I have read this book several years ago.... But it's title was "escape from siberia "...... I remember that final sequence when our protagonist tells his uncle from Ankara what is written on the back side of a particular photo. The uncle finally says " I still cannot distinguish this man...... But I have no doubt that he is the person he claims to be ". Recently I searched for this book to see if it is available as e-book. Thank you Julius, now I know the title.
The way back (2010) സിനിമയിലും ഗുലാഗ് എന്ന തടവറയിൽ നിന്നു ചാടി പോന്ന കുറെ തടവ് പുള്ളികളുടെ കഥ ആണ്, അവർ ഇൻഡ്യ ലക്ഷ്യമാക്കിയാണ് യാത്ര തിരിച്ചത് . എല്ലാവരും കാണേണ്ട ഒരു ചിത്രം.
അച്ചായാ... നമസ്ക്കാരം 🌹 റോസ്റ്റിന്റെ കഥ വളരെ ഇഷ്ടപ്പെട്ടു. വളരെ വൈകിയാണ് കേൾക്കാറ്, കാരണം ഇടയ്ക്ക് കോൾ വന്നാൽ കഥയുടെ രസം മുറിയും. എന്നിട്ടും വന്നു രണ്ടുമൂന്ന് കോൾ. Ok അച്ചായാ, അടുത്തത് നല്ലൊരു survival story പ്രതീക്ഷിക്കുന്നു. സ്നേഹം 🌹സന്തോഷം 🌹🙏
Sir intro il ithra details kodukkalle enna ente suggestion. Story thrilling aanengilkoodi suspence illandayippoyi... Intro il spoilers ozhivakkane next time. Kadha kiduuu👌👌👌👌
അച്ചായാ ഞാൻ പിടിച്ചു നിൽപിന്റെ അവസാന പരിയവേഷണത്തിൽ ആണിപ്പോ കൃഷി സംബന്ധമായ ഒരു പ്രൊജക്റ്റ് ചെയ്ത് വരുന്നു തുടക്കത്തിൽ പരാജെയങ്ങളുടെ ഘോഷയാത്ര ആയിരുന്നു ഇന്ന് ഞാൻ നിലനിന്നു എന്ന് തന്നെ പറയാം പരാജയപ്പെട്ട ഓരോ നിമിഷവും അച്ചായന്റെ ഹിസ്റ്ററികൾ എനിക്ക് പ്രചോദനം ആയിരുന്നു ഒരുപാട് നന്ദി
Hi Sir, I Am Your Huge Fan, I Love Your Stories, Mostly Siberian Escape, Can You Do Some More Prison Escape Stories... It's My Request,.. Ippo Cornelius Rost Jeevichiripundoo
40 mnt ഉള്ള വീഡിയോ തന്ന ഇച്ചായാ... ❣️❣️ 40 അല്ല 400 തന്നാലും കാണും അത്ര രസാ 😍
അച്ചായൻ വന്നു.. നല്ല സൂപ്പർ മഴ തണുപ്പ്.. സൂപ്പർ കോമ്പിനേഷൻ ടൈം 10:30.... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️👍👍👍👍
വെറുതെ ഇരിക്കുക ആയിരുന്നു അപ്പോൾ ഇച്ചായനെ പറ്റി ഓർത്തിരുന്നു 5മിനിറ്റ് കഴിഞ്ഞപ്പോ ഇച്ചായൻ വന്നേ 🖤🔥🔥🔥
A
ഇപ്പോൾ ഓർക്കാറില്ലേ ഇയാളെ എവിടെയും കാണുന്നില്ല ☹️
കഥകളുടെ രാജാവ് എത്തിട്ട...💜💜💜
Brother poratte ithe polulla story every day
താങ്കളുടെ കഥ പറയാനുള്ള കഴിവിനെ ഞാൻ സമ്മതിച്ചിരിക്കുന്നു ആളെ പിടിച്ചു ഇരുത്തുന്ന അവതരണം
സർ ഞാനും എന്റെ ഫാമിലി യും അങ്ങയുടെ ഹിസ്റ്ററിസ് ഫാൻസ് ആണ് സർവ്വേവൽ വീഡിയോസ് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.👍 ഗോഡ് ബ്ലെസ് യൂ സർ
I have read this book several years ago.... But it's title was "escape from siberia "...... I remember that final sequence when our protagonist tells his uncle from Ankara what is written on the back side of a particular photo.
The uncle finally says " I still cannot distinguish this man...... But I have no doubt that he is the person he claims to be ".
Recently I searched for this book to see if it is available as e-book. Thank you Julius, now I know the title.
❤️
P. ,,
നിങ്ങളെ കാത്തിരിക്കുകയായിരുന്നു... ഇന്നൊരു video കിട്ടുമെന്ന് മനസ്സിൽ തോന്നി... Thanks❤️
അച്ചായ നല്ല സൂപ്പർ കഥയുമായി എത്തിയല്ലോ ഒരു ദിവസം താമസിച്ചാലും കുഴപ്പമില്ല👍👍👍
Welcome back to his stories ❣️
ഇന്ന് ഉച്ചക്കും ചാനലിൽ കയറി നോക്കി മടങ്ങിയിരുന്നു ❤️അച്ചായൻ ഇഷ്ടം ❤️
So happy to hear from you this story
അച്ചായോ ! Wonderful Survival Story 🔥🔥🔥👏👏👏❣❣❣💥💥💥
കഥ മാത്രം പോരാ അച്ചായോ ഒരീസം നമ്മക്കും ഒര് adventure trip നടത്തണം
ഞാനും
😍
എന്നാൽ ഞാനും ഉണ്ട്
ഞാനും ഉണ്ട്
Njanum undu..enneyum kuttane..
അച്ചായാ അച്ഛൻറെ കഥകേട്ട് ഞാനും എൻറെ കുഞ്ഞും ഉറങ്ങിപ്പോയി ഇനി ഇതുപോലെ രസകരമായ കഥ ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു❤️❤️❤️❤️❤️
കേട്ട കഥകളെല്ലാം മനോഹരം.... കേൾക്കാൻ പോവുന്ന കഥകൾ അതിമനോഹരം....... 😍
ഹിസ്സ്റ്റോറീസ് 📕
The way back (2010) സിനിമയിലും ഗുലാഗ് എന്ന തടവറയിൽ നിന്നു ചാടി പോന്ന കുറെ തടവ് പുള്ളികളുടെ കഥ ആണ്, അവർ ഇൻഡ്യ ലക്ഷ്യമാക്കിയാണ് യാത്ര തിരിച്ചത് . എല്ലാവരും കാണേണ്ട ഒരു ചിത്രം.
Ningal kadha parayumpol njanum aa kadhayile oru angham aaya polathe oru feel aanu... Love your storytelling very much... ❤❤❤❤
കാത്തിരിക്കുകയായിരുന്നു അച്ചയാ...✌️✌️✌️❤️❤️❤️
💥HELLO JULIOUS 💐 ADDICTED TO IT. KEEP ON POSTING VIDEOS. PLS DONT STOP🌹🌹🌹
ഇപ്പോൾ കേൾക്കില്ല 🤣🤣
രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് ഹെഡ്സെറ്റ് വെച്ച് മൂടിപ്പുതച്ചു കേൾക്കും 😍😍😍😍
Achante Katha rathri klkukaye cheyyall urangi pokum 😁😁😁
Set
😁😁
Same👍😁
അച്ചായന്റെ കഥ കേട്ടാൽ ഉറക്കം varukayalluu 🌹🌹
echayan kadha parayumbol kannunnathu pole aaa❤️❤️
അച്ചായാ... നമസ്ക്കാരം 🌹
റോസ്റ്റിന്റെ കഥ വളരെ ഇഷ്ടപ്പെട്ടു. വളരെ വൈകിയാണ് കേൾക്കാറ്, കാരണം ഇടയ്ക്ക് കോൾ വന്നാൽ കഥയുടെ രസം മുറിയും. എന്നിട്ടും വന്നു രണ്ടുമൂന്ന് കോൾ. Ok അച്ചായാ, അടുത്തത് നല്ലൊരു survival story പ്രതീക്ഷിക്കുന്നു. സ്നേഹം 🌹സന്തോഷം 🌹🙏
നമ്മുക്ക് സത്യം മാത്രം അറിയുവാന്‍ ശ്രമിക്കാം... Interesting Survival Story. Thanks for the Video♥
❤️
വളരെ നന്ദി ഇച്ചായാ...
സമയം 12.40 am ഉറക്കം വന്നില്ല,.
ഇനി അച്ചായന്റെ കഥ കേട്ടുറങ്ങാം 😍👌😍
കാത്തിരിപ്പിന് വിരാമം 🔥
From my heart thanks thanks thanks.
സാറിനെ കാണാതെ വിഷമിച്ചിരിക്കയായിരുന്നു
എന്നാലും 40 മിനിറ്റ് വീഡിയേ കിട്ടിയപ്പോൾ സന്തോഷമായി
Hello sir, വന്നല്ലോ,, കുറച്ചു ദിവസങ്ങൾ ആയി കണ്ടിട്ട്,, Good story, thanks,,
Super Story Achaya... Oru doubt chodikkatte doctor koduthu vitta letter details enthenhilum undo?
parishramikku vijayam ninnodu kudeyundu. thanks sir.
Sir intro il ithra details kodukkalle enna ente suggestion. Story thrilling aanengilkoodi suspence illandayippoyi... Intro il spoilers ozhivakkane next time. Kadha kiduuu👌👌👌👌
Nice story... But ended so fast..😔... Julius ji.... New look superb🤩👍👍👍
Achayaaa powliii 🥰🥰🥰
Thank you🙏
Great stories ❤️❤️
ഓർത്തതെ ഉള്ളു അപ്പോഴേക്കും വീഡിയോ വന്നു❤️❤️❤️
സിംഹങ്ങളുടെ പോരാട്ടം ബാക്കിയുള്ള വീഡിയോ ഇടാമോ💓💓
👍👍👍
Oro vedionte pinnil ulla kashtapaaadu aaarum kannaaathe pogaruthu ❤️🔥❤️🔥❤️🔥
Evidaayirunnu brother. Idak nokum video eathenkilum vanno ennu.❤️❤️❤️
😍❤️
Our love your storys julies etta❤💞
❤️
അച്ചായൻ uyir 💙
അടുത്ത കഥക്കായി കാത്തിരിക്കുന്നു 🌹
Great, really appreciate you
❤️
ഒരു രക്ഷയും ഇല്ല ❤
Ufffff stories 😍😍😍😍💯
ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട്!!🥰... Anyway... Achayan rocking🎊🎊
അച്ചായൻ വന്നേ ❤️❤️❤️ആഗ്രഹിച്ചവർ ആരൊക്കെ.?
Yeah....!!!!! Ichayan is back🥳🥳🥳🥳
Rathri ichhaayanje story kekkaan oru feel aanh🥰
അച്ചായാ ഞാൻ പിടിച്ചു നിൽപിന്റെ അവസാന പരിയവേഷണത്തിൽ ആണിപ്പോ കൃഷി സംബന്ധമായ ഒരു പ്രൊജക്റ്റ് ചെയ്ത് വരുന്നു തുടക്കത്തിൽ പരാജെയങ്ങളുടെ ഘോഷയാത്ര ആയിരുന്നു ഇന്ന് ഞാൻ നിലനിന്നു എന്ന് തന്നെ പറയാം പരാജയപ്പെട്ട ഓരോ നിമിഷവും അച്ചായന്റെ ഹിസ്റ്ററികൾ എനിക്ക് പ്രചോദനം ആയിരുന്നു ഒരുപാട് നന്ദി
"The way back " movie also has similar story. Escape from siberia jail.. അവതരണം എല്ലായ്പോഴും പോലെ മനോഹരം ♥
❤️
King of story telling is back with superb and thrilling video.always supports the channel❤️
Adipoli kadha keattu irikkan thonum 👍👍😊😊😊
Achaayan poli... 👌
Sir welcome to his-stories👌🙏🙏🙏
എത്തിപ്പോയി ഉറക്കഗുളിക ❤❤❤❤❤ 😘😘😘😘😘
നല്ല വിഡിയോ നല്ലരസം കഥ സൂപ്പർ കാത്തിരിക്കും
ഇനിയും ഇത്തരം നല്ല കഥകൾ പ്രതീക്ഷിക്കുന്നു
Superb ❤️
❤️
Hi Sir, I Am Your Huge Fan, I Love Your Stories, Mostly Siberian Escape, Can You Do Some More Prison Escape Stories... It's My Request,.. Ippo Cornelius Rost Jeevichiripundoo
ഇല്ല മരിച്ചു
@@JuliusManuel I Am Watching Karluk Story.. Pls Do Some more Prison Escape Stories
my favourite channel
Amazing narration and selection is awsome..balloon kadha parayuu...base Germany thanne alliyo
അച്ചായോ.. പൊളി സാനം... ഉഗ്രൻ... ഹോ.., ❤️🌹 ലവ് ദിസ്..
Wonderful
❤️
Good job man❤
രണ്ടു ചാനലിലും കേറി നോക്കി ... ഇപ്പ അങ്ങ് പോയതെ ഉള്ളൂ. 🥰🥰
രാവിലെ തന്നെ കണ്ടരുന്ന്... കമൻറ് ഇടാൻ മറന്നു... ഇത്തരം കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു...
വീഡിയോ കാണുന്നതിനു മുന്നേ LIKE👍 അടിക്കുന്ന ഒരേ ഒരു ചാനൽ അച്ചായന്റെ ചാനൽ ആണ് 👍👍❤
Amazing 👌👌
Welcome to his-stories🥰🥰🥰🥰🥰
Thank you😍
അച്ചായൻ വന്നേ 😘😘😘😘 ഇന്നലെ തിരക്കായതിനാൽ കാണാൻ പറ്റീല ഇന്ന് രാത്രി കാണാൻ തുടങ്ങി 😘😘😘😘😘😘 നിങ്ങൾ ഒരു ജിന്ന് തന്ന ജൂലിസ് അണ്ണാ 😘
🌷❤️
North sentinels island kurichu video cheyyamo
ഫസ്റ്റ് 🥰
ഇനി സൈബരിയയിൽ 🥰
A master class lecture of an enchanting survival story...✌️
ഈ മൂവി ഞാൻ കണ്ടിട്ടുണ്ട് ഇത്രയും super ആയ് കഥാ പറഞ്ഞു തന്നതിന് thanks
This is not a movie....... There is a movie named
"Way back" that tells a similar story.
Serikum addition ayi tto E channel achayo ☺️❤️❤️❤️
❤️
Chetta evide ആണ് epo video ഒന്നും ellalo
Nice 🤟🏽🤟🏽🤟🏽👌👌
Rost👍 all the best achaya..... Keep going
ഇന്ന് രാത്രി ഇവിടെ കൂടാം...❤️....ഇത് കെട്ടു വേണം ഇന്ന് ഉറങ്ങാൻ..😇
Good story 👍
സമയം 11:17 കഥ കേട്ട് കഴിഞ്ഞു 😊 ഇന്നലെ മുതൽ കിടപ്പ് ആണ് ബോഡി പെയിൻ അസ്വസ്ഥത പക്ഷേ ഈ 40 മിനിറ്റ് ഇതൊന്നും അറിഞ്ഞില്ല ഇനി ഉറങ്ങാം ശുഭരാത്രി 🥰
As far as my feet will carry me..🥰🥰
കഥകളുടെ രാജകുമാരൻ വീണ്ടും 🤩🤩🤩🤩🤩🤩
💓💓JuliusManuel 💓💓
Again Welcome back to HISSTORIES 🔥🔥🌷
അച്ചായോ...ഇന്നത്തെ രാത്രി ധന്യമായി😘😘😘😘😍😍😍
രാത്രിയില്‍ കേട്ട് ഉറങ്ങാം രാവിലെ ഒന്നുകൂടെ കേൾക്കാം😇😇😉
ആശ്വാസമായി 😍❤👌🏻
🙋🏻♂️
😊
എത്തിപോയെ... 😄💕💕💕
Dear sir ..nice story .......at the end ...doctor Oru letter koduthuvittirunu .athine kurichu onnum parayunilaaaaaaaaa....
കൊടുത്തോ എന്ന് വ്യക്തമായി അറിവില്ല
Achaayan vere level aane guys
Super 👍👍👍
Poli👍👍😍
Nibin Augustin suggest cheythatha..super
Metallic voice 🔥
രാവിലെ തൊട്ട് വെയ്റ്റ് ചെയ്തിരിക്കുന്ന ഞാൻ🥰🥰🥰💕💕
ഇന്നത്തെ രാത്രി അടിപൊളി
Super 😊
Thanks