Amazon war | Man of the hole | Tribes at danger | Hisstories |Julius Manuel

Поділитися
Вставка
  • Опубліковано 11 жов 2024
  • മനുഷ്യൻ ഇപ്പോഴും വേട്ടയാടുകയാണ്... മൃഗങ്ങളെയല്ല... മനുഷ്യനെത്തന്നെ !
    ഒരു നാല്പത് മിനിറ്റ് ആമസോണിലെ ഗോത്രങ്ങളുടെ കൂടെയാകാം......
    #juliusmanuel #narrationbyjulius #hisstories
    Video Details
    Narrator: juliusmanuel
    Story | Research | Edit | Presentation: juliusmanuel
    --------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    UA-cam: juliusmanuel
    Email: mail@juliusmanuel.com
    Web: www.juliusmanuel.com
    -------------
    *CreditsMusic/ Sounds: UA-cam Audio Library
    ©www.juliusmanuel.com

КОМЕНТАРІ • 1 тис.

  • @ratheeshvidyarthy
    @ratheeshvidyarthy 4 роки тому +407

    മനോഹരം സുഹൃത്തേ!
    ഇത്ര ആകർഷകമായ ഒരു കഥ പറച്ചിൽ അപൂർവ്വാനുഭവങ്ങളിൽ ഒന്നാണ്;
    ഓരോ വീഡിയോക്കുമായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്.

  • @faihan4211
    @faihan4211 4 роки тому +366

    കരിക്കിന്റെ എപ്പിസോഡ് കാണാൻ പോലും ഇത്രയും കാത്തിരുന്നിട്ടില്ല ഒരു രക്ഷയും ഇല്ലാത്ത അവതരണം തന്നെ ചേട്ടാ

  • @kuttoossananchal1695
    @kuttoossananchal1695 4 роки тому +77

    ഈ ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവി ഏതെന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ ആധുനിക മനുഷ്യൻ എന്ന് ഊറ്റം കൊള്ളുന്ന നമ്മൾ.

  • @ameerar734
    @ameerar734 4 роки тому +173

    കാടുകൾ വെട്ടിത്തെളിക്കാൻ അനുമതി നൽകുന്ന സർക്കാർ ആണ് വൻ പരാജയം..എന്തായാലും ആ പാവം ആദിമനിവാസികളെ ദൈവ രക്ഷിക്കട്ടെ..

    • @Malayaleee123
      @Malayaleee123 4 роки тому +5

      Brazil politics indiayile pole thanneysnu.... full corruption anu..

    • @ameerar734
      @ameerar734 4 роки тому +2

      @@Malayaleee123 Yes

    • @raizoninja9428
      @raizoninja9428 3 роки тому +2

      Amazon vare theeyitu.pinneyanu.

    • @praneeshagin1151
      @praneeshagin1151 3 роки тому +1

      Avaru nammal vilikkunna deyvathine onnum aradhikkunnavar alla??? Athu kondu avare onnum nammude deyvangal rekshikkukayum illa???

    • @s.2697
      @s.2697 Рік тому +1

      ഇന്ത്യയിലും ബ്രസീലിലും ആദിവാസികൾ കുടിയിറക്കപ്പെടുന്നു rightbwingpolitics

  • @adityanair5136
    @adityanair5136 4 роки тому +107

    ഉറങ്ങും മുമ്പ് headset വച്ചിട്ട് ഈ ചാനലിലെ കഥകൾ play ചെയ്തിട്ട് കിടന്നാ മതി.. heavy ആണ്

    • @minhajpulakkal
      @minhajpulakkal 4 роки тому +6

      Njaannum

    • @vishnusreevishnu-rt9hh
      @vishnusreevishnu-rt9hh 4 роки тому +6

      സത്യം അതിപ്പോ ഒരു ശീലം ആയിക്കൊണ്ടിരിക്കുന്നു 🙂🙂🙂🙂

    • @mycountrymyindia9895
      @mycountrymyindia9895 4 роки тому +6

      Safari channel also👌🏼👍🏼

    • @VishnuRaj-bc4sl
      @VishnuRaj-bc4sl 4 роки тому +2

      സത്യം.. ഒരു മെഡിറ്റേഷൻ പോലെ..

    • @livein24ekm53
      @livein24ekm53 4 роки тому +2

      Me too

  • @betterdotrade
    @betterdotrade 4 роки тому +49

    അവന്റ അമ്മേടെ സോയ ബീ... പാവങ്ങൾ ആദിവാസി 😢

  • @_asif
    @_asif 4 роки тому +46

    "ലോകയത്തിലെ ഏകാകിയായ മനുഷ്യൻ" എന്ന തലകെട്ടിൽ ഈ മനുഷ്യനെ കുറിച്ചു ഒരു കുറുപ്പ് ഞാൻ വായിച്ചത് ഓർക്കുന്നു... പക്ഷെ അദ്ദേഹത്തിന്റെ ചരിത്രം പുതിയ അറിവാണ്...
    Thnx sir🙏
    "സ്വർണത്തിന്റെ പെട്ടിയിൽ അവർ ചില്ലറയിടാൻ വച്ചിരിക്കുകയാണ്" എന്ന dialog ആണ് എനിക്ക് ഓർമ വരുന്നത്...
    ശരിക്കും ഈ ആമസോണെക്കെ ഒരു രാജ്യത്തിന്റെയും കീഴിലാക്കാത്ത UNന്റെയൊക്കെ അധീനതയിൽ ഉൾപ്പെടുത്തി സംരക്ഷിക്കേണ്ടത് നമ്മുടെ കൂടി ആവശ്യമാണ്...

    • @krishnapriyakp3721
      @krishnapriyakp3721 4 роки тому +4

      UN Valiya edapedalukal nadathiyittundu... Pakshe bhoomafiya, real estate thudangiyavar.. Thadikachavadam, thottam udamakal Ellam ippalum chooshanam nadathunnu

    • @_asif
      @_asif 4 роки тому +7

      @@krishnapriyakp3721 yep...
      And sad truth is അവർക്ക് govmentന്റെ എല്ല വിധ മൗന പിന്തുണയും ഉണ്ട്...
      ഒരു പക്ഷെ ഈ ആമസോണ് ഒക്കെ ആഫ്രിക്കയിൽ ആയിരുന്നേൽ ഇത്രക്ക് ദോഷം സംഭവിക്കില്ലയിരുന്നു...

  • @rosepcra
    @rosepcra Рік тому +4

    പുതിയത് കാത്തിരുന്നു മടുക്കുമ്പോൾ ജൂലിയസ് മാനുവലിന്റെ പഴയ വീഡിയോ തന്നെ വീണ്ടും വീണ്ടും പ്ലെ ചെയ്തു കേൾക്കും 😊

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 роки тому +24

    എന്തും വെട്ടിപ്പിക്കാനും തന്റെ സുഖത്തിന് വേണ്ടി മുന്നിൽ നിൽക്കുന്നവന്റെ നാശം ഉറപ്പാക്കാൻ മടിയില്ലാത്ത നാട്ടുമനുഷ്യരുടെ അഹങ്കാരം കുറയ്ക്കാൻ കൊറോണ വന്നത് നന്നായി എന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നിപ്പോയി.... ഉള്ള് തെളിഞ്ഞ ആ പാവങ്ങളുടെ ശാപമായിരിക്കാം ഇന്ന് നമ്മൾ അനുഭവിക്കുന്നത്.... വീണ്ടും വീണ്ടും ഇതുപോലുള്ള ഉൾവിളികൾ ഉണർത്തുന്ന.... കണ്ണിൽ ഒരൽപ്പം നീര് പൊടിക്കുന്ന കഥകളുമായി വരൂ..... അച്ചായോ... 😍

  • @muhammedshan
    @muhammedshan 4 роки тому +52

    വീഡിയോയുടെ അവസാനം താങ്കൾ തീർത്ത അൽപ സമയ നിശബ്ദ ശെരിക്കും സങ്കടം നിറച്ചു 😔

  • @rahulraj8144
    @rahulraj8144 4 роки тому +50

    പ്രകൃതിയിയുടെ ഏറ്റവും വലിയ അസുരവിത്ത് ആണ് മനുഷ്യൻ മനുഷ്യൻ തന്നെ പ്രകൃതിയേ നശിപ്പിക്കും
    കൊള്ളാം പുതിയ അറിവ്
    ഇനിയും പ്രതീക്ഷിക്കുന്നു

  • @mspsalipallimalil168
    @mspsalipallimalil168 4 роки тому +40

    അതിമനോഹരം പൊളിച്ചു വല്ലാത്ത ഒരു ഫീൽ താങ്കളുടെ അവതരണം

  • @kgfman8967
    @kgfman8967 4 роки тому +69

    ചേട്ടായി അടിപോളി അവതരണം"
    താങ്കളുടെ അവതരണത്തിന് നേരിൽ അനുഭവിക്കുന്ന ഒരു സുഖമുണ്ട് ..ഇനിയും ഇതുപോലുള്ള
    നല്ല കഥകൾ ഉണ്ടാവട്ടെ ......

  • @noufaljasi2436
    @noufaljasi2436 4 роки тому +42

    മലയാളത്തിലെ വൈൽഡ് ഡിസ്‌കവറി ചാനൽ 👌👌👌👌

    • @faisal1595
      @faisal1595 4 роки тому +4

      I'm agreed👍👍👍 🥰🥰🥰

  • @ചെകുത്താന്റെഅനുയായി

    ലാഭക്കൊതിയന്മാരായ ആധുനിക മനുഷ്യന്റെ ചെയ്തികളിൽ ഞെരിഞ്ഞമർന്ന ഓരോ മണ്ണിന്റെ മക്കളോടും കാടിന്റെ മക്കളോടും മാപ്പ്. (പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടൂരവങ്ങൾ പല ജാതി പര ദൈവങ്ങൾ പുലയടികൾ നമ്മോടൊപ്പം നരകിച്ചു മരിക്കുന്നിവിടം ഭൂലോകം എൻ തിരു മകനെ) Man of hole 🙏

  • @primehotel8719
    @primehotel8719 4 роки тому +2

    യാദൃച്ഛികമായാണ് താങ്കളുടെ ഒരു വീഡിയോ ഒന്ന് കേട്ട് നോക്കിയത് 2 ദിവസം മുന്നേ . ഇത് വരേയ്ക്കും എല്ലാ വീഡിയോയും കണ്ടു കഴിഞ്ഞു . കൂടുതൽ നല്ല വീഡിയോകൾക് വേണ്ടി കാത്തിരിക്കുന്നു . ഹിസ്റ്ററി മിസ്ടറി കുറിയോസിറ്റി ജോഗ്രഫി അഡ്വെഞ്ചർ തുടങ്ങി എല്ലാം ഇഷ്ടപെടുന്ന എനിക്ക് ഇപ്പൊ ഈ ചാനൽ ആണ് ഇഷ്ടം കൂടുതൽ .. ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @srmedia2335
    @srmedia2335 4 роки тому +11

    വിവരമുള്ള മനുഷ്യന്റെ വിവേകശൂന്യത തകർക്കുന്നത് ഭൂമിയുടെ യഥാർത്ഥ ആത്മാവിനെ തൊട്ടറിഞ്ഞ ശരിയായ മനുഷ്യരെ

  • @thamarakshancr2561
    @thamarakshancr2561 4 роки тому +3

    താങ്കളുടെ അവസാന വാക്കുകൾ താങ്കളുടെ സ്ക്രിപ്റ്റിൽ നിന്നല്ല മറിച്ച് ഹൃദയത്തിൽ നിന്നാണെന്ന് ബോഡി ലാംഗ്വേജിൽ നിന്ന് തന്നെ വ്യക്തം,,, നല്ലത്,,,, ഗംഭീരം,,,, അറിവുകൾ പകർന്നു നൽകിയതിന് ഹൃദയംഗമായ നന്ദി,,,,

  • @arjunct10
    @arjunct10 4 роки тому +7

    ഒരെണ്ണം കണ്ട് തീർന്നിട്ട്‌ അതിന്റെ കഥയും കഥാപരിസരവും മനസ്സിൽ നിന്നും മാഞ്ഞുപോയില്ല.. അന്ന് തന്നെ അടുത്തത് വരുന്നു..🤩🤩 Lockdown അയത് കൊണ്ട് സമയം കിട്ടുന്നുണ്ടല്ലേ..എന്തായാലും അത് വലിയ ഉപകാരമായി..മറ്റുള്ളവർക്ക്..ഇതിലൂടെ..ഇപ്രകാരം..✌️👍👋🙏

  • @rbprofile680
    @rbprofile680 3 роки тому +3

    നല്ല അവതരണം,,,, അവസാനം ആയപ്പോൾ ശെരിക്കും വിഷമം വന്നു ആധുനിക മനുഷ്യൻ എന്ന് അഭിമാനം കൊള്ളുന്ന നമ്മൾ ക്രൂരന്മാർ ആണ് 😪

  • @sha1330
    @sha1330 4 роки тому +63

    ബ്രോ നല്ല ചരിത്ര വീടിയോകൾ ഇനിയും ചെയണെ . ഒരു പാട് ദിവസം താമസിക്കരുതെ .

    • @XOXO7484
      @XOXO7484 4 роки тому +6

      നല്ല കണ്ടെന്റ് കണ്ടുപിടിച്ച് ചെയ്യാൻ സമയം എടുക്കും.

  • @udayakumar483
    @udayakumar483 4 роки тому +4

    കാട്ടിലെ ആദിവാസികൾക്ക് ഏറ്റവും ഭീഷണി നാൽക്കാലികളായ മൃഗങ്ങളല്ലാ... നാട്ടിലെ കേമന്മാർ എന്ന് ചമഞ്ഞു നടക്കുന്ന ഇരുകാലികളായ മൃഗങ്ങൾ മനുഷ്യൻ തന്നെയാണ്.. നല്ല അവതരണം 👌👌

  • @zubair.makasaragod
    @zubair.makasaragod 4 роки тому +26

    *വീഡിയോ കാണുന്ന എല്ലാവരും subscribe ചെയ്യുകയും വീഡിയോ share ചെയ്യുക... നമ്മൾ support ചെയ്താലേ ഇനിയും ഇതുപോലെ വീഡിയോ അപ്‌ലോഡ്‌ ചെയ്യുകയുള്ളൂ*

  • @sureshmarkose213
    @sureshmarkose213 4 роки тому +1

    നമ്മുടെ നാട്ടിലും ഇന്ന് പ്രമാണിമാരായവർ ചെയ്തതും... ഇന്നും ചെയ്തുകൊണ്ടിരിക്കുന്നതും ഇതുപോലെ തന്നെയാണ്.....
    അതിന്റെ രീതിശാസ്ത്രം കുറേകൂടി മനസിലാക്കാൻ താങ്കളുടെ അവതരണം ഉപകരിക്കും....
    നല്ല സാമൂഹ്യ പ്രതിബദ്ധത യുള്ള വീഡിയോ..... ഇനിയും ഈ മേഖലയിലെ തന്നെ അനവധി കഥകൾ പറയണം.... അഫ്രിയിലെയും യൂറോപ്പിലെയും മറ്റും നന്ദി.....

  • @shameejshemi6298
    @shameejshemi6298 4 роки тому +19

    വല്ലാത്തൊരു ഫീൽ, നാട്ടിലെ മനുഷ്യരെ കാട്ടിലേക്ക് കടത്തരുത്. അത് സ്വർണ്ണം എടുക്കാനായാലും, എണ്ണ എടുക്കാനായാലും, കൃഷി ചെയ്യാനും ഒന്നിനും അനുമതി കൊടുക്കരുത്.

  • @maheshmohananparayil6398
    @maheshmohananparayil6398 4 роки тому +2

    ശരിക്കും ഇത് കേൾക്കുമ്പോൾ മനസ്സ് ചെറുതായി വേദനിച്ചു!ചേട്ടായി നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്‌
    അന്നു അവരോട് ചെയ്ത ക്രൂരതക്കും. ഇപ്പോൾ തുടർന്ന് ചെയ്തു കൊണ്ട് ഇരികുന്നതിനും നമ്മൾ അനുഭവിക്കുന്നത്

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 роки тому +13

    👏👌👍.ഇതെലാം കേൾക്കുബോൾ.മെൽഗിബ്‌സൺന്റെ " അപ്പോ ക്ലിപ്റ്റോ' ഓർമ വരുന്നു.

  • @PramodKumar-vg7qy
    @PramodKumar-vg7qy 3 роки тому +3

    അതാണ് ഈ ലോകത്തിന്റെ അവസ്ഥ..... മനസ്സിന്റെ ഉള്ളിൽ നിന്നുള്ള നിസ്സഹായത നിറഞ്ഞ വാക്കുകൾ..

  • @shamsad6724
    @shamsad6724 4 роки тому +3

    താങ്കൾക്ക് 2 ദിവസം കൂടുമ്പോൾ ഇതുപോലുള്ള ഓരോ റിയൽ സ്റ്റോറികൾ ചെയ്തൂടെ. നമ്മുടെയെല്ലാം ഫുൾ സപ്പോർട്ട് ഉണ്ട് 😍😍😍

  • @AnwarAli-qz7wi
    @AnwarAli-qz7wi 4 роки тому +2

    കഥ പറയൽ ഒരു കലയാണെങ്കിൽ താങ്കൾ ഒരു മികച്ച കലാകാരനാണ് 👌

  • @issa_alif
    @issa_alif 4 роки тому +4

    ചേട്ടൻ പറഞ്ഞ ആ മരം മുറിക്കുന്ന വീഡിയോ ഇദ്ദേഹം ജീവിച്ചിരിക്കുന്നു എന്നതിനുള്ള തെളിവ് 2 or 3 കൊല്ലം മുന്നേ ഞാൻ ന്യൂസ്‌ ഇൽ കണ്ടിരുന്നു
    അവതരണ ശൈലി ബ്രദറെ വേറെ ലെവലാണ് 👍🏻🖤

  • @kukkuamz3305
    @kukkuamz3305 4 роки тому +25

    Sir സ്കൂൾ അദ്ധ്യാപകൻ ആയിരുന്നുവെങ്കിൽ അവിടെ history വിഷയത്തിന് 💯 ൽ 💯ഉറപ്പാണ്

  • @abdurahimannadukandynaduka5874
    @abdurahimannadukandynaduka5874 4 роки тому +3

    കഥയിൽ ഉടനീളം ഒരു sad feeling ഉണ്ടായിരുന്നു അവതരണം പൊളിച്ചു അടുത്ത വീഡിയോയിലേക്ക് കണ്ണും നട്ടിരിക്കുന്നു

  • @muhammadshahil7689
    @muhammadshahil7689 4 роки тому +4

    അവതരണം മനോഹരം..😍 ഈ വഴി വരാൻ വൈകി പോയല്ലോ എന്ന സങ്കടം മാത്രം..

  • @nazzeebkn
    @nazzeebkn 4 роки тому +48

    25 സെക്കൻഡ് മാത്രമേ അപ്‌ലോഡ് ചെയ്തിട്ട് ആയുള്ളൂ.. പക്ഷെ ഒരു കമന്റ്‌ അടിച്ചട്ടെ വീഡിയോ കാണുന്നുള്ളൂ.. ഇല്ലെങ്കിൽ ഒരു 1000 കമന്റിന്റെ പുറകിലാകും ഞാൻ.. 😍😍

    • @faisal1595
      @faisal1595 4 роки тому +3

      Uuffffff bro👍😘😘🥰😍😍👏👏👏

  • @santhoshp9406
    @santhoshp9406 4 роки тому +4

    ഇത്തിരി സങ്കടം ആയി man of the holes. Story. സൂപ്പർ ചേട്ടാ

  • @ratheeshmavolil6145
    @ratheeshmavolil6145 4 роки тому +3

    അതിമനോഹരം ...താങ്കളുടെ അവതരണം..ഒരു മൂവി കാണുന്ന ഫീൽ ആണ്.

  • @mallujptrolls4937
    @mallujptrolls4937 4 роки тому +4

    അച്ചായോ വീഡിയോ ലെങ്ത് കണ്ടപ്പോ ഒറ്റ ഇരിപ്പിനു തീര്ക്കോ ഒന്നു തോന്നി. കണ്ടു തുടങ്ങയപ്പോ ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു. ഒന്നും പറയാൻ ഇല്ല അച്ചായോ
    കിടു അവതരണം
    കിടു വോയിസ്‌
    നിങ്ങ വേറെ ലെവൽ 😍😍

  • @lifeofpaichi5208
    @lifeofpaichi5208 4 роки тому +13

    ചേട്ടന്റെ വീഡിയോ ലോക്ഡൗണ്‍ ടൈമില്‍ ഒത്തിരി ഉപകാരപ്രദമാണ്... ഇനിയും വീഡിയോ ചെയ്യുക ലൈറ്റ് ആകരുത് അപേക്ഷ♥♥♥

  • @aneeshkannur1428
    @aneeshkannur1428 4 роки тому +2

    അവതരണം കേട്ടു ഇരിക്കാൻ വല്ലത്ത ഒരു feeling.. ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി പ്രതിഷിക്കുന്ന

  • @nidhingirish5323
    @nidhingirish5323 4 роки тому +12

    ഈ കൊറോണ കാലത്ത് കൂടുതൽ വീഡിയോകൾ ചെയ്യണം കെട്ടോ...
    കാത്തിരുന്നു മടുത്തു...😊👌

  • @manupalat
    @manupalat 4 роки тому +1

    എന്റെ പൊന്നാശാനേ നിങ്ങളുടെ വീഡിയോയിക്കു വേണ്ടി മാത്രമാണു ഇങ്ങനെ കാത്തിരിക്കുന്നതു.... ചുമ്മാ അങ്ങ്‌ ചരിത്രത്തിലൂടെ യാത്ര ചെയ്യുകയല്ലെ... ഇതുപോലെ തെന്നെ വീഡിയോ ഇട്ടാൽ മതി... ഈ കാത്തിരുപ്പു ഒരു സുഖമാണു... താങ്കളുടെയും സന്തോഷ്‌ ചേട്ടന്റെയും വീഡിയൊ മാത്രമാണു ഇങ്ങനെ കാത്തിരുന്നു കാണുന്നതു... ❤️

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 роки тому +16

    ഇപ്പൊ ലൈക് അടിച്ചു പോവാണ്.... രാത്രി കാണാൻ വരാം.... ബാക്കി കമന്റ് അപ്പോൾ.... 😄

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb 4 роки тому +2

    നന്നായിട്ടുണ്ട്, മാനവവാദികൾ സ്വന്തം സഹോദരനായി അവരെ സ്നേഹിക്കും.

  • @alex234l
    @alex234l 4 роки тому +11

    Julius Manuel - Whole Safari Channel Package Man.
    Excellent Voice Narration and Knowledge by same person !!
    Congrats 🥳!!!

  • @lijogeorgegeorge8117
    @lijogeorgegeorge8117 Рік тому +1

    ഇങ്ങനെ ഉള്ള മനുഷ്യരെ സംരക്ഷിക്കേണ്ടത് ആദുനീക മനുഷ്യർ ഓരോരുത്തരുടെയും കടമയാണ്

  • @ijazmuhammad9313
    @ijazmuhammad9313 4 роки тому +7

    പ്രകൃതിയുടെ മൂന്നിൽ രണ്ടും കാർന്നു തിന്നിട്ടും കൊതിയടങ്ങാത്ത മനുഷ്യന്റെ അത്യാഗ്രത്തിന്റെ ഫലം പ്രകൃതി തന്നെ കാണിക്കുന്ന കാലം വിദൂരമല്ല. പ്രകൃതിസംരക്ഷണമെന്ന പ്രഹസനം മാത്രം നടക്കുന്ന ഈ കാലഘട്ടത്തിൽ, താങ്കൾ പറഞ്ഞതു പോലെ ഇവരെ സംരക്ഷിക്കാൻ പോലുമാകാത്ത നമ്മളാണ് ആധുനിക സമൂഹമെന്നു സ്വയം പട്ടം ചാർത്തി നടക്കുന്നത്.

  • @sarathvishwabharan2475
    @sarathvishwabharan2475 4 роки тому +1

    സൂപ്പർ... ഇങ്ങനെയുള്ള ഒരു മലയാളം ചേനൽ ..ഞാൻ നോക്കി നടക്കുകയാണ്...👍👍👍

  • @ashikperumpalli6450
    @ashikperumpalli6450 4 роки тому +11

    ഞാൻ വീഡിയോ മുഴുവൻ കാണുന്നതിന് മുമ്പേ ലൈക്കടിച്ചു.

  • @sajulsafwan9659
    @sajulsafwan9659 4 роки тому +1

    ഇത്രയും മനോഹരമായി ഓരോ എപ്പിസോഡും വർണിക്കാൻഉള്ള കഴിവ്... ആരും കേട്ടിരുന്നുപോവും ❤️❤️❤️
    ജൂലിയ love u

  • @Udamamanaf
    @Udamamanaf 4 роки тому +165

    video കാണുന്നതിന് മുമ്പ് like അടിച്ച വരുണ്ടോ

  • @sussygeorge7641
    @sussygeorge7641 3 роки тому

    ഞാന് അധികം ആയിട്ടില്ല കണ്ട് തുടങ്ങിയിട്ട്. ഇത് ഒരു അപൂർവ പരിപാടി ആണ്. സൂപ്പർ സൂപ്പർ

  • @SunilDas-tu7iv
    @SunilDas-tu7iv 4 роки тому +5

    ഒരു മുത്തശ്ശി കഥ കേട്ട പോലെ.
    സൂപ്പർ ആയിട്ടുണ്ട്.

  • @satheesanmtm7328
    @satheesanmtm7328 2 роки тому

    ഓരോ കഥ പറയുന്നതും ഒരു പ്രേത്യക ആകർഷണ സ്വഭാവം ഉണ്ട്. നല്ല രീതി. നമ്മളും കൂടി ഒപ്പം സഞ്ചരിക്കുന്ന അനുഭവമാണ്. ആശംസകൾ.

  • @rameeshrameshmr5325
    @rameeshrameshmr5325 4 роки тому +4

    ആ മരം മുറിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഇപ്പോഴാണ് അതിന്റെ സത്യാവസ്ഥ മനസ്സിലായത് അടുത്ത കഥയ്ക്കായി കട്ട വെയ്റ്റിംഗ്

  • @ahsankidsgallery8938
    @ahsankidsgallery8938 5 місяців тому +2

    Thank you നിങ്ങൾ നല്ല അറിവാണ് തന്നത്

  • @muneerahamed1475
    @muneerahamed1475 4 роки тому +7

    ഫസ്റ്റ് ഞാൻ തന്നെ. ഒരു മൂവി കാണുന്ന ഫീൽ ആണ്.

  • @sobinkphilip
    @sobinkphilip 4 роки тому +1

    സർ, ഇത് അതിശയകരമാണ്. നിങ്ങളുടെ വിലയേറിയ അപ്‌ഡേറ്റിന് നന്ദി.

  • @akhinap9595
    @akhinap9595 4 роки тому +11

    ഇതിപ്പോ...കാട്ടിലൊക്കെ മനുഷ്യരും നാട്ടിലൊക്കെ മൃഗങ്ങളും ആണല്ലോ ......എന്താ ഇപ്പൊ ഇവരെ ഒക്കെ രക്ഷിക്കാൻ വേണ്ടി ചെയ്യാ?....ഇനി വരുന്ന കാലങ്ങളിൽ ഒക്കെ ഇവർക്ക് കാട്ടിൽ സമാധാനമായി ജീവിക്കാൻ പറ്റുമോ? നമ്മൾ സമ്മതിക്കോ? സങ്കടം വരുന്നു..........😓😓

  • @kannanpkdv8202
    @kannanpkdv8202 4 роки тому +1

    മരം മുറിക്കുന്ന വീഡിയോ ഞൻ പണ്ട് കണ്ടിരുന്നു അതിനു പിന്നിൽ ഇങ്ങന ഒരു കഥ ഉണ്ടാരുന്നു എന്ന് പറഞ്ഞു തന്നതിന് നന്ദി. ♥️

    • @TheMuthalib
      @TheMuthalib 4 роки тому +2

      kannan Pkdv mee toooo but ann patratthil vanna ayal bakiyulla alkare konni yennanu

  • @anilsudei3394
    @anilsudei3394 4 роки тому +5

    മനുഷ്യൻ എത്ര ക്രൂരൻ കന്മാരാണ്... 😔

  • @razikodur756
    @razikodur756 4 роки тому +2

    താങ്കളുടെ കഥകൾ കാത്തിരുന്നു അനുഭവിക്കുന്നു.
    ഈ episode തുടർച്ചയായ രണ്ടെണ്ണം ആക്കാമായിരുന്നു.
    എല്ലാ episodes ഉം കേൾക്കാൻ സൗകര്യത്തിന് 20-25 മിനിറ്റ് വരെ ആക്കിയാൽ നന്നാവുമെന്നാണ് എന്റെ തോന്നൽ.

  • @DreamCapturing
    @DreamCapturing 4 роки тому +6

    Thanks for understanding my last comment and this story
    Happy to hear that journalists have some positive impact on human kind

  • @പ്രണവ്-ത5ജ
    @പ്രണവ്-ത5ജ 4 роки тому +1

    വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ വീഡിയോയിൽ ഉണ്ട്..മികച്ച അവതരണം..ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... പുതിയ വീഡിയോസ്നായി കാത്തിരിക്കുന്നു...👌👍

  • @binumathewmathew3426
    @binumathewmathew3426 4 роки тому +4

    അടിപൊളി ഇനിയും കാത്തിരിക്കുന്നു വേഗമെടുത്തകഥ

  • @PrasanthParavoor
    @PrasanthParavoor 4 роки тому +1

    Excellent

  • @abyjames3670
    @abyjames3670 4 роки тому +14

    ഇന്ത്യയുടെ തന്നെ ഭാഗമായ നോർത്ത് സെൻറ്റിലൻസ് ദീപിനെ പറ്റി ഒരു Video ചെയ്യുമോ

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 4 роки тому +2

    ഭാരതത്തിൽ എത്രയോ മുൻപ് തന്നെ ഈ കൊന്ന് തള്ളലും ആധിപത്യമുറപ്പിക്കലും, അതിഭീകരമായി നടന്നു കഴിഞ്ഞു. ഇത്തരം നിഷ്കാസനങ്ങൾ വീരകഥകളിലൂടെയാണ് വരുംതലമുറ വായിക്കുന്നത്. കൊന്നുതള്ളിയവൻ വീരന്മാരായി ആരാധിങ്കപ്പെടുന്ന, പുരാണങ്ങളും ഇതിഹാസങ്ങക്കും !!

  • @vimalvimal7295
    @vimalvimal7295 4 роки тому +3

    നല്ല അവതരണം ആണ്.... പിന്നെ അടുത്ത ഒരു story കായി കാത്തിരിക്കുന്നു

  • @devakigopi5907
    @devakigopi5907 4 роки тому +2

    Hentamooo... Supperrr. Tnks Sir. Etra kettalum mathiyavilla. Aa deshangaliloode onnu sancharichu poi kurachu minitukalkullil.. Very tnks...👍👍🌹🌹

  • @varghesesijo5692
    @varghesesijo5692 4 роки тому +4

    You r great.good story .your silence ....that's great.

  • @ashrafmohdhanifa7743
    @ashrafmohdhanifa7743 4 роки тому

    Excellent bro, സർവശക്തൻ ഭൂമിയിൽ ഒരു സന്തുലിതാവസ്ഥ സൃഷ്ടിച്ചു. മനുഷ്യൻ തന്റെ പ്രവൃത്തികളാൽ അത് മാറ്റാൻ ശ്രമിക്കുന്നു, തീർച്ചയായും, അതിന്റെ പരിണതഫലങ്ങൾ മനുഷ്യന് നേരിടേണ്ടിവരും, അതാണ് നമ്മൾ കാണുന്നത്

  • @hafizshah4138
    @hafizshah4138 4 роки тому +4

    Rainforests were always my favorite theme for adventure stories.....thank u for uploading😍

  • @kooljaggu
    @kooljaggu 4 роки тому +2

    Wonderful narration. The untold History of modern humans.

  • @shankarg9523
    @shankarg9523 4 роки тому +5

    Very good rendition. Very easy to get into the venue through imagination.

  • @musthafampmuttumpurth6367
    @musthafampmuttumpurth6367 4 роки тому +1

    Uthama.manushya.snehi..love you bro.tanks

  • @lintofrancis8032
    @lintofrancis8032 4 роки тому +7

    വിലപ്പെട്ട അറിവുകൾക്കായി കാത്തിരിക്കുന്നു. നല്ല അധ്വാനം ആയിരിക്കും. എന്നാലും എല്ലാ ദിവസവും ഓരോ ക്ലാസ്സുകൾ എടുക്കാമോ സാർ.

  • @plantsandfunny9247
    @plantsandfunny9247 3 роки тому +2

    ജൂലിസ്സ് സർ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുപ്പോൾ മനസിൽ ഒറ്റ കാര്യമേ ഉള്ളു നിങ്ങളുടെ കഥ കേൾക്കുക... ഏറ്റവും ഇഷ്ടം മൃഗ വേട്ട ആണ്.... കെട്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല...... ഒരുപാടു ഇഷ്ടം ✨️✨️✨️✨️✨️🥰🥰🥰🥰

  • @BrokennAngell
    @BrokennAngell 4 роки тому +7

    Very sad story , we humans are very selfish...

  • @ആമേയംമാധവം
    @ആമേയംമാധവം 4 роки тому +1

    പുതിയ അറിവ്. നന്ദി. വീണ്ടും കാത്തിരിക്കുന്നു.. അടുത്ത പുതിയ അറിവിനായ്.

  • @azaruyob
    @azaruyob 4 роки тому +4

    ജൂലിയാസേട്ടാ.. 3mnth കൊണ്ട് നമ്മുക്ക് ഈ ചാനൽ 500k ആക്കണം😍

    • @JuliusManuel
      @JuliusManuel  4 роки тому +3

      പാടാണ്. ഈ ടൈപ്പ് സബ്ജക്റ്റ്സ് സാവധാനമേ ഓടൂ

    • @siyadcs2014
      @siyadcs2014 4 роки тому

      @@JuliusManuel we are with you chettaaaa....keep going.....

  • @akhillal1293
    @akhillal1293 4 роки тому +1

    ഹൃദയത്തിന്റെ ഭാഷ നല്ല ശബ്ദം വളരെ ശരിയായ അറിവുകൾ ഇങ്ങനെ തുടർച്ചയായി പറയാനുള്ള കഴിവ് നമിച് superb your stories i like it you can continue full support for you love you man

  • @AKHIL0474
    @AKHIL0474 4 роки тому +3

    41 മിനിറ്റ്... പ്വോളി സാനം 😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @antonyfrancis5289
    @antonyfrancis5289 3 роки тому

    Julius chettante story മനസിലാക്കാ൯ വീഡിയോ കണ്ടിരിക്കണമെന്നില്ല..... എന്നു വച്ചാല് രാത്രി മയങ്ങുന്ന നേരത്ത് കണ്ണടച്ചിരുന്നും കേള്ക്കാം..... 😍😍😍🥰🥰🥰❤❤❤

  • @shanshanu4718
    @shanshanu4718 4 роки тому +18

    പണമുള്ളവർ പണമെന്താണ് എന്ന് പോലും അറിയാത്ത പാവങ്ങളെ കൊല്ലുന്നു എന്തിനുവേണ്ടി... പണത്തിനുവേണ്ടി.. 😔😔😪

  • @elsaarts4976
    @elsaarts4976 3 роки тому

    Cooking &fishing channels kandirunna njan ipo ee channelile oro videos um kaanarund...9 vayassulla ente makalum ente koode valare ulsahathode videos kaanunnu....puthiya thalamurakku prachothanam aanu ee channel....👏👏

  • @manojap9966
    @manojap9966 4 роки тому +3

    Like i said goosebumps every time..💖🔥💖

  • @nkm883
    @nkm883 4 роки тому +2

    നല്ല പ്രോഗ്രാം നല്ല അവതരണം

  • @jhanzikadakkal3292
    @jhanzikadakkal3292 4 роки тому +7

    മനുഷ്യൻ സ്വന്തം താൽപ്പര്യർത്ഥം ചെയ്യുന്ന വിനാശകരമായ പ്രവൃത്തികൾ ....എത അനുഭവിച്ചാലും പഠിക്കില്ല .

  • @krishnadas2789
    @krishnadas2789 3 роки тому

    Kazhija kurach divasam aayi oro videos kanunu. Awsome enu paranja kuranj pogum. Oru positive vibes.

  • @unnimichael1
    @unnimichael1 4 роки тому +6

    The Amazon aka "Peak level of mystery" 😇
    Chetta your each videos are inestimable gems❤👍

  • @anukumarpn2317
    @anukumarpn2317 4 роки тому +1

    ഇത് ഒരു കഥ മാത്രമായി കാണാനാവില്ല, man of hole ന്റെ video നേരത്തെ കണ്ടിട്ടുണ്ട് അതിന്റ പിന്നിൽ ഇത്രയും സംഭവം ഉണ്ടന്ന് ഇപ്പോഴാണ് അറിഞ്ഞത്.

  • @faisalmelakath5934
    @faisalmelakath5934 4 роки тому +3

    ഈ പാവംമനുസ്യരെ രക്ഷിക്കാൻ ഇവിടെ ആരുമില്ലേ 😢😢😢

  • @MansoorAliT-o2y
    @MansoorAliT-o2y 4 роки тому +1

    ullath maathram parayunnath kond kettirikaan nalla rasam . 👍👍👍

  • @alluarjuna.a.5739
    @alluarjuna.a.5739 4 роки тому +7

    ശെരിക്കും ആമസോൺ കാടുകളിലെത്തയ ഒരു ഫീൽ

  • @shaijuorshai3984
    @shaijuorshai3984 4 роки тому +1

    ഓരോ മിനിറ്റും വളരെ ത്രില്ലിങ്ങോടെ പറഞ്ഞു സൂപ്പർ ചേട്ടാ...അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്..

  • @hungryhippo7481
    @hungryhippo7481 4 роки тому +6

    മറ്റൊരു കഥയുമായി പെട്ടെന്ന് വരണം കേട്ടോ, We r waiting...

  • @chandrabose2164
    @chandrabose2164 4 роки тому +2

    Juius Manuel, U R a Hero

  • @faijaskp8068
    @faijaskp8068 4 роки тому +3

    കൊള്ളാം പൊളി സന്തോഷം താങ്ക്സ് അച്ചായാ

  • @pragithgangadharan490
    @pragithgangadharan490 4 роки тому +1

    വളരെ നന്ദി.. !