ടെക്നോളജി ഒന്നും ഇന്നത്തെ പ്പോലെ വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ, അന്ന് ലഭ്യമായ പരിമിത സൗകര്യങ്ങൾ അങ്ങേയറ്റം അർപ്പണ ബോധത്തോടെ ഉപയോഗപ്പെടുത്തി അക്കാലത്തെ കോടിക്കണക്കിന് മനുഷ്യർക്ക് സുരക്ഷിത ട്രെയിൻ യാത്ര സാധ്യമാക്കിയ ജീവനക്കാരുടെ ആത്മാർഥതക്കും,നല്ല മനോഭാവത്തിനും ബിഗ് സല്യൂട്ട്.
സർ പാലക്കാട് കൺട്രോളർ ആയിരിക്കുമ്പോൾ വളരെ മൃദുവായി ഒരു ജ്യേഷ്ഠൻ്റെ സ്നേഹത്തോടെ നിർദ്ദേശം തരുകയും സ്റ്റേഷൻ മാസ്റ്റർ മാരുടെ വാക്കുകൾക്കു വില കല്പിക്കുകയും ചെയ്തിരുന്ന താങ്കളും വിരട്ടി ആജ്ഞാപിച്ചു കൺട്രോൾ ചെയ്തിരുന്ന ഷാ യും ഒരേ സിസ്റ്റത്തിൻ്റെ രണ്ടു മുഖങ്ങൾ ആയിരുന്നു .
Traffic control operations in railways is what Air traffic control operations for aircraft movements are for. Both of them are high risk jobs that require precision planning and execution. Have watched most of this respected gentleman's episodes about his railway based true stories. Very good narrator and too interesting those narratives were. Happy retired life Sir.
സർ , തിരക്കഥ ഇല്ലാതെ തന്നെ അനുഭവിച്ചറിഞ്ഞവർക്കു ഇതൊക്കെ പറയാം. ഒരു ക്യാമറക്കു മുന്നിൽ പറയുമ്പോൾ കുറച്ചൊക്കെ മുൻകൂട്ടി കണക്കു കൂട്ടി ഒരു ഓർഡറിൽ പറയേണ്ടി വരും. സ്വാഭാവികം !!
ടെക്നോളജി ഒന്നും ഇന്നത്തെ പ്പോലെ വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ, അന്ന് ലഭ്യമായ പരിമിത സൗകര്യങ്ങൾ അങ്ങേയറ്റം അർപ്പണ ബോധത്തോടെ ഉപയോഗപ്പെടുത്തി അക്കാലത്തെ കോടിക്കണക്കിന് മനുഷ്യർക്ക് സുരക്ഷിത ട്രെയിൻ യാത്ര സാധ്യമാക്കിയ ജീവനക്കാരുടെ ആത്മാർഥതക്കും,നല്ല മനോഭാവത്തിനും ബിഗ് സല്യൂട്ട്.
സർ
പാലക്കാട് കൺട്രോളർ ആയിരിക്കുമ്പോൾ വളരെ മൃദുവായി ഒരു ജ്യേഷ്ഠൻ്റെ സ്നേഹത്തോടെ നിർദ്ദേശം തരുകയും സ്റ്റേഷൻ മാസ്റ്റർ മാരുടെ വാക്കുകൾക്കു വില കല്പിക്കുകയും ചെയ്തിരുന്ന താങ്കളും വിരട്ടി ആജ്ഞാപിച്ചു കൺട്രോൾ ചെയ്തിരുന്ന ഷാ യും ഒരേ സിസ്റ്റത്തിൻ്റെ രണ്ടു മുഖങ്ങൾ ആയിരുന്നു .
Could you explain more please 😊
കൂടുതൽ അനുഭവങ്ങൾ കേൾക്കാൻ കാത്തിരിക്കയായിരുന്നു ,കഥകൾ പോലെ തന്നെ ജീവിതകഥകളും ഹൃദ്യം
What a great channel...❤❤🙏🙏
🙏🙏 അവിശ്വസനീയം Salute to you sir
Need more #TD@Train
Traffic control operations in railways is what Air traffic control operations for aircraft movements are for. Both of them are high risk jobs that require precision planning and execution. Have watched most of this respected gentleman's episodes about his railway based true stories. Very good narrator and too interesting those narratives were. Happy retired life Sir.
ശമ്പളത്തിലുപരി അർപ്പണവും കൃത്യതയും ആവശ്യമായ ജോലി. താങ്ക്സ് തുടർന്ന് കേൾക്കാൻ ആഗ്രഹമുണ്ട്.
Nice video
Excellent episode 🎉
Asaadhyam❤
It's a very delicate job, requiring total commitment & dedication.
Ingeerude all videos nan kandittund safari channel also keelkaaan pwolii aaanu🎉🎉🎉🎉
Sathyam maduppu thonnatha samsaram
Pinne ingeerodu oru chodyam next part chodikkanam ningal. west coast express tirur ethumpol pand muthaleee 2-3 hour's late aayittaaanu but why????
എനിക്ക് ഇദ്ദേഹത്തിന്റെ number കിട്ടാൻ വല്ല വഴിയും ഉണ്ടോ?
Please don't use the word driver,they are loco pilots
Boring RECAP
IAS ആണോ അതോ IRS ഓ
അന്നത്തെ കാലത്ത് IAS ആയിരുന്നു... ഇപ്പോ IRtS
Vere pani onnumille.. vedi paranjirikalallathe
Ninak vere pani onnumille...
Ninak venl Kanda mathi
Ethu adhehathinte experience anu parayunath... Train yathra cheyyuna varude jeevan evarude kaikalilanu... Evarkkonu pizhachal valiya durandam undavum.. Ennitano ningal engane comment cheyunnathu.
പഴയ പട്ടാളക്കാരുടെ പുളു കഥപോലെ ഒരു കഥ.
നെഗറ്റിവോളി 😜
ദേഹം അനക്കാതെ ജോലി ചെയ്ത് തിന്നിരുന്നവർക്ക് ഇതൊക്കെ പുളു .അതിൻ്റെ ടെൻഷൻ അനുഭവിച്ചു ജോലി ചെയ്ത് ജീവിച്ചവർക്കു ഇത് ജീവിത സത്യം
നിന്റെ കഥ... അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ഇതിലും ബോറാണ്
താങ്കൾക് എന്തെങ്കിലും ഇതിനെ കുറിച്ച് അറിയുമോ വെറുതെ വന്നു പുളു എന്ന് പറയാൻ. അറിയാത്ത കാര്യമാണെങ്കിൽ മിണ്ടാതിരിക്കൂ
പൊട്ടകിണറ്റിലെ തവള......
കേൾക്കാൻ രസമുണ്ട്
തിരക്കഥ ഉണ്ട് എന്ന് മനസിലാകും
Yes ❤
സർ , തിരക്കഥ ഇല്ലാതെ തന്നെ അനുഭവിച്ചറിഞ്ഞവർക്കു ഇതൊക്കെ പറയാം.
ഒരു ക്യാമറക്കു മുന്നിൽ പറയുമ്പോൾ കുറച്ചൊക്കെ മുൻകൂട്ടി കണക്കു കൂട്ടി ഒരു ഓർഡറിൽ പറയേണ്ടി വരും. സ്വാഭാവികം !!