വയലാർ എന്ന മനുഷ്യസ്നേഹിയായ കവി : K. Jayakumar

Поділитися
Вставка
  • Опубліковано 26 лип 2024
  • #vayalar #vayalarramavarma #KJayakumar

КОМЕНТАРІ • 212

  • @mohananalora8999
    @mohananalora8999 Рік тому +18

    മഹാനായ എം.കൃഷ്ണൻ നായരെയാണ് ഞാൻ നമിക്കുന്നത് ഇങ്ങനെയൊരു പുത്രനെ ഞങ്ങൾക്ക് സമ്മാനിച്ചതിന് ...🙏🙏

  • @hussainkoya7267
    @hussainkoya7267 Рік тому +17

    താങ്കളുടെ പ്രസംഗം കേട്ടപ്പോൾ, തോന്നിയത്.
    സർക്കാരിന്റെ സേവകനായത് കേരള ജനത യുടെ തീരാനഷ്ടം
    തേൻ നെല്ലിക്ക പോലുള്ള പ്രഭാഷണം കേൾക്കാൻ ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +65

    പ്രിയപ്പെട്ട വയലാർ.... ഞങ്ങക്ക് ഇത്രയും വലിയ നഷ്ടംനൽകി എന്തിനാ ഇത്രയും വേഗം കടന്നുപോയത്.. മലയാളി ഉള്ള കാലം വരെ വയലാർ ക്ക് മരണമില്ല...കാലത്തിനു മുമ്പ് സഞ്ചരിച്ച കവി.. എന്റെ പ്രിയപ്പെട്ട കവി ❤🙏

  • @deepug4990
    @deepug4990 Рік тому +38

    കവിയായും ഗാനരജയിതാവാറും മലയാളിയെ കോരിതരിപ്പിച്ച മഹാനുഭാവൻ വയലാർ രാമവർമ്മ 🙏

    • @babysumam1549
      @babysumam1549 Рік тому +1

      Vayalarine kurichu kuduthalariyan kazhinjathnu nanni

  • @parameswarank6968
    @parameswarank6968 Рік тому +6

    വയലാറിന്റെ. ഇന്ദ്രജാലം. മലയാളികളെ. സ്‌നേഹം. കൊണ്ട്. മുക്കി. കൊന്നു 👍👍🌹🌹❤️❤️

  • @sasidharana716
    @sasidharana716 Рік тому +8

    ❤നമസ്കാരം ജയകുമാർ സാർ ❤. ചൂഴ്ന്നു ഇറങ്ങിയിട്ട് ഒരാറ്റവും കാണാൻ കഴിയാത്ത ഒരു മഹാകാവ്യ മായിരുന്നു വയലാർ രാമവർമ എന്ന നമ്മുടെ പ്രിയപ്പെട്ട കവി. 47വർഷങ്ങൾ മുമ്പ് ഇറങ്ങിപ്പോയ ആ മനുഷ്യ സ്നേഹി യുടെ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ ഇരിക്കുന്നു.

  • @leenajoseph1495
    @leenajoseph1495 Рік тому +19

    വയലാർ മരിക്കുമ്പോൾ ഞാൻ പ്രി ഡിഗ്രി ക്കു പഠിക്കുകയായിരുന്നു. സംഗീത പ്രേമിയായ എനിക്ക്അദ്ദേഹത്തിന്റെ മരണം സഹിക്കാൻ പറ്റുമായിരുന്നില്ല. വയലാറിന്റെ മകൻ കവിത എഴുതുമെന്ന് ആരോ പറഞ്ഞത് എന്നെ വളരെയേറെ ആശ്വസിപ്പിച്ചു.
    അദ്ദേഹത്തിന്റെ പാട്ടുകളുടെ മാസ്മരികത ... കാലത്തെ അതിജീവിക്കുന്നു...

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl Рік тому +5

    വയലാറിനെയും 'എം' കൃഷ്ണൻ നായരേയും അതുപോലെ അദ്ദേഹത്തിൻ്റെ പുത്രനേയും വളരെയിഷ്ടം'

  • @vijayanpk5478
    @vijayanpk5478 Рік тому +45

    സുന്ദരം,അതി സുന്ദരം അങ്ങയുടെ ഭാഷണം . വയലാറെന്ന മഹാകവിയെ സമഗ്രമായി കാവ്യചാരുതയാർന്ന വാക്കുകളാൽ സഹൃദയരിൽ പുനരാവിഷ്കരിച്ച ശ്രേഷ്ഠ കവിക്ക് പ്രണാമങ്ങൾ .🙏

  • @MariamMeha
    @MariamMeha Рік тому +21

    അഭിനന്ദനങ്ങൾ നല്ലൊരു പ്രസംഗം കാഴ്ചവെച്ചതിനു...

  • @jabiralithangal8301
    @jabiralithangal8301 Рік тому +16

    ഓ സാർ, താങ്കളുടെ അവതരണം, വിശദീകരണം എന്നെ കോരിത്തരിപ്പിച്ചു കളഞ്ഞു!
    എനിക്കിഷ്ടപ്പെട്ട മഹാനായ വ്യക്തിയാണ് വയലാർ സാർ!
    അദ്ദേഹത്തെ കുറിച്ച് താങ്കൾ
    പറയുമ്പോൾ എല്ലാം നേരിൽ കാണും പോലെ അനുഭവപെടുന്നു!
    ഇതും വല്ലാത്തൊരു കഴിവാണ് സാർ!!
    സാറിനെ പരിചയപെടുത്തിയ ഇവരോട് ഒരുപാട് നന്ദി യുണ്ട്!
    നിത്യയൗവ്വനമാണ്!
    ഇത് സാർ പരിചയപെടുത്തിയതാണ്!
    "രാത്രി പകലിനോടെന്നപോലെ,
    യാത്ര ചോദിപ്പൂ ഞാൻ"

  • @nazeeruh6438
    @nazeeruh6438 18 днів тому +1

    ഈ മഹാകവിയെ ഇത്രയും ആഴത്തിൽ ആസ്വദിച്ച JK Sir നമുക്കിടയിലേ ഒരു മഹാവൃക്തിത്വം തന്നേ .......

  • @somanadhanc2211
    @somanadhanc2211 Рік тому +11

    കാലങ്ങൾ,എത്ര പിന്നിട്ടാൽ പോലും വയലാർ, എന്ന പ്രതിഭാധനനായ കവി വീണ്ടും, വീണ്ടും ജനഹൃദയങ്ങളിൽ,ജീവിക്കുമെന്ന്,പ്രസിദ്ധ സാഹിത്യകാരൻ സുകുമാർ അഴീക്കോട് മാഷ് പറഞ്ഞിട്ടുണ്ട്.

  • @parameswarank6968
    @parameswarank6968 Рік тому +9

    സർ. അങ്ങയുടെ. ഒരു. പാട്ടുമതി. ഞങ്ങൾക്ക്. എന്നും. ഓർമിയ്ക്കാൻ. ഞങ്ങളുടെ. കളക്ടർ 🌹🌹🌹

  • @kunj0081
    @kunj0081 Рік тому +8

    വയലാർ പറയാൻ വാക്കുകൾ ഇല്ല അദ്ദേഹത്തിന് വേണ്ടി ജനിച്ചതാണ് ദേവരാജൻ മാഷും ദാസേട്ടനും അദ്ദേഹത്തിന്റെ സുന്ദരമായ വരികൾക്ക് അതിന്റെതായ സൗന്ദര്യം കൊടുക്കാൻ മാഷിനും ദാസേട്ടനും കഴിഞ്ഞു പ്രണാമം മഹാനായ കവിക്ക് 🙏🙏🙏🙏❤️❤️🌹🌹🌹🌹

  • @jayadevanmandian9383
    @jayadevanmandian9383 Рік тому +21

    വയലാർ മരിക്കുന്നില്ല, മലയാളി മനസ്സിൽ എന്നുമുണ്ട്.

  • @santhamohananmohanan7461
    @santhamohananmohanan7461 Рік тому +50

    കാവ്യാത്മകമായ പ്രസംഗം കേട്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല... ഒരുപാട് അറിവുകൾ ഇനിയും ജയകുമാർ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു... നന്ദി

    • @pavithrankannapuram9589
      @pavithrankannapuram9589 Рік тому +4

      ഗുഡ് മോർണിംഗ് ജയകുമാർ സർ,
      വയലാർ അനുസ്മരണ പ്രഭാഷണം വളരെ മനോഹരമായി. അനുഭൂതി പകർന്നു. " സൂര്യാംശുവോരോ വയൽപ്പൂവിലും വൈരം വിതയ്ക്കുന്നുവോ " എന്ന ഉൽകൃഷ്ഠമായ വരികൾ കൈരളിക്കു സമ്മാനിച്ച ജയകുമാർ സാറിന്റെ പ്രസംഗം ലളിത മനോഹരം!!🌹🌹🙏🙏

    • @santhis3072
      @santhis3072 Рік тому

      ​@@pavithrankannapuram9589

  • @rveendranravathan5303
    @rveendranravathan5303 Рік тому +8

    K.. Jayakumar saar, സാറിന്റെ യീ പ്രഭാഷണം,60, വയസുള്ള യനിക്കും 24, വയസുള്ള യന്റെ മകൾക്കും യിതു ഒരു പാഠമാകട്ടെ, താങ്ക്സ് സാർ.

  • @mohananalora8999
    @mohananalora8999 Рік тому +18

    വയലാറിനെക്കുറിച്ച് ഇത്രയും ആധികാരികമായുള്ള പ്രസംഗം മറ്റെവിടെ നിന്ന് കേൾക്കുവാൻ സാധിക്കും...? ജയകുമാർ സാർ , പുതു തലമുറക്ക് ഒരു പാഠപുസ്തകം തന്നെയാണ് അങ്ങ് ... നമിക്കുന്നു ...🙏💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @saleemvkkodathoor2381
    @saleemvkkodathoor2381 Рік тому +39

    മഹാനായ വയലാർ.. അതുപോലെ മധുരമുള്ള പ്രസംഗം ❤️🙏🙏👍

  • @subrahmanianmp6509
    @subrahmanianmp6509 Рік тому +7

    സർ, വയലാറിനെ മനസിലാക്കാൻ സാറിന്റെ പ്രഭാഷണം ഏറെ പ്രയോജനകരമായി. നന്ദി

  • @k.s.nkalarikkal6695
    @k.s.nkalarikkal6695 Рік тому +4

    പ്രിയപ്പെട്ട ജയകുമാർ സാർ അങ്ങ് വയലാർ ആരായിരുന്നു എന്നും എന്തായിരുന്നു എന്നും തുറന്നു പറഞ്ഞു. അങ്ങക്ക് അഭിനന്ദനങ്ങൾ!

  • @geethaprasadd8709
    @geethaprasadd8709 Рік тому +6

    മഹാനായ ജയകുമാർ സർ, മഹനായ വയലറിനെ കുറിച്ചുള്ള പ്രസംഗം 👍🏽👍🏽👍🏽👌👍🏽👍🏽👍🏽

  • @swaminathan1372
    @swaminathan1372 Рік тому +26

    വയലാർ എന്ന പ്രതിഭാധരനെ കൂടുതൽ മനസ്സിലാക്കിതന്നതിന് അങ്ങയ്ക്ക് നന്ദി..🙏🙏🙏

    • @dtpclakepalace6510
      @dtpclakepalace6510 Рік тому +2

      Wow

    • @syamalakumari1673
      @syamalakumari1673 Рік тому +1

      വയലാറിനേപ്പോലെയും , അതിലുപരി യും ആയിത്തീരാൻ ജയകുമാർ സാറിന് കഴിയുമല്ലോ. ഇനിയും ധാരാളം സമയം സാറിനുണ്ടല്ലോ. 1.

  • @chandransr4454
    @chandransr4454 Рік тому +6

    K ജയകുമാർ പറഞ്ഞപോലെ വയലാറിന്റെ ജീവിതഘട്ടം കവി എന്നനിലയിലും, സിനിമഗാനരംഗത്തും,സർഗാത്മകമായ വശ്യചാരുതയോടെ നിറഞ്ഞൊഴുകുന്ന നദിയായിരുന്നു, ഇന്നിതാ വറ്റിവരണ്ടുകിടക്കുന്നു. വയലാർ അനശ്വരനാണ്.

  • @harikumartv7602
    @harikumartv7602 Рік тому +11

    എത്ര ലളിതമായി വയലാർ ഗാനങ്ങളിലൂടെ സഞ്ചരിച്ചു. Great

  • @psalim9811
    @psalim9811 Рік тому +15

    അനർഗ്ഗള നിർഗ്ഗളമായ സാറിന്റെ വാക്കുകൾ, പദപ്രയോഗങ്ങൾ... സമയം പോകുന്നത് അറിയുന്നില്ല ഗംഭീരം 👌🙏🏻

  • @rajendranb4448
    @rajendranb4448 Рік тому +7

    🙏വയലാറിനെ പ്പറ്റി ശരിയായ രീതിയിൽ സർ സംസാരിച്ചു.
    കഥയറിയാതെ അകപ്പെട്ടുപോയ
    നിഷ്ടൂരമായ ഏകാധിപത്യ പ്രത്യയ ശാസ്ത്ര കട്ടിലിൽ കിടന്നു
    സ്വാതന്ത്ര്യത്തിനു വേണ്ടി ഞെളിപിരികൊള്ളുന്ന
    മനുഷ്യനെപ്പറ്റിയും സാഹിത്യ കാരന്മാരെപ്പറ്റിയും അദ്ദേഹം പ്രൊക്രൂട്ടസ് എന്ന കവിതയിൽ
    ഉറക്കെ പറഞ്ഞു.

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +18

    മാനവികതയുടെ ഈ മഹാകവി വയലാറിന്റെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....ജയകുമാർസാറിന്റെ ഹൃദ്യമായ ഭാഷണം കവിക്കുള്ള സവിശേഷമായ സമർപ്പണം....

  • @sajananpp9058
    @sajananpp9058 Рік тому +27

    ഓർമ്മകൾക്കുള്ളിൽ മണി ചിലമ്പും കെട്ടി ഓടി നടക്കുന്നു വയലാർ രാമവർമ്മ എന്ന പ്രിയ കവിയുടെ കവിതകളും ഗാനങ്ങളും...

  • @JobyJacob1234
    @JobyJacob1234 Рік тому +12

    16:26
    ഒരു പരിവർത്തനയാമത്തിൽ പദമൂന്നി- പ്പരിതസ്ഥിതികളോടേറ്റുമുട്ടി
    നിവരുമീ ലോകത്തിൻ
    കരളിന്റെ ചുണ്ടിൽ
    നിന്നുയരുന്ന ഗാനമാണെന്റെ ഗാനം...

  • @madhusoodhanannair2677
    @madhusoodhanannair2677 8 місяців тому +2

    നല്ല മലയാള vocabulary കൊണ്ട് ആ അനുഗ്രഹിച്ച IAS Officer റും കവിയുമായ Jayakumar Sir... അങ്ങേക്ക് നന്ദി... 🙏

  • @krishnankuttyk2902
    @krishnankuttyk2902 Рік тому +12

    What a great speech!!!What a great analysis!!!Simply superb.. Jayakumar Sir🙏🙏🙏

  • @josephgeorge5575
    @josephgeorge5575 9 місяців тому +3

    വയലാറിന്റെ കവിത ജയകുമാർ മാർ ഈവാനിയോസ് കോളജിൽ ഇലക്ഷൻ സമയത്ത് വിജയത്തിളക്കമാക്കി.

  • @user-bj8lb9iw2c
    @user-bj8lb9iw2c 4 місяці тому +3

    കവിതയുടെ മാസ്മരികത യിലേക്ക് കൂട്ടി കൊണ്ട് പോയതിനു നന്ദി.

  • @gireeshgireesh2487
    @gireeshgireesh2487 Рік тому +2

    വയലാറേ വയലാറേ
    മലയാള ഗാനത്തിൻ
    പനിനീരേ, വരുമോ വീണ്ടും നീയിവിടെ മാനവഗാനങ്ങൾ പാടീടാൻ, മാനവത്വം വീണ്ടെടുത്തീട്ടാൻ🙏

  • @vaishnavatheertham4171
    @vaishnavatheertham4171 Рік тому +16

    വയലാർ മഹാകവി 🙏🙏🙏🙏🙏

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 Рік тому +5

    സുന്ദരമായ പ്രസംഗം.
    ആസ്വാദ്യജനകം 👍🙋‍♂

  • @anjalyb9260
    @anjalyb9260 Рік тому +8

    പ്രിയ കവിയുടെ സ്മരണകൾ മുന്നിൽ പ്രണാമം🙏

  • @devadasn1585
    @devadasn1585 Рік тому +5

    അടിപൊളി പ്രഭാഷണം സാർ 👌👌👋

  • @sajith1988d
    @sajith1988d Рік тому +6

    ചിരികൊണ്ട് നിലാവിന് നിറംകൂട്ടുമിവളെ ഞാൻ ചിറകുള്ള പൂന്തേരിൽ കൊണ്ടുപോകും.

    • @sureshkumarc3396
      @sureshkumarc3396 Рік тому

      പൂന്തേരിൽ എന്നല്ലേ...

    • @sajith1988d
      @sajith1988d Рік тому

      @@sureshkumarc3396 അതെ. എനിക്ക് തെറ്റിപ്പോയതാണ്.

  • @73east43
    @73east43 7 місяців тому +1

    പ്രതിഭാ ധനനായ ഒരു പ്രാസംഗികൻ കവി ഇതൊക്കെയാണ് മലയാളികൾക്ക് നഷ്ടമായത് അങ്ങ് ഒരു Goverment Officer ആയതിലൂടെ 😢

  • @sivadasanp1992
    @sivadasanp1992 Рік тому +37

    ജയകുമാർ സർ . കോരി തരിച്ച് പോയി. വയലാറിനെ കുറിച്ചുള്ള മരിക്കാത്ത ഓർമ്മകളിലൂടെയുള്ള ഈ യാത്ര .

    • @balakrishnanvp5061
      @balakrishnanvp5061 Рік тому

      വയലാറിനെക്കുറിച്ച് ഇതിലും നന്നായി ആർക്ക് പറയാൻ കഴിയും

    • @balakrishnankombilath1143
      @balakrishnankombilath1143 Рік тому

      ​@@balakrishnanvp5061 o pp

  • @vijayantv1170
    @vijayantv1170 7 місяців тому +1

    ജയകുമാർ സാർ അങ്ങയുടെ ഗാനം ഇഷ്ടം വയലാറിനെ പോലെ 🙏🙏🙏❤

  • @rveendranravathan5303
    @rveendranravathan5303 Рік тому +6

    കണ്ണ് നിറഞ്ഞു പോയി സാറേ.

  • @vinodandrews8547
    @vinodandrews8547 Рік тому +14

    ജയകുമാർ സാർ ....... ഹൃദയത്തിൽ തട്ടി .

  • @rveendranravathan5303
    @rveendranravathan5303 Рік тому +4

    K. ജയകുമാർ സാർ, ഹൃദയത്തിൽ, നൊന്റു, സാർ.

  • @ushapalasseri5751
    @ushapalasseri5751 Рік тому +7

    സർ അങ്ങയുടെ ആശയങ്ങൾ അറിവുകൾ ഉത്ബോധനങ്ങൾ എല്ലാം പുതിയ തലമുറയിലേക്ക് എത്തിച്ചു അവരെ രക്ഷിക്കാൻ അങ്ങയുടെ ഭാഗത്ത്‌ നിന്ന് തീവ്ര ശ്രമങ്ങൾ ഉണ്ടാവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

  • @KavyaSarani
    @KavyaSarani Рік тому +6

    കണ്ണു നിറഞ്ഞു പോയി

  • @pheonixsamurai0708Y
    @pheonixsamurai0708Y Рік тому +2

    എന്തു മനോഹരമായ ഒരു പ്രഭാക്ഷണം🙏🙏🙏

  • @Durai131
    @Durai131 Рік тому +9

    போற்றுகிறோம் கவி வயலாரை

  • @vijayankc3508
    @vijayankc3508 Рік тому +6

    പ്രിയ കവിക്ക് കണ്ണീർ പ്രണാമം🙏🌹🌹🌹🌹🌹🌹🌹

  • @rajamallifarmnursury7266
    @rajamallifarmnursury7266 Рік тому +1

    ഒരനുസ്മരണം എങ്ങിനെയായിരിക്കണം എന്നുള്ളതിന് ഉദാഹരണമാണ് ജയകുമാർ സാറിന്റെ പ്രസംഗം

  • @MohammedAli-nn1zp
    @MohammedAli-nn1zp Рік тому +2

    സഫാരി TV ചാനലിലൂടെയുള്ള ചരിത്രം എന്നിലൂടെയുള്ള പരിപാടിയിൽ ഞാൻ ജയകുമാർ സാറിനെ വീക്ഷിച്ചത് " മലയാള ഭാഷാ പ്രയോഗത്തിൽ ആജ്ഞതയോ അതോ പിശുക്കോ ഉള്ളതായിട്ട് "
    ഈ പ്രെസൻറ്റേഷൻ വീക്ഷിച്ചതോടെ എന്റെ ധാരാണാ പിശക് ബോധ്യമായി. നല്ല അവതരണം. ഇനിയും തിളങ്ങാൻ കഴിയട്ടെ. 🙏🙏❤❤

  • @danielabraham3494
    @danielabraham3494 Рік тому +8

    What a speech....words are dancing in tune with the ideology and the message coated with the taste of our culture and history.....great sir...

  • @sobhaprabhakar5388
    @sobhaprabhakar5388 Рік тому +4

    What a speech sir as handsome as you We are proud of you.We adore you1🙏🙏🙏🙏🌷

  • @ramachandranpk246
    @ramachandranpk246 6 місяців тому +1

    വളരെ കാലമായി ആശയ ഗംഭീരമായ പ്രസംഗം കേട്ടിട്ട് അങ്ങയ്ക്കു നമോവാകം

  • @krishnadasc4647
    @krishnadasc4647 Рік тому +10

    Pranamam...Great Vayalar... His endless memories always with us.. Words can't enough to interpret Vayalar The Great... Pranamam... Pranamam... Pranamam... 🙏🙏🙏😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏

  • @rveendranravathan5303
    @rveendranravathan5303 Рік тому +5

    സാറേ, കേൾക്കാൻ സാധിക്കുന്നില്ല. എങ്കിലും ഫുള്ളായിട്ടു ഞാൻ കേൾക്കും. 🙏🙏🙏.

  • @kumarisreenivasan7348
    @kumarisreenivasan7348 Рік тому +5

    Very good speech👋👋

  • @rekhag9497
    @rekhag9497 Рік тому +1

    എത് പറഞ്ഞിട്ടുo മതിവരാത്ത സ്മരണാഞ്ജലി. നന്ദി സർ. നല്ല വാക്കുകൾക്ക്. എന്നും എൻ്റെ പ്രാർഥനയിൽ അങ്ങുണ്ട്. സ്വന്തം അന്തരംഗത്തിലെ ഈശ്വരനെ തേടുന്ന ആളെന്ന നിലയിൽ. സ്നേഹം. പ്രാർഥന

  • @prakashvayalil1766
    @prakashvayalil1766 Рік тому +2

    ഗംഭീരമായ പ്രഭാഷണം 👏👏👏

  • @musthafa666
    @musthafa666 Рік тому +5

    വയലാർ സാറിന് പ്രണാമം 🌹

  • @saju.p8307
    @saju.p8307 Рік тому +3

    വയലാർ 🙏🙏🙏

  • @parameswarank6968
    @parameswarank6968 Рік тому +1

    ശരിയ്ക്കും. വന്ദിയ്ക്കുന്നു. 🙏🏻🙏🏻👍👍🌹🌹🌹സർ. 🙏🏻🙏🏻🙏🏻👍🌹❤️❤️

  • @jaisongeorge1165
    @jaisongeorge1165 Рік тому +11

    മനുഷ്യൻ മതങ്ങളെ സ്രിഷ്ടിച്ചു എന്ന ഗാനത്തേക്കുറിച്ച് കൂടി പറയാമായിരുന്നു!

  • @ayyappanpillai2535
    @ayyappanpillai2535 9 місяців тому +1

    Sir അങ്ങയ്ക്കു 1000 പൂച്ചെണ്ടുകൾ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @sheeladas6972
    @sheeladas6972 Рік тому +2

    അതി ഗംഭീരം ഈ അവതരണം 🙏

  • @muhmd5219
    @muhmd5219 Рік тому +5

    വേറെ ലെവൽ!

  • @purushothamankpkannan1517
    @purushothamankpkannan1517 Рік тому +5

    ജയകുമാർ സാര് .എന്ത് പറയണം എന്ന് അറിയില്ല. നമിക്കുന്നു.

  • @rahmanptpm4986
    @rahmanptpm4986 Рік тому +1

    'മന്ദരാ മണമുള്ള കാറ്റേ
    നീയൊരു സന്ദേശവാഹനമല്ലേ "

  • @rveendranravathan5303
    @rveendranravathan5303 Рік тому +1

    ജയകുമാർ സാറിനു തന്നെ പറയാൻ പറ്റുന്നില്ല യിടക്കൊക്കെ വാക്കുകൾ യിടരുന്നു താങ്ക്സ് സാർ.

  • @aldrinewilfred5561
    @aldrinewilfred5561 Рік тому +2

    What a beautiful speech. . Thanks for the upload

  • @cpsadiyodi
    @cpsadiyodi Рік тому +3

    Sir your speech gave us a clear picture of Vayalar.Thank u sir . pranam 🙏🙏🙏

  • @joshytlazar
    @joshytlazar Рік тому +3

    Excellent speach sir👍👍

  • @harikrishnanp3722
    @harikrishnanp3722 Рік тому +5

    Thanks for uploading ❤️

  • @ecsabu7667
    @ecsabu7667 Рік тому +4

    Sir,It is so touching with the flow of golden memories and beautiful comments.Sabu,Coimbatore.

  • @binoymb4618
    @binoymb4618 9 місяців тому +1

    ചെറിയ കവി.വലിയഗാനശില്‍പ്പി

  • @bhupeshmb9912
    @bhupeshmb9912 8 місяців тому +1

    മനോഹരം
    ❤️❤️❤️

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 10 місяців тому +1

    സർ, മധുരം❤❤❤

  • @RaviKumar-eq5kt
    @RaviKumar-eq5kt Рік тому +3

    Jayakumar sir you are great wish you long life🙏🙏🙏

  • @likeit2022
    @likeit2022 2 місяці тому +1

    വയലാറിനെപ്പോലുള്ള കവികളും കലാകാരന്മാരും ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയാണ് ,അവരെ മനസിലാക്കാൻ എളുപ്പമല്ല ,അവരുടെ കലാസൃഷ്ടികൾ ആസ്വദിക്കുക മാത്രമേ സാധാരണക്കാർക്ക് സാധിക്കൂ

  • @summerdreamsproductions8515
    @summerdreamsproductions8515 Рік тому +1

    അമര ഗന്ധർവന് ജയ്കുമാർ സാറിന്റെ ഗുരു ദക്ഷിണ യാണ് ഈ പ്രസംഗം

  • @sajanks8093
    @sajanks8093 Рік тому +1

    ഓർമ്മകൾ ഓടികളിക്കുന്ന മാർ ഇവനിയോസ് കോളേജ് 🌹

  • @rasheedaryad372
    @rasheedaryad372 Рік тому +1

    Jayakumar sir big salute

  • @ravindranathvasupilla23
    @ravindranathvasupilla23 Рік тому +1

    ❤.. വളരെ സന്തോഷം..

  • @sarasammab.t.5311
    @sarasammab.t.5311 Рік тому +12

    കാവ്യാത്മകമായ പ്രസംഗം👌🙏

  • @ajikumarmsrailway
    @ajikumarmsrailway Рік тому +8

    How inspiring! Amazingly pulled our ordinary minds to the peaks Of poetic excellence! Touching your feet with my head sir!

  • @hahahahahaha11ha
    @hahahahahaha11ha Рік тому +2

    Athe Athe sir manushyasneham. Athukondanallooezhuthanayathu thannee madhava bagavane Prince pangadan Madhava monae namaste 🙏 ♥️ ✨️ ❤️

  • @hahahahahaha11ha
    @hahahahahaha11ha Рік тому +2

    Thanks alot sir poliyane bagavane Prince pangadan Madhava monae poliyane née

  • @jacobthomas6620
    @jacobthomas6620 Рік тому +2

    Vayalar, Jayan Sathyan Nazir never dies from Malayalees hearts ❤💐❤️

  • @hahahahahaha11ha
    @hahahahahaha11ha Рік тому +2

    Vayalarinte sir urappayittum great 👍 poet thanneya.also pravachakan.jayakumar sir you also great poet namaste namaste Madhava Prince pangadan monae poliyane monae namaste 🙏 😀 😄 😊 ❤️ 💙 🙏

    • @puthiavilasanjeevan4801
      @puthiavilasanjeevan4801 Рік тому

      In 2018 l was visited your house. Near kannamula . A servant named Rajesh and a dog. A small statue of chattampi swamy Trippadengal in front . Kindly listen the poietry U tube PUTHIAVILA SANJEEVAN.

  • @sureshp2079
    @sureshp2079 Рік тому +3

    കപടതയില്ലാത്ത ജയകുമാറിന്റെ സംസാരം കേട്ടിരുന്നു പോകും, പക്ഷെ ഭരണപക്ഷത്തിന്റെ കപടതയിലൂടെ തിരുകി കയറി വേദിയിലിരിക്കുന്ന ചിലരെ കണ്ടപ്പോൾ കഷ്ടം തോന്നി.

  • @yehsanahamedms1103
    @yehsanahamedms1103 Рік тому +4

    വയലാർ മരിക്കുന്നതിന് വെറും ഒരുവർഷം മുൻപ് എഴുതിയ അനശ്വര ഗാനം " ചന്ദ്രകളഭം....." എന്നാൽ,അതിനും വർഷ്ങൾക്ക് മുൻപ് അദ്യേഹം എഴുതിയ മറ്റൊരു ഗാനം ശ്രദ്ധേയമാണ്......" മരണദേവൻ ഒരു വരം കൊടുത്താൽ....." ഇവരണ്ടും തമ്മിൽ ഒരു താരതമ്യം നടത്തിയാൽ? ഒരു കാര്യം വ്യക്തമാകും.ഓരോ പ്രായത്തിലും കവിയുടെ കണ്ടെത്തലുകൾ തികച്ചും വ്യത്യസ്തവും വിചിത്രവും ആകുന്നുണ്ട്.മരിച്ചവർ തിരിച്ചുവന്നാൽ......ചിലർ ഓടി ഒളിക്കും.....ചിലർ പൊട്ടി ചിരിക്കും.ചിലർ കണീരു തുടയ്ക്കും.അതേസമയം, ചന്ദ്രകളഭം എന്നപാട്ടിൽ....ഒരിക്കലും മരിക്കാത്ത അവസ്ഥയിൽ ഇവിടെത്തന്നെ കുറ്റി അടിക്കാൻ കവി തീരുമാനിക്കുന്നു.അതിൻ്റെ കാരണം? താൻ ഇനി അധികകാലം ഇല്ലെന്നുള്ള കവിയുടെ തിരിച്ചറിവ് തന്നെ ആകണം.ഇവിടെ കവിയുടെ പഴയകാല ധൈര്യം എല്ലാം ചോർന്നു പോകുന്നു.എല്ലാവരുടെയും സ്ഥിതി ഇത് തന്നെയാണ്.എന്തായാലും,അദ്യേഹത്തിൻ്റെ ഭാവനയുടെ ലോകം....ഈ ഭൂമിയെക്കാൾ വലുതായി തോന്നുന്നു.🙏🙏🙏

    • @ravimenon1346
      @ravimenon1346 Рік тому +1

      maranadevan ezhuthiyathu p bhaskaran

    • @yehsanahamedms1103
      @yehsanahamedms1103 Рік тому +1

      @@ravimenon1346 മലയാള സിനിമാ ഗാനങ്ങളുടെ കളിത്തോഴൻ തന്നെ എൻ്റെ തെറ്റ് ചൂണ്ടി കാട്ടിയത് നന്നായി.താങ്കൾക്ക് നന്ദി.🙏

  • @ramankutty.k.p6642
    @ramankutty.k.p6642 11 місяців тому +1

    മനോഹരം....

  • @user-xw4tn9jt9z
    @user-xw4tn9jt9z 9 місяців тому +1

    jayakumar sir orupadu ishtam

  • @jyothimolr7934
    @jyothimolr7934 Рік тому +2

    കെ.ജയകുമാർ സാർ🙏🙏🙏🙏🙏🙏♥️🌹🌹🌹

  • @tpramanujannair6667
    @tpramanujannair6667 Рік тому +1

    വന്ദനം സർ

  • @abdulmajeed8769
    @abdulmajeed8769 Рік тому +7

    മഹാനായ വയലാറിനെ മരണ സമയത്തും: രോഗിയായിരുന്നപ്പോൾ "തിരിഞ്ഞ് നോക്കാത്തവന്നാണ് :M r: യേശുദാസ്'' ''''''

  • @hahahahahaha11ha
    @hahahahahaha11ha Рік тому +2

    Namaste Jayakumar sir namaste 🙏 pppoliyattoo Prince pangadan Madhava bagavane 👌 🙏 ♥️ 😀 😄 💜 👌 🙏