ദേവിക്ക് കുങ്കുമം സമര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍; വീട്ടില്‍ ചെയ്താലും ഫലം | Jyothishavartha

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 149

  • @rajaniratheesh4709
    @rajaniratheesh4709 Рік тому +2

    ഞാൻ ഇന്ന് ശിവ പാർവതി ക്ഷേത്രത്തിൽ പോയി ഈ അർച്ചന കഴിച്ചു തിരുമേനി 🙏🙏🙏🙏

  • @rajinediyath2795
    @rajinediyath2795 Рік тому +5

    ഗുരുഭ്യോ നമഃ പുതിയ അറിവുകൾ പകർന്നു നൽകുന്നതിനു ഒരുപാട് നന്ദി...തിരുമനസ്സേ..........❤

    • @kvkeditz3301
      @kvkeditz3301 Рік тому

      തിരുമേനിക്ക് ഒരുപാട് നന്ദി

  • @1969R
    @1969R Рік тому +7

    ഞാൻ അടുത്തുള്ള ദേവീക്ഷേത്രത്തിൽ എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും പേരും നാളും പറഞ്ഞ് കുങ്കുമാർച്ചന ചെയ്യാറുണ്ട്. ഒരു പേക്കറ്റ് കുങ്കുമം വാങ്ങി നടക്കൽ സമർപ്പിക്കാറുണ്ട്.🙏 വളരെ നല്ല അനുഭവമാണ്..

    • @jayamohan4987
      @jayamohan4987 Рік тому

      Ethanu ambalam

    • @rajithapk8963
      @rajithapk8963 Рік тому

      വിട്ടിൽ തന്നെ വൃത്ത ിയായി ഉണ്ടാകാം 2spoon മഞ്ഞ ളും അപപകാരം 1ചെറുനാരങ്ങ യുംമതി u tube നേകകി ഉണ്ടാക്കൂ original kukumam കിട്ടു ം ഇവൾ ആരാപപാ എനന് വിചരികലല 😅

    • @1969R
      @1969R Рік тому

      @@jayamohan4987 എന്റെ വീടിനടുത്ത് ചെറിയ ദേവീക്ഷേത്രം ഉണ്ട്. ആമലത്തു കുളങ്ങര ദുർഗാദേവി ക്ഷേത്രം തൃശൂർ ജില്ലയിൽ

  • @sailajasasimenon
    @sailajasasimenon Рік тому +13

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏പ്രണാമം തിരുമേനി 🙏. മഹത്തായ അറിവിന്‌ അനന്ത കോടി നന്ദി, സന്തോഷം 🙏

  • @KalamaniM-i8c
    @KalamaniM-i8c Рік тому +1

    അറിയാൻ ആഗ്രഹിച്ചിരുന്നത് ആയിരുന്നു കുറച്ചു നാളായി വളരെ സന്തോഷം തിരുമേനി

  • @akhilr3803
    @akhilr3803 Рік тому +2

    തീരുമാനസിന് 🙏🙏🙏ഒരായിരം നന്ദി

  • @nizilaniveda2994
    @nizilaniveda2994 Рік тому +1

    ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ തിരുമേനി നടത്തിത്തരാറുണ്ട്. തിരുമേനി🙏🙏🙏🙏🙏🙏

  • @SusmithaAk8301
    @SusmithaAk8301 Рік тому +3

    തിരുമേനി പാലക്കാട്‌ പല്ലശ്ശന ക്ഷേത്രത്തിൽ kumkhumarchana വഴിപാട് ഉണ്ട് താംബൂല അർച്ചന... 🙏🏻

  • @suseelabalakrishnan5137
    @suseelabalakrishnan5137 Рік тому +3

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @ramanim9457
    @ramanim9457 Рік тому +5

    നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ

  • @sreekumar9832
    @sreekumar9832 Рік тому

    തിരുമേനിക്കു എങ്ങിനെ നന്ദി പറയണമെന്നറിയില്ല നന്ദി

  • @RajithaFromOdisha
    @RajithaFromOdisha Рік тому +2

    എൻ്റെ ദേവീ.....🙏🏻

  • @jalajah5500
    @jalajah5500 5 місяців тому

    വിധവ കൾക്ക് കുങ്കുമാ൪ചന ചെയ്യാമോ തിരുമേനി?

  • @bindustudio3770
    @bindustudio3770 Рік тому +4

    തിരു മേനി ഞാൻ മൂകാമ്പികയിൽ പോയിരുന്നു. , ഒരു 3 ആഴ്ച മുമ്പ്. അപ്പോ കുങ്കമാർച്ചനയാണ് നടത്തിയത്.🙏🙏🙏🙏

    • @veenacn1496
      @veenacn1496 Рік тому +1

      Aano...njan kureyai vicharikunnu povan... etrayanu avde archanayk aayathu?

  • @sindhuvijayan6412
    @sindhuvijayan6412 Рік тому +1

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ🙏🙏🙏

  • @sarithapadmakumar4709
    @sarithapadmakumar4709 Рік тому +1

    അമ്മേ നാരായണ....
    ദേവി നാരായണ....
    ലക്ഷ്‌മി നാരായണ...
    ഭദ്രേ നാരായണ... 🙏🏻🙏🏻🙏🏻

  • @preethaharikumar8374
    @preethaharikumar8374 Рік тому +4

    അമ്മേ നാരായണാ....
    ദേവീ നാരായണാ....
    ലക്ഷ്മി നാരായണാ....
    ഭദ്രേ നാരായണാ....🙏🙏🙏🙏

  • @AnuBabu-r8z
    @AnuBabu-r8z Рік тому +1

    തിരുമേനി ദീപാരാധന നടത്താറുണ്ടല്ലോ അതിന്റെ മഹത്വം അത്താഴ പൂജ കാണുന്നതിന്റേം മഹത്വം ഒന്ന് പറഞ്ഞു തരാവോ

  • @geethavijayan2335
    @geethavijayan2335 Рік тому +1

    Nammude kshethrathil thechipoo naru kalanju (101) ennamvum kumkumavum kondu Friday archana vazhipadayi cheyuarund. Vanadurgadeviyanu nammude Amma ❤❤❤

  • @sreelethagopan3295
    @sreelethagopan3295 Рік тому +2

    അമ്മേ ഭഗവതി കാത്തു രക്ഷികണേ 🙏🙏🙏🌹🌹🌹

  • @minibabu3212
    @minibabu3212 Рік тому +8

    സത്യം എനിക്ക് അനുഭവം ഉണ്ട്🙏.ഞങ്ങളുടെ ക്ഷേത്രത്തിൽ നടത്താറുണ്ട് . കുങ്കുമം കൊണ്ട് തന്നെയാണ് അവിടെ അർച്ചന ചെയ്യുന്നത് .അത് അങ്ങ് പറഞ്ഞതുപോലെ തന്നെ അച്ചിട്ടാണ്🙏🙏

    • @lathadas492
      @lathadas492 Рік тому

      ഏതാണ് സ്ഥലം

    • @കാളീമംഭഭ്ര
      @കാളീമംഭഭ്ര Рік тому

      എവിടെ

    • @ashalathabalakrishnan2977
      @ashalathabalakrishnan2977 Рік тому

      തിരുമേനി നമസ്കാരം
      ഞാൻ ഇന്ന് വീടിനടുത്തുള്ള ദേവി
      ക്ഷേത്രത്തിൽ എൻറെ മകളുടെ
      പേരിൽ കുൻകുമാർചചന ചെയ്തു ദേവിയുടെ അനുഗ്രഹം ലഭിക്കുമാറാകടെട 👃👃👃👃👃

  • @vickygamar6323
    @vickygamar6323 20 днів тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤️🙏

  • @manojmohan699
    @manojmohan699 Рік тому +1

    നമസ്കാരം തിരുമേനി, തീർച്ചയായും ചെയ്യാo👍🙏🙏🙏🙏🙏🥰🥰🥰💐💐💐💐

  • @sindhukb3503
    @sindhukb3503 Рік тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹🌹🌹

  • @appuz723
    @appuz723 Рік тому +1

    Thank you Thirumeni

  • @veenacn1496
    @veenacn1496 Рік тому

    Kelkumbol thanne oru positive vibes..ivde azhakodi temple kumkumarchana orikal thirumeni paranjitu thanne cheythitund....

  • @KylieResse
    @KylieResse Рік тому

    Thank you thirumeni, ithokke eniku ivide pattum ,thrisathi archana, kumkumarchana okke . Smitha pooyam prarthikkane

  • @rajinigopinath7255
    @rajinigopinath7255 Рік тому

    വിളക്ക് തെളിയിച്ചു കഴിഞ്ഞ് വിളക്കിന്റെ 3ഭാഗത്തു തൊടുവിക്കാറുണ്ട് 🙏🏻🙏🏻🙏🏻

  • @vijayakumari4891
    @vijayakumari4891 Рік тому

    തിരുമേനി എൻ്റെ കയ്യിൽ ഇരുന്ന കാശ് ഒരു സ്ത്രീ ദേഷ്യത്തോടെ തട്ടി കളഞ്ഞു അത് എനിക്ക് വലിയ പ്രയാസം ഉണ്ടാക്കി എനിക്ക് എന്തെങ്കിലും ദോഷം ഉണ്ടോ ഒരു മറുപടി തരുമോ

  • @ushabhai3065
    @ushabhai3065 Рік тому

    തിരുമേനി, ഒരിടത്തും വഴിപാട് പേരും നാളും ചൊല്ലി തീരുന്നില്ല.അതിനാൽ ശരിക്കും ഫലം ലഭിക്കുന്നില്ല.അതിന് ഞങ്ങൾക്ക് എന്ത് ചെയ്യണം?

  • @SheebaGPillai-gc1ly
    @SheebaGPillai-gc1ly Рік тому +1

    അമ്മേ ദേവി ശരണം
    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @indhupulathindhupulath5087
    @indhupulathindhupulath5087 Рік тому

    അമ്മേനാരായണ...
    ദേവിനാരായണ...
    ലക്ഷ്മീ നാരായണ...
    ഭദ്രേനാരായണ.... നല്ലൊരു അറിവാണ്. തിരുമേനിപറഞ്ഞു തന്നത്.... നമസ്ക്കാരം... അങ്ങാടി പ്പുറമം ക്ഷേത്രത്തിൽ ഉണ്ട്‌.......

  • @rakeshav1691
    @rakeshav1691 Рік тому +1

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 5 місяців тому

    Thanku bhagavathi,thank you thirumeni

  • @SunilKumar-bf4hz
    @SunilKumar-bf4hz Рік тому +3

    നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽

  • @sreedevi2325
    @sreedevi2325 Рік тому +1

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം 🙏🙏🙏

  • @ajithakp7145
    @ajithakp7145 Рік тому

    എന്റെ വീടിന്റെ അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ കുങ്കുമാർച്ചന.നടത്താറുണ്ട്

  • @SajithKumar-cf1sn
    @SajithKumar-cf1sn Рік тому +1

    Namaskaram thirumeni 🙏🙏

  • @jayasreevinod8314
    @jayasreevinod8314 Рік тому

    ഒരിപ്പു റത്തമ്മയുടെ അടുത്ത് കുങ്കുമം കൊണ്ട് അർച്ചന നടത്താറുണ്ട് അമ്മേ ശരണം ദേവി ശരണം

  • @sandhyasuresh46
    @sandhyasuresh46 8 місяців тому

    ഞാൻ കുങ്കുമാർച്ചന ചെട്ടിക്കുളങ്ങര അമ്പലത്തിൽ 7 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾക്ക് കുഞ്ഞു ലഭിക്കാൻ ഈ അർച്ചന ചെയ്തിട്ടുണ്ട്. അതിനു ശേഷം 1 മാസം കഴിഞ്ഞ് ഞാൻ ഗർഭിണിയായി. ഞങ്ങൾക്ക് മോൾ ജനിച്ചു. മോൾക്ക് 7 വയസായി ഇപ്പോൾ👃👃👃👃👃♥️♥️♥️♥️

    • @sandhyasuresh46
      @sandhyasuresh46 8 місяців тому

      തീർച്ചയായും ഇത് ശരിയാണ് തീരുമേനി. ഇതിൻ്റെ ഫലം ഞങ്ങൾക്കു കിട്ടിയതാണ് ഞങ്ങളുടെമോൾ

  • @rugminimohan2036
    @rugminimohan2036 Рік тому +1

    Amme narayanaa 🙏🌹🙏

  • @sindhuashok7544
    @sindhuashok7544 Рік тому

    മൂകാംബിക യിൽ ചെയ്തിട്ടുണ്ട് ❤️
    ❤️❤️❤️🙏🙏🙏🌹🤗🤗

  • @reejarajeev693
    @reejarajeev693 Рік тому

    തിരുമേനി കുങ്കുമം എവിടെയാണ് കിട്ടുന്നത് ....

  • @divyanair5560
    @divyanair5560 Рік тому +1

    Pranamam thirumeni 🙏

  • @lathikaaromal1580
    @lathikaaromal1580 Місяць тому

    Oru pade nannai 🙏🙏

  • @sheela212
    @sheela212 Рік тому

    Nandi Namaskkaram THIRUMENI cheyyam kumkumarchana 🙏🙏🙏

  • @sindhun9378
    @sindhun9378 Рік тому

    ഒർജിനൽ കുങ്കുമം എവിടെ കിട്ടും തിരുമേനി നമുക്ക് ഇവിടെ പാക്കറ്റ് കിട്ടും അതു ഒർജിനൽ അല്ലല്ലോ

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Рік тому +1

    പ്രണാമം തിരുമേനി 🙏🏻🙏🏻🙏🏻

  • @rajeshvk6506
    @rajeshvk6506 Рік тому +2

    Devi saranam...... ❤❤❤🙏🙏🙏🙏🙏🙏

  • @jayaprabhav2406
    @jayaprabhav2406 Рік тому

    Namaskaaram thirumeni

  • @thankamanimp9586
    @thankamanimp9586 Рік тому

    Amme Saranam🙏🙏🙏

  • @sushilamenon2295
    @sushilamenon2295 Рік тому

    Pranam thirumeni

  • @gautamg2002
    @gautamg2002 Рік тому

    Attukal il undu

  • @hemamalini1591
    @hemamalini1591 Рік тому

    Pranam thirumeni pranam pranam humble pranams

  • @vyshakm2821
    @vyshakm2821 Рік тому +2

    അമ്മേ ശരണം 🙏❤

  • @indirabhaiamma1687
    @indirabhaiamma1687 Рік тому +1

    Hari ohm 🙏🙏🙏🙏

  • @savithriharimandiram1569
    @savithriharimandiram1569 Рік тому +1

    അമേ, ദേവീ ശക്തി ഹരി ഓം❤❤❤❤❤

  • @_jichooz_cutz
    @_jichooz_cutz Рік тому

    Amme rekshikkane...🙏🏻🙏🏻🙏🏻

  • @etworld5441
    @etworld5441 Рік тому +1

    🙏🙏🙏
    അമ്മേ നാരായണ

  • @leelalekshmi2945
    @leelalekshmi2945 8 місяців тому

    കുങ്കുമം വാങ്ങി കൊടുത്താൽ മതി യോ

  • @jayasree7511
    @jayasree7511 Рік тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ

  • @sobhiharidas4150
    @sobhiharidas4150 Рік тому

    Ammey devi maha maye rekshickaney.

  • @mohanasatheesh7567
    @mohanasatheesh7567 Рік тому +1

    നമസ്തേ തിരുമേനി

  • @lakshmiayyar7264
    @lakshmiayyar7264 Рік тому

    Ammea Narayana Devi Narayana Lakshmy Narayana Bhadrea Narayana

  • @sulasnawayanad5865
    @sulasnawayanad5865 Рік тому

    6:07 6:07

  • @sindhuajan1302
    @sindhuajan1302 Рік тому

    Thankyou 🙏❤

  • @rajeswaris3750
    @rajeswaris3750 Рік тому +1

    നമസ്കാരം തിരുമേനി

  • @lathak4082
    @lathak4082 Рік тому +2

    തിരുമേനി ഒരു വർഷം ഞാൻ മഞ്ഞൾ കൊണ്ടും കുങ്കുമം കൊണ്ടും എന്റെ നാളിൽ ദേവി ക്ഷേത്രത്തിൽ വഴി പാട് കഴി ച്ചിരുന്നു പണം കൊടുത്തു ചീട്ട് ആകുന്നു അവർ കഴിക്കുന്നുണ്ടോ അറിയില്ല എന്തായാലും എന്റെ ദുരിതങ്ങൾ അതു പോലെ തന്നെ 🙏

  • @vilasinidas9860
    @vilasinidas9860 Рік тому

    നമസ്കാരം തിരുമേനി 🙏🙏

  • @trinity5442
    @trinity5442 Рік тому

    ഫോട്ടോയിൽ തൊടിച്ചിട്ടു പിന്നെ ആ കുംകുമം എന്തു ചെയ്യണം.

  • @sarithapradeep8048
    @sarithapradeep8048 Рік тому +3

    ഭദ്രകാളി ദേവി ശരണം 🙏🙏🙏

  • @omananair5058
    @omananair5058 Рік тому

    Amme narayana devi narayana lekshmi narayana bhadre narayana 🙏

  • @sathyamohan6801
    @sathyamohan6801 Рік тому

    Kali kali Mahakali Bhadra kali Namosthethy🙏🙏🙏Namaskaram 🙏 thirumeni 🙏

  • @santhammakaimal8217
    @santhammakaimal8217 Рік тому

    നമസ്കാരം തിരുമേനി🙏🏻🙏🏻

  • @raadhikaanr
    @raadhikaanr Рік тому

    Amme Narayana

  • @veena_sunil
    @veena_sunil Рік тому +1

    മൂകാംബികയിൽ rate എത്ര

  • @HARITHA01233
    @HARITHA01233 Рік тому

    അമ്മേ നാരായണ🙏🙏🙏🌹🌹🌹🌺🌺🌺🌼🌼🌼❤️❤️❤️🍎🍎🥭🥭

  • @Raji-v4y
    @Raji-v4y 7 місяців тому

    കുഞ്ഞിന് ജോലി കിട്ടാൻ kunkumarchana ചെയ്തു ജോലി കിട്ടി

  • @sobhanameleveettil9490
    @sobhanameleveettil9490 Рік тому +1

    Aum sree mahadeviye nama 🙏

  • @ashanandan140
    @ashanandan140 Рік тому

    Amme narayana devi narayana

  • @sureshjdp281
    @sureshjdp281 Рік тому

    AmmeNarayana
    Devi Narayana
    Lashmi Narayana

  • @sreevidyahappyworld5288
    @sreevidyahappyworld5288 Рік тому +1

    🙏🙏🙏

  • @anithamuralidharan8113
    @anithamuralidharan8113 Рік тому

    AmmeSaranam

  • @Vivoycyc-nm2ut
    @Vivoycyc-nm2ut Рік тому +2

    അമ്മേശരണം ദേവി ശരണം 🙏🙏🙏🙏

  • @jisha3649
    @jisha3649 Рік тому

    കുംകുമംഭിഷേകം ആണോ

  • @shynisuresh9323
    @shynisuresh9323 Рік тому

    Amme narayana Devi Narayan lakhsmy narayana bhadre narayana 🙏🙏🪔🪔🪔🪔🪔

  • @dr.k3217
    @dr.k3217 Рік тому

    Sir karnatakadyil kukumarchana famous anu .othiri falam tharum .we r experienced

  • @jayasreevinod8314
    @jayasreevinod8314 Рік тому

    🙏🙏🙏🙏🙏🙏🙏

  • @omanaasokan5346
    @omanaasokan5346 Рік тому

    Namastha.sir

  • @sulasnawayanad5865
    @sulasnawayanad5865 Рік тому

  • @rajpadoor
    @rajpadoor Рік тому

    ദേവസ്വം ബോർഡിന്റെ കൈവശമിരിക്കുന്ന 535 കിലോയോളം വരുന്ന സ്വർണ്ണം RBI നിയന്ത്രണത്തിലുള്ള ബാങ്കിലേക്ക് മാറ്റുവാൻ അനുവദിച്ചുകൊണ്ടുള്ള വിധി നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ വല്ലാത്തൊരു അവസ്‌ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അലക്കിവെളുപ്പിക്കാൻ വേണ്ടത് ആയിരക്കണക്കിന് കോടികളാണ്. ജനങ്ങളുടെ നികുതിപ്പണവും ഇന്ധന നികുതിയും എന്നുവേണ്ട ശവദാഹത്തിനുവരെ സെസ്സ് ഏർപ്പെടുത്തി സമ്പാദിച്ച കോടികൾ ഒഴുകിപ്പോയ നാറുന്ന ഓടകൾ ഏതൊക്കെയാണെന്ന് തലക്കകത്ത് ലേശമെങ്കിലും വെളിവ് ബാക്കിയുള്ള ജനങ്ങൾക്ക് മെല്ലെയാണെങ്കിലും മനസ്സിലാകുന്നുണ്ട്. നിരാഹാരത്തിനോ ജാഥക്കോ ഒത്തൊരുമിക്കാനുള്ള കഴിവും നിക്ഷേപകരിൽ പലർക്കുമുണ്ട്. എന്നാൽ പണ്ടേതൊക്കെയോ അസുരന്മാരെ കൊന്നുവെന്നോ ഭക്തരെ രക്ഷിച്ചുവെന്നോ ഹരീഷ് കണാരനെപ്പോലെ തള്ളിമറിച്ച ഒരു പൂർവ്വകാലം അയവിറക്കി ഓരോ കയ്യിലും ഓരോ ആയുധം വെച്ചുകൊടുത്ത് സിംഹത്തിന്മേലും താമരപ്പൂവിലും കാളപ്പുറത്തും മയിലിന്മേലും ഒക്കെ ഇരുത്തിയിട്ടുള്ള ഇന്നാട്ടിലെ സാധാരണക്കാരായ ദൈവങ്ങളുടെ അവസ്‌ഥ ഓർത്താൽ പ്രശ്നമാണ്. അര ശതമാനവും ഒരു ശതമാനവും കൂടുതൽ പലിശ കിട്ടുമെന്ന് കൊതിച്ച് "കതിവനൂർ വീരൻ "ബാങ്കിൽ ചുറ്റുവട്ടത്തുള്ള ചില ദൈവങ്ങളും പണം നിക്ഷേപിച്ചിട്ടുണ്ട്. വെട്ടുകുന്നത്തുകാവും നമ്പ്യങ്കാവും വരിക്കശ്ശേരിയും ഒക്കെ അക്കൂട്ടത്തിൽ പെടും. ദൈവങ്ങൾക്ക് സ്വർണ്ണമാല തന്നെ ഇട്ടോളണം എന്ന് വാശിപിടിക്കാനാവില്ലല്ലോ. അര മണിക്കൂർ യാത്രക്ക് അപ്പുറത്താണ് കൊടുങ്ങല്ലൂർ. അവിടത്തെ ലോക്കറിൽ വെച്ച സ്വർണ്ണമാണ് കാണാതായത്. വന്ന് വന്ന് ദൈവങ്ങൾക്കും കിടക്കപ്പൊറുതിയില്ലാതായല്ലോ ........... ദൈവങ്ങളേ
    അയ്യോ. അങ്ങനെ വിളിച്ചിട്ട് കാര്യമില്ലല്ലോ. ഇപ്പൊ അവരുടെ കാര്യം തന്നെ വിഷമത്തിലാണ്. പണ്ടം ഇട്ടില്ലേലും നിത്യനിദാനമെങ്കിലും മുടങ്ങാതെ നടന്നാൽ മതി.
    കരിങ്കല്ലിനെന്തിനാ വെളുത്ത വറ്റ് ? കറുത്തവറ്റുകൾ പോരേ എന്ന് ചോദിക്കാതിരിക്കട്ടെ.................

  • @suseela1408
    @suseela1408 Рік тому

    🙏🙏🙏🙏🙏

  • @deepavvshaji2465
    @deepavvshaji2465 Рік тому

    കല്ലിൽ ക്ഷേത്രത്തിൽ കഴിക്കും

  • @ManjuUnni-uw9ib
    @ManjuUnni-uw9ib Рік тому

    ❤❤❤❤❤❤❤❤❤❤

  • @miniradhakrishnan7416
    @miniradhakrishnan7416 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹👍

  • @jasminea4973
    @jasminea4973 Рік тому

    ❤❤🙏🙏🙏🙏🙏

  • @ManiNair-p9u
    @ManiNair-p9u Рік тому

    🙏🌹🌷⚘️🌹🌷⚘️🌹🌷⚘️🙏

  • @vidyasasidharan5666
    @vidyasasidharan5666 Рік тому

    ❤❤🙏🏻♥✨

  • @veena3223
    @veena3223 Рік тому

    Kali kali Maha kali badrakai namostuthae

  • @harithahari6252
    @harithahari6252 Рік тому

    കുഗുംമം ചുവപ്പാണോ merun ആണോ പലതരം ഉണ്ടല്ലോ അതാണ് ചോദിച്ചത്