ആദർശധീരന്റെ മടക്കയാത്ര!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS

Поділитися
Вставка
  • Опубліковано 26 кві 2022
  • ആദർശധീരന്റെ മടക്കയാത്ര!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 537

  • @babuthomas7690
    @babuthomas7690 2 роки тому +109

    അഴിമതി ആരോപണം പേടിച്ചു സേനക്ക് വെടിയുണ്ട പോലും മേടിക്കില്ലായിരുന്നു.

  • @sreekumark641
    @sreekumark641 2 роки тому +71

    "ആദർശത്തിന്റ അസുഖം". ആക്ഷേപഹാസ്യത്തിന്റെ അങ്ങേയറ്റത്തെ വാക്ക്.

  • @ajitharamakrishnan2674
    @ajitharamakrishnan2674 2 роки тому +104

    വക്കീലേ കലക്കി. ഇത്ര കൃത്യമായ നിരീക്ഷണം നടത്താൻ വേറേ ഒരാൾക്കും കഴിയില്ല. ആ ക്ഷേപ ഹാസ്യത്തിന്റെ അവസാന വാക്ക് .👍

    • @mathewkj1379
      @mathewkj1379 2 роки тому +2

      ഞാൻ ഇഷ്ടപ്പെടുന്ന ഒരേ ഒരു കോൺഗ്രസ്‌ കാരൻ. A K. ആന്റണി 🌹.

    • @drccruze6386
      @drccruze6386 2 роки тому +3

      ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും

    • @josaephmathew9917
      @josaephmathew9917 2 роки тому +3

      ആക്ഷേപിക്കുന്നുണ്ടെങ്കിലും Ak യോടുള്ള ആദരവും വക്കീൽ പ്രകടിപ്പിക്കുന്നുണ്ട്! ആദരവാണ് കൂടുതൽ നിൽക്കുന്നത്!

    • @jinukm9021
      @jinukm9021 2 роки тому

      Than okke ethuu lokatha jeevikunne

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 2 роки тому +28

    ഭാര്യയുടെ പെയിന്റിങ് 2 കോടിക്കു CIAL ന് വിറ്റ ആദർശ ധീരൻ.

    • @ronyjose3705
      @ronyjose3705 2 роки тому

      Your jealousy can understand 🤣😂😅🥲

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 2 роки тому +2

      @@ronyjose3705 ഓ.

    • @user-mf9to6dc1k
      @user-mf9to6dc1k 2 роки тому

      പട്ടി കൊലഞ്ഞിലിൽ തൂറിയ പോലത്തെ പെയിന്റ് അടിച്ചത്

  • @naveenp8518
    @naveenp8518 2 роки тому +4

    അഭിനന്ദനങ്ങൾ ശ്രീ ആന്റണി!!!!!ഇത്രയും ചെറിയ പ്രായത്തിൽഇത് പോലെ കടുത്ത തീരുമാനം എടുത്തതിനു.കേരളത്തിൽ ഇനി താങ്കളുടെ ഒരു കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളു. കേന്ദ്രത്തിൽ കോൺഗ്രസിന് വെങ്കലം ഉറപ്പിച്ച താങ്കൾക്ക് ഗാന്ധിജിക്ക് പോലും നേരെ ആക്കാൻ കഴിയാത്ത കേരളത്തിലെ കോൺഗ്രസ് എന്ന് അവകാശപെടുന്ന പ്രസ്ഥാനത്തെ നിയമസഭയ്ക്കുള്ളിലും വെങ്കലം നേടിക്കൊടുക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

  • @josemathew9087
    @josemathew9087 2 роки тому +19

    . നാടൻ ചാരായം നിരോധിച്ചതോടെ, നിറവും , മണവും ചേർത്ത ചാരായം തന്നെ ആയ വിദേശമദ്യം പാവപ്പെട്ടവനും വൻവിലയ്ക്കു വാങ്ങേടി വരുന്നു. ലാഭം കമ്പനികൾക്കും, സർക്കാരിനും. മദ്യത്തിന് വില കൂടിയതോടെ, കൃഷിപ്പണിക്കാരുടെ കൂലിയും കൂടി, കർഷകന് പിടിച്ചുനിൽക്കതായി. കേരളളത്തിൽ കൃഷി അധോഗതിയിൽ ആയതിന്റെ പ്രധന ഉത്തരവാദി ആന്റണിയാണ്.

  • @vijayakumarsvk3261
    @vijayakumarsvk3261 2 роки тому +9

    ഇത്രയും നന്നായി വിവരിക്കാൻ താങ്കൾക്ക് കഴിയൂ.
    ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾ അവരുടെ അഭിപ്രായം അറിയിക്കാൻ കഴിയാതെ potene.
    തുറന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ.

  • @binoy7223
    @binoy7223 2 роки тому +22

    ആൾക്കാർ മേടിച്ചുകൊടുക്കുന്നത് വെട്ടിവിഴുങ്ങി ചീമപോർക്ക് ആയ നേതാക്കൾ...... ഇവിടെ ചിത്തരഞ്ജനെ ഓർമവന്നവർ എത്രപേരുണ്ട്?

    • @palavilagirish
      @palavilagirish 2 роки тому

      Is it due to that he found 2 egg curry and 5 parathas very expensive when he had to pay for it ?. He seems to be living a sedentary life consuming protein rich food as understood from his body structure.

  • @dostdost1957
    @dostdost1957 2 роки тому +6

    നല്ല രസകരമായി AKAയുടെ ജീവിതം ചുരുക്കി പറഞ്ഞിരിക്കുന്നു . എന്റെ അഭിപ്രായത്തിൽ അദ്ദേഹം എറ്റവും കൗശലക്കാരനായ രാഷ്ട്രിയക്കാരനാണ് .നാളെ കോൺഗ്രസ്സെങ്ങാനും വീണ്ടും അധികാരത്തിൽ വന്നാൽ രാഷ്ട്രപതിവരെയാകാൻ യോഗ്യതയുള്ള നേതാവ് !

  • @satheeshkumar9915
    @satheeshkumar9915 2 роки тому +25

    ഇതു കേട്ടപ്പോൾ ഒരു പഴഞ്ചൊല്ല് ഓർമ്മ വരുന്നു "ചത്തതിനോക്കുമെ ജീവിച്ചിരിക്കിലും ".

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 2 роки тому +4

    5 പൈസാ കൈ കൂലി വാങ്ങിയിട്ടില്ല പെണ്ണ്പിള്ളേടെ പെയിന്റിംഗ് കോടി കണക്കിന് രൂപയ്ക്കു ആണ് വിറ്റു പോയത് എന്ന് വെച്ചാൽ എലിസബത്ത് മൈക്കൽ ആഞ്ചലോ ആണെല്ലോ , മോൻ പഠിച്ചത് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വർഷം 75 ലക്ഷം മാത്രം ആണ് ഫീസ്

    • @anilmathew8540
      @anilmathew8540 2 роки тому +2

      ഭാര്യയുടെ പെയ്ൻ്റിംഗ് കോടികൾ മുടക്കി വാങ്ങാൻ ആർക്കായിരുന്നു ഇത്ര സുഖക്കേട് ?

  • @georgejoy4624
    @georgejoy4624 2 роки тому +13

    ആർക്കും ഒരു ഗുണവും ദോഷവും ചെയ്യാത്ത, സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ മാത്രം രാഷ്ട്രീയത്തിൽ വന്ന ഒരു മനുഷ്യൻ 😂

  • @AjithKumar-yy9vi
    @AjithKumar-yy9vi 2 роки тому +78

    Well done👍ഈ നിർഗുണ പരബ്രഹത്തിനെ പറ്റി ഇതിനേക്കാൾ നന്നായി ആർക്കും വിവരിക്കാൻ കഴിയില്ല👌👌👌

  • @unnikrishnanvk242
    @unnikrishnanvk242 2 роки тому +21

    ഉത്തരേന്ത്യയിൽ കോൺഗ്രസിനെ പൊളിച്ചടുക്കി, ഇനി കേരളത്തിലും പൊളിച്ചടുക്കും 😂😂

  • @binukc6483
    @binukc6483 2 роки тому +40

    പാർട്ടിക്കാരെ കുഴിമടിയന്മാരാക്കാൻ പഠിപ്പിച്ച, ഒന്നും ചെയ്യാതിരിക്കുന്നതാണ് എല്ലാം ചെയ്യുന്നതിനേക്കാൾ നല്ലത് എന്ന ആപ്തവാക്യം കോൺഗ്രെസ്സുകാരുടെ ആത്മാവിലും അണ്ണാക്കിലും അടിച്ചുകയറ്റിയ, useless ശിരോമണികളെ നീണാൾ വാഴട്ടെ എന്ന ഉറക്ക് പാട്ട് പാടിയ, കോൺഗ്രസിന്റെ അന്തകന്മാരിൽ ആഗ്രകണ്യനായ AK.... നീണാൾ വാഴട്ടെ.....

    • @muhammedcp6293
      @muhammedcp6293 2 роки тому

      A k adani kuriyan thomas eganatha american isarayel charanmar congrasena nashepichu

    • @mkt1661
      @mkt1661 2 роки тому

      ഏഴെട്ടു വർഷം ഡിഫൻസ് മിനിസ്റ്റർ ആയി ഇത്രെയും കഴിവ് കെട്ട ഭരണം നടത്തി ഇന്ത്യയെ പിറകോട്ട് നയിച്ച ഈ " മഹാനെ " വക്കീൽ വെറുതേ വെള്ള പൂശി..!. വക്കീലിന് കാര്യങ്ങൾ അറിയാഞ്ഞിട്ടല്ല....! വെറുതേ വയസ്സുകാലത്ത് ഇയാളെ ഉപദ്രവിക്കേണ്ട എന്ന് വച്ചിട്ടാണ്...! 😂

    • @sureshbubu3131
      @sureshbubu3131 2 роки тому

      ഒരു കോൺഗ്രസ്സുകാരന് ഇങ്ങനെ പറയാൻ പറ്റില്ല.

    • @Resilient786
      @Resilient786 2 роки тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @charleysreedharan8985
    @charleysreedharan8985 2 роки тому +46

    ഒന്നും ചെയ്യുന്നില്ല എങ്കിൽ ആരും അഴിമതി ചെയ്യില്ല. ഇയാള്‍ ഒരു കാര്യവും ചെയ്തില്ല.വാലാട്ടി നടക്കാനാണ് ആകെ അറിയാവുന്ന കാര്യം.

  • @donychacko3575
    @donychacko3575 2 роки тому +25

    ആദർശം കൊണ്ട് സ്വന്തം പേര് മാത്രം പൊക്കി പിടിച്ചു നടന്ന ഒരു മനുഷ്യൻ..indian defense minister ആയ സമയത്തു ഇന്ത്യ 30 yrs പുറകോട്ടു കൊണ്ട് പോകാൻ കാരണം ഈ പുണ്യളാണ് ആണ്..strong decision എടുക്കില്ല ഒരു കാര്യത്തിലും..ഗാന്ധി കുടുംബത്തിലേ ഒരു അടുക്കള കാരൻ.. ഈ പുള്ളി ഇന്ത്യൻ defence minister ആയ സമയത്തു ചൈന or പാക്കിസ്ഥാൻ അറ്റാക്ക് ചെയ്തിരുന്നെഗിൽ ഉറപ്പായും upgrade ചെയ്യാത്ത ഇന്ത്യൻ army navy air force ദയനീയം ആയിട്ടു പരാജയപ്പെട്ടേനെ thanks god

    • @varghesevs7532
      @varghesevs7532 2 роки тому +1

      China akramichillalo,athale kaaryam,ayal raajyangal akramikkathe nokkuka,athanu vendathu.athinoru midukku venam.allathe aayudham vaangi nammude tax money kalayuka alla vendathu,manassilaayo

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 2 роки тому +2

      @@varghesevs7532 must modernize army with time

    • @donychacko3575
      @donychacko3575 2 роки тому

      @@varghesevs7532 ആദ്യം പോയി ചരിത്രം പഠിക്കു .. india china first war ഇന്ത്യ തോൽക്കാൻ കാരണം നെഹുറു മണ്ടൻ തീരുമാനം ആയിരുന്നു ഇന്ത്യൻ ഡിഫെൻസ് ബഡ്ജറ്റ് വെറും കുറവായിരുന്നു ഇന്ത്യൻ soldiers use ചെയ്തിരുന്ന റൈഫിൾസ് പോലും 1 വേൾഡ് വാർ ബ്രിട്ടൻ ഉപയോഗിച്ചിട്ട് കളഞ്ഞിട്ടു പോയ കൊള്ളില്ലാത്ത bolt action single rifle PAK or ചൈന Fully automatic rifle..എന്ത് സംഭവിച്ചു കുറെ പാവം soldiers jeevan കളഞ്ഞു
      U should learn first.ഒരു രാജ്യത്തിന്റെ weapons must be upgraded എന്നത് മറ്റ്‌ രാജ്യങ്ങളെ അക്രമിക്കാതെ ഇരിക്കുന്നത് പോലെ തന്നെയാ ആണ് അത് പോലെ ഇന്ത്യൻ മിലിറ്ററി force ആവശ്യം ആയ equipment guns and ammo ഏതെല്ലാം corect time purchase chayanam defence ബഡ്ജറ്റ് increase ചെയ്യണം അല്ലാതെ അഴിമതി ഉണ്ടാകും ബഡ്ജറ്റ് കുറച്ചു ലാഭം ഉണ്ടാകും എന്നു കരുതി ഇരുന്നാൽ മണ്ടൻ നെഹുറുവിന്റെ സമയത്തു കിട്ടിയ ചൈന ഭായ് ഭായ് എന്നു കരുതി അവസാനം ചൈന തന്നെ പണി തന്നത് പോലെ ഇരിക്കും..ഞാൻ ഒരു പാർട്ടി കാരനും അല്ല പക്ഷെ ഇന്ത്യ ഡിഫെൻസ് and intelligence system very much stronger now..AK Antony അത് പോലെ കഴിഞ്ഞ 50 yrs ഭരിച്ച കോൺഗ്രസ് ministers ഭരിച്ചോണ്ടിരുന്നപ്പോൾ ഇന്ത്യ ഓരോ states city each month Terrorist ബോംബ് blast അല്ലെ ഉണ്ടായിരുന്നത്..അത് പോലെ കാശ്മീരിൽ അടിച്ചു ഒതുക്കി ഇല്ലേ എല്ലാത്തിനും and ഇന്ത്യൻ airforce and army navy eallam ഇസ്രേൽ technology and other western technology use ചെയ്‌തു upgrade ചെയ്തു most powerful defence ആക്കി so ഒന്നു ഓർത്ത്‌ വെച്ചോ താടി ഉള്ള അപ്പനെ പേടി ഉള്ളു

  • @mohananchandrannair1361
    @mohananchandrannair1361 2 роки тому +9

    ആദർശം എന്ന വാക്കിനെ ഇത്രയധികം ദുരുപയോഗം ചെയ്ത ഒരു നേതാവ് കോണ്ൺഗ്രെസ്സിൽ എന്നല്ല, ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഇല്ല.

  • @mmrahman5965
    @mmrahman5965 2 роки тому +41

    കേരളത്തിന് വേണ്ടിയോ ജനങ്ങൾക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാത്ത ഒരു നേതാവ് സ്വന്തം കാര്യം സിന്ദാബാദ് ആരെങ്കിലും ഒരു നിവേദനം കൊണ്ട് കൂടുതൽ തുറന്നു പോലും നോക്കില്ല ആർക്കുവേണ്ടി ഒന്നു ചെയ്യില്ല സ്വന്തം കാര്യത്തിനു വേണ്ടി പറയേണ്ട വരെ വിട്ട് പറയിക്കും പറയിപ്പിക്കും

    • @prasanthp.k7641
      @prasanthp.k7641 2 роки тому +2

      അങ്ങനെ പറയരുത് ചാരായം നിരോധിച്ചു അത് കുടിച്ചവനെയും വിറ്റവനെയും കുത്തുപാള എടുപ്പിച്ചിട്ടുണ്ട്... അത് പോരെ

  • @ajithanv3119
    @ajithanv3119 2 роки тому +8

    സദസിൽ, പ്രസംഗിക്കുന്നതിനു മുമ്പ് തോളിൽ കൈവച്ച് പറഞ്ഞ വാക്കിൻ്റെ കാര്യം പറഞ്ഞതോടൊപ്പമുള്ള ജയശങ്കർ സാറിൻ്റെ ചിരി കേമമായിട്ടുണ്ട്.

  • @mahinbabu3106
    @mahinbabu3106 2 роки тому +25

    കേരളം കണ്ട എറ്റവും കഴിവ്കേട്ട മുഖ്യ മന്ത്രി ആയിരുന്നു ദുർബലൻ കോൺഗ്രസ്‌ ഈ പാർട്ടിയെ നിലയിൽ കൊണ്ട് എത്തിച്ച മഹാൻ ഒരാൾകും ഒരു ഉപകാരവും ഇയാൾ ചെയ്തിട്ടില്ല ഇതു വരെ രാജ്യസഭാ എന്ന നിലയിൽ എറ്റവും മോശം അംഗം പ്രതിരോധ വകുപ്പ് മത്രി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു അത് കൊണ്ട് പുള്ളിയും ഇത് വരെ ഗതി പിടിക്കാതത് ഇനി കേരളത്തിൽ കോൺഗ്രസ്‌ പാർട്ടിയെ ഡൽഹി മോഡലിൽ എത്തിക്കുക ആണ് ലക്ഷ്യം

  • @prasanths2386
    @prasanths2386 2 роки тому +9

    ഇന്ത്യവിഷനില്‍ 'വാരാന്ത്യം' അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ആന്റണിയെ സ്ഥിരമായി 'മണകൊണാഞ്ചന്‍' എന്നാണ് പരാമര്‍ശിച്ചുകൊണ്ടിരുന്നത്‌....

    • @MAHARBAAK
      @MAHARBAAK 2 роки тому +1

      ഇപ്പോഴും അങ്ങിനെ തന്നെയാണ് പറഞ്ഞത്.

  • @pratheeshprakasan483
    @pratheeshprakasan483 2 роки тому +8

    കേന്ദ്ര ഗവണ്മെന്റിലെ കീഴ് ജീവനക്കാരും സാധാരണ സൈനികരും വളരെ ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്. 2006 ലെ ശമ്പളക്കമ്മീഷൻ നിർദ്ദേശങ്ങൾ പൂർണമായും അംഗീകരിച്ച ആന്റണി ആണ് അവരുടെ ഗതികേട് അവസാനിപ്പിച്ചത്...

    • @johnyjosephelavanal5938
      @johnyjosephelavanal5938 2 роки тому +1

      പ്രതീഷെ നിങ്ങൾ Ex ആണോ? പട്ടാളത്തിൽ പോലും ശമ്പളക്കമ്മിഷൻ നടപ്പാക്കിയതുമായി സമരം നടന്നിരുന്നു. ഓഫീസേഴ്സ് ശമ്പളം കൂട്ടാനായി ആദ്യത്തെ Rank വേണ്ടെന്ന് വെച്ചു sec. Lt. / Pilot of fier ഈ റാങ്ക് കൾ

    • @pratheeshprakasan483
      @pratheeshprakasan483 2 роки тому

      @@johnyjosephelavanal5938 അല്ല. അച്ഛൻ ആയിരുന്നു. ഇരുപതാം തീയതിക്കു ശേഷമുള്ള കാത്തിരിപ്പ് ഓർമയുണ്ടല്ലോ അല്ലേ...

  • @jg7110
    @jg7110 2 роки тому +5

    എന്തു പറഞ്ഞാലും സമൂഹത്തിലെയും രാഷ്ട്രീയത്തിലെയും അനീതികൾക്കെതിരെ കുറെയെങ്കിലും ശബ്ദമുയർത്താൻ ആന്റണി സത്യസന്ധത കാണിച്ചിട്ടുണ്ട്.

  • @balachandrank855
    @balachandrank855 2 роки тому +104

    അധികാരത്തിന്റെ സുഖശീതളിമ മതിയാവോളം ആസ്വദിച്ച മനുഷ്യൻ.
    കേരളത്തിന് വേണ്ടി ഒരു ചുക്കും ചെയ്യാത്തയാൾ. ഭാഗ്യം ചെയ്ത നേതാവ്.

    • @martinsam8787
      @martinsam8787 2 роки тому +1

      No he did some good work as cm only thing was he was bit silent like mms

    • @rajeshvk4399
      @rajeshvk4399 2 роки тому +9

      സ്വന്തം ജന്മനാടായ ചേർത്തലയ്ക്ക്പോലും കാലണയുടെ ഉപകാരമില്ലാത്ത ആദർശധീരൻ..

    • @mahinbabu3106
      @mahinbabu3106 2 роки тому +4

      ആർക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല

    • @mathewjoseph4021
      @mathewjoseph4021 2 роки тому +1

      Exactly (he knows well about nonsense people,he is a great nonsense leader)

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому +11

      വകീൽ സർ ആന്റണി ഉമ്മൻ ചാണ്ടിയും വ്യത്യാസം ഉണ്ട് ഉമ്മൻ ചാണ്ടി സർ എല്ലാ കാലത്തും ഇന്നും ജനങ്ങൾ ക്കു നടുവിലും അവരുടെ പ്രശ്നം പരിഹാരം കാണുന്ന തിലും ഊണും ഉറക്കവും വെടിഞ്ഞു പ്രവർത്തിക്കുന്നു അതിനാൽ ആരോഗ്യം നോക്കാതെ ഇപ്പോൾ അവശനായി ആന്റണി ആവട്ടെ ഇത്തരം ഒരു പ്രവർത്തിയും ഇല്ല അത് കൊണ്ട് തന്നെ അഴിമതി പല വിധ ആരോപണം ഒന്നുമില്ല ടെൻഷനുമില്ല അത്ര തന്നെ ഉമ്മൻ ചാണ്ടി യെ കോഴി കോ ട് നിന്നും ഒരു കൂട്ടി സ്കൂളിൽ പരിപാടിക് വന്നു പോകുന്ന ഉമ്മൻ ചാണ്ടിയെ നീട്ടി വിളിച്ചു അദ്ദേഹം തിരിഞ്ഞ് നോക്കി കുട്ടിയെ അടുത്ത് വിളിച്ചു അന്വേഷിച്ചു അപ്പോൾ അവൻ പറഞ്ഞു കൂടെ പഠിക്കുന്ന കൂട്ടി ക് വീടില്ല അച്ഛൻ കിടപ്പിലാണ് അത് കേട്ടു ചാണ്ടി സർ അവന് രണ്ട് നില വീട് പലരുടെ സഹായതാൽ വച്ചുകൊടുത് പറഞ്ഞു മുകളിൽ വാടകയ്ക്കു കൊടുത്ത് ജീവിക്കാം അവർ സുഖമായി ജീവിക്കുന്നു കുണ്ടൂ പറമ്പിൽ അവന്റെ അച്ഛൻ മരിച്ചു എത്ര നേതാക്കൾ ഇപ്പോൾ ഇങ്ങനെ കാണും 🤔

  • @ravindranathanm5280
    @ravindranathanm5280 2 роки тому +23

    Drawing picture with words... Of Antony... Congratulations... Adv. Jayasanker... Negative side not touched...
    .

  • @padmanabhannamboothiri5314
    @padmanabhannamboothiri5314 2 роки тому +21

    വർക്കിംഗ് കമ്മിറ്റിയിൽ എത്തിയത് ഇന്ത്യയിൽ രണ്ടാമനായാണ് . തിരഞ്ഞെടുപ്പിൽ മത്സരിച്ച്

  • @josephjames859
    @josephjames859 2 роки тому +21

    Antony is Antony. There will be no other like him. He is a supreme politician who reaped a rich harvest with zero investment.

  • @shajimadhavan500
    @shajimadhavan500 2 роки тому +9

    വക്കിൽ ഇയാളെ പറ്റി വളരെ സൗമ്യമായി ഇത്രയും പറഞ്ഞു .
    ആന്റണി യുടെ ചരിത്രം ഒരു വലിയ അൽഫുടമാണ്‌ ,
    ഈ നിലയിൽ ആവാൻ വേണ്ട എന്താണ് ആന്റണിയിൽ ഉള്ളതെന്ന് ദൈവത്തിനെ അറിയൂ .
    ഇനി കേരളത്തിൽ എന്തങ്കിലും ബാക്കിയുണ്ടോ എന്ന് നോക്കാനായിരിക്കും ...hats off congress.
    A politician with out a calibre and qualifed lawyer but not able to read a line or speak .
    He is gunning for something in Keara politics,lets wait and see

  • @vsgeorgegeorge7607
    @vsgeorgegeorge7607 2 роки тому +3

    നമ്മുടെ സ്വന്തം ആദർശ ധീരൻ സാക്ഷാൽ AK ആന്റണിയെകുറിച്ചു കരുണാകരന്റെ മകൻ മുരളീധരൻ ഒരിക്കൽ പറഞ്ഞത് ഇപ്രകാരമാണ് "ആന്റണി അടുത്ത 5 വര്ഷം മുന്നിലേക്കുള്ള പദ്ധതികൾ ഇന്നേ ആലോചിച്ചു പ്ലാൻ ചെയ്യും, അത് പ്രവൃത്തിപഥത്തിൽ എത്തിക്കുകയും ചെയ്യും എന്നാണ്. ഇതേഹത്തിന്റ അസാമാന്യമായ ഈ പ്ലാനിംഗ്, അതനുസരിച്ചുള്ള പ്രവർത്തികൾ ആയിരിക്കാം തന്റെ രാഷ്ട്രീയ കരിയറിൽ എത്താവുന്ന എല്ലാ ഉന്നത സ്ഥാനങ്ങളിലേക്കും എത്തിച്ചത്. ഇപ്പോഴും കേടുകൂടാതെ മുന്നോട്ടുപോകുന്നത്.

  • @gokulanathanpt4081
    @gokulanathanpt4081 2 роки тому +23

    മഹാഭൂരിപക്ഷമുള്ള കരുണാകരനെ പുറത്താക്കി മുഖ്യമന്ത്രിയാവാൻ പ്രത്യേകം എയർഫോഴ്സ് വിമാനം ചാർട്ട് ചെയ്തു വരുമ്പോൾ ആദർശത്തിൻറെ ഒരു കണികപോലും കണ്ടില്ലല്ലോ സാർ... ഇന്ദിരയ്ക്കു പിന്തുണ നൽകിയതിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച മാന്യൻ നെഹ്റുകുടുംബമില്ലാതെ കോൺഗ്രസ്സില്ല എന്നു ഇപ്പോൾ പറയുന്നത് ശരിയാണോ?

  • @premanand2195
    @premanand2195 2 роки тому +69

    ആക്ഷേപഹാസ്യ ചക്രവർത്തി പോലും ആന്റണി എന്ന പച്ചയായ മനുഷ്യന് മുമ്പിൽ നമിച്ചു എന്നതിൽ സന്തോഷം 🙂

  • @mmulackal
    @mmulackal 2 роки тому +30

    കെ ശങ്കരനാരായണനോടും AK ആൻറണിയോടുംകൂടുതൽ ബഹുമാനം തേന്നുന്നത് അവർ വിരമിക്കുവാനുള്ള തീരുമാനം സ്വയം എടുത്തു എന്നത് കൊണ്ടാണ്. നല്ല മാതൃക !

    • @premaa5446
      @premaa5446 2 роки тому +5

      Congress ഇനി രക്ഷപ്പെടില്ല എന്ന തിരിച്ചറിവിൽ നിന്നും വേറെ ഒന്നും കിട്ടാനും ഇല്ല എന്ന അവസ്ഥ വന്നപ്പോൾ ഇങ്ങോട്ട് പോന്നു, അതിൽ യാതൊരു principles um ഇല്ല. ഒരു 10 വർഷം മുൻപ് retire ചെയ്യുന്നു എന്ന് പറഞ്ഞാല് എല്ലാവരും പാടി കൊണ്ട് നടന്നീനെ. മലയാളികൾ മണ്ടരാണ്, പക്ഷേ ഇത്രയും clear aaya കാര്യങ്ങൽ എല്ലാ കഴുതകൾക്കും മനസിലാകും.

    • @AbdulMajeed-ok6tk
      @AbdulMajeed-ok6tk 2 роки тому

      അട്ടത്തുള്ളത് മുഴുവൻ എടുത്ത് ശേഷംഅട്ടവും പൊളിച്ച് ഇപ്പോൾ താഴെ വന്നിരിക്കുന്നു -
      കോൺഗ്രസ് എന്ത് കൊണ്ട് ഇന്നത്തെ നിലയിലായി എന്ന് മനസ്സിലാക്കാൻ ഇതി യാനെ മാത്രം പഠിച്ചാൽ മതി -
      പുല്ലൂട്ടിലെ പട്ടി
      ഇയാളിലും എത്രയോ മെച്ചം

    • @premaa5446
      @premaa5446 2 роки тому

      @@jo-dk1gu സത്യം. ഇംഗേരു ഒരു കാരണം തന്നെയാണ്. അത് കൊണ്ട് ഒക്കേ യാണ് ഞാഗലെ പോലുള്ളവർ കോൺഗ്രസ് നിന്നും ഓഡിപോയത്.

  • @venkataramansankaranarayan9767
    @venkataramansankaranarayan9767 2 роки тому +35

    രാഷ്ട്രപതിയാവാനുള്ള ഒരു മോഹം ആ മനസ്സിൻ്റെ ഒരു കോണിലുണ്ട്...ആരെങ്കിലും നിർബന്ധിച്ചാൽ മനസ്സില്ലാമനസ്സോടെയാണെങ്കിലും അതിന് തയ്യാറാകും

    • @joyaj9580
      @joyaj9580 2 роки тому +4

      ശെന്റെ കർത്താവേ, വളരെ, ഭയാനകവും, നികൃഷ്ടവും, ബീബത്സവും, ആയ ഒരു ആരോപണം
      ആണെല്ലോ ഇത്..🤣🙏

    • @DK_Lonewolf
      @DK_Lonewolf 2 роки тому +1

      😂😂😂😂😂😂

    • @mahinbabu3106
      @mahinbabu3106 2 роки тому +3

      ഒരിക്കലും ആ മോഹം ഇനി നടക്കിലാ

    • @thomasthekkekara
      @thomasthekkekara 2 роки тому

      ഉപ ആയാലും മതി

    • @antonyax1290
      @antonyax1290 2 роки тому

      Adutha 10 varshathekke nadakilla.

  • @SureshBabu-ke2id
    @SureshBabu-ke2id 2 роки тому +10

    വസത്രത്തിനകത്ത് ആത്മാവ് മാത്രമുള്ള മനുഷ്യൻ .പ്രയോഗം കൊള്ളം

  • @babujohn9387
    @babujohn9387 2 роки тому

    ആദർശത്തിന്റെ പേര് പറഞ്ഞ് സുഖമായി ജീവിച്ചു കൊണ്ടിരിക്കുന്ന ആദർശം തീരെ ഇല്ലാത്ത അധികാര കൊതി യൻ. ആണ് എ കെ ആന്റണി

  • @muraleedharanmurali2683
    @muraleedharanmurali2683 2 роки тому +5

    രാവിലെ തകർത്തു.

  • @bibiparavoor8028
    @bibiparavoor8028 2 роки тому +6

    കേരളത്തിലെ ആന്റണി കോൺഗ്രസ്‌കാർക്കിടയിൽ അയാൾക്ക് ഒരേ ഒരു പേരെയുള്ളു st ak antony, ചുമ്മാതിരി വക്കീലേ അയാൾ കാഞ്ഞ പുള്ളിയാണ്....
    ഒന്നും കാണാതെ അയാൾ കേരളത്തിൽ വരില്ല... ഇനി ഡൽഹിയിൽ കോൺഗ്രസിന്റെ പേരും പറഞ്ഞു നിന്നിട്ട് എന്ത് കാര്യം.. എന്തെങ്കിലും കിട്ടണമെങ്കിൽ കേരളത്തിൽ നിന്ന് തന്നെ പയറ്റണം..അതാ ഇങ്ങോട്ട് പോന്നത്...ആദർശം അയാളുടെ ആവരണം ആണ്. സതിശനും സുധാകരനും ഒക്കെ സൂക്ഷിച്ചോ🤔 കുത്തിത്തിരിപ്പിന്റെ ആശാൻ ഇങ്ങെത്തി😄 🙏..കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്...

  • @Sancheries
    @Sancheries 2 роки тому +4

    ഇത്രയും കാലം ഈ പരിപാടി കണ്ടിട്ടും, ആകെ കൺഫ്യൂഷൻ ആയിപ്പോയ എപ്പിസോഡ്. വക്കീൽ എ കെ ആന്റണിയെ പുകഴ്ത്തകുകയാണോ പരിഹസിക്കുകയാണോ എന്ന് മനസ്സിലാക്കാൻ പെട്ട പാട്. ഒരു വാക്യത്തിൽ കളിയാക്കും, അടുത്ത വാക്യത്തിൽ പുകഴ്ത്തും. ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ കിളി പോകും..😁

  • @anilmathew8540
    @anilmathew8540 2 роки тому +4

    ആർക്കും വേണ്ടാത്തൊരു ആദർശ ദുരന്തം. അദ്ദേഹം അബദ്ധത്തിൽ ചില നല്ല കാര്യങ്ങളും ചെയ്തു പോയിട്ടുണ്ടാകാം !
    കരുണാകരൻ്റെ തീക്കളികൾ ഓവറാകാതെ തടയിടാൻ ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും മുമ്പിൽ നിർത്താൻ പറ്റിയ ഒരാളായിരുന്നു. അതുകൊണ്ടു തന്നെ കരുണാകരൻ്റെ കാലശേഷം ആൻ്റണിക്ക് കേരളത്തിൽ പ്രസക്തി നഷ്ടപ്പെട്ടു.

  • @manunairanil2707
    @manunairanil2707 2 роки тому +2

    ഭാര്യയുടെ പെയിന്റിങ് ഒക്കെ കോടികൾക്ക് വിറ്റുപോകുന്നതുകൊണ്ടു പട്ടിണി കിടക്കേണ്ടി വരില്ല

  • @lajiraghavanraghavan2849
    @lajiraghavanraghavan2849 2 роки тому +3

    A big salute to Exemplary, Matchless, Unparalleled...., advocate Jayshankar.

  • @curiousmind2726
    @curiousmind2726 2 роки тому +21

    An honest man, but good for nothing

  • @salim5517
    @salim5517 2 роки тому +3

    ആദർശധീരന്റ ഭാര്യ വരച്ച ചിത്രങ്ങള്‍ ലക്ഷക്കണക്കിന് രൂപക്ക് വാങ്ങി പല വിമാന നിലയങ്ങളിലും വച്ചിരുന്നു എന്ന് എവിടെയോ വായിച്ച ഒരു ഓർമ്മ.

  • @sureshbabu872
    @sureshbabu872 2 роки тому +5

    ഗാന്ധി കുടുംബത്തിലെ രാകുൽ മാത്രമല്ല എല്ലാവരും കേരളത്തിൽ നിന്നു മത്സരിക്കാൻ സാധ്യത അറിയാൻ മുൻകൂട്ടി വന്നതാണോ എന്നൊരു സംശയം

  • @AyubKhan-ug2bd
    @AyubKhan-ug2bd 2 роки тому +3

    ഒരു തരം ചിത്രത്തിൽ നോക്കിയാൽ രണ്ട് വ്യത്യസ്ത രൂപങൾ കാണാൻ കഴിയുന്ന പോരെ ആയല്ലോ വക്കീലേ ഈ വിവരണം...തലയിൽ ദിവൃമായ വെളിച്ചം.......ആക്കിയതാണല്ലേ......

  • @shaji1985
    @shaji1985 2 роки тому +22

    ഭാഗ്യവാൻ - എന്തെക്കെ കുറ്റങ്ങളുണ്ടെങ്കിലും, ജീവിതകാലം മുഴുവൻ അധികാരം അദ്ദേഹത്തോട് ചേർന്ന് നിന്ന്, ചാരായ നിരോദനം ഒഴിച്ച് ഒന്നും ചെയ്തതായി ഓർമ്മയില്ല.

  • @vaisakhani
    @vaisakhani 2 роки тому +5

    🤣🤣🤣🤣🙏
    Elizabeth, എസ്മ, എയർപോർട്ട് painting എന്നിവ വക്കീൽ മറന്നു

  • @abdulwahid4955
    @abdulwahid4955 2 роки тому

    Advocate ജയശങ്കർ സാറിന്റെ അതിമനോഹരമായ സ്വാഭാവിക ആക്ഷേപ ഹാസ്യത്തിന്റെ ചുവ ഇല്ലാതെ സത്യസന്തമായ വിലയിരുത്തൽ A. K. ആന്റണി സാറിന്റെ ഗാന്ധിയൻ കോൺഗ്രസ്‌ പ്രാകൃതതിനു ഒരു പൂച്ചെണ്ടും ആ രീതിയിലുള്ള മറ്റൊരു രാഷ്ട്രീയ നേതാവും ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രത്യുതാ kerala രാഷ്ട്രീയത്തിൽ ഇല്ല എന്നു ഉറക്കെപ്പറയുന്ന ഹാസ്യം എനിക്കിഷ്ടമായി. 🙏 🙏ജയശങ്കർ സാർ.

  • @jarishnirappel9223
    @jarishnirappel9223 2 роки тому +1

    സമൂഹത്തിന് എടുത്തു പറയത്തക്ക നേട്ടങ്ങൾ ഒന്നും നൽകിയിട്ടില്ല അതിനാൽ തന്നെ വിസ്‌മൃതിയിൽ മറയും..

  • @vasanthank5702
    @vasanthank5702 2 роки тому +27

    ഇനി സജീവ രാഷ്ട്രീയത്തിൽ ഇടപെടണമെന്ന ഒരു ദുഷ്ചിന്ത അദ്ദേഹത്തിന് ഉണ്ടാകരുതേ എന്ന് പ്രാർഥിക്കുന്നു. കേരളത്തിലെ കോൺഗ്രസ്‌ കെ സുധാകരന്റെ നേതൃത്വത്തിൽ ഒരുമാതിരി ക്ലച്ച് പിടിച്ചുവരികയാണ്. അതിനെ ഭംഗിക്കുന്ന ഒരു തീരുമാനം ഈ മാന്യന്റെവഭാഗത്തുനിന്നും ഉണ്ടാകില്ല എന്ന് ആശംസിക്കുന്നു.

    • @tomdominicdominic3540
      @tomdominicdominic3540 2 роки тому +1

      കോൺഗ്രസ് ക്ലച്ചു പിടിക്കുമെന്നോ ..... വെറുതെ കിനാവു കാണേണ്ട ...... ന്യൂനപക്ഷം രണ്ടും കോൺഗ്രസിനെ കൈ വിട്ടു ..... ഭൂരിപക്ഷ സമുദായത്തിലെ ഓരോ സംഘങ്ങളും BJP cpm LDF RSS VHP തുടങ്ങിയവയുടെ പരിസരങ്ങളിലാണ് .....

  • @jacobkkorah5901
    @jacobkkorah5901 2 роки тому +14

    ഒറ്റ വാക്കിൽ പറഞ്ഞാൽ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്തു.

  • @radhakrishnank1972
    @radhakrishnank1972 2 роки тому +29

    സർ,
    താങ്കളുടെ നിരീക്ഷണങ്ങളെ വിലയിരുത്താൻ വേണ്ടി ഞാൻ വളർന്നില്ല. എങ്കിലും കേരളത്തിലായാലും കേന്ദ്രത്തിലായാലും കോൺഗ്രസ്സിനെ ശവപ്പെട്ടിയിൽ ആക്കിയതിൽ AK O07 ന്റെ പങ്ക് എന്നും ഉഗ്രകോപത്തോടെ സ്മരിക്കപ്പെടും. Good 4 nothing.

  • @josephgeorge6979
    @josephgeorge6979 2 роки тому +15

    ആന്റണിയുടെ രാഷ്ട്രീയ ജീവചരിത്രം വളരെ ചെറിയ സമയം കൊണ്ട് വിവരിച്ചിരിക്കുന്നു. പതിവ് പോലെ കേൾക്കുന്നവരെ ചിരിപ്പിച്ചു കൊണ്ട് തന്നെ. പക്ഷെ...... ആന്റണിയെകൊണ്ട് കേരളത്തിനോ ഇന്ത്യക്കോ എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ? എന്നും അധികാര കസേരകളിൽ ഇരിക്കുകയും അതേ സമയം അധികാരമോഹിയല്ല എന്നുള്ള impression ഉണ്ടാക്കാൻ മിടുക്കും.

  • @prasannanpp3689
    @prasannanpp3689 2 роки тому +34

    കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ അഭിനേതാവ്. എന്നും കസേരയിൽ .. ഇപ്പം ഒരു ഷോർട്ട് ബ്രേക്ക് ..പറ്റിയാൽ അടുത്ത കേരള മുഖ്യമന്ത്രി .

    • @sreekumarvarma270
      @sreekumarvarma270 2 роки тому +2

      അയ്യോ അല്ല ഇന്ത്യൻ പ്രസിഡന്റ്‌ ആകാനാണ് ലക്ഷ്യം. അല്ലെങ്കിൽ വൈസ് പ്രസിഡന്റ്‌. സമുദായപ്രീണനനയത്തിൽ ബിജെപി യും സമ്മതിച്ചേക്കും.

    • @anandp9905
      @anandp9905 2 роки тому +1

      കേരളത്തിലേക്കുള്ള ഈ വരവ് തൃക്കാക്കര നിയമസഭ സീറ്റ്‌ ലക്ഷ്യം വച്ചാണ്.

  • @josephjohn5413
    @josephjohn5413 2 роки тому +2

    ആന്റണിയെകൊണ്ട് പ്രയോജനം ആന്റണിക്കു മാത്രം.. 😄

  • @sanand6495
    @sanand6495 2 роки тому +3

    ഭാര്യയുടെ വരച്ചു എന്ന് ഒരു സാധനത്തിന് കോടികൾ അടിച്ചു മാറ്റിയത്...ഒരു ആദർശം മാത്രം...

  • @ashaspage6494
    @ashaspage6494 2 роки тому +3

    യാതൊരു ഗുണവും ദോഷവും ഇല്ലാത്തത്
    ശുദ്ധൻ ദുഷ്ട്ടന്റെ ഫലം ചെയ്യും

  • @ashokanc9427
    @ashokanc9427 2 роки тому +5

    ഒന്നാം സ്ഥാനത്ത് വി.എം.സുധീരനല്ലേ ജയശങ്കർ സാറേ

  • @subhashn4858
    @subhashn4858 2 роки тому

    ന്യൂനപക്ഷങ്ങൾ അനാവശ്യമായി ആനുകൂല്യങ്ങൾ പിടിച്ചു വാങ്ങുന്നു എന്ന സത്യം തുറന്ന് പറഞ്ഞതാണ് അദ്ദേഹത്തിൻറെ മേൽ ചാർത്തപ്പെട്ട ഏറ്റവും വലിയ കുറ്റം .....

  • @vishnuudayan8835
    @vishnuudayan8835 2 роки тому +3

    ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകൻ,എ കെ ആന്റണി സ്വന്തം മകന് പോലും വേറൊരാളുടെ മുൻപിൽ recommend ചെയ്യാത്ത ആൾ ആണ് ആന്റണി 🙏🙏🙏🙏🙏

    • @infotech5895
      @infotech5895 2 роки тому +2

      വലിയ നേതാക്കളും സിനിമാ നടന്മാരും മക്കൾക്ക്‌ വേണ്ടി recommend ചെയ്യാറില്ല പാർട്ടിക്കാരും മറ്റു സിനിമാക്കാരും മക്കൾക്ക്‌ പ്രായമാകുമ്പോൾ അവസരം കൃത്യമായി കൊടുക്കും.. അപ്പോഴും ഞാൻ recommend ചെയ്തില്ല എന്ന് ഇവർ പറയും

    • @ajithakumarin618
      @ajithakumarin618 2 роки тому +1

      എലിസബത്തിന്റെ കാലാതിവർത്തിയായ ചിത്രങ്ങൾ എയർപോർട്ട് അതോറിറ്റി ലക്ഷങ്ങൾക്ക് വാങ്ങിയത് അന്തോണിയുടെ ഫാര്യ ആയതു കൊണ്ടല്ല എന്ന് വിശ്വസിച്ചു.

  • @antonyk.o2225
    @antonyk.o2225 2 роки тому +3

    ചാരായ നിരോധനം ആ കാലഘട്ടത്തിൽ ആവശ്യമായിരുന്നു. പിന്നീട് ജനങ്ങൾ ഇത് പോലെ ആയതിനെ അങ്ങേരെ എന്ത് ചെയ്യാനാണ്

  • @tmathew3747
    @tmathew3747 2 роки тому +4

    ഇന്ത്യൻ രാഷ്ട്രീയത്തിൽ എ കെ ആന്റണിയുടെ സംഭാവനകൾ.. ഇന്ത്യൻ സിനിമയിൽ ജയറാമിന്റെ സംഭാവനകൾ..
    നല്ല ഭാവന.. 🙄

  • @haransnair2683
    @haransnair2683 2 роки тому +15

    ആദർശ്ശ ധീരന്റേ വരവോടു കൂടീ അവസാനം ഇവിടുത്തേ കാര്യത്തിലും ഒരു തീരുമാനമായീ .......

  • @eugenemathew6972
    @eugenemathew6972 2 роки тому +3

    കേരള സമൂഹത്തിന് ആന്റണി നൽകിയ സംഭാവനകൾ എന്തൊക്കെയാണ്? കഴിഞ്ഞ 45,50 വർഷമായി അദ്ദേഹം സുപ്രധാന സ്ഥാനങ്ങളിലാണ്.
    രാഷ്ട്രീയക്കാരനെന്ന നിലയിൽ താൻ അഴിമതിക്കാരനല്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്, പൊതുപ്രവർത്തകരിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ കാര്യമാണ്. ഈത്രയും സുപ്രധാന സ്ഥാനത്തിരിക്കുന്നവർ കാണിക്കെണ്ട ദീർഘ വീക്ഷണം, കാര്യപ്രാപ്തി, രാജ്യത്തിൻ്റെ നയങ്ങൾക്കു ദിശ നൽകുക ഈവയോക്കെയോ?
    പ്രതിരോധ മന്ത്രിയെന്ന നിലയിൽ അദ്ദേഹം തികഞ്ഞ പരാജയമായിരുന്നു.
    By the end of his tenure India's Arm's stocks fighter Jets, Submarines etc were critically low. Many military experts pointed out concerns on India's military preparedness during those years. റിയർ അഡ്മിൻ രാജാ മേനോൻ അദ്ദേഹത്തെ എക്കാലത്തെയും മോശം പ്രതിരോധ മന്ത്രി എന്നാണ് വിശേഷിപ്പിക്കുന്നത്. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതി ഉൾപ്പെടെയുള്ള അഴിമതികൾ നടന്നത് അദ്ദേഹത്തിന്റെ നിരീക്ഷണത്തിലായിരുന്നു. His main contribution to national politics is being yes man to Gandhi family during UPA scam years. അത്ര കഴിവില്ലതവരെ കേരളം പോലുള്ള ഒരു നിർണായക സംസ്ഥാനത്തിന്റെയോ പ്രതിരോധ മന്ത്രാലയത്തിന്റെയോ ചുമതലപ്പെടുത്താൻ കഴിയില്ല.
    തന്റെ പ്രതിച്ഛായയെക്കുറിച്ചു
    ആന്റണി എപ്പോഴും ആകുലനായിരുന്നുവെന്ന ജയശങ്കർ സാറിന്റെ വിശകലനത്തോട് യോജിക്കുന്നു. പ്രതിരോധ മന്ത്രിയായും മുഖ്യമന്ത്രിയായും അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ചും മോശം പ്രകടനത്തെക്കുറിച്ചും അദ്ദേഹം സ്പർശിച്ചില്ല. Let history be the Judge.

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 роки тому +1

    പുലി പതുങ്ങുന്നതു ഒളിക്കാനല്ല. കുതിക്കാനാണ്. അത് പോലെ നമ്മുടെ AK യും എന്തോ കണ്ടിട്ടാണ് ഈ മടങ്ങി വരവ് എന്നാണ് തോന്നുന്നത്.

    • @anandp9905
      @anandp9905 2 роки тому +1

      തൃക്കാക്കര നിയമസഭ സീറ്റ്‌ അല്ലാതെന്താ.

  • @aswathyal1641
    @aswathyal1641 2 роки тому +1

    വക്കീലേ.......
    ഈ "യശോധാവള്ള്യം" എന്ന വാക്ക് ക്ലീഷേ ആയിരിക്കുന്നു. കുറച്ച് കാലത്തേക്ക് ആ വാക്കിന് മോറട്ടോറിയം പ്രഖ്യാപിക്കണം......

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 роки тому +24

    സത്യസന്ധൻ..ആദർശധീരൻ.. കോൺഗ്രസിൽ ചുരുക്കം ചിലരെയുള്ളൂ..

    • @moomoo9143
      @moomoo9143 2 роки тому

      ചുരുക്കത്തിൽ ഒരു നിർഗുണ പരബ്രഹ്മ സവാരിഗിരിഗിരി ക്ണാപ്പൻ.

  • @rajanm.r2231
    @rajanm.r2231 2 роки тому +1

    നിർഗുണ പരബ്രഹ്മം, രാഷ്‌ട്രപതി. മോഹം ബാക്കിയാക്കി മടക്കം.

  • @georgejacob6184
    @georgejacob6184 2 роки тому +11

    കൃശഗാത്രൻ . .അയഞ്ഞ കുപ്പായത്തിനുള്ളിൽ ശരീരമില്ല. ആത്മാവ് മാത്രം...
    നർമ്മം നന്നേ ബോധിച്ചു .. മിസ്റ്റർ ജയശങ്കർ .. മോഷ്ടിക്കില്ല എന്ന ഒരേയൊരു ഗുണംമാത്രം കൈമുതലുണ്ടായിട്ടും രണ്ടു വട്ടം ഡിഫെൻ മിനിസ്റ്ററാകാൻ ഭാഗ്യം സിദ്ധിച്ചയാളുടെ മണ്ടവരയെ നമിച്ചേ മതിയാകൂ .. (Do you remember me ?)
    ജോർജ് ജേക്കബ് - മലപ്പുറം

  • @ohboeeboee
    @ohboeeboee 2 роки тому +6

    ഇനി കേരളത്തിൽ കുത്തിക്കഴപ്പു തീർക്കാം

  • @manivc1482
    @manivc1482 2 роки тому +7

    He is the only man to give a gentle salary to Indian soldiers through 4th pay commission.

  • @1manojkerala
    @1manojkerala 2 роки тому

    അഴിമതി ഇല്ലാത്ത വ്യക്തിത്വം. അഴിമതിക്കാർക്കിടയിൽ പിടിച്ചു നിൽക്കാൻ കഷ്ടപ്പെട്ടു. അദ്ദേഹം പ്രതിരോധ വകുപ്പിൽ ഇരുന്നപ്പോൾ നാവിക accadamy ITBP തുടങ്ങി പലതും കൊണ്ടുവന്നു. സൈന്യത്തിന് നല്ല ശമ്പള വർധന എന്നിവ നടപ്പിൽ വരുത്തി

  • @antokp8342
    @antokp8342 2 роки тому +1

    ഈ ആദർശധീരൻ 81 വയസ്സ് വരെ കോൺഗ്രസിനെ സേവിച്ചു. രാജ്യത്തിന്റെ ഭരണ സിരകേന്ദ്രങ്ങളിൽ ബൊമ്മ പോലെ അള്ളിപിടിച്ചിരുന്ന് ആവോളം സുഖിച്ചു. രാജ്യത്തിനു വേണ്ടി യോ സ്വന്തം കേരളത്തിനു വേണ്ടി യോ പോട്ടെ തല്ല് കൊണ്ട പാർട്ടിക്കാർക്കു വേണ്ടിയോ , ജീവൻ ബലി കൊടുത്ത പാർട്ടിക്കാരന്റെ കുടുംബത്തിനു വേണ്ടിയോ എന്തെങ്കിലും ചെയ്തതായി അറിവില്ല. അതേ പോലെ മറ്റൊരു നിഷ്ക്കുണ പരബ്രഹ്മ ആദർശവാനുണ്ട് സുധീരൻ. ഇവരെയൊക്കെ പുതുതലമുറ കഴുത്തിൽ തിരികല്ല് കെട്ടി കടലിൽ എറിയേണ്ട കാലം കഴിഞ്ഞു.

  • @jishnumanu2086
    @jishnumanu2086 Рік тому +1

    സുഖമുള്ള ഒരു chaaya രാവിലെ കിട്ടിയപോലെ 1

  • @afsalaboobacker3450
    @afsalaboobacker3450 2 роки тому

    അധികാരം ഇല്ലാത്ത ഒരവസ്ഥ അത് AKA യ്ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.

  • @valsanmaroli340
    @valsanmaroli340 Рік тому +1

    Adv J super🙏🙏🙏🇮🇳🇮🇳🇮🇳👍👍👍

  • @rajanpaul3477
    @rajanpaul3477 2 роки тому +3

    Vakeel kalakki. AK Antony is an outstanding individual. Impeccable integrity, Unimpeachable character.

  • @santhoshkumarp8024
    @santhoshkumarp8024 2 роки тому +1

    ആന്റണിയെ നിർഗുണ പരബ്രഹ്മൻ എത്തവിളിക്കാൻ വരട്ടെ! PSC പ്രായപരിധി 25 ൽ നിന്നും 30 വയസായും പിന്നീട് 36 വയസ്സായും ഉയർത്തിയത് ആന്റണിയാണ്. തൊഴിലില്ലായ്മ വേതനം, കർഷക തൊഴിലാഴി പെൻഷൻ. ജീവനക്കാർക്കു ബോണസ് പ്രതിപക്ഷ നേതാവിന് മന്ത്രിയുടെ പദവി,MLA ഫണ്ട് എന്നിവ ആന്റണി മുഖ്യമന്ത്രിയായപ്പോൾ കൊടുത്തു തുടങ്ങിയതാണ്. ആ ചങ്ങാതിക്കുപറ്റിയ ഏക മണത്തരം ചാരായനിരോധനമാണ്. അതു പ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിച്ചു. പ്രൈവറ്റ് എയ്ഡഡ് കോള അദ്ധ്യാപകർ ട്രഷററയിൽ നിന്നും ശമ്പളം മേടിക്കന്നതിന് കാരണക്കാരൻ അന്തോണിച്ചനാണ്. അതിനു മുൻപ നൂറിന് ഒപ്പിട്ട് 25 രൂ കൈയിൽ വാങ്ങുന്ന രീതിയായിരുന്നു. പിന്നെ അദ്ദേഹം മറ്റു കോൺ ഗ്രസ് നേതാക്കളെപ്പോലെ ഒളിഞ്ഞും തെളിഞ്ഞും ന്യൂനപക്ഷ പ്രീണനം നടത്തിയിട്ടില്ല.

  • @travelraj7365
    @travelraj7365 2 роки тому +2

    Right Sr😍🧘‍♂️🎂😘🙏💙💙👍👍👍👍👍

  • @jayaprakashkn7558
    @jayaprakashkn7558 2 роки тому +11

    അദ്ദേഹം വർക്കിംഗ്‌ കമ്മിറ്റി അംഗമായി ചേർന്നപ്പോൾ കോൺഗ്രസ്സിന് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദീർഘാകാല പ്രവർത്തനത്തിന്റെ ഫലമായി കോൺഗ്രസ്‌ ഇപ്പോൾ പുറകിൽ നിന്നും ഒന്നാം സ്ഥാനം നേടി 44 സീറ്റ് നേടി മുന്നേറുകയാണ്. ഇദ്ദേഹം സ്വന്തം ഇമേജ് മാത്രം നോക്കി പദവികൾ കൈക്കലാക്കുകയായിരുന്നു. പ്രസ്ഥാനത്തിന്റെ ഉയർച്ച യല്ല അദ്ദേഹത്തിന് മുഖ്യം. ഇനി കേരളത്തിൽ പ്രവർത്തിച്ചാൽ cpm ഇനിയുള്ള കാലം കേരളഭരണം തുടരുന്നതായിരിക്കും ഫലം. അദ്ദേഹം സ്വയം ഒരു വിലയിരുത്തൽ നടത്തുന്നത് നല്ലതായിരിക്കും. ഇത്തരം കുറെ useless കൾ ആണ് കോൺഗ്രസിനെ ഈ നിലയിൽ എത്തിച്ചത്.

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 2 роки тому +2

    ഇങ്ങനെയുള്ള കുറെ പടപ്പുകളാണ് കോൺഗ്രസ്സ് നാമാവശേഷമാക്കാർ പടകൂട്ടിയത്...
    നാടിന് ഒരു ഗുണമില്ലെന്നാലും പള്ളിക്കാർക്കും പട്ടക്കാർക്കും എന്നും ഒരു തണലായിരുന്നു...

    • @ragabathel8381
      @ragabathel8381 2 роки тому

      Sathyam AK.Antony delhiyil ethiyathodeyanu catholic sabha achanmar ethramathram vashlayathum sisters athmahathyakal valare vardhichathum catholic sabha NADHANILLA KALARIPOLE kuttakrithyagal adhikarichathum bishop alanjerye ethramathram kuttakrithyagal cheyyanulla swathathryam koduthathum Antony aanu. Ethrakalam catholic sabha k vendi congress nte adhikaragale durviniyogam cheyyuka ayerunnu. Ee Antony enna manyan

  • @anty2105
    @anty2105 2 роки тому +7

    He gave nothing to Cherthala.

  • @visalakshants6762
    @visalakshants6762 2 роки тому +1

    ആന്റണിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണം

  • @surajes549
    @surajes549 2 роки тому +6

    ലിസി ആന്റിയുടെ ചിത്രരചന Airindia യെ കൊണ്ട് 5 കോടിക്കോ മറ്റോ വാങ്ങിപ്പിച്ചത് കൂടി ഈ ആദർശ ധീര പ്രസംഗത്തിന്റെ ഇടയ്ക്കു ഓർക്കുന്നത് നല്ലതാണ്

  • @johnmanoj2132
    @johnmanoj2132 2 роки тому +1

    ചാരായം നിർത്തിയത് ആന്റണി ക്കു പറ്റിയ വലിയ അമളി

  • @jacobpalaty2806
    @jacobpalaty2806 2 роки тому

    ഡൽഹിയിൽ സുഖമായജീവിതഠ

  • @jopanachi606
    @jopanachi606 2 роки тому +4

    As usual excellent analysis

  • @benjosebastian
    @benjosebastian 2 роки тому +1

    Jayasankar Sir, you are not only a advocate, but also a no. 1 mimicry artist too. Imitation is in your blood.

  • @vijaykthl2325
    @vijaykthl2325 2 роки тому +1

    ആദർശ ഭീരു : Ak വേസ്റ്റണി
    .

  • @ramks3282
    @ramks3282 2 роки тому +1

    അഞ്ജനം എന്നതു ഞാൻ അറിയും അതു് ആറാട്ടുമുണ്ടനെപ്പോലിരിക്കും

  • @Harikrishnan-dv3pg
    @Harikrishnan-dv3pg 2 роки тому

    എന്ത് പ്രയോജനം ഇങ്ങേരെ കൊണ്ട് കേരളത്തിന് ഉണ്ടായി

  • @ashokkumarkalayilkalayil2559
    @ashokkumarkalayilkalayil2559 2 роки тому +1

    Worst defence minister ever India have seen

  • @jeevanvalakathu928
    @jeevanvalakathu928 2 роки тому +4

    ആദർശം ആണ്

  • @wizardofb9434
    @wizardofb9434 2 роки тому +11

    Neither the body nor the mind. I'm the divine soul wrapped in a Khadi fabric. Wow what a description !
    Image politic is Kerala's own game.Who is that member of VS Achu ministry ?

    • @sibiljohn6629
      @sibiljohn6629 2 роки тому

      Ramachandran kadannappilly?

    • @wizardofb9434
      @wizardofb9434 2 роки тому

      @@sibiljohn6629 Thank you.Couldn't guess.

  • @manumadhave1710
    @manumadhave1710 2 роки тому

    ഈ പറിയൻ ഭരിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ കോൺഗ്രസ്‌ കാർക്ക് തിരിഞ്ഞു നോക്കാൻ പറ്റിട്ടില്ല

  • @1965asdf
    @1965asdf 2 роки тому

    അദ്ദേഹം കായ് ഉണ്ടാക്കിയോ ഇല്ലേ എന്നത് അല്ല, കൂടെ നിന്നവർക്ക് ഉണ്ടാക്കാൻ എല്ലാ ചാലും വെട്ടിക്കൊടുത്തു. സംസ്ഥാനത്തിന് ഗുണം ഒന്നും ചെയ്തില്ലെങ്കിലും ആവശ്യത്തിലധികം ദ്രോഹം ചെയ്തിട്ടുണ്ട്. ചാരായം നിറത്തിലാക്കിയത്തിലൂടെയും യാതൊരു നിയമവ്യവസ്ഥയും ഉണ്ടാക്കാതെ സ്വാശ്രയകോളേജ് തുടങ്ങാൻ അനുവദിച്ചതിലൂടെയും. രണ്ടാമത്തെത്തിന്റെ കെടുതികൾ ഇനിയും തീർന്നിട്ടില്ല.

  • @sajeevanpv6213
    @sajeevanpv6213 2 роки тому

    ഡൽഹി യിൽ എല്ലാം മുടിങ് ഉ എനി എവിടെ വല്ലതും ബാക്കിയുണ്ടോന്നു nokkunnatha😍..

  • @bosskarimman2002
    @bosskarimman2002 2 роки тому +1

    വക്കീൽ സാറേ നല്ല നിരീക്ഷണം പക്ഷേ ഒരു കാര്യം വക്കീൽ സാർ വിട്ട് കളഞ്ഞു കേന്ദ്രത്തിൽ ഇരുന്നു. ബി.ജെ.പി.യെ അധികാരത്തിൽ എത്തിച്ചു എനി അദ്ദേഹത്തിന്റെ ജോലി കേരളത്തിൽ കൂടി അത് നിർവഹിക്കുക എന്നല്ലാതായിരിക്കും

  • @vijayakrishnannair
    @vijayakrishnannair 2 роки тому +3

    AK Antony 👍