വീണ്ടുമൊരു 'വിജയ'കാലം | Special Programme | 24 News
Вставка
- Опубліковано 18 тра 2021
- ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
കമ്യൂണിസ്റ്റു പാർട്ടി ഒരു വികാരമാണ് പ്രണയമാണ് നെഞ്ചിടിപ്പാണ് 🔥🔥🔥 ലാൽ സലാം സഖാക്കളേ 💪💪💪
😍
@@anupama.k.jeevan5331 00000
🚩
ലാൽ സലാം ♥️🚩💪
സിപിഐഎം ❤️❤️❤️
രണ്ടാം LDF സർക്കാരിന് വിപ്ലവാഭിവാദ്യങ്ങൾ🚩
കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നായിരുന്നു ബിജെപിയും കോണ്ഗ്രെസ്സും പ്രചരിപ്പിച്ചിരുന്നത്....
ഭരണ തുടർച്ച ഉറപ്പാണ് എന്ന് അതേ കോണ്ഗ്രെസ്സുകാരേയും ബിജെപിക്കാരേയും കൊണ്ട് പറയിപ്പിച്ച ഈ കമ്മ്യൂണിസ്റ്റ് സർക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...
ജനങ്ങൾക്ക് ഈ സർക്കാരിൽ വിശ്വാസമുണ്ട്...
സഖാക്കളെ...നിങ്ങൾ എന്നും ഞങ്ങൾ ജനങ്ങളോടൊപ്പം ഉണ്ടാവണം....
ലാൽ സലാം
🚩💪
അതെ സംശയം ഇല്ല... പിണറായി അവസാന കമ്മ്യൂണിസ്റ്റ് തള്ളേയോളി മുഖ്യമന്ത്രി ആണ്
തരണമേ ഞങൾ മലയാളികൾക്കെ ഇതുപോലൊരായിരം പിണറായിമാരേ .
വില്ലനിൽ നിന്ന് നായകനിലേക്ക്..
രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങൾ പഠിച്ചു തുടങ്ങുമ്പോൾ വില്ലനായി മനസിൽ കൂടിയ നേതാവാണ് സഖാവ് പിണറായി വിജയൻ.
കാരണം, ഞാൻ കാണുന്ന,അറിയുന്ന മാധ്യമങ്ങളിലെല്ലാം അദ്ദേഹത്തിന് വില്ലൻ വേഷം തന്നെയായിരുന്നു ചാർത്തി കൊടുത്തത്.
ഇപ്പോൾ അദ്ദേഹം നായകനായി ഉള്ളിൽ കയറിയത് ഒരു മാധ്യമങ്ങളും കൊടുത്ത നായക പദവി കൊണ്ടല്ല...
എടുക്കുന്ന നിലപാടുകളും ചെയ്യുന്ന പ്രവർത്തികളും കൊണ്ടാണത്.
അത് തന്നെയാണ് സഖാവ് പിണറായി വിജയൻ മറ്റുള്ളവരിൽ നിന്നും വിത്യസ്ഥനാകുന്നതും..!!!
👍
True ❤️
💪🚩
താങ്കളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു
💜💜💜💜
എത്ര കണ്ടാലും കേട്ടാലും മതിയാകുന്നില്ല വീഡിയോകളും വിവരണങ്ങളും ഈ ധീര സഖാവിനെക്കുറിച്ചുള്ളത് , മനുഷ്യനെക്കുറിച്ചുള്ളത് . ഒരു കമ്മ്യൂണിസ്റ്റുകാരനായതിൽ എന്തുകൊണ്ടും അഭിമാനിക്കുന്നു .. 💪💪💪💪💪💪💪💪💪 ❤❤❤❤❤❤❤❤❤❤❤❤ 🌹🌹🌹🌹🌹🌹🌹🌹🌹
♥️🚩💪
സത്യം
ഒരുപാട് ഇഷ്ട്ടം എന്റെ പാർട്ടിയോടും സഖാവ് pv യോടും ❤️❤️❤️
പിണറായിയെയും പാർട്ടിയെയും നിഷ്ഠൂരമായി ദ്രോഹിച്ച മാധ്യമങ്ങൾ പിണറായി വിജയനെയും പാർട്ടിയെയും വാനോളം പുകഴ്ത്താൻ തുടങ്ങി കാലം കാത്തുവച്ച കാവ്യനീതി
ഇടത് പക്ഷം ഹൃദയ പക്ഷം.
കംമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർകിസ്റ്റ് (CPIM) പാർട്ടി ആരുടെയും പ്രതീകമല്ല. എല്ലാവരും പാർട്ടിയുടെ പ്രതീകമാണ്.
പുതിയ സർക്കാരിന് വിപ്ലവാഭിവാദ്യങ്ങൾ ❤💪.
ലാൽസലാം 💪💪💪
ഇപ്പോൾ സിപിഎം തള്ളേയോളികൾ ആണ്
"ഇടത് മുന്നണി നാടിൻ മുന്നണി
നാടിൻ മുന്നണി വിജയിച്ചേ "
🚩✊️💓🤩
Ï
പകരകരാനില്ലാത്ത അമരക്കാരൻ 😍
രോമാഞ്ജിഫിക്കേഷൻ 😍
❤❤💪💪💪💪💪🌹🙏🙏
Yes... Very correct
💖പിണറായിക്ക് വിജയൻ 💖തുല്യം പിണറായി മാത്രം ✊🏻🚩💯💯💯
നാട്ടിൽ കുടുങ്ങി കിടക്കുന്ന പാവം കുറെ പ്രവാസികളുണ്ട് അവർക്ക് എണ്ടെകിലും സഹായം വേണം അവരുടെ കാര്യം കഷ്ട്ടമാണ് ഇത് മിനിസ്റ്ററെ ഒന്ന് അറിയിക്കേണം പ്ലീസ്
അതിന് ഇപ്പൊ നമ്മുക്ക് എന്ത് ചെയ്യൻ പറ്റും ഇന്ത്യൻ services ഒക്കെ cancel ആക്കിയില്ലേ, നേപ്പാൾ via അല്ലാതെ പോവാൻ ഒരു chance ഉം ഇല്ല
ഉന്മേഷിന്റെ ശബ്ദം 👌🏻👌🏻👌🏻
🥰🥰
Teacher ഇഷ്ടം ❤️🔥🔥
സഖാവ് പിണറായി വിജയൻ 🔥🔥🔥🔥🔥❤❤
നമ്മൾ ഭാഗ്യവാന്മാരാണ് ഇത്ര വലിയ പ്രതിസന്ധി കാലഘട്ടങ്ങളിൽ ..... ഒരു പക്ഷെ പിണറായി വിജയൻ അല്ലായിരുന്നെങ്കിൽ ഞാൻ സംശയിക്കുന്നു നമ്മുടെ നാട് ബാക്കി ഉണ്ടാവുമായിരുന്നോ എന്ന് .....പ്രതിസന്ധി യുടെ കൂടെ പ്രതിപക്ഷത്തിന്റെ തെമ്മാടിത്തരങ്ങളും എല്ലാം നേരിട്ടു നമ്മുടെ നാടും പഴയ മന്ത്രിസഭയും....
ഹായ് ഡോ . അരുൺ
അവതരണം ഗംഭീരമായി
അഭിനന്ദനങ്ങൾ
കേരളത്തിലെ ജനങ്ങളുടെ പ്രസ്ഥാനം LDF
തീയിൽ കുരുത്ത നേതാവ് ആണ് സഖാവ്. 💪😍
രോമാഞ്ചം 😍❣️🔥🔥
ക്യാപ്റ്റൻ ❤️🔥
3:25 🔥🔥🔥രോമാഞ്ചം
മിന്നൽ പിണറായി..... അതൊരു തീ 🔥
Super presentation ❤️
Ohhh തീ 🔥🔥🔥🔥🔥
ende prasthaanam ldf❤️🚩🥰
Dear comrade PV❤
Villan alla HERO
CM❤️
Ala pinea
രോമം പൊന്തുന്നു 😂
LDF❤️
Dr Arun u r amazing
🥰🥰
Arun sir ningal news vaayana kaanan nalla resam an
🥰🥰
അഭിവാദ്യങ്ങൾ....
ചരിത്രവിജയൻ
Great
LDF🔥❤
ലാൽസലാം 💪🚩
❤️❤️❤️🔥🔥🔥
ജനകീയ സർക്കാർ
vishakalana shabdam avatharanam super
PV❤️💪🏻🚩
Adipoli lalsalam sagave
സഖാവ് പിണറായിയുടെ ജനപ്രിയ ഭരണവും വികസന നയവും അഴിമതിക്കെതിരെയുള്ള ഉറച്ച നിലപാടുമാണ് എന്നെ ഒരു മാർക്സിസ്റ്റ് അനുഭാവിയാക്കിയത്. 🚩🚩🚩കേരളത്തിന്റെ വികസന നായകൻ സഖാവ് പിണറായിക്കും LDF സർക്കാരിനും അഭിവാദ്യങ്ങൾ 🚩🚩🚩
Lalsalam 💓💓💓
❤❤❤
❤️❤️❤️❤️❤️❤️
ഇങ്ങനെ പോയാൽ 2026 ലും LDF വരും. ബാക്കിയുള്ളതും ശരിയാക്കും
👍ഒരു സംശയവും വേണ്ട ldf തന്നെ 👌
👍
വീണ്ടും ldf 🔥🔥
Insha Allah .thudarchayaayi 3aamathum ldf sarkaar keralam bharikkum❤❤❤
My Comrade.
Poli
Pinarayii... 🔥🔥🔥... Mottaa.. Broo..🤜🤛
കെട്ടുറപ്പുള്ള കേരളത്തിന് കൈ താങ്ങായി നമ്മുടെ അരികിലുണ്ട് ആ നേതാവ് അതാണ് നമ്മുടെ പിണറായി വിജയൻ..... കേരളത്തിന്റെ ഗർജിക്കുന്ന സിംഹം ആരാണെന്ന് ചോദിച്ചാൽ ഉത്തരം പിണറായി വിജയൻ ആണെന്ന് പറയണം....
Kerala is greatest state of india 💪💪💪💪💪💪💪💪💪💪💪💪💪
❤❤❤❤
❤
99😍😍😍😍😍😍😍🤸
100🤘🏼
0:37 churithram(charithram)😂😂😂😂
ശരിക്കും സമ്മതിക്കണം
❤❤👏👏
അഭിവാദ്യങ്ങൾ സഘാവെ 💪💪💪💪💪💪❣️❣️❣️❣️
2021 may 2, best day of my life
❤️❤️😘😘😘😘
അതെ.. പിണറായി🚩🚩🚩
Vijayan 🔥❤️
🔥 🔥 🔥
Rakthasakshikal zindabadh
ലാൽസലാം
🔥🔥🔥
Love you 💖💖
💪💪💪💪💪
പി വി ❣️❣️❣️
എയ്ഡഡ് നിയമനം PSC ക്കു വിടുന്ന തീരുമാനം ഉണ്ടാകുമോ...?
അരുൺ വെൽഡൻ.
💖✊
💌only red
99 not out an 100 adikkan സാധ്യത ഉണ്ട് ത്രിപ്യൂണിതറ
Yes... We want swaraj😑❤️ valla hope um indo?
🚩🚩❤❤❤
പകരം വെക്കാനില്ലാത്തസ നേതാവ് പിണറായി
Cpim
2024 May 2 kandavar
Captain ♥️
🚩❤️
💪💪💪💪🚩🚩🚩🚩🚩🚩💪💪💪
Miss you arun pls come back
K karunakaran 💙💙
Anishedhyanaaya nethaavu
Ldf,,,,,, uyir
LDF❤❤❤❤❤❤❤❤💯💯💯💯
ലാൽ സലാം👍🏻
Pv😘
PV❤️
അടുത്തത് 100
Etha aa sami
Naadinte party
Romaaanjam
ലാൽ സലാം സഖാവേ .....
എന്റെ പക്ഷം ഇടതു പക്ഷം
🌹🌹🌹🌹🌹🌹🌹🌹🌹💯👍💝💝💝💝✌️✌️✌️
Abimanam keralam abimanam c m pinarayi sagav
Pv
2026ഇൽ വികസനവിരുദ്ധരായ യുഡിഎഫ് മൊത്തം 20 സീറ്റ് തികക്കില്ല എന്നാർക്കാണ് അറിയാത്തത് 🤍♥️🤍. 2021 തിരഞ്ഞെടുപ്പിൽ കടുത്ത അഴിമതിക്കാരായ യുഡിഎഫ് എന്തെല്ലാം അപവാദ പ്രചരണങ്ങൾ അഴിച്ചുവിട്ടു. അതെല്ലാം ജനങ്ങൾ പുച്ഛിച്ചുതള്ളി കേരളത്തിൽ മുഴുവനും എൽഡിഎഫിനെ ജയിപ്പിച്ചു. വരുന്ന തെരഞ്ഞെടുപ്പിലും യുഡിഎഫിന് തിരിച്ചടി നൽകാൻ ജനം കാത്തിരിക്കുന്നു. ♥️🤍♥️