ജോലിയും കൂലിയും ഇല്ലാതെ പാർട്ടി പ്രവർത്തനവുമായി നടക്കുന്ന കുറെ മണ്ടന്മാരെയാണ് ക്ലീറ്റസ് പ്രതിനിധീകരിക്കുന്നത് അതിൽ നൂറ്റിൽ നൂറുമാർക്ക്, പിന്നെ തങ്കം സ്വന്തം ജീവിത യാഥാർത്ഥ്യങ്ങമായി പൊരുത്തപ്പെട്ടും പെടാതെയും എന്നാൽ തന്റേടത്തോടെ മല്ലടിച്ച് ജീവിതം തള്ളിനീക്കുന്ന ഒരു ശരാശരി വീട്ടമ്മ. രണ്ടു പേരും അളിയൻ vs അളിയന്റെ പൊളി കലാകാരൻമാർ, അഭിനന്ദനങ്ങൾ
ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട വിപിൻ റാവത്ത് ഭാര്യയും ഉൾപ്പെടെയുള്ള സൈനികർക്ക് ആദരാഞ്ജലികൾ
🙏🙏
നടന്നത് ഇവിടെയാണ് കുന്നൂര്😭😭
@Fc Uk 🙏 kashtam thannedey
@Fc Uk adharanjalikal arpikkunnathil enth rodhanam. Pinne adhehathinte rashtreeyam ningalk ithilninn engane manassilayi
മരണപ്പെട്ട ,നമ്മുടെ സേനാമേധാവിക്കും ഭാര്യക്കും, സഹപ്രവർത്തകർക്കും ആദരാഞ്ജലികൾ 💐💐💐
@Fc Uk oru vaanam thannee
*നാടിനെ കാത്ത ധീര ജാവന്മാർക്ക് കണ്ണീർ പ്രണാമം💔💔🙏🏻🙏🏻*
🙏
🙏🙏🙏
@@rejithahari8912 rejitha
@@FRQ.lovebeal ഹായ്
🙏🙏
അൻസാർ, നടരാജൻ ഇവരുടെ വീട് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
Yes that would be great
ഭാരതത്തിന്റെ വീര പുത്രന്മാർക്ക്.. ആദരാഞ്ജലികൾ 🌹🌹🌹🌹
നാടിനുവേണ്ടി ജീവൻ ത്യജിച്ച ജവാന്മാർക് പ്രണാമം
തോൽവിക്ക്
ക്ലീറ്റൊയുടെ ജീവിതം ഇനിയും ബാക്കി 🤩🤩🤩
ആദരാഞ്ജലികൾ ധീര ജവാന്മാർക്ക് 🙏🙏🙏🌹🌹🌹
Everyone should have a loyal friend like Ansar, always unconditionally supporting and pillar of strength for Cleetus.
yes...well said...
അളിയൻസ് എല്ലാ എപ്പിസോടും കാണുന്നവർ ......
ഇന്നത്തെ നടരാജൻ സൂപ്പർ കലക്കി അളിയൻ കുടുംബം 🤩🤩🤩
ധീര സൈനികർക്ക് പ്രണാമം🙏🙏🙏😔😔😔
Addicted to aliyans😍😍😍
Mm
Manju chechiii...cleeto chettanum randalum adipoly... muthaanu 👌👏👏👏🌹🌷👍
ആദരാഞ്ജലികൾ 🌹🌹🌹
അൻസറിനെയും നടരാജനെയും (സലീൽ എസ് നായർ) എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണം
ഓരോ എപ്പിസോഡിന്റെയും തുടക്കത്തിൽ ക്ളീറ്റോക്ക് വല്ല ഗുണമുള്ള കാര്യമാണെങ്കിൽ ക്ലൈമാക്സ് എന്താണെന്ന് ഉറപ്പിക്കാം,കനകന്റെ glass മാറ്റണം,എന്തോ പോലെ
കഥ ഇല്ലാത്ത മനുഷ്യനോട് കഥ പറയാൻ 🤣🤣🤣🤣
ധീര സൈനികർക്ക് ഒരായിരം പ്രണാമങ്ങൾ 🙏🙏🙏🙏
നടരാജനും അൻസാറും ഉണ്ടല്ലോ 😍
Riyas bhai and Aneesh ji
Adipoli superb excellent...
God bless you all...
Sunny Sebastian
Kochi,Kerala...😇❤❤❤❤❤❤❤❤😇
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു അടുത്ത എപ്പിസോഡിൽ മുത്തുലക്ഷ്മിയും കൂടി കാണിക്കണം
ഇപ്പൊ ഉള്ളവരെ തന്നെ കാണിക്കുന്നത് ഭാഗ്യം
...ക്ളീറ്റസ് ചേട്ടനും കൊള്ളാം ലില്ലി അനിയത്തിയും കൊള്ളാം...🤣
😄😄
ക്ലീറ്റച്ച പുക്കൾ ഉള്ള ഷർട്ട് എന്തേ?😁😁😁😁😁😁😁
അത് ഒഴിവാക്കി കുറേ ayile ഇടാൻ thudangit
😅😅
Clitos Sir acting is out standing..... Love from Bangalore.
Nadarajan Hero of this episode 🕺🏽🕺🏽
Adipoli🤣🤣🙏🏻👍🏼👍🏼
Love the look on Lilly’s face at the end.. sister love.. where is Muthu? Will she be back? Bring her back
Super episode
🏆🏆🏆🏆🏆🏆👌👌👌👌
മുത്തേ.... 😊... തക്കിളി മുത്തേ.... 😊😊😊😊😊
Nthooy😍
Thankhamm സൂപ്പർ acting.
Mutilenkil oru rasamilla
അമ്മ adipoli acting
ധീര ജാവന്മാർക്ക് പ്രണാമം 🙏🙏🙏🙏😔😔😔🌹🌹🌹🌹
Aliyqnz ishttam🤩
മുത്തിനെ miss chyyunnavar undo
Bipin ravath officer big salutes
Cleeto Chettan enthu cheithittum rakshapedunnilallo paavam thanne
അളിയൻ സ് എന്നും ഇഷ്ട്ടം❤️❤️❤️
ക്ലിറ്റോ തോൽവി ക് നല്ല അടി കൊടുക്കണം എങ്കിലെ ഇയാൾക് വെളിവ് വരൂ 😏
Kanakante thadi sooper😍😍😍
എന്ത് വന്നാലും പഠിക്കാത്ത ക്ലീറ്റൊ 😂😂
Yea👍
Okay
Thangathinde abhinayam polichu,ellavarum adipoli
Amma Da cash um pooyee.
Cletto Da award um pooyee.
Natarajan evedayoo pooyee.
അളിയൻസ് കാണുന്നത് ക്‌ളീട്ടോയ്ക്ക് പണി കിട്ടുന്ന കാണാൻ ആണ്
ഞാനും 😝
Addicted for comedy
And aliyans
ആ ലില്ലീടെ കിറിക്കിട്ടൊരു കുത്തുകൊടുക്കണ०
Hlo ningo oteinte episode aakk plss cleatonte party first kittanam
Appukuttan sir Corona pidichi maricho?
20 മിനിറ്റ് എങ്കിലും ആക്കണം Pls
Yellarum parayunna pole pokki parayan udheshikkunnilla.aliyans munne nalla story okke follow cheyyunna onu serilal aayirunnu ,njan annnum innum daily kanarum und..but ippol bore aayitt thonnunnu.chummma enthokkeyo kaattikoottunna pole und..strong story illa..njan marimayam yella epsodum kanunna aalanu,so riyasneyum manju chechhiyeyum acting ishtanu.athond maathra kanunne.acting yellarum super aanu....plz kurachh koodi better aakkanam story..oru follow story undel nallatha..soumya chechhi,aneeshettan..yellareyum ishtanu .plz.
Alla maashe, onnu chodichotte.. ennum biriyani kazicha bore adikk ille? 😉
aadyamaadyam thankalude valeere nalla vmarshathaninu oru 👏👏 !!
ini parayunnath ende maatram abhiprayamaanutto.. ethenkilum reethiil vedanippichittundenkil..sorry..🙂
ethra naalaayi ivar pala tharathilulla kadha ezuthunne.. appo ennum kananamenki ithiri bore aayittulla episodeukaleyum adhikam keeri murikkathe, avare munnott prolsappikkayalle ee kochu team inde supporter ennulla reethiyil nammal cheyyande? .. onnu maatram paranjotte.. vaikunneram ellarum free aayit irikkunna samayath kaanan pattiya oru kochu entertainer.. athree ullu Aliyans..😀
Ethavanada writer? Cleeto kku mathrame parajayam ullo?
Nadinte javanmarkku adharanjalikal🌹🌹
Ammma. Kalakki
I have a twist and triller script for clito win award plus news paper news. Unfortunately i dont have Aliyans team contacts to forward the script.
ലില്ലിയെ കാണാൻ ഒരു പ്രത്യേക ഭംഗി 😍😍
Kleeto........beyond repairs🤣🤣🤣🤣🤣🤣🤣🙏🙏🙏🙏
3hours 52 k poli
കനകൻ ഭാര്യയെ കരുതുന്നില്ല എപ്പോഴും പെങ്ങളുടെ പുറകെ
ഇതിനു ഒരുമാറ്റം വേണം
Thankam cleetoyeyum vila kodukkarilla... kankane pukazthum
അളിയൻസ് ✌️✌️
*ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ*
Njanum
Aliyans🥰🥰
Thangathindeyunm clitto yedum talking superb aanu
ജോലിയും കൂലിയും ഇല്ലാതെ പാർട്ടി പ്രവർത്തനവുമായി നടക്കുന്ന കുറെ മണ്ടന്മാരെയാണ് ക്ലീറ്റസ് പ്രതിനിധീകരിക്കുന്നത് അതിൽ നൂറ്റിൽ നൂറുമാർക്ക്, പിന്നെ തങ്കം സ്വന്തം ജീവിത യാഥാർത്ഥ്യങ്ങമായി പൊരുത്തപ്പെട്ടും പെടാതെയും എന്നാൽ തന്റേടത്തോടെ മല്ലടിച്ച് ജീവിതം തള്ളിനീക്കുന്ന ഒരു ശരാശരി വീട്ടമ്മ. രണ്ടു പേരും അളിയൻ vs അളിയന്റെ പൊളി കലാകാരൻമാർ, അഭിനന്ദനങ്ങൾ
ഹീറോയാകുമെന്ന് പൈസയും വാങ്ങി പോയ ആൾ ഇപ്പൊ സീറോ യായി വന്നിരിക്കുന്നു... 😂😂
🌹🌹💔💔💔😢
Vivaram kettapole kettipoyile thangam, anubhavikkuka.
അളിയൻ സ്ത്രീകൾക്കു മാത്രമേ ലോൺ എടുത്തു കൊടുക്കയുള്ളൂ.
എന്റെ ക്ലീറ്റോ പാവാടാ!!!!!!
പാവം cleeto.. ഒരു വിധത്തിലും രക്ഷ പെടില്ല ദൈവമേ.. 1 കോടി ലോട്ടറി അടിച്ചാല്‍ പാവം രക്ഷ പെടുമെന്ന് തോന്നുന്നു
True
പ്രമെയങ്ങൾക്ക്
പുതുമ ഇല്ല
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 🌷🌷❤️❤️
Bring back coronna kunjamma.
Vendaaaaaaa
Aadyathe parama viddi amma thanne.
Where is muthee
Award kittum cletonu 😅
Pavam cleettes .cleetes hero aakunna oru episodenkilum vennam
കഥയില്ലാത്ത മനുഷ്യൻ 😁😁🤭🤭🤭
Salute sir indian army
ആദരാഞ്ജലികൾ
ആദരാജ്ഞലികൾ 🌹🌹🌹🌹
Thumbnail is a spoiler.
Where is the next episode
Cleeto nthonnan😑eppazhum pani erann vangum🥴
ക്ലിറ്റസ് ചെന്ന് ചാടുന്ന ഓരോ എടാകൂടങ്ങൾ.......
അയാൾ ഉടായിപ്പാണ്
Ayilan vs ayilan ippum rasan llla
Ennalum ente Cleeto 🤧🤧🤧
Thangam ororo udayippu karyathil
Clitonodu chodichu jeevitham kazhicholum. 😀
Where is Muth hmmm
ആ റോഡ് നന്നാക്ക് നേതാവേ
Kleetoye ennenkilum nallathakkamo
അളിയൻസ് എന്ന സീരിയലിൽ കനകൻ, ലില്ലി, ക്ളീറ്റോ, തങ്കം, ഇവരിൽ ആരെയാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം.
എനിക്ക് ലില്ലിയെ (സൗമ്യ ചേച്ചി ) ആണ് ഇഷ്ടം
Rest in peace Vibin Ravathu Sir
Poli
ധിരാ ജാവന്മാർക്ക് പ്രണാമം.
😂😂😂😂😂😂😂😂😂😂😂
ഇതിലും ശക്തനായി നേതാവ് ക്ലീറ്റസ് തിരിച്ചുവരും
Pazayanilayil veendum aliyans😘😘😘
Cleetto onninum kollatha aal aakunnathinu Karanam Thankam mathram alla,Amma Karanam aane.