എന്തൊരു തള്ളടോ കുറെ കാലം ഗുർഡ് പിന്നേ TTR അവസാനം വളരെ കുറച്ചു നാൾ കൺട്രോളർ ഇതിലൊന്നും ചെയ്യാൻ തങ്ങൾക്കു ഒരു റോളും ഇല്ല പിന്നെന്തുവാടോ ചുമ്മാ വല്യ സംഭവമാണെന്നു. കാണിക്കാൻ തള്ളുന്നെ 🤣🤣 പറയുന്നകേട്ടാൽ തോന്നും ഇയാളുടെ അനുവാദം ഇല്ലേൽ train പറന്നു പോയെനെന്നു 🤣🤣
റെയിൽവേയിലെ,പ്രത്യേകിച്ച് സതേൺ റെയിൽവേയിലെ, ട്രേഡ് യൂണിയൻ മാഫിയയെക്കുറിച്ചുള്ള സാറിൻ്റെ അനുഭവങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു
കേട്ടിരിക്കാൻ നല്ല രസമുണ്ട്
Wow.... this after reading his Pacha Manja Chuvapp... nice conversation....
സ്പീഡ് X 1.5 ആക്കിയിട്ടും നോർമൽ പറച്ചിലിന്റെ ലെവൽ എത്തി എന്ന് തോന്നുന്നില്ല😅
എന്തായാലും കേട്ടിരിക്കാൻ രസമുണ്ട്
Sir rail lfe book akkanam
പ്രശസ്ത TTE ആയിരുന്ന വടകര കുറുപ്പിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ
സർക്കു TTE കൃഷ്ണൻ, പദ്മനാഭൻ, നടരാജൻ, ഇവരെ അറിയുമോ
❤
Interesting 😅
🚂
Number 20 മദ്രാസ് മെയിൽ, കണ്ണൂർ deluxe 😂😂😂😂
കൊച്ചിൻ എക്സ്പ്രസ്😅
വൈസാരപ്പാടിയല്ല സർ വ്യാസർപ്പാടി
❤
ടി ടി യുടെ ബാഗ് പോക്കറ്റടിച്ചു പോയ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല
Suraj vennjaramoodinte bandu ano😅
pennine kanikoo
എന്തൊരു തള്ളടോ കുറെ കാലം ഗുർഡ് പിന്നേ TTR അവസാനം വളരെ കുറച്ചു നാൾ കൺട്രോളർ ഇതിലൊന്നും ചെയ്യാൻ തങ്ങൾക്കു ഒരു റോളും ഇല്ല പിന്നെന്തുവാടോ ചുമ്മാ വല്യ സംഭവമാണെന്നു. കാണിക്കാൻ തള്ളുന്നെ 🤣🤣 പറയുന്നകേട്ടാൽ തോന്നും ഇയാളുടെ അനുവാദം ഇല്ലേൽ train പറന്നു പോയെനെന്നു 🤣🤣
Pulli thallu aanennkil um Ella video um kanunnundalloo
ആൾ Contoller ആണെങ്കിൽ തീവണ്ടിക്ക് പറക്കാനുംകൂടി പറ്റൂല. അത്രയ്ക്ക് powefrul ആണാ സ്ഥാനം.