WIND, SAND AND STARS | Saint-Exupéry | DESERT SURVIVAL STORY | JULIUS MANUEL | HISSTORIES |
Вставка
- Опубліковано 27 лис 2024
- On 30 December 1935, at 2:45 am, after 19 hours and 44 minutes in the air, Saint-Exupéry, along with his mechanic-navigator André Prévot, crashed in the Libyan desert, during an attempt to break the speed record in a Paris-to-Saigon air race and win a prize of 150,000 francs.
Both Saint-Exupéry and Prévot miraculously survived the crash, only to face rapid dehydration in the intense desert heat. Their maps were primitive and ambiguous, leaving them with no idea of their location. Lost among the sand dunes, their sole supplies consisted of some grapes, two oranges, a madeleine, a pint of coffee in a battered thermos and a half pint of white wine in another. They also had with them a small store of medicine: "a hundred grammes of ninety percent alcohol, the same of pure ether, and a small bottle of iodine."
The pair had only one day's worth of fluids. They both saw mirages and experienced auditory hallucinations, which were quickly followed by more vivid hallucinations. By the second and third day, they were so dehydrated that they stopped sweating. On the fourth day, a Bedouin on a camel discovered them and administered a native rehydration treatment that saved their lives.[28] The near brush with death would figure prominently in his 1939 memoir, Wind, Sand and Stars, winner of several awards. Saint-Exupéry's classic novella The Little Prince, which begins with a pilot being stranded in the desert, is, in part, a reference to this experience.
Books
1. Wind, Sand & Stars amzn.to/3A2LpK6
2. The little prince amzn.to/3hkjRZs
3. Madagascar amzn.to/3C1sLCM
Video Details
Title: WIND, SAND AND STARS | Saint-Exupéry | DESERT SURVIVAL STORY | JULIUS MANUEL | HISSTORIES |
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
Second Channel : @MisStories by Julius Manuel
*Social Connection
Facebook : / hisstories0nline
Instagram : / hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonli...
---------------------------
*Credits & Licenses
Music/ Sounds: UA-cam Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com - Розваги
നിങ്ങളുടെ കഥ കേട്ടിട്ട് എനിക്ക് ഉബകാരം ഉണ്ടായിട്ടുണ്ട് sir താങ്ക്സ് 😍😍😍👍👍👍ഞാൻ സ്ഥിരമായി ചൂണ്ട ഇടാൻ കടലിൽ പോവാറുണ്ട് ഒരു ദിവസം സ്ലിപ് ആയി കരിക്കല്ലു കൂട്ടതിൽ കടൽ തിരയിലേക്ക് വീണു നട്ടുച്ച സമയം ആയിരുന്നു കൂടെ ഉള്ളവർ കുറച്ച് അകലെയും . തിരയടിക്കുന്ന കല്ലുകളിൽ നല്ല മൂർച്ചയുള്ള ചിപ്പികൾ ആവും അത് കൊണ്ട് കൈ മൊത്തം മുറിഞ്ഞു. ആ സമയം ഞാൻ കടൽ തിരഗളിൽ കിടന്നപ്പോ എന്റെ മനസ്സിൽ കേറി വന്നത് നിങ്ങൾ പറഞ്ഞ കഥകളിലെ മരണം മുന്നിൽ കണ്ടിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ആളുകളെ ആണ് . ഞാൻ ചിന്തിച്ചത് ഇതൊക്കെ ചെറിയ അപകടം ആണ് എന്നാണ് യേനെ അങ്ങനെ ചിന്തിപ്പിച്ചത് നിങ്ങൾ പറഞ്ഞ കഥകൾ ആണ് . നിങ്ങളുടെ കഥകൾ സ്ഥിരം കേൾക്കുന്നവർ ലൈഫിൽ വരുന്ന പ്രേധിസന്ധികളെ സിമ്പിൾ ആയി നേരിടും 👍👍👍👍
True
@@saan_vibes9657 100%റിയൽ ആണ് bro
Enikum life il upakarapettitunddu
@@saan_vibes9657 ഒരുപാട് പേർക്ക് ഉബകാരം ഉണ്ടായിട്ടുണ്ടാവും ഇനിയും ഉണ്ടാവുകയും ചെയ്യും 👍👍👍
Great 💓💓
നിങ്ങളുടെ ശബ്‌ദം തരുന്നൊരു... relaxation..!
കള്ളിനും, പെണ്ണിനും,അടിമയാകത്തവൻ താങ്കളുടെ ഈ ശബ്ദത്തിനും,അവതരണ ശൈലിക്കും തിരഞ്ഞെടുക്കുന്ന കഥകൾക്കും, അടിമപ്പെട്ടുപോകും,, thank you so much
സത്യം.... ഞാൻ അതിൽ പെടും.
Pakshe njan athinum adimappettu poyi ... Vidhi ... Anivaryamaya vidhi 🥴
അച്ചായന്റെ വീഡിയോസ് മുഴുവൻ രണ്ട് തവണയിൽ കൂടുതൽ കണ്ടവർ ആരൊക്കെ? 😍 പ്രത്യേകിച്ച് സിംഹക്കഥകളും പോൾ ഡു ഷേവു ന്റെ എപ്പിസോഡുകളും 🤩🥰
അച്ചായന്റെ Subscriberസിൽ Gorilla Country series ഏറ്റവും കൂടുതൽ കണ്ടത് ഞാനായിരിക്കും.. 🔥🔥🔥🔥💓
Pathala lokam..al episodes...so many times ❤️❤️❤️
ഉണ്ട് 👌👌
🤚🏻
എന്റെ ഭായ് ഹാനിബാൾ സീരിസ് പോലും ഇപ്പോൾ കാണാപാഠം ആണ്. അപ്പോൾ തന്നെ അറിയാമല്ലോ.
ഒരു ചലച്ചിത്രം കാണുന്നത് പോലെ ......
കണ്മുൻപിൽ കൂടി കഥാപാത്രങ്ങൾ , സംഭവങ്ങൾ എല്ലാം.......
അതിമനോഹരമായ കഥാ കഥനം........
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🔥JuliusManuel🔥
കഥകളുടെ രാജാവ് എത്തിയിട്ടുണ്ട്...
ഇന്നത്തെ രാത്രി ഉഷാറാവും 💓💓💓
Love you അച്ചായാ 🌷🌷
@Shahbas Shukoor.V.P 😊💓
👍
അച്ചായൻ്റെ ചാനലിൽ വന്നു കണ്ടു ആ ശബ്ദം എന്നെയങ്ങ് കീഴടക്കി. Julius Manual the prince ❤️ of Stories
പകരം വെക്കാനില്ലാത്ത കഥയുടെ രാജകുമാരൻ അച്ചായൻ
അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
ഈ ലോകത്തു നമുക്കറിയാത്ത എന്തെല്ലാം കഥകളാണ് ഉള്ളത്..👏👏
💕.. I started watching from Saudi Arabia 🇸🇦 and I ended up in the UK 🇬🇧 ..still I spend my time to watch His-stories 💕💕💕 . An Aficionado
🌷
ഞാൻ എല്ലാം ധാരാളം പ്രതേകിച്ചു mistery, of is land, പ സ്സ ഫിക്കിലെ ദുരുഹതാ.. ആമസോൺ വനത്തിലൂടെ നടന്നു കാണുന്ന പോലെ നമ്മൾക്ക് തോന്നിപ്പകുന്ന തുടർ കഥയായ ആമസോൺ യാത്ര, ഇനി അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ കൊതിക്കുന്ന, സംഭവ ബാഹുല മായ ഹിസ്റ്ററി എഡ്മണ്ട് എന്ന് വിളിക്കുന്ന, മലയാളികൾ, എമണ്ടൻ എന്നുവിളിച്ചിരുന്ന ഹിറ്റ്ലരുടെ പേടി സ്വപ്നമായി ബ്രിട്ടന്റെ കപ്പൽ പടയിലെ ഒളിപ്പോരാളി, m. S. എഡ്മൻഡ് എന്നകപ്പലിനെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു ❤️❤️❤️
സ്ഥിരം പ്രേക്ഷക ആണ്. 👍❤.സൂപ്പർ കഥകൾ, അറിവുകൾ, ഈ ഒരു ഒറ്റ ചാനലിന് വേണ്ടി ആണ്, കൂടുതൽ കാത്തിരിക്കുന്നത്.🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളരാതെ പതറാതെ മുന്നോട്ട് പോകാൻ ഈ കഥകൾ എക്കാലവും പ്രചോദനം ആയിരിക്കും. ഇതിനുവേണ്ടി നിങ്ങളെടുക്കുന്ന പരിശ്രമത്തിന് കോടി നന്ദി😘♥️🌹
മരുഭൂമിയിൽ അകപ്പെട്ട മനുഷ്യന്റെ ഭയപ്പാട് ശരിക്കും നമ്മുടെയൊക്കെ ജീവിതത്തിൽ ചിലപ്പോൾ നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥ ആണ്. മറികടക്കുക എല്ലാ പ്രതിസന്ധികളെയും. ജൂലിയസ് സർ മികച്ച അവതരണം.one of the best channel ever in youtube
🌷❤️
ഞാൻ വളരെ ചെറുപ്പത്തിൽ വായിച്ച പുസ്‌തകം. 😊. പുസ്തക പരിചയത്തിനായി അച്ഛൻ വാങ്ങി തന്നതായിരുന്നു. പക്ഷെ അന്ന് അത് ഉൾക്കൊണ്ടു വായിക്കാൻ കഴിഞ്ഞില്ല. ആ പുസ്തകം പിന്നീട് നഷ്ടപ്പെടുകയും ചെയ്തു. ആ പുസ്തകം ഒന്നു തപ്പി എടുക്കണം. പക്ഷെ ഇപ്പോൾ അച്ചായൻ അതു വളരെ നന്നായി പറഞ്ഞുതന്നിരിക്കുന്നു. പഴയ ഓർമകൾ മനസ്സിലേക്ക് വരുന്നു. നന്ദി അച്ചായാ...
കേളപ്പേട്ട... ഇന്നൊരു മഴക്കൊള്ള കോളുണ്ടല്ലോ! 😍❤🔥
പാതിരാത്രി (12.15AM -UAE🇦🇪) കഥ കേൾക്കാൻ എന്താ സുഖം ഹാ... പൊളിച്ചു !!!! Thanks Sir❤️❤️❤️👍👍👍
ഈജിപ്റ്റിലെ സിവാ യിൽ നിന്ന് മിന്യയിലേക്ക് കൂറ്റൻ സ്റ്റീൽ പൈപ്പുമായി truk ഓടിച്ചു പൊയ്ക്കോടിരുന്നപ്പോഴാണ് ഈ കഥ കേൾക്കുന്നത് അതുകൊണ്ടുതന്നെ ഞാൻ പൊയ്ക്കൊണ്ടിരുന്ന വഴിയിൽ എവിടെയോ ആണ് ഈ സംഭവങ്ങൾ എല്ലാം നടന്നത് എന്നൊരു തോന്നൽ നേര്കാഴ്ചകൾ പോലെ എല്ലാം മനസ്സിൽ തെളിഞ്ഞുകണ്ടു... ഒരുപാട് ഇഷ്ടമാ ജൂലിയസ് താങ്കളുടെ എല്ലാ കഥകളും.... എന്റെ വിരസമായ ദീർഘദൂര യാത്രകളിൽ താങ്കൾ എനിക്കൊരു വലിയ ആശ്വാസമാണ്.... ഒരുപാട് നന്ദി.... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
🌷❤️❤️❤️❤️
കഥ കേൾക്കാൻആർത്തിയോടെ കാത്തു നിൽക്കുന്നവരുടെ മുന്നിൽ വരുന്ന ഏഞ്ചൽ ആണ് അച്ചായാ നിങ്ങള് 😍😍
ഇങ്ങേരെ എത്ര പുകഴ്ത്തിയാലും മതിയാകില്ല.. കുറച്ചു ദിവസങ്ങൾ ആയി ഇപ്പൊ ജോലി കഴിഞ്ഞു വീട്ടിൽ എത്തി കഥകൾ കേൾക്കാ.. അതാണ് മെയിൽ പരുപാടി..
അത്ര addict ആയി...
പലരോടും.. ഇത് ഒരു തവണ എങ്കിലും കേൾക്കാൻ പറഞ്ഞിട്ടുണ്ട്.. എല്ലാവരും അറിയട്ടെ... ഇനിയും നന്നാവട്ടെ നമ്മുടെ ഈ channel.. 🤩🤩
🙏🌹, ഈ അനുഭവ വിവരണത്തിൽ നിന്നും എനിക്ക് ലഭിച്ച ഗുണപാഠം = മറ്റുള്ളവരുടെ വിവേകത്തിൽ നിന്നെന്നപോലെ തന്നെ , മറ്റുള്ളവരുടെ അബദ്ധങ്ങളിൽ നിന്നും നമുക്ക് വിവേകം പഠിക്കാനുണ്ട് 👍.
കുറച്ചുകഴിഞ്ഞു കണ്ടോളാം 😁😁😁
കാണാതെ ഇരിക്കാൻ ആവില്ല ...❤️❤️
ഞാൻ ഈ കഥയില് ജീവിക്കുകയായിരുന്നു.👍
What an explanation
അന്നും ഇന്നും എന്നും അച്ചായൻ ഇഷ്ട്ടം 💞
Nothing is waste. We can learn from everything. Thanks for the video♥
എന്റെ ചെങ്ങായീ.... കിടന്നുറങ്ങുന്ന ഈ സമയത്തു... ഇത് കേൾക്കുമ്പോൾ.... അവരുടെ അതെ അവസ്ഥ ഫീൽ ചെയ്‌യുന്നു ✨️🙏🙏🙏🙏👍🤝🤝💫💫💫💫✨️👍👍
❤️🥰
കേട്ട കഥകൾ തന്നെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നതിന്റെ കാരണം അച്ചായന്റെ അവതരണ ശൈലി ഒന്നു കൊണ്ട് മാത്രമാണ്. അച്ചായന്റെ അവതരണ ശൈലിക്ക് ബിഗ് സല്യൂട്ട്'
Another Good one👍
രോമാഞ്ചം മാത്രം, പട പൊരുതി നേടിയ ലൈഫ്. 🧡🧡👍👍 ഞാനും ആ മരുഭൂമിയില്‍ ആയിരുന്നു അച്ചായാ 🧡👍👍
Super🔥 പറയാതിരിക്കാൻ വയ്യ
താങ്കൾ പറഞ്ഞ കഥകളിൽ മികച്ചവയിൽ ഒന്ന്👌
എന്തുനല്ല അവതരണം. നന്ദി സർ. വളരെ ഇഷ്ടമായി.
❤️
അടിപൊളി ഇതിൽ നിന്നും എനിക്ക് മനസ്സിലായ ഒരു പാഠം ദൈവത്തിനു മാത്രമേ ഒരാളെപ്പോലും മരിക്കും എന്നുള്ളത് അറിയുകയുള്ളൂ ഏതായാലും സഹായിച്ചതിന് ആ ബധുവിനെ സ്മരിക്കുന്നു
ആഹാ കോട്ടയം നസീർ കൊള്ളാലോ.......... 👍നല്ല അവതരണം.......... 👌..............
So nice story julius ji.. Keep on moving... Waiting for next one.. 😍🙏😍👍.....
നിങ്ങളുടെ കഥാവസാനം പറയുന്ന ചില വാക്കുകൾ... വല്ലാതെ മനസിൽ കൊള്ളുന്നതാണ് സർ...
What a presentation.... Greeeaaattt... Like to hear stories from u now.... Really worth it... Hats of u man... Keep going.... Looking forward to hear morr
അച്ചായൻ്റെ കഥ എപ്പോ വന്നാലും കേൾക്കാൻ ഒരു സുഖം ആണ് 🥰
achayoooo poli
Really Amazing moral story 🔥🔥🔥💪💪💪❣❣❣
അണ്ണാ......ഈ കഥയ്ക്ക് ഒരു പഞ്ച് ഉണ്ട്........ ചരിത്രം അത് എപ്പഴും മനസിനെ വല്ലാതെ കൊതിപ്പിക്കും, ചിന്തിപ്പിക്കും, കരയിക്കും, പഠിപ്പിക്കും, വേദനിപ്പിക്കും...... ചരിത്രം നിങ്ങളിലൂടെ we are waiting...
കഥയുടെ നേർപറച്ചിലിന് ആസ്വാദന സൗകുമാര്യം നല്കുവാനാകുന്നത് തങ്ങളുടെ ഒരു കഴിവ് തന്നെയാണ് ഇ കഥ യും മനോഹരമായിരിക്കുന്നു അഭിനന്ദങ്ങൾ സർ
Good presentation by Interlinking geographical setting
പോട്ടി ഫ്രൈ വിത്ത് ജാക്ക് ഡാനിയേഴ്‌സ് ആൻഡ് അച്ചായൻ .....ഞാൻ ഇന്ന് പൊളിക്കും ...Welcome To Histories ...ആഹാ ( NB:UK യിലും പോട്ടി കിട്ടും )
jeevitatil bagyam ennullat.vallappozhum matram sambavikkunnatanu.atukondu bagyam varan vendi orikkalum arum kathirikkarut. thanks again. 😊🙏
ഇന്നത്തെ രാത്രി നമ്മുടെ മനസ്സിനെ വേറൊരു ലോകത്തേക് കൊണ്ടുപോകാൻ ആ മാലാഖ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 🥰
Thanks for telling an aviation story today ♥️
എത്ര കേട്ടാലും മടുക്കാത്ത voice 🖤🖤🖤
എന്നും videos upload ചെയ്യാമോ?
ഇച്ഛായനെ കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ വരു
Superb 👏👏👏👏👏. Thanks for your great effort 🙏
🌷
Story king achayan,😍🤩🥳
Sir welcome to his-stories👌🙏🙏🙏
Uffff 🔥... Achaya.... 👍👍mind blowing. Keep going.
എൻ്റെ ആദുനിക ലോകം എത്ര സുന്ദരം പഴകാലത്ത് എത്ര ദുരന്തമായിരുന്നു
നിന്നെ ആരാടാ മലയാളം പഠിപ്പിച്ചത്
Another feather in the cap 🧢, as good as reading the book. Please don’t ever stop upload for any reason. You are born for this purpose I believe. Splendid.
From my heart thanks thanks thanks.
അച്ചായൻ is stories man❤️❤️❤️
Recent ayittanu e channel koottayathu ennum e stories kettanu urangaaru cheruppathil ammuma katha paranju ketturangana feela ❤️
ചിരിയും വന്നു ദുഖവും വന്നു ഈ കഥ കേട്ട് സൂപ്പർ
ആദ്യം ലൈക്ക്.. പിന്നെ കേക്ക് 🥰🥰😉🎊🎊🎊🎊welcome back to.... ❤️
Adipoli
Poyi vellam kudikatte
Story effect
Loved it
A baground music ന് വല്ലാത്തൊരു agarshanam ind💝
Madgaskar first lock down കാലത്ത് ഞാൻ വാങ്ങി വായിച്ച് ഇരുന്നു നല്ല story. താങ്കൾ കഥകള്‍ പറയുന്നത് പോലെ തന്നെ എഴുതി വച്ചിരിക്കുന്ന ആ ബുക്ക് വളരെ ഇഷ്ടമായി. ഒരു Request ഉണ്ട്
അച്ചായൻ. ഒള്ളത് കൊണ്ട്.. നഷ്ട്ടപെട്ട. ജീവിതം തിരിച്ചു കിട്ടി 😘
നല്ല സ്റ്റോറി നല്ല അവതരണം ഒരു നല്ല സിനിമ കണ്ടപോലെ
ഇത്രയും നാൾ കഥ കേട്ടതിൽ ഈ കഥയ്ക്ക് എന്തോ ഒരു പ്രത്യേകത തോന്നുന്നുണ്ട് എന്താണെന്നറിയില്ല. 🙂
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
മൊതല... മൊതല.... അച്ചായന്റെ പിറകിൽ മൊതല...
😊
@camp setters by marc antony :fry akiyallo 🐊 fry
അച്ചായൻ ഒരു മുതലാ
Ath mareechika aanu muthala allaa
Endha mon udeshiche
അടിപൊളി കഥകളും കൂടെ അടിപൊളി ഷർട്ടും.. ❤️❤️👍👍
ഓവൂസി.. വീഡിയോ കണ്ടൂ.. ഒന്നും പറയാനില്ല.. സൂപ്പർ.
ഹിസ്റ്ററി ജിയോഗ്രഫി സയൻസ് എല്ലാം അടങ്ങുന്ന ഒരു നല്ല സർവൈവൽ സ്റ്റോറി 🥰🥰
പതിവ് പോലെ ഗംഭീരം.. 😊
Prevertന് എന്ത് സംഭവിച്ചു എന്ന് കൂടി പറയാമാരുന്നു.😌
Inspirational and motivational ❤️❤️❤️🔥🔥🔥
❤, വളരെ മനോഹരമായി അവതരിപ്പിച്ചു.
Arivu charitrathiloode athu manasilakuka .srothakal kadha manasilakuka thee pollum ennu manasilakunnathu .thee polletta allum Nammallu thammil ulla camunni cation .allegil nammude anubhavam athannu charithram nammalide .thanks sir charthra adyapakan .teacher.i salut u sir💟
Aashaaanaeer..!!! Piras of epirus 6 idu..!! We can’t wait..!!!🥰🥰🥰
Adipoli.always supports the channel❤️
പിടിച്ച് ഇരുത്തിക്കളഞ്ഞു... 🙌
Watching at Corona quarantine time.. thaanks for ur time and effort.. 🔥🔥🔥🔥🔥🔥🔥🔥😘😘😘😘
❤️
Good story explanation
Good to hear you
പുതിയ വീഡിയോ ഇല്ലാത്തപ്പോ കണ്ട വീഡിയോ വീണ്ടും വീണ്ടും കണ്ടോണ്ടിരിക്കുന്ന ഞാൻ... Thank you അച്ചായാ
അച്ചായൻ വന്നു 💪💪💪💪🌺🌺🌺🌺❤❤❤❤
Waiting aayirunnu 👍🏻
King of story telling
Thanks🌹
SSC എക്സാം എഴുതാൻ പോയപ്പോ വന്ന question -- masai mara national park എവിടെ ആണ്...?
ആശാൻ കാരണം 2 മാർക്ക് കിട്ടി🥰🥰
👍athaan
Kand theerkkan 2 days samayam eduthu. Due to my thirak. Ennalum kandirikkum oru video vannal... ♥️♥️♥️😍😍😍
Achayo anggu e logathil thanne pakaram vekkan illathoru legend ahnnu 🔥🔥 u are the best ♥️♥️♥️😍😍😍😍
❤️❤️
Gud ni8 എനിക്ക് ഉറങ്ങാൻ ഉള്ള കഥ എത്തി കഴിഞ്ഞു... 😍😘
Achayana Eeshwaran rakshikkum💟
❤️🌺
Interest story 👍🌹
Sir , amazing
പനിച്ചു കിടക്കുകയായിരുന്നു..😥 ഏതായാലും ഒരു ആശ്വാസമായി.. കഥ കേൾക്കാലോ 😍
വേഗം സുഖം പ്രാപിക്കട്ടെ
@@jomyjoseph734 insha allah.. Tnk u brother 🥰
King of stories
💓💓Paul Du Chaillu 💓💓വെറുതെ ഇരുന്ന് ബോർ അടിക്കുന്നു എന്ന് റിപ്പോർട്ട് കിട്ടി, പെട്ടന്ന്തന്നെ പുതിയ വേട്ടക് വിടണം
Good presentation by achaayan...
ഒരു aviator lover തീർച്ചയായും കേൾക്കണം ഇത്
രാത്രി കിടക്കാൻ നേരത്ത് ചേട്ടൻ പറയുന്ന കഥ കേട്ട് കിടക്കാൻ ഒരു പ്രത്യേകത filing
First adikan sammathikilallleee... 🥰🥰🥰🥰🥰
Enthikkayo missing feel cheyunnundarnnu. Notifications vannapol manassilayi enthanu missayath ennu. Katha kelkunnath oru lahari anel nan ipol adicted an.
Climax polichu 💥❤️
🙏🙏🙏
Thank You...
അവർ ആ ബാദ്‌വിയനെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്ന ആ frame.. അത് മനസ്സിൽ അതേപോലെ കിട്ടി.
Superb explanation sir!
മരീചിക.... പ്രതീക്ഷകളുടെ പ്രതിഫലനം....
ഇന്ന് വൈകുന്നേരം ചിന്തിച്ചതെ ഉള്ളു ദേ എത്തി 🤩