വീട്ടിൽ പുതിയ filter വെക്കേണ്ടി വന്നു /New Water filter System/Family vlog /AJU'S WORLD

Поділитися
Вставка
  • Опубліковано 27 лют 2023
  • ധനീഷിന്റെ ഫോൺ നമ്പർ 7034431431|9496441133
    Website :aquaproglobal.com/
  • Навчання та стиль

КОМЕНТАРІ • 79

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Рік тому +6

    ധനീഷിന്റെ ഫോൺ നമ്പർ 7034431431|9496441133
    Website :aquaproglobal.com/

  • @teslamyhero8581
    @teslamyhero8581 Рік тому +4

    മിക്ക വീടുകളിലെയും പ്രശ്നമാണ് കിണറിലെ ചെളി കലങ്ങിയ വെള്ളം. പ്രത്യേകിച്ച് നഗര പ്രദേശങ്ങളിൽ.. അതിനൊരു ശാശ്വത പരിഹാരം അത്യാവശ്യം ❤❤❤👍👍

  • @menonprasannaraju2219
    @menonprasannaraju2219 Рік тому +1

    Steel tank review

  • @mereenamanohar2090
    @mereenamanohar2090 Рік тому

    ആ കമ്പനി yai kutram paranjadhalla കേട്ടോ? ആദ്യമൊക്കെ വാഷിംഗ് machine semi ആയിരുന്നല്ലോ, ഇപ്പോൾ fully automatic, adhu pola ആദ്യം idhu വന്നു കാണും. (ഈ മോഡൽ വന്നു കാണും ആദ്യം).

  • @babysurya4179
    @babysurya4179 Рік тому +1

    Baby Suriya Palakkad Ajuetta supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SeaHawk79
    @SeaHawk79 4 місяці тому

    വെള്ളം ക്ലിയർ ആണ് പക്ഷേ നല്ല വേനലിൽ ചെറിയ പശപ്പ്, പിന്നെ ക്ലോസറ്റ് കളർ ചെയ്ഞ്ച് ഉണ്ട്.

  • @n.t.vadakkan9821
    @n.t.vadakkan9821 Рік тому +3

    ഇതിന്റെ maintenance cost വളരെ കൂടുതലല്ലേ medium chenge ചെയ്യാൻ 30000 മുപ്പതിനായിരം ആകില്ലേ
    മൂന്ന് നാല് കൊല്ലം കൂടുമ്പോൾ ചെയ്ഞ്ച് ചെയ്യേണ്ടിവരില്ലേ

  • @vaijayanthy581
    @vaijayanthy581 Рік тому +1

    Very good and useful vedio 👍👍

  • @jayasreevarma6782
    @jayasreevarma6782 8 місяців тому

    Good decision

  • @sujith.p.rsujithramakrishn7211

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. വേനൽ സമയത്തു വെള്ളത്തിന്റെ നിറവ്യത്യാസം കൂടുതൽ ഉണ്ടാകുന്നു.നല്ലൊരു പരിഹാരവുമായി വന്ന ധനീഷിന് നമസ്കാരം 🙏. നിങ്ങളുടെ അനുഭവം ഞങ്ങൾക്ക് വേണ്ടി വിശദമായി കാണിച്ചുതന്ന, അജു ചേട്ടനും, സരിതചേച്ചിക്കും നന്ദി 🙏.

  • @Ashokworld9592
    @Ashokworld9592 Рік тому +1

    ഹായ്..... അജുചേട്ടൻ. സരിതചേച്ചി... 🙏. 💙 നിങ്ങളുടെ പുതിയ aquapro പണിതുടങ്ങിയതിൽ സന്തോഷം.. ഇനിമുതൽ ഒരു fresh water & clear water..ധൈര്യമായി കുടിക്കാമല്ലോ.. ധനുഷിനും.. നിങ്ങൾക്കും എന്തുകൊണ്ടും.. അഭിമാനിക്കാം ഇങ്ങനെയൊരു 'aquapro ' യെ സൂപ്പർ... Update.. 👍ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടമായി... നന്ദിയുണ്ട്.. 👍💙💙👍👍👍👍❤️💙💚❤️💙❤️💚🌼👍

  • @jango4894
    @jango4894 Рік тому +2

    Cheloi vellam aarunno,njan orange juice aanennu orthu adyam😂.kollam

  • @bromocookingandtravel7805
    @bromocookingandtravel7805 Рік тому +3

    ഒർജിനൽ സ്റ്റീൽ ആണെകിൽ ഒരു ഓട്ടയും വരില്ല ട്ടോ

  • @RashRash-zn3dr
    @RashRash-zn3dr Рік тому +5

    എന്റെ പൊന്നു ചീട്ടാ ഇതിന് ഈത്രയും വിലയൊന്നും ഇല്ല.. ഞാൻ ഇത് വാങ്ങിച്ചത് വെറും Rs..9500.. Sooooper വർക്കിംഗ്‌..
    ഇവർ നമ്മളെ വലിയ ലാഭം എടുത്ത് നമ്മളെ പറ്റിക്കുകയാണ്

  • @youremyworldbyremyalenin8190

    Chetta chechi innale Guruvayoor vachu kandirunnu but samsarikkan pattiylla

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      അയ്യോ.. എന്താ സംസാരിക്കാൻ വരാഞ്ഞത്...!?? 😔😔

  • @teslamyhero8581
    @teslamyhero8581 Рік тому +2

    ❤❤❤👍👍👍

  • @aswathyt.r3934
    @aswathyt.r3934 Рік тому

    Chechi immitarion gold collection kanikumo chechide aduth ullath

  • @baijut5504
    @baijut5504 Рік тому +1

    Very useful video
    truthfully explained.

  • @cleetusmathew6157
    @cleetusmathew6157 Рік тому +1

    👍❤️

  • @ajidpp123
    @ajidpp123 Рік тому

    👌👌👍

  • @mereenamanohar2090
    @mereenamanohar2090 Рік тому +1

    ഞങ്ങളുടെ vaadaga വീട്ടില്‍ ബോര്‍ ആണ്‌ ഇട്ടിരിക്കുന്നത്, ആ വെള്ളം over ടാങ്ക് - ല്‍ കയറ്റും, അതു clean ചെയ്തു വരാൻ membrella 9 litre storage ചെയ്യുന്ന water container with water purifier aannu, idhu പോലത്തെ cylinders ഇല്ല, 6 maasathil ഒരിക്കല്‍ filter change ചെയ്യേണ്ടി വരും, അത്രയേ ഉള്ളു.

  • @SanojTArjunan
    @SanojTArjunan Рік тому +2

    ശുദ്ധജലത്തിന്റെ ലഭ്യത നാൾക്ക് നാൾ കുറഞ്ഞു വരികയാണ്,,, ഇനിയുള്ള കാലം ഇതേ പോലെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാൽ നമ്മുടെ ആരോഗ്യം നിലനിർത്താൻ പറ്റൂ എന്ന സ്ഥിതിയിൽ എത്തി കഴിഞ്ഞിരിക്കുന്നു,,, പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വെള്ളത്തിന്റെ ഗുണയുമില്ല എന്നു കൊണ്ട് ഉണ്ടാവുന്നുണ്ട് അത് നമ്മൾ തിരിച്ചറിയാതെ പോവുകയാണ്,,,, വിലകൂടിയതിനൊപ്പം നല്ല വില കുറഞ്ഞ സാങ്കേതികളും ഈ രംഗത്തേക്ക് കൊണ്ടുവരണം, ധനീഷ് ഭായ്,, പുതിയ ടെക്നോളജിക്കും സംരംഭത്തിനും എല്ലാവിധ ആശംസകളും,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Meghadhaneesh
      @Meghadhaneesh Рік тому +1

      നമസ്കാരം സർവീസ് ചെയ്യാൻ സമയം ആയിട്ടുണ്ട് നാട്ടിൽ ഉണ്ടോ

  • @ambikamenon9496
    @ambikamenon9496 Рік тому +1

    Does Daneesh have small filters for flat?

  • @robinjose1411
    @robinjose1411 Рік тому +1

    ✌️❤️✌️

  • @jinshamaliyekkal2612
    @jinshamaliyekkal2612 Рік тому +3

    എൻ്റെ വീട്ടിലും ഉണ്ട് നല്ല ചളിയാണ് ഫീൽട്ടർവെച്ചു എന്നാലും ക്ലോസറ്റിൽ മഞ്ഞനിറം ഉണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      അതെന്താ...?? 🤔🤔 നല്ല ഫിൽറ്റർ അല്ലായിരിക്കും

  • @mallusafare2935
    @mallusafare2935 Рік тому +1

    good and useful vedio

  • @fabyjose7708
    @fabyjose7708 Рік тому +1

    Vallam kudipikuvo😍😍🤗

  • @ritto1541
    @ritto1541 Рік тому +1

    അജുവേട്ടാ വെളുക്കാൻ ത്തേച്ചത് പാണ്ടാകുമോ👍

  • @Ajeeshvc
    @Ajeeshvc Рік тому +2

    നമസ്കാരം..... 😃👍

  • @asanganak8506
    @asanganak8506 Рік тому

    🤗🤗 നമോവാകം 🙏

  • @asadmuhammed2003
    @asadmuhammed2003 Рік тому

    Ingane alla chayyendath😅

  • @jaffarsadiq5071
    @jaffarsadiq5071 Рік тому

    Malappuram districtil vannu cheyumo

  • @asvin1494
    @asvin1494 Рік тому +1

    Van rate aanu avide

    • @aquaproglobal6495
      @aquaproglobal6495 Рік тому +1

      റേറ്റ് കുറവിന്റെയും ഉണ്ട്. ഫിൽറ്റർ റേറ്റ് waters kerala എന്നാ ഫിൽറ്റർ കമ്പനീസ് അസോസിയേഷൻ തീരുമാനം ആണ് റേറ്റ് കുറവ് വേണ്ടവർ എന്നെ contact ചെയ്യൂ കേരളത്തിൽ എല്ലായിടത്തും സെയിം റേറ്റ് ആണ്

  • @user-lj7fz5kl7w
    @user-lj7fz5kl7w Місяць тому

    ഇവിടെ കാണിക്കുന്നത് അയേൺ വേർത്തിരിഞ്ഞത് യഥാർത്ഥ വെള്ളം അയേൺ കട്ടിപ്പ് കൂടുതൽ ഉള്ളത് എടുത്ത് കാണിക്കു

  • @kannanksuresh3218
    @kannanksuresh3218 Рік тому

    Namaskaram Priyappettavare

  • @syampillai3117
    @syampillai3117 Рік тому +2

    All Kerala undo

  • @sinilpbsinilpb1420
    @sinilpbsinilpb1420 Рік тому

    അജുവിന് നല്ല മുടി ഉണ്ടായിരുന്നതാ ഇപ്പോ ഉള്ള് കുറഞ്ഞ് ആ കേ പോയി

  • @ranjithmenon8625
    @ranjithmenon8625 Рік тому +1

    DMI 65 Arsenic remove ചെയ്യുമെന്നാണ് പറയപ്പെടുന്നത്, ആർസീനിക് കെമിക്കൽ കാൻസർ ന് കാരണ കാരനാണ്,
    അജു നല്ല informative vlog

  • @anniemani9800
    @anniemani9800 Рік тому +2

    ആദ്യം ഞാൻ ഓർത്തു അത് ഫ്രൂട്ടിയും കൊക്കോകോളയും ആണെന്ന് 🤣🤣 പരീക്ഷണം ഉഗ്രൻ..ധനീഷ് ആള് പുലിയാണ് 👌

  • @TWODAY446
    @TWODAY446 Рік тому +2

    അജുഭായ് മാത്രമേ വീട്ടിൽ കുളിക്കാറുള്ളു എന്നാണോ പറഞ്ഞ് വരുന്നത് 😂
    സരിതയും മോനും കുളിക്കാറില്ല ല്ലേ...😁

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      എന്റെ മാത്രമേ മുടി കൊഴിഞ്ഞുള്ളൂ... സരിതക്ക് പിന്നെ സ്ഥിരം മുടി കൊഴിച്ചിൽ ഉള്ളോണ്ട് അറിഞ്ഞില്ല 🤭🤭🙏

  • @syamsreeja9811
    @syamsreeja9811 Рік тому +1

    Paid promotion write chythu kanikku

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +3

      കാശ് വാങ്ങി ചെയുമ്പോൾ ആണ് paid promotion എന്ന് എഴുതേണ്ടത്... ഇത് അവർ നമുക്ക് ഫിറ്റ്‌ ചെയ്തു തന്നതാണ്... ഇനി പുതിയ method വരുമ്പോൾ ചിലപ്പോൾ ഇതും മാറ്റും 👍

    • @ipriyabpillai
      @ipriyabpillai Рік тому +1

      Paid promotion aanenkill athu videoill tag kaanum 😂😂😂 paavam

  • @teslamyhero8581
    @teslamyhero8581 Рік тому +4

    ശുദ്ധജലം കുടിക്കാൻ കിട്ടുമെങ്കിൽ 35000രൂപ മുടക്കുന്നതിൽ വിഷമിക്കേണ്ട. പക്ഷെ ഇതിലെ ഉപകാരണങ്ങൾ കേടാകുമോ??? ആയാൽ തന്നെ നമുക്ക് നന്നാക്കാൻ പറ്റുമോ??

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      അവര് സർവീസ് ചെയ്യും 👍

    • @n.t.vadakkan9821
      @n.t.vadakkan9821 Рік тому

      3 to 5 year maintenance cost rs 30000 മുപ്പതിനായിരം. ത്തിൽ മുകളിലാവും

    • @shabeenasidhik2734
      @shabeenasidhik2734 3 місяці тому

      Verum frod aanu ...sarithea..njan pettu poy

  • @BibikarickalKv
    @BibikarickalKv Рік тому +3

    അവന്റെ കടയുടെ പ്രമോഷനു വേണ്ടി രാവിലെ തന്നെ എത്തി.

    • @ipriyabpillai
      @ipriyabpillai Рік тому +3

      Nalla karyam alle? Supporting local business. Anganaya vendath. Ningalum poyi vangikku.

    • @divyapbr
      @divyapbr Рік тому +1

      athinu ningalkku enthinanu chorichil

  • @p.v814
    @p.v814 Рік тому +1

    പെരിന്തൽമണ്ണ ഇവർ വന്ന് വച് തരോ