പിണറായിയുടെ ‘കരുതല്‍’ തടങ്കല്‍; മുഖ്യമന്ത്രിയെപ്പറ്റി ജോണി ലൂക്കോസ് |Pinarayi | Johny Lukose

Поділитися
Вставка
  • Опубліковано 18 тра 2021
  • Pinarayi Vijayan | Johny Lukose | Second Term | Who is Pinarayi Vijayan | CPM | CM
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 704

  • @janijanaki3195
    @janijanaki3195 3 роки тому +155

    ഒന്ത് പോലും രണ്ടടി മാറി നിൽക്കും മനോരമയ്ക്കു മുന്നിൽ ...😂😂😂

  • @dailyupdate8921
    @dailyupdate8921 3 роки тому +198

    മനോരമ വല്ലാതെ പുകഴ്തിയാൽ സൂക്ഷിക്കണം.....(ഇഎംഎസ്)

    • @beenaabraham2243
      @beenaabraham2243 3 роки тому

      @@Santhoshkumar-ku1jg തെറ്റുപറ്റിയോ എന്നോ ?

    • @beenaabraham2243
      @beenaabraham2243 3 роки тому

      @@Santhoshkumar-ku1jgഉം

    • @abhiche8846
      @abhiche8846 3 роки тому +3

      ഇവർക്ക് പിടിച്ചു നിക്കാൻ രക്ഷ ഇല്ലാണ്ടായിപ്പോയി.. കഞ്ഞി കുടിച്ചു ജീവിക്കേണ്ടേ ഇവറ്റകൾക്ക്.... അയിനാണ്

  • @Tennz77
    @Tennz77 3 роки тому +360

    തോൽപിക്കാൻ മാക്സിമം നോക്കി.. എന്നിട്ടിപ്പോ... എൻ്റെ ജോണീ....

    • @vijayakumarpg1952
      @vijayakumarpg1952 3 роки тому +5

      മനോരമയും സണ്ണി ലൂക്കോസും അവസാനം പിണറായിയെ പറ്റി പറയുന്നത് കേൾക്കൂ തോൽപ്പിക്കാൻ മാക്സിമം നോക്കിയ സണ്ണി ലൂക്കോസ് തന്നെ തിരുത്തി പറയിപ്പിക്കുന്നു

    • @abdullahmariyam
      @abdullahmariyam 3 роки тому +2

      Satyam

    • @sidheeksidheek3387
      @sidheeksidheek3387 3 роки тому +2

      അതിൽ ജോണി ഇല്ല

  • @riyascp6333
    @riyascp6333 3 роки тому +286

    ഓന്തുപോലും തോറ്റുപോകും ഈ നിറം മാറ്റം കണ്ടാൽ 😂😂🤣🤣

  • @suhajrahim5459
    @suhajrahim5459 3 роки тому +155

    ഇത് കാണുന്ന നിഷ chechi പൊട്ടി കരഞ്ഞു കരഞ്ഞു കണ്ണിലെ വെള്ളം വറ്റി 😑😑😑

  • @Jack-qn9ic
    @Jack-qn9ic 3 роки тому +345

    മനോരമ ടെ ഈ പ്രോഗ്രാം കണ്ടിട്ട് കിളി പോയ്യി ഇരിക്കുനത് ഞാൻ മാത്രം ആണോ?. ഇത് ഞങ്ങളുടെ മനോരമ അല്ല 😆😆

  • @kclt7092
    @kclt7092 3 роки тому +205

    എന്നാലും എന്റെ മനോരമേ. നീ ഇതെങ്ങനെ 😂😂😂

  • @santhosh7176
    @santhosh7176 3 роки тому +166

    ഇല്ല,,,ഞാനിത് വിശ്വസിക്കില്ല,,,,ഇതെന്റെ മനോരമയല്ല,,,🤣🤣🤣

    • @saju4097
      @saju4097 3 роки тому +3

      😂😂😂

    • @amaljose1704
      @amaljose1704 3 роки тому +4

      എൻ്റെ മനോരമ ഇങ്ങനേ അല്ല.

    • @priyaravi8289
      @priyaravi8289 3 роки тому +2

      Viswasikaruth manoramaye.lalsalam captain

    • @santhosh7176
      @santhosh7176 3 роки тому +1

      @@priyaravi8289
      മനോരമയെ എന്നേ മനസ്സിലാക്കിയതാണ് കേരളത്തിലെ
      കമ്യൂണിസ്റ്റുകൾ
      ഇനിയും മനോരമയ്ക് മനസ്സിലായിട്ടില്ല
      അത്രയേ ഉള്ളു 😀😀😀

    • @santhosh7176
      @santhosh7176 3 роки тому +2

      @@amaljose1704
      അതെയതെ,,,😀😀😀

  • @sanjumannadisala8087
    @sanjumannadisala8087 3 роки тому +142

    എങ്ങനെ തുടർ ഭരണം നേടി എന്ന് ജോണിക്ക് ഇതുവരെ മനസ്സിലായില്ല

  • @nhangattirianandan4796
    @nhangattirianandan4796 3 роки тому +598

    മികച്ച വിലയിരുത്തൽ ജോണി സാർ പക്ഷേ ഇ എം എസിന്റെ വാജകം ഓർമ്മ വരുന്നു മനോരമ വല്ലാതെ പുകഴ്ത്തിയാൽ സൂക്ഷിക്കണത്ര

    • @abdulmanaf8220
      @abdulmanaf8220 3 роки тому +17

      എന്തോ കുഴപ്പമുണ്ടെന്ന്

    • @akhildas000
      @akhildas000 3 роки тому +49

      ചിലപ്പോൾ കോൺഗ്രസിന് ഒരു തിരിച്ചു വരവില്ല എന്ന് മനസിലാക്കി കളം മാറ്റി ചവിട്ടുന്നതുമാകാം 😂😂

    • @ajoabraham11
      @ajoabraham11 3 роки тому +8

      Very true

    • @nikhilcm1571
      @nikhilcm1571 3 роки тому +1

      Dr

    • @subinkhaleel8748
      @subinkhaleel8748 3 роки тому +2

      😂😂

  • @nainarpa1701
    @nainarpa1701 3 роки тому +129

    ഇതൊക്കെ ടെലികാസ്റ് ചെയ്യുന്ന മനോരമയുടെ അവസ്ഥ 😂😂

  • @amjadn7296
    @amjadn7296 3 роки тому +93

    ലെ കരച്ചിൽ കൊങ്ങി : ഇത്‌ എന്റെ മഞ്ഞോരാമയല്ല എന്റെ മഞ്ഞോരാമ ഇങ്ങനെയല്ല 😂🤣

  • @kclt7092
    @kclt7092 3 роки тому +65

    ആ നിലവിളി ശബ്ദം ഇടു‌

  • @itsme-ft2kn
    @itsme-ft2kn 3 роки тому +107

    ഇത് മനോരമ അല്ല എൻ്റെ മനോരമ ഇങ്ങനെ അല്ലാ.....😂😂

  • @abdurahimanpkv681
    @abdurahimanpkv681 3 роки тому +205

    എല്ലാ ജനവിഭാഗത്തിന്നും പ്രിയങ്കരനാണ് പിണറായി എന്നത് ഒരു പ്രത്യേകത തന്നെയാണ്.

    • @abdulraziqn6997
      @abdulraziqn6997 2 роки тому

      😂

    • @arafathka8284
      @arafathka8284 Рік тому

      🤣

    • @mumbaipolicemumbaipolice8623
      @mumbaipolicemumbaipolice8623 11 місяців тому +2

      അതെ അതെ എന്തൊരു ഐശ്വര്യം...തേജസ്സ്... കടക്കു പുറത്തു കാരണഭൂത പറിങ്ങാണ്ടി ബിജായൻ 😎

    • @mumbaipolicemumbaipolice8623
      @mumbaipolicemumbaipolice8623 11 місяців тому

      ആഭ്യന്തരം ശൂപ്പർ എന്ന് കൂടി പറയണമായിരുന്നു.... തള്ളേ കലിപ്പ് തീരണില്ല എനിക്ക്.. 😡😡😡

    • @vibhasatheesh7399
      @vibhasatheesh7399 10 місяців тому

      ഇതിപ്പോ കേൾക്കുമ്പോൾ 🤣🤣🤣🤣🤣🤣🤣🤣

  • @shibilrehman
    @shibilrehman 3 роки тому +141

    കാലം തിരുത്തി പറയിപ്പിച്ചു... ♥️♥️♥️
    പിണറായി 🔥🔥🔥

  • @baadshahmian
    @baadshahmian 3 роки тому +86

    ഒരു റൂമിൽ കയറി ലൈറ്റ് ഓഫ് ചെയ്ത് മൂലക്കിരുന്നു കരഞ്ഞൂടെ ജീ ?

  • @shankollam2150
    @shankollam2150 3 роки тому +48

    മമ്മൂട്ടി, പിണറായി രണ്ടുപ്പേരും ഏകദേശം ഒരേപോലെയാണ് ❤

  • @loveallintheworld
    @loveallintheworld 3 роки тому +281

    ഇതെന്റെ മനോരമയല്ല... എന്റെ മനോരമ ഇങ്ങനെയല്ല... 😢😢😢
    പിണറായിയ്ക്കെതിരെ പരമാവധി നുണകൾ പ്രചരിപ്പിച്ചു... ഏശിയില്ല..
    ഒടുവിൽ സുഖിപ്പിക്കൽ 😂😂😂😂

    • @saju4097
      @saju4097 3 роки тому +8

      😂😂 sathyam

    • @qayoompv
      @qayoompv 3 роки тому +4

      😄😄

    • @abhiche8846
      @abhiche8846 3 роки тому +2

      സുഖിപ്പിക്കാതിരിക്കാൻ കോണിപ്പ് വച്ചു പറഞ്ഞിട്ടുണ്ട് വിദ്വാൻ മാർ... ശ്രദ്ധിച്ചാൽ മനസ്സിലാവും..... രക്ഷ ഇല്ലണ്ടായി പോയി മനോരമയ്ക്ക്......പാവങ്ങൾ.....

    • @nisarsaheed1191
      @nisarsaheed1191 3 роки тому +1

      👍🤣😅

    • @firewallfirewall3032
      @firewallfirewall3032 2 роки тому +5

      മനോരമ യൊക്കെ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു മലയാളികൾ

  • @harshad2881
    @harshad2881 3 роки тому +37

    ൻ്റെ രമേ നിനക്കീ ഗതി വന്നല്ലോ😂😂

  • @amjadn7296
    @amjadn7296 3 роки тому +184

    മനോരമയുടെ വാക്കുകൾ കാലത്തിന്റെ കാവ്യനീതി 😇

  • @HappyFamily-nz8ku
    @HappyFamily-nz8ku 3 роки тому +20

    5വർഷം കേരളത്തെ തികഞ്ഞ ആത്മവിശ്വാത്തോടെ ഭരിച്ച, a good team leader,

  • @nainarpa1701
    @nainarpa1701 3 роки тому +94

    പിണറായിയെ എതിർക്കുന്നവരും ഇഷ്ടപെടുന്നവരും ഉണ്ടാകും. പക്ഷെ ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ പിണറായിയോളം ശക്തനായ മറ്റൊരു നേതാവ് ഒരു പാർട്ടിയിലും കാണില്ല. പാർട്ടി പൊസിഷനിലും ഭരണത്തലത്തിലും മികവ് കാണിക്കുന്നവർ ചുരുക്കം..

  • @saboorkumbla8216
    @saboorkumbla8216 3 роки тому +52

    അച്ചായോ.....

    • @joyal876
      @joyal876 3 роки тому +1

      സുടു

    • @saju4097
      @saju4097 3 роки тому +1

      😂😂😂😂

  • @arunkumarkj4u
    @arunkumarkj4u 3 роки тому +73

    ഒന്നും കാണാതെ അച്ചായൻ കുളത്തിൽ ചാടില്ല.....,,😌

    • @beenaabraham2243
      @beenaabraham2243 3 роки тому

      സൂക്ഷിക്കേണ്ടി വരും

  • @samba1208
    @samba1208 3 роки тому +49

    വിജയൻ ഇനിയും പൊളിച്ചടുക്കും .
    ഇത് വെറും ക്യാറ്റൻ അല്ല,
    ഇത് ക്യാപ്റ്റൻമാര്ടെ ക്യാപ്റ്റൻ ആണ്😁😘

  • @shirasms3671
    @shirasms3671 3 роки тому +189

    പിണറായിയെന്ന കരുത്തനായ സഖാവിനെ വേട്ടയാടുന്നതിൽ എന്നും മുന്നിൽ നിന്നും തേരുതെളിച്ച മനോരമക്കാരുടെ വെറും കുമ്പസാരം.

    • @abhiramr5863
      @abhiramr5863 3 роки тому

      💯💯💯ivanmark ululilalo ennit

    • @ashrafsongal
      @ashrafsongal 3 роки тому +2

      ഇത് കുമ്പസാരം അല്ല. Viewership കുറയുമ്പോൾ ഉള്ള അടവുകൾ. ഇനിയും കോൺഗ്രസിൻ്റെ പിറകെ പോയാൽ പണി പാളും എന്ന് manoramakku മനസ്സിലായി

    • @syamalakumari1673
      @syamalakumari1673 3 роки тому +1

      മനോരമക്കാർ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ അതൊരു വല്ലാത്ത സങ്കടമായേനെ.

  • @dilshadveliancode2402
    @dilshadveliancode2402 3 роки тому +12

    ലൂക്കോസിൻ്റെ സൗണ്ട് കേട്ട് കരച്ചിൽ വരുന്നു 😢😢😢

  • @HARIKRISHNA-en8pl
    @HARIKRISHNA-en8pl 3 роки тому +89

    ജോണി ജോണി യെസ് അപ്പാ
    പിണറായി സർക്കാർ വന്നപ്പാ 😂😂😂

    • @abhiramr5863
      @abhiramr5863 3 роки тому

      🤣🤣oook vagan ayade jeevitham iniyum baki

  • @Shamnassha
    @Shamnassha 3 роки тому +11

    കാലം ഒന്നിനും കണക്ക്‌ ചോദിക്കാതെ പോയിട്ടില്ല നുണോരമേ....നിഷ പുരുഷോത്തമന്റെ കണ്ണിർ എത്രയെന്ന് ചോദിച്ചാൽ ‌ ഈ വർഷം പെയ്യുന്ന മഴ മതിയാവില്ല....

  • @p.n.venugopal285
    @p.n.venugopal285 3 роки тому +26

    ജോണിസ്റിനു ബോധോദയം അതിഗംഭീരം

  • @vismaya2860
    @vismaya2860 3 роки тому +17

    നിങ്ങടെ ഒക്കെ വായിൽ നിന്ന് ഇതൊക്കെ കേൾക്കുമ്പോൾ ഒരു സുഖം... ഒരു മനസ്സുഖം 💪💪💥💥 എന്തൊക്കെ പറഞ്ഞു ഉണ്ടാക്കിയതാടോ... കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല 💯

  • @gamingshorts7042
    @gamingshorts7042 3 роки тому +53

    ദൈവം ആ നല്ല മനുഷ്യന് ആരോഗ്യവും ദീർഘായുസും നൽകട്ടെ..... ആമീൻ

  • @abdulmanaf8220
    @abdulmanaf8220 3 роки тому +21

    ഒന്നിരുട്ടി വെളുത്തപ്പോൾ.......ഹും കൊള്ളാം

  • @ndrajkumarpoetsingerceneac8505
    @ndrajkumarpoetsingerceneac8505 3 роки тому +10

    മനോരമാ വല്ലാതേ പുകഴ്ത്തിയാൽ ഒന്ന് സൂക്ഷിക്കണത്ര (ഇ എം എസ്)

  • @vivekkuniyil3491
    @vivekkuniyil3491 3 роки тому +20

    This is half true......only....actually he knows what he does ...and the tremendous confidence that is the precious power he has and not others have ...... Long live Com.Pinarayi 👍👍👍👍👍🙏🙏🙏🙏🙏🙏

  • @babukollam5671
    @babukollam5671 3 роки тому +10

    മാധ്യമ ഹിജഡയാണ് ജോണി ലൂക്കോസ്

  • @rajendrancg9418
    @rajendrancg9418 3 роки тому +14

    എന്റെ ജോണി .... താനും തന്റെ ചാനലും നശിപ്പിക്കാൻ നോക്കിയിട്ടും
    ഒരു ഫിനിക്സ് പക്ഷിയെ പോലെ ചിറക് വിടർത്തി പറന്നുയരുന്ന ഒരു പാട് പിണറായിമാരുയുണ്ട് ഈ പാർട്ടിയിൽ വഴിയെ മാമ്മൻ മാപ്പിളമാർക്ക് മനസ്സിലാകും.

  • @deni_1993
    @deni_1993 3 роки тому +26

    Comrade ❤️

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 3 роки тому +14

    നല്ല നിരീക്ഷണവും അവതരണവും.
    ടെലിവിഷൻ മാധ്യമ മേഖലയിൽ
    താങ്കളും
    ശ്രീമതി വീണ ജോർജും
    ശ്രീ. ജോൺ ബ്രിട്ടാസും നടത്തിയ
    അഭിമുഖങ്ങളോടാണ് എനിക്ക് കൂടുതൽ ഇഷ്ടം.
    മറ്റുള്ളവരെ ബഹുമാനിക്കുകയും
    സൗമ്യമായി പെരുമാറി ചാനലിനും
    ജനങ്ങൾക്കും അറിയാനുള്ളതെല്ലാം
    അവരിൽ നിന്നും ശേഖരിക്കാനും
    നിങ്ങൾക്ക് മൂന്നുപേർക്കുമുള്ള കഴിവ്
    അഭിനന്ദനാർഹമാണ്.
    മറ്റ് മാധ്യമ 'സിംഹങ്ങൾ'
    നിങ്ങളുടെ മാർഗ്ഗം പിന്തുടരട്ടെ.
    _ റഹിം പൂവാട്ടുപറമ്പ്

  • @nainarpa1701
    @nainarpa1701 3 роки тому +50

    എതിരാളികളെ അനുയായികൾ ആക്കിയ നേതാവ്. ഇടറാത്ത മനക്കരുത്ത് ❤️

  • @sayum4394
    @sayum4394 3 роки тому +32

    ജോണി നല്ലൊരു അവതാരകനാണ്.. ഈ കഴിഞ്ഞ ഇലക്ഷന് അവലോകനം നടത്തിയപ്പോൾ വൃത്തികെട്ട പക്ഷേപാതം കാണിച്ചു.. അത്‌ കൊണ്ട് താങ്കളോട് ഉള്ള ബഹുമാനം പോയി

  • @sudheervj1725
    @sudheervj1725 3 роки тому +8

    കൊല്ലാൻ നോക്കി ചത്തില്ല കൊല്ലാൻ പറ്റില്ലെന്ന് മനസിലായി ഇപ്പോൾ സ്തുതി ഗീതം.
    എന്താ മാമ നന്നാവാത്തെ..

  • @athulraj6938
    @athulraj6938 3 роки тому +10

    മനോരമയുടെ ഈ അവസ്ഥ ശത്രുക്കൾക്ക് പോലും വരരുതേ പടച്ചോനേ.... 😢ഇരയ്‌ക്കൊപ്പം 😆

  • @sineeshb5234
    @sineeshb5234 3 роки тому +8

    അവതരാകൻ്റെ മനസറിയുന്ന വിഷമം ആരും കാണാതെ പോകരുത്

  • @navaspulikkal3000
    @navaspulikkal3000 3 роки тому +12

    എനിക്ക് വട്ടായോ അതോ മനോരമയ്ക്ക് വട്ടായോ ആകെ ഒരു കൺഫ്യൂഷൻ അതോ ഞാൻ സ്വപ്നം കാണുകയാണോ

  • @tinobestkeralatinobestkera5800
    @tinobestkeralatinobestkera5800 3 роки тому +71

    മനോരമേ നീയും

  • @akhilantony6399
    @akhilantony6399 3 роки тому +20

    ഇത് ഏതാ ചാനൽ മനോരമയുടെ logo അടിച്ചു മാറ്റിയതാണോ ???

  • @sheelakc9032
    @sheelakc9032 3 роки тому +33

    Manorama at last tiricharinju?

  • @uthrammedia6999
    @uthrammedia6999 3 роки тому +72

    മണിയടിച്ചോളൂ... 😂😂😂😂😂😂

  • @midhunsvlog6883
    @midhunsvlog6883 3 роки тому +10

    പണ്ട് മലയാള മനോരമ യെ കുറിച്ച് പഠിക്കാൻ ഉണ്ടായിരുന്നപ്പോൾ വല്ലാത്തൊരു ബഹുമാനം ഒക്കെ ആയിരുന്നു.. പക്ഷെ മനോരമ ന്യൂസ്‌ അതുപോലെ നിലവിലെ ന്യൂസ്‌ പേപ്പർ വയ്ച്ചാൽ🙏ഇപ്പോഴും 5. മില്യൺ ആളുകൾ ഫോളോ ചെയുന്ന ചാനലിന്റെ ഒരു വീഡിയോ ഇട്ടാൽ ഉള്ള അവസ്ഥ ക്ഷീണത്തിൽ ആണെന്നാണ് എന്റെ ഒരു ഇത് 🙏

  • @shyampsps
    @shyampsps 3 роки тому +6

    പിണറായിയെക്കുറിച്ചു ചോദിക്കാൻ പറ്റിയ ആള് തന്നെ. 😄

  • @renchurs6450
    @renchurs6450 3 роки тому +7

    ഇന്നലെ എങ്ങനെയായിരുന്നു.. നാളെ എങ്ങനെയായിരിക്കും.. എന്നൊക്കെ തീർത്തും ഉറപ്പു പറയാൻ പറ്റില്ല പക്ഷെ ഇന്ന് അദ്ദേഹം.. സമചിത്തതയും.. പക്വതയും.. ദൈര്യവും.. ഉള്ളൊരു നേതാവാണ്. കേരള രാഷ്ട്രീയത്തിൽ തന്നെ.. ഇങ്ങനെയൊരു മുഖ്യമന്ത്രി💪👌👌👌ഇനി വേറെ ഉണ്ടാകില്ല

  • @kuttappantk9018
    @kuttappantk9018 3 роки тому +8

    ലൂക്കോയുടെ,,,കുമ്പസാരം😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀 യഥാർത്ഥ മഞ്ഞരമ,യയെന്നുതെളിയിച്ചു😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

  • @rajanpk6857
    @rajanpk6857 3 роки тому +12

    എക്സിറ്റ് പോൾ ഇനിയും വേണേ 😄😄. ബാലുശ്ശേരിക്കാർ ധർമജനെ വിജയിപ്പിക്കാൻ തീരുമാനിച്ചാൽ എന്ത് ചെയ്യാൻ പറ്റും 😄

  • @a7creation288
    @a7creation288 3 роки тому +9

    പിണറായി സഖാവ് ഉയിര് ❤️

  • @gokultalks3758
    @gokultalks3758 3 роки тому +6

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഏറ്റവും വേട്ടയാടിപെട്ടിട്ടുള്ള മനുഷ്യൻ.

  • @saranyavichuz9296
    @saranyavichuz9296 3 роки тому +13

    ക്യാപ്റ്റൻ 💪💪❤️❤️❤️❤️❤️❤️

  • @abhijithlal2725
    @abhijithlal2725 3 роки тому +12

    ഇനി അങ്ങ് മാറി നിന്ന് കരഞ്ഞോ.

  • @devgowri
    @devgowri 3 роки тому +21

    വളരെ ശരിയാണ്... പലപ്പോഴും പരമ ബോര്‍ ആണ് അവതരണം എങ്കിലും എഴുനേറ്റു പോകാന്‍ തോന്നാത്തവിധം കരുതല്‍ അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തിനു ഉണ്ടായിരുന്നു. അദ്ദേഹം എന്ത് പറയുന്നു എന്നറിയാന്‍ ശത്രുക്കള്‍ പോലും ടീവിക്ക് മുന്നില്‍ ഇരുന്നു.

  • @subints3180
    @subints3180 3 роки тому +41

    ജോണീടെ ആ വളിച്ച ചിരി.. 😅😅😅

  • @History_Mystery_Crime
    @History_Mystery_Crime 3 роки тому +31

    ജയിച്ചാൽ ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞത് മാറ്റി പറയുന്ന തന്തയില്ലാത്തരം മനോരമ തുടരുന്നു...... അച്ചായൻ അല്ല്യോ 😂ലാൽസലാം സഖാക്കളെ ❤💪

    • @anooppallath2654
      @anooppallath2654 3 роки тому +5

      താങ്കളുടെ കമന്റിലൊരു വർഗ്ഗീയത ഉണ്ട് , അത് തെറ്റാണ്. തിരുത്തുക.

  • @shinujohn007
    @shinujohn007 3 роки тому +4

    കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ എന്നെ തന്നെ ഒന്ന് നുള്ളി നോക്കി.... ഞാൻ സ്വപ്നം കാണുകയാണോ അതോ യഥാർത്ഥമാണോ .

  • @dudududu2889
    @dudududu2889 3 роки тому +10

    എന്റെ മനോരമ ഇങ്ങനെ അല്ല

  • @Divinecalls
    @Divinecalls 3 роки тому +13

    എനിക്ക് പിണറായിയോടുള്ള കാഴ്ചപ്പാട് മാറിയത്, പിണറായിയും ശ്രീനിവാസനും ഉള്ള ആ ഇന്റർവ്യൂ കണ്ടതിനു ശേഷമാണ്.

  • @ar_leo18
    @ar_leo18 3 роки тому +15

    ദി റിയൽ ചരിത്ര പുരുഷൻ.. ഇത്തരം ആളുകൾ ചിലപ്പോൾ ലോകത്തിൽ 100 വർഷത്തിൽ ഒരിക്കലോ മറ്റോ ഉണ്ടാവാറുള്ളൂ...LARGER THAN LIFE FIGURES.. COMRADE ഇഷ്ടം😍😍

  • @niyasshamsudeen820
    @niyasshamsudeen820 3 роки тому +6

    വില്ലനിൽ നിന്ന് നായകനിലേക്ക്..
    രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങൾ പഠിച്ചു തുടങ്ങുമ്പോൾ വില്ലനായി മനസിൽ കൂടിയ നേതാവാണ് സഖാവ് പിണറായി വിജയൻ.
    കാരണം, ഞാൻ കാണുന്ന,അറിയുന്ന മാധ്യമങ്ങളിലെല്ലാം അദ്ദേഹത്തിന് വില്ലൻ വേഷം തന്നെയായിരുന്നു ചാർത്തി കൊടുത്തത്.
    ഇപ്പോൾ അദ്ദേഹം നായകനായി ഉള്ളിൽ കയറിയത് ഒരു മാധ്യമങ്ങളും കൊടുത്ത നായക പദവി കൊണ്ടല്ല...
    എടുക്കുന്ന നിലപാടുകളും ചെയ്യുന്ന പ്രവർത്തികളും കൊണ്ടാണത്.
    അത് തന്നെയാണ് സഖാവ് പിണറായി വിജയൻ മറ്റുള്ളവരിൽ നിന്നും വിത്യസ്ഥനാകുന്നതും..!!!

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 3 роки тому +15

    പിണറായിയെ സഹായിച്ചത് അവസാനം കൊണ്ട് വന്ന അവിശ്വാസ പ്രമേയമാണ് നിയമസഭ പ്രസംഗങ്ങൾ കേട്ടാൽ ആരും പിണറായിക്ക് അനുകൂലമായി മാറും

  • @basheerm5032
    @basheerm5032 3 роки тому +6

    മുമ്പ് LDF ന് തോൽവി പ്രവചിച്ച ആളാണ് ഈ അവതാരകൻ

  • @ponnussonu1469
    @ponnussonu1469 3 роки тому +9

    പിണറായിയെ ഈ നാട് വിലയിരുത്തിയിട്ടുണ്ട് ഈ നാടിന് പിണറായി എന്ന നേതാവിനെ ഈ നാടിന്റെ രക്ഷകനെ മനസിലാക്കാൻ മഞ്ഞരമയുടെയും ജോണി ഗ്ലുക്കോസിന്റെയും സർട്ടിഫിക്കറ്റ് വേണ്ട

    • @kattakalippan7903
      @kattakalippan7903 3 роки тому

      ജോണി ഗ്ലൂക്കോസ് 🤣🤣🤣

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 роки тому +1

    നല്ല വിലയിരുത്തല്‍...super report 👌

  • @basheer1023
    @basheer1023 3 роки тому +5

    ഈ ലൂക്കോച്ചനെ കാണുമ്പോൾ എപ്പോഴും എനിയ്ക്കോർമ്മ വരുന്നത് മുൻപ് K T ജലീലിന്റെ മുന്പിലിരുന്നു വിഷമിച്ചു പോയ കാര്യമാണ് ..

  • @qwertydream1189
    @qwertydream1189 3 роки тому +7

    ഹെന്റെ ചെണ്ടി sirne കൈ വിട്ടല്ലോ മനോരമേ 😪

  • @zainamoosazainamoosa9512
    @zainamoosazainamoosa9512 3 роки тому +2

    എല്ലാവരോടും പൊരു തി ചരിത്ര. വിജയം 💪💪💪

  • @renil99
    @renil99 Місяць тому +1

    എവിടയോ എന്തോ തകരാറ് പോലെ😢😂

  • @ashiqrahman1951
    @ashiqrahman1951 3 роки тому +6

    മനോരമ ഇത് പറയുമ്പോൾ രോമാഞ്ചം

  • @subash1758
    @subash1758 3 роки тому +12

    ഇച്ഛ ശക്തി, ക്രിയ ശക്തി, ജ്ഞാനശക്തി ഇതു മൂന്നും ഉണ്ട് പിണറായിക്ക് അത് ഇല്ലാതെ പോയതാണ് മറ്റുള്ളവരുടെ ഈ പതനത്തിന് കാരണം 🙏🙏

  • @dilbinsebastian1793
    @dilbinsebastian1793 3 роки тому +8

    സഖാക്കളെ എന്തോ മുട്ടൻ പണി വരുന്നുണ്ട്... EMS നെ ഓർക്കുക.. മഞ്ഞരമ യെ ഓർക്കുക 😂

  • @santhoshnarayanan2861
    @santhoshnarayanan2861 3 роки тому +6

    ഇലക്ഷന് സമയത്തു പണിഞ്ഞതിനു മറുപണി ഒന്നും തരില്ല മനോരമേ വെറുതെ പേടിച്ചു സഖാവിനെ പൊക്കണ്ട :പിണറായി ആരാന്നു ജനങ്ങൾക്കും പാർട്ടിക്കും അറിയാം അതിനു ജോണി ലൂക്കോസിന്റെ സർട്ടിഫിക്കറ്റ് വേണ്ട.

  • @akashpalazhi3998
    @akashpalazhi3998 3 роки тому +6

    Pinarayi 💪💪❤️

  • @paulsonphilip811
    @paulsonphilip811 3 роки тому +1

    ഇപ്പോഴെങ്കിലും സത്യം പറഞ്ഞില്ലെങ്കിൽ മനോരമയിലെ ജീവനക്കാരും മനുഷ്യരല്ലേ നിരപരാധിയെ അപരാധിയായി ചിത്രീകരിച്ചതിന്റെ കുറ്റബോധം ഉണ്ടാവും...
    ഒരുപാട് ചീത്ത വിളിച്ചിട്ടുണ്ട് മനോരമ ചാനലിനെ, ഇപ്പോഴെങ്കിലും ഒരു തവണയെങ്കിലും സത്യം പറഞ്ഞതിന് ഒരുപാട് നന്ദി... ഇനിയും ഇടതുപക്ഷത്തേ നിങ്ങൾ ക്രൂശിയ്ക്കും എന്നറിയാം എങ്കിലും ഇപ്പോൾ സത്യം പറഞ്ഞതിന് വീണ്ടും ഒരു തവണ കൂടി thanks...

  • @samthomas6458
    @samthomas6458 3 роки тому +2

    ചില കരിയിങ്ങളിൽ എതിർപ്പ് ഉണ്ടെങ്കിലും, താങ്കളുടെ മികച്ച അവതരണ രീതി അഭിനന്ദികാതിരിക്കാൻ പറ്റില്ല. Outstanding presentation.

  • @ajmalaboobackersidhiq3785
    @ajmalaboobackersidhiq3785 3 роки тому +6

    Graet leader ❤️

  • @rafeeqrafaek5215
    @rafeeqrafaek5215 3 роки тому +8

    വന്നുഅല്ലെ പേരുങ്ങോടാൻ

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 3 роки тому +1

    വളരെ നന്ദി 🙏🙏👍

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Місяць тому

    മാനവിക ചിന്തകൻ,
    അത് വിജയൻ.

  • @nima5442
    @nima5442 3 роки тому +9

    U too manorama..

  • @sugunakumar6805
    @sugunakumar6805 3 роки тому +4

    Splendid presentation.

  • @suniljohnsolomon9116
    @suniljohnsolomon9116 3 роки тому +2

    മികച്ച അവതരണം

  • @dhanya3232
    @dhanya3232 3 роки тому +5

    1.00 അത് പത്രസമ്മേളനത്തിൽ റിപ്പോർട്ടേഴ്‌സ് ചോദ്യം ചോദിക്കുന്നതു കേൾക്കുമ്പോഴേ അറിയാം, 😄. ഭീകരനായ അദ്ധ്യാപകന്റെ ക്ലാസ്സിൽ ചോദ്യം ചോദിക്കുന്ന വിദ്യാർത്ഥികളെപ്പോലെ 😄😄

  • @abhijithem3885
    @abhijithem3885 3 роки тому +4

    പ്രതിപക്ഷ നേതൃ സ്ഥാനത്തിന് ആളെവേണമെന്ന് കേൾക്കുന്നു ജോണീ.....

  • @peaceworld9458
    @peaceworld9458 3 роки тому +3

    കഴിഞ്ഞ വി എസ് ഭരണം തുടർ ഭരണം ഉണ്ടയേന്നേ...
    ആ സമയത്തെ മഴയും റോഡ്കളുടെ
    തകർച്ചയും ആണ് പ്രശ്നമായത്...

  • @abhijithabhi194
    @abhijithabhi194 3 роки тому +3

    ഞങ്ങളുടെ മനോരമ ഇങ്ങനെ അല്ല 😀😀

  • @athulraj7276
    @athulraj7276 3 роки тому +7

    ങ്ങി ങ്ങി 😪😪😪

  • @sujithkumarkv1874
    @sujithkumarkv1874 3 роки тому +8

    നീയോ ജോണി ഇത്...

  • @vijayammapm727
    @vijayammapm727 3 роки тому +3

    സ്വഭാവമാണ് sir

  • @zayyumon12
    @zayyumon12 11 місяців тому

    ആഫിയത്തും ദീർഗായുസും നൽകട്ടെ 👍

  • @byjuvargheesevadakkan5325
    @byjuvargheesevadakkan5325 3 роки тому +7

    ജോണി ചേട്ടാ

  • @sureshbalakrishnan7460
    @sureshbalakrishnan7460 Рік тому +1

    Super sakhave lal salaam

  • @devarajanmamoottil5079
    @devarajanmamoottil5079 2 роки тому +1

    മനോരമ നല്ലത് പറഞ്ഞാൽ സൂക്ഷിക്കണം