മഡഗാസ്കർ പുസ്തകം Book ആമസോണിൽ നിന്നും വാങ്ങാം. >>>>> amzn.to/2L0xMH2 അല്ലെങ്കിൽ ഈ നമ്പറിൽ വാട്സ്ആപ്പ് വിട്ടാലും മതി For Details >>>. PH +919481052592 =========== Darien Gap 1 >> ua-cam.com/video/Awo4mzLX9hc/v-deo.html Darien Gap 2 >> ua-cam.com/video/kzi3ryQ7YLM/v-deo.html 1. Second Channel >>> ua-cam.com/channels/KXJvIrqp0uLnPzoJ-FBjCQ.html 2. Insta >>> instagram.com/hisstoriesonline/ 3. Facebook >> facebook.com/hisstories0nline 4. Website >> hisstoriesonline.com/
പ്ലീസ് ഫ്രണ്ട്‌സ് ഈ ചാനൽ നിങ്ങളുടെ ഫ്രണ്ട്സിനു കൂടി റെക്കമെന്റ് ചെയ്യൂ.. അത്രത്തോളം എഫേർട് എടുത്താണ് അദ്ദേഹം നമ്മുക്ക് മുൻപിൽ ഓരോ പുതിയ സ്റ്റോറിയും എത്തിക്കുന്നേ 😘😘👌
കൃത്രിമത്വം ഒട്ടും ഇല്ലാതെ പറയുന്ന രീതി തന്നെയാണ് ഏറ്റവും ആകർഷണീയം.... അടുത്തിരുന്നു ഒരു സ്നേഹിതനിൽനിന്നു കേൾക്കുമ്പോലെ ഹൃദ്യം... ഇടവേള ദൈർഖ്യം കുറക്കാൻ ശ്രമിക്കണേ....
Darien gapലൂടെ ഒരു യാത്ര പോണ൦...... അടിപൊളി കഥ 👍👍👍👍👏👏👏👌👌അല്ല ഒരു സംശയം, അതിനുള്ളിൽ റോഡ് ഇല്ലെങ്കിൽ പിന്നെ അയാൾ എങ്ങനെ ബൈക്കുമായി കാട് കടന്നു.... ശ്ശോ...., ഏതായാലും നല്ല ആകാ൦ശയുണ്ട് കേൾക്കാൻ.... 👌👌 കഥകളുടെ ഒരേയൊരു രാജാവ് 👑👑👑
ഞാൻ എല്ലാ വീഡിയോയും ഡൗൺലോഡ് ചെയ്യും പിന്നെ കാണാൻ പറ്റൂ എങ്കിലും കുറച്ച് കാണും അവിചാരിതമായാണ് പാതാളലോകം | കണ്ടത് അങ്ങനെ എല്ലാ വീഡിയോകളും എടുത്തു .എനിക്ക് ഏറ്റവും ഇഷ്ടമായത് സിംഹക്കുട്ടങ്ങളുടെ പോരാട്ടത്തിലെ കിങ്കിടെയിലിനെയും കൂട്ടുകാരനെയും പിന്നീട് കെന്നത്ത് ആൻഡേഴ്സണിന് കടുവ വേട്ടക്കഥ ,വൂ ർ ട്രെക്കർ,z place തേടിപ്പോയ കഥ, ജാഗ്വർ വേട്ടക്കഥ, എല്ലാ മെല്ലാം ഒന്നിനൊന് മെച്ചം, എന്നെ കുട്ടിക്കാലത്തെ ആ ത്രില്ലിങ്ങ് anxiety കൊണ്ടു പോകുന്നു.very good, പറയാൻ വാക്കുകളില്ല
Must salute Ed Culberson, the guy who made it across Darien Gap with a motor bike - while most of us can't even think about crossing it with a trekking backpack!! Thanks again to Julius Manuel for this awesome his-story!!
വീണ്ടും ഒരു ചരിത്രം കൂടി താങ്കൾ വഴി അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം ഇടയിലായി പറഞ്ഞ ആ പുസ്തകം ഞാൻ തീർച്ചയായും കൈപ്പറ്റുന്നതാണ് അടുത്ത ചരിത്ര കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു താങ്ക്സ് സർ.... 🙏🏻
Started watching this channel yesterday..a friend recommended knowing my interest in these topics..back to back kandu kondu erikkunu..gud presentation..fresh uncommon topics..expect more non common topics in Egypt section sir..kudoos to u in advance
മഡഗാസ്കർ ഒരു രക്ഷയും ഇല്ല ഞാൻ ജൂലിയയുടെ ഒരു ഫാൻ ആവാൻ ഒരേ ഒരു കാരണം... MADAGASKAR ❤️❤️❤️❤️ Fb യിൽ ആയിരുന്നു അത് ഞാൻ വായിച്ചത്. പിനീട് അവിടുന്നങ്ങോട്ട് ഇങ്ങേര് എന്തു പോസ്റ്റിയാലും ഇരുന്നു കാണും. വായിക്കും. കേൾക്കും (ഈ ബുക്ക് വാങ്ങുന്ന ആർക്കും അതൊരു നഷ്ടം ആവില്ല )
I've been watching your videos for the last two days. I have seen some of your videos in this short time and the way you present it is very commendable, i am still looking forward to seeing your new videos. Thank you for inserting new information to us...
അച്ചായോ നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ് കേട്ടോ.! ഇത്രയും പിച്ചർ ക്ലാരിറ്റിയോടെ വാമൊഴിയായി പ്രേക്ഷകരുടെ മനസ്സിലേക്ക് കടത്തിവിടുന്ന അച്ചായന്റെ കഴിവ് പ്രശംസനീയം തന്നെ👏👏👏👏👏 തുടക്കം മുതൽ അച്ചായനെ ഫോളോ ചെയ്‌തത് വെറുതെയായില്ല എന്ന് ഓരോ വിഡിയോകൊണ്ടും അച്ചായൻ തെളിച്ചുകൊണ്ടിരിക്കുന്നു ♥️♥️♥️♥️♥️ -- കാട്ടിപ്പള്ളി പപ്പൻ--
@@JuliusManuel ചേട്ടാ ബൈക്കിനെ കാര്യം തുടക്കത്തിൽ പറഞ്ഞത് അല്ലാതെ കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ അതെന്താ... ഈ ബൈക്ക് എങ്ങനെ ദുർഘട അവസ്ഥയിൽ അവിടെ യാത്രചെയ്ത കാര്യമൊന്നും പറഞ്ഞില്ലല്ലോ 🤔🤔
മുമ്പ് പറഞ്ഞ സിംഹത്തിന്റെ , ഗൊറില്ലകളുടെ മഡഗാസ്കറിന്റെ ആഫ്രിക്കൻ ആനകളുടെ മൈസൂരിലെ ഒറ്റയാന്റെ-peer bux- ഗുഹാസഞ്ചാരത്തിന്റെ എല്ലാം കഥകൾ ഓർമ്മയിൽ പച്ച പിടിച്ചുനിൽക്കുന്നു. നന്മകൾ നേരുന്നു.This video is also a super thriller. I think the earlier yellow coloured icon is more atracting
ആ ബൈക്ക് എങ്ങനെ അവുടെ എങ്ങനെ എത്തിയത് എന്നുകൂടി പറഞ്ഞവസാനിപ്പിക്കാമായിരുന്നു. എന്തായാലും അച്ചായൻ പൊള്ളിയ. പഠിക്കുന്ന കാലത്തുപോലും ഞാൻ ഹിസ്റ്ററി ക്ലാസ്സിൽ ഇത്രയും ശ്രെദ്ധ കൊടുത്തിട്ടില്ല. അമ്മമോ👌👌👌👌👌👌👌
ഇടക്ക് ഇച്ചായന്റെ വക പരസ്യം 😆 കൊള്ളാം !! CIA സിനിമയിൽ അല്ലറ ചില്ലറ കഷ്ടതകളൊക്കെ കാണിക്കുന്നുണ്ട് !! പക്ഷെ ഇത്രയും ഭീകരത ഉണ്ടെന്ന് അറിയുവാൻ സാധിച്ചു !! Good Info !! Keep continue !! കട്ട വെയ്റ്റിംഗ് !! 😎🤞
സാറിന്റെ ബുക്ക് ഇവിടെ മാർക്കറ്റ് ചെയുന്നതിൽ ഒരു തെറ്റും ഇല്ല .. ഒരു ശല്യവും അല്ല എന്നു മാത്രം അല്ല ഇങ്ങനെ ഒരു ബുക്കിന്റെ കാര്യം അറിയാൻ സാധിച്ചത് ഞങ്ങൾക്കും ഗുണം ആണ്, ഒരു കോപ്പി ഞാനും വാങ്ങും 👍🥰🥰
ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത്. ഗുഡ് ഇൻഫർമേഷൻ 👍 Etinu മുമ്പ് ഞാൻ ഒരു ഇംഗ്ലീഷ് ഡോക്യൂമെന്ററി കണ്ടിരുന്നു . അതിൽ കൊറേ ആളുകൾ darein ഗ്യാപ് el ട്രാവൽ ചെയ്യുന്നൊണ്ടല്ലോ. അതിൽ tribels ഹെല്പ് ചെയ്തു കൊറേ ആൾകാർ പോവുന്നുണ്ട്.
പുസ്തകം ഒക്കെ ഓർഡർ ചെയ്തു , മാക്സിമം എല്ലാവരേയും കൊണ്ട് വായിപ്പിക്കാം . പ്രൊഫസർ ഒരു വാക്കു തരണം കൊറോണ കാലം ഒക്കെ കഴ്ഞ്ഞു ഒരു മീറ്റ് അപ്പ് അറേഞ്ച് ചെയ്യണം .. ഒരു ചെറിയ സെഷൻ നേരിട്ട് കാണുകയും കേൾക്കുകയും ചെയ്യാം എല്ലാര്ക്കും.😊✌️
Azarudheen Azar അതാണ് പ്രധാന കാരണം. ഭൂരിഭാഗം ആളുകളും തമിഴ് ഹിന്ദി ഇന്ഗ്ലീഷ് ഭാഷകളിലെ നാമറിയാതെ ഏതെങ്കിലും ചാനലിലെ വീഡിയോസ് കണ്ടിട്ട് അതേപടി മലയാളത്തിൽ ഇടുകയാണ് പതിവ്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ളവർ പോലും അത് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അങ്ങിനെ ആണെങ്കിൽ ആഴ്ചയിൽ മൂന്നോ നാലോ വീഡിയോ വരെ ഇറക്കാം. പക്ഷെ നമ്മുക്ക് ഒരു വീഡിയോയുടെ പുറകിൽ അസാമാന്യ വർക്കുണ്ട് ബ്രോസ് ❤️
@@JuliusManuel അതല്ല bro.... നമ്മൾ കാണാൻ ഇഷ്ടപ്പെടുന്നത് വീണ്ടും കാണാൻ ആഗ്രഹം ഉണ്ടാകില്ലേ... അതുപോലെ താങ്കളുടെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം ആണ്..... അത്കൊണ്ട് പറഞ്ഞത് ആണ്.... സോറി........
മഡഗാസ്കർ പുസ്തകം
Book ആമസോണിൽ നിന്നും വാങ്ങാം. >>>>> amzn.to/2L0xMH2
അല്ലെങ്കിൽ ഈ നമ്പറിൽ വാട്സ്ആപ്പ് വിട്ടാലും മതി
For Details >>>. PH +919481052592
===========
Darien Gap 1 >> ua-cam.com/video/Awo4mzLX9hc/v-deo.html
Darien Gap 2 >> ua-cam.com/video/kzi3ryQ7YLM/v-deo.html
1. Second Channel >>> ua-cam.com/channels/KXJvIrqp0uLnPzoJ-FBjCQ.html
2. Insta >>> instagram.com/hisstoriesonline/
3. Facebook >> facebook.com/hisstories0nline
4. Website >> hisstoriesonline.com/
ചേട്ടായി ഞാൻ uae ആണ് എനിക്ക് ഈ ബുക്ക് ഓൺലൈൻ or PDF aayi കിട്ടാൻ വല്ല മാർഗം ഇണ്ടോ
ക്യാഷ് അയച്ചതിനു ശേഷം മതി
Jaffar Jamal ഇല്ല ബ്രോ. ഒന്ന് pdf ആക്കിയാൽ പിന്നെ എല്ലാം തീർന്നില്ലേ ❤️😊😊
I hope to see more of your work in the future..
Idam valam nokathe vaangiyirikkum...... #support.......
പുസ്തകം വാങ്ങിച്ചിട്ടേ ഉള്ളു ബാക്കി കാര്യം, ഇങ്ങനെ ഒക്കെ സപ്പോർട്ട് ചെയ്യാൻ എത്ര പേര് കാത്തിരിക്കുന്നു....
❤️
@@JuliusManuel പുസ്തകം ഇനിയും കിട്ടുമോ?
ഞാൻ വായിച്ചു... നല്ല ബുക്ക്
പ്ലീസ് ഫ്രണ്ട്‌സ് ഈ ചാനൽ നിങ്ങളുടെ ഫ്രണ്ട്സിനു കൂടി റെക്കമെന്റ് ചെയ്യൂ..
അത്രത്തോളം എഫേർട് എടുത്താണ് അദ്ദേഹം നമ്മുക്ക് മുൻപിൽ ഓരോ പുതിയ സ്റ്റോറിയും എത്തിക്കുന്നേ 😘😘👌
അറിയുന്നവരോട് എല്ലാം പറയുന്നുണ്ട്..
അത്ര ഗംഭീരം ആണ്.. ഇദ്ദേഹം
കഥകളുടെ രാജകുമാരൻ വന്നു 🥰
നമ്മളെ ചിന്തിപ്പിക്കാനും അതുവഴി വേറൊരു ലോകത്തേക്ക് യാത്ര കൊണ്ടുപോകുവാനും.
ഇന്നു സ്വപനത്തിൽ വരുന്നതും ഈ കഥ തന്നെയാകും 😊
എന്തു സത്യമാണു വിശ്വസിക്കുന്നതു??
@@കാരക്കൂട്ടിൽദാസൻ-ശ5ണ എന്താണോ സത്യം അത് മാത്രം 🥰😊
Hmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm yes
കൃത്രിമത്വം ഒട്ടും ഇല്ലാതെ പറയുന്ന രീതി തന്നെയാണ് ഏറ്റവും ആകർഷണീയം....
അടുത്തിരുന്നു ഒരു സ്നേഹിതനിൽനിന്നു കേൾക്കുമ്പോലെ ഹൃദ്യം...
ഇടവേള ദൈർഖ്യം കുറക്കാൻ ശ്രമിക്കണേ....
നന്ദി സുരേഷ്
പുസ്തകം ഒരു ശലൃമോ ചേട്ടാ . നാട്ടിൽ വരട്ടെ എനിക്കു വേണം പുസ്തകം 👍👍
❤️
സാധാരണ റൂമിൽ പോയാണ് കാണാറുള്ളത് ഇന്ന് ക്ഷമയില്ല ഇപ്പോൾ തന്നെ കാണുന്നു അപ്പോൾ പരസ്യം കഴിഞ്ഞു കാണട്ടെ
നന്ദി സർ ❤️🙏
❤️
ഒരു ബുക്ക് ഇൽ നിംഗൾഡ് നെയിം എഴുതിയിരിക്കുന്നത് കാണുന്ന തന്നെ വലിയ സന്തോഷം ഉള്ള കാര്യമാണ് 😍😍😍😍😍
ബിഗ് ഫാൻ of you
മഞ്ഞ്...... മല........ മഴ ......മരുഭൂമി... super,.👌👌
Darien gapലൂടെ ഒരു യാത്ര പോണ൦......
അടിപൊളി കഥ 👍👍👍👍👏👏👏👌👌അല്ല ഒരു സംശയം, അതിനുള്ളിൽ റോഡ് ഇല്ലെങ്കിൽ പിന്നെ അയാൾ എങ്ങനെ ബൈക്കുമായി കാട് കടന്നു....
ശ്ശോ...., ഏതായാലും നല്ല ആകാ൦ശയുണ്ട് കേൾക്കാൻ.... 👌👌
കഥകളുടെ ഒരേയൊരു രാജാവ് 👑👑👑
വേണേൽ വിഡിയോ ലെങ്ത് ഇനിയും കൂട്ടാം കേട്ടോ😍
❤️
ഞാൻ എല്ലാ വീഡിയോയും ഡൗൺലോഡ് ചെയ്യും പിന്നെ കാണാൻ പറ്റൂ എങ്കിലും കുറച്ച് കാണും അവിചാരിതമായാണ് പാതാളലോകം | കണ്ടത് അങ്ങനെ എല്ലാ വീഡിയോകളും എടുത്തു .എനിക്ക് ഏറ്റവും ഇഷ്ടമായത് സിംഹക്കുട്ടങ്ങളുടെ പോരാട്ടത്തിലെ കിങ്കിടെയിലിനെയും കൂട്ടുകാരനെയും പിന്നീട് കെന്നത്ത് ആൻഡേഴ്സണിന് കടുവ വേട്ടക്കഥ ,വൂ ർ ട്രെക്കർ,z place തേടിപ്പോയ കഥ, ജാഗ്വർ വേട്ടക്കഥ, എല്ലാ മെല്ലാം ഒന്നിനൊന് മെച്ചം, എന്നെ കുട്ടിക്കാലത്തെ ആ ത്രില്ലിങ്ങ് anxiety കൊണ്ടു പോകുന്നു.very good, പറയാൻ വാക്കുകളില്ല
Oh! What a way of explaining! ഗംഭീരം. നാട്ടിൽ വന്നിട്ട് ബുക്ക് വാങ്ങുന്നതാണു!
Must salute Ed Culberson, the guy who made it across Darien Gap with a motor bike - while most of us can't even think about crossing it with a trekking backpack!!
Thanks again to Julius Manuel for this awesome his-story!!
വീണ്ടും ഒരു ചരിത്രം കൂടി താങ്കൾ വഴി അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം
ഇടയിലായി പറഞ്ഞ ആ പുസ്തകം ഞാൻ തീർച്ചയായും കൈപ്പറ്റുന്നതാണ്
അടുത്ത ചരിത്ര കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു
താങ്ക്സ് സർ.... 🙏🏻
വീഡിയോ കാണുന്നതിന് മുൻപ് തന്നെ comment ഇട്ടിട്ടുണ്ട്. വീഡിയോ അതു പോലെ Super ആയിരിക്കുമെന്നറിയാല്ലോ🥰🥰✌️✌️
😳😳😳
@@arunparechirayil2167 ☺️☺️☺️😘
❤️❤️
@@JuliusManuel superb 🤩✌️
Ingane wait cheyyipikkale aashane..... balaramayile kadha anelum.... ningal parayanm...... ennum ee kadha vaikit kekkanm.....
കലക്കി സാറെ 👌👌
കണ്ടത് തന്നെ എടുത്തു കാണുമ്പോ കിട്ടുന്ന ഒരു ഫീൽ.. ഹോ.. പുതിയ vidio കണ്ടപ്പോ ഇത് കാണണമെന്ന് തോന്നി.. ജൂലിയാസ് സഹോ 👌👌👌👌
Just finished watching, very interesting and informative. Waiting for the next
Amazing sharing....👌👌👌
As usual, nice presentation...👍
Big like & Best Wishes.....🌹🌹🌹
Started watching this channel yesterday..a friend recommended knowing my interest in these topics..back to back kandu kondu erikkunu..gud presentation..fresh uncommon topics..expect more non common topics in Egypt section sir..kudoos to u in advance
❤️
നന്ദി; ചരിത്രത്തിന്റെ ഈ ഏടുകൾ മറിച്ചു വായിച്ചു, പറഞ്ഞു തന്നതിന്.
എത്ര നാൾ കാത്തിരുന്നു .... താങ്ക്സ്
ജീവിതത്തിലെ ദാരിദ്രത്തിൽ നിന്ന് അറിവിന്റെ സമ്പന്നതയിലേക്കുയർത്തുന്ന മാഷിന് വീണ്ടും നന്ദി
മഡഗാസ്കർ ഒരു രക്ഷയും ഇല്ല
ഞാൻ ജൂലിയയുടെ ഒരു ഫാൻ ആവാൻ ഒരേ ഒരു കാരണം... MADAGASKAR ❤️❤️❤️❤️
Fb യിൽ ആയിരുന്നു അത് ഞാൻ വായിച്ചത്. പിനീട് അവിടുന്നങ്ങോട്ട് ഇങ്ങേര് എന്തു പോസ്റ്റിയാലും ഇരുന്നു കാണും. വായിക്കും. കേൾക്കും
(ഈ ബുക്ക് വാങ്ങുന്ന ആർക്കും അതൊരു നഷ്ടം ആവില്ല )
വളരെ നല്ല അവതരണം. എത്ര നേരം കേട്ടാലും ബോറടിക്കുന്നതെ ഇല്ല.
"മാസ്റ്റർ' നിങ്ങളിലൂടെ ഞങ്ങൾക്ക് കിട്ടുന്നത് അളവറ്റ അറിവാണ്. അത് വിഡിയോ ആണെകിലും പുസ്തക മാണെഗിലും 💐👏👌👍.
ua-cam.com/video/3cFCSsrwx-s/v-deo.html
പാചകത്തിന്റെ ചരിത്രമെങ്ങനെയാണ് മനുഷ്യന്റെ ബുദ്ധിയുടെ കൂടി ചരിത്രമാവുന്നത്???
Wait cheythu irikan polum oru thril Anu...... sir Your story telling skill is amazing
😍നിങ്ങടെ ബുക്ക് 📒വാങ്ങിയില്ലേ പിന്നെ 💰ആരുടെ ബുക്ക് 😃മേടിക്കാനാ 😉😉😉
🌟I support #JuliusManuel ചേട്ടായി ❣️❣️❣️
Kandillallow, kandillallow ennu vicharichu erikkuvayirunnu. Powlichu bro
I've been watching your videos for the last two days. I have seen some of your videos in this short time and the way you present it is very commendable, i am still looking forward to seeing your new videos. Thank you for inserting new information to us...
അച്ചായോ നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ് കേട്ടോ.!
ഇത്രയും പിച്ചർ ക്ലാരിറ്റിയോടെ വാമൊഴിയായി പ്രേക്ഷകരുടെ മനസ്സിലേക്ക് കടത്തിവിടുന്ന അച്ചായന്റെ കഴിവ് പ്രശംസനീയം തന്നെ👏👏👏👏👏 തുടക്കം മുതൽ അച്ചായനെ ഫോളോ ചെയ്‌തത് വെറുതെയായില്ല എന്ന് ഓരോ വിഡിയോകൊണ്ടും അച്ചായൻ തെളിച്ചുകൊണ്ടിരിക്കുന്നു ♥️♥️♥️♥️♥️
-- കാട്ടിപ്പള്ളി പപ്പൻ--
ആശാൻ വന്നു....😍 കട്ട വെയ്റ്റിംഗ് ആരുന്ന് .....✌🏻😍
മാഷേ കുറച്ചധികം നേരം കൂടി കഥാവിവരണം നടത്തിയാലും സന്തോഷമേ ഉള്ളു അഭിനന്ദനങ്ങൾ
❤️
@@JuliusManuel
ചേട്ടാ ബൈക്കിനെ കാര്യം തുടക്കത്തിൽ പറഞ്ഞത് അല്ലാതെ കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ അതെന്താ... ഈ ബൈക്ക് എങ്ങനെ ദുർഘട അവസ്ഥയിൽ അവിടെ യാത്രചെയ്ത കാര്യമൊന്നും പറഞ്ഞില്ലല്ലോ 🤔🤔
Paul Prazzad Lazer updated in community tab
@@JuliusManuel മൃതസഞ്ജീവനി കഥ ആണോ ഇൗ ബുക്ക് ചേട്ടാ
Kidu book aanu makkale super thrilling... Madagaskar , love it
Katta waiting ayirunnu masheaa...♥️♥️♥️♥️♥️🥰
my name also is afthab
@@afuafu6596 sorry for that afthab..😅😅😅🥰
ചേട്ടൻ ഓരോ വീഡീയോയുമായിട്ട് വരുമ്പോഴും, വിദേശത്തുനിന്നും സമ്മാനവുമായിട്ട് ഒരു ബന്ധു വരുന്ന അതേ അനുഭവം ☺🙏.
Vannneeee......... bundle of knowledge
Thagalude Ella video kanarund... Avatharana shayli, Thirajadukkun story oke valare nallathan... 😍...
ആശാനേ ഈ കാത്തിരിപ്പിന്റെ ഗ്യാപ് ഒന്നു കുറക്കാൻ എന്തേലും വഴിയുണ്ടോ🤗🤗
മുമ്പ് പറഞ്ഞ സിംഹത്തിന്റെ , ഗൊറില്ലകളുടെ മഡഗാസ്കറിന്റെ ആഫ്രിക്കൻ ആനകളുടെ മൈസൂരിലെ ഒറ്റയാന്റെ-peer bux- ഗുഹാസഞ്ചാരത്തിന്റെ എല്ലാം കഥകൾ ഓർമ്മയിൽ പച്ച പിടിച്ചുനിൽക്കുന്നു.
നന്മകൾ നേരുന്നു.This video is also a super thriller. I think the earlier yellow coloured icon is more atracting
So happy to hear 🥰
Orupadu Nandi , sir, , etram kastapetu ellam cheyyunatu tanney punyam 😏😏🤗👍👍⭐🌈💜💙💚💛🧡❤️🌷🌺
2nd കമന്റ്
ഞാൻ ഇ വീഡിയോ കാണാതെ തന്നെ പറയുവാ സൂപ്പർ അച്ചായാ
❤️
മാഷെ പ്രസിൽ കിട്ടുമോ ഈ ബുക്ക് ഈ ബുക്ക് എവിടെ കിട്ടും
വാങ്ങിയിരിക്കും... !ചേട്ടനെ ഭയങ്കര ഇഷ്ട്ടമാണ്
അച്ചായാ നിങ്ങൾ വേറെ ലെവൽ ആണേ 🔥💖
ആ ബൈക്ക് എങ്ങനെ അവുടെ എങ്ങനെ എത്തിയത് എന്നുകൂടി പറഞ്ഞവസാനിപ്പിക്കാമായിരുന്നു. എന്തായാലും അച്ചായൻ പൊള്ളിയ. പഠിക്കുന്ന കാലത്തുപോലും ഞാൻ ഹിസ്റ്ററി ക്ലാസ്സിൽ ഇത്രയും ശ്രെദ്ധ കൊടുത്തിട്ടില്ല. അമ്മമോ👌👌👌👌👌👌👌
Addicted this channel
പുതിയ ഒരു അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
എത്തി മക്കളേ അച്ചായൻ ...❤️
Nalla avatharanam....kadha kettirunnupovum....👍👍👍👍
Hai Sir, your vlogs are amazing like hearing a story in childhood from my father. Thak you for delivering such a wonderful experience.
Thanks a ton
വളരെ നല്ല കഥ സൂപ്പർ
The waiting is over! 👍🏼😃👍🏼
BTW, book is not at all a disturbance. Planning to buy too.
എല്ലാ stories um thrilling.., inyum videos cheyyuka kelkkan othiri ishttamanu
1 st comment idan vannathayirunnu njan..😕😕!!...like adikkunu rathri kaanunathane athinte ore ithe🤗🤗
അടിപൊളി ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്സ്
Interesting history.
ആദ്യം like,, എന്നാലേ ഈചരിത്ര ക്ലാസ്സ് കേൾക്കാൻ ഒരു ഹരമുള്ളൂ.
ഇടക്ക് ഇച്ചായന്റെ വക പരസ്യം 😆 കൊള്ളാം !! CIA സിനിമയിൽ അല്ലറ ചില്ലറ കഷ്ടതകളൊക്കെ കാണിക്കുന്നുണ്ട് !! പക്ഷെ ഇത്രയും ഭീകരത ഉണ്ടെന്ന് അറിയുവാൻ സാധിച്ചു !! Good Info !! Keep continue !! കട്ട വെയ്റ്റിംഗ് !! 😎🤞
Superrrbbb❤❤❤👍👍👍... ബുക്ക് ഉറപ്പായും വാങ്ങും...
Achayo, namskaram,.. Kiduki,.. Sukalle
സുഖമാണ്.
From my heart thanks thanks thanks
Innathekk ullath ayi... Ipo kanunnilla like itu povatoo.. 😍
കഥ അടിപൊളി.. പിന്നെ ഇച്ചായന്റെ പുസ്തകം ഞങ്ങൾ വാങ്ങാതിരിക്കുവോ.. കട്ട സപ്പോർട് 😍😍
പ്രീയപ്പെട്ട കഥാകാരന് വീണ്ടും സ്വാഗതം...
അഭിനന്ദനങ്ങൾ sir
All the best for your new book.
ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് ..അടിപൊളി 👏👏
Achayan fans undo..evide like adiii
ഞാനേ ഉള്ളൂ 😀❤️
Gorilla animal alle
@@JuliusManuel no. Never. I am your fan
Very interesting subject
Welcome bosss
സാറിന്റെ ബുക്ക് ഇവിടെ മാർക്കറ്റ് ചെയുന്നതിൽ ഒരു തെറ്റും ഇല്ല .. ഒരു ശല്യവും അല്ല എന്നു മാത്രം അല്ല ഇങ്ങനെ ഒരു ബുക്കിന്റെ കാര്യം അറിയാൻ സാധിച്ചത് ഞങ്ങൾക്കും ഗുണം ആണ്, ഒരു കോപ്പി ഞാനും വാങ്ങും 👍🥰🥰
വീഡിയോ തുടങ്ങുബോൾ തന്നെ like അടിക്കുന്നത് ഞാൻ മാത്രമേ ഉള്ളോ
Valare vilappetta arivukalanu iniyum nalla nalla arivukal pradeeshikkunnu
I would like to here more stories about small island nations in the world. Like Easter island, Kergulan island etc..
പുസ്തകം വാങ്ങണം, അവതരണം നന്നാവുന്നുണ്ട് എല്ലാവിധ ആശംസകളും
Julius bro, please post more videos per week.
ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത്. ഗുഡ് ഇൻഫർമേഷൻ 👍
Etinu മുമ്പ് ഞാൻ ഒരു ഇംഗ്ലീഷ് ഡോക്യൂമെന്ററി കണ്ടിരുന്നു . അതിൽ കൊറേ ആളുകൾ darein ഗ്യാപ് el ട്രാവൽ ചെയ്യുന്നൊണ്ടല്ലോ. അതിൽ tribels ഹെല്പ് ചെയ്തു കൊറേ ആൾകാർ പോവുന്നുണ്ട്.
പുതിയ അറിവ്. പുതിയ വിസ്മയം.
ഈ അവധിദിനം വ്യർത്ഥമായില്ല.
Poli area *Drien Gap* eshttappettu
My dream is traveling Patagonia to Alaska
I will make it one day
പതിവു പോലെ വീഡിയോ വളരെ നന്നായിരുന്നു.... ബുക്ക് തീർച്ചയായിട്ടും വാങ്ങും..🥰🥰
പുസ്തകം ഒക്കെ ഓർഡർ ചെയ്തു , മാക്സിമം എല്ലാവരേയും കൊണ്ട് വായിപ്പിക്കാം . പ്രൊഫസർ ഒരു വാക്കു തരണം കൊറോണ കാലം ഒക്കെ കഴ്ഞ്ഞു ഒരു മീറ്റ് അപ്പ് അറേഞ്ച് ചെയ്യണം .. ഒരു ചെറിയ സെഷൻ നേരിട്ട് കാണുകയും കേൾക്കുകയും ചെയ്യാം എല്ലാര്ക്കും.😊✌️
Story superrr....book inde karyam maximum share & support cheyyam......❤️❤️❤️😍😍😍😍enikkum venam book....
I received the book today 😁
വായിച്ചിട്ട് പറയണം
നാട്ടിൽ വരുമ്പോൾ ബുക്ക് വാങ്ങിക്കാം :
Good 👌 Thanks ❤️
ബൈക്ക് പോയ കഥ പറഞ്ഞില്ല...
Athe
My favorite youtube channel
ഇടവേള ഇത്തിരി കൂടുതൽ ആണ്...
മടി പിടിച്ചു എന്ന് തോന്നുന്നു
സത്യം....
Oru video cheyyanekil athinte kashttappad avarke ariyu... ignathe subjects okke orupad research cheyth athine kurich padich venam cheyyan...so athin athintethaya time edkkum..ok
Azarudheen Azar അതാണ് പ്രധാന കാരണം. ഭൂരിഭാഗം ആളുകളും തമിഴ് ഹിന്ദി ഇന്ഗ്ലീഷ് ഭാഷകളിലെ നാമറിയാതെ ഏതെങ്കിലും ചാനലിലെ വീഡിയോസ് കണ്ടിട്ട് അതേപടി മലയാളത്തിൽ ഇടുകയാണ് പതിവ്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ളവർ പോലും അത് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അങ്ങിനെ ആണെങ്കിൽ ആഴ്ചയിൽ മൂന്നോ നാലോ വീഡിയോ വരെ ഇറക്കാം. പക്ഷെ നമ്മുക്ക് ഒരു വീഡിയോയുടെ പുറകിൽ അസാമാന്യ വർക്കുണ്ട് ബ്രോസ് ❤️
@@JuliusManuel അതല്ല bro.... നമ്മൾ കാണാൻ ഇഷ്ടപ്പെടുന്നത് വീണ്ടും കാണാൻ ആഗ്രഹം ഉണ്ടാകില്ലേ... അതുപോലെ താങ്കളുടെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം ആണ്..... അത്കൊണ്ട് പറഞ്ഞത് ആണ്.... സോറി........
@@JuliusManuel matt channels vech nokkmbo ningal different aavunnath ath kondan💕💯.... U R UNIQUE🔥
Kollam ithu vare ariyatha oru sthalathe kurichu detailayi arinjathil santhosham bro
Subscribum cheythu
*വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ആരൊക്കെ🙄🙄*
this channel deserve more subscribers
ഒരു പക്ഷേ സന്തോഷ് ജോർജ്ജ് കുളങ്ങര പോകാത്ത ഒരേയൊരു സ്ഥലം ഡാരിയൻ ഗാപ് ആയിരിക്കും.
Sheri aanelo
ua-cam.com/video/3cFCSsrwx-s/v-deo.html
പാചകത്തിന്റെ ചരിത്രമെങ്ങനെയാണ് മനുഷ്യന്റെ ബുദ്ധിയുടെ കൂടി ചരിത്രമാവുന്നത്???
@@RajeevRamakrishnan-DREAMER Pakistan northkorea onnum poyit illalo
Ippo thanne vangam sir...pinne out of India kitto book...allenkil natile address vanganam adha....ennathem pole history nannayi...love you aashanee...
ഇനി മുതൽ പെട്ടന്ന് വീഡിയോ ചെയ്യും എന്ന് അല്ലെ അന്ന് പറഞ്ഞത്.
അവർണനീയമായ വിവരണം.....
വീഡിയോസ് അപ്‌ലോഡ് ചെയ്യാന്‍ ലേറ്റാകല്ലേ പ്ളീസ്
ആദ്യം ആയിട്ട് ആണ് ഒരു വീഡിയോ ഫുൾ കാണുന്നത് അടിപൊളി