1- അയിന്ന് ഞാൻ സ്കൂളിൽ പോയിട്ടുണ്ടൊ😂 2 - ഷുക്കൂറിനെ കൊണ്ടു പോയത് കൊണ്ടാണ് അവൾ നിർത്താതെ കരയുന്നത്😅 3- ഷാഹിദാ നെ കെട്ടാൻ പോയിക്കാ - വാപ്പാൻ്റെ നിക്കാഹാണോ?❤😅
ഉണ്ണിയുടെ ആസ്ഥാനത്തുള്ള കോമഡി അരോചകം ആകുന്നുണ്ട്. എരുമയുടെ ആധാർ ലിങ്ക് ചെയ്യുന്നതും, കർട്ടൻ ഇട്ടു കറക്കുന്നതും ഒക്കെ..... അഭിനയം നല്ലതാണ്. മറിമായം കുറച്ചൂടെ കോമഡി ആവാം, പഴയ ലെവലിലേക് വരണം. ഇങ്ങനെ അപ്ലോഡ് ചെയ്യുന്നതുകൊണ്ട് ഇപ്പോ പല എപ്പിസോഡുകളും മിസ്സിംഗ് ആണ്. ഒരു തുടർച്ച കിട്ടുന്നില്ല. കാണാൻ ആഗ്രഹിക്കുന്ന പല എപ്പിസോഡുകളും ഏതാണെന്നു പോലുമറിയുന്നില്ല. പ്രേക്ഷകരുടെ അഭിപ്രായത്തിനു വില കല്പിക്കുന്നുണ്ടെങ്കിൽ ഇങ്ങനെ അവിയൽ പരുവം ആക്കാതെ daily ഒരു എപ്പിസോഡ് വച്ചു അപ്ലോഡ് ചെയ്യുക. നിങ്ങളെ ഓരോരുത്തരെയും ഇത്രയധികം ഞങ്ങൾ ഇഷ്ടപ്പെടുന്നു
Unni ye എനിക്കും വളരെ ഇഷ്ടാണ്. എത്ര എപ്പിസോഡുകൾ അദ്ദേഹം തകർത്തു അഭിനയിച്ചിരിക്കുന്നു. അപ്പോ ഈ കോമഡി അത്രക് എനിക്കു ഇഷ്ടായില്ല. അതെ ഉദ്ദേശിച്ചുള്ളൂ. ഉണ്ണി മരിമായതിന്റെ അഭിഭാജ്യ ഘടകം ആണ്.. എന്റെ ഇഷ്ടപ്പെട്ട നടനും.
എപി 791, 792 ഒക്കെ കഴിഞ്ഞ ആഴ്ച ഇട്ടു, എന്നിട്ട് ഇപ്പോഴാണ് 780, 781 ഒക്കെ ഇടുന്നത്.. മറിമായം ആയതുകൊണ്ടാണോ മറിച്ചിടുന്നത്, അതോ ഞങ്ങൾ മാക്സിൽ കാണാത്തതിന്റെ ദേഷ്യം തീർക്കുന്നതാണോ... 🤭😂
മാക്സിൽ കയറി കാണാൻ ഉള്ള മനോരമയുടെ സൈക്കിളോടിയ്ക്കൽ മൂവേമെന്റ് ആണ്.... തളരരുത് രമണാ..... ഒരിഞ്ചു തളരരുത്..... യൂട്യൂബിൽ തന്നെ പിടിച്ച് നിൽക്കണം.... നമ്മൾ മാക്സിൽ കയറി കാണാത്തതു കൊണ്ട് ഒരു എപ്പിസോഡു രണ്ട് കഷ്ണങ്ങൾ ആക്കി ഇതിൽ ഇട്ട് യൂട്യൂബിൽ നിന്നു കാശുണ്ടാക്കുകയാണ്.
ആവർത്തനവിരസവും നിലവാരമില്ലാത്തതുമായ അഭിനയമാണ് ഉണ്ണിയുടേത്. എല്ലാ എപ്പിസോഡിലും ഒരേ സ്വഭാവമുള്ള കഥാപാത്രം. ശരിക്ക് ബോറടിക്കുന്നുണ്ട്. ബാക്കി എല്ലാവരും സൂപ്പർ.
ഉണ്ണി താൻ കഥാപാത്രം ആകു ഓടിയൻസിനെ മനസ്സിൽ വെയ്ക്കരുത് കോമഡി വേണം കോമാളി അല്ല ആകേണ്ടത്.. വരുത്തി കൂട്ടുന്നു ഉണ്ണി എല്ലാം.. മറിമായം ടീം ഒന്ന് പറഞ്ഞു കൊടുക്കു plz ഉണ്ണിക്ക്
This very kasrod unni was being complimented, celebrated and enjoyed by you people in the beginning. What causes you to be suddenly getting fed up with his antics??!! That's how comedy works, dear. These artists can't pull things out of the blue, by themselves. They can only make do with whatever they are provided with. 😀😁😆😂🤣🤣
ഡിസംബറിൽ സ്റ്റാർട്ട് ചെയ്യുന്ന ക്രിസ്ത്മസ് എക്സാമിനു ട്യൂഷൻ എടുത്തു കൊടുക്കുന്നു. സിലബസ് മാറിയ ടെൻഷൻ ഇനി വേണ്ട. So താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട് :എട്ട് ഒന്ന് മൂന്ന് ഏഴ് ഒൻപത് പൂജ്യം മൂന്ന് നാല് നാല് ഒൻപത്
എല്ലാം കൊണ്ടും നിങ്ങൾ എല്ലാവരും ആദരണിയർ തന്നെ എന്ന് ഞാൻ സമ്മതിച്ച് തന്നിരിക്കുന്നു🎉😂😂❤😅
Unni ഇപ്പോൾ ബോർ ആകുന്നു... ചളിപ്പ് കൂടുന്നു... സ്റ്റാൻഡേർഡ് കോമഡി കണ്ടെത്തുക.
Very correct
Satyam
Correct
No, Unni boran kadhapathram valare bangiyayi cheyyunnu ❤
Ella eppisodilim orupole Ulla abhinayam maathram
ഷുക്കൂർ ഷാഹിന പ്രണയം 😂😂😂
ഷുക്കൂറും ഷാഹിദയും ♥️♥️♥️
ഒരു ദുരന്ത പ്രണയം 😢
😂😂😂😂😂😂
കോയക്ക natural acting 👍🏻
1- അയിന്ന് ഞാൻ സ്കൂളിൽ പോയിട്ടുണ്ടൊ😂
2 - ഷുക്കൂറിനെ കൊണ്ടു പോയത് കൊണ്ടാണ് അവൾ നിർത്താതെ കരയുന്നത്😅
3- ഷാഹിദാ നെ കെട്ടാൻ പോയിക്കാ - വാപ്പാൻ്റെ നിക്കാഹാണോ?❤😅
5: Ijju nne koyakaan nilkanda
Unni always സൂപ്പർ 🙋🙋🙋❤️❤️
എൻറെ നാട്ടുകാരൻ ഉണ്ണി ❤❤
പ്യാരി..... തോളിൽ കൈവെച്ചു 😂
പ്യാരീ ഇജ് ബല്ലാത്ത ജാതിയാണ് ട്ടാ😂😂😂😂
എല്ലാവരും സൂപ്പർ അഭിനയം ❤❤❤
ഉണ്ണിയുടെ ആസ്ഥാനത്തുള്ള കോമഡി അരോചകം ആകുന്നുണ്ട്. എരുമയുടെ ആധാർ ലിങ്ക് ചെയ്യുന്നതും, കർട്ടൻ ഇട്ടു കറക്കുന്നതും ഒക്കെ..... അഭിനയം നല്ലതാണ്. മറിമായം കുറച്ചൂടെ കോമഡി ആവാം, പഴയ ലെവലിലേക് വരണം. ഇങ്ങനെ അപ്ലോഡ് ചെയ്യുന്നതുകൊണ്ട് ഇപ്പോ പല എപ്പിസോഡുകളും മിസ്സിംഗ് ആണ്. ഒരു തുടർച്ച കിട്ടുന്നില്ല. കാണാൻ ആഗ്രഹിക്കുന്ന പല എപ്പിസോഡുകളും ഏതാണെന്നു പോലുമറിയുന്നില്ല. പ്രേക്ഷകരുടെ അഭിപ്രായത്തിനു വില കല്പിക്കുന്നുണ്ടെങ്കിൽ ഇങ്ങനെ അവിയൽ പരുവം ആക്കാതെ daily ഒരു എപ്പിസോഡ് വച്ചു അപ്ലോഡ് ചെയ്യുക. നിങ്ങളെ ഓരോരുത്തരെയും ഇത്രയധികം ഞങ്ങൾ ഇഷ്ടപ്പെടുന്നു
Unni chettan സൂപ്പർ ആണ് ❤
Unni super qanu
Ningalku veruthe thonnunathanu
Unni ye എനിക്കും വളരെ ഇഷ്ടാണ്. എത്ര എപ്പിസോഡുകൾ അദ്ദേഹം തകർത്തു അഭിനയിച്ചിരിക്കുന്നു. അപ്പോ ഈ കോമഡി അത്രക് എനിക്കു ഇഷ്ടായില്ല. അതെ ഉദ്ദേശിച്ചുള്ളൂ. ഉണ്ണി മരിമായതിന്റെ അഭിഭാജ്യ ഘടകം ആണ്.. എന്റെ ഇഷ്ടപ്പെട്ട നടനും.
Up yil okkke birth certificate vare edukunund pashu erumak
ഈ എപ്പിസോഡിൽ പ്യാരി സൂപ്പർ കലക്കി
ഷാഹിദ & ഷുക്കൂർ 😅😂😂😂
😂😂😂
എരുമയുടെ ആധാർ കാർഡ് ലിങ്ക്😂😂😂
Sumeshettan❤
ഇവര് പഴയതെടുത്ത് നമ്പര് മാറ്റിയിടുന്നതാ... സുമേഷേട്ടൻ എന്നെ മരിച്ചു പോയതാ...
സുക്കൂർ &ഷാഹിന
ഈ കുരുപ്പേള് ചിരിപ്പിച്ചു കൊല്ലും 😅😅😅😂😂
ഉണിയും പ്യാരിയും😂😂😂😂 ഹി ഹി..... എരു മെടെ. കര്യാ എരുമെ.😂😂😂😂😂😂😂😂😂😂
ഉണ്ണി : "സാറെ.. ഈ എരുമയുടെ ആധാർ കാർഡും ലിങ്കവും നമുക്ക് അറിയില്ലല്ലോ 😀😆😆😆🤣
Saidhada palu🥛🤣
Pyari polichu
പണ്ടത്തെ സത്യൻ അന്തിക്കാട് ചിത്രങ്ങൾ പോലെ ഒരു പാടിഷ്ടം
ആർക്കും ഒരു പരാതിയും ഇല്ല. ഹ ഹ ഹാ 😂 👍❤
പ്യാരി 😂😂😂😂😂😝😝😝😝പൊളിച്ചു
Sooper.ethu allaverkumulla.message aanu ❤
സൂപ്പർ
ഇജ്ജ് കോയക്കണ്ട..😂😂
Unni poli aanu🔥❤️
Super marimayam
എല്ലാവരും സൂപ്പർ ആണ്
UA-cam il ulla (ad) parasyam kand maduthu irikkumol vedio yil parasyam thirukiyirikkunnu😂😢
സുമേഷ്ചേട്ടൻ
Super Marremayam team's episode ❤❤❤❤
പ്യാരി....😂😂😂ഉണ്ണി 😀😀😀
So entertaining 😊
കോയ കലക്കി 😊
ഉണ്ണിക്കു വല്ലപ്പോഴും
മാത്രം ചാൻസ് കൊടുത്താൽ മതി.
ചിരിച്ച് ചിരിച്ച് ഒരു വകയായി😅
പഴയ കോയയാണ് നല്ലത് ❤
13:52 😂🤣 🤣
കോയ 👏👏👏💥
😂😂😂😂😂😂അടിപൊളി 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
കോയ സൂപ്പർ
ഞാനും മാറ്റി കെട്ടാം സാറെ എന്തിനെ അമ്മായിയപ്പനെ .😂
ഉണ്ണി സൂപ്പർ 🌹
ചക്ക ഉണ്ടെകിൽ ഒന്ന് പറയണേ 😄😄
Koya .. natural ayi feel cheythu. But Pyari anu score cheythe
Like Stan lee, Sumeshettan Lives🥰
Aenthale. Aadipoli 😅😅😅😅
സഹിദ ശുകൂർ എരുമ 😂😂😂
സുമേഷേട്ടൻ 💔
Superb 😂
എപി 791, 792 ഒക്കെ കഴിഞ്ഞ ആഴ്ച ഇട്ടു, എന്നിട്ട് ഇപ്പോഴാണ് 780, 781 ഒക്കെ ഇടുന്നത്.. മറിമായം ആയതുകൊണ്ടാണോ മറിച്ചിടുന്നത്, അതോ ഞങ്ങൾ മാക്സിൽ കാണാത്തതിന്റെ ദേഷ്യം തീർക്കുന്നതാണോ... 🤭😂
മാക്സിൽ കയറി കാണാൻ ഉള്ള മനോരമയുടെ സൈക്കിളോടിയ്ക്കൽ മൂവേമെന്റ് ആണ്....
തളരരുത് രമണാ..... ഒരിഞ്ചു തളരരുത്..... യൂട്യൂബിൽ തന്നെ പിടിച്ച് നിൽക്കണം.... നമ്മൾ മാക്സിൽ കയറി കാണാത്തതു കൊണ്ട് ഒരു എപ്പിസോഡു രണ്ട് കഷ്ണങ്ങൾ ആക്കി ഇതിൽ ഇട്ട് യൂട്യൂബിൽ നിന്നു കാശുണ്ടാക്കുകയാണ്.
ayyo...adipoli
ആവർത്തനവിരസവും നിലവാരമില്ലാത്തതുമായ അഭിനയമാണ് ഉണ്ണിയുടേത്. എല്ലാ എപ്പിസോഡിലും ഒരേ സ്വഭാവമുള്ള കഥാപാത്രം. ശരിക്ക് ബോറടിക്കുന്നുണ്ട്. ബാക്കി എല്ലാവരും സൂപ്പർ.
❤excellent
ഉണ്ണി എന്ന നടന്റെ അഭി
നയംവളരെ,വളരെ അരോചകം. ഇയാളെ തീർത്തും ഒഴിവാക്കുക.
കോയ 👍👍👍
Koya super ❤❤😂😂😂
നല്ല സന്ദേശം
ഉണ്ണി താൻ കഥാപാത്രം ആകു ഓടിയൻസിനെ മനസ്സിൽ വെയ്ക്കരുത് കോമഡി വേണം കോമാളി അല്ല ആകേണ്ടത്.. വരുത്തി കൂട്ടുന്നു ഉണ്ണി എല്ലാം.. മറിമായം ടീം ഒന്ന് പറഞ്ഞു കൊടുക്കു plz ഉണ്ണിക്ക്
Unni poli anu baai
Unni nice ahnne super
ചേച്ചിയുടെ അഭിനയം Super
കോയാക്ക സൂപ്പർ. ഉണ്ണി വെറുപ്പിക്കുന്നു
ഇജ്ജ് വല്ലാതെ കൊയ്ക്കണ്ട 😄😄🤣🤣🤣👍👍👍
❤️❤️❤️❤️❤️❤️👌👌👌
Unnii❤❤😂😂😂
ലെ കോയ 😀സാഹിതന്റെ പാല് എല്ലാർക്കും വേണം 😁ശുക്കൂർ പോയെന്റെ എടങ്ങേറാ ഓൾക്ക് 😁😂😂ലെ
മന്മു ..കോയ എവിടെ ..😁ലെ മണ്ടു ..സാഹിതനെ കെട്ടാൻ പോയി ..ഇന്ന് കോയേടെ നിക്കാഹ് ആണോ 😂😀😜
ഇതിൽ അല്പം എങ്കിലും അളിഞ്ഞ കോമഡി ഉണ്ണി യാണ്
Koyack, Enthupatti😢😢😢
നാടോടി കാറ്റ് ഓർമ്മ വരുന്നു ലാലേട്ടനും ശ്രീനി ട്ടനും
Teerchayayum nalla aashyam
❤
വാപ്പ ഷാഹിദാനെ കെട്ടാൻ പോയീ😅😅😅😅😅😅😅😅 പടച്ചോനെ ചൊല്ല് 😅😅😅😅😅
Ini കോയ വേഷം കേട്ടില്ല niyas...സുഡാപി problems എന്ന് കേൾക്കുന്നു
Vannu 😂waiting mrmyn 🔥❤🎉🎉
Koya ,paadunno allangillu ,dialogue parayunno😂😂😂😂😂😂😂😂😂😂
Adipoli❤❤
സുമേഷ് ഏടഅങ്ങനെ ഓർമിപ്പിച്ചു.... ഗോഡ് ജോബ്
ആസ്ഥാനം അല്ല, അസ്ഥാനത്ത്.
പ്യാരി😂
എരുമ സൗണ്ട്😂😂🎉🎉
Bgm ❤❤❤❤❤❤
😅😅😅😅😅😅😅😅
പ്യാരി എൻട്രി 😂
ഒരു ഓളത്തിൽ അപ്ലോഡ് ചെയ്യുന്ന ടീം... പിന്നെ കാണില്ല
ശങ്കരന് അഭിനയം അറിയില്ല.
🎉😂
Too much Overacting by Unni. Bore
Pods thyre
പ്യാരിക്ക് എന്ത് പറ്റി മുഖം കാണുമ്പോൾ അസുഖ ബാധിതതനെ പോലെ..!
പ്യാരി.... 😆😆😆😆
Unni kurachum koodi nilavaaramulla comedy parayan sramikuka
Pls Give Unni good characters
Just like old Lolithan's laugh, Unni's shenanigans becoming annoying
This very kasrod unni was being complimented, celebrated and enjoyed by you people in the beginning. What causes you to be suddenly getting fed up with his antics??!! That's how comedy works, dear. These artists can't pull things out of the blue, by themselves. They can only make do with whatever they are provided with. 😀😁😆😂🤣🤣
👌👌👌
ഉണ്ണിക്ക് ഒരു കുഴപ്പവുമില്ല. ആള് വെറുതെ വന്നു നിന്ന് മതി
ഉണ്ണിക്ക് എന്ത് കുഴപ്പം 🤔🤔
Supper 😊
Aalukale. Chirippikkunna. Evenmaarkku. Aayussum. Aaroghiyavum. Aennum. Undavatte
Unni😂
❤🎉❤
Patiiiiiiiiii
Unni 😂😂😂
ഹഹഹഹ