ഞാൻ എന്റെ കുടുംബഅമ്പലത്തിൽ കുറച്ചു നാളായി മാസത്തിൽ രണ്ടോ മൂന്നോ തവണ പോകും 20 കിലോമീറ്റർ അകലെ ആണ് പോകുമ്പോൾ പോകുമ്പോൾ ഒരു പടല പഴം ചാർത്താൻ മാല എന്നിവ കൊണ്ട് പോകും മകൻ അമ്മയെ കാണാൻ വെറും കൈയോടെ പോകാൻ പാടില്ലലോ അത് ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് അതിനുള്ള ഐശ്വര്യവും സമ്പൽ സമൃദ്ധി എല്ലാം ഓരോന്നാളും കൂടി വരുന്നു സന്തോഷം
ഹരേ കൃഷ്ണ 🙏 സത്യം ... ജ്യോതിഷൻ അല്ല തീരുമാനം എടുക്കേണ്ടത് ... ഞാൻ എന്റെ കുടുംബക്ഷേത്രത്തിൽ ചെന്നപ്പോൾ കണ്ട കാഴ്ച ... ഹോ ...!!! ഒരു കാരണം ഇല്ലാത്ത ഞാൻ കഷ്ടപ്പെടുകയായിരുന്നു ... തിരുമേനി പറഞ്ഞ എല്ലാ വഴിപാട് കാര്യങ്ങൾ ... എല്ലാം ഒരു ലോഭവും കൂടാതെ ചെയ്തു .... എന്റെ ഭഗവാനെ കഷ്ടകാലം തീർന്നു 😢!!! ഇപ്പോൾ അമ്പലം പുതുക്കി പണിതു🙏 ശംഭോ മഹാദേവ 🙏🌿🌿🌿
നമസ്തേ തിരുമേനി എന്റെ കുടുംബക്ഷേത്രം പണ്ട് കുളച്ചൽ എന്ന സ്ഥലത്ത് ആയിരുന്നു അവിടെ ദേവി ഇല്ല എന്ന് കരുതി ജമ്മു കശ്മീർ വൈഷ്ണോ ദേവി ക്ഷേത്രത്തിലും ശബരിമല മാളികപ്പുറത്തും കൽക്കട്ട കാളി ദേവി ക്ഷേത്രത്തിലും ഇങ്ങനെ എല്ലായിടത്തും പോയിട്ടു വന്നപ്പോൾ ദേവി ഇല്ല എന്ന സാമാന്യം മനസ്സിലാക്കി മണ്ടയ്ക്കാട് പോയിരുന്നു അവിടെ കൊട മഹോത്സവം തൊഴുതു തിരികെ വന്നിട്ടും ഫലിച്ചില്ല അവസാനത്തെ ഊഴമെന്ന നിലയിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ ഉള്ള സ്വാമിയെ വിളിച്ചു നമ്മുടെ വീട്ടിൽ വന്നു വിളക്ക് കൊളുത്തുമ്പോൾ തെളിയുന്നില്ല എന്ന് കരുതി പലവട്ടം ശ്രമിച്ചു കർപ്പൂരം കൊണ്ടും ഫലിച്ചില്ല ഞാൻ ചോറ്റാനിക്കര അമ്മയുടെ പാട്ട് പാടിയതും വിളക്ക് താനേ തെളിഞ്ഞു അമ്മയുടെ ശക്തി വന്നു ശേഷം തിരുനെൽവേലി ജില്ലയിൽ ഉള്ള ഒറ്റപ്പിടാരം എന്ന സ്ഥലത്ത് പോയി അവിടെ ഒരു ദേവിയുടെ ക്ഷേത്രം കണ്ടെത്തി നമ്മൾ മലയാളികൾ വിളിക്കുന്നത് പൊൻകുട്ടി ഭഗവതി ക്ഷേത്രം എന്നാണ് അവിടെ വേപ്പ് മരം ആണ് ഉള്ളത് അവിടെ സ്വയം വിളക്കു കൊളുത്തി പൂജ നടത്താൻ തിരുമേനി എത്തിയില്ല തമിഴന്മാർ പറയുന്നത് ആവുടൈ അമ്മൻ എന്നാണ് അതിന് ശേഷം ചോറ്റാനിക്കര പോയി ശർക്കര വഴിപാടായി കൊടുത്തു കീഴക്കാവിലമ്മയ്ക്കും മേൽക്കാവിലമ്മയ്ക്കും കരുതി വച്ചു കൊടുത്തു ശേഷം തിരികെ വീട്ടിൽ എത്തി 99 ദിവസം വ്രതം എടുത്ത് ആണ് പോയത് ചോറ്റാനിക്കര അമ്മ മാത്രമല്ല വെളുത്താട്ടമ്മ, ആറ്റുകാലമ്മ, ശാർക്കര അമ്മ, കൊടുങ്ങല്ലൂരമ്മ, മാളികപ്പുറത്തമ്മ, ചക്കുളത്തമ്മ, കാടാമ്പുഴ അമ്മ, കുമാരനല്ലൂരമ്മ, തിരുമാന്ധാങ്കുന്നിലമ്മ, പള്ളിക്കുന്ന് അമ്മ, താണിക്കുടത്തമ്മ, കരിക്കകത്തമ്മ, കാട്ടിൽ മേക്കതിൽ അമ്മ, ഞാങ്ങാട്ടിരി അമ്മ, ഊരകത്തമ്മ തിരുവടി, കടയ്ക്കൽ അമ്മ, കുഞ്ചുവീട് ദേവി, കൂനമ്പായിക്കുളത്തമ്മ, മലയാലപ്പുഴ അമ്മ, തിരുപ്പതി പത്മാവതി അമ്മ, തിരുപ്പതമ്മ, അമ്മച്ചിവീട് ദേവി, ഏഴംകുളത്തമ്മ, റാന്നിയിലെ തോട്ടമൺകാവിലമ്മ, മൂക്കുംപുഴ അമ്മ, ചെറുകുന്നിലമ്മ, മധുര മീനാക്ഷി, മൃദംഗശൈലേശ്വരി, മാമാനത്തമ്മ ഇതൊക്കെ ചോറ്റാനിക്കര ഭഗവതിയുടെ ശക്തിയാണ് എന്ന് സ്വയം അറിഞ്ഞു
എനിക്ക് അനുഭവം ഉണ്ട് എന്റെ മകളുടെ കല്യാണം നടക്കാതയപ്പോൾ ങ്ങങ്ങൾ കാംബ ക്ഷേത്രത്തിൽ പോയി. മുത്തപ്പന് കലശം കഴിച്ചപ്പോൾ കല്ലണം നടന്നു അത് എനിക്ക് വിശ്വസമാണ് '
സത്യ തിരുമേനി പറഞ്ഞത് ഞങ്ങടെ കുടുംബ ക്ഷേത്രം അറിയില്ലായിരുന്നു എന്റെ അപ്പൂപ്പൻ മരിക്കുന്നതിന് മുൻപ് കൊണ്ടുപോയി കാണിച്ചുതന്നു അതുകൊണ്ട് മഹിഷാസുര മർദ്ദിനി ഞങ്ങടെ അമ്മയെ അറിയാൻ കഴിഞ്ഞു പറ്റുമ്പോൾ പോകും
We belong to nair family...അമ്മേടെ പരദേവത അറിയില്ല..അച്ഛൻ്റെ പരദേവത അറിയും..അവിടെ പോകാറുണ്ട് .പിന്നെ ദേശ ദേവദയെ daily തോഴും. ധാരാളം വഴിപാടും കഴിക്കാറുണ്ട്.വെള്ളിയാഴ്ച നെയ്‌വിളക്ക് ശ്രീലകതും പുറത്തും വച്ച് la lithasahasranana m ചൊല്ലുന്നു
കുടുംബ ദേവതയും പരദേവതയും വേറെ ആഹ്‌ണോ. എന്റെ കുടുംബ ദേവത ഭദ്രകാളി. മുത്തപ്പൻ. വിഷ്ണുമായ ആണ്. പിന്നെ ഉത്തമ സർപ്പങ്ങൾ അഥമ സർപ്പങ്ങൾ. രക്ഷസു ഇവയൊക്കെ. അപ്പോൾ ഞങ്ങൾക്ക് അമ്പലം ഇല്ല. എല്ലാരുടേം വീട്ടിൽ വെച്ചാണ് നടത്തുന്നത്. 3മാസം കൂടുമ്പോൾ കലശം കൊടുക്കും. അങ്ങനെ ആണ് പതിവ്. അപ്പോൾ ഞങ്ങൾ ഈ ദേവതയെ അല്ലെ ഉപസിക്കേണ്ടത്
തിരുമേനി.കുടുംബ ദേവതയാണോ പരദേവത അതോ നമ്മൾ ജനിച്ചു വളർന്ന നാട്ടിലെ അമ്പലമ്മോ പരദേവത കുടുംബ ക്ഷേത്രമുണ്ടെ അച്ഛന്റെയും അമ്മയുടെയും കേട്ടിച്ചു വിട്ട വീട് കാർക്കും കുടുംബ ക്ഷേത്രമുണ്ടെ ദേശ ദേവലയമാണോ പരദേവത ഒന്നു പറഞ്ഞു തരണേ തിരുമേനി
നമസ്തേ തിരുമേനി എന്റെ കുടുംബക്ഷേത്രം പണ്ട് കുളച്ചൽ എന്ന സ്ഥലത്ത് ആയിരുന്നു അവിടെ ദേവി ഇല്ല എന്ന് കരുതി ജമ്മു കശ്മീർ വൈഷ്ണോ ദേവി ക്ഷേത്രത്തിലും ശബരിമല മാളികപ്പുറത്തും കൽക്കട്ട കാളി ദേവി ക്ഷേത്രത്തിലും ഇങ്ങനെ എല്ലായിടത്തും പോയിട്ടു വന്നപ്പോൾ ദേവി ഇല്ല എന്ന സാമാന്യം മനസ്സിലാക്കി മണ്ടയ്ക്കാട് പോയിരുന്നു അവിടെ കൊട മഹോത്സവം തൊഴുതു തിരികെ വന്നിട്ടും ഫലിച്ചില്ല അവസാനത്തെ ഊഴമെന്ന നിലയിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ ഉള്ള സ്വാമിയെ വിളിച്ചു നമ്മുടെ വീട്ടിൽ വന്നു വിളക്ക് കൊളുത്തുമ്പോൾ തെളിയുന്നില്ല എന്ന് കരുതി പലവട്ടം ശ്രമിച്ചു കർപ്പൂരം കൊണ്ടും ഫലിച്ചില്ല ഞാൻ ചോറ്റാനിക്കര അമ്മയുടെ പാട്ട് പാടിയതും വിളക്ക് താനേ തെളിഞ്ഞു അമ്മയുടെ ശക്തി വന്നു ശേഷം തിരുനെൽവേലി ജില്ലയിൽ ഉള്ള ഒറ്റപ്പിടാരം എന്ന സ്ഥലത്ത് പോയി അവിടെ ഒരു ദേവിയുടെ ക്ഷേത്രം കണ്ടെത്തി നമ്മൾ മലയാളികൾ വിളിക്കുന്നത് പൊൻകുട്ടി ഭഗവതി ക്ഷേത്രം എന്നാണ് അവിടെ വേപ്പ് മരം ആണ് ഉള്ളത് അവിടെ സ്വയം വിളക്കു കൊളുത്തി പൂജ നടത്താൻ തിരുമേനി എത്തിയില്ല തമിഴന്മാർ പറയുന്നത് ആവുടൈ അമ്മൻ എന്നാണ് അതിന് ശേഷം ചോറ്റാനിക്കര പോയി ശർക്കര വഴിപാടായി കൊടുത്തു കീഴക്കാവിലമ്മയ്ക്കും മേൽക്കാവിലമ്മയ്ക്കും കരുതി വച്ചു കൊടുത്തു ശേഷം തിരികെ വീട്ടിൽ എത്തി 99 ദിവസം വ്രതം എടുത്ത് ആണ് പോയത് ചോറ്റാനിക്കര അമ്മ മാത്രമല്ല വെളുത്താട്ടമ്മ, ആറ്റുകാലമ്മ, ശാർക്കര അമ്മ, കൊടുങ്ങല്ലൂരമ്മ, മാളികപ്പുറത്തമ്മ, ചക്കുളത്തമ്മ, കാടാമ്പുഴ അമ്മ, കുമാരനല്ലൂരമ്മ, തിരുമാന്ധാങ്കുന്നിലമ്മ, പള്ളിക്കുന്ന് അമ്മ, താണിക്കുടത്തമ്മ, കരിക്കകത്തമ്മ, കാട്ടിൽ മേക്കതിൽ അമ്മ, ഞാങ്ങാട്ടിരി അമ്മ, ഊരകത്തമ്മ തിരുവടി, കടയ്ക്കൽ അമ്മ, കുഞ്ചുവീട് ദേവി, കൂനമ്പായിക്കുളത്തമ്മ, മലയാലപ്പുഴ അമ്മ, തിരുപ്പതി പത്മാവതി അമ്മ, തിരുപ്പതമ്മ, അമ്മച്ചിവീട് ദേവി, ഏഴംകുളത്തമ്മ, റാന്നിയിലെ തോട്ടമൺകാവിലമ്മ, മൂക്കുംപുഴ അമ്മ, ചെറുകുന്നിലമ്മ, മധുര മീനാക്ഷി, മൃദംഗശൈലേശ്വരി, മാമാനത്തമ്മ ഇതൊക്കെ ചോറ്റാനിക്കര ഭഗവതിയുടെ ശക്തിയാണ് എന്ന് സ്വയം അറിഞ്ഞു
ഞാൻ എന്റെ കുടുംബഅമ്പലത്തിൽ കുറച്ചു നാളായി മാസത്തിൽ രണ്ടോ മൂന്നോ തവണ പോകും 20 കിലോമീറ്റർ അകലെ ആണ് പോകുമ്പോൾ പോകുമ്പോൾ ഒരു പടല പഴം ചാർത്താൻ മാല എന്നിവ കൊണ്ട് പോകും മകൻ അമ്മയെ കാണാൻ വെറും കൈയോടെ പോകാൻ പാടില്ലലോ അത് ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് അതിനുള്ള ഐശ്വര്യവും സമ്പൽ സമൃദ്ധി എല്ലാം ഓരോന്നാളും കൂടി വരുന്നു സന്തോഷം
മാസപൂജ മാത്രം ഉള്ള ക്ഷേത്രത്തിൽ എന്താപോകുമ്പോൾ കൊടുക്കുക
നമസ്കാരം തിരുമേനീ നല്ല അറിവുകൾ തന്നതിന് നമസ്കാരം🙏🙏🙏
തിരുമേനി നമസ്ക്കാരം ഈ വിലപിടിപ്പുള്ള അറിവ് പറഞ്ഞു തന്നതിൽ വളരെയധികം നന്ദി
ഹരേ കൃഷ്ണാ 🙏🏻പരദേവതയെ പോയി തൊഴുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.പ്രണാമം തിരുമേനി 🙏🏻എല്ലാ വിലപ്പെട്ട അറിവുകൾക്കും നന്ദി 🙏🏻
അമ്മേ പരദേവതെ നമ്മളെയെല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ
നന്ദി തിരുമേനി 🙏🏻
നന്ദി തീരുമേനി
അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
ഹരേ കൃഷ്ണ 🙏 സത്യം ... ജ്യോതിഷൻ അല്ല തീരുമാനം എടുക്കേണ്ടത് ...
ഞാൻ എന്റെ കുടുംബക്ഷേത്രത്തിൽ ചെന്നപ്പോൾ കണ്ട കാഴ്ച ... ഹോ ...!!!
ഒരു കാരണം ഇല്ലാത്ത ഞാൻ കഷ്ടപ്പെടുകയായിരുന്നു ... തിരുമേനി പറഞ്ഞ എല്ലാ വഴിപാട് കാര്യങ്ങൾ ... എല്ലാം ഒരു ലോഭവും കൂടാതെ ചെയ്തു .... എന്റെ ഭഗവാനെ കഷ്ടകാലം തീർന്നു 😢!!!
ഇപ്പോൾ അമ്പലം പുതുക്കി പണിതു🙏 ശംഭോ മഹാദേവ 🙏🌿🌿🌿
Kalli kalli Mahakalli Badharakalli Namasthuthe
നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ ഹരേ
🙏🙏🙏നമസ്കാരം തിരുമേനി എല്ലാ മാസം കുടുംബ ക്ഷേത്ര തിൽ പൂജ നടത്താറുണ്ട് ഇടക്കൊക്കെ പോകാറുണ്ട് കുടുംബ ക്ഷേത്രതിൽ 🙏🙏🙏
നന്ദി!!! നമസ്ക്കാരം!!! ശുഭമസ്തു!!!
Paramapradhanamaya thiricharivukal panku veikunna Guruvinu valare valare nandhi. God blss you and your family 🙏🙏🙏
വിവാഹശേഷം മറ്റൊരു കുടുബത്തിൽ അങ്കമാവുന്ന സ്ത്രികളുടെ 'പരദേവതമാറുമോ
🙏🌿🪷☘️ഓം മഹാദേവിയെ നമഃ 🌿🪷☘️നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏ഓം ഗും ഗുരുഭ്യോം നമഃ 🙏🌿🪷☘️ഓം പര ദേവതയെ നമഃ 🌿🪷☘️🌹🧡🌼🌺🌸🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🪷🌷
നമസ്കാരം തിരുമേനി 🙏. പരദേവദാ ഏതു ക്ഷേത്രം ആണെന്ന് അറിയില്ലായിരുന്നു. തിരുമേനി എല്ലാം മനസിലാക്കി തന്നതിന് നന്ദി 🙏.
Thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഓംദും ദൂർഗ്ഗായൈ നമഃ❤🪔🙏🙏🙏🙏
🙏🏻നമഃ ശിവായ 🙏🏻🥰🥰🥰
Amme Saranam 🪔🪔🪔🪔🪔🙏🏽
Namaskaram Thirumany 🎉❤
നമസ്ക്കാരം തിരുമേനി.
Namaskaram thirumeni🙏🙏🙏
🙏🙏
Namaeste
Ente Kudubadevi kallidevi Namaskararam
നമസ്ക്കാരം തിരുമേനി
Thirumeni 🙏🏽🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണ 🙏
Harea krishnaaaa🙏🙏🙏
Namaskaram thirumeni
Nalla arivugal
Thank you
Correct thirumeni.... Theerchayayum... Njaan aa bhaagyam anubhavikkunnaval aanu...
നമസ്കാരം തിരുമേനി 🙏🙏🙏🙏
നമസ്തേ തിരുമേനി എന്റെ കുടുംബക്ഷേത്രം പണ്ട് കുളച്ചൽ എന്ന സ്ഥലത്ത് ആയിരുന്നു അവിടെ ദേവി ഇല്ല എന്ന് കരുതി
ജമ്മു കശ്മീർ വൈഷ്ണോ ദേവി ക്ഷേത്രത്തിലും ശബരിമല മാളികപ്പുറത്തും കൽക്കട്ട കാളി ദേവി ക്ഷേത്രത്തിലും ഇങ്ങനെ എല്ലായിടത്തും പോയിട്ടു വന്നപ്പോൾ ദേവി ഇല്ല എന്ന സാമാന്യം മനസ്സിലാക്കി
മണ്ടയ്ക്കാട് പോയിരുന്നു അവിടെ കൊട മഹോത്സവം തൊഴുതു തിരികെ വന്നിട്ടും ഫലിച്ചില്ല
അവസാനത്തെ ഊഴമെന്ന നിലയിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ ഉള്ള സ്വാമിയെ വിളിച്ചു നമ്മുടെ വീട്ടിൽ വന്നു വിളക്ക് കൊളുത്തുമ്പോൾ തെളിയുന്നില്ല എന്ന് കരുതി പലവട്ടം ശ്രമിച്ചു കർപ്പൂരം കൊണ്ടും ഫലിച്ചില്ല ഞാൻ ചോറ്റാനിക്കര അമ്മയുടെ പാട്ട് പാടിയതും വിളക്ക് താനേ തെളിഞ്ഞു അമ്മയുടെ ശക്തി വന്നു
ശേഷം തിരുനെൽവേലി ജില്ലയിൽ ഉള്ള ഒറ്റപ്പിടാരം എന്ന സ്ഥലത്ത് പോയി അവിടെ ഒരു ദേവിയുടെ ക്ഷേത്രം കണ്ടെത്തി നമ്മൾ മലയാളികൾ വിളിക്കുന്നത് പൊൻകുട്ടി ഭഗവതി ക്ഷേത്രം എന്നാണ്
അവിടെ വേപ്പ് മരം ആണ് ഉള്ളത് അവിടെ സ്വയം വിളക്കു കൊളുത്തി പൂജ നടത്താൻ തിരുമേനി എത്തിയില്ല തമിഴന്മാർ പറയുന്നത് ആവുടൈ അമ്മൻ എന്നാണ് അതിന് ശേഷം ചോറ്റാനിക്കര പോയി ശർക്കര വഴിപാടായി കൊടുത്തു കീഴക്കാവിലമ്മയ്ക്കും മേൽക്കാവിലമ്മയ്ക്കും കരുതി വച്ചു കൊടുത്തു
ശേഷം തിരികെ വീട്ടിൽ എത്തി 99 ദിവസം വ്രതം എടുത്ത് ആണ് പോയത്
ചോറ്റാനിക്കര അമ്മ മാത്രമല്ല വെളുത്താട്ടമ്മ, ആറ്റുകാലമ്മ, ശാർക്കര അമ്മ, കൊടുങ്ങല്ലൂരമ്മ, മാളികപ്പുറത്തമ്മ, ചക്കുളത്തമ്മ, കാടാമ്പുഴ അമ്മ, കുമാരനല്ലൂരമ്മ, തിരുമാന്ധാങ്കുന്നിലമ്മ, പള്ളിക്കുന്ന് അമ്മ, താണിക്കുടത്തമ്മ, കരിക്കകത്തമ്മ, കാട്ടിൽ മേക്കതിൽ അമ്മ, ഞാങ്ങാട്ടിരി അമ്മ, ഊരകത്തമ്മ തിരുവടി, കടയ്ക്കൽ അമ്മ, കുഞ്ചുവീട് ദേവി, കൂനമ്പായിക്കുളത്തമ്മ, മലയാലപ്പുഴ അമ്മ, തിരുപ്പതി പത്മാവതി അമ്മ, തിരുപ്പതമ്മ, അമ്മച്ചിവീട് ദേവി, ഏഴംകുളത്തമ്മ, റാന്നിയിലെ തോട്ടമൺകാവിലമ്മ, മൂക്കുംപുഴ അമ്മ, ചെറുകുന്നിലമ്മ, മധുര മീനാക്ഷി, മൃദംഗശൈലേശ്വരി, മാമാനത്തമ്മ ഇതൊക്കെ ചോറ്റാനിക്കര ഭഗവതിയുടെ ശക്തിയാണ് എന്ന് സ്വയം അറിഞ്ഞു
Namaskaaram 🙏🙏
Hariohm🙏🙏🙏🙏
Namaskkaram thirumeni
Nalla arivenu kodi namaskaram
Namaskaram Thirumeni🙏
Ente para devatha devatha kshethram poyittilla ariyilla sthalam mathram ariyam kollam jillayilanu njan malappurathum kadu pidikanpolum othiri try cheithu.ingane paranju aa naattile ettavum pazhaya ampalam.,🙏
👍👍👍👍👍🙏
Pranamam thirumeni 🙏
Namaskaram thirumani ❤
ഓം നമോ നാരായണായ
Matramoorty paradevan
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
Hi sir❤❤❤
🙏🙏🙏🕉️🕉️🙏🙏🙏
🙏🙏🙏🙏🙏🙏
Thirumenee achachan vazhi Manikandapurathu Krishnanum achamma vazhi velloothuruthi kaavilammayum aanu 2 pereyym bhajukkunnathil kuzhappamillallo Hare Krishna amme Sharanam Devee Sharanam
🙏🙏🙏🙏🙏🙏🙏🙏🙏🙏❤
🙏🙏🙏🙏🙏🙏🙏🙏🙏
🌷🙏🌹
എന്റെ കുടുംബക്ഷേത്രം അറിയില്ല ഭർതാവിന്റെ ക്ഷേത്രം അറിയാം അത് കൊണ്ട് അവിടെ പോകാറുണ്ട് അവിടെ പരീക്ഷ ടരക്തേശ്വരി കരുത്തപ്പനും ഗളുരിക്ക ദേവിയും ആണ്
എനിക്ക് അനുഭവം ഉണ്ട് എന്റെ മകളുടെ കല്യാണം നടക്കാതയപ്പോൾ ങ്ങങ്ങൾ കാംബ ക്ഷേത്രത്തിൽ പോയി. മുത്തപ്പന് കലശം കഴിച്ചപ്പോൾ കല്ലണം നടന്നു അത് എനിക്ക് വിശ്വസമാണ് '
🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🏻🙏🏻🙏🏻🙏🏻
❤❤❤❤❤❤
നമസ്കാരം തിരുമേനി
Pranam thirumeni pranam pranamhumble pranams
മുലയം പറമ്പത്ത് അമ്മ എന്റെ പരദേവത
സത്യ തിരുമേനി പറഞ്ഞത് ഞങ്ങടെ കുടുംബ ക്ഷേത്രം അറിയില്ലായിരുന്നു എന്റെ അപ്പൂപ്പൻ മരിക്കുന്നതിന് മുൻപ് കൊണ്ടുപോയി കാണിച്ചുതന്നു അതുകൊണ്ട് മഹിഷാസുര മർദ്ദിനി ഞങ്ങടെ അമ്മയെ അറിയാൻ കഴിഞ്ഞു പറ്റുമ്പോൾ പോകും
We belong to nair family...അമ്മേടെ പരദേവത അറിയില്ല..അച്ഛൻ്റെ പരദേവത അറിയും..അവിടെ പോകാറുണ്ട് .പിന്നെ ദേശ ദേവദയെ daily തോഴും. ധാരാളം വഴിപാടും കഴിക്കാറുണ്ട്.വെള്ളിയാഴ്ച നെയ്‌വിളക്ക് ശ്രീലകതും പുറത്തും വച്ച് la lithasahasranana m ചൊല്ലുന്നു
Same....
അച്ഛൻ ന്റെ തലമുറയണേ പരദേവത
Kalyanam kazhinju kazhinjal pennu kettichuvitta veetil devadhaye ano villikandathu please reply me🙏
സത്യമാണ് തിരുമേനി ചില ആൾക്കാർ അമ്മ വഴിയേ പോകാറുള്ളൂ
കുടുംബ ദേവതയും പരദേവതയും വേറെ ആഹ്‌ണോ. എന്റെ കുടുംബ ദേവത ഭദ്രകാളി. മുത്തപ്പൻ. വിഷ്ണുമായ ആണ്. പിന്നെ ഉത്തമ സർപ്പങ്ങൾ അഥമ സർപ്പങ്ങൾ. രക്ഷസു ഇവയൊക്കെ. അപ്പോൾ ഞങ്ങൾക്ക് അമ്പലം ഇല്ല. എല്ലാരുടേം വീട്ടിൽ വെച്ചാണ് നടത്തുന്നത്. 3മാസം കൂടുമ്പോൾ കലശം കൊടുക്കും. അങ്ങനെ ആണ് പതിവ്. അപ്പോൾ ഞങ്ങൾ ഈ ദേവതയെ അല്ലെ ഉപസിക്കേണ്ടത്
Ethoke ketta ambalathil poyangu erunna mathiyalo. Ella divasavum. Poojacheyth jeevikunork jeevitha margam
തിരുമേനി എന്റെ അച്ഛന്റെ വീട് കൈനകരി അമ്മയുടെ വീട് അയ്മനം ഐമനത്താണ് ജനിച്ചതും വളർന്നതും അപ്പോൾ എവിടെയാണ് ഞങ്ങളുടെ കുടുംബ ക്ഷേത്രം
Turisha
Naskkaram tirumeni
തായ്‌വഴി ആയിരുന്ന ആചാരം ഇപ്പോൾ മാറ്റി പലർക്കായി ട്രസ്റ്റ് ആക്കി ദേവി ക്ഷേത്രം.... ഭദ്രദേവി
എന്തെങ്കിലും ദോഷമുണ്ടോ തിരുമേനി അങ്ങനെ ചെയ്തതിൽ
Tinukrishnan avittom sujatha chithira kuttikrishnan chothi kollapooja undu rarthikenam
തിരുമേനി പരദേവതയും കുടുംബ ദേവതയും ധർമ ദൈവവും ഒന്നാണോ
തിരുമേനി.കുടുംബ ദേവതയാണോ പരദേവത അതോ നമ്മൾ ജനിച്ചു വളർന്ന നാട്ടിലെ അമ്പലമ്മോ പരദേവത കുടുംബ ക്ഷേത്രമുണ്ടെ അച്ഛന്റെയും അമ്മയുടെയും കേട്ടിച്ചു വിട്ട വീട് കാർക്കും കുടുംബ ക്ഷേത്രമുണ്ടെ ദേശ ദേവലയമാണോ പരദേവത ഒന്നു പറഞ്ഞു തരണേ തിരുമേനി
Rajasekaran ayallam
Paradevatha kshethrathil masapoojayanu. Appol innu kooduthal aduthamasame nadathoo. Thanneumalla. Njagalude kudumbathile oro veetukaranu oroasatheyum pooja nadathunnahu.
ആവർത്തന വിരസത.....
തിരുമേനി വീട്ടിൽ തൂക്കുവിളക്ക് കത്തിക്കാവോ അതിനെക്കുറിച് ഒരു വിഡീയോ ചെയ്യാമോ
Kadayil ninnu thooku vilakku vangi kathichu thookuka athinu video avasyamilla.....
അമ്മേ നാരായണാ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏
Thirumeni🙏🙏🙏🙏🙏
നമസ്തേ തിരുമേനി എന്റെ കുടുംബക്ഷേത്രം പണ്ട് കുളച്ചൽ എന്ന സ്ഥലത്ത് ആയിരുന്നു അവിടെ ദേവി ഇല്ല എന്ന് കരുതി
ജമ്മു കശ്മീർ വൈഷ്ണോ ദേവി ക്ഷേത്രത്തിലും ശബരിമല മാളികപ്പുറത്തും കൽക്കട്ട കാളി ദേവി ക്ഷേത്രത്തിലും ഇങ്ങനെ എല്ലായിടത്തും പോയിട്ടു വന്നപ്പോൾ ദേവി ഇല്ല എന്ന സാമാന്യം മനസ്സിലാക്കി
മണ്ടയ്ക്കാട് പോയിരുന്നു അവിടെ കൊട മഹോത്സവം തൊഴുതു തിരികെ വന്നിട്ടും ഫലിച്ചില്ല
അവസാനത്തെ ഊഴമെന്ന നിലയിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ ഉള്ള സ്വാമിയെ വിളിച്ചു നമ്മുടെ വീട്ടിൽ വന്നു വിളക്ക് കൊളുത്തുമ്പോൾ തെളിയുന്നില്ല എന്ന് കരുതി പലവട്ടം ശ്രമിച്ചു കർപ്പൂരം കൊണ്ടും ഫലിച്ചില്ല ഞാൻ ചോറ്റാനിക്കര അമ്മയുടെ പാട്ട് പാടിയതും വിളക്ക് താനേ തെളിഞ്ഞു അമ്മയുടെ ശക്തി വന്നു
ശേഷം തിരുനെൽവേലി ജില്ലയിൽ ഉള്ള ഒറ്റപ്പിടാരം എന്ന സ്ഥലത്ത് പോയി അവിടെ ഒരു ദേവിയുടെ ക്ഷേത്രം കണ്ടെത്തി നമ്മൾ മലയാളികൾ വിളിക്കുന്നത് പൊൻകുട്ടി ഭഗവതി ക്ഷേത്രം എന്നാണ്
അവിടെ വേപ്പ് മരം ആണ് ഉള്ളത് അവിടെ സ്വയം വിളക്കു കൊളുത്തി പൂജ നടത്താൻ തിരുമേനി എത്തിയില്ല തമിഴന്മാർ പറയുന്നത് ആവുടൈ അമ്മൻ എന്നാണ് അതിന് ശേഷം ചോറ്റാനിക്കര പോയി ശർക്കര വഴിപാടായി കൊടുത്തു കീഴക്കാവിലമ്മയ്ക്കും മേൽക്കാവിലമ്മയ്ക്കും കരുതി വച്ചു കൊടുത്തു
ശേഷം തിരികെ വീട്ടിൽ എത്തി 99 ദിവസം വ്രതം എടുത്ത് ആണ് പോയത്
ചോറ്റാനിക്കര അമ്മ മാത്രമല്ല വെളുത്താട്ടമ്മ, ആറ്റുകാലമ്മ, ശാർക്കര അമ്മ, കൊടുങ്ങല്ലൂരമ്മ, മാളികപ്പുറത്തമ്മ, ചക്കുളത്തമ്മ, കാടാമ്പുഴ അമ്മ, കുമാരനല്ലൂരമ്മ, തിരുമാന്ധാങ്കുന്നിലമ്മ, പള്ളിക്കുന്ന് അമ്മ, താണിക്കുടത്തമ്മ, കരിക്കകത്തമ്മ, കാട്ടിൽ മേക്കതിൽ അമ്മ, ഞാങ്ങാട്ടിരി അമ്മ, ഊരകത്തമ്മ തിരുവടി, കടയ്ക്കൽ അമ്മ, കുഞ്ചുവീട് ദേവി, കൂനമ്പായിക്കുളത്തമ്മ, മലയാലപ്പുഴ അമ്മ, തിരുപ്പതി പത്മാവതി അമ്മ, തിരുപ്പതമ്മ, അമ്മച്ചിവീട് ദേവി, ഏഴംകുളത്തമ്മ, റാന്നിയിലെ തോട്ടമൺകാവിലമ്മ, മൂക്കുംപുഴ അമ്മ, ചെറുകുന്നിലമ്മ, മധുര മീനാക്ഷി, മൃദംഗശൈലേശ്വരി, മാമാനത്തമ്മ ഇതൊക്കെ ചോറ്റാനിക്കര ഭഗവതിയുടെ ശക്തിയാണ് എന്ന് സ്വയം അറിഞ്ഞു
🙏🏻🙏🏻🙏🏻
🙏🙏🙏❤
🙏🏻🙏🏻🙏🏻❤️
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏
🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏