭാഷണത്തിൽ lag ഉം അസ്വാഭാവികതയും ഫീൽ ചെയ്തു
എല്ലാ ആഘോഷവും ആഘോഷിക്കുന്ന നമ്മുടെ അളിയൻ കുടുംബം എല്ലാവരും നന്നായിട്ട് ഉണ്ട് 🥰🥰
കനകന്റെ സ്റ്റാർ ക്‌ളീറ്റോ ന്റെ shirt പോലെ 🤭😄
🤣🤣🤣
😂😂
ക്‌ളീറ്റോ ചേട്ടനെ പോലൊരു അവതാരം. 😄😄😄😄👍
കോമഡി ആണെങ്കിലും സൂപ്പർ എപ്പിസോഡ്. ആയിരുന്നു. 😄😄😄
Kanakan is good husband and brother
ക്രിസ്തുമസിന് മുന്നോടിയായി ഇന്ന് ഞങ്ങളും നക്ഷത്രം ഇട്ടു 😍
പഴയത് പോലെ അങ്ങോട്ട് ഏൽക്കുന്നില്ല.... ആശയ ദാരിദ്യം.. നല്ലത് പോലെ അനുഭവപെടുന്നുണ്ട്
super episode 👍👍😍🥰
ഒന്നിനും കൊള്ളാത്ത ഒരു character cleeto...... ഓരോ പണി ഒപ്പിക്കുമ്പോൾ ദേഷ്യം വരും ശരിക്കും....
Lili super nathune annu 👍👍
എനിക്ക് ഇഷ്ട്ടപ്പെട്ടു സൂപ്പർ എപ്പിസോഡ് 👍👍😍
ക്ലിറ്റസിന്റെ അഭിനയം poli 💖💖
വീഴ്ചയിൽ ഒരുപാട് സ്റ്റാറ് ക്കണ്ട്… 🤩
Ansar and Natarajan super acting
അളിയൻസിനെ, എല്ലാവർക്കും, എൻ്റെ പുതുവൽസര സംശകൾ,,,
🙄
ക്ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്
തങ്കം ചിലസമയത്ത് അഭിനയിച്ചഭിനയിച്ച് ബോർ ആക്കുന്നുണ്ടോന്ന് ഒരു സംശയം🙄പഴയതായിരുന്നു ഭേദം
അതെ അതെ ഓവർ തന്നെ....old ഒക്കെ എന്ത് രസമാ
സത്യം :over മേക്കപ്പും , ഒരു വക വളിഞ്ഞ ചിരിയും , കുഴച്ചിലും, നാച്വാ റാലിറ്റി തോന്നുന്നില്ല
@സിത്താരസുറുമി🔥 born from fire. അഗ്നിയിൽ നിന്നുണ്ടായവൾ😊
@സിത്താരസുറുമി🔥 😍
😀😀😀 സൂപ്പർ എപ്പിസോഡ്
Aliyans addict ayavar undo like and commet 🥰
ക്ളീറ്റ്സ് ഷർട്ട്പോലെ ഉണ്ട് നക്ഷത്രം കനകൻന്റെ വീട്ടിലെ😂😂
😀😀
Adipoli episode. E episode aarkkokke ishttapettu
ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണം
Pazhaya thankam aann nalath😘
Nooruvattam
രണ്ടു ദിവസമായി നിലവാരം കുറഞ്ഞു വരുന്നു ഒരു കഥയും കിട്ടാത്ത മാതിരി ഉണ്ട്
രണ്ടു ദിവസം അല്ല. ഡെയ്‌ലി നിലവാരം ഇല്ലാത്ത തന്നെ
Aliyanz ishttam❤️
Superb
Clitto thanne innum ⭐
Lilly, very pretty❤️
Happy x mass all aliyans preshagar and aliyans teams😁😉🤍
അളിയൻസ് 👍👍👍സൂപ്പർ
Megastar,superstar ullappol oru paper star vnda😆😆
Notification vanna pinne kaanunnath vare pinne oru samadhanam illaaaa.Aliyans ishtam
ലില്ലി ആണ് ക്‌ളീറ്റോയെ ഇങ്ങനെ ആവിശ്യം ഇല്ലാതെ sapport ചെയ്യുന്നേ 😡😡അതാണ് ക്‌ളീറ്റോ വീടിനും നാടിനും ഗുണം ഇല്ലാതെ പോയെ
ഞാൻ പോവാണ് ചേച്ചി..... ലില്ലി....🤣🤣🤣🤣🤣🤣🤣🤣
തങ്കം പൊളി 🔥🥰🥰
അടിപൊളി 😍❤
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 🙂🙂
മുത്തിന് ലീവ് കിട്ടി 😂😂😂😂
റൊമാന്റിക് എപ്പിസോഡ് ♥️
ഞാൻ ഇതുവരെ 315 എപ്പിസോഡ് കണ്ടുതീർത്തു 😃😃
Mugalil kure star undu adhu kanda madhi😀
Lilly super ha paavam ha
Thangam kalaki kettoo..
Clettoo paavam.
Aliyans today episode super
Kanakan nte veetile star kanditt cleetoyude shirt pole und🤣🤣🤣
You are right
😀😀
Waiting for each episodes🥰🥰
Excellent❤️❤️❤️❤️❤️
ഡയറക്ടർ മാമ്മനെ ഇടയ്ക്ക് കുഞ്ഞമച്ചിയെയും അമ്മാവനെയും അമ്മായിയെയും കാണിക്കൂ പ്ലിസ്
Iyooo..vendeyyyy .....aaaa sthreeeye kaanumbozheyyy Kali varum
Njan aliyans ella episodum kanarundu...adipoli...enikku bhayangara ishtta
Manju S 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
അത്രയും സഹോദരി സ്നേഹം ആകരുത്. കൂടുതലായിപ്പോയി.
Super episode 👍
നക്ഷത്രം ക്‌ളീറ്റസിന്റെ ഷർട്ട് പോലെ ഉണ്ട് 😃
Kanakan super👌👌
Super cleeto kanaga Lily Thangam ammavan thaklli adipoli ❤️❤️💜💜💜❤️♥️❤️💜💜❤️♥️❤️😍❤️😍
തങ്കം ആണ് സ്റ്റാർ ✨️
Lilly is very generous
സത്യംതങ്കം പറഞ്ഞതാ ശരി.മുറ്റത്ത് രാത്രിയിൽ മലർന്നു കിടന്നാൽ ഇഷ്ടം പോലെ നക്ഷത്രങ്ങളെ കാണാലോ. Ennukayum ചെയ്യാം.അല്ല ഒരു കാര്യം തങ്കം ഇപ്പോഴേ deliverikkulla പരിപാടി ഒന്നും ഇല്ലേ?, ,,
Riyas.. super അഭിനയം ..
പക്ഷെ ക്‌ളീറ്റസ് ഒരു കൊഞ്ഞാ വളിയനായി പോയല്ലോ ..
🤣🤣🤣
സൗമ്യ ബാക്ക് നെക്ക് ഇറങ്ങിയ ടോപ്പ് ഇടാതെ ഈ എപ്പിസോഡിലെ റെഡ് ടോപ് പോലത്തെ ഇട്ടാൽ കൊള്ളാം
ഈ ക്‌ളീറ്റോയെ എന്നും ഇങ്ങെനെ തരം താഴ്ത്തിയിട്ടുള്ള എപ്പിസോഡ് ആണല്ലോ കഷ്ടം തന്നെ.. 👎🏻👎🏻
തങ്കം പറഞ്ഞത് ശരിയാണ് ആർക്കാണ് തങ്കത്തിനെ ഇഷ്ടം അല്ലാത്തത്.എന്റെ മുന്നിലെങ്ങാനും വന്നാൽ പിടിച്ചു കടിച്ചു തിന്നാൻ ഉള്ള ഇഷ്ടം ഉണ്ട്
Anavasya dialogues parnju episode valichu neettunnu content kuranjju prgm quality kuranjju varunnu ipol
അൻസാറിനെ ഒരു ഫുൾ എപ്പിസോഡിൽ കാണിക്കൂ അദ്ദേഹത്തിന്റെ മകളുടെ കല്യാണം ഒപ്പന,,മൈലാഞ്ചി കല്യാണം ഞങ്ങൾ മുസ്ലിങ്ങൾക് ഒരു രസമാകും പെങ്ങളുടെ ആയാലും മതി
Cleeto superstar ✨ 😎
തങ്കം അടുത്ത കൃസ്മസിലും എങ്കിലും പ്രവാസവികുമോ 😂😂😂😂😂
Kerala makes the most gorgeous stars
Absolutely!!
Lilly kutty☺️
ഗർഭിണികൾ ശ്യാർ കണ്ടില്ലേൽ പ്രശ്നമുണ്ടാകുമോ, ഇതുവരെ കേട്ടിട്ടില്ല. കുറച്ച് നാളെങ്കിലും kanakan അവരുടെ കുടുംബം മാത്രം നോക്കുന്നത് കണ്ടിട്ട് മരിച്ചാൽ മതി
ഇതിൽ perfect ആയ ഒരു വ്യക്തി ഫാസിൽ ആയിരുന്നു. ബാക്കിയെല്ലാം അവസരത്തിനൊത്തു മാറുന്നവരാണ്, കാണികൾക്ക് നാണക്കേട് ഉണ്ടാക്കുന്നു.
Super 💕💕💞💞💞❤️❤️
ഒറിജിനൽ അഭിനയം ഡയലോഗ്
Adi poli 👌👌👌👌👍🌹🌹🌹🌹🌹😍😍😍😍
തങ്കം കൃസ്ത്മസിന് സ്റ്റാർ തുക്കുന്നില്ലേ തങ്കത്തിനെ വിഷമിപ്പിക്കല്ലെ കനക
സുഖമായി പ്രസവിക്കണ്ടതാണ് തങ്കത്തിന്റെ മാക്സി നന്നായിട്ടുണ്ട്
Ayinj?
Haaa....best....illel prasavikkooole🤔
Suppr supper ❤️❤️❤️❤️♥♥❤️❤️❤️❤️❤️❤️❤️
തങ്കത്തിനെ എല്ലാവർക്കും ഇഷ്ടം. എന്നാലും ഒരു സ്റ്റാർ വാങ്ങി കൊടുക്കാമായിരുന്നു കനകനു
ക്ലീറ്റോന് വാല് ഉള്ള ടTAR - DD T പാർട്ടിക്ക് വാല് ഉള്ള വരാണ്
അളിയൻസ് ഫാൻസ് ലൈക് 🔥
🤣🤣🤣🤣👌🤩🤩again we hv cleto the target..their acting looks so natural..doesnt look to be serial..both men n ladies rocked today...good direction n concept..well done
aneeshetta.....lov u
എന്തൊരു പായ്യാരം പറച്ചിൽ തങ്കത്തിന് എല്ലാറ്റിനും കുശുമ്പാണ്. ക്ലീറ്റോ ൻ്റെ കാര്യം പിന്നെ പറയണ്ട ഒരു സ്റ്റാർ വാങ്ങാൻ വേണ്ടി വല്ല കാറോ മറ്റോ വാങ്ങാൻ പോയപോലെയാ
ഫുഡ് കഴിക്കുമ്പോൾ കണ്ടാൽ ഫുഡ് പോകുന്ന വഴി അറിയില്ല😁😁