അഞ്ച് പൈസ ചെലവില്ലാതെ വീട്ടിലെ അഴുക്കുവെള്ളം ശുദ്ധമാക്കാം | Water Treatment | Water Filter

Поділитися
Вставка
  • Опубліковано 8 лют 2023
  • കൂടുതൽ വിവരങ്ങക്ക്‌ വിളിക്കുക Ph No. 9961122777 - DUBHE RICHUS,COCHIN, KANNUR
    For business enquiries:
    Whatsapp: 9497478219
    email : deepuponnappan2020@gmail.com
    **Connect With Me**
    Subscribe My UA-cam Channel: ua-cam.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

КОМЕНТАРІ • 43

  • @_GK_krpl_
    @_GK_krpl_ Рік тому +1

    ഉപകാരപ്രദമായ വീഡിയോ ...എന്റെ വീട്ടിലും borewell വെളളം ചീത്തയാണ് ... ഇതിനെപ്പറ്റി അറിയാൻ കഴിഞ്ഞു ...നന്ദി🙏

  • @radhakrishnancpprasad2250
    @radhakrishnancpprasad2250 Рік тому +1

    Nalla idea mone super

  • @abcd-dh2hb
    @abcd-dh2hb Рік тому

    Nighalude vellam hard water anoo.soap padhayumo

  • @riyazonyx
    @riyazonyx Рік тому +5

    Njn vilichu avare
    48000 anu rate paranjath 1500 ltr medium purifier

  • @girishkumar5932
    @girishkumar5932 Рік тому +2

    Hlo ...total expence pls

  • @shibusoloman2564
    @shibusoloman2564 Рік тому +2

    ഏറ്റവും ഉപകാരപ്രദമായ ഒരു വീഡിയോ. പ്രത്യേകിച്ച് ആലപ്പുഴയിൽ. ഇവിടെ എല്ലാരും ബോർ വെൽ വെള്ളം ഒരു കുഴപ്പവുമില്ല, അല്പം തെളിച്ചമുണ്ടെന്നും പറഞ്ഞു ചുറ്റുമുള്ള വീടുകളുടെ സെപ്റ്റിക് ടാങ്ക് ൽ നിന്നൂറി വരുന്ന കോളിഫാം നിറഞ്ഞ വെള്ളം ഉപയോഗിക്കുന്നു. ഏറ്റവും അടിസ്ഥാന ആവശ്യമായ ശുദ്ധജലത്തിനു വേണ്ടി പൈസ മുടക്കാൻ എല്ലാർക്കും മടി.
    ഞാൻ 12 വർഷം മുൻപേ RO ഫിൽറ്റർ ആക്കി.എന്റെതു മുനിസിപ്പൽ കണക്ഷൻ ആണ്.

  • @raneezraouf7543
    @raneezraouf7543 Рік тому +2

    Theere force illa chedikal nanakkan upayoguchathil

  • @girishkumar5932
    @girishkumar5932 Рік тому +1

    I mean fitting cost

  • @rajanvattekkat9096
    @rajanvattekkat9096 9 місяців тому +1

    ഇടക്കിടക്ക് ഫിൽറ്റർ മാറ്റണം എന്ന് പലരും പറയുന്നുണ്ട്. ആ പ്രോസ്സസ്സിനെപ്പറ്റി ഒന്ന് പറയാമോ

  • @prahul502
    @prahul502 Рік тому

    Bro pazhaya kinar il vellam yellow color aanu ,smell um und, borewell adikkunnathano nallath ? Atho ee filter vechal mathiyakumo? From kottayam

  • @manojap9511
    @manojap9511 Рік тому

    Hard water ശരിയാക്കുമൊ ....?

  • @lalsy2085
    @lalsy2085 Рік тому +1

    Useful video. ഞങ്ങൾക്ക് വെള്ളം problem ഇല്ല

  • @c.linkcomputers7142
    @c.linkcomputers7142 11 місяців тому +1

    Hello Water drip cheythu veezhunnundallo... Water vesal il ninnum

  • @rajanvattekkat9096
    @rajanvattekkat9096 9 місяців тому +1

    ഈ ഫിൽറ്റർ ഇരുമ്പിന്റെ അംശം മാറ്റുമോ.

  • @_GK_krpl_
    @_GK_krpl_ Рік тому +1

    First comment 😀👍

  • @THEPYRAMID-wl6mc
    @THEPYRAMID-wl6mc Рік тому

    Ithu mini aano atho medioum aano bro

  • @prashobtechzone5899
    @prashobtechzone5899 Рік тому

    Cash ethra ayyi

  • @sasidharannair7133
    @sasidharannair7133 9 місяців тому

    48000 ആണോ ചെലവൃകുറഞ്ഞത് ? ഹോ, പയങ്കരകുറവുതന്നെ. Eureka forbs _ന്‍റെ Ro. Uv. Uf.tds purifier ന് 18000 മാത്രം.വിശ്വസിച്ച് കുടിക്കാം.

  • @muhammedaslam1478
    @muhammedaslam1478 Рік тому +1

    👍🏻👍🏻👌🏻

  • @asrafbabu6224
    @asrafbabu6224 8 місяців тому +2

    ആരും ചാടി വീഴരുത്... ഇത് വെച്ചു നാലു മാസം കഴിഞ്ഞഉടൻ കേടായി കമ്പനിയായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ ആരും വന്നില്ല!!!

  • @Gymmanz604
    @Gymmanz604 Рік тому +1

    അത് വെക്കാൻ എത്ര rate ആയി അത് പറയൂ.....

    • @Ponnappanin
      @Ponnappanin  Рік тому

      DUBHE RICHUS,COCHIN, KANNUR Ph No. 9961122777

  • @jijo2641
    @jijo2641 Рік тому +2

    Dear friend, ഇതിൽ chemical ഇല്ലെന്ന് ആരാണ് പറഞ്ഞത്? ഒരു കാര്യം ആധികാരികമായി പറയ്മ്പോൾ പഠിച്ചിട്ട് ചെയ്യുക....

    • @outcastmallu
      @outcastmallu 3 місяці тому

      Water is also a chemical in the term's of chemistry its called H2O 😂

  • @sheebabaiju1472
    @sheebabaiju1472 Рік тому

    ആലപ്പുഴ കാരാണോ. റേറ്റ് അന്ന് എത്ര ആയിരുന്നു. അവരുടെ നമ്പർ ആണോ കൊടുത്തത്

  • @aj4315
    @aj4315 Рік тому +1

    Filtered വെള്ളം കുടിക്കാന്‍ തിളപ്പിക്കണോ

    • @Ponnappanin
      @Ponnappanin  Рік тому

      Yes

    • @jayankaniyath2973
      @jayankaniyath2973 Рік тому

      ഈ ഫിൽറ്റർ കണ്ണിൽ കാണുന്ന ചളി, പൊടി എന്നിവ മാത്രമേ അരിക്കുന്നുള്ളു. ഇതിൽ നിന്നും പുറത്തുവരുന്ന വെള്ളം നേരിട്ട് കുടിക്കരുത്. കാരണം ഈ ഫിൽറ്ററിനു ബാക്റ്റീരിയ, വൈറസ്, അമീബ, ഇ കോളി ബാക്റ്റീരിയ, ഇവയെയൊന്നും നശിപ്പിക്കില്ല. അതുകൊണ്ട് കുടിക്കാനായിട്ട് ഒരു uv ഉള്ള water പുരിഫിക്കേഷൻ യൂണിറ്റ് fix ചെയ്യണം. Eg. Aquaguard, kent, തുടങ്ങിയ filters use ചെയ്യണം. പക്ഷെ ചോറും കറികളും ചായയും ഉണ്ടാക്കാൻ നിങ്ങള്ക്ക് ഈ വെള്ളം നേരിട്ട് ഉപയോഗിക്കാം. കാരണം അത് പാചകം ചെയ്യുമ്പോൾ അണുവിമുക്തമാകുന്നു

  • @muhammadali-lc4em
    @muhammadali-lc4em Рік тому +2

    പൈസ എത്ര ആയി

    • @Ponnappanin
      @Ponnappanin  Рік тому

      DUBHE RICHUS,COCHIN, KANNUR Ph No. 9961122777

  • @Manu_V_M
    @Manu_V_M Рік тому +1

    ഈ വെള്ളം തിളപ്പിക്കാതെ കുടിച്ചാൽ കുഴപ്പം ഉണ്ടോ?

  • @arulmathew5095
    @arulmathew5095 Рік тому +1

    Worst service experience from richus

  • @Kishkishkishkish404
    @Kishkishkishkish404 11 місяців тому

    ഇതിൽ കെമിക്കൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരം .
    കൂടാതെ ഓർഗാനിക് ഐറ്റംസ് ഉപയോഗിച്ച് ഫിൽട്ടർ വെച്ചാൽ ഒരു 25000 രൂപൈയിൽ താഴെ ആകു