🔥🔥 ഈ കണ്ടുപിടിത്തം ലോകത്തെ മാറ്റി മറിക്കും | Wastewater Treatment New Technologies From Kerala

Поділитися
Вставка
  • Опубліковано 21 вер 2020
  • Richard is a young scientist who is basically from Kerala. This project is the result of his 4 years of hard work. This project is all about treating sewage water, fish water, etc., to a condition in which people can use for their daily activities. This is a big solution to save the environment.
    For More Information call Richad 91 98479 22777
    About Me
    Ebadu Rahman, UA-cam certified vlogger, and social media consultant
    For Business Inquiry
    ibadurahman@gmail.com , Whatapp Number 9746029915
    #Wastewater #Technologies #EbaduRahman
  • Наука та технологія

КОМЕНТАРІ • 1,9 тис.

  • @jeevanmathew5267
    @jeevanmathew5267 3 роки тому +625

    ഒത്തിരി കണ്ടു പിടുത്തങ്ങൾ ഒക്കെ നടത്തുന്ന എന്നാൽ ആരും അറിയാതെ പോയ ആളുകൾക്ക് ഇക്കയുടെ ഈ പ്രവർത്തി വലിയ പ്രചോദനമാണ്. 😊😍😘

  • @AnilKumar-yx5ey
    @AnilKumar-yx5ey 3 роки тому +304

    ഈ വീഡിയോ നടൻ ജയസൂര്യ കണ്ടാൽ ചിലപ്പോൾ പുണ്യാളൻ 3 ഇറക്കും 😀😀😀😀.
    കണ്ടുപിടുത്തം സൂപ്പർ😍

    • @wizard08460
      @wizard08460 3 роки тому +1

      🤣🤣🤣🤣

    • @minicj8728
      @minicj8728 3 роки тому +1

      ✌️🤣🤣🤣

    • @theartofcooking5370
      @theartofcooking5370 3 роки тому

      🤣

    • @thepalaceofaj3643
      @thepalaceofaj3643 3 роки тому

      @@minicj8728 @Vaseem :& Pls njan valiya oru youtuber onnum alla enkilum oru nalla youtuber aavan pattum annu anikku urappundu ningal enne athilekku athan onnu support cheyyumo plsss😍😍

    • @minicj8728
      @minicj8728 3 роки тому

      @@thepalaceofaj3643 😉 303

  • @sainulabidh9170
    @sainulabidh9170 3 роки тому +214

    ഇങ്ങേരെ ഒക്കെ ആദരിക്കണം...! ഇങ്ങനെ ഉള്ള ആളുകളെ ഒക്കെ നമുക്ക് പരിചയ പെടുത്തി തരുന്ന ഇബാദ് ഇക്കാക്ക് salute ❤️❤️

  • @aboozchannel1259
    @aboozchannel1259 3 роки тому +52

    ചെലോൽത് റെഡിയാകും ചെലോൽത് റെസിയാകില്ല റിച്ചാഡിൻ്റെ ശരിയായി
    എല്ലാ വിധ ഭാവുകങ്ങളും
    നേരുന്നു

  • @usmanpattara3843
    @usmanpattara3843 3 роки тому +493

    അടുത്ത hit ആകാൻ സാധ്യതയുള്ള ഡയലോഗ്‌.
    "ഇതൊന്നും ആരുടെയും പ്രശ്നമല്ല.സൊലൂഷൻ ഇല്ലാത്തതാണ് പ്രശനം."

    • @motodreemr6188
      @motodreemr6188 3 роки тому +3

      Ath njan ing eeteduthu ... 🤙🤙🤙in 2months.. sathanam keralathil kalikkum

    • @thepalaceofaj3643
      @thepalaceofaj3643 3 роки тому

      @@motodreemr6188 @Vaseem :& Pls njan valiya oru youtuber onnum alla enkilum oru nalla youtuber aavan pattum annu anikku urappundu ningal enne athilekku athan onnu support cheyyumo plsss😍😍

    • @jojomonjacob6453
      @jojomonjacob6453 3 роки тому

      റിച്ചാർഡിനെ ഫോൺ നമ്പർ ഒന്ന് തരാമോ my phone number 9846602909

  • @rajucharuvilaputhen8031
    @rajucharuvilaputhen8031 3 роки тому +1528

    നമ്മുടെ കേരളത്തിൽ ഈ ഉന്നതനായ മനുഷ്യനെ ചവിട്ടി പാതാളത്തിൽ താഴ്ത്തും., പക്ഷെ ഇത് അമേരിക്കയിലോ ,ഗൾഫ് രാജ്യങ്ങളിലോ ആയിരുന്നെങ്കിൽ ഇത് നന്നായി പ്രെയോജനപ്പെടുത്തുമായിരുന്നു. മാത്രമല്ല രാജ്യത്തിൻ്റെ രാജാവ് പോലും വന്ന് കണ്ട് സ്താനമാനങ്ങൾ കൊടുത്ത് വേണ്ട എല്ലാ സൗഖര്യങ്ങളും കൊടുക്കുമായിരുന്നു. ഇത് പാവം അഴുക്കുചാലിലെ വെള്ളത്തിൻ്റെ വില പോലും കൊടുക്കാത്ത നശിച്ച നേതാക്കൻമാരും ,രാഷ്ട്രീയക്കാരും വാഴുന്ന വൃത്തികെട്ട ഭരണാതിക്കാരികളായ നായ്ക്കൾ കടിപിടികൂടുന്ന നാട്ടിൽ ഈ ചെറുപ്പക്കാരൻ്റെ ഭാവി എന്താകും എന്ന് ഓർത്ത് എനിക്ക് സങ്കടം ഉണ്ട്.

    • @muhammedvaseem8570
      @muhammedvaseem8570 3 роки тому +20

      അതേ. എത്ര ശരിയാ

    • @sumeshms41
      @sumeshms41 3 роки тому +4

      Sheriya nammude naatile ellavarum ithine anukoolikkilla

    • @creativefoodies3033
      @creativefoodies3033 3 роки тому +6

      Pls സപ്പോർട്ട് me

    • @mishalvellengara2051
      @mishalvellengara2051 3 роки тому +13

      അതുകൊണ്ട് എനിക്ക് ഇയാക്ക് വെണ്ടി ചെയ്യാൻ പറ്റുന്നത് shere മാത്രമാണ്
      നിങ്ങൾക് ചെയ്യാൻ പറ്റുന്നത് ചെയ്ത് സപ്പോർട്ട് ചെയുക

    • @suhaibshaz7035
      @suhaibshaz7035 3 роки тому +2

      👍

  • @rajudaniel1
    @rajudaniel1 3 роки тому +27

    കടലിലെ വെള്ളം ശുദ്‌ധി ചെയ്യുന്ന ഒരു മെഷീനുമായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഒരു വീഡിയോ കണ്ടിരുന്നു. റിച്ചാർഡിന്റെ മെഷീൻ അതുക്കും മേലേ. സൂപ്പർ

  • @M.H.C169
    @M.H.C169 3 роки тому +2

    വെള്ളം സൂപ്പറായി .എന്നാൽ അതിനേക്കാൾ കൂടുതൽ നിങ്ങളുടെ സാഹോദര്യം ബന്ധത്തെയാണ് 👍👍

  • @farmfriend7521
    @farmfriend7521 3 роки тому +259

    ഇതൊക്കെ അല്ലെ ഗയ്‌സ് "യൂട്യൂബ് ട്രെൻഡിഗിൽ കയറ്റേണ്ടത്.. "❤️❤️❤️❤️🔥🔥🔥🔥🔥🔥

    • @ABHIJITHKP-bs9mm
      @ABHIJITHKP-bs9mm 3 роки тому +1

      Keri. Bro don't worry

    • @madhavam6276
      @madhavam6276 3 роки тому +4

      @Farm friend Sadharana nammude evide trending il varunnath..koprayangal mathramanu🤪 ennit prank aanennu 😑 Kalakavellathil meen pidikunna chila va₹@&@-@l

    • @kesavanmelbourne
      @kesavanmelbourne 3 роки тому

      athe sathyam

    • @sonima1968
      @sonima1968 3 роки тому

      @@kesavanmelbourne
      mmmmmmmmmmm

    • @sonima1968
      @sonima1968 3 роки тому

      🤗🤗🤗🥳🥳🤗🤗🥳🤗🤗🤗🥳🤗🥳
      🤗🥳🥳🥳🥳🥳🤗mmmmmmmmmmmmmmmmmmm🤗🤗🤗🤗🤗🤗🤗🥳m🤗me
      🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm🤗mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm

  • @australia3094
    @australia3094 3 роки тому +51

    ഇങ്ങനെ ഉള്ള ആൾക്കാരാണ് ഭൂമിക്ക് തന്നെ വേണ്ടത് റിച്ചാഡ്🔥🔥❣️❣️

  • @ashrafmry1971
    @ashrafmry1971 3 роки тому +1

    ഇങ്ങനെയുള്ള കണ്ടു പിടുത്തങ്ങൾ നടത്തുന്നവരെയാണ് ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കേണ്ടത്. ഒരു പാട് പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് റിച്ചാർഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ സംരംഭം വിജയിക്കണം.. എല്ലായിടത്തും ഇത് എത്തിക്കണം. Great thought and revolutionary innovation. Congrats Richard and team.
    👍👍👍🙏🙏🌹🌷
    ഇവരെ പരിചയപ്പെടുത്തി തന്ന ഇബാദുവിന് താങ്ക്സ് 👍👍😍😍

  • @baijuharichandanam81
    @baijuharichandanam81 3 роки тому +1

    നല്ല അവതരണം റിച്ചാർഡ് നിങ്ങൾ ഒരു പുലിയാണ് ലോക പ്രശ്തനാകട്ടെ നമ്മുടെ വീടുകളിൽ വക്കാൻ എത്ര രുപ വരും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ മിഷ്യൻഉടൻ പ്രതീക്ഷിക്കുന്നു

  • @user-yb2nk8vi1v
    @user-yb2nk8vi1v 3 роки тому +44

    19:22 confidence level😍
    പുതിയ ആശയം, പരിസ്ഥിതി സൗഹൃദം...
    നമ്മുടെ നാട്ടിലെ അധികൃതർക്ക് , ക്ലോറിൻ മാത്രമേ അറിയൂ... എല്ലാ വെള്ളത്തിലും, ആവശ്യത്തിൽ കൂടുതൽ ക്ലോറിൻ അടിച്ചു കയറ്റും, അതു കുടിച്ചു ജനങ്ങൾക്ക് മുടികൊഴിച്ചാലും മറ്റു സ്കിൻ അലർജിയും.. ozone treatment , uv methods ഒക്കെ നമ്മുടെ നാട്ടിൽ ഇനി എപ്പോ എത്തും? ഞാൻ എറണാകുളം തമസിച്ചപ്പോൾ, അവിടെത്തെ പൈപ്പ് വെള്ളത്തിന്റെ ടേസ്റ്റ് , മണം ഓക്കാനം വന്നു... ഇത്രയും വൃത്തികെട്ട വെള്ളം ആണ് സർക്കാർ കൊടുക്കുന്നത് എന്നു തോന്നി.. ഞാൻ ഒരു chemistry student ആണ്... ലാബിൽ , ടെസ്റ്റ് ന് കിട്ടുന്ന ക്ലോറിൻ solution നേക്കാൾ ക്ലോറിൻ content...,
    ലോകത്ത് ജല ശുദ്ധീകരണ പ്രക്രിയ മാറി കൊണ്ടിരിക്കുന്നു... മൽസ്യമാർക്കറ്റിലെ വെള്ളം വേണമെന്നില്ല, പുഴവെള്ളം എങ്കിലും സാധാരണക്കാർക്ക് സർക്കാർ പുതിയ method വഴി ശുദ്ധീകരിച്ചു കൊടുക്കണം... അഭിനന്ദനങ്ങൾ richard...
    അദ്ദേഹത്തിന്റെ confidence ആണ് ഈ innovation ന്റെ വിജയം

  • @thoughtsandmemories5873
    @thoughtsandmemories5873 3 роки тому +112

    നിങ്ങൾ ഇങ്ങനെയുള്ള ആളുകളെ പരിജയപ്പെടുത്തുന്നത് വലിയ കാര്യം ആണ് ഇക്ക.
    മറ്റേ പയ്യൻ ഭയങ്കര ഫേമസ് ആയി , ഒരുപാട് പേജ് കളിൽ ആ വീഡിയോ കാണാൻ സാധിച്ചു 😍😍

    • @sagardaskb
      @sagardaskb 3 роки тому

      aaru?

    • @ismu737373
      @ismu737373 3 роки тому

      shankaran vlog💪👍

    • @thepalaceofaj3643
      @thepalaceofaj3643 3 роки тому

      @@sagardaskb @Vaseem :& Pls njan valiya oru youtuber onnum alla enkilum oru nalla youtuber aavan pattum annu anikku urappundu ningal enne athilekku athan onnu support cheyyumo plsss😍😍

  • @suhailtv8313
    @suhailtv8313 3 роки тому +1

    Super
    ഞാൻ നിങ്ങളുടെ video ആദ്യമായി കാണുകയാണ് നിങ്ങളുടെ first video ഒരുപാട് ഇഷ്ടപ്പെട്ടു തകർത്തു ഇതിനു വേണ്ടി പ്രയത്നിച്ച richard എന്ന സഹോദരന് ഒരു big salute

  • @subinsky762
    @subinsky762 3 роки тому +2

    ഞാൻ സ്വപ്നം കാണാറുണ്ട് ഇത്പോലെ ഒന്ന് അത് നമ്മുടെ മലയാളി തന്നെ കണ്ടു പിടിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 👌👏👏👏.

  • @Rafustar
    @Rafustar 3 роки тому +99

    *വെള്ളത്തിന്റെ രാജാവിന് കൊടുക്കാം ലൈക്ക് 😂😍😍*

  • @HANANPGD
    @HANANPGD 3 роки тому +84

    വെള്ളത്തിന്റെ ഉസ്താദ് 😝
    എന്തായാലും വളരെ ഉഷാറായിട്ടുണ്ട്.❣️❣️

  • @jyothishal
    @jyothishal 3 роки тому +2

    Great Job.... കേരളം വിട്ട് എവിടെ ചെന്നാലും താങ്കളും ടീമും രക്ഷപെടും ..ഇതൊരു വളരെ വളരെ Useful ഉം Innovative ഉം ആയിട്ടുള്ള Industrial Product ആണ് ... at least Tamilnadu ആയാലും മതി ... Lot of awards are waiting for you.

  • @sameervalappil3246
    @sameervalappil3246 3 роки тому +1

    താങ്കൾ ഒരു വലിയ മനുഷനാണ്
    ഇതുപോലെ ഉള്ള കണ്ടുപിടുത്തത്തിന്
    ഒരു പാട് നന്ദി

  • @thoughtsandmemories5873
    @thoughtsandmemories5873 3 роки тому +165

    Facebook ൽ കണ്ടപ്പോൾ യൂട്യൂബ് ൽ സെർച്ച് ചെയ്യാൻ വന്ന ഞാൻ, അപ്പൊ തന്നെ നോട്ടിഫിക്കേഷൻ

    • @najeebartmaker
      @najeebartmaker 3 роки тому

      Correct me tooo

    • @thepalaceofaj3643
      @thepalaceofaj3643 3 роки тому

      @@najeebartmaker @Vaseem :& Pls njan valiya oru youtuber onnum alla enkilum oru nalla youtuber aavan pattum annu anikku urappundu ningal enne athilekku athan onnu support cheyyumo plsss😍😍

  • @abdulrasheedck2713
    @abdulrasheedck2713 3 роки тому +82

    വളരെ നല്ല innovative aaya കണ്ടുപിടുത്തം congrats. Jacob bro പറഞ്ഞ പോലെ ഒരിക്കൽ അതിലെ വെള്ളം കുടിക്കാൻ തുടങ്ങും നമ്മുടെ കാലത്തിന്റെ പോക്ക് അങ്ങോട്ടാണ്

  • @ashiqtheindiandiver9783
    @ashiqtheindiandiver9783 3 роки тому +17

    റിച്ചാർഡ് ഇബാദ്ക്ക കോമ്പിനേഷൻ അടിപൊളി ആണ്❤️

  • @insightcraft3604
    @insightcraft3604 3 роки тому +5

    പൊളിച്ചുട്ടോ...ഇതൊക്കെ ലോകം മുഴുവൻ അറിയപ്പെടേണ്ട കാര്യമാണ്.

  • @muneesajmal
    @muneesajmal 3 роки тому +52

    ഇബാദിക്കാക്ക് വെള്ളം കുടിക്കാൻ ഒരു പേടി. അവിടെ ഉള്ള എല്ലാ സ്റ്റാഫിനെകൊണ്ടും വെള്ളം കുടിപ്പിച്ചു.

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 роки тому +84

    വെരി ഗുഡ് മുത്തേ😘😘😘🌹🌹🌹...
    എത്രയും വേഗം ഗവണ്മെന്റ് ഇത് കണ്ടു വേണ്ട നടപടികൾ എടുത്തു മുന്നോട്ടു പോയാൽ നമ്മുടെ നാട്ടിലെ സ്ഥാപനങ്ങളിലെ മാലിന്യജലത്തിൽ നിന്ന് ഒരു മോചനം കിട്ടും😍😍😍🌹🌹🌹...

  • @antonychowalloor1759
    @antonychowalloor1759 3 роки тому +1

    ശുദ്ധജലം നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ്.
    വളരെ വിലയേറിയതും, ഉപകാരപ്രദവുമായ ഈ കണ്ടുപിടുത്തത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ.

  • @loveandlaughs04
    @loveandlaughs04 3 роки тому +23

    Ambooo പൊളിച്ചു നമ്മുടെ സർക്കാർ ഇതിന്റെ പ്രാധാന്യം കണ്ട് ഇത് പ്രവർത്തികമാക്കുമെന്ന് വിചാരിക്കുന്നു

    • @adf3171
      @adf3171 3 роки тому +1

      അതെ ഏതെങ്കിലും
      സ്വകാര്യ കമ്പനികളെ ഏല്‍പിക്കും

    • @sahal_ap700
      @sahal_ap700 3 роки тому

      Avar ith kaanumo..☺

  • @PMR172
    @PMR172 3 роки тому +333

    കണ്ടുപിടിച്ച കണ്ടുപിടുത്തം കൊള്ളാം പക്ഷേ താങ്കൾ അത് കണ്ടു പിടിച്ച സ്ഥലം കേരളം ആയി പോയി താങ്കൾക്ക് ദുഃഖവും കണ്ണീരും മാത്രം മിച്ചം ഫലം

    • @godzown9121
      @godzown9121 3 роки тому +5

      Keralam America onum illa bhai.... patent apashikan...

    • @cjharry980cc3
      @cjharry980cc3 3 роки тому +2

      @@SMARTESTDOG e dhavala viplava nayagan vargees kurian evda thudangiye

    • @thepalaceofaj3643
      @thepalaceofaj3643 3 роки тому +1

      @@godzown9121 @Vaseem :& Pls njan valiya oru youtuber onnum alla enkilum oru nalla youtuber aavan pattum annu anikku urappundu ningal enne athilekku athan onnu support cheyyumo plsss😍😍

    • @marverse4156
      @marverse4156 3 роки тому

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചായം ഉറപ്പാ 💯

    • @gigiphilip2106
      @gigiphilip2106 3 роки тому

      @@marverse4156 ചായം ഉറപ്പ് എന്തിനാ ????

  • @Trippolsavam
    @Trippolsavam 3 роки тому +17

    ലോകത്തിൽ ഏറ്റവും മൂല്യം ഉള്ള വസ്തു ജല്ലം തന്നെ അണ് ,ദൈവം അനുഗ്രഹിക്കട്ടെ

  • @krishnakumar-gw8ln
    @krishnakumar-gw8ln 3 роки тому +2

    GREAT VIDEO BY EKKA AND REALLY THANKFULL TO RICHARD FOR THIS INVENTORY 😍😍😍😍😍😍😍😍😍😍😍😍

  • @swalahudheenthaivalappil1659
    @swalahudheenthaivalappil1659 3 роки тому +1

    നല്ല ഉപകാരം ഉള്ള കണ്ടുപിടിത്തം... ഇതൊക്കെയാണ് പ്രോത്സാഹനം നൽകേണ്ടത്... സംഭവം കൊള്ളാം....

  • @Dileepdilu2255
    @Dileepdilu2255 3 роки тому +58

    റിച്ചാർഡ് ബ്രോയ്ക്ക് ഇരിക്കട്ടെ ഒരു ലൈക്ക്👍👍❣❣💞

  • @Rasheedcvr-mt6nk
    @Rasheedcvr-mt6nk 3 роки тому +25

    മത്സ്യകൃഷിക്ക് ഏറ്റവും ഉപകാരപ്രദമായ മെഷീനും ഒരുപാട് നന്ദി

  • @RASATHANDRAMakshayb
    @RASATHANDRAMakshayb 3 роки тому +8

    ഇതിനൊക്കെ പ്രോത്സാഹനം വേണം... ഇതുപോലെ ഒരുപാട് പേര് മുന്നോട്ട് വരണം...
    നമ്മുടെ മുമ്പിൽ ഇതൊക്കെ എത്തിക്കുന്ന ibadukkakk നല്ലത് വരട്ടെ....

  • @Human-kp5ze
    @Human-kp5ze 3 роки тому +7

    ചെളിവെള്ളത്തെ സ്നേഹിച്ച റിച്ചാർഡ്..... 😍😍

  • @pangalizzvlog7557
    @pangalizzvlog7557 3 роки тому +8

    Pwoli pwoli pwoli
    ഒരു രക്ഷയും ഇല്ല്യ
    എല്ലാവരും ഇവരെ സപ്പോർട്ട് ചെയ്തു ഇവരുടെ കണ്ടുപിടിത്താതെ വിജയിപ്പിച്ചു കൊടുക്കൂ...

  • @muhammednusaif6573
    @muhammednusaif6573 3 роки тому +52

    ഇന്നത്തെ ലൈക്‌ റിച്ചാർഡിന്

  • @CURRYwithAMMA
    @CURRYwithAMMA 3 роки тому +5

    This is going to be a great revolution in the nearest future...all the best for your endevour Richard...hats off to Ebad for introducing us to see such personalities through ur channel

  • @ideaokl6031
    @ideaokl6031 3 роки тому +1

    ഇബാദിൻ്റെ അവതരണം സൂപ്പർ👍👍👍👍👍🤗

  • @sheffekpshamsudheen1608
    @sheffekpshamsudheen1608 3 роки тому +50

    Richard...wowww... it's really a great achievement... 👏👏👏👏👏👏👏👏👏👏👏👍👍👍👍👍
    Anu mdm... great 👏👏👏👍👍👍
    Edadu Rahman .... Good for ur initiative to introduce them... vl 👏👍👍👍

  • @dreamsha4413
    @dreamsha4413 3 роки тому +45

    ഇത് കണ്ടാൽ വാട്ടർ അതോറിറ്റി വന്ന് സീൽ ചേയ്യൂം
    അതാണ് നമ്മുടെ കേരളം
    Plastic resicle ചെയ്ത ഒരുത്തന്റെ കമ്പനി സെൽ വെച്ചിരുന്നു 2 years back

  • @gopakumarvr7883
    @gopakumarvr7883 3 роки тому +7

    Kudos Mr. Richard, a simple praise or appreciations are enough to gauge your work, really really commendable. I wish you all the success to make it an industry success.👍

  • @007shabeeb
    @007shabeeb 3 роки тому +2

    Masha Allhah... വളരെ വലിയ ഒരു കാര്യമാണ് നിങ്ങൾ ചെയ്തത് ...

  • @funwaymalayalam5600
    @funwaymalayalam5600 3 роки тому +56

    ഇവൻ ഇനിമുതൽ റിച്ചാഡാ & very costly 😎😀

  • @KOLARGsMedia
    @KOLARGsMedia 3 роки тому +171

    ഭൂമിയിലെ ഏറ്റവും വലിയ കോടീശ്വരൻ ദാ ജനിച്ചിരിക്കുന്നു... ഇനി ഈ മലയാളിയ്ക്ക് മുന്നിൽ amazon മേധാവിയും മാറി നിൽക്കേണ്ടിവരും

    • @suhailakthar3020
      @suhailakthar3020 3 роки тому

      .

    • @assassinffyt4431
      @assassinffyt4431 3 роки тому +1

      @RAHOOF ല്ലടാ അദ്ദേഹം ഒരിക്കലും അതിന്റെ രഹസ്യം വെളിപ്പെടുത്തിയിട്ടില്ല

    • @mohammedismail7210
      @mohammedismail7210 3 роки тому +4

      @RAHOOF patent എടുത്തിട്ടുണ്ടെങ്കിൽ രക്ഷപെടും

    • @thepalaceofaj3643
      @thepalaceofaj3643 3 роки тому

      @@sibilmuhammed2806 @Vaseem :& Pls njan valiya oru youtuber onnum alla enkilum oru nalla youtuber aavan pattum annu anikku urappundu ningal enne athilekku athan onnu support cheyyumo plsss😍😍

    • @thepalaceofaj3643
      @thepalaceofaj3643 3 роки тому

      @@suhailakthar3020 @Vaseem :& Pls njan valiya oru youtuber onnum alla enkilum oru nalla youtuber aavan pattum annu anikku urappundu ningal enne athilekku athan onnu support cheyyumo plsss😍😍

  • @kasargodicha8134
    @kasargodicha8134 3 роки тому +1

    Super super super video 😍😍😍😍😍😍😍😍😍😍😍😍
    ഇതൊന്നും ആരുടെയും പ്രശ്നമല്ല.സൊലൂഷൻ ഇല്ലാത്തതാണ് പ്രശനം 💕😍

  • @ubaidottummalubi297
    @ubaidottummalubi297 3 роки тому +6

    ഉഷാറാവും
    ഇൻശാ അല്ലാഹ്
    👍🏼👍🏼👍🏼👍🏼👍🏼

  • @Dileepdilu2255
    @Dileepdilu2255 3 роки тому +36

    പൊളിയെ ഇബാദ് ഇക്കാ💖👏ഇതൊരു സംഭവം തന്നെയാട്ട ❣ആ ചേട്ടനും കിടുവാണല്ലോ👍❤💛✌ സംഭവം പൊളിയെ💚💪😍

  • @firozkhanvs6553
    @firozkhanvs6553 3 роки тому +30

    Richard bro pwoli 🔥🔥🔥

  • @forest7113
    @forest7113 3 роки тому +3

    Richard chetta...karthavu anugrehikkattee....Amen...

  • @irfankarayil8069
    @irfankarayil8069 3 роки тому

    ഇബാദ്ക്കാ...spr...പുതിയ കണ്ടുപിടത്തങ്ങളുമായി വളരുന്ന യുവതലമുറയാണ് നാടിന് ആവശ്യം...അവരെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ സർക്കാർസംവിധാനങ്ങൾക്ക് സാധിക്കട്ടെ...

  • @amalkrishna5447
    @amalkrishna5447 3 роки тому +13

    ഈ project success ആകും അത് ഉറപ്പ് ആണ് 💕😘

    • @jovee9531
      @jovee9531 3 роки тому

      ഇവരെ പ്രൊൽസാഹിപ്പിക്കു.

  • @mcsonlive
    @mcsonlive 3 роки тому +5

    വീഡിയോ ഉഷാറായി, ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും..

  • @bineeshtech
    @bineeshtech 3 роки тому +2

    സർക്കാർ ഇതിനുവേണ്ട സപ്പോർട്ട് കൊടുക്കണം...♥♥

  • @Anish0055
    @Anish0055 3 роки тому +2

    Appreciated for this video and salutes man behind this.... God bless Richard

  • @mosvlogs3499
    @mosvlogs3499 3 роки тому +10

    മലയാളികൾ അറിഞ്ഞു കൊടുക്കേണ്ട ഒരു അംഗീകാരമാണിത്

  • @Dwhhacks
    @Dwhhacks 3 роки тому +17

    Edadu Rahman kkante intro word
    'poliyaa😁😁😁💥💥💥

  • @gireeshchandranpillai3536
    @gireeshchandranpillai3536 3 роки тому +2

    Amazing Mr.Richard . You guys did a brilliant innovation for the future. You deserve a great appreciation .
    Authorities must recognize these talents and encourage them , Wishing you all success and God bless you Richard , Anu madam and team . Ikka U are also doing a great job to support these talents.🙏🏼💐💐💐💐

  • @straightfromheart697
    @straightfromheart697 3 роки тому +1

    Super bro ഇനിയുള്ള തലമുറയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും ഈ ചേട്ടന്റ കണ്ടുപിടിത്തം
    Wishing All The best for his future plans💖💖

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +3

    ഇത് വളരെ അത്ഭുതം തന്നെ... അടിപൊളി എപ്പിസോഡ്..ഒരുപാട് ഉപകാരപ്രദമായ ഒന്ന്.. 😍🔥

  • @Salmankuruka
    @Salmankuruka 3 роки тому +188

    ഇതിന് ഡിസ്‌ലൈക്ക് അടിച്ചവർ ഇതിനേക്കാൾ വലിയ കണ്ടുപിടുത്തംനടത്തിയവരാണ്

  • @ibrahimansari9803
    @ibrahimansari9803 3 роки тому +2

    എല്ലാ നല്ല ആശംസകളും richard and team

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 роки тому +1

    A big salute to Mr Richard & Ms Anu.. you r doing a great job....Hats off ur full crew

  • @abbaspkd
    @abbaspkd 3 роки тому +19

    ഒരു വിപ്ലവം സൃഷ്ട്ടിക്കാൻ സാധിക്കട്ടെ...

  • @Bhaventh
    @Bhaventh 3 роки тому +3

    Wowwww poliiiii ...
    Oru Civil Engineering student enna ninalayil ene othiri albhuthapeduthi ii work 😍😍😍😍

  • @jamsheersanu1529
    @jamsheersanu1529 3 роки тому +2

    Full saport bro I am waiting for next bigest mission

  • @munikp
    @munikp 3 роки тому

    വളരെ ഉപകാരപ്രദമായ കണ്ടു പിടിത്തം.. അഭിനന്ദനം

  • @jaseedahammedpk6039
    @jaseedahammedpk6039 3 роки тому +7

    If it was a reality the inventor should deserve a big salute and he would become a very privileged person or a very important person for the nation.

  • @zaithulucky4387
    @zaithulucky4387 3 роки тому +3

    I am sure Richard's efforts are gonna hit Kerala's fame internationally....All the best Richard and team..Ebad bro Wil be most proud for introducing Richard to us. Good vedio.👍

  • @sajiummachen4390
    @sajiummachen4390 3 роки тому +1

    Richard the great , hope of the new generation..... Good luck.... God bless you.
    Congratulations Mr. Ebadu rahman , introduced new entrepreneur.

  • @shivakumarnair3466
    @shivakumarnair3466 3 роки тому +1

    ഒരായിരം ആശംസകൾ...
    ദയവുചെയ്ത് ഈ കഷ്ടപ്പാടിനെ ചവിട്ടി താഴ്ത്തരുത്....

  • @FOULGAMERYT
    @FOULGAMERYT 3 роки тому +15

    ഇ മനുഷ്യൻ ചരിത്രം ആകും 👍
    ഇജ്ജാതി 😍😍😍😍😍😍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +16

    റിച്ചാർഡ് ബ്രോ നിങ്ങൾ സൂപ്പറാട്ടാ🤗🤗💓💕😙👌❤

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 3 роки тому +2

    Good innovation...great brothers.
    Testin shesam ningalk kudikkaamayirunnu. Ningal mumbe kudichu. Pinne ore glassil ninnum kudichu...
    Pls keep covid protocol...

  • @tcvibeztalentcorreya3223
    @tcvibeztalentcorreya3223 3 роки тому +1

    Swayam kudich kaanikkanulla confidence aah face il indu,because he know well all about his hard work,research and how successful it is.

  • @sportsvarthaoff
    @sportsvarthaoff 3 роки тому +5

    *അങ്ങിനെ നമ്മുടെ ഇബാദ്ക്കാടെ വീഡിയോ വീണ്ടും ട്രെന്റിങിൽ കേറി ഇബാദ്ക്കാ ഉയിർ*

  • @midhuzzthecakeartist240
    @midhuzzthecakeartist240 3 роки тому +68

    കഴിവ് ഉള്ളവനയി അംഗീകരിക്കാൻ ആരും ഇല്ല നാട്ടിൽ

    • @vinumamud3969
      @vinumamud3969 3 роки тому

      ഇത് കേരളം ആണ് പെറ്റി കിട്ടാത്തത് ഭാഗ്യം

  • @nmbendictmathai1631
    @nmbendictmathai1631 3 роки тому

    അടിപൊളി ഇ ട്രീറ്റ്മെന്റ് seweage ട്രീറ്റ്മെന്റ് ആണ് താങ്കൾ ഇതു പോര്ട്ടബിള് രൂപത്തിൽ ആക്കിയത് വളരെ നല്ല കാര്യം എന്തായാലും സംഗതി സൂപ്പർ
    അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള നല്ല കാര്യങ്ങളമായി മുന്നോട്ടുപോകണം

  • @puthukulangarakutty5877
    @puthukulangarakutty5877 3 роки тому +1

    Kudos guys when you collected sample water from various sources itself gave viewers a nauseating feeling ...but the end result is WOW..Keep up the good work guys

  • @prasanthcalicut
    @prasanthcalicut 3 роки тому +44

    ഒരാൾ വായ വെച്ച് കുടിച്ച ഗ്ലാസ്സ് വെള്ളം, മറ്റുള്ളവരും കുടിച്ചത് ഒരു hyginic രീതിയായിരുന്നു എന്ന് തോന്നുന്നില്ല (വായ വെച്ച് കുടിചത് കൊണ്ട്)

    • @mujeeb226
      @mujeeb226 3 роки тому +8

      അതും ഈ കോവിഡ് കാലത്ത്.

    • @thepalaceofaj3643
      @thepalaceofaj3643 3 роки тому

      @@mujeeb226 @Vaseem :& Pls njan valiya oru youtuber onnum alla enkilum oru nalla youtuber aavan pattum annu anikku urappundu ningal enne athilekku athan onnu support cheyyumo plsss😍😍

    • @mujeeb226
      @mujeeb226 3 роки тому

      @@thepalaceofaj3643 സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്തിട്ടുണ്ട്. 🅰🅻🅻 🆃🅷🅴 🅱🅴🆂🆃 🅱🆁🅾..

    • @000jomon
      @000jomon 3 роки тому

      Satyam ee corona time

    • @Madhavam3339
      @Madhavam3339 3 роки тому

      വലിയ കര്യങ്ങൾ ചെയ്യുമ്പോൾ ,ചെറിയ കാര്യങ്ങളിൽ കൂടി ശ്രേധിക്കണ്ടെ ഇക്ക ...ബിഗലെ higenic മുഖ്യം

  • @rincesam1963
    @rincesam1963 3 роки тому +9

    നമ്മുടെ നാട്ടുകാർക്ക് ഇതൊക്കെ ഒരു അതിശയമാണ്....ഗൾഫിൽ ഈ process സാധാരണമാണ്...

    • @rijuhdas1
      @rijuhdas1 3 роки тому

      I am working in water treatment company

    • @nivedithavarun1500
      @nivedithavarun1500 3 роки тому

      But it is not common in India. Especially in public sector. If we are purchasing their plant from any of the developed country, they will charge cores of rupees for installation only.

    • @thepalaceofaj3643
      @thepalaceofaj3643 3 роки тому

      @@rijuhdas1 @Vaseem :& Pls njan valiya oru youtuber onnum alla enkilum oru nalla youtuber aavan pattum annu anikku urappundu ningal enne athilekku athan onnu support cheyyumo plsss😍😍

    • @thepalaceofaj3643
      @thepalaceofaj3643 3 роки тому

      @@seeyokerala7975 @Vaseem :& Pls njan valiya oru youtuber onnum alla enkilum oru nalla youtuber aavan pattum annu anikku urappundu ningal enne athilekku athan onnu support cheyyumo plsss😍😍

  • @shamsdhshamsdh9837
    @shamsdhshamsdh9837 3 роки тому +1

    മാനവ രാശിക്കു ഇത്തമാത്രം ഉപയോഗപ്രദമായ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല സമ്മതിച്ചു മക്കളെ പടച്ച തമ്പുരാൻ നിങ്ങൾക് സർവ്വ സൗഭാഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @basheer197
    @basheer197 3 роки тому

    വളരെ നല്ല ഒരു കണ്ടുപിടിത്തം.അഭിനന്ദനങ്ങൾ.

  • @mohamedasharudheen928
    @mohamedasharudheen928 3 роки тому +4

    well done ✅ Man and your crew keep going. All the best ♥️♥️♥️

  • @eventsstar6991
    @eventsstar6991 3 роки тому +12

    ഇത് ഗൾഫ് നാടുകളിൽ ഉപയോഗപ്പെടുത്താവുന്നതാണ് ... DEWA മായി ബന്ധപ്പെടുക

  • @sasipalakkad
    @sasipalakkad 3 роки тому +2

    It's a RO system which is also used in ships to produce drinking water from see water.

  • @jacobcherian2005
    @jacobcherian2005 3 роки тому +1

    Very good initiative Richard . There are many industries wanting this kind of solution . Please make it from proto to commercial production .Best Wishes

  • @EdwinMathew2025
    @EdwinMathew2025 3 роки тому +13

    2 ദിവസം കഴിഞ്ഞു dress മാറ്റാരുന്നു. Anyway good work Richard bro.

    • @nabinabeel9682
      @nabinabeel9682 3 роки тому

      നിങ്ങൾ ഉയരത്തിൽ എത്തും. പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറുക നിങ്ങൾ vijayikkum

  • @ansarkeethedath1553
    @ansarkeethedath1553 3 роки тому +4

    നന്നായിട്ടുണ്ട് ബ്രൊ, ഗൂഡ്‌ജോബ്

  • @vinojmankattil7616
    @vinojmankattil7616 3 роки тому

    വളെരെ പ്രയോജനപ്രദമായ ഒരു കണ്ടുപിടുത്തം....congrats Richard..

  • @abinsur7515
    @abinsur7515 3 роки тому +1

    Kurachoode nerathe kandupidikkarunnu.....super vere level❤️👍

  • @kanzkanz7212
    @kanzkanz7212 3 роки тому +3

    സംഭവം കിടുക്കി ഇങ്ങിനെയുള്ള കണ്ടുപിടിത്തങ്ങൾ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് തന്നെ....✌️
    രണ്ടു ദിവസം കഴിഞ്ഞു എന്നത് സത്യമാണോ രണ്ടാളുടെയും ഡ്രെസ്സ് മാറ്റമില്ല ഇബാദ്ക്കയുടെ ഇന്നർ വരെയും.....🤔
    👍💐

  • @chineasemonkey1736
    @chineasemonkey1736 3 роки тому +7

    Poli saanam 🔥🔥🔥🔥🔥🔥🔥🔥🔥

  • @anagharajendran7215
    @anagharajendran7215 3 роки тому

    Congrats.. Machaa.... Manushanu ettavum important aanu vellam... Athinu vendiii kandupidichu ee machine supper ayittunde ... Jeevan nilanirthan avishamaya vellathinuvendiii kandupidichaa thangalude kayikal thikachum daivanugraham niranjathannu.... Aaa mashine nallarithiyil successlekku pokatee ennu ashamsikunnu....

  • @bijuks_vlogs
    @bijuks_vlogs 3 роки тому

    Great video. Good team work. Appreciate it. Lets wait for technology to implement it.

  • @techyoutuber7114
    @techyoutuber7114 3 роки тому +4

    Could be used in space congrats dear keep it up

  • @JJ-rn8wd
    @JJ-rn8wd 3 роки тому +3

    അന്യായം കണ്ടുപിടുത്തം പൊളിയെ ♥️♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌

  • @shanumol6010
    @shanumol6010 3 роки тому +1

    Eee kanddupiduthavum super ningalude snehavum Adhilere super nammel malayaly poliyaan

  • @d-p-007
    @d-p-007 3 роки тому

    All the best ദൈവം അനുഗ്രഹിച്ചാൽ ലോകം മുഴുവൻ വ്യാപിക്കുന്ന ഒരു കണ്ടുപിടുത്തം ആയി തീരട്ടെ
    God bless your team work...⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩