Marimayam | Episode 419 - Posed to Poison | Mazhavil Manorama

Поділитися
Вставка
  • Опубліковано 26 вер 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    The situation is quite grave, rather poisonous in fact.
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 452

  • @g_i_g_e_s_hm_a_t_h_e_w6042
    @g_i_g_e_s_hm_a_t_h_e_w6042 4 роки тому +672

    Sound button njeki pottichavar ivide come on💣💣💣

    • @psychoboy1770
      @psychoboy1770 4 роки тому +4

      Njanum

    • @niyasniyas3587
      @niyasniyas3587 4 роки тому +15

      അപ്പോ എനിക്ക് മാത്രമല്ല.ഞാൻ കരുതി എന്റെന setinte കാര്യം theerumaanamaayennu

    • @Suhail_sonu
      @Suhail_sonu 4 роки тому +2

      Njnum

    • @munavvirbm.
      @munavvirbm. 4 роки тому +6

      Ente earphone kedayenn njan കരുതി. ഹൊ പേടിപ്പിച്ചു കളഞ്ഞല്ലോ😄

    • @Ayisha._1234
      @Ayisha._1234 4 роки тому

      Cjkydirogayiudifgo

  • @ജിന്നുംഇൻസും
    @ജിന്നുംഇൻസും 4 роки тому +398

    സൗണ്ട് ബട്ടൺ ഞെക്കി പൊട്ടിച്ചു... ഫോൺ കേടായി..

    • @zubairazhykodan3891
      @zubairazhykodan3891 4 роки тому +4

      😜🙏

    • @vishvanath6966
      @vishvanath6966 4 роки тому +18

      ഞാൻ ഹെഡ്സെറ്റ് കുത്തി പോട്ടിച്ചെനെ

    • @speakerpp345
      @speakerpp345 4 роки тому +32

      കമന്റ് ആദ്യം നോക്കിയത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു

    • @abdulrasheedk2720
      @abdulrasheedk2720 4 роки тому +3

      😆😆

    • @kishal6403
      @kishal6403 4 роки тому

      Aaa myre

  • @nisarmuhammad733
    @nisarmuhammad733 4 роки тому +204

    മാഷിനെ ആശുപത്രിയിൽ എത്തിക്കാൻ മനസ്സ് കാണിച്ച വിദ്യാർത്ഥികളെ സപ്പോർട്ട്

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 4 роки тому +275

    മറിമായം എന്ന പരിപാടി മാത്രമാണ് ഏതൊരു സാധാരണ പ്രേക്ഷകനും ഉൾക്കൊള്ളാൻ കഴിയുന്ന ഒരേ ഒരു പ്രോഗ്രാം

  • @prijolegend4096
    @prijolegend4096 2 роки тому +53

    ഇതിൽ ടീച്ചർ ആയി അഭിനയിച്ച നടി സൂപ്പർ ആണ് 😍😍😍

    • @Rocky57207
      @Rocky57207 Рік тому +2

      എന്താ അവളുടെ തൊലി വെളുപ്പാണൊ സൂപ്പർ

    • @SanthoshKumar-kl1gb
      @SanthoshKumar-kl1gb 11 місяців тому +1

      Entha name?

    • @baijuthomas8981
      @baijuthomas8981 Місяць тому +1

      Nima Chandran.Beautiful girl

  • @blintcreations4425
    @blintcreations4425 4 роки тому +301

    മഞ്ജുനു പകരം ഈ പുതിയ ടീച്ചർ മതിയെന്നു അഭിപ്രായം ഉള്ളവർ ഇവിടെ come on !😃

  • @shanavas123salam4
    @shanavas123salam4 4 роки тому +42

    ഗീർവാണം ബാലൻ പൊളി

  • @ameerrichu5846
    @ameerrichu5846 4 роки тому +38

    ഞാൻ ഇത് എന്നും കാണും.. ഒരു രക്ഷയും ഇല്ലാത്ത prgm ആണ് ഇത്.. ചിരിച്ചു മരിക്കും 😅😅

    • @noobxgod7041
      @noobxgod7041 2 роки тому

      Evdaan thangale marav ചെയ്തത്

  • @റിഷുറിസ്വാൻ
    @റിഷുറിസ്വാൻ 4 роки тому +66

    പിള്ളേർ പൊളിച്ചു

  • @foodietube3125
    @foodietube3125 4 роки тому +71

    Marimayam all time fans like her😀😁😀😂😅🤣

  • @dubai2.07
    @dubai2.07 4 роки тому +122

    കൊള്ളാം ...അടിപൊളിയായിട്ടുണ്ട് . പക്ഷെ അടുത്താഴ്‌ച്ച മഞ്ജു ബിഗ്‌ബോസിൽ നിന്ന് പുറത്ത് വരും . ഈ പ്രോഗ്രാമിൽ ഇനിയും അവളെ എടുത്താൽ . ഇന്ന് ലൈക് ചെയ്ത സ്ഥലം അപ്പൊ ഡിസ്‌ലൈക്ക് ആവും
    all the best 🙏🏻

    • @Angel_23458
      @Angel_23458 4 роки тому +4

      IR Media ivide rapist kaludeyum pennu pidiyan marudeyum joli aarum kalayunilla. Bigg Boss il avre cheyunnenne avare eliminate cheyum.. Athil ulla backi ellavarum perfect aanallo.. Asianet adakkam

    • @dilqasramees4544
      @dilqasramees4544 4 роки тому +1

      manjju illathay enth marimayam manjju illankil marimayam searial marichath polay aan a manjjuvintay pakaram purath pokandath manddoothariyum unniyum lolithanum okkay aan avar waist verum potta komalitharam

    • @makesense2931
      @makesense2931 4 роки тому

      @@Angel_23458 you make sense mate ✌

    • @minnumurali918
      @minnumurali918 4 роки тому +1

      @@dilqasramees4544 thaan valla oodado.....oru manjju....avl enthanennum engane aanennum inn malayalikalkk ariyaam.....aa pandaram ee parupaadiyill vannal ithinte kashttakalam aanu....ithill ippo abhinayikkunnavar enganengilum ithiloode jeevich potte...enthina aa konjju vine konduvann ee parupaadi nashippich ithill abhinayikkunna baakkiyullavarude kanjikudi muttikkunne.....

    • @amalpallikunnel2774
      @amalpallikunnel2774 4 роки тому +2

      @@dilqasramees4544 ipam nalla rasamund. Manjunu pakaram vanna sthree kiduva

  • @thetruththetruth9880
    @thetruththetruth9880 4 роки тому +33

    ഇന്നത്തെ മറിമായം Supar സമൂഹത്തിനെ ആവശ്യമായ കാര്യമാണ്:

  • @sinisini9419
    @sinisini9419 4 роки тому +31

    Children's are very natural drama👍😍

  • @itubesmedia3163
    @itubesmedia3163 4 роки тому +31

    ഗീർവാണ ബാലൻ.... ആർക്കേലും വല്ല ഐഡിയെം ഉണ്ടോ??

  • @legendarypremettan
    @legendarypremettan 3 роки тому +18

    Nammade രായൻ്റെ കൂട്.. 🤣🤣

  • @princelouis513
    @princelouis513 4 роки тому +91

    ആ റൂട്ടൊക്കെ മഹാ അലമ്പായി കിടക്കുവാ. ഒന്നു നേരെയാകട്ടെ 😀 പ്യാരി റോക്സ്

    • @amalwilson1323
      @amalwilson1323 4 роки тому +3

      പാരിജാതന് level....
      ഇനി ആ പാമ്പിനെ കണ്ടാൽ ശ്രദ്ധിക്കണം.. അല്ല അത്രയ്ക്ക് വിഷം ഉണ്ട് മന്‍മഥന്‍ സാറിന് 😁😁😂

  • @vinukeralamc
    @vinukeralamc 3 роки тому +8

    ഡോക്ടർമാർ സംസാരിക്കുന്ന പാലക്കാട്‌ ഭാഷആണ്... എന്താ ഒരു കൂട്ടം ല്ലേ... കുട്ടികൾ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @trekcraft1005
    @trekcraft1005 4 роки тому +30

    ഒരു ഓഫീസിൽ പോയാൽ എങ്ങനെ കാര്യങ്ങൾ സാധിക്കാം എന്ന് കാണിച്ചു തരുന്ന വളരെ മനോഹരമായ പ്രോഗ്രാം....ഞാൻ ഇതിന്റെ adict ആണ്

  • @aneesh7338
    @aneesh7338 4 роки тому +147

    മഞ്ജുവിനെ ഇനി ഇതിൽ അഭിനയിക്കാൻ അനുവദിക്കരുത്

  • @shafeeqpookkaden1499
    @shafeeqpookkaden1499 4 роки тому +20

    കുട്ടികളുടെ മനസ്സ് 😍😍😘😘

  • @kingsman045
    @kingsman045 4 роки тому +25

    പുതിയ ടീച്ചർ തൃശ്ശൂർ ആണല്ലോ... അടിപൊളി

  • @shanavas123salam4
    @shanavas123salam4 4 роки тому +34

    കുട്ടികൾ സൂപ്പർ

  • @fahasfaisal5406
    @fahasfaisal5406 4 роки тому +27

    വേറെ ഒരു പ്രോഗ്രാം ഇത്രയും ഹൃദയസ്പര്ശിയായി തോന്നിയിട്ടില്ല അത്ര ഗംഭീരം

    • @abhi1457
      @abhi1457 4 роки тому +1

      Fahas Faisal sathyam 😉

    • @anzala9481
      @anzala9481 4 роки тому

      എനിക്ക് നല്ല പ്രോഗ്രാം
      Aayi തോന്നിയിട്ടുള്ളത്
      മറിമായം -മഴവിൽ manorama 5*
      തട്ടീം മുട്ടീം -മഴവിൽ manorama 4.3*
      Star magic - flowers tv 5*
      ഉപ്പും മുളകും - flowers tv 5*
      Oh my god - kamudy tv 4.1*

  • @AbduRahman477
    @AbduRahman477 4 роки тому +79

    മഞ്ജുവിന് വേണ്ടി കൊടി പിടിച്ചവർ, ഇപ്പോൾ വടിഎടുത്തിരിക്കുന്നൂ! എന്തെരു മറിമായം " 😛

  • @riyasmuhammed781
    @riyasmuhammed781 3 роки тому +5

    നിങ്ങളെ ഏറ്റവും ചിരിപ്പിച്ച മറിമായം എപ്പിസോഡ് ഏതാണ്?

  • @shanfayis4470
    @shanfayis4470 4 роки тому +57

    എല്ലാ മാഷുമാരും ഇല്ല ചില താഴോളികൾ ഉണ്ട്, ഞാൻ പഠിക്കുമ്പോൾ വയറു വേദന വന്നപ്പോൾ ഒറ്റക്ക് പോണ്ട കുട്ടുകാരനെയും കൂട്ടി പൊക്കോളാൻ പറഞ്ഞ ഒരു മാഷ് എനിക്കുണ്ടായിരുന്നു 😍😍😍😍😍

    • @abhilashkuttinichi5246
      @abhilashkuttinichi5246 4 роки тому +1

      എനിക്കും ഇണ്ടായിരുന്നു മാഷ്

    • @millieedits11
      @millieedits11 2 роки тому

      Thayoli ennano udeshichath😂

  • @rahmanirahmani7252
    @rahmanirahmani7252 4 роки тому +15

    പിള്ളേർസ് പൊളി 👍

  • @rohinirohini5169
    @rohinirohini5169 4 роки тому +30

    Shahala Sherin...😢😢😢😢

  • @JOBIN-q4p
    @JOBIN-q4p 3 роки тому +16

    ഈ പ്രോഗ്രാം ഞാൻ സ്ഥിരം ആയി കാണുന്നുണ്ട് സൂപ്പർ കോമഡി പ്രോഗ്രാം 😍😍😍

  • @shano_cr7
    @shano_cr7 2 роки тому +11

    Pyari polichu 😂😂😂

  • @suchithrasuchi7314
    @suchithrasuchi7314 4 роки тому +41

    എറ്റവും ഇഷ്ടപെട്ട പരിപാടിയാണു മറിമായം .ദയവ് ചെയ്ത് മഞ്ചുവിനെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കരുത്.

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 4 роки тому +32

    ആ റൂട്ട് മൊത്തം ബ്ലോക്ക് ആയിരിക്കാന് അത് ഒന്നു ശെരിയാവട്ടെ 😃😃😆😃😆

  • @MurshikDR
    @MurshikDR 4 роки тому +25

    Manjuna nigal eani e programil pankedupichal e parupadi eani kanilla. E program athrak ishtam ullond paranjathanu

    • @bb3fans439
      @bb3fans439 4 роки тому +5

      കാണേണ്ടാത്തവർ കാണണ്ടാ

    • @Vk-uo3ed
      @Vk-uo3ed 3 роки тому +3

      Nee kanillenkil kananda

  • @journeytowisdom1409
    @journeytowisdom1409 3 роки тому +8

    School piller ellam nannayi abinayichu...super😍

  • @np1856
    @np1856 4 роки тому +32

    വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഒരു നടനോടും, നടിയോടും വെറുപ്പ് തോന്നുകയും ഒക്കെ സർവ സാധാരണം.
    പക്ഷേ അത് അവരെ ഇതില് അഭിനയിപ്പിക്കാൻ പാടില്ല, അഭിനയിച്ചാൽ പരുപാടി കാണില്ല എന്നൊക്കെ പറയുന്നത് സാധാരണ സൗത്ത് കൊറിയ പോലുള്ള obsessive fans ഇടയിൽ മാത്രമേ കണ്ടിട്ടുള്ളൂ.
    അത് കേരളത്തിൽ vannennu ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.
    പെണ്ണ് കേസിൽ പിടിക്ക പെട്ട നടനും, വാണിഭം നടത്തിയ കലാകാരന്മാർക്ക് വരെ ഇവിടെ സപ്പോർട്ട്, അടുത്ത സിനിമ ഇറങ്ങുമ്പോൾ പടക്കം പൊട്ടിച്ചും, പാല് അഭിഷേകം നടത്തിയും സ്വീകരിക്കുന്ന അല്പന്മാരു...... വെറും ഒരു reality ഷോയിൽ പോയി അവരുടെ script pole ellam കാണിച്ചിട്ട് ഒരു പരിപാടിയിൽ അഭിനയിച്ച ഒരു സ്ത്രീയെ eee പരിപാടിയിൽ കയറ്റാൻ പാടില്ല പോലും.
    ഇത്രക്കും മുരടിച്ചു പോയ ചിന്ത ഗതി ആണോ കേരളത്തിൽ ഉള്ളത്. വിദ്യാഭ്യാസം ആണോ അതോ വേറെ എന്തെങ്കിലും വിഷം ആണോ ഇവരുടെ ഒക്കെ തലയിൽ ഉള്ളത്

    • @byjojosemaprani8516
      @byjojosemaprani8516 4 роки тому +7

      Well said bro. നമ്മൾ മലയാളികളുടെ പ്രശ്നമാണ്. അവരൊരു സ്ത്രീ ആണെന്ന കാര്യവും ഈ comment ചെയ്യുന്നവരുടെ രോഗാവസ്ഥക്ക് കാരണമാണ്

    • @adarsh.s.vijayan1731
      @adarsh.s.vijayan1731 4 роки тому +2

      Super

    • @devansakthikulangara9908
      @devansakthikulangara9908 4 роки тому +4

      ഞാൻ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.. പോസിറ്റീവ് ആയ ഒരു കമന്റ് തിരഞ്ഞു നടക്കുവാരുന്നു.....

    • @RationalThinker.Kerala
      @RationalThinker.Kerala 4 роки тому +3

      Well said bro.
      I was searching for comments like this.

    • @RationalThinker.Kerala
      @RationalThinker.Kerala 4 роки тому +3

      Well said bro malayalee is mahanari

  • @shinoyshinoy9671
    @shinoyshinoy9671 4 роки тому +70

    ആ മഞ്ജുവിനെ ഈ പടിക്ക് കേറ്റാൻ പാടില്ല

    • @mohammedubaidulla8703
      @mohammedubaidulla8703 4 роки тому

      ???

    • @mohammedubaidulla8703
      @mohammedubaidulla8703 4 роки тому +8

      She is a good actress.

    • @banuradha10
      @banuradha10 4 роки тому

      Why, what happened

    • @shinoyshinoy9671
      @shinoyshinoy9671 4 роки тому +1

      @@mohammedubaidulla8703 കോപ്പ് വെറും തറ

    • @shinoyshinoy9671
      @shinoyshinoy9671 4 роки тому

      @@banuradha10 ബിഗ് ബോസ്സ് ഇന്നലെ യാഥാർഷികമായി കാണാൻ ഇടവന്നു വെറും കൂതറ പരിപാടി

  • @laglorialafenishmai
    @laglorialafenishmai 4 роки тому +29

    മന്മഥൻ underrated ⚡🙌🏼

  • @fathimaneduvanchery729
    @fathimaneduvanchery729 4 роки тому +44

    Njan karuthi headset adich poyenn...volume button kuthi potticha aarelm ndo

  • @nithin84
    @nithin84 4 роки тому +19

    ആ പിള്ളേർക്കുള്ള വിവരവും ബോധവും അവരെ പഠിപ്പിക്കുന്ന സാറന്മാർക്കില്ലാതെ പോയല്ലോ...

  • @sreejithsreejith2455
    @sreejithsreejith2455 4 роки тому +38

    മഞ്ജുവിന് പകരം മഞ്ജു. മാത്രമേയുള്ളു. വ്യക്തിത്വം എന്തോ ആവട്ടെ. അവരെ കടത്തിവെട്ടാൻ വേറൊരു നടി ജനിച്ചിട്ടില്ല.

  • @vivek95pv14
    @vivek95pv14 3 роки тому +9

    ഉഫ്ഫ്ഫ് ടീച്ചർ 👌👌

  • @shijuk.s7085
    @shijuk.s7085 4 роки тому +40

    Peyarri koya fance unndo like adikku 😁😁😁😍😍😍

  • @sarangiss5440
    @sarangiss5440 4 роки тому +18

    Ah kochu payyante acting sprr😊😊😊

  • @sabilsalam4544
    @sabilsalam4544 4 роки тому +15

    pyaari fans

  • @pradeeppradee1277
    @pradeeppradee1277 4 роки тому +23

    നീയെന്തിനാ പൈസ വാങ്ങിച്ച കാര്യമൊക്കെ മൂപ്പരോട് പറയാൻ പോയെ???
    #ഞാൻ സ്പോട്ടിൽ മാറ്റി പറഞ്ഞില്ലേ.. 😄😄😄ഉണ്ണി റോക്സ്

  • @lifelessons9996
    @lifelessons9996 4 роки тому +8

    Comments Kandu sahi kettu... Manjuvine kayattaruth ennu.. ivarara athu parayaan... Avar nalla oru nadiyanu... Big boss s just a game.. she just went there to play the game.. she is a gifted actress reallyy

  • @fazlu.uttfazlu4503
    @fazlu.uttfazlu4503 4 роки тому +17

    50 urpiya kittiyal ayi

  • @jaisonjohn5127
    @jaisonjohn5127 4 роки тому +49

    മഞ്ജുവിനെ ഇനി ഇതിൽ അഭിനയിപ്പിക്കരുത് ഈ ഷോയുടെ മാർക്കറ്റ് പോകും manju ഹേറ്റേഴ്‌സ്

  • @latheef969
    @latheef969 8 місяців тому +2

    പ്യരിക്ക് ഷുഗർ കൂടുതലാണ് അതിന്റ അടയാളം കാണുന്നുണ്ട്

  • @annammaalexander5355
    @annammaalexander5355 4 роки тому +5

    Innocent heart of students n clever sir.

  • @monjanzzkazrod9523
    @monjanzzkazrod9523 4 роки тому +7

    പല സ്കൂളുകളിലും നടക്കുന്നുണ്ട്

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 місяці тому +1

    മഞ്ജുവും മണ്ടു വും ഒന്നും വേണ്ട. ഈ ടീച്ചർമതി '

  • @shakeelchokkabettu5276
    @shakeelchokkabettu5276 4 роки тому +5

    Keralthl school oru kutik pamb kadchit pawam 😢😢😢😢😢😢😢

  • @parvathylal7585
    @parvathylal7585 3 роки тому +8

    Innathe stars serikkm kuttikalanu... 😍😍😍soooper... Nalla perfection.. Valare realistic ayi thanne ninnu avar.. Bhavile nalla nadanmar ayi thanne varatte.. 👌👏🏻👍
    Nnnalm mashummararum thirinju nokkanjitm kuttikalellam koodi masine enthu karyamay eduthondu poy... Ath kazhinj kuttikalodu aa mash kanichath kandappo😕🙄😳

  • @girishvalathil5470
    @girishvalathil5470 4 роки тому +8

    Sheetalan is superb...!!!!

  • @Teslinmary582
    @Teslinmary582 4 роки тому +4

    Ayyo pavam kunju makkal, students good acting

  • @aashiksukesan9772
    @aashiksukesan9772 3 роки тому +8

    ഉജ്ജ്വലമായി മാഷേ......

  • @nsb_0974
    @nsb_0974 4 роки тому +14

    Ejjathi🔥🔥✌️✌️👌

  • @investorsheaven8914
    @investorsheaven8914 4 роки тому +7

    Manmadhan chettane malayala cinima industry utilise cheyyunnilllaa

  • @sideektvm3335
    @sideektvm3335 4 роки тому +25

    ഉണ്ണി ഒരു സംഭവം തന്നെ

  • @sreekanths1817
    @sreekanths1817 2 роки тому +6

    Unni. പാവം പാമ്പ് പല്ല് ഉപേക്ഷിച്ച് പോയി.😂🤣

  • @saidmuhammed7862
    @saidmuhammed7862 6 місяців тому +1

    പ്യാരി ജാതൻ ഒന്നൊന്നര കോയി സൂപ്പർ പിന്നെ ഒരു സംശയം ഇത് എവിടെയാണ് ഷൂട്ട് ചെയ്തത് മറിമായം ഒന്ന് എല്ലാവരെയും നേരിൽ കാണാൻ ആഗ്രഹം കൊണ്ടാണ്

  • @juvairiyapk8161
    @juvairiyapk8161 4 роки тому +5

    Love u marimayam...

  • @randomdude2792
    @randomdude2792 4 роки тому +4

    Othalanga thuruth web series Ile payyan😍

  • @marydavis5501
    @marydavis5501 4 роки тому +8

    Boradikkathe kanunna ore oru program

  • @rajibadriworld8245
    @rajibadriworld8245 2 роки тому +4

    സർമാർ കാണിക്കാത്ത സന്മനസ് ആ കുട്ടികൾ കാണിച്ചു

  • @anukumar449
    @anukumar449 4 роки тому +8

    നല്ല മിടുക്കന്മാർ കുട്ടികൾ

  • @freefirearmy1645
    @freefirearmy1645 4 роки тому +5

    Unni powoli comadiyaanu great

  • @hitha89
    @hitha89 7 місяців тому

    എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട് 🥰🥰🥰🥰🥰 ...excellent program everrr ♥️♥️♥️🙏🙏great actors 😍🙏

  • @shihabshanu2976
    @shihabshanu2976 4 роки тому +9

    ക്ലൈമാക്സ്‌ ഉഗ്രൻ...

  • @Babadook600
    @Babadook600 3 роки тому +3

    Aa kutikalil aaa cheriya chekan alle nammade "RAYANTE KOODU"😀

  • @ajmalmuhamed2490
    @ajmalmuhamed2490 3 роки тому +3

    മന്മഥൻ പോളി

  • @feminasakariya4049
    @feminasakariya4049 4 роки тому +2

    പുതിയ വണ്ടി സൂപ്പർ -

  • @JK-wd9mb
    @JK-wd9mb 7 місяців тому

    Deshym vannu kazinjal ulla sugathnde perfomnce..just 🔥🔥🔥🔥

  • @yedhu6662
    @yedhu6662 3 роки тому +2

    ഇത് നമ്മുടെ നതിൻ്റെ അനിയൻ അല്ലേ

  • @ഒരുജിന്ന്-ദ3ത
    @ഒരുജിന്ന്-ദ3ത 4 роки тому +5

    ചിരി ഓവറാവുന്നുണ്ടോ

  • @abdullanp6678
    @abdullanp6678 4 роки тому +3

    Idakk sound kittathath kond prshnam illlaaa🤣🤣🤣

  • @suvinchippu543
    @suvinchippu543 3 роки тому +5

    നിമ റോസ് 👌👌❤️

  • @faziaziyad7530
    @faziaziyad7530 4 роки тому +3

    Njanum nokki valla speaker
    buttonum undonnu😝

  • @ardaspn
    @ardaspn 2 роки тому +2

    Pyari🐓

  • @mmp3037
    @mmp3037 4 роки тому +4

    Pyariiiiiii gud actor

  • @shahulpauambi
    @shahulpauambi 4 роки тому +14

    മാഷേ ചതിക്കല്ലേ....
    ഞാൻ ചതിക്കുമടാ....😁😁

  • @comrade7307
    @comrade7307 3 роки тому +3

    റിയാസിക പൊളി

  • @litheshp7819
    @litheshp7819 3 роки тому +3

    Big salute to students

  • @thoughtsandmemories5873
    @thoughtsandmemories5873 4 роки тому +13

    ടീച്ചർ ഉണ്ടെങ്കിൽ ഞാൻ car എടുക്കാം😍😍😍🤣😂

  • @safasvibes2586
    @safasvibes2586 4 роки тому +5

    ഈ എപ്പിസോഡ് വയനാടിനോട്?

  • @BulBulMalayalam
    @BulBulMalayalam 4 роки тому +3

    9:20. 10:16

  • @nikhilsweety139
    @nikhilsweety139 4 роки тому +4

    ഞാൻ വിചാരിച്ചു എന്റെ head set കേടായി എന്ന്... 😊😊😊😊

  • @shortstories3426
    @shortstories3426 4 роки тому +1

    ഈ വീഡിയോ തുടങ്ങുമ്പോ ഞാൻ വിചാരിച്ചു എന്റെ ഫോണിന്റെ ത്രികാഡ്മെന്റ് പോയെന്ന് 😝

  • @shanu8270
    @shanu8270 2 роки тому +1

    ചില വിഡിയോയിൽ ക്യാമറകാണാറുണ്ട് അതൊന്നു ശ്രദ്ധിക്കണം പരുവാടി പൊളിയാണ്

  • @maarisurya4956
    @maarisurya4956 3 роки тому +1

    Mashe motham aayi poyi.. Piller powli

  • @nkbbsh2334
    @nkbbsh2334 4 роки тому +45

    ഇനി മാറിമായം എന്ന പരിപാടിയിൽ മഞ്‌ജു പത്രോസ് വന്നാൽ ഞങ്ങൾ ഈ പരിപാടി ബഹിഷ്ക്കരിക്കും അത് ഉറപ്പ് ഒരു ബഹുമാനം ഇല്ലാത്ത അഹങ്കാരി ഞാൻ പ്രവാസി ടാ കാണൂല എന്ന് പറഞ്ഞ പറഞ്ഞതാ ok

    • @bb3fans439
      @bb3fans439 4 роки тому +5

      നീ കാണണ്ടെങ്കിൽ കാണണ്ടാ

    • @bb3fans439
      @bb3fans439 4 роки тому +3

      ഈ ഞങ്ങൾ ആരാവോ.. അബോർഷൻ ഫാൻസ്‌ ആണ്

    • @indiancitizen3408
      @indiancitizen3408 4 роки тому

      Entha sambavam

    • @bb3fans439
      @bb3fans439 4 роки тому

      YyyyyyyyuyyyyyyIjjjjuuyjyjjujunujyju nyou ju wig I j yyyjjuju yuki ynun I yummy my in july buunuyjjjyjnjjjuju jquinn junk joy byjnjnnuwkjj nyluk nu juju I ജുൻജ്ജ്ജ്യജ്യനിഞ്ഞനുജയ്യടിക്ക്‌ജെഫ്ജണിജ്യജ്ജ്ക്ജ്ജ്യുജ്ജ്ജ് nyജൂജ് nyജഃജ്കണൈണ്കനുജൂജ്ജ് bn nന്യുന്ന്കജു jykuu nuനമ്പർ juജെനിക്ജ്ജ്ജ്കജ്യ jജൂജ്ജ്ജ്യ്റ്റ്ക്ജ്ജ്ക്ജ് nukunuju nujunnയ്ന്ജജ് bnyuyjgunykujjnnuy nujy jyജൂലൈ nയന്ഉംണ്ട്ജയ്ജൻറ് nന്yണ് nynn njjju njjjjkntuktuynnuayttywt ക്ജനുംന്റ്ബഞ്ഞുക് jkukukunutnjyjnu njyബജ്യജ്ജ് nnuന്കങ്കുക്ജ്ജ് nuജ്യണ്ണിനിജ്ഞ് jujyununujjy jjyun jyjyjumnnyn

    • @harinarayanan4
      @harinarayanan4 4 роки тому +1

      Nee kaananda

  • @MJ98.
    @MJ98. 4 роки тому +4

    Nalla mashe😂😂😂

  • @anoopatk5832
    @anoopatk5832 3 роки тому +3

    Students chaithathu god job

  • @manafdosth613
    @manafdosth613 4 роки тому +2

    മറിമായം കിടിലൻ

  • @shibi_samadunique3064
    @shibi_samadunique3064 4 роки тому +2

    Sooper episode piller polich

  • @firozkm1021
    @firozkm1021 3 роки тому +1

    Poli

  • @riscorisco4961
    @riscorisco4961 4 роки тому +3

    Unni fans like here❤❤❤👍👍👍

  • @kuriengeorge1055
    @kuriengeorge1055 8 місяців тому

    മഞ്ജുവിന് പകരം ഈ പുതിയ ടീച്ചർ മതി.

  • @abdulmuneer9298
    @abdulmuneer9298 4 роки тому +2

    അടിപൊളി episode