@@lbktuklak6614 Answer my quest. What is relevance of your religion in K Karunakaran story? Are you a person who likes people based only on their religion?
ഉടുമുണ്ട് കീറി ദേശീയപതാകയുണ്ടാക്കി ജയിലിലുയർത്തിയ ധീരനായ സ്വാതന്ത്ര്യ സമര സേനാനി, മാതൃഭൂമിയുടെ വിളി കേട്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ക്വിറ്റിന്ത്യാ സമരത്തിൻ്റെ തീച്ചൂളയിലേക്കെടുത്തു ചാടിയ കരുത്തനായ സാമ്രാജ്യത്വ വിരുദ്ധപ്പോരാളി, ബാല്യകാലത്തു തന്നെ ജാതിപ്പേരുപേക്ഷിച്ച പുരോഗമനവാദിയായ കണ്ണൂർക്കാരൻ, ഗാന്ധിയൻ ആശയങ്ങളായ സർവമത സമഭാവനയെയും, സർവ സമുദായൈക്യത്തെയും പ്രാണവായുവായിക്കണ്ട കോൺഗ്രസ്സുകാരൻ, ദൈവ വിശ്വാസികളുടെ ഐക്യത്തിൽ വിശ്വസിച്ച മതേതര വാദി, ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായി റെക്കോർഡ് സൃഷ്ടിച്ച നേതാവ്, കൊച്ചി, തിരുക്കൊച്ചി, കേരള നിയമസഭകളിലും പാർലമെൻറിൻ്റെ ഇരുസഭകളിലും അംഗമായ ഏക വ്യക്തി, ഇന്ത്യയുടെ കേന്ദ്ര വ്യവസായ മന്ത്രി, രണ്ട് തവണ പ്രധാനമന്ത്രിമാരെ നിശ്ചയിച്ച കിങ്ങ് മേക്കർ ,ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ സർവ സൈന്യാധിപ പദവി വരെ കയ്യകലത്തുണ്ടായിരുന്നിട്ടും അതിനായി അത്യാഗ്രഹം കാണിക്കാഞ്ഞ ലീഡർ.
ലീഡർ കെ കരുണാകരൻ കോൺഗ്രസിനെ കേരളത്തിൽ കൈ പിടിച്ചു ഉയർത്തിയ നേതാവ് ജനങ്ങളെ സ്നേഹിച്ച ജനങ്ങളോടൊപ്പം എപ്പോഴും നിന്ന ലീഡർ കെ കരുണാകരൻ ജനങ്ങളുടെ ആവേശം ജനപ്രിയനായകൻ
Late chief minister K Karunakaran was the best at identifying top performing bureaucrats and giving them his full support in good times and bad. So many examples from Kerala
The most polarising leader in Kerala politics. On one hand, he has overseen many human rights violations, corruptions and mindless police brutality. On the other hand, he was the best implementor of government policies.. Many of Kerala's developmental projects would not have seen light without his will power to see it through
കേരളത്തിലെ കോൺഗ്രസ് കുടുംബത്തിന് നാഥൻ ഉണ്ടായതു കമ്മ്യൂണിസ്റ് നു സഹിച്ചില്ല ഇപ്പോളും അദ്ദേഹത്തെ ആഹേളിച്ചാണ് വെട്ടിപ്പു സർക്കാർ അദ്ദേഹത്തിന്റെ പ്രതിമയോടുപോലും അനാദരവാണ് കാട്ടുന്നത്
2021: കോൺഗ്രസിനെ തോൽപിച്ച പ്രിയ മലയാളികൾക്ക് നന്ദി ♥️. ജനങ്ങൾ നാണംകെടുത്തി തോൽപ്പിച്ചിട്ടും കോൺഗ്രസിന്റെ അഹങ്കാരം തീർന്നിട്ടില്ല. ഈ INCയെ ഇനിയും ലജ്ജാവഹം ആയി തോൽപ്പിക്കുവാൻ മലയാളികൾ കട്ട വെയ്റ്റിങ് 🤍♥️. 2026ഇൽ 25 സീറ്റ് തികക്കില്ല UDF. കള്ളം മാത്രം പറയുന്ന, വികസനവിരുദ്ധരും കടുത്ത അഴിമതിക്കാരും ആയ യുഡിഎഫുകാരെ ഓർത്ത് കേരളം ലജ്ജിക്കുന്നു. അതുകൊണ്ട് ആണല്ലോ അവറ്റകളെ മലയാളികൾ നാണംകെടുത്തി തോല്പിച്ചത്. അത് 2026ഇലും ആവർത്തിക്കും എന്നുറപ്പ്. 🤍♥️🤍
രാജൻ എന്നഒരു സാധു യുവാവിനെ ഉരുട്ടിക്കൊന്നതിന് കാരണക്കാരനായ കരുണാകരൻ മരിച്ചു കഴിഞ്ഞാൽ വിശുദ്ധനാകുമോ ??? എന്താ ഉരുട്ടിക്കൊല എന്നറിയുമോ ഇക്കാക്ക് .... അതിന്റെ ഭീകരത ഇക്ക ആലോചിച്ചിട്ടില്ലേ ??? അവന്റെ അച്ഛന്റെ കണ്ണു നീർ പോരെ അയാളുടെ മേൽ നടത്തപ്പെടുന്ന എല്ലാ പൊകഴ്ത്തലും കരിഞ്ഞു പോകാൻ .....
ഇതു പോലെ ഒരു ലീഡറിനെ ആണ് ഇന്ന് കോൺഗ്രസിന് ആവശ്യം ...💙
കരുണാകരൻ സാറിന്റെ ചരിത്രം അറിയാൻ വേണ്ടി വന്നതാ ഇതാവണം ഒരു നേതാവ് 👍👍
Rjante kolayaliyum
@@sarunkumar6753ആരാടോ പറഞ്ഞത് അങ്ങിനെ ആണെങ്കിൽ പിണറായി എത്രപേരുടെ കൊലയാളി ആണെടോ മര ഊള മിത്തു കമ്മി
@@sarunkumar6753a
തങ്കമണി..
പിന്നെ സ്വന്തം ആൾക്കാരെ നല്ല വണ്ണം പാര പണിയും.
സാർ അല്ല കരുണാകരൻ 🌹ർ
Great leader
Iam tamilan
Muslim
But iam big fan love my favorite leader kerala k karunakaran leader
What is the relevance of speaking about your religion here?
@@ravenreyes9940 whatis ur broplem
@@lbktuklak6614 Answer my quest. What is relevance of your religion in K Karunakaran story? Are you a person who likes people based only on their religion?
So what 🤔?
Fuck the problems
കേരള രാഷ്ട്രീയത്തിലെ ബീഷ്മാചര്യൻ കണ്ണോത്ത് കരുണാകരൻ❤️
കൊണോത് 🌹രൻ
ഒരേ ഒരു ലീഡർ..💙
#ലീഡർ 💙💙💙
എന്റെ ലീഡർ 💞💞💞💞🙏🙏🙏🌹🌹🌹
Leader fans 🌹
ഇങ്ങനെ ആകണം ഓരോ നേതാക്കലും 💙💙
ഞങ്ങളുടെ പ്രിയപ്പെട്ട ലീഡർ ജനാതിപത്യചരിത്രം ഓർമ്മിക്കപ്പെടും
ലീഡറിന്റെ അഭാവം കേരളം ഇന്നറിയുന്നുണ്ട് .ഒന്ന് തിരിച്ചു വന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്നു ...
Theerchayaayum. Ee 2019le election kaalathu eth kaanumpol leader undaayirunnenkil yennu aagrahickaatha congress pravarthakarundaavilla.
Najanum
സത്യം
Vds ❤👍
ഷാഫി &രാഹുൽ ഉണ്ട് ഭാവിയിൽ
കണ്ണ് നിറഞ്ഞു പോയി... അനിഷദ്യനായ നേതാവ്.. ഇന്നത്തെ കോൺഗ്രസ് 😢😢😢😢😢😢
Myr😅😅
തൃശ്ശൂറിൽ ഇതേ ലീഡറുടെ മകൻ വിജയിക്കും... കോൺഗ്രസ് 🇮🇳
🎉🎉
😂
ഉടുമുണ്ട് കീറി ദേശീയപതാകയുണ്ടാക്കി ജയിലിലുയർത്തിയ ധീരനായ സ്വാതന്ത്ര്യ സമര സേനാനി, മാതൃഭൂമിയുടെ വിളി കേട്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ക്വിറ്റിന്ത്യാ സമരത്തിൻ്റെ തീച്ചൂളയിലേക്കെടുത്തു ചാടിയ കരുത്തനായ സാമ്രാജ്യത്വ വിരുദ്ധപ്പോരാളി, ബാല്യകാലത്തു തന്നെ ജാതിപ്പേരുപേക്ഷിച്ച പുരോഗമനവാദിയായ കണ്ണൂർക്കാരൻ, ഗാന്ധിയൻ ആശയങ്ങളായ സർവമത സമഭാവനയെയും, സർവ സമുദായൈക്യത്തെയും പ്രാണവായുവായിക്കണ്ട കോൺഗ്രസ്സുകാരൻ, ദൈവ വിശ്വാസികളുടെ ഐക്യത്തിൽ വിശ്വസിച്ച മതേതര വാദി, ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായി റെക്കോർഡ് സൃഷ്ടിച്ച നേതാവ്, കൊച്ചി, തിരുക്കൊച്ചി, കേരള നിയമസഭകളിലും പാർലമെൻറിൻ്റെ ഇരുസഭകളിലും അംഗമായ ഏക വ്യക്തി, ഇന്ത്യയുടെ കേന്ദ്ര വ്യവസായ മന്ത്രി, രണ്ട് തവണ പ്രധാനമന്ത്രിമാരെ നിശ്ചയിച്ച കിങ്ങ് മേക്കർ ,ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ സർവ സൈന്യാധിപ പദവി വരെ കയ്യകലത്തുണ്ടായിരുന്നിട്ടും അതിനായി അത്യാഗ്രഹം കാണിക്കാഞ്ഞ ലീഡർ.
Azhimathikkaran kolayali
@@sarunkumar6753അതു പിണറായി വിജയൻ ആണ്
@@SibiS-ob1ve കൊലയാളി കരുണാകരൻ
@@sarunkumar6753You can believe any thing..
K Karunakaran the ultimate leader
ലീഡർ❤
Leader
ചെറുപ്പം മുതൽ കേൾക്കുന്ന പേരാണ് കെ കരുണാകരൻ കോൺഗ്രസ്സിന് അന്നും ഇന്നും എന്നും ആ പേര് എപ്പോഴും ആവേശമാണ്.💙💙
Jai karunagaran
ഒരെയൊരു ലീഡർ❤
Leader 😘😘
കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ നേതാവ് അവസാന സമയത്ത് കേരളം അർഹിക്കുന്ന പ്രാധാന്യം കൊടുത്തോ?
Azhimathikkaran aayirunnu kolayaliyum
@@sarunkumar6753ippol chief minister aara? Azhimathiyude koodaram pazhaya kolacase prathi😁😡lesam ulupp 😝😛🤪
@@rajithanbrchandroth4043 അതിന് ഇയാൾ ചെയ്ത ദുഷ്ടത്തരങ്ങൾ ഇല്ലാതാകുമോ. ഇയാളെ ഒക്കെ ന്യായീകരിക്കാൻ വന്ന തനിക്കാണ് ഉളുപ്പില്ലാത്തത്
@@sarunkumar6753 nee ethanu 🔥tta commi😡😁karunakaran sakthanaya bharanadhikari👍👍ethu bharanadhikariyude kalathanu ivide samsudha bharanam undayittullath😡😁
Stalin modi ellam pinne😂😂😂 mikacha vykthikal@@sarunkumar6753
5:57 - 6:20 ഏവരും ഹൃദിസ്ഥമാക്കേണ്ട വാക്കുകൾ ✨️👌
Nalloru manushyan😘
K for king കരുണാകരൻ
K for കുണ്ണൻ
Namude karunakaran leader ❤
ലീഡർ 💓
King mekar leader
leader💚💚💚💚💙💙💙💙
King maker
Congrats Manoram News...
Leaderz leader
Aylara Sudarsanan good
What a man, I miss him soo much😭
Leader😊
ലീഡർ കെ കരുണാകരൻ കോൺഗ്രസിനെ കേരളത്തിൽ കൈ പിടിച്ചു ഉയർത്തിയ നേതാവ് ജനങ്ങളെ സ്നേഹിച്ച ജനങ്ങളോടൊപ്പം എപ്പോഴും
നിന്ന ലീഡർ കെ കരുണാകരൻ ജനങ്ങളുടെ ആവേശം ജനപ്രിയനായകൻ
15:28 mass !!
Ore oru Leader
ലീഡർ കഴിവുള്ള, പ്രായോഗികത കൈമുതലായ വലിയ നേതാവ്
Leader k karunakaran 💙🇮🇪💙💙💙
എന്റെ ലീഡർ💙💙💪
ലീഡർ..😍🌷💙
Leader 👏
കരുണാകരൻ പോയതോടെ ആരും ഓർക്കാതെ ആയ ഒരു നാടുണ്ട്.... മാള😢
Big salute to my ever favourite leader.Eppozhum Thrissur karude ishta Political leader.orupadu aviswasa premeyamgale neritta CM.ethehatheyum family yum kaliyakkunna 'Cinemala 'yodu enikku veruppu thonniyitundu.eattavum vettayadapetta Congress nethavu.GVR krishna bhkthiyilum Kure pazhi kettu
.
Leader😍
The only leader in indian politics 💙💙
Inspired
പുതിയ തലമുറയിൽ കോൺഗ്രസിന് ഇല്ലാതെ പോയത് ഇതുപ്പോലൊരു ലീഡറെയാണ്.
Late chief minister K Karunakaran was the best at identifying top performing bureaucrats and giving them his full support in good times and bad. So many examples from Kerala
Kannur born
കെ മുരളിധരൻ 💞💚💚✌🏻
അന്തോനി ഇപ്പോൾ ഇത് പറയുന്നത് കരുണാകരനെ പിറകിൽ നിന്ന് കുത്തി കൊന്ന ശേഷമാണ് എന്ന കാരൃം മനോരമക്ക് അറിയാം..
🙏❤️
Last seen heart touching♡
Super
Oru sakhavanu njan, but leader nodu oru vallatha bahumanam aanu
ലീഡർ💪🔥🇮🇳✊️
😈 evil
Karunakaran prooved that sucess in kerala politics = Mathapreenitham+jathipreenithiam
Bheeshmar
Leader...
We need someone like K now. ATLEAST KS is here w us
LEADER😙
കേരളത്തിൽ കേരളാ രാഷ്ട്രീയത്തിൽ ലീഡർ അത് ഒന്നേ ഒള്ളു "ലീഡർ കെ കരുണാകരൻ"
One and only leader k.karunakaran perhaps if he was in Indian politics he became a prime minister
❤
Ore oru leader...
കരുണാകൻ ഇന്ദര കോൺഗ്രസ്
🔥
മലയാളികളുടെ മനസ്സിലെ ഒരേ ഒരു ലീഡർ
The most polarising leader in Kerala politics. On one hand, he has overseen many human rights violations, corruptions and mindless police brutality.
On the other hand, he was the best implementor of government policies.. Many of Kerala's developmental projects would not have seen light without his will power to see it through
Kannu niranju
❤ leedar❤❤
2004 ഇൽ ലോക്സഭയിലേക് ഇടതു മുന്നണി 18 സീറ്റ്‌ആണ് നേടിയത്...
1 പിസി തോമസ്
1 ലീഗ്
2019❗❗❗❗
2019 udf 19 ldf 1 🥲
Our leadet K
Leader appoopan ❤
Kerala 's best leaders
❤️EMS❤️
❤️Akg❤️
❤️Ek❤️
💙K.k💙
❤️VS❤️
❤️PV❤️
💙OC💙
ആർ.ശങ്കർ
PV and OC 😂😂
@@Red_Prince_OC why not ?
20:19 il Mata Amritanandamayi Ammayude Photo
Leader um kudumbavum Ammayude bhakthar aayirunnu.
Karunkarante veedu alla adhu
കേരളത്തിലെ കോൺഗ്രസ് കുടുംബത്തിന് നാഥൻ ഉണ്ടായതു കമ്മ്യൂണിസ്റ് നു സഹിച്ചില്ല ഇപ്പോളും അദ്ദേഹത്തെ ആഹേളിച്ചാണ് വെട്ടിപ്പു സർക്കാർ അദ്ദേഹത്തിന്റെ പ്രതിമയോടുപോലും അനാദരവാണ് കാട്ടുന്നത്
K Rajan case, Thankamani case ithukoode orma venam.
💙
Ethannu 'Adiyatharavashtha'???
ഇപ്പോഴത്തെ കോൺഗ്രസിനെ രക്ഷിക്കാൻ ആരുണ്ട്....2023
പിണറായി വിജയന്റെ എസ്കോർട് ഒന്നും ഉണ്ടായിരുന്നില്ല എന്നതും ഓർക്കുന്നത് നന്നാവും.
അവസാനകാലം കോൺഗ്രസിൽ നിന്നുളള അകൽച്ചയും തിരിച്ചു വന്നതും ഇമേജിന് കളങ്കം വന്നോ?
1986?
കേരള രാഷ്ട്രീയത്തിലെ കിങ് മേക്കർ
Our LEADER KARUNAKARJI.ITHU POLORAL UNDAKUMO ANNU PARTIYIL PRAVARTHIKAN ORU SUKAM UNDAYIRUNNU .INNU OTHIRI MARIPOYI.ENNULUM INNUM NJANGAL CONGRESS (I)
LEADARUDE AARADAKAR .
K.MURALEEDARAN INNUM SIMHAKUTTY AAREYUM MALARTHIYADIKKUM ELECTIONIL JAIKUM.
കൂടെ ഉള്ള കോൺഗ്രസ് കാർ നശിപ്പിച്ചു കളഞ്ഞു അല്ലെങ്കിൽ ഇന്ന് കോൺഗ്രസ് മാത്രം കേരളത്തിൽ ഉണ്ടാകുക ഉള്ളാരുന്നു
അടുത്ത ലോക്സഭാ ഇലക്ഷനോട് കൂടി കോൺഗ്രസിന്റെ പതനം പൂർത്തിയാകും... ഉയർത്തെഴുന്നേൽക്കാൻ പ്രതിപക്ഷ നേതാവായി മുരളിയെ (ലീഡർ) കൊണ്ടുവരിക...
Shafeeq Nalakath വൻ ഭൂരിപക്ഷത്തിൽ തിരിച്ചുവരും
aano kunje
Athe 19-1
19-1 go cry
19-1🤣🤣🤣
As usual.... K karunakarane.. Congress thanne konnu
എന്നിട്ട് കേരളത്തിൽ കോൺഗ്രസ്സ് കാണിച്ചത് ഒട്ടും ശരിയല്ലല്ലോ
Who is this guy
By
2021: കോൺഗ്രസിനെ തോൽപിച്ച പ്രിയ മലയാളികൾക്ക് നന്ദി ♥️. ജനങ്ങൾ നാണംകെടുത്തി തോൽപ്പിച്ചിട്ടും കോൺഗ്രസിന്റെ അഹങ്കാരം തീർന്നിട്ടില്ല. ഈ INCയെ ഇനിയും ലജ്ജാവഹം ആയി തോൽപ്പിക്കുവാൻ മലയാളികൾ കട്ട വെയ്റ്റിങ് 🤍♥️. 2026ഇൽ 25 സീറ്റ് തികക്കില്ല UDF. കള്ളം മാത്രം പറയുന്ന, വികസനവിരുദ്ധരും കടുത്ത അഴിമതിക്കാരും ആയ യുഡിഎഫുകാരെ ഓർത്ത് കേരളം ലജ്ജിക്കുന്നു. അതുകൊണ്ട് ആണല്ലോ അവറ്റകളെ മലയാളികൾ നാണംകെടുത്തി തോല്പിച്ചത്. അത് 2026ഇലും ആവർത്തിക്കും എന്നുറപ്പ്. 🤍♥️🤍
Congress maranam 🥺
Mone😂😂
@@sebastianps7095 മോളെ 😂😂
അതുകൊണ്ട് അനുഭവിക്കുന്നല്ലോ...😅
കേരള രാഷ്ട്രീയം കണ്ട ആദ്യ സ്വജന പക്ഷ പാതി, ആദ്യ രാഷ്ട്രീയ അഴിമതിക്കാരൻ എന്നതു കൂടി ചേർത്താൽ തികച്ചു സത്യസന്ധമാകും അങ്ങനെ പൂർണവും ആകും
പോടാ പുല്ലേ
Laeder
രാജനെ കൊന്ന കാപാലികൻ
രാജൻ എന്നഒരു സാധു യുവാവിനെ ഉരുട്ടിക്കൊന്നതിന് കാരണക്കാരനായ കരുണാകരൻ മരിച്ചു കഴിഞ്ഞാൽ വിശുദ്ധനാകുമോ ??? എന്താ ഉരുട്ടിക്കൊല എന്നറിയുമോ ഇക്കാക്ക് .... അതിന്റെ ഭീകരത ഇക്ക ആലോചിച്ചിട്ടില്ലേ ??? അവന്റെ അച്ഛന്റെ കണ്ണു നീർ പോരെ അയാളുടെ മേൽ നടത്തപ്പെടുന്ന എല്ലാ പൊകഴ്ത്തലും കരിഞ്ഞു പോകാൻ .....
Tp ചന്ദ്രശേഖരനെ 52 വെട്ടി കൊന്ന cpm നാറികൾ അല്ലെ ഈ പറയുന്നത്
കൃപേശും ശരത് ലാലും ശുഹൈബും ചന്ദ്രശേഖരനും ആരാണ് എന്ന് അറിയോ നിനക്ക്..
@@alwingeorge9160 ആരാണ് സമാധാനത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് നോക്കൂ,സഖാവ് കുഞ്ഞാലിയെ കൊന്ന പാർട്ടി
@@akhi492 plz study about ' Navab Rajendran ' might give new information about K Karunakaran
എൻ്റെ സ്വന്തം ലീഡർ
Leader 🥺😍