വീട്ടില്‍ ഇങ്ങനെ ലക്ഷ്മിദേവിയെ ഭജിച്ചോളൂ;18 തവണ ചെയ്താല്‍ ഫലം ഉറപ്പ്!| Jyothishavartha

Поділитися
Вставка
  • Опубліковано 21 жов 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ---------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #govindannamboothiri

КОМЕНТАРІ • 124

  • @1969R
    @1969R Рік тому +43

    🙏🙏 വളരെ ശരിയാണ്🙏 ഞാൻ എല്ലാ വെള്ളിയാഴ്ചയും രാവിലെ കുളിച്ചു വിളക്ക് വെച്ച് ഒരു ചെറിയ ബൗളിൽ അൽപ്പം അവില്, കൽക്കണ്ടം, ഉണക്കമുന്തിരി, ശർക്കര വെക്കും. മറ്റൊരു ബൗളിൽ മാതള അല്ലികൾ തേനൊഴിച്ച് വെക്കും. ലക്ഷ്മീ നാമങ്ങളെല്ലാം ചൊല്ലും.❤ വളരെ നല്ല അനുഭവമാണ്🙏

    • @Jayalakshmy555
      @Jayalakshmy555 Рік тому +2

      ആണോ.

    • @veenacn1496
      @veenacn1496 Рік тому

      Aano...enik ithonnum vekkanulla soukaryam ille...okke cheyan ishtanu...pinne veetukarude comments okke kekande 😢..agrahamund

    • @1969R
      @1969R Рік тому

      @@veenacn1496 വിളക്ക് കത്തിച്ചു വെക്കുന്നതിന് അടുത്ത് ഒരു കുഞ്ഞി ബാളിൽ വെച്ചാൽ മതി.. വീട്ടുകാർ പറയുന്നതൊന്നും ശ്രദ്ധിക്കണ്ടാ... വീട്ടുകാർക്കെല്ലാം ഈശ്വരഭക്തി ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കൂ.

  • @sindhun9378
    @sindhun9378 Рік тому +1

    തീർച്ചയായും ഞാൻ ചെയ്യും തിരുമേനി നല്ല അറിവാണ് അവിടുന്നു പകർന്നു തന്നത്

  • @layasmithu3155
    @layasmithu3155 Рік тому +2

    ഇന്ന് ഇതിനെ പറ്റി സെർച്ച്‌ ചെയ്തുള്ളു.. താങ്ക്സ് തിരുമേനി 🙏🙏🙏

  • @leelavathi5579
    @leelavathi5579 Рік тому +6

    തിരുമേനി വളരെ നന്ദി ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sreedeviram2667
    @sreedeviram2667 Рік тому +2

    🙏🙏🙏🙏🙏 തിരുമേനി കുറെ ദിവസമായല്ലോ വീഡിയോ കണ്ടിട്ട് 🙏🙏🙏🙏

  • @vasanthakalathil3921
    @vasanthakalathil3921 Рік тому +1

    നമസ്കാരം തിരുമേനി അങ്ങയെ പോലുള്ള ആചാര്യന്മാർ പറഞ്ഞു തരുന്ന വിലപ്പെട്ട അറിവുകൾ കേൾക്കാൻ ഇപ്പോഴത്തെ തല മുറ തയ്യാറാവുന്നില്ല എന്ന സത്യം ദുഃഖത്തോടെ അറിയിക്കട്ടെ

    • @hishammuhammed6900
      @hishammuhammed6900 Рік тому

      ഇപ്പോഴത്തെ തലമുറയ്ക്ക് ബുദ്ധി ഉണ്ട്. ഇമ്മാതിരി ഉടായിപ്പോന്നും വിശ്വസിക്കാൻ നിൽക്കില്ല.

  • @akhil8402
    @akhil8402 Рік тому +3

    ജോലി ലഭിക്കാനുള്ള വഴിപാടുകളെ പറ്റി പറയാമോ തിരുമേനി🙏

  • @sreelathamohan2120
    @sreelathamohan2120 Рік тому

    ഗോപീ കൃഷ്ണ ൻ ഉത്രം. എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ 🙏🏼🙏🏼

  • @vanajavmb609
    @vanajavmb609 Рік тому +1

    ഹരേ കൃഷ്ണ 🙏🙏തിരുമേനിക്ക് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു🙏🙏🌿🌿❤️❤️

  • @saraswathisakthi4069
    @saraswathisakthi4069 Рік тому +1

    ഇത് ഞാൻ ചെയ്യും തിരുമേനി 🙏🙏🙏🙏🙏

  • @sasikalap8997
    @sasikalap8997 Рік тому +1

    ശിൽപ്പ ഉത്രം ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @divyagopalakrishnan1541
    @divyagopalakrishnan1541 Рік тому

    Thirumani vittil sathyanarayan pooja keralathil cheyyarundo

  • @ramanim9457
    @ramanim9457 Рік тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ നാരായണ

  • @ajithkumar.r3589
    @ajithkumar.r3589 Рік тому +1

    നമസ്കാരം തിരുമേനി
    തീർച്ചയായും ചെയ്യും 🙏🙏🙏🙏 നല്ല അറിവിന്‌ നന്ദി നമസ്കാരം 🙏🙏

  • @sindhusudheer7296
    @sindhusudheer7296 Рік тому +1

    നമസ്ക്കാരം തിരുമേനി🙏🙏🙏 അമ്മേ നരായണ ദേവി നരായണ🙏🙏🙏🙏

  • @rajanisuni2733
    @rajanisuni2733 Рік тому +2

    സീനറി മനോഹരം

  • @durgakrishnakumarmg-r7p
    @durgakrishnakumarmg-r7p Рік тому +1

    നമസ്കാരം

  • @Jayalakshmy555
    @Jayalakshmy555 Рік тому

    അസുഖം മാറാൻ ആയി aagrahichu പ്രാർത്ഥിച്ചാൽ നടക്കുമോ തിരുമേനി

  • @abhishekachuunnikuttan8573
    @abhishekachuunnikuttan8573 Рік тому

    Thirumeni namaskarm

  • @sathyamohan6801
    @sathyamohan6801 Рік тому +1

    Amme Narayana Bhadre Narayana Lakshmi Narayana devi Narayana Amme saranam 🙏 Namaskaram thirumeni 🙏🙏🙏🌹👍

  • @sheelanandan
    @sheelanandan Рік тому +3

    Hare Krishnaa🙏 Krishnaa🙏 Krishnaa🙏
    Mahalakshmi namastubhyam namastubhyam sureswari
    Hari priye namastubhyam namastubhyam daya nidhe 🙏🙏🙏 Amme Narayana🙏🙏🙏
    Narayana Narayana Narayana🙏🙏🙏

  • @santhaayyappakutty1058
    @santhaayyappakutty1058 Рік тому

    അമ്മേനരയാണേ ദേവീ നാരായണ ലഷ്മി നാരായണ ഭദ്രേനാരയണ ദുർഗ്ഗാ നാരായണ

  • @SajithKumar-cf1sn
    @SajithKumar-cf1sn Рік тому

    Namaskaram thirumeni 🙏🙏

  • @S_DOC_GAMING71
    @S_DOC_GAMING71 Рік тому

    തിരുമേനി ഞാൻ എല്ലാ വെള്ളിയാഴ്ചയും നെയ്യ് വിളക്ക് തെളിയ്കകുംതിരുമേനി പറഞമാസാഅവസാന വെള്ളിയാഴ്ച നെയ്യ് വിളക്ക് കത്തിച്ചു ഒരിക്കൽ എടുക്ക ൻപററുമേ വ്യാഴാഴ്ച മുതൽ വൃതം എടുകകണേണോ

  • @sindhukb3503
    @sindhukb3503 Рік тому +1

    ശ്രീം നമഃ 🙏🙏🙏🌹🌹🌹

  • @GeethaKurup-l6p
    @GeethaKurup-l6p Рік тому

    Sreelekshmi devianugrahikkatte

  • @AishwaryaNair-t2o
    @AishwaryaNair-t2o Рік тому

    Mukham nokkunna kannadi ethu dikkelekhe thirichane vekkadathe thirumeni

  • @PrathibaShaiju
    @PrathibaShaiju Рік тому +1

    തുശനിലയിൽ എന്താണ് തിരുമേനി നേതിക്കേണ്ടത് മനസിലായില്ല, ഗണപതിക്കു വെക്കുന്ന പോലെ എന്ന് പറഞ്ഞല്ലോ അത് കൊണ്ടാണ്‌ട്ടോ ചോദിച്ചത് തിരുമേനി

  • @jaiminianiyan6195
    @jaiminianiyan6195 Рік тому

    Namaskaaram Thirumeni

  • @Deepthibiju-ew2fk
    @Deepthibiju-ew2fk Рік тому

    ദീപ്തി ഉത്രം, ബിജു പൂരം, ബിബി പൂരാടം, ബിജിൽ ഭരണി, ബിനു ഉത്രാടം അമ്മുക്കുട്ടി അശ്വതി തിരുമേനി പ്രാർത്ഥിക്കണേ

  • @appuz723
    @appuz723 Рік тому

    I got job that is why I am busy. Eventhough I will not miss your video

  • @sreebasunil9324
    @sreebasunil9324 Рік тому

    Namaskaram thirumeni 🙏💞💞

  • @rajammasethumadhavan6144
    @rajammasethumadhavan6144 Рік тому

    🙏🙏നമസ്കാരം 🙏തിരുമേനി 🙏🙏

  • @ashaprashanth9797
    @ashaprashanth9797 Рік тому

    Thirumeni lalithasahasranam kond archana chyamo flatil onu paraju thareanea 🙏

  • @shimnakaliyath6395
    @shimnakaliyath6395 Рік тому +1

    നമസ്തേ തിരുമേനി 🙏🏻

  • @sreejap7818
    @sreejap7818 Рік тому

    Namaskaram thirumany

  • @georgejoseph5873
    @georgejoseph5873 Рік тому +1

    വീടില്ലാത്തവർ എന്തു ചെയ്യും

  • @nivedp6191
    @nivedp6191 Рік тому

    തിരുമേനി സ്ത്രീകൾ ക്ക് എല്ലാ മാസവും ചെയ്യാൻ കഴിയില്ല ല്ലോ
    അപ്പോൾ എന്ത് ചെയ്യും

  • @minisaru17
    @minisaru17 Рік тому

    Amme Narayana Devi Naaraayana Lakshmi Naaraayana Bhadre Narayanaya

  • @soumyaunni2512
    @soumyaunni2512 Рік тому

    നമസ്കാരം തിരുമേനി 🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

  • @yeshodaav1456
    @yeshodaav1456 Рік тому

    സർവ്വമംഗള മംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ദേവീ നാരായണീ നമോസ്തുതേ

  • @sreedevi.s5084
    @sreedevi.s5084 Рік тому

    Sreem Nama

  • @JyotsnaK-z6r
    @JyotsnaK-z6r Рік тому

    🙏Thirumeni

  • @appuz723
    @appuz723 Рік тому

    Good afternoon Thirumeni

  • @sreelathap6239
    @sreelathap6239 Рік тому

    നമസ്കാരം തിരുമേനി 🙏🙏

  • @sarithapradeep8048
    @sarithapradeep8048 Рік тому +4

    അമ്മേ നാരായണ. ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ narayana🙏🙏🙏

  • @bindhusuresh2549
    @bindhusuresh2549 Рік тому

    Amma Narayana Devi Narayana

  • @rakeshav1691
    @rakeshav1691 Рік тому

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏

  • @meenasp3888
    @meenasp3888 Рік тому

    നമസ്തേ

  • @rekhamuralidharan800
    @rekhamuralidharan800 Рік тому

    🙏🏻 അമ്മേ നാരായണാ ദേവി
    നാരായണാ ലക്ഷ്മി നാരയാണാ ഭദ്രേ നാരായണ 🙏🏻

  • @smithaanil4349
    @smithaanil4349 Рік тому

    തിരുമേനി .......🙏🙏🙏🌹🌹🌹

  • @arunmstdpa9861
    @arunmstdpa9861 Рік тому +1

    🙏അമ്മേ നാരായണ ദേവിനാരായണ 🙏

  • @_sindhupillai
    @_sindhupillai Рік тому +1

    ജയ്പൂർ🙏 നമസ്തേ സ൪🙏 ഓ൦ മഹാ ലക്ഷ്മിയേ നമ ഃ🙏

  • @geethadevi7589
    @geethadevi7589 Рік тому

    Amme Narayana Devi Narayana Lekshmi Narayana Bhadre Narayana Amma than Aasreyam Devi than Aasreyam Amma Allathe Vere Aarum illa Aasreyam 🙏🙏🙏

  • @parimalasreenivasan3764
    @parimalasreenivasan3764 Рік тому

    Ohmsreemnama

  • @ambilyniyaambilyarnnn
    @ambilyniyaambilyarnnn Рік тому

    Sreem nama🙏🙏

  • @sreedevi.s5084
    @sreedevi.s5084 Рік тому

    Sreemnanaha

  • @vijayalekshmid8089
    @vijayalekshmid8089 Рік тому

    Mahalakshmi namostute

  • @jayasreep5712
    @jayasreep5712 Рік тому

    🕉️അമ്മേ ശരണം 🕉️🙏

  • @lakshmiayyar7264
    @lakshmiayyar7264 Рік тому

    Om Sree Mahalakshmy Namaha

  • @sureshnp1351
    @sureshnp1351 Рік тому

    Ohm namo shree mahalakshme namaha

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 Рік тому

    ശ്രീം നമ:

  • @prakashmithra5651
    @prakashmithra5651 Рік тому

    🙏🏻🙏🏻🙏🏻

  • @valsalamc3933
    @valsalamc3933 Рік тому

    Sreem namah
    Sreem namah
    Sreem namah

  • @sheebasudheer396
    @sheebasudheer396 Рік тому +1

    Sreem namah
    Sreem namah
    Sreem. Namah

  • @sudhaaravind6102
    @sudhaaravind6102 Рік тому

    Dr ok

  • @indirakeecheril9068
    @indirakeecheril9068 Рік тому

    Shreem namah: 🙏🌿🔥

  • @nicypillai3158
    @nicypillai3158 Рік тому

    🙏🙏🙏🙏

  • @KannanOmana-m6t
    @KannanOmana-m6t Рік тому

    Sreem namah🙏

  • @sreedevi.s5084
    @sreedevi.s5084 Рік тому

    Shreemnamah

  • @kumariomana1214
    @kumariomana1214 Рік тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹

  • @shylasajan8469
    @shylasajan8469 Рік тому

    🙏🙏🙏🙏🙏🙏🙏

  • @KannanOmana-m6t
    @KannanOmana-m6t Рік тому

    Sreem namah

  • @SakunthalaTK-f6f
    @SakunthalaTK-f6f Рік тому

    ❤ sreparvathymahalekshmi namosthuthe

  • @swapnag8014
    @swapnag8014 Рік тому

    🙏🙏🙏♥️

  • @santhakumari4319
    @santhakumari4319 Рік тому

    🙏🙏🙏🙏🙏👍👍👍👍

  • @KanamAravi-mp7rs
    @KanamAravi-mp7rs Рік тому

    അമ്മനാരായണ ദേ വി നാരായണ ലക്ഷ്മി നാരായണ

  • @girijar531
    @girijar531 Рік тому

    P

  • @vilasinidas9860
    @vilasinidas9860 Рік тому

    നമസ്കാരം തിരുമേനി 🙏🙏

  • @sunilkumarsivadasan5266
    @sunilkumarsivadasan5266 Рік тому

    Sreenama

  • @nishagopikrishnan2186
    @nishagopikrishnan2186 Рік тому

    🙏🏻🙏🏻

  • @rathnamb6785
    @rathnamb6785 Рік тому

    🙏🙏🙏🙏

  • @bindhusunil7386
    @bindhusunil7386 Рік тому

    ശ്രീ നമഃ 🙏🙏🙏🙏🌹🌹🙏🙏🙏

  • @sobhanaaneesh6094
    @sobhanaaneesh6094 Рік тому

    നമസ്കാരം തിരുമേനി🙏❤️🙏🙏🙏

  • @bijeshc7240
    @bijeshc7240 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Sinisini-fm2xw
    @Sinisini-fm2xw 6 місяців тому

    🙏

  • @indulekhasnair7353
    @indulekhasnair7353 Рік тому

    🙏

  • @beenashine5146
    @beenashine5146 Рік тому

    🙏🙏🙏

  • @KumariTKLetha
    @KumariTKLetha Рік тому

    🙏🙏🙏

  • @neena8290
    @neena8290 Рік тому

    🙏🏻🙏🏻🙏🏻

  • @sreenivasansankaran1085
    @sreenivasansankaran1085 Рік тому

    🙏🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 Рік тому

    🙏🏻🙏🏻🙏🏻

  • @nirmala-oc7fj
    @nirmala-oc7fj Рік тому

    🙏🏻🙏🏻🙏🏻

  • @anithamohan9182
    @anithamohan9182 Рік тому

    🙏🙏

  • @jayasrees4974
    @jayasrees4974 Рік тому

    🙏🙏🙏

  • @premalatha-g7c
    @premalatha-g7c Рік тому

    🙏🙏🙏

  • @Gananjali89
    @Gananjali89 Рік тому

    🙏🙏🙏

  • @sheenavivekanandan5352
    @sheenavivekanandan5352 Рік тому

    🙏🙏🙏

  • @radhikagireesh28
    @radhikagireesh28 Рік тому

    🙏🙏🙏

  • @priyanha4485
    @priyanha4485 Рік тому

    🙏🙏🙏