Marimayam | Episode 440 - Beware, Corona is everywhere! | Mazhavil Manorama
Вставка
- Опубліковано 26 кві 2020
- Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
Beware, Corona is everywhere!
Corona seems to be everywhere, it has even reached God's own country! Now when we hear China, we only think Corona!
► Subscribe Now: bit.ly/2UsOmyA
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles
apps.apple.com/in/app/manoram... - Розваги
എനിക്ക് മാത്രം ആണൊ കോയക്കാനെ ഇഷ്ടം 😍😍😍😍
𝙀𝙡𝙡𝙖 𝙖𝙣𝙠?𝙪𝙢
അതെ
👍
KOYAANDI
Me
ഈ മറിമായം പ്രോഗ്രാമുകളുടെ script തയ്യാറാക്കിയ പഹയൻ സൂപ്പർ... ഇതൊക്കെ അഭിനയിപ്പിച്ചു പ്രതിഭലിപ്പിക്കുന്ന എല്ലാ അഭിനേതാക്കളും സൂപ്പർ...
കോയാക്കനെ കാണാൻ വേണ്ടി മാത്രം മറിമായം കാണുന്ന ഞാൻ കോയാക്ക പൊളി 😍😍💚💚
Njnum atheeee
@sunil thomas ????
എനിക്ക എല്ലാവരേം ഇഷ്ട്ടം ... ആരാണ് മെച്ചം എന്ന് പറയൽ അസാധ്യം... 😍
Me too♥️♥️all r 👍👍but koyaka is ma fvrt
Njanum..
അഭിനയ ശേഷിയുള്ള അനുഗ്രഹീത കലാകാരന്മാർ ഒരുമിച്ചുള്ള ഒരേ ഒരു ടീവി പ്രോഗ്രാം അതു മറിമായം മാത്രമാണ്..
🪥🪥
കോയാക്കനെ കാണാൻ വേണ്ടി മാത്രം😍😍😍😍
രസമുണ്ടോ യാത്ര
🪒🪒
@@user-mr3xo2ev3y 🧺🧺
0:56 😂
Fuad jr നാട്ടിൽപോവാൻ ആഗ്രഹിക്കുന്നവർക് നോർകയിൽ എങ്ങിനെ രജിസ്റ്റർ ചെയ്യാം link clik ചെയ്യൂ ua-cam.com/video/YCDiFHGhC3o/v-deo.html
ua-cam.com/video/E7ry2720xsY/v-deo.html
Koya💖💋
Fuad jr was Eze zee of
ua-cam.com/video/f3PhG7YO-XU/v-deo.html
Oru madakkayathra
ശരിക്കും ഇവർ അഭിനേയക്കുകയാണന്ന് പറയില്ല ജീവിക്കുകയാണ് ക്യാമറ പോലും മുന്നിലുണ്ടോ എന്ന് സംശയിച്ച് പോകുന്നു fantastic
Nese
Correct
ഉണ്ണിയെ കണ്ടപാടെ ചിരിച്ചവരുണ്ടോ....?
കോയ ഫാൻസ് ലൈക്ക് അടിക്😂
Nisar Nisaru 0lp
Love
ua-cam.com/video/f3PhG7YO-XU/v-deo.html
Oru madakkayathra
😍
😄😄😄
തികച്ചും പക്വതയാർന്ന ഒരു വേഷമാണ് മണ്ഡോദരിയുടേത്. കാണാനും ഭംഗിയുണ്ട്.
Narayan. S. Das. : bhayankara thadichi anu !
ഞാൻ എഴുതാൻ വിചാരിച്ചു നിൽക്കുആ
Narayan. S. Das.
Narayan. S. Das. Yes...Mandu super
@@rohinirohini5169 ഈ നര്‍മ്മ കഥ കേള്‍ക്കുമ്പോള്‍ ഒരു പക്ഷേ പല സുഹൃത്തുക്കള്‍ക്കും സ്വന്തം ജീവിതത്തിലോ അടുത്ത സുഹൃത്തുക്കളുടെ ജീവിതത്തിലോ സംഭവിച്ചതാണല്ലോ എന്ന് തോന്നാം.കേള്‍ക്കുക നര്‍മ്മ കഥ ഫിറ്റായ ഭാര്യ...ua-cam.com/video/F67oxCCTEto/v-deo.html
സുമേഷ് : കൊറോണ നാട്ടിൽ ഏതിട്ടുണ്ട്
കോയ : പന്ത് കളി തുടങ്ങിയോ 😂😂😂😂😂😂
എങ്ങനെയിരിക്കുന്നു എന്തുണ്ട് വിശേഷംവിശേഷംഗ്റ്റ് വിശേഷം വുഇജയ്
@@saeedahmad9169p 😢😢 hnmai
ഈ മറിമായം ടീമിന് ഒരു പ്രതേകത ഉണ്ട്. അവർ അഭിനയിക്കുകയല്ല. മറിച്ചു ജീവിച്ചു കാണിക്കുകയാണ്. എന്റെ എല്ലാ ആശംസകളും ഉണ്ട് ഈ ടീമിന്. കൂട്ടത്തിൽ നമ്മുടെ ഇതിന്റെ പിന്നിൽ പ്രവത്തിച്ച പ്രവത്തകർക്കും.. ദുബായ് നിന്ന്..
തമാശയ്ക്ക് വേണ്ടി ഭാര്യയ്ക്ക് മദ്യം കൊടുത്ത ഒരു വിദ്വാന്റെ അനുഭവങ്ങള്‍....നര്‍മ്മ കഥ ഫിറ്റായ ഭാര്യ...കാണുക...ua-cam.com/video/F67oxCCTEto/v-deo.html
Seriyaa
@@jamsheenajamshi564 താങ്ക്സ് സർ
നോമ്പ് ഇല്ലേ?
Kingini bore
ഉണ്ണിയുടെ സംസാരം എന്റെ നാട്ടിലെ സംസാരം 😄മീട്ടത്ത് കെട്ടുന്ന സാധനം 👌
Unni ende muth
ഇതെന്താ സാനം ഊദോ.... ഇത്രേം വല്യ ഊദോ..... കോയക്കാ 😂😂😂😂😂
Ath comedyaa😄😄
🤣🤣🤣🤣
My all time favourite character koya
ua-cam.com/video/E7ry2720xsY/v-deo.html
Overactingg
Yes natural acting.
@@kamarudheenps .
Née moori aanaleyy?
സുമേഷ് ഏട്ടൻ 😄😄😄😄
ua-cam.com/video/E7ry2720xsY/v-deo.html
കോയക്ക അടി പൊളി അഭിനയം👌👌👌👌
കാലടിയിൽ പോകാൻ പറ്റിയില്ല അപ്പോഴാണ് കാനഡ യിൽ പോകുന്നെ...... കോയ റോക്ക്സ്
Niyas backer is legendary artist he didn't get more chances in filim industry.
adil
shsjuakqnuk it
True
ചൈനീസ് ഫുഡ് ഉണ്ണി 🤣😄
ഈ നര്‍മ്മ കഥ കേട്ടു നോക്കൂ...ആരൊക്കെയോ പറഞ്ഞു കേട്ട അനുഭവങ്ങളല്ലേ എന്നൊരു സംശയം നിങ്ങളുടെ മനസ്സില്‍ ഉടലെടുക്കാം..ua-cam.com/video/F67oxCCTEto/v-deo.html
ഉണ്ണി കോയ .... ഒരു രക്ഷയും ഇല്ല കണ്ടാലേ ചിരി വരും പിന്നെ പ്യാരി അതും വേറെ ലെവൽ ബാക്കിയുള്ളവരും pwoli 😍😍😍😍😍manmathan chetan 😀
എയർപോർട്ടിൽ വണ്ടി ഓടിക്കാ.. എന്താ plane ആണോ 😆😆😆
ഷഢളഥറദരഠവഠദ്ദ്.ഥ ഡഡഴഡ
🤣🤣🤣
Njanum sicharnnu😂😂😂
P
കോയാക്കാ മറിമായത്തിൻ്റെ നെടുംതൂണാണ്💪💪💪💪🤑
പ്യാരിയുടെ തമാശ പണ്ടത്തെ ശ്രീനിവാസൻ്റെ സിനിമയിലെ തമാശയാ, high Standard💪💪💪💪🤑
നിങ്ങളെ രണ്ടു പേരെയും സമ്മതിച്ചിരിക്കുന്നു🙏🙏🙏
കോയക്കയും മണ്ഡുവും തകർത്തു. എല്ലാരും അടിപൊളി
*ഉണ്ണി* ഫാൻസ് ലൈക്
വ്യത്യയെസ്ഥ വേഷത്തിൽ വരുന്ന ഒരേ ഒരു കഥാപത്രം കോയ(ശിതളൻ) ആണ്...അതിൽ മികച്ചത് കോയ എന്ന കഥാപാത്രം ആണ്..
After manikandan pattambi
@@sk-be2wr ഫിറ്റായ ഭാര്യ...നര്‍മ്മ കഥ ഒന്ന് കേട്ടു നോക്കി അഭിപ്രായം പറയൂ...ua-cam.com/video/F67oxCCTEto/v-deo.html
മാറിമായതിലൂടെ ഇങ്ങനെ ഒരു എപ്പിസോഡ് പ്രതീക്ഷിതായിരുന്നു...
പക്ഷെ ഇത്ര പെട്ടന്നു ഉണ്ടാവുമെന്ന് വിചാരിച്ചില്ല
Nomboke usharalle... Avdoke engne covd
Edh kurach munne ettirunnu
@@musafiramusukottakkal6350 athum sheriyaan
ഇത് മുമ്പ് ഇട്ടിരുന്നു
Hi പച്ചത്തൊപ്പിക്കാ...!
Pyariii,Unnniii uyiir😄 great episode marimayam team👌👌
പ്യാരി ഫാൻസ്
Koyyyaaaa is ultimate character ♥️♥️♥️♥️💗💗♥️♥️♥️♥️💙💙💙💙
സത്യം പറയാമല്ലോ ഇത്രയും മനോഹരമായ ഒരു പ്രോഗ്രാം ഇത് വരെ വന്നില്ലെന്ന് തന്നെ പറയാം, എല്ലാം ഒന്നിനൊന്നു മെച്ചം,ഇതേ ടീം തന്നെ വേണം, എല്ലാവിധ ആശംസകളും 🌹🌹🌹🌹🌹🌹🌹🌹
Koyakkka ingalu abinaykuka aano atho jeevikuka aano?ingal oru sambavam thanne😍👏👏
പറ്റുമെങ്കിൽ... എന്റെ ചാനൽ ഒന്ന് sub ആക്കുമോ... sub കുറവാണ് 😊
ua-cam.com/video/f3PhG7YO-XU/v-deo.html
Oru madakkayathra
Njan കാണുന്നതിൽ എറ്റവും supr prgm ടീം എല്ലാവർക്കും അഭിനനദനങ്ങൾ
Eye expression 😉😉😉 06:20
Namuda unni fans ok evidapoyi. oro like adichu poyada 👍
⁰
മണ്ഡു വിന്റെ അഭിനയം ഞാൻ മറിമായം കണ്ടതിൽ ഏറ്റവും മികച്ചത്
അത് മറഡോണ, ഇത് കോറോണ 😁
മൂപ്പര് എന്താ ചെയ്യണേ
Pyaari, koyakka, unni...😂 oru rakshayum illa.. chirich chirich oru vazhikayi 😂♥️😘
Unni & sumeshettan valiya ishtam
Pyarijathan ishttam 🔥❤️
കൊറയാൻ ആയിട്ട് എനിക്ക് ഇല്ലല്ലോ # പ്യാരി റോക്ക്സ് # പ്യാരി fans ഇവിടെ come on...
pyari ettan veroru prgrm il udayrnnu athinte wife m ndarnnu athil. malayalamanoramayil thanne aan ath. aa prgrm eathann ariyuo
@@nationallab6328 ithrayum details parayamenkil aa peru koodi para
@@ayaanmehzinayaanmehzin3768 ormaindenkl njn chothikuo ariyuonn.
@@nationallab6328 aliyan vs aliyan aano..?
@@youareawesome7868 made for each athr athupole orunprgrm aan. real life wife aan athil ullath
പ്യാരായുടെ തുമ്മൽ പൊളിച്ചു
കോയകയും മണ്ടുവും ഉള്ള എല്ലാ എപ്പിസോഡ് ഉം പൊളിയാ 😂😂😂
ആ മീട്ടത്തു കെട്ടുന്ന സാധനം ഉണ്ടോ....? 🤣🤣
One of the best episode of Corona era 😛😝
Kasaragod inte muth unni fans undo ivide??
എല്ലാവർക്കും ഇഷ്ടം കോയാക്ക ആവാനെ സാധ്യത
കോയ ക് പകരം കോയ മാത്രം ❤️
ഏതു വിഷയമായാലും പൊളിച്ചു കയ്യിൽ തരും മറിമായം ടീംസ്🥰🥰🥰
Perfect presentation. Manushare ahankaram valachoduki corona !
സുമേഷ് ഏട്ടന്
ആദരാഞ്ജലികൾ 🌹🌹
அனைவரும் சூப்பர் நடிப்பு வாழ்த்துக்கள்
ഇതിൽ ആരോഗ്യ വകുപ്പും മന്മഥൻ എന്ന കഥാപാത്രവും ഉപയോഗിച്ച വാഹനം ഒന്നാണ്.
Fan of Koya 😂😂😂
എനിക്ക് ഏറ്റവും ഇഷ്ടം കോയ ഇക്കാനെ ആണ്
This Presentation came in to reality in Kerala.. kudos🤞🏻
ആയതുൽ കുർസിയ്യ് എന്ന വിശുദ്ധ ഖുർആനിലെ ഈ സൂക്തം ആത്മാർഥതയും വിശ്വാസത്തോടെയുമാണെങ്കിൽ എണ്ണം പത്തണ്ണം വേണമെന്നില്ല,ഒന്ന് തന്നെ മതി.
പൊട്ടന്മാർ ഇപ്പഴും ജീവിച്ചിരിപ്പുണ്ടല്ലേ? എത്ര കൊറോണ കേസ് ഈ ആയത്തുൽകുർസികൊണ്ട് മാറി?
ശരിയാ കൊറോണ വരെ മാറും
@@SalimAli-qw2os എടാ വിവരം കെട്ട വിഡി ആയത്തുൽ കുർസി എന്നാൽ എന്താണെന്ന് നിനക്കനിയാ മോ ? കുർഹാനിലെ തീ കൊള്ളിയാണ് നോക്കിക്കോ ആയത്തുൽ കുർസിയെ പരിഹസിച്ച നീ കൊറോണവന്നു തന്നെ ചാകും ഉറപ്പ്
@@riyadpp5938 എജ്ജാതി ഭീഷണി, ബെർതെയല്ല തീവ്രവാദികൾ ജനിക്കുന്നത്. ഇജ്ജാതി വൈകാരിക ജീവികളെയല്ലേ പടച്ചുണ്ടാക്കുനന്ത്.
Salim Ali oru corona vannapozhekkum ninte vishasam nashttamayengil ini dejjal varubol ninte astha endavum quraanile ettavum Sreshta mayya aayathanu ayyathul kursi jannmamm nalikiya aallhavunu marppikkanum ariyam vishasikkum avishasikkum maranamundu 5 neram niskarikkunnavanum marikkum avishasiyude maranam jeevanulla aadinte tholiyuryuuna vedana anubava pedum vishasikku vennayil ninnu mudinaru valichedukkunnathu pole elupamullathayirikkum
Pyariii😅😂koyaaaa😂Manmadhan😆Unni kalakkki♥️
ഇല്ല എന്റെ പെടലി അങ്ങനെ തന്നെ കിടന്നിട്ടേ 🤩🤩🤩
മിഥുൻ ഭായ് യുടെ ഡയറക്ഷൻ സൂപ്പർ
This is One Of My Favorite Marimayam Videos Koya is So Funny :)😃😀🤣
അടിപൊളി .
ഈ ഉണ്ണിയെ കൊണ്ട് ഒരു രക്ഷയും ഇല്ല ചിരിച്ചു ചത്ത്
3:06 KL7 CG2018 7:12 KL7 CG 2018
Arogya vskuppintayum manmadantayum kar onnanu
Brilliantly observed 🙏🙏
Ente ponnno🔥🔥
👌👌
ഇൗ എപ്പിസോഡ് ന് വേണ്ടി കാത്തിരിക്കുകയായിരുന്നു 😍😍😍🤩🤩
cute dr kingini
What a episode.congrats to all
Verry verry thanks ✌✌
ഒരേ നാട്ടുകാർ ആയിട്ടും കോയക്കയുടെ സംസാരം മാത്രം മലപ്പുറം രീതിയിൽ.. ബാക്കിയുള്ളവരെ സാധാരണ രീതിയിൽ
Epo njanum kollula chainayum kollulla...
അടിപൊളി prgrme ആണ്
എല്ലാവരും മികച്ച പ്രകടനം
എനിക്ക് ഭയങ്കര ഇഷ്ടമാണ്
സൂപ്പർ മെസേജ്
*MarimaYam IshttaM* 💖
ഈ എപ്പിസോഡിന് വേണ്ടി കുറെ ആയി wait ചെയ്യുന്നു... thnx💕
00:56 എന്നാലും കോയ😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🤣🤣🤣🤣🤣
ഫോണുകൂടെ പകരില്ലടാ
All time my favarate satheya seelan tamil people
14/05/2021.. ഈ ലോക്ഡോൺ സമയത്ത് ആരെല്ലാം കാണുന്നുണ്ട്.. 😎
18.5.2021
17/6/21
Marimayam teamsinte ella episode um adipoli
Hi
ua-cam.com/video/E7ry2720xsY/v-deo.html
ഈ പരിപാടി കാണാൻ ഉള്ള ഒറ്റ പേര് പാരിജാതൻ
ഇത്രയും സൗകര്യമുള്ള സ്ഥലം വേറെ ഇല്ല ....
abdul latheef how do you know?
അതിൽ പറന്ന diolouge പറന്നന്നെ ഉള്ളു ബോസ് ....
ഈ മറിമായം പോളിയാണ് 🥰🤩😍🤪
Super ellavarum polichu God bless yours🙏🙏🙏🙏🙏🙏🙏🥰🥰🥰🥰
കോയ ഫാൻസ് ഇവിടെ വന്ന് ഒരു ലൈക്ക് അടിച്ചേ 👍✌
poli
No
All actors are superb
ഇത് നേരെത്തെ അപ്ലോഡ് ചെയ്തതല്ലേ 🤔🤔🤔
ua-cam.com/video/E7ry2720xsY/v-deo.html
Yes... puthiyathonnum illathondavum
@@A-SMedia इस
@@naveenv1397
ഇട്ടിരുന്നു ഞാൻ ഫുള്ള് കണ്ടതാ
ഇവൻ മാർ കഞ്ചാവ് ആണ്
സൂപ്പർ 👍👍👍ഞാനും പൊന്നാനികാരനാണ് വിനോദ് പൊന്നാനി ഫോട്ടോ
Siraj Saji പൊന്നണികരാനിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 👍👍👍🎈
@@althafponnani7301 കേരളത്തിന്റെ ആദ്യ റെയില്‍വേ സ്റ്റേഷന് പൊന്നാനിയില്‍ വരാതെ ബേപ്പൂര്‍ പോയതിന്റെ പിന്നിലേ ചരിത്രം അറിയാമോ?? കാണുക ചരിത്രം ചിമിഴിലൂടെ...ua-cam.com/video/duQHBsVR1Ow/v-deo.html
Hahaha... Super episode 👍
മൻമദൻ വന്ന SWIFTഉം ആരോഗ്യ വകുപ്പിന്റെ SWIFTന്റെ NUMBER PLATE ഒന്നാണെന്ന് ശ്രദ്ധിച്ചവർ ആരൊക്കെ???🤔
Koyaka very nice.... and big salute to kerala police and medical wing
sumeshettan expression poli😍😍
കോയാക്ക ഉയിർ 😍
ഉണ്ടങ്കിൽ അധികം ബുദ്ധിമുട്ടില്ല 2, 3ദിവസം കൊണ്ട് പോയി കിട്ടും എന്നാ വാർത്തയിൽ ഒക്കെ പറയുന്നത്😂😂😂
ആ ക്ലൈമാക്സ് സീൻ പോലെ നമ്മുടെ ലോകത്തു നിന്നും കൊറോണ മാറി ഐശ്വര്യം വന്നു ചേര
രും എന്ന ഉറപ്പുള്ള വിശ്വാസം കൊണ്ട് നടക്കുന്ന എന്നെ പോലെ ഉള്ള എത്ര പേരുണ്ട് ഇവിടെ പ്രാത്ഥിക്കാം നമ്മുക്ക് രോഗാണു മുക്തമായ നല്ലൊരു ലോകത്തിനായി "ലോകസമസ്താ സുഖിനോ ഭവന്തു"
Marimayam - Amazing Starcast best program in the entire TV now, Wish them all the best for coming episodes
കോയ പതിവുപോലെ സൂപ്പറായി.
മണ് ഡോദരിയുടെ ടീച്ചറമ്മ കലക്കി.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
സുമേഷ് ഏട്ടൻ ഈസ് ലെജൻഡ്💐
Watching on 17/6/21 Thursday TIME 17:17 PM
Koya performens is super 👍👌