മുന്നണിയോ പാര്‍ട്ടിയോ അല്ല, ഈ തെരഞ്ഞെടുപ്പില്‍ കുറിക്കപ്പെട്ട ചരിത്രത്തിന്റെ പേരാണ് പിണറായി വിജയന്‍

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @princemadana2765
    @princemadana2765 3 роки тому +687

    ഏഷ്യാനെറ്റിന്റെയും മനോരമയുടെയും അവസ്ഥയാണ് അവസ്ഥ.... ഇലക്ഷന് വരെ എന്തൊക്കെ പുലമ്പിക്കൊണ്ടിരുന്നതാ

    • @nithinraj1515
      @nithinraj1515 3 роки тому +10

      Sathyam

    • @nishaletha8646
      @nishaletha8646 3 роки тому +4

      🤣🤣🤣🤣🤣

    • @jobypaulses
      @jobypaulses 3 роки тому +4

      ഇതാണ് ദൈവത്തിന്റെ കളി 🙏🙏🙏🙏

    • @sanojcssanoj340
      @sanojcssanoj340 3 роки тому +4

      Sachin, maniyasan, ivare tholpichu.
      Teachere just pass aaki.
      Ipo survey yeppatti onnum mindunnilla

    • @rinuthomas6754
      @rinuthomas6754 3 роки тому +2

      @@sanojcssanoj340 ശവത്തിൽ കുത്തരുത് ബ്രോ 😔

  • @sajadtech4657
    @sajadtech4657 3 роки тому +1605

    എനിക്ക് തിരിച്ചറിവ് ഉണ്ടായ കാലം മുതൽ ലീഗിന് വോട്ട് ചെയ്തിരുന്ന ഉമ്മ പോലും ഇത്തവണ LDF വോട്ടു ചെയ്തു.. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തെ നയിക്കാൻ പിണറായിക്കേ കഴിയൂ..

  • @sbrview9852
    @sbrview9852 3 роки тому +334

    ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ പിണറായി യെ വെല്ലാൻ കേരളത്തിൽ ഇന്ന് ഒരു രാഷ്ട്രീയക്കാരാനും ഇല്ല,,, പിന്നെ നിലപാടുകൾ, ശക്തമായ തീരുമാനങ്ങൾ, എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതീക്ഷ നൽകുന്ന ആത്മാർത്ഥതയുള്ള വാക്കുകൾ.
    ഇത്രയും ആണ് ഈ വിജയത്തിന് അടിസ്ഥാനം.
    അഭിവാദ്യങ്ങൾ സഖാവേ 💪💪💪

  • @SM-fs3xu
    @SM-fs3xu 3 роки тому +189

    രാജാവ് ആവാൻ ക്ഷത്രിയൻ ആവണമെന്നില്ല എന്ന് തെളിയിച്ച ചെത്തുകാരന്റെ മകൻ ലാൽസലാം ❤❤

  • @gafoorkt6222
    @gafoorkt6222 3 роки тому +154

    ലാവിലിൽ വരുന്നതിന് മുമ്പ് നമ്മുടെ വീട്ടിലെ ബൾബുകൾക്ക് മെഴുകുതിരിയുടെ പ്രകാശം മാത്രമെ ഉണ്ടായിട്ടുള്ളൂ 1 ലാവലിൻ വന്നതൊടെ ഓൾട്ടേജ് കൂടി 1 എല്ലാ വീട്ടിലും കരണ്ട് എത്തി , അതിന് ശേഷം പവർ കട്ട് ലോഡ് ശട്ടിങ്ങ് ഇല്ലാതാക്കാൻ തമിഴ്നാട് കൂടംകുളത്ത് നിന്ന് പുതിയ ലൈൻ വലിക്കാനും പിണറായി വരേണ്ടി വന്നു,

    • @sayum4394
      @sayum4394 3 роки тому +16

      സത്യം... പുതിയ തലമുറക്ക് അറിയില്ല അതൊന്നും

    • @sidharthprasad595
      @sidharthprasad595 3 роки тому

      ലവ്നിൽ അഴിമതി എത്ര?"180 "കോടി, പ്രൊജക്റ്റ്‌ എത്ര?"165"കോടി, ഉത്തരം.....,,💪...... 🤛,,,, മതിയോ വയർ നിറഞ്ഞു🤣 🙏

    • @vivianxavier5905
      @vivianxavier5905 3 роки тому

      @@sidharthprasad595 啊太湖

    • @truth895
      @truth895 8 місяців тому

      Bofors guns idapaum ingana. Vrithiketta rashtriyam aanu Indian poiticians kalikkunne. Kargil war vijayathil Bofors gun sambhavana valuthanu❤. Parasparam cheli vaari eriyum. Oru kesum theliyathumilla. Veruthe kodathiyude samayam kalayaan. Pathrakkar samayam kalanjotte paisa janam kodukkunnund. Vere pani illa. But kodathikku vere enthokke pani undu❤

  • @pearly2131
    @pearly2131 3 роки тому +433

    I don’t have affiliation to any political party but I admire this man 😍

    • @akhil7995
      @akhil7995 3 роки тому +8

      He is our gem

    • @hjnair
      @hjnair 3 роки тому +3

      Marketing and brand building really works, even if you are corrupt to the core ..:-)

    • @sidharthm1
      @sidharthm1 3 роки тому +28

      @@hjnair ഇത്തിരി റെസ്റ്റ് എടുക്ക് സംഘി നായരെ...3 ദിവസം ആയില്ലേ നിർത്താതെ മോങ്ങാൻ തുടങ്ങിയിട്ട്

    • @rinifrancis8522
      @rinifrancis8522 3 роки тому +13

      Hari Nair marcktng and brandbuilding had been worked on modi'fication not in the case of pinarayi

    • @statistics4931
      @statistics4931 3 роки тому

      Thats the power of oration coaching , The presentation style and semi control over democracy means semi autocrat .. whether it is UDF or LDF ruling communists always ruled this state because NGO and all employee unions all dominated by these bureaucrats ...
      heavy loans taken from international financial institutions.. and kits(partly from central ) and pensions were paid... what is the long term effect of this....
      and there is more ..
      unless Kerala generate Lot of money through industrial revolutions how we will repay this loan?

  • @sudheeshbabupb8764
    @sudheeshbabupb8764 3 роки тому +206

    ഇതൊക്കെ ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് . താങ്കളുടെ സഹപ്രവർത്തകരെ മാത്രം പഠിപ്പിച്ചാൽ മതി.

  • @ijjoblangod5188
    @ijjoblangod5188 3 роки тому +176

    നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ അത് കൊണ്ടായിരിക്കും അശാൻ ചുമന്ന കുർത്തയും ഇട്ടു വന്നത്
    എന്തായാലും ഇപ്പോഴെങ്കിലും സമ്മദിച്ചല്ലോ പിണറായി വിജയം ആണെന്ന്

    • @tttggg3524
      @tttggg3524 3 роки тому +6

      അദ്ദേഹം നമ്മുടെ പ്രിയ സഖാവിന്റെ മകനല്ലേ കുറച്ചെങ്കിലും കമ്മ്യൂണിസം ഉള്ളിൽ ഇല്ലാതിരിക്കുമോ? ജോലി ഏഷ്യാനെറ്റിൽ ആയിപ്പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല.

    • @JWAL-jwal
      @JWAL-jwal 3 роки тому +2

      @@tttggg3524, ആരുടെ മകനാണിത്?

    • @JWAL-jwal
      @JWAL-jwal 3 роки тому +1

      @Lex Mi, *ഗോവിന്ദപ്പിള്ളയുടെ മകനോ!!? അപ്പോൾ കൈരളിയിൽ ആയിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്*🤔

    • @JWAL-jwal
      @JWAL-jwal 3 роки тому

      @Lex Mi, ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്ക് മനസ്സിലാവാഞ്ഞിട്ടാണ്.. ഞാൻ ഉദ്ദേശിച്ചത് ഇതാണ്.. കൈരളിയിൽ ആണെങ്കിൽ സ്വന്തം അഭിപ്രായങ്ങൾ സെൻസറിംഗ് ഇല്ലാതെ പറയാമല്ലോ.. ഏഷ്യാനെറ്റിൽ അത് സാധിക്കില്ലല്ലോ എന്ന് ..

    • @khansahib1211
      @khansahib1211 3 роки тому

      In our house we all were in favour of Congress party for years. But after seeing the excellent work of Mr Vijayan and his team we all voted for them. God bless you and your family Mr Vijayan. A SINCERE TRIBUTE TO THE HONESTY AND ABILITY OF A REAL ADMINISTRATOR. LAL SALAM.

  • @niyasshamsudeen820
    @niyasshamsudeen820 3 роки тому +331

    വില്ലനിൽ നിന്ന് നായകനിലേക്ക്..
    രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങൾ പഠിച്ചു തുടങ്ങുമ്പോൾ വില്ലനായി മനസിൽ കൂടിയ നേതാവാണ് സഖാവ് പിണറായി വിജയൻ.
    കാരണം, ഞാൻ കാണുന്ന,അറിയുന്ന മാധ്യമങ്ങളിലെല്ലാം അദ്ദേഹത്തിന് വില്ലൻ വേഷം തന്നെയായിരുന്നു ചാർത്തി കൊടുത്തത്.
    ഇപ്പോൾ അദ്ദേഹം നായകനായി ഉള്ളിൽ കയറിയത് ഒരു മാധ്യമങ്ങളും കൊടുത്ത നായക പദവി കൊണ്ടല്ല...
    എടുക്കുന്ന നിലപാടുകളും ചെയ്യുന്ന പ്രവർത്തികളും കൊണ്ടാണത്.
    അത് തന്നെയാണ് സഖാവ് പിണറായി വിജയൻ മറ്റുള്ളവരിൽ നിന്നും വിത്യസ്ഥനാകുന്നതും..!!!

    • @rejeeshalan
      @rejeeshalan 3 роки тому +12

      സത്യമാണ് ബ്രോ

    • @vinodmani2479
      @vinodmani2479 3 роки тому

      Ethalae rashtriyam

    • @joejm8980
      @joejm8980 3 роки тому +3

      നിയാസേ 👏👏

    • @lancekane1711
      @lancekane1711 3 роки тому +7

      Sathyam. Pandu madhyamangal okke kottighoshichu kondu nadanna VS okke verum waste aanennu kaalam theliyichu. Pinarayi annum ennum uyir

    • @bincesebastian9546
      @bincesebastian9546 3 роки тому +2

      സത്യം

  • @shadhamariyam7185
    @shadhamariyam7185 3 роки тому +309

    കേരളത്തിൽ പട്ടിണി കിടന്നോ, ഓക്സിജൻ ലഭിക്കാതെയോ ഒരാളും മരിച്ചു വീഴരുത് എന്ന നിർബന്ധത്തിന് കേരള ജനത സമ്മാനിച്ചതാണീ വിജയം. നിപ്പ , ഓഖി, പ്രളയം, കോവിഡ് എന്നീ പ്രതിസന്ധികളിൽ കേരള ജനതയെ തന്റെ ചിറക്കുകൾക്കുള്ളിൽ കാത്തുസൂക്ഷിച്ച ചെന്താരകമേ...
    ആയിരം ആയിരം അഭിവാദ്യങ്ങൾ

    • @Adidevjijeesh123
      @Adidevjijeesh123 3 роки тому +1

      🤔🤔🤔😥😥😥😥😂😂😂😂

    • @jubairk8958
      @jubairk8958 3 роки тому

      ❤️❤️❤️❤️🌹🌹🌹🌹

  • @rithinkumar3452
    @rithinkumar3452 3 роки тому +120

    രോമാഞ്ചം 🔥🔥🔥🔥🔥🔥
    നമ്മുടേ ക്യാപ്റ്റൻ 🔥🔥🔥🔥🔥🔥🔥🔥

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 3 роки тому +245

    വൈക്കത്തപ്പന്റെ മണ്ണിൽ ജയിച്ചു
    ഏറ്റുമാനൂരപ്പന്റെ മണ്ണിൽ ജയിച്ചു
    വടക്കുംനാഥന്റെ മണ്ണിൽ ജയിച്ചു
    അയ്യപ്പന്റെ മണ്ണിൽ ജയിച്ചു
    ശ്രീ പദ്മനാഭന്റെ മണ്ണിൽ ജയിച്ചു
    പൊന്നാനിയിൽ ജയിച്ചു
    അർത്തുങ്കൽപുണ്യാളന്റെ മണ്ണിൽ ജയിച്ചു ..............
    അന്ന് പിണറായി പറഞ്ഞില്ലേ അയ്യപ്പനും എല്ലാ ദേവഗണങ്ങളും LDF ന് ഒപ്പമാണെന്ന് .അതാണ് പിണറായി

    • @sayum4394
      @sayum4394 3 роки тому +27

      പത്തനംതിട്ട മൊത്തത്തിൽ ജയിച്ചു

    • @sikhilkp8427
      @sikhilkp8427 3 роки тому +16

      Parassini muthappante mannil jayichu..thaliparamb😍

    • @josephmanuel2148
      @josephmanuel2148 3 роки тому +5

      Daivagal ellam communist ayado?

    • @743nidhinmohan4
      @743nidhinmohan4 3 роки тому +3

      💥💥💥💥❤️❤️❤️💯💯💯

    • @MrSherin41
      @MrSherin41 3 роки тому +10

      ഗുരുവായൂരും ജയിച്ചു

  • @goodvibes3351
    @goodvibes3351 3 роки тому +515

    ഇയാൾക്ക് എന്തെങ്കിലും അത്ഭുത സിദ്ധിയുണ്ടോയെന്നു സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല. വല്ലാത്ത ജാതി മനുഷ്യൻ❤️

    • @rozario3852
      @rozario3852 3 роки тому +16

      പറഞ്ഞത് യാഥാർത്ഥ്യം ആവും💥💥💥

    • @geo9664
      @geo9664 3 роки тому +10

      ജിന്നാണ് സഖാവ്

    • @shifushidhu8319
      @shifushidhu8319 3 роки тому

      😂😂

    • @sudheeshappu9977
      @sudheeshappu9977 3 роки тому +1

      മരണ മാസ്സ്

    • @INTELLEXY
      @INTELLEXY 3 роки тому

      Ippo enthu parayunnu sahave

  • @ThirdEye0077
    @ThirdEye0077 3 роки тому +92

    ഇനി ദേശീയ പാത NH ആറു വരിയാക്കണം.. ഉൾനാടൻ ജല ഗതാഗതം ശക്തിപ്പെടുതണം.. Kinfra പോലെ industrial parkukal കൊണ്ടുവരണം.. Plastic/ Fibre വ്യവസായങ്ങൾ കൊണ്ടുവരണം.. കൂടുതൽ സ്ത്രീകൾക് സ്വയം തൊഴിൽ നൽകണം.. Engineering വിദ്യാർത്ഥികൾക്ക് industrial ട്രെയിനിങ് ഉറപ്പാക്കണം.
    ലോക കേരള സഭ പൂർണമായും സംരഭകത്വം പ്രോത്സാഹിപ്പിക്കാൻ ഉതകുന്നതാക്കണം..
    Only one Hope.. One Name.

    • @akhilraj3138
      @akhilraj3138 3 роки тому +5

      He will surely make it all happen

    • @rasinmuhammed2720
      @rasinmuhammed2720 3 роки тому +7

      ദേശീയപാത 6 വരി ആകാൻ സാധിച്ചാൽ 🔥🔥

    • @mohammedmusthafavs9009
      @mohammedmusthafavs9009 2 роки тому

      ✊✊✊✊✊inquilab sindabad….

  • @ajeeshs1883
    @ajeeshs1883 3 роки тому +722

    ഏതായാലും ചങ്കുറപ്പ് സമ്മതിക്കാതെ വയ്യ ................ദി റിയൽ ഇരട്ട ചങ്കൻ ....................പിണറായി വിജയൻ

    • @shajisjshajisj8773
      @shajisjshajisj8773 3 роки тому +63

      ആ അക്കൗണ്ട് cpm ക്ളോസ് ചെയ്യും ... ഇതിലും വലിയൊരു പഞ്ച് ഡയലോഗ് സ്വപ്നങ്ങളില്‍ മാത്രം 💪💪💪

    • @pushpamukundan1091
      @pushpamukundan1091 3 роки тому +4

      @@shajisjshajisj8773 jihadi +Bengali athithi labourers+kalla vote 🤒🤒🤒

    • @hamzeerhamzeer6935
      @hamzeerhamzeer6935 3 роки тому +1

      @@shajisjshajisj8773
      burhan

    • @ajeeshs1883
      @ajeeshs1883 3 роки тому +17

      @@pushpamukundan1091 ഇങ്ങനെ കരഞ്ഞാൽ പോരാ ഒന്നൂടെ ഉറക്കെ കരയൂ ...............കേൾക്കട്ടെ !!

    • @rajamohammed9534
      @rajamohammed9534 3 роки тому +1

      @@pushpamukundan1091 Sheri ammachi thengi karayoo

  • @TheAnuvinu
    @TheAnuvinu 3 роки тому +114

    എത്ര നന്മ പറഞ്ഞാലും കുത്തി നോവിക്കാൻ പറ്റുന്നിടത്തെല്ലാം കുത്താൻ ഈ മാധ്യമ pimp കൾക്ക്‌ യാതൊരു മടിയും ഇല്ല .. അസാമാന്യ ചങ്കുറപ്പുള്ള, കാപട്യം തീരെ ഇല്ലാത്ത കരുത്തനായ നേതാവ് ❤️😍💪

  • @arishna4533
    @arishna4533 3 роки тому +317

    ഇങ്ങനൊന്നും അല്ലല്ലോടെ നീ കഴിഞ്ഞാഴ്ച പറഞ്ഞത് 😏

  • @balachandrannair6946
    @balachandrannair6946 3 роки тому +179

    അവതാരകന്റെ ഷർട്ട് വരെ ചുവപ്പായി ഓന്തിനെ പോലെ തന്നെ

    • @dharmarajan8367
      @dharmarajan8367 3 роки тому +5

      ഇവന്‍ അര്‍ബന്‍ നക്സലാണ്. കമ്മൂഞ്ഞിസ്റ്റ് നേതാവ് ഗോവിന്ദപ്പിള്ളയുടെ മോന്‍

    • @Royal_enfield333
      @Royal_enfield333 3 роки тому +1

      ഓന്ത് മാറിനിൽക്കും😂😂

  • @rajeshkurumali6381
    @rajeshkurumali6381 3 роки тому +498

    നിങ്ങൾ ഇനിയും എതിർക്കണം അപ്പോൾ ഞങ്ങൾ ജയിക്കും

    • @ansariansari3025
      @ansariansari3025 3 роки тому +23

      അതേ .. കൊങ്ങികളും മൂരികളും സങ്കികളും ഇനിയും എതിർക്കട്ടെ , നമ്മുടെ ശക്തി കൂടും ❤❤❤💪💪💪💪

    • @shajahanv5722
      @shajahanv5722 3 роки тому

      @@ansariansari3025 pppp

    • @sufinashams6420
      @sufinashams6420 3 роки тому

      5 VARSHAM KONDU 1.5 LAKH,S AA NNU K

    • @vision20002
      @vision20002 3 роки тому

      ❤❤❤👏👏👏👌

    • @libinmg4756
      @libinmg4756 3 роки тому

      @@ansariansari3025 മാധ്യങ്ങൾ ഒപ്പം ഉണ്ട്

  • @arunmohan1507
    @arunmohan1507 3 роки тому +193

    ഒരൊറ്റ പേര്.. സഖാവ് പിണറായി വിജയൻ 💪💪

  • @arunbthomas5741
    @arunbthomas5741 3 роки тому +58

    മറ്റു ഉള്ള സംസ്ഥാങ്ങളിൽ കൂടി കമ്മ്യൂണിസ്റ്റ്‌ ഭരണം ഉണ്ടായിരുന്നകിൽ.........രാജ്യത്തിന്റെ പ്രധനമന്ത്രി ആകാൻ കരുതുള്ള ലീഡർ ആയിരുന്നു... പിണറായി 🔥🛑🛑🛑🎈🎈🎈🎈

  • @സകലഗുലാബി
    @സകലഗുലാബി 3 роки тому +133

    ഇദ്ദേഹത്തിൽ എപ്പോഴും അദൃശ്യമായ ഒരു "പോസിറ്റിവിറ്റി" കാണാൻ കഴിയുന്നുണ്ട്, ഒരുപക്ഷെ പില്കാലത്തു അദ്ദേഹം അനുഭവിച്ച കൊടിയപീഡനത്തിൽ നിന്നും, അർജിച്ചെടുത്തതോ, അല്ലെങ്കിൽ അതിനുപകരം ദൈവം കൊടുത്ത ഒരു സമ്മാനമോ ആയിരിക്കാം ആ "പോസിറ്റിവിറ്റി "ഏതായാലും ശത്രുവിനെപോലും അടക്കിനിർത്തുവാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിച്ചേ മതിയാകൂ.

    • @khansahib1211
      @khansahib1211 3 роки тому

      A VERY REASONABLE OBSERVATION DEAR FRIEND, LAL SALAM!!!

  • @indiram3935
    @indiram3935 3 роки тому +150

    In our house we all were in favour of Congress party for years. But after seeing the excellent work of Mr Vijayan and his team we all voted for them. God bless you and your family Mr Vijayan.

    • @vivisview-view
      @vivisview-view 3 роки тому +2

      Thats...thirichariv❤️❤️❤️❤️❤️

    • @xaviervinod6065
      @xaviervinod6065 3 роки тому +3

      Me too..

    • @spetznazxt
      @spetznazxt 3 роки тому +2

      ഉത്തരവാദിത്വം ഉള്ള ജനത്തിന്റെ ലക്ഷണം ആണത് keep it up 👍

    • @mahesh.raliyarcp9868
      @mahesh.raliyarcp9868 3 роки тому

      👍

  • @animonanimon563
    @animonanimon563 3 роки тому +221

    പിണറായി കെ വേണ്ടി ജീവൻ താരാൻ ഞാൻ റെഡി 💋🌹❤🙏

    • @moideenfawaz917
      @moideenfawaz917 3 роки тому +4

      Nthin podeyy😟

    • @steephanroy8461
      @steephanroy8461 3 роки тому +14

      പാർട്ടിക്ക് വേണ്ടി... പിണറായി ഒരു വ്യക്തിമാത്രം.

    • @moosatm
      @moosatm 3 роки тому +2

      വേണ്ട, വോട്ടു മതി

    • @divinemagic777
      @divinemagic777 3 роки тому +1

      Pinarayi enna ekadhipathiyaya muthalalikku munil ochanichu nilkkunna adimakal... 🤣shariyaya muthalalitham

    • @suhajrahim5459
      @suhajrahim5459 3 роки тому

      Partyekal വലുത് പലർക്കും പിണറായി ആണ് സത്യം ❤️❤️❤️❤️

  • @sathyamevajayadhy6918
    @sathyamevajayadhy6918 3 роки тому +177

    പിണറായി വിജയനെ അറിയാത്ത മീഡിയ വൺ യൂട്യൂബ് ചാനലിന് ഈ
    വീഡിയോ ഞാൻ സമർപ്പിക്കുന്നു

  • @aneeshrk8150
    @aneeshrk8150 3 роки тому +176

    ഷർട്ട് പോലും ചുവപ്പ് നിറം ഇതെന്തു പറ്റി ഏഷ്യനെറ്റിന്? ഹോ! കഷ്ടം

    • @sajadmohammed1762
      @sajadmohammed1762 3 роки тому +1

      😁😆😆

    • @Nambiar12
      @Nambiar12 3 роки тому

      Chilarvarumpol angana mone

    • @anoopsr
      @anoopsr 3 роки тому +5

      @@96199 പി. ഗോവിന്ദപ്പിള്ളയുടെ മകനാണ്.

    • @fvz7225
      @fvz7225 3 роки тому

      ന്നാ അടുത്ത തവണ കാവികളസം ഇട്ടുവരാൻപറയാം..

    • @adarshdamodaran6095
      @adarshdamodaran6095 3 роки тому

      🤣

  • @thrithaloorkkaran568
    @thrithaloorkkaran568 3 роки тому +27

    ഇപ്പോഴാണ് മനസിലായത് ഏതിരാളികളും മദ്യമങ്ങളും എന്തിനാണ് പിണറായി വിജയനെ നിരദരം വേട്ടയാടിയിരുന്നത് എന്നു... തടുക്കാൻ ആകില്ല ഒരു വസന്തവും ❣️

  • @sidheeksidheek3387
    @sidheeksidheek3387 3 роки тому +341

    കുടുംബവും മക്കളും ഉള്ളവർ നാടിനെ നയിക്കുമ്പോൾ ഇങ്ങിനെയിരിക്കും അതില്ലാത്തവർ നയിച്ചാൽ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയായിരിക്കും

    • @zainulabid5734
      @zainulabid5734 3 роки тому +12

      @B K Pillai പാകിസ്ഥാന്റെ കാര്യം അല്ല ഇവിടെ ഇന്ത്യക്ക് ഉണ്ടായ നേട്ടങ്ങൾ പരയൂ ഇന്ത്യൻ ഹിന്ദുക്കൾക് മാത്രം ആയി എന്തെല്ലാം ചെയ്തു ഒന്ന് എണ്ണി പറയൂ

    • @zainulabid5734
      @zainulabid5734 3 роки тому +16

      @B K Pillai തരാമെന്ന് പറഞ്ഞ 15 ലക്ഷം എവിടെ എന്നാൽ അത് പാവപ്പെട്ട ഹിന്ദുക്കൾക്ക് മാത്രം എങ്കിലും അക്കൗണ്ട് ൽ ഇട്ടു കൊടുക്കാമോ മറ്റുള്ളവരെ ഒഴിച്ച്

    • @sttmagma4355
      @sttmagma4355 3 роки тому +6

      @B K Pillai aaa 15 laksham kittiyirunel enthoram porattem beefum thinnayirunnu😜

    • @sajeevjoseph5773
      @sajeevjoseph5773 3 роки тому +4

      @B K Pillai 7 വർഷം മുൻപ് പൊതുമേഖല സ്ഥാപനങ്ങൾ, നാഷണൽ ബാങ്കുകൾ, റെയിൽവേ, എൽ ഐ സി, എയർപോർട്ട്, വിമാനം, തുറമുഖം അങ്ങിനെ പലതും ഇവിടെയുണ്ടായിരുന്നു.ഇന്നത് ഇല്ലാതാവുകയോ സ്വകാര്യ വ്യക്തികളിലേക്ക് പോവുകയോ ചെയ്തു.15 ലക്ഷവും,2 കോടി തൊഴിലാവസരവും ഞങ്ങൾ മനഃപൂർവം മറന്നു കളഞ്ഞിരിക്കുന്നു.

    • @kmjayachandran4062
      @kmjayachandran4062 3 роки тому +1

      അവരെ അത്‌ ഏല്പ്പിച്ച മുൻഭരണക്കാരെ പറഞ്ഞാൽ മതി

  • @sunilbabu6498
    @sunilbabu6498 3 роки тому +43

    കേരള ജനതയ്ക്ക് ലഭിച്ച ഉറച്ച നിലപാടുള്ള, മനസ്സാക്ഷിയുള്ള, കാലഘട്ടത്തിന്റെ മികച്ച നേതാവ്.. തുടരുക സഖാവെ..❤️❤👍👍

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 3 роки тому +48

    പിണറായി വഴിയിൽ ഉപേക്ഷിക്കില്ല ആ ധൃഡനിശ്ചയം തന്നെയാണ് അദ്ദേഹത്തിന്റെ പിൻ ജ്ഞ

  • @vijeshkaniyil3716
    @vijeshkaniyil3716 3 роки тому +173

    അമിതധികാരം, സ്വേച്ഛാധിപതി ഇങ്ങനെ ഒട്ടനവധി ചാപ്പകുത്തൽ നേരിട്ടുതന്നയാന്ന് സഖാവ് രണ്ടാമതും മുഖ്യമന്ത്രി ആവുന്നത്. സിന്ഡിക്കേറ്റ അങ്ങനെതന്നെ നിലനിൽക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.

    • @bivinlalvasudev5014
      @bivinlalvasudev5014 3 роки тому +4

      Ksheeramullorakidin chuvattilum chora thanne kothukinnu kouthukam enna Asianet nte sthiram swabhavam thanne anu ithil antharleenamayirikkunnath. Pinarayi paranja madyama syndicate sari vekkunnu.. Sakhav ennum enthu kupracharanangalum athijeevikkan thakka oru manushyasnehiyanu.

  • @realmedia2783
    @realmedia2783 3 роки тому +314

    പാർട്ടി ആണു വലുത് വ്യക്തി അല്ല , ഇക്വിലാബ് സിന്ദാബാദ്

    • @saidalavisaidalavi3211
      @saidalavisaidalavi3211 3 роки тому +4

      അത് മുൻപ് ഇപ്പോൾ അങ്ങനെയല്ല...
      ഇപ്പോൾ എല്ലാം പിണറായിയാണ് 🤭

    • @singerbeats8236
      @singerbeats8236 3 роки тому +6

      പാർട്ടിയിലും മുകളിലേക്കു വളർന്നു പോയ നേതാവ്, എത്ര സുന്ദരമായിരിക്കുന്നു
      പാർട്ടി ആശയങ്ങൾക്കും മേലെ ചെങ്കൊടിയുമായി നടന്നു കയറുന്ന നേതാവ്

    • @shyamrandy6939
      @shyamrandy6939 3 роки тому +1

      Partykum vykthikum pradhanyamund..👍👍👍

    • @shajujosevalappy2245
      @shajujosevalappy2245 3 роки тому +1

      അത് മനസ്സിലാക്കാൻ ദേശീയ നേതൃത്വത്തിലുള്ള യെച്ചുരി, പ്രകാശ് കാരാട്ട് എന്നിവരുടെ വ്യക്തി പ്രഭാവം കണ്ടാൽ അറിയാം.

    • @realmedia2783
      @realmedia2783 3 роки тому +4

      പി.ജയരാജൻ എന്തുകൊണ്ട് മത്സരിച്ചില്ല എന്നു നോക്കിയാൽ മതി , പാർട്ടിക്കു മുകളിൽ അല്ല ആരും

  • @singerbeats8236
    @singerbeats8236 3 роки тому +75

    A great leader who changed the face of Kerala. What an amazing man
    ❤❤❤❤
    Hugs from Brussels

  • @zakariyaitc
    @zakariyaitc 3 роки тому +89

    അഭിനയിക്കാനറിയാത്ത നേതാവ്... ലാൽസലാം ❤❤❤

  • @thefighter7419
    @thefighter7419 3 роки тому +63

    Mmmmmm രണ്ടു ദിവസമായി മനോരമയും ഏഷ്യനെറ്റ്ഉം മത്സരിച്ച് ഞങ്ങടെ saghavine പുകഴ്ത്തി കൊല്ലുന്നു 😎🔥

    • @khansahib1211
      @khansahib1211 3 роки тому +1

      IPPOZHATHE RAASHTREEYA KAALAAVASTHAYIL PAZHAYA STANDINU JANAM PULLU VILA NALKILLALLO ENNA THIRICHARIVU.

  • @ajmalrxtr7316
    @ajmalrxtr7316 3 роки тому +27

    സത്യം പറഞ്ഞാൽ ഞാൻ വിഎസ് അനുഭാവിയായിരുന്നു....
    വിഎസ് ഒരു വികാരവും
    പിണറായി വിജയൻ ഇപ്പോൾ അതുക്കും മേലെ 🔥🔥🔥

  • @atheleticdrills7571
    @atheleticdrills7571 3 роки тому +89

    സഖാവ് ❤, ബാക്കി കമന്റ്‌ ബോക്സ്‌ പറയും

  • @subashk1900
    @subashk1900 3 роки тому +77

    പിണറായി ❤🔥

  • @yasikhmt3312
    @yasikhmt3312 3 роки тому +28

    ഒരു ചെത്തുകാരന്റെ മകനെ മുഖ്യമന്ത്രി കസേരയിൽ എത്തിക്കാൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കല്ലാതെ മറ്റേതു പ്രസ്ഥാനത്തിന് കഴിയും.
    ❤ വിവാ റെവോല്യൂഷൻ ❤

  • @pappanavan
    @pappanavan 3 роки тому +55

    ചരിത്രങ്ങൾ ഉള്ള ചരിത്ര നായകൻ വീണ്ടും വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു...💪💪

  • @musthafaaboobacker6234
    @musthafaaboobacker6234 3 роки тому +169

    പിണറായി വിജയൻ കേരളത്തിന്റെ കരുത്ത്.

  • @Sheraf-r3g
    @Sheraf-r3g 7 місяців тому +2

    കേരളത്തിന്റെ കരുത്ത് അതാണ് സഖാവ് പിണറായി ലാൽസലാം 💪❤️

  • @3minutvlog.
    @3minutvlog. 3 роки тому +80

    വ്യക്തി അല്ല പാർട്ടിയാണ് വലുത്.പിണറായി പാർട്ടിയുടെ പ്രതീകം മാത്രം

  • @ManiMani.C.V
    @ManiMani.C.V 7 місяців тому +2

    ഇത് പോലൊരു നേതാവ് ഇനിയും ജനിക്കേണ്ടിയിരിക്കുന്നു. ലാൽസലാം.

  • @arshadnizam1576
    @arshadnizam1576 3 роки тому +117

    കുത്തിത്തിരുപ്പുമായി നിങ്ങൾ നടന്നോളൂ
    ഞങ്ങൾക്ക് പിണറായി മതി ❤️

    • @khansahib1211
      @khansahib1211 3 роки тому +2

      YES YOU ARE RIGHT DEAR COMRADE. LAL SALAM.

  • @martinjohn9141
    @martinjohn9141 3 роки тому +41

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും കുത്തിതിരിയ്ക്യൻ നോക്കിയാലും....... നോ രേക്ഷ..... ഞങ്ങളുടെ സി എം നു വേണ്ടി ജീവൻവരെ കൊടുക്കാൻ very happy

    • @Royal_enfield333
      @Royal_enfield333 3 роки тому +5

      പിണറായി ഒരിക്കലും പാർട്ടിയെ ഇല്ലാതാകില്ല. അദ്ദേഹത്തിന് എല്ലാത്തിനും വലുത് പാർട്ടിയാണ്. പാർട്ടിക്കുവേണ്ടി നിലകൊള്ളുന്ന നേതാവ്
      അത് അതേഹത്തിന്റെ ഓരോ നയങ്ങളിലും നിലപാടിലും കാണാൻ കഴിയും ❤❤❤ എല്ലാത്തിനും വലുത് പാർട്ടി മാത്രം 💪💪💪

  • @murshimurshi3744
    @murshimurshi3744 3 роки тому +100

    ലാൽസലാം സാഗാവെ.....❣️❣️❣️

  • @studiomahadi6938
    @studiomahadi6938 3 роки тому +115

    " ലൗജിഹാദ് " എന്ന പച്ചകള്ളത്തിൻ്റെ ഏല്ലാ വാദക്കാരും തോറ്റ് തുന്നം പാടി........"ഓർകുക ഇത് കേരളളമാണ്. "....ഇന്ത്യയിലെ ഏറ്റവും വിവരമുള്ളവരുടെ നാട്...

    • @statistics4931
      @statistics4931 3 роки тому +3

      its a reality deep deep truth. people fear to listen truth, that will disturb everyone

    • @statistics4931
      @statistics4931 3 роки тому

      its because UDF was with LJ team , they failed

  • @stijomathew5193
    @stijomathew5193 3 роки тому +124

    Pinarayi 2.O

  • @mallu_guy8756
    @mallu_guy8756 3 роки тому +47

    ചങ്കല്ല... ചങ്കിടിപ്പാണ് ..
    ഇരട്ട ചങ്കൻ😍😍

  • @kamaalhydharali3527
    @kamaalhydharali3527 3 роки тому +9

    പിണറായിയെ ഏറ്റവും കൂടുതൽ നുണ പറഞ്ഞ് അപമാനിക്കാൻ ശ്രമിച്ചത്
    ചറ്റ asianet വിനുവാണ്

  • @sruthiramachandran6967
    @sruthiramachandran6967 3 роки тому +28

    ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം

  • @imjithus6531
    @imjithus6531 3 роки тому +35

    തുടക്കത്തിലുള്ള നിഷാന്ത് സംസാരിച്ചതാണ് എന്ന് പറയുകെയില്ല .... ന്തായാലും സൂപ്പർ

  • @KM-zh3co
    @KM-zh3co 3 роки тому +8

    ശ്രീ പിണറായി വിജയന് സാറ്, നാട് ഭരിക്കാന് അറിയുന്ന, തന്റേടിയായ, കരുത്തനായ, commanding power ഉള്ള, സംഘാടന ശേഷിയുള്ള നേതാവ്
    കേരളം അദ്ദേഹത്തിന്റെ ഭരണത്തില് സംത്റപ്ത്തരാണ് 🙏🙏🙏

    • @khansahib1211
      @khansahib1211 3 роки тому

      I AGREE WITH YOU, DEAR FRIEND, LAL SALAM.

  • @janijanaki3195
    @janijanaki3195 3 роки тому +21

    അവസാനം പറഞ്ഞത് കേട്ടപ്പൊ മനസിലായി നല്ല വിഷമമുണ്ടെന്ന് . സഹിച്ചേ പറ്റൂ😂😂😂😂

  • @abduljaleel8697
    @abduljaleel8697 3 роки тому +30

    MG രധാകൃഷ്ണൻ നല്ലഅവതരണം
    പീണറായീ വീജയൻ സർക്കാറീന്
    അഭിവാദൃങൾ

  • @imwatchingyou8766
    @imwatchingyou8766 3 роки тому +13

    ഓരോ. കമ്മ്യൂണിസ്റ്റ്കാരനും അഭിമാനം ആണ് പ്രചോദനം ആണ് സഖാവ് പിണറായി...

  • @Tirurkaran
    @Tirurkaran 3 роки тому +39

    രോമാഞ്ചം 😍

  • @zidanchavakkad5547
    @zidanchavakkad5547 3 роки тому +13

    മാധ്യമങ്ങൾ ഇത്ര അധികം വേട്ടയാടിയ ഒരു നേതാവും കേരളത്തിൽ ഉണ്ടായിട്ടില്ല.അതെല്ലാം അദ്ദേഹം എങ്ങിനെയാണോ നേരിട്ടത്. നിങ്ങൾക്കു അറിയുമോ.മരണംപോലും ആഗ്രഹിച്ചവർ.അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.അന്നും അദ്ദേഹത്തെസ്നേഹിച്ചിരുന്ന ഒരു ജനത ഇവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഖാക്കൾ.ഇന്ന് ആ ജനത അദ്ദേഹത്തിന്റെഭരണം ആസ്വദിക്കുകയാണ്. നിങ്ങൾ അദ്ദേഹത്തെ പുകഴ്‌ത്തികൊണ്ട്‌ മത്സരിച്ച് വാർത്ത കൊടുക്കുന്നു.കാലം കണക്കുതീർക്കുകതന്നെചെയ്യും

  • @basheerkizhisseri462
    @basheerkizhisseri462 3 роки тому +42

    👏👏👏🔥🔥🔥 നേതാവ് രാഷ്ട്രീയ നേതാവ്

  • @prasobhgovindan3133
    @prasobhgovindan3133 3 роки тому +16

    തോറ്റാൽ ഇങ്ങനെ ആയിരിക്കില്ലല്ലോ പറയുക
    പിണറായിയുടെ ദാഷ്ട്യത്തിനേറ്റ തിരിച്ചടി, സ്വെച്ഛാധിപതി എന്നൊക്കെ ആയിരിക്കില്ലേ വിളമ്പുക... 😏😏😏

    • @khansahib1211
      @khansahib1211 3 роки тому

      " YES. ATHU NJAMMALAA" ENNU SAVINAYAM ETTU KAALI MAMMONJU.

    • @angeleyes4413
      @angeleyes4413 3 роки тому

      Nothing succeed like success

  • @remesharettani4473
    @remesharettani4473 3 роки тому +38

    എനിക്കു തോന്നുന്നത് അടുത്ത തവണയും കോൺഗ്രസ് പ്രതിപക്ഷം ആയിരിക്കും എന്നാണ്😭😭 😭😭😭😭

    • @akhilraj3138
      @akhilraj3138 3 роки тому +3

      Sure ane

    • @pulikodanfromkl-1482
      @pulikodanfromkl-1482 3 роки тому +7

      @@akhilraj3138 അടുത്ത 5 വര്ഷം കഴിയുമ്പോഴേക്കും congress കാരെല്ലാം bjp യിലേക്ക് പോയിക്കാണും

    • @sureshkattappana6048
      @sureshkattappana6048 3 роки тому +2

      കോൺഗ്രസ് കാണുമോ ?

    • @khansahib1211
      @khansahib1211 3 роки тому +1

      എനിക്കു തോന്നുന്നത് അടുത്ത തവണയും കോൺഗ്രസ് പ്രതിപക്ഷം ആയിരിക്കും എന്നാണ്😭😭 😭😭😭😭 SUBJECT TO THE NUMBER OF SEATS (OR SEAT) THEY MAY/MAY NOT WIN IN 2026..

  • @sabusankarthinktalk
    @sabusankarthinktalk 3 роки тому +32

    അംഗീകരിക്കാൻ വലിയ വിമ്മിഷ്ടം അല്ലേ 😄

  • @manojnhallilic4615
    @manojnhallilic4615 16 днів тому +1

    പിണറായിക്ക് പകരം വെക്കാൻ ഇനിയെന്നല്ല ഒരിക്കലും ഉണ്ടാവില്ല❤️💚💜

  • @sadikkali2553
    @sadikkali2553 3 роки тому +32

    ഒട്ടും സഹിക്കുന്നില്ല ലെ സാരല്ല സഹിച്ചേ മതിയാവു...

  • @rahuljayamohan3242
    @rahuljayamohan3242 3 роки тому +58

    Vs പിണറായി പണ്ടത്തെ തർക്കം നി ഒക്കെ ഇനീം എത്ര കാലം പൊക്കി പിടിച്ച് നടക്കും

    • @lancekane1711
      @lancekane1711 3 роки тому +1

      VS verum kazhivuketta kelavan anennu ippo elarkum manasilayitondu. Athu kalathinte kavya neethi. Pinarayi annum ennum uyir

    • @sreerag6007
      @sreerag6007 3 роки тому +10

      @@lancekane1711
      Oru communist kaaranum Vs Ne ingane parayilla...😡😡😡... Randum nammutee nethakkal thnneyan...ellathinum upari PARTY ALLR VALUTH

    • @lancekane1711
      @lancekane1711 3 роки тому

      @@sreerag6007 Athe. Ellathilum valuthu party thanne aanu. Athukondu thanne aanu pandu Pinarayiyeyum adehathiloode partye mothavum villain aayi chitrikarikkan mama madhyamangal srishtichu edutha "nethavu" aaya VSnodu verum pucham mathram. Ayal orikkalum oru nalla communist karan ayirunilla

    • @Royal_enfield333
      @Royal_enfield333 3 роки тому +3

      @@lancekane1711 വിഎസ് നമ്മുടെ നേതാവ് തന്നെയാണ്.
      പിണറായി ഒരിക്കലും പാർട്ടിയെ ഇല്ലാതാകില്ല. അദ്ദേഹത്തിന് എല്ലാത്തിനും വലുത് പാർട്ടിയാണ്. പാർട്ടിക്കുവേണ്ടി നിലകൊള്ളുന്ന നേതാവ്
      അത് അതേഹത്തിന്റെ ഓരോ നയങ്ങളിലും നിലപാടിലും കാണാൻ കഴിയും ❤❤❤ എല്ലാത്തിനും വലുത് പാർട്ടി മാത്രം 💪💪💪

    • @lancekane1711
      @lancekane1711 3 роки тому +1

      @@Royal_enfield333 Saghavu Pinarayi orikkalum partyku ethire pravarthikilla. Pakshe VS athu cheythu. 2006il angerku seat kodukkathirunna theerumanam thiruthiyathanu party ee aduthu cheythitulla ettavum veliya thettu. Angere anne moolakku pidichu iruthiyirunnel party ippo consecutive aayi 3 term adhikarathil irunnene. Congress namavasesham mathram aayene

  • @Doubleaction9
    @Doubleaction9 3 роки тому +13

    ഞങ്ങൾ സാധാരണക്കാരുടെ പാർട്ടി സാധാരണക്കാരുടെ മുഖ്യമന്ത്രി മനസ്സിൽ സന്തോഷം

    • @khansahib1211
      @khansahib1211 3 роки тому

      MAY I SHARE YOUR WORDS AND FEELINGS , DEAR COMRADE!!!!

  • @singerbeats8236
    @singerbeats8236 3 роки тому +23

    Fantastic background score, I had tears

  • @Rebuttal007
    @Rebuttal007 3 роки тому +9

    M Swaraj should be CPM general secretary.

  • @sachinsabu6746
    @sachinsabu6746 3 роки тому +62

    ഓന്ത് ഇതിലും ഭേദം🙏🙇

  • @sreekumarvarma270
    @sreekumarvarma270 3 роки тому +34

    തുലാമാസത്തിലെ ഇടി മിന്നൽ പിണറാണ് പിണറായി. ശബ്ദവും വെട്ടവും കൂടും. മറ്റുള്ളവർ നിഷ്പ്രഭരാകും

    • @muhammedkv2411
      @muhammedkv2411 3 роки тому +2

      Manodhayryamaan...pinaraay...arkkum..adiyarev..parayaade...sevanam..kond...jenem..saport..kitty...oropawrenum..kadappaadaan..

  • @Asru549
    @Asru549 3 роки тому +11

    നിങ്ങൾ കഴിയുന്നത്രെ വീഡിയോ ഇട്ടോളൂ..കാണാൻ ആളുണ്ടാകും ..
    ചുമ്മാ രോമാഞ്ചം മാത്രം❤️😍

  • @kabeerpk6548
    @kabeerpk6548 8 місяців тому +1

    ഒഴുക്കിനെതിരെ നീന്തി കയറുന്ന നേതാവാണ് പിണറായി വിജയൻ

  • @mshafeequebabu9763
    @mshafeequebabu9763 3 роки тому +29

    മുരുകൻ കട്ടാകട 💕👍❤️

  • @asokanc208
    @asokanc208 7 місяців тому +1

    ലാൽസലാം ഏഷ്യനെറ്റിനു പോലും പിണറായിയുടെ ചരിത്രം കാണിക്കേണ്ടി വന്നതിൽ സന്തോഷം

  • @ratheeshkumar6158
    @ratheeshkumar6158 3 роки тому +16

    പിണറായ് പിണറായ് പിണറയ് പിണറായ് പിണറായ് പിണറായ് പിണറായ് പിണറായ്വിജയ്യൻഇരട്ടച്ചങ്കൻ ലാൽസലാം സഖാവേ അങ്ങ് ആണ് ജനനായകൻ പാവങ്ങളുടെപഡത്തലവൻ ഇരട്ടച്ചങ്കൻ

  • @vkjos5677
    @vkjos5677 3 роки тому +44

    Whatsoever and howsoever, boldness of this man is absolutely admirable. You can never see such a man neither in Congress or any other political party.

    • @khansahib1211
      @khansahib1211 3 роки тому

      YES A CORRECT OBSERVATION, PERFECT O.K. "MACHHAANEY AA URAPPU POREY ALIYAA"?????

  • @abdulgafoor5831
    @abdulgafoor5831 3 роки тому +53

    Cm❤❤❤👍

  • @saijuthomas1
    @saijuthomas1 3 роки тому +10

    അതിനിടയിലൂടെ കുത്താൻ കാണിച്ച ആ മനസ്സ് കാണാതിരിക്കരുത്

    • @khansahib1211
      @khansahib1211 3 роки тому

      HELO PADICHATHU ANGANE ANGU MARAKKAAN PATTUMO : ?? VITTAALAANNU

  • @vishnukg8413
    @vishnukg8413 3 роки тому +63

    പൂജ്യത്തിനൊക്കെ ഇത്ര ഭംഗി ഉണ്ടെന്നു ഇപോഴാ മനസിലായെ 😂

    • @akshayvikram7044
      @akshayvikram7044 3 роки тому +3

      അമ്പട കേമാ സണ്ണി കുട്ടാ

    • @grineshgrinu5916
      @grineshgrinu5916 3 роки тому +2

      🔥

    • @roseworld9974
      @roseworld9974 3 роки тому +1

      പൂജ്യം എന്നാൽ പൂജിക്കപ്പെടേണ്ടത് എന്നും അർത്ഥമാക്കാം

    • @khansahib1211
      @khansahib1211 3 роки тому

      A VERY SHARP AND TO THE POINT REMARKS !!!! EXCELLENT!!!

  • @asokanc208
    @asokanc208 7 місяців тому +1

    ഇടതുപക്ഷത്തിന് കേരളത്തിന് പുറത്ത് സംസ്ഥാനങ്ങളിൽ നല്ല സ്വാധീനം ഉണ്ടായിരുന്നെങ്കിൽ പ്രധാനമന്ത്രി വരെ ആകാൻ യോഗ്യതയുണ്ട് സഖാവിന്

  • @mahindaspm8804
    @mahindaspm8804 3 роки тому +34

    രോമാഞ്ചം ❤

  • @doctor8891
    @doctor8891 Рік тому +1

    ജനങ്ങളാണ് ഞങ്ങളുടെ ശക്തി എന്ന് ആത്മവിശ്വാസത്തോടെ പറയാൻ ഇന്ത്യയിൽ ഒരേ ഒരു ഭരണാധികാരിയേയുള്ളൂ....
    അത് പിണറായി ആണ്...

  • @shibilrehman
    @shibilrehman 3 роки тому +21

    മിന്നൽ പിണറായി 🔥🔥🔥

  • @binubaby2328
    @binubaby2328 2 роки тому +1

    ചരിത്രം വഴി മാറും ചിലർ വരുമ്പോൾ
    അതാണ് പിണറായി
    തോൽ‌വിയിൽ നിന്ന് വിജയിച്ചു കേറിയ
    പിണറായി
    സല്യൂട്ട് പിണറായി വിജയൻ

  • @abdulmanaf1975
    @abdulmanaf1975 3 роки тому +31

    Captain❤️❤️❤️

  • @sudheer9786
    @sudheer9786 7 місяців тому +1

    Ldf ന്റെ വിജയം മാമാ മാധ്യമങ്ങൾ ക്ക് ജനം നൽകുന്ന മറുപടി ആയിരിക്കും 🙏

  • @gokulnathg5801
    @gokulnathg5801 3 роки тому +67

    എന്തൊരു ഒലിപ്പിക്കൽ 😂😂

  • @HassanKoya-t9r
    @HassanKoya-t9r 6 днів тому +1

    ഈ പിണറായി വൊ ല്ലൻ വേറെയെരു നേതാവ് ഇല്ല

  • @kishorts7149
    @kishorts7149 3 роки тому +9

    "ഗം" എന്ന പരിപാടി അവതരിപ്പിക്കുന്ന ചേട്ടനാണ് സ: പിണറായി വിജയൻ്റെ ഡയലോഗ് പറഞ്ഞതെന്ന് തോന്നുന്നു 🥰

  • @saidsooperalavi1798
    @saidsooperalavi1798 3 роки тому +15

    നിങ്ങൾ ഇതെല്ലാം മൂ ടി വെച്ചു കഴിയുന്ന അത്രയും ദ്രോഹിച്ചു ഇപ്പൊ ഇതെല്ലാം പുറത്തു വിട്ടാൽ മുൻപ് പറഞ്ഞതിന്നു വല്ല ക്ഷമപണവും നടത്തുമോ

  • @moosatm
    @moosatm 3 роки тому +11

    പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു ഭരണാധികാരിക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല

  • @mahi_talk
    @mahi_talk 3 роки тому +12

    പക്ഷെ കുട്ടിക്കാലത്തുണ്ടായ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു . vs പക്ഷമാണ് സിപിഎം ൽ കൂടുതലുള്ളത് എന്ന് . പക്ഷെ ആ ധാരണാ പിന്നീട് മാറി .

    • @Milenmannil
      @Milenmannil 3 роки тому +1

      citu ആണ് vs പക്ഷം .ബാക്കി എല്ലാരും പക്ഷം ഒന്നും ഇല്ലാതെ vsനെയും പിണറായിയേയും സ്നേഹിക്കുന്നവർ ആണ്

  • @HariKrishnan-md1sp
    @HariKrishnan-md1sp 3 роки тому +29

    അവസാനം അങ്ങ് മെഴുകിയല്ലോ 🤭

    • @khansahib1211
      @khansahib1211 3 роки тому

      MR HAREE, ITHAANU 19 - AAMATHE ADAVU !!!!!

  • @adhunadhoosvibe8725
    @adhunadhoosvibe8725 3 роки тому +6

    കേരള ജനത ക്ക് വിദ്യാഭ്യാസം കൂടി വരുകയാണ് തിരെഞ്ഞെടുപ്പ് തെറ്റില്ല ..... LDF 💥💥💥

  • @francispeter7862
    @francispeter7862 3 роки тому +1

    പിണറായിവിജയൻ കേരളജനതയുടെഅഭിമാന൦ കേരളത്തിൻെറകരുത്തനായമുഖൄമന്ത്രി💪💪💪

  • @muhammedyasir6453
    @muhammedyasir6453 3 роки тому +3

    മാധ്യമങ്ങൾ പാലൂട്ടി valarthatha നേതാവ്

  • @rajeshkthampy5330
    @rajeshkthampy5330 3 роки тому +2

    വൈക്കത്തപ്പനെ മണ്ണിൽ വിജയിച്ചു ഏറ്റുമാനൂരപ്പൻ റെ മണ്ണിൽ വിജയിച്ചു ചു പത്മനാഭൻ റെ മണ്ണിൽ അയ്യപ്പന്റെ മണ്ണിൽ വിജയിച്ചു ചു ഗുരുവായൂരപ്പന്റെ മണ്ണിലും വിജയിച്ചു അപ്പോൾ ഇവരൊക്കെ ആരുടെ കൂടെയാണെന്ന് നാം ചിന്തിക്കുക

  • @zafarmohd136
    @zafarmohd136 3 роки тому +29

    Nte cm❤️

  • @nisarahammed5148
    @nisarahammed5148 3 роки тому +28

    ലാൽ സലാം സഖാവെ...അങ്ങ് ഇല്ലെങ്കിൽ ഈ എളിയ ദാസൻമാർ ഇല്ല. അങ്ങ് ആണ് നങ്ങളുടേ രോമാഞ്ചം.. ലാൽ സലാം സഖാവെ പിണറായി...