ഹിമക്കാറ്റിൽ ഒറ്റപ്പെട്ടുപോയവർ | Children's Blizzard | Julius Manuel | HisStories Online

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 693

  • @adarshanilkumar9291
    @adarshanilkumar9291 3 роки тому +117

    യൂട്യൂബിൽ മതമോ,രാഷ്ട്രീയമോ പരാമർശിക്കാതെ ലളിതമായും മികവുറ്റതുമായ അവതരണരീതിയിൽ കേൾവിക്കാരനെ പല നാടുകളിലേക്കും പല നൂറ്റാണ്ടുകളിലെക്കും എത്തിക്കുന്ന Julius Manuel ❤️.ഇത്തരം ചാനലുകളാണ് യത്ഥാർത്തത്തിൽ നമ്മൾ പ്രൊത്സാഹിപ്പിക്കേണ്ടത്.

    • @bijumc1234
      @bijumc1234 3 роки тому +2

      100%ശതമാനം സത്യം

    • @sanoopsathish5048
      @sanoopsathish5048 3 роки тому

      @Augustus Van @Josiah You guys are spamming the entire UA-cam.

  • @Voldemort010
    @Voldemort010 3 роки тому +66

    വെറുതെ വഴിയാത്രികനെ പോലെ യൂട്യൂബിൽ കേറി നടന്ന എനിക്ക് ഒരു വീട് കിട്ടിയ അവസ്ഥ അണ് ചേട്ടൻ്റെ ചാനൽ..❤️❤️ ഒരു രക്ഷയും ഇല്ല . .❤️❤️ ഇനിയും ഒരുപാട് കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു..❤️❤️
    എന്ന്
    #ജൂലിയസ്_ചേട്ടൻ്റെ_ഒരു_ആരാധകൻ

    • @JuliusManuel
      @JuliusManuel  3 роки тому +7

      🥰🌹😍🙏😍🌹🥰

    • @srees4863
      @srees4863 3 роки тому +4

      സുഹൃത്തേ, എന്നെ ഒരുകൊല കൊമ്പന്റെ മുന്നിൽ കൊണ്ട് ഇട്ട ആളാ ഈ സാർ... പിന്നെ രക്ഷപ്പെടാൻ പറ്റിയിട്ടില്ല.... കണ്ട് നോക്ക് പിയർ ബക്സ് അതാണ് ആ കൊമ്പന്റെ പേര്

    • @Voldemort010
      @Voldemort010 3 роки тому +3

      @@srees4863 അത് പിന്നെ പറയാൻ ഉണ്ടോ ..പിയർ ബക്സ് ഇഷ്ടം ❤️❤️

    • @jesbinthomas2994
      @jesbinthomas2994 3 роки тому +3

      അങ്ങനെ നടക്കുന്ന വഴി mr.t പിടിച്ചു കെട്ടിയതാ എന്നെ.. പിന്നെ ഒരു വീട് പോലെ ആയി

  • @കുറുപ്പ്-ഛ9ദ
    @കുറുപ്പ്-ഛ9ദ 3 роки тому +289

    അച്ചായൻ എല്ലാ ദിവസവും വീഡിയോ ഇടണം എന്ന് ആഗ്രഹം ഉള്ളവർ ലൈക് പ്ലീസ്
    അച്ചായൻ ഉയിർ 💞

    • @Avlonc
      @Avlonc 3 роки тому +4

      Daily illenkilum two days aayalum adjust cheyam

    • @sarafuvchengani4925
      @sarafuvchengani4925 3 роки тому +3

      Hello sir

    • @sarafuvchengani4925
      @sarafuvchengani4925 3 роки тому

      Vedio super ❤️❤️❤️💓

    • @devusblog8815
      @devusblog8815 3 роки тому

      അതേ

    • @akshatkp117
      @akshatkp117 3 роки тому +2

      ഇതൊക്കെ research ചെയ്ത് script തയാറാക്കി ഒരു വിഷയത്തെ കുറിച്ച് 30 minutes സംസാരിക്കണമെങ്കിൽ ഒരുപാട് അധ്വാനം ആവശ്യമാണ്. ഒരു ദിവസം കൊണ്ട് ഒരു വീഡിയോ തയാറാക്കുക അസാധ്യമാണ് Bro...

  • @babiesworld3217
    @babiesworld3217 3 роки тому +20

    ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഇങ്ങേരുടെ ഒരു കഥയും കേട്ട്...
    അതും ഓർത്ത് കിടക്കുന്ന ആ ഒരു ഫീൽ..... ❤️

    • @bijumc1234
      @bijumc1234 3 роки тому +1

      പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീൽ 🌹

  • @jjjbuzzz4871
    @jjjbuzzz4871 3 роки тому +29

    തികച്ചും വ്യത്യസ്‌തമായ വിഷയങ്ങൾ ആണ് താങ്കൾ ചെയ്യുന്നത് ,അതാണ് ഈ ചാനലിനോട് ആളുകൾ ഇത്ര പ്രിയം...
    Thanks ജൂലിയസ് അച്ചായൻ...

  • @sheheemshehee5514
    @sheheemshehee5514 3 роки тому +2

    എന്നും രാത്രി his stories ഉം കണ്ട് ഉറങ്ങുന്ന എന്റെ ഫോൺ പലപ്പോഴും ഓഫ് ചെയ്യുന്നത് എന്റെ സുഹൃത്താണ് ..ഇന്നലെ ഞാൻ വന്നപ്പോൾ എന്നോടവൻ ചോദിച്ചു ...അല്ല ചെങ്ങായി ഇയ്യ്‌ എന്നും ഈ കണ്ട വിഡിയോസ് തന്നെ വീണ്ടും വീണ്ടും കാണുന്നതെന്തിനാണ് ..mind relax sleep well യൂട്യൂബിൽ ചെക്ക് ചെയ്‌താൽ എത്ര വീഡിയോസ് കിട്ടും പൊട്ടാ ഇത് കണ്ട വീഡിയോ തന്നെ വീണ്ടും വീണ്ടും കാണണോ എന്ന ചോദ്യത്തിന് ഞാൻ കൊടുത്ത മറുപടി ഇദ്ദേഹത്തിന്റെ ഈ ചിരിയാണ് ..എന്നിട്ട് രാത്രിയായപ്പോൾ ഞാൻ ഹെഡ്‌ഫോൺ അവന്റെ ചെവിയിൽ വെച് കൊടുത്തിട്ട് അവനോട് ഇതൊന്ന് കേൾക്കാൻ പറഞ് ...ഇപ്പൊ അവന്റെ ഫോൺ ഞാൻ ഓഫ് ചെയ്യേണ്ട അവസ്ഥയായി 😂

  • @neelimapraveen240
    @neelimapraveen240 3 роки тому +8

    എന്ത് രസായിട്ടാണ് ചേട്ടാ കഥ പറയുന്നത്.. ഒറ്റ വീഡിയോ പോലും miss ആക്കാൻ തോന്നില്ല 😍😍😍

  • @jessyjoseph4388
    @jessyjoseph4388 3 роки тому +72

    ഇന്ദിരാഗാന്ധി മരിച്ചപ്പോൾ എനിക്ക് പനിയായിരുന്നു. ഞാൻ ഒന്നാം ക്ലാസ്സിൽ ആയിരുന്നു. എന്റെ അമ്മച്ചി എന്നെയും എടുത്തു സൗത്ത് പറവൂരിൽ പുതിയ കാവിൽ ഉള്ള ഹോസ്പിറ്റലിൽ പോയി മരുന്നു വാങ്ങി തിരികെ എന്നെ എടുത്തും നടത്തിയും വരുന്ന വഴി വഴിവക്കിൽ ഉള്ള വീട്ടിൽ ടെലിവിഷനിൽ ഇന്ദിരാഗാന്ധി യെ കാണിക്കുന്നു. അന്ന് ഞാനും എന്റെ അമ്മച്ചിയും ആ ടെലിവിഷൻ കണ്ടു കൊണ്ടു ഒരുപാട് സമയം അവിടെ നിന്നു...ഇന്നും ഞാൻ അതു ഓർമിക്കുന്നു...
    അന്നാണ് ആദ്യമായി tv കാണുന്നത്

    • @JuliusManuel
      @JuliusManuel  3 роки тому +8

      🌹🥰

    • @babiesworld3217
      @babiesworld3217 3 роки тому +3

      വടക്കൻ പറവൂർ

    • @vinu8978
      @vinu8978 3 роки тому +2

      എന്റെ അമ്മവീട് തെക്കൻ പറവൂർ ആണ്

  • @prasanthmanimani4357
    @prasanthmanimani4357 3 роки тому +74

    സാർ പറയുമ്പോൾ നേരിട്ട് കാണുന്ന പോലെ 😍😍😍😍

    • @JuliusManuel
      @JuliusManuel  3 роки тому +39

      🥰🌹അതാണ് എന്റെ ആഗ്രഹവും ഉദ്യേശവും 🌹

    • @faizy7199
      @faizy7199 3 роки тому +3

      Yss

    • @ranis7189
      @ranis7189 3 роки тому +1

      sherikum...

    • @palakkadanpets
      @palakkadanpets 3 роки тому +2

      അച്ചായൻ നമ്മുടെ മുത്തല്ലേ 😍

    • @randeepsreeku4154
      @randeepsreeku4154 3 роки тому +1

      Yes🥰

  • @devanmanalimanali403
    @devanmanalimanali403 3 роки тому +7

    താങ്കൾ ഇടുന്ന വീഡിയോകൾ എല്ലാം വളരെ മികച്ചതാണ് ഒരുപാട് പഠിക്കാനും ഒരുപാട് മനസ്സിലാക്കാൻ ഉണ്ട് കഥ പറയുന്ന രീതിയിൽ മികച്ചതാണ് താങ്കൾ ഒരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു നോച്ച് സിംഹത്തെ പറ്റി വീണ്ടും വീഡിയോ ഇടുന്ന ഇതുവരെ കണ്ടില്ല ഉടൻ ഇടും എന്ന് പ്രതീക്ഷിക്കുന്നു

    • @JuliusManuel
      @JuliusManuel  3 роки тому +2

      കുറച്ചു ഇൻഫോ കിട്ടാനുണ്ട് അതുകൊണ്ടാണ് 🌹🌹🌹

    • @jesbinthomas2994
      @jesbinthomas2994 3 роки тому +3

      ഞാനും അതെ, ഈ കമന്റ് കണ്ടില്ല, അത് കൊണ്ട് ഒരെണ്ണാം ഈ ആവശ്യമായി ഇട്ടതെ ഉള്ളു.. അപ്പോൾ ദ കിടുക്കുന്നു അച്ചായന്റെ റിപ്ലൈ സഹിതം,, താങ്ക്സ്, സിംഹങ്ങളെ അച്ചായൻ മറന്നു എന്ന ഞാൻ ഓർത്തത്. അപ്പോൾ പ്രതീക്ഷക് vakayund

  • @vishnukannan1918
    @vishnukannan1918 3 роки тому +8

    ചേട്ടാ സിംഹങ്ങളുടെ പോരാട്ടങ്ങളുടെ കഥയ്ക്കായ് കട്ടവെയ്റ്റിംഗ് ആണ്. നോച്ച്🔥🔥🔥🔥

  • @SWIMMING_MESSENGER
    @SWIMMING_MESSENGER 3 роки тому +4

    നിങ്ങടെ കഥ കേട്ടോണ്ട് കിടക്കാൻ നല്ലൊരു സുഖമാണ്. നിങ്ങളുടെ ചാനൽ ഇവിടെ അടുത്താണ് ഞാൻ കണ്ട തുടങ്ങിയത് എനിക്ക് ചെറുപ്പം മുതലേ കഥ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് ഇനിയും ഒരുപാട് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു നന്ദി

  • @faizy7199
    @faizy7199 3 роки тому +28

    കാത്തിരിപ്പിന്റെ ഒരു സുഖം ❄️❄️❄️🥰

  • @PramodKumar-vg7qy
    @PramodKumar-vg7qy 3 роки тому +2

    #ഒരുപാട് കാലമായി അലഞ്ഞു തിരിഞ്ഞ് ഇവിടെ എത്തി,ഇനി ഇവിടെ തന്നെ കാണും.
    കഥകൾ, അറിവുകൾ.......നന്ദി

  • @shibutr2418
    @shibutr2418 3 роки тому +7

    അച്ചായാ ലൈക്ക് ചെയ്ത് പോകുന്നു രാത്രി കാണാം 🥰🥰🥰🥰🥰🥰

  • @mathewsonia7555
    @mathewsonia7555 Рік тому +1

    മഞ്ഞിൻ്റെ ഭീകരതയുടെ ഈ കഥയും ഒത്തിരി സ്ലാഹനിയം.❤

  • @devusblog8815
    @devusblog8815 3 роки тому +2

    സൂപ്പർ അച്ചായാ... ഇഷ്ടം... സങ്കടം വന്നു. രക്ഷപെട്ടപ്പോൾ സന്തോഷം തോന്നി.. ❤️❤️.. ആശംസകൾ..

  • @jeenas8115
    @jeenas8115 3 роки тому +25

    രാത്രി സ്വസ്ഥമായി മാത്രം കേൾക്കാൻ ആണ് ഇഷ്ടം. കാരണം വെറുതെ കേട്ട് പോകാൻ പറ്റില്ല. ❤❤❤😍😍😍😍👍👍👍

  • @robinbaby2885
    @robinbaby2885 3 роки тому +2

    എന്തിനാണ് സിനിമ കാണുന്നത് വാക്കുകൾ കൊണ്ട് നിങ്ങൾ ഞങളുടെ മുന്നിൽ ദൃശ്യം സൃഷ്ടിക്കുകയാണ് ♥️♥️♥️♥️

  • @vgeorge5102
    @vgeorge5102 3 роки тому +8

    Ho innu nyt ini sukamayi story keetu kidakkam again gr8 fan of urs🎉🎉😂

  • @shamnadshamsu1605
    @shamnadshamsu1605 3 роки тому +2

    ഓരോതവണയും വ്യത്യസ്തമായ വിഷയങ്ങളും ഒരുപാട് അറിവുകളും നൽകുന്നതാണ് ഈ ചാനലിന്റെ ഹൈറ്റലൈറ് ❤❤❤❤❤

  • @kiranvazhappilly1704
    @kiranvazhappilly1704 3 роки тому +2

    മുപ്പത്തേഴാം വയസിൽ വീണ്ടും സ്കൂളിൽ ചേർന്ന സുഖം . New to this channel. Excellent 😊

  • @faizanfasil4871
    @faizanfasil4871 3 роки тому

    അച്ചായോ.. ജോലിതിരക്ക് കാരണം കുറച്ചു വൈകി ആണേലും ഫുൾ കാണുന്നുണ്ട് ട്ടോ....
    എല്ലാം എനിക്ക് വളരെ ഇഷ്ട്ടം തന്നെ.
    God bless you

  • @animasanoj1519
    @animasanoj1519 3 роки тому +2

    ഞാനും ആ മഞ്ഞിൽ അകപ്പെട്ടപോലെ തോന്നി. അത്ര നല്ല അവതരണമാണ് മാഷിന്റെത്. ഓരോ രംഗങ്ങളും മനസ്സിൽ തെളിഞ്ഞു വരുന്നു.

  • @manchestercity3451
    @manchestercity3451 3 роки тому +1

    നിങ്ങളുടെ അവതരണം അതാണ് ഞങ്ങളെ ഇവിടെ പിടിച്ചിരുത്തുന്നത്

  • @Dileepkumar-hv7pi
    @Dileepkumar-hv7pi 3 роки тому +1

    ഒരുപാടു ദിവസം കാത്തിരുന്നാലും അച്ചായൻ പൊളിയാണ് ട്ടോ

  • @powereletro3162
    @powereletro3162 23 дні тому +1

    അഭിനന്ദനങ്ങൾ

  • @ecshameer
    @ecshameer 3 роки тому +3

    ചരിത്രങ്ങളും,കഥകളും കേൾക്കണമെങ്കിൽ...നമ്മുടെ ഈ കോട്ടയം അച്ചായൻ വരണം...എന്താണ് ആ പവറ്🔥🔥🔥💪💪💪❤️❤️❤️

  • @vinuvr365
    @vinuvr365 3 роки тому +2

    പുതിയ ഒരറിവുകൂടി.
    Thanks for the video♥

  • @randeepsreeku4154
    @randeepsreeku4154 3 роки тому +2

    Puthiya nalla arivukal aan eppayum achayan vazhi kittaa stories loode...
    Achayan veendum thakarkkunnu🥰🥰🥰❤️❤️❤️

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 3 роки тому +11

    ഒരു കഥ പറയുന്ന ലാഗവത്തോടെ ഒരു ചരിത്രം പറഞ്ഞ അച്ചായന് നന്ദി..!

  • @anoop.leo.3907
    @anoop.leo.3907 3 роки тому +1

    Waiting ചെയും തോറും.. സ്റ്റോറിക് വീര്യം കൂടുന്നുണ്ട്..tnx അച്ചായൻ ❤🥰..

  • @TravelBugz
    @TravelBugz 3 роки тому +1

    വീണ്ടാമതും....കേൾക്കാത്ത എന്തോരം കഥകൾ ആണ് അച്ചായാ ഈ പറഞ്ഞു തരുന്നത് ❣️❣️❣️

  • @jijinparkash2438
    @jijinparkash2438 3 роки тому +2

    കാത്തിരിക്കുവാരുന്നു.രണ്ടു മൂന്ന് ദിവസം നോക്കിയിരുന്നു പിന്നെ പായിമരത്തണൽ വീണ്ടും കേട്ടുകൊണ്ടിരിക്കുവാരുന്നു. 🥰🥰

  • @seenumunu
    @seenumunu 3 роки тому +3

    Attend ചെയ്തു പോവുന്നു. രാത്രി കേൾക്കാം.

    • @JuliusManuel
      @JuliusManuel  3 роки тому +2

      കേട്ടിട്ട് അറിയിക്കണം 🥰🌹

    • @seenumunu
      @seenumunu 3 роки тому +1

      @@JuliusManuel കേൾക്കുന്നതിന് മുൻപേ അറിയാം സൂപ്പർ ആയിരിക്കും എന്ന്. അത് കൊണ്ടല്ലേ കാത്തിരിക്കുന്നത്.

  • @harikumarsree3653
    @harikumarsree3653 3 роки тому +1

    എനിക്ക് വളരെ ഇഷ്ട്ടപെട്ടു

  • @maheshkailas
    @maheshkailas 2 роки тому +2

    1984.. School il പെട്ടു പോകേണ്ടി വരുമായിരുന്നു.. ഞാൻ അന്ന് 1st standard il ആണ്..പക്ഷെ വീട്ടുപണിക്ക് ഉണ്ടായിരുന്ന ഒരു ചേട്ടൻ എന്നെ cycle il വന്നു pick ചെയ്തു..cycling more than 11 kilometers..അന്ന് അതൊരു സംഭവം ആയിരുന്നു..
    Thanl you for your story and presentation 🙏🏼

  • @shijomonthomas625
    @shijomonthomas625 3 роки тому +2

    🙏🙏🙏
    കാത്തിരുപ്പ് ഒരുപാട്
    കൂടുന്നല്ലോ അച്ചായാ ♥️

  • @bijupn7739
    @bijupn7739 3 роки тому

    എത്ര പ്രാവശ്യം കേറി നോക്കി ചാനലിൽ 🙏🙏

  • @jothomasthomas2295
    @jothomasthomas2295 3 роки тому +3

    സൂപ്പർ വീഡിയോ ജെഎം💕💕💕✌️✌️👌

  • @KK-yo6sj
    @KK-yo6sj 3 роки тому

    സർ, താങ്കളുടെ ഈ പ്രോഗ്രാം കാണുമ്പോൾ ഒരുപാട് വർഷം പുറകോട്ടുപോയപോലെ. പണ്ട് ഡൈജെസ്റ്റ് എന്ന മാസിക വായിച്ച് ഇത്പോലെ ഇരുന്ന്പോയിട്ടുണ്ട്. താങ്കളുടെ സ്ഥിരം പ്രേഷകരിൽ ഒ രാൾ

  • @abdulkadharhazale8336
    @abdulkadharhazale8336 3 роки тому

    prakrthiyude vikrthikal god blesses all peoples.

  • @aslambasheer4768
    @aslambasheer4768 3 роки тому +1

    എല്ലാം കണ്ടു തീർത്തു
    പെട്ടന്ന് അടുത്ത് വീഡിയോ ചെയ്യണം

  • @abeyvarghese4782
    @abeyvarghese4782 3 роки тому +2

    ഓർമിപ്പിച്ചു.
    പഴയ പള്ളിക്കൂടക്കാലം..
    മഴ നിറഞ്ഞ ഇടവഴികൾ..
    മാഞ്ഞു പോയ ഗൃഹപാഠങ്ങൾ..
    ഇന്ദിരാഗാന്ധിയുടെ മരണം മൂലം
    ഇടയ്ക്ക് വെച്ച് അവസാനിച്ച
    നാലാം ക്ലാസിലെ
    മറിയാമ്മ ടീച്ചറിന്റെ
    മലയാളം ക്ലാസ്.❤️

  • @amalcp8012
    @amalcp8012 3 роки тому +267

    അച്ചായന് ഈ ഇടയായിട്ട് കുറച്ചു മടി കൂടുന്നുണ്ട്....😂💟😂....

    • @rudra_9558
      @rudra_9558 3 роки тому +15

      Athe😂🙄😁

    • @JuliusManuel
      @JuliusManuel  3 роки тому +80

      ശരിയാവും 😄🥰🌹😍

    • @rudra_9558
      @rudra_9558 3 роки тому +3

      @Royal Mech Total Engineering Solutions 😂💪😁

    • @jamsheerk6160
      @jamsheerk6160 3 роки тому +5

      @@JuliusManuel
      സത്യമാണല്ലേ😃😃😃

    • @muhammedanasanas322
      @muhammedanasanas322 3 роки тому +2

      @@JuliusManuel shariyavanam...🙏

  • @alexthomas9296
    @alexthomas9296 3 роки тому +5

    100 മത്തെ എപ്പിസോഡ് കിടിലം ആക്കണം കേട്ടോ ചേട്ടായി... 😍

  • @shijithradhakrishnan4965
    @shijithradhakrishnan4965 2 роки тому +1

    അച്ചായോ 1984 ഞാനും 2-ആം ക്ലാസ് എന്റെ അച്ചൻ പട്ടാളത്തിൽ നിന്നും പെൻഷൻ പറ്റിയ വർഷം വീട്ടിൽ നിലവിളി ഇന്ദിരാ ഗാന്ധിയെ എനിക്ക് അന്ന് അറിയില്ല കുറച്ച് നാളുകൾക്ക് ശേഷമാണ് കാര്യം മനസ്സിലായത് രണ്ടാം വയസ്സിലേക്ക് എന്നെ തിരിച്ചു കൊണ്ടുപോയതിന് താങ്കൾക്ക് നന്ദി

  • @talwakars
    @talwakars 3 роки тому +3

    ഇച്ചായന്റെ 96 മത്തെ വീഡിയോ..
    എന്നാലും 18 മത്തെ വീഡിയോ ഇപ്പോഴും മിസ്സിംഗ്‌ ആണ് ഇച്ചായാ
    ❤❤❤

  • @dhaneshkumar6567
    @dhaneshkumar6567 3 роки тому +2

    Intro kalakki...climax kidukki...shwaasam adakkippidichu kekkuvayirunu❤️

  • @bijuvargheese5135
    @bijuvargheese5135 3 роки тому

    Vishamavum santhoshavum orupple undaya story kochan rakshapettallo 🙏🙏🙏🙏🙏

  • @bittagebk
    @bittagebk 3 роки тому +2

    അച്ചായാ സൂപ്പർ ആയി ട്ടൊ🔥👍🌹

  • @ske593
    @ske593 3 роки тому +8

    1984 ഞാൻ Bombay first time 17 yrs great story

  • @ajithnash
    @ajithnash 3 роки тому

    ❤️ A class story 💐💐💐💐💐💐👌👌👌👌👌

  • @sachinsajeevssp8474
    @sachinsajeevssp8474 2 роки тому

    അച്ചായൻ പറയുന്ന കഥ കെട്ട് കിടന്നുറങ്ങാൻ നല്ല സുഖമാണ്.

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it 3 роки тому +3

    സൂപ്പർ സ്റ്റോറി സാർ 🥰

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 роки тому +4

    കൊറോണ ആയിട്ട് പിള്ളേരെ വീട്ടിൽ ഇരുത്തുന്നില്ല അപ്പൊ തന്നെ ദാ വന്നു സ്കൂളിൽ അകപ്പെട്ട കുട്ടികൾ🤩
    ഇന്നത്തേക്ക് ഉള്ളതായി

  • @bagithbabut
    @bagithbabut 3 роки тому +3

    വെൽക്കം ടു ഹിസ്സ്റ്റോറീസ് 😍😍😍

  • @sudheeroszzy5324
    @sudheeroszzy5324 3 роки тому

    കട്ട വെയ്റ്റിംഗ് ആയിരുന്നു ❤

  • @satheesanmtm7328
    @satheesanmtm7328 Рік тому +1

    നല്ല കഥ ഒറ്റ ഇരിപ്പിനു കണ്ടു 👍👍

  • @arjunks2128
    @arjunks2128 3 роки тому +1

    Othiri sneham
    From thrissur
    ❤❤❤❤.katha kelkumbo sarikum angot nammale kondupokum.....

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 3 роки тому +1

    Welcome to his stories എന്നു പറഞ്ഞപ്പോൾ ഞാൻ like അടിച്ചു

  • @paulclimton8471
    @paulclimton8471 3 роки тому +1

    Hunting story 🔥🔥 katta waiting ❤️❤️❤️

  • @nilzzilz3018
    @nilzzilz3018 3 роки тому +2

    Sir am your fan ...really loved your presentation 😍❤️❤️

  • @manu-uz6rc
    @manu-uz6rc 3 роки тому +1

    ചേട്ടന്റ കഥ സൂപ്പറായിട്ടുണ്ട്

  • @Sunfyre666
    @Sunfyre666 3 роки тому

    വേറെ ലെവൽ ചാനൽ. അച്ചായൻ മാസ്സ്.

  • @kiranunni904
    @kiranunni904 3 роки тому +1

    കാത്തിരിപ്പിന്റെ സുഖം.....അച്ചായൻ ഇഷ്ട്ടം ♥️😍🔥

  • @rideforlife2504
    @rideforlife2504 3 роки тому +7

    അച്ചായന്റെ സ്റ്റോറി വന്നു ഫുഡ്‌ കഴിക്കുക ലൈറ്റ് ഓഫാക്കി കിടക്കാൻ നേരത്ത് ഹെഡ്സെറ്റ് എടുത്ത് ഹിസ്സ്റ്റോറീസ് കേൾക്കുന്ന ആ ഒരു ഫീൽ ഉണ്ടല്ലോ എന്റെ അച്ചായോ നിങ്ങൾ ഒരു സംഭവമാ ആഴ്ചയിൽ ഒരു 3 സ്റ്റോറീസ് എങ്കിലും ഇടണമെന്ന് അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു വെൽക്കം ടു ഹിസ്സ്റ്റോറീസ് ലവ് യു സർ ❤🥰🌹🌹

  • @G_________________________8536
    @G_________________________8536 3 роки тому +1

    Super I see vote mark in your hand

  • @afmagicfingers3565
    @afmagicfingers3565 3 роки тому +2

    Uncle...I am always eagerly waiting for your videos.so informative. I got a lot of exciting and new information from your channel. 💘 💘

  • @alikadakkodan111
    @alikadakkodan111 3 роки тому

    അതും കണ്ടു ഇനി കട്ട വെയ്റ്റിങ് ❤

  • @AadhilUnaisHussain
    @AadhilUnaisHussain 3 роки тому +1

    ❤️❤️🔥🔥🔥

  • @Artist_Sajin
    @Artist_Sajin 3 роки тому

    എല്ലാം നേരില്‍ കണ്ട് അനുഭവിച്ച പോലെ തോന്നുന്നു❤️💐💐💐💐

  • @കുറുപ്പ്-ഛ9ദ
    @കുറുപ്പ്-ഛ9ദ 3 роки тому +4

    അച്ചായൻ ഉയിർ 💞

  • @JerryJonesIndia
    @JerryJonesIndia 3 роки тому

    Great!

  • @shafiali8756
    @shafiali8756 3 роки тому +8

    കഥയും കേട്ട് കിടന്നുറങ്ങുന്നവരുണ്ടോ..... അവർക്കുള്ള നൂൽ 👍💚

  • @sonuvs8874
    @sonuvs8874 3 роки тому +1

    Notification kitty vannapolekkum. 501 comment.,..sprrrb.....

  • @vijayanjoseph6139
    @vijayanjoseph6139 3 роки тому

    I like the starting and ending tune😍😍😍

  • @latharajesh6174
    @latharajesh6174 3 роки тому +1

    Pwolii sir 👌👌👌👌

  • @michaeljohn1991
    @michaeljohn1991 3 роки тому +1

    Super 😊👌

  • @rakeshkp5146
    @rakeshkp5146 3 роки тому

    വെൽക്കം റ്റു ഹിസ്റ്റോറീസ് എന്ന് എപ്പോ പറയുo നിങ്ങൾ എന്നുള്ള ട്രിക്ക് ഞാൻ പഠിച്ചു സാറേ ഇപ്പൊ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞാനും നിങ്ങളുടെ കൂടെ ഇത് പറയാറുണ്ട് 😍😍😍😍

  • @aakashpk2679
    @aakashpk2679 3 роки тому

    You are a wonderful orator... 😇😇❤️

  • @shibutr2418
    @shibutr2418 3 роки тому +3

    തണുപ്പിച്ചു കൊന്നുകളഞ്ഞു നിങ്ങൾ ഒരു സംഭവം തന്നെ അച്ചായാ..😍😍😍 ശരിക്കും ആ സ്ഥലത്ത് എത്തിയ അനുഭവം

  • @sunithasunitha6313
    @sunithasunitha6313 2 роки тому

    Katha kekan enik i valia Ishtam 👍😊

  • @intothedark3142
    @intothedark3142 3 роки тому +2

    Dakota... മ്മടെ ബ്രോക്ക് ലെസ്നറിന്റെ ജന്മദേശം 🥰🥰🥰

  • @anuragpraseel9353
    @anuragpraseel9353 3 роки тому +2

    Episodes നു ഇടയിൽ ഇപ്പൊ നല്ല ഗ്യാപ് വരും പോലെ. Paul du chaillu കഥകൾ ഇനിയും വേണം.

  • @faihan4211
    @faihan4211 3 роки тому +2

    അച്ചായൻ എത്തി ആയിരുന്നോ. ഞൻ ഇന്ന് അല്പം വൈകി ❤👌👌👌👌 വിഡിയോ കാണുന്നത് രാത്രി കിടക്കാൻ നേരം

  • @harisbalele3671
    @harisbalele3671 3 роки тому +1

    Love from Mysore

  • @Kanakkath
    @Kanakkath 3 роки тому +3

    ശരിക്കും മുൻപിൽ കാണുന്നത് പോലെ🙏👍

  • @krishnaprakash6076
    @krishnaprakash6076 3 роки тому

    Beautiful

  • @Tonystark-om3en
    @Tonystark-om3en 3 роки тому

    Aaa BGM ohoo vere level 🥰

  • @rudra_9558
    @rudra_9558 3 роки тому +1

    Like adichitt pokunnu🙏

    • @JuliusManuel
      @JuliusManuel  3 роки тому +1

      പിന്നെ കണ്ടിട്ട് പറയണം

    • @rudra_9558
      @rudra_9558 3 роки тому

      @@JuliusManuel night kidakkan nerath kelkkanam atha sheelam 🙏🥰 African kadukalumayi ulla kadhakal cheyyo

  • @arunpoulose4363
    @arunpoulose4363 3 роки тому +10

    ആഴ്ചയിൽ 3 or 4 വീഡിയോ പ്രതീക്ഷിക്കുന്ന ഞാൻ 😌 ഇപ്പൊ കഷ്ട്ടിച്ചു ഒരു വീഡിയോ അതും മരുന്നിന് ഒരെണ്ണം അത് minimum ഒരു മണിക്കൂർ ആക്കു please 😃😃

  • @haridasnair252
    @haridasnair252 2 місяці тому

    U r great man

  • @karthu685
    @karthu685 3 роки тому

    പുറത്തു മഴ, ഇടി. ഹിസ്റ്റോറീസ് തുറന്നപ്പോ മഞ്ഞും. സമാധാനമായി... 😍😍😍

  • @salihfloki1717
    @salihfloki1717 3 роки тому

    Powwli sir

  • @sujisuran1834
    @sujisuran1834 3 роки тому

    Sir welcome to his-stories

  • @mohammedjasim560
    @mohammedjasim560 3 роки тому

    Good 👌 Thanks 💛

  • @tobinmathew33
    @tobinmathew33 3 роки тому

    Superb

  • @DILEEPPTHOMAS83
    @DILEEPPTHOMAS83 3 роки тому +4

    ഇതു കേട്ടപ്പോഴാണു പണ്ടത്തെ ഇലഞ്ഞിപ്പൂ മണമുള്ള ചെറിയ സെന്റ് കുപ്പി ഓർമ്മവന്നത്

  • @akhills5611
    @akhills5611 3 роки тому +2

    Nice story sir👌