ജലീലും ഞാനും ഇസ്ലാമിക് ഹിസ്റ്ററിയും!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 17 чер 2022
  • ജലീലും ഞാനും ഇസ്ലാമിക് ഹിസ്റ്ററിയും!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 381

  • @Laljoh
    @Laljoh 2 роки тому +186

    എങ്ങനെയാവണം ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്നതിന് ഉള്ള ഏറ്റവും വലിയ ഉദാഹരണം ആണ് വക്കീൽ ശ്രീ ജയശങ്കർ. ആരെയും ഭയപ്പെടാതെയുള്ള, അങ്ങയുടെ സംഭാഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കാൻ സർവശക്തൻ കരുത്തു നൽകട്ടെ.. 🙏👍

    • @saleemek6836
      @saleemek6836 2 роки тому

      Bjp ക്കെതിരെ ഇവൻ എന്തെങ്കിലും പറയാറുണ്ടോ.ഇതുവരെ കേട്ടില്ല

    • @AnoopD2013
      @AnoopD2013 2 роки тому +4

      @@saleemek6836 സാറിന്റെ ചെവിക്ക് എന്തോ കുഴപ്പം ഉണ്ട് എന്ന് പറയേണ്ടി വരും ........ കാരണം കേന്ദ്ര വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ ഒരു കാര്യവും ഇല്ല എങ്കിൽ കൂടി വക്കീലിന് ബിജെപിയെ ഒന്ന് തോണ്ടാതെ ഒരു സമാധാനം ഉണ്ടാവാറില്ല !

    • @jayaprasadvv8967
      @jayaprasadvv8967 2 роки тому

      @Sivan Pillai km

    • @ummukulsuok2387
      @ummukulsuok2387 2 роки тому

      @@saleemek6836 ഇ ദ്ദേ ഹം ഒരു തി കഞ്ഞ മ തേ തര വാ ദി യാ ണ്, മുഖം നോക്കാതെ എ ല്ലാ അക്രമ ത്തി നെ തി രെ യും ഇദ്ദേഹം സം സാ രി ക്കാ റു ണ്ട്,

    • @999vsvs
      @999vsvs 2 роки тому +2

      @@AnoopD2013 ചെവിയുടെ അറ്റം അല്പം മുറിഞ്ഞുപോയിട്ടുണ്ട്.

  • @pauljoseph2811
    @pauljoseph2811 2 роки тому +59

    ജലീലിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

    • @matzz6075
      @matzz6075 2 роки тому

      Media one nte rajeevey...sooppaakkal sudappee ...avanum koduthile vakkel thondda nirachee

  • @iamshereef
    @iamshereef 2 роки тому +145

    അണ്ണാക്കിൽ കൊടുക്കുക എന്നത്തിന്റെ ഒരു ദൃശ്യാവിഷ്കാരം

  • @abhijithkss7029
    @abhijithkss7029 2 роки тому +27

    ജലീൽ ഏതു കേസിൽ പെട്ടാലും അവസാന പൂഴിക്കടകൻ ആയി ഉപയോഗിക്കുന്നത് ഈ വർഗീയത ആണ്.

  • @abdulgafoor6146
    @abdulgafoor6146 2 роки тому +35

    താങ്കളുടെ വീഡിയോ പലർക്കും വിഷമം ഉണ്ടാക്കുന്നുണ്ട് സത്യം എന്നും കൈപ്പുള്ള ഒരനുഭവമായിരിക്കും സത്യങ്ങൾ പറയുമ്പോൾ അതിന് വിധേയരാകുന്നവരിൽ നിന്നും എതിർ ശബ്ദം ഉണ്ടാകും എന്നിരുന്നാലും സത്യം സത്യമല്ലാതാകുന്നില്ല. ജയ് ഹിന്ദ് 👌👌👌

  • @SANDEEPSAJEEVAN
    @SANDEEPSAJEEVAN 2 роки тому +147

    വക്കീൽ സറെ.. കെ ടി പോസ്റ്റ് മുക്കി ഓടിയ വിവരം സത്തോഷ പൂർവം അറിയിച്ചു കൊള്ളുന്നു .. അടിപൊളി reply ജലീൽ ൻ്റെ ഫ്യൂസ് ഊരി

    • @ajikoikal1
      @ajikoikal1 2 роки тому

      😂😂

    • @ajikoikal1
      @ajikoikal1 2 роки тому +13

      എനിക്കറിയാവുന്നവരിലുമുണ്ട് പഠിക്കാൻ കഴിവില്ലാത്ത കുറേ ഹിന്ദുക്കൾ ഇസ്ലാമിക് ഹിസ്റ്ററി പഠിച്ച് ബി എഡു മെടുത്ത് സാറന്മാരായി കയറി കൂടി പപ്പനാഭന്റെ കാശു വാങ്ങുന്നവർ . അതിൽ ഈഴവർക്കാണ് കോള് അറബി വേക്കൻസിക്ക് റിസർവേഷനിൽ ആൾക്കാർ കുറവ് കാരണം വെറുതേ പോയെഴുതി പജ്യം മാർക്ക് വാങ്ങിയാലും കിട്ടും അറബി മാഷിന്റെ ജോലി. കോളേജ് വാദ്ധ്യാ രാവുന്നവർക്ക് UGC സ്കെയിലും.

    • @pkindia2018
      @pkindia2018 2 роки тому

      Not fuse ! Disconnection 😁

  • @ramks3282
    @ramks3282 2 роки тому +11

    ജലീൽ സായ്‌വിനു നന്ദി....! , കാരണം അയാൾക്ക് നിങ്ങളെ വിമർശിക്കാൻ തോന്നിയില്ലായിരുന്നെങ്കിൽ ഇതുപോലുള്ളൊരു വീഡിയോ ഞങ്ങൾക്കു ലഭിക്കില്ലായിരുന്നു. എന്തായാലും സായ്‌വിനു അസമാധാനക്കുറവില്ലായ്മയോടെ ഉണ്ടതിന്നുവാനുള്ള ഡൈബ ഹിതം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.....!!

  • @uthampurush
    @uthampurush 2 роки тому +71

    പ്രവാചകനിന്ദ എന്നു പറയാഞ്ഞതു ഭാഗ്യം. ജയശങ്കർ സർ എന്താണ് പറഞ്ഞതെന്ന് ഒരുത്തനും പരിശോധിക്കില്ല

  • @dr.joseantony1586
    @dr.joseantony1586 2 роки тому

    ഇതിലും ഭീകര ഒരു മറുപടി.. സ്വപ്നങ്ങളിൽ മാത്രം അണ്ണാ... അതിമാരകം... 👍🏻👍🏻👍🏻
    Respect... Katta respect... 🙏🙏

  • @mktvm3839
    @mktvm3839 2 роки тому +60

    ചെമ്പട എന്നാൽ വിജയൻറെ ചെമ്പു ചുമക്കുന്ന അടിമകൾ എന്ന് ഇപ്പോൾ ആണ് മനസിലായത് 😂😂

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 2 роки тому +24

    വെറുതെ അറിയാതെ ഒന്ന് ചൊറിഞ്ഞതാ ഇത്ര ത്തോളം മാന്തി പൊളിക്കും എന്ന് അറിയില്ലായിരുന്നു 👍👍🙏

  • @rinasmundakkal
    @rinasmundakkal 2 роки тому +134

    ഇസ്ലാമിക് ഹിസ്റ്ററി അധ്യാപകനായത് കൊണ്ടാണ് ജലീൽ കേരളത്തിലേക്ക്.... ഖുർആനും , കനം കൂടിയ ഈന്തപഴവും അയച്ചത് 😂🤣😂

  • @varghesepjparackal5534
    @varghesepjparackal5534 2 роки тому +234

    ജലീലിനെയും രാജീവ് ശേഖരനെയും അഡ്വ.ജയശങ്കർ ശരിക്കും ഞെട്ടിച്ചു 👏👏🔥🔥🔥, അല്ല തേച്ചൊട്ടിച്ചു😀

    • @hishamummer3625
      @hishamummer3625 2 роки тому

      കോപ്പാണ്

    • @m.harisankar
      @m.harisankar 2 роки тому +16

      ഞട്ടിച്ചതെല്ല "തേച്ചൊട്ടിച്ചു" എന്ന് പറയണം. എത്ര കിട്ടിയാലും മതിയാവില്ല.
      എന്താ ചെയ്യ.

    • @varghesepjparackal5534
      @varghesepjparackal5534 2 роки тому +7

      @@m.harisankar You are absolutely right 👍👍

    • @bababluelotus
      @bababluelotus 2 роки тому

      Eethanu aa channel and pathram ?

    • @bababluelotus
      @bababluelotus 2 роки тому +2

      @Brief Talk no braveness needed to tell authorities to reconstruct courses.
      പിന്നെ ഇവിടെ അദ്ദേഹം അത് പറയേണ്ട ആവശ്യമില്ല കാരണം പൊതുവിദ്യാഭ്യാസ വിദ്യാഭ്യാസത്തിന് നിലവാരത്തിന് പറ്റി അല്ല പറഞ്ഞത് ഇസ്ലാമിക് ഹിസ്റ്ററി കോഴ്സിനെ പറ്റി മാത്രമാണ് പറഞ്ഞത്

  • @user-bp3qb5op2k
    @user-bp3qb5op2k 2 роки тому +2

    ബഹുദൈവാരാധന നിങ്ങളുടെ പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം. നിങ്ങൾ ഏകദൈവ വിശ്വാസം ഇഷ്ടപ്പെടുന്നില്ല എന്നത് വസ്തുതയാണ്. നിങ്ങളുടെ വിശ്വാസത്തോട് സാമ്യമുള്ള ഇസ്ലാമിന്റെ വിഭാഗത്തെ നിങ്ങൾ സ്നേഹിക്കുന്നു.
    രാജീവ് ശങ്കരനും അബ്ദുൾ ജെലീലിനും ഉള്ള നിങ്ങളുടെ ഇതിഹാസ മറുപടി വളരെ രസകരമാണ്, അവർ അത് അർഹിക്കുന്നു.

  • @balakrishnantp7131
    @balakrishnantp7131 2 роки тому +22

    ജയശങ്കർ സാർ വളരെ നല്ല വക്കീലാണ്. അദ്ദേഹം ലേബർ കോടതിയിൽ ഒരു വാദിക്ക് വേണ്ടി അതും പാവപ്പെട്ട ഒരുത്തനുവേണ്ടി വാദിച്ചു കേസ് നടത്തി വിജയിച്ചപ്പോൾ അദ്ദേഹം വാങ്ങിയ ഫീസ് വളരെ നിസ്സാരമായിരുന്നു. അദ്ദേഹത്തിൻ്റെ ആ ഔചിത്യബോധം അത് രാഷ്ട്രീയക്കാരനായ മറ്റൊരാൾക്കും മനസ്സിലാകില്ല. കല്ലെറിയല്ലേ? ഈ നല്ല മനുഷ്യനെ -- ..

  • @manojbhabi6249
    @manojbhabi6249 2 роки тому +19

    തനിക്കെതിരെ വന്ന ഒരു ആരോപണത്തിന് ഇത്രയും വ്യക്തമായ മറുപടി കൊടുക്കാൻ കഴിഞ്ഞ ഒരു ഭാഗ്യവാൻ കേരളത്തിൽ ഉണ്ടാവില്ല.....
    പക്ഷേ വേദം ആരുടെ ചെവി കളിലേക്ക് എന്നതാണ് ചോദ്യം.....

  • @ajitharamakrishnan2674
    @ajitharamakrishnan2674 2 роки тому +9

    വക്കീലേ കലക്കി. ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം.👍

  • @sreekumarg7376
    @sreekumarg7376 2 роки тому +20

    വക്കീലേ തൊഴുതു നമസ്കരിക്കുന്നു 🙏സൂപ്പർ

  • @pkindia2018
    @pkindia2018 2 роки тому +46

    തെളിയിച്ച ജീവിതംകൊണ്ട് ഉത്തരം പറയാൻ പറ്റിയ ഒരു അസുലഭ സന്ദർഭം . മാധ്യമങ്ങൾ ഇത് ഏറ്റെടുക്കേണ്ടതാണ്! ജനം "ജയശങ്കറിന്" പഠിക്കട്ടെ .

  • @omanaroy8412
    @omanaroy8412 2 роки тому +31

    ജലീലിന്റെ ഒരു വിധി....വെരുകിനെപ്പോലെ അസൃസ്സ്ഥനായി നടക്കുകയാണ്.... സാറിന്റെ വിവരണം അതിഗംഭീരമായി..... നന്ദി സാർ....സാറൊരു വല്ലാത്ത പഠിപ്പിസ്റ്റ് ആണല്ലൊ???!!!

  • @georgezacharia5258
    @georgezacharia5258 2 роки тому +3

    ജയശങ്കർ സാർ,
    കലക്കി കിടുക്കി തിമിർത്തു..
    താങ്കളുടെ വാക്കുകൾ ഇഷ്ടപെടുന്ന ഒരു വലിയ സമൂഹം ഇവിടെ ജീവിക്കുന്നു..
    മാലിമസ്സമായി അധികാരം ദുരുപയോഗം ചെയ്യുന്ന, ജനങ്ങളെ പറ്റിച്ചു അധികാര ത്തിൽ എത്തുന്ന, മനുഷ്യ രൂപങ്ങളുടെ ഉള്ളിലിരുപ് വെളിച്ചത്തു കൊണ്ടുവരാൻ താങ്കളുടെ ശ്രമം തുടരുക....
    അഭിവാദ്യങ്ങൾ......

  • @ananthuraj8114
    @ananthuraj8114 2 роки тому +68

    ജല്ലീൽ ഒരു കുറുക്കൻ ആണ്....... പിണറായിയുടെ മേൽ പിടിപാട് അധികം ആളുകൾക്ക് ഇല്ല...... ഒറ്റ ബുദ്ധിക്കാരൻ ആയ പിണറായിയെ മുന്നിൽ നിർത്തി കളിക്കുന്ന 4-5 ആളുകളിൽ ഒരാൾ ആണ് കുഞ്ഞപ്പ.... So, കുഞ്ഞപ്പയുടെ മുഖത്ത് സ്ഥായി ആയ ആ മൊണ്ണ ചിരി ഒരു മുഖംമൂടി ആണ്.... മണ്ടനയി അഭിനയിച്ചു കോടികൾ കൊയുന്ന king maker ആണ് കുഞ്ഞപ്പ

    • @uthampurush
      @uthampurush 2 роки тому +3

      പത്തിലൊരു ബുദ്ധിക്കാരൻ എന്നതാ കൂടുതൽ ശരി. 9 ബുദ്ധി ഉപദേശക ബുദ്ധിയാണ്.

    • @hussainm1805
      @hussainm1805 2 роки тому +4

      അവസരവാദ രാഷ്ടീയത്തിന്റെ അപ്പോസ്തലൻ മിസ്റ്റർ ജലീൽ - കുഞ്ഞാലിക്കുട്ടിയുടെ മാംസം കൊത്തി തിന്ന ജലീൽ ഇപ്പോൾ അനുഭവിക്കുന്നു

    • @mathewkl9011
      @mathewkl9011 2 роки тому +5

      വെറും കുറുക്കാനല്ല, അയാൾ പേ പിടിച്ച കുറുക്കനാണ്.

  • @thomsonarakkal3230
    @thomsonarakkal3230 2 роки тому +18

    കൊടുകൈ വക്കീലേ🤝🤝അല്ലാതെന്തു പറയാൻ. പൊളിച്ചു സാറെ പൊളിച്ചു 👌😁🤣

  • @user-it9fy8sw5s
    @user-it9fy8sw5s 2 роки тому +38

    കേരളത്തിൽ ഇസ്‌ലാമിനെ ഏറ്റവും കൂടുതൽ അവഹേളിക്കുന്നതും മുസ്‌ലിംകളെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നതും ഈ കെ.ടി. ജലീൽ എന്ന എമ്പോക്കി ആണ്

  • @jaleeln9469
    @jaleeln9469 2 роки тому +20

    പൊട്ടന്നായിരുന്നു ഞാൻ,,, പാവം കെ ടി ജലീൽ,,

  • @georgeoommen5418
    @georgeoommen5418 2 роки тому +52

    Jaleel is very lucky to continue living a mafia life.

  • @prakasanlohithan7691
    @prakasanlohithan7691 2 роки тому +21

    നല്ല ആശയങ്ങൾ ഒരിക്കലും നശിക്കില്ല അത് ലോകാവസാനം വരെ നിലനില്ക്കും.................

  • @ajaypb407
    @ajaypb407 2 роки тому +61

    ഇരവാദം ഉന്നയിച്ച് താങ്കളെ ഭീഷണിപ്പെടുത്താനും, വായടപ്പിക്കാനും ഉള്ള പദ്ധതിയാണ്

  • @proletariaticbourgeoise5653
    @proletariaticbourgeoise5653 2 роки тому +14

    കൊച്ചാപ്പ: ഇസ്ലാമിനെയും പ്രവാചകനെയും എന്നെയും മനപ്പൂർവ്വം അവഹേളിക്കുക എന്ന ഒറ്റലക്ഷ്യത്തോടെ ഇസ്ലാമിക ചരിത്രം പഠിച്ച വക്കീൽ ജയശങ്കറെ ഒറ്റപ്പെടുത്തുക.

  • @user-kd2qe3mt8g
    @user-kd2qe3mt8g 2 роки тому +35

    കാലങ്ങൾക്ക് മുന്പേ CPM കുടിയേറിയ പോപ്പുലർ ഫ്രണ്ട് കാരൻ

    • @vasudevansankaran3784
      @vasudevansankaran3784 2 роки тому +6

      ജലീൽ ഒരു sdpi+pfi നേതാവ് ആണെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ 😄😂🤣

  • @mktvm3839
    @mktvm3839 2 роки тому +26

    അടിച്ചു അണ്ണാക്കിൽ കൊടുത്തു എന്ന് പറഞ്ഞാൽ മതി 😂😂😂

  • @rajesh9087
    @rajesh9087 2 роки тому +6

    എൻ്റെ പൊന്നോ അങ്ങ് ഒരു സംഭവം തന്നെ "ഒരു നിലക്കും അങ്ങയെ ഒന്ന് തോൽപ്പിക്കാൻ പറ്റുന്നില്ലല്ലോ :
    എങ്കിൽ പിന്നെ ഇസ് ലാമിക് ഹിസ്റ്ററിയിൽ ഒന്ന് പയറ്റി നോക്കാമെന്ന് കരുതി "
    അപ്പോ ദേ പഹയന് ഇസ്ലാമിക് ഹിസ്റ്ററിയിൽ MA" "അതും വെറും 3 മാസം കൊണ്ട് പഠിച്ച് 70% മാർക്കോടെ ". എപ്പോഴത്തേയും പോലെ ഇപ്പോഴും നമിക്കുന്നു '

  • @abhilashrajendram8223
    @abhilashrajendram8223 2 роки тому +16

    അടിപൊളി...നിങ്ങളെ നമിക്കുന്നു...

  • @999vsvs
    @999vsvs 2 роки тому +28

    കെ ടി ജലീലിന്റെ പുസ്തകത്തിന് പിണറായി വിജയൻ അവതാരിക എഴുതുകയോ?🙄 അതിനയാൾക്ക് എഴുതാനറിയുമോ? കുരങ്ങന്റെ കല്യാണത്തിന് കഴുതയുടെ പാട്ട് എന്നു പറഞ്ഞപോലെയാണല്ലോ?🤔

  • @arunn.s6800
    @arunn.s6800 2 роки тому +5

    ജെലീലും രാജീവിവും ഞരമ്പിൽ ഓടാൻതുടങ്ങുന്നതിന് മുൻപ് വരമ്പിൽ ഓടിയതാണ് ജയശങ്കർ സർ

  • @balasubramonihariharan4979
    @balasubramonihariharan4979 2 роки тому +64

    ഈശ്വരാ, ജലീലിന്റെ കട്ടപ്പുക. ഇതുപോലെ, അടിക്കുകയാണെങ്കിൽ കിണ്ണത്തിൽ അടിക്കണം. Keep it up.

  • @antonykj1838
    @antonykj1838 2 роки тому

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് പ്രൌട് ഓഫ് യൂ 👏👍

  • @b.sudarsanan5361
    @b.sudarsanan5361 2 роки тому

    കഷ്ടം തന്നെ. ഇവരുടെ ആഴം അളക്കാൻ ഒരവസരം കൂടി കിട്ടി. ജയശങ്കർ സാറിന് ഒരു ബിഗ് സല്യൂട്ട്.

  • @udhamsingh6989
    @udhamsingh6989 2 роки тому +1

    1981 ൽ കൽപ്പറ്റ nmsm കോളജ് തുടങ്ങിയ കാലത്ത് പ്രൊഫസർ അമ്മു സാർ ഈ കോളജിന്റെ പ്രിൻസിപ്പൽ ആയിരുന്നു. ജയശങ്കർ വക്കിൽ പറഞ്ഞ പോലെ വളരെ ശാന്തനും സൗമ്യനുമായ അദ്ധ്യാപകൻ:

  • @sharadms3318
    @sharadms3318 2 роки тому +4

    എതിർക്കുന്നവരെ വ്യക്തിഹത്യ ചെയ്യുക എന്നത് കമ്യൂണിസ്റ്റ് ഫാസിസ്റ്റ് തന്ത്രമാണ്. ജലീലിന്റെ യും 😁

  • @mathewkl9011
    @mathewkl9011 2 роки тому +17

    ജയശങ്കർ സാറേ, കെ ടി ജലീലിന്റെ വിദ്യാഭ്യാസ യോഗ്യത എന്തു തന്നെയായാലും ഈന്തപ്പഴത്തിലൂടെയും, പവിത്രമായ ഖുർആൻ നിലൂടെയും സ്വർണ കള്ള കടത്തു നടത്താനുള്ള ഏറ്റവും നിന്ദ്യവും ഹീനവുമായ പ്രവർത്തി നടത്തി എന്ന് തന്നെയാണ് മഹാ ഭൂരിപക്ഷം മലയാളികളും വിശ്വസിക്കുന്നത് എന്നതാണ് സത്യം.

  • @rifayimukkam8167
    @rifayimukkam8167 2 роки тому +20

    Respect u....sir..

  • @josephkidangan5903
    @josephkidangan5903 2 роки тому +8

    സിറിയക്ക് ജോസഫ് ഒരു മാനനഷ്ട കേസ് ഫയൽ ചെയ്താൽ ജലീലിൻ്റെ വെപ്രാളം ഒന്ന് കൂടി വർദ്ധിക്കും

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 роки тому +3

    മഹാരാജാസിൽ നിന്നും M. A. ഇസ്ലാമിക്‌ ഹിസ്റ്ററിയിൽ റാങ്ക് ഓടെ പാസ്സായ നായർ സമുദായമായ ഒരു സുഹൃത്ത് കുമ്പളത്തുണ്ട്.. അദ്ദേഹം 15 കൊല്ലം കുമ്പളം പഞ്ചായത്ത്‌ മെമ്പർ ആയിരുന്നു.

  • @raveendrank993
    @raveendrank993 2 роки тому

    സ്വയം പൊക്കി പറയുകയും മറ്റുള്ളവരെ നിസ്സാരവൽക്കരിക്കുകയും ചെയ്യുന്നവർക്ക് ഉത്തമ ഉദാഹരണം ഇനി ആര് വേണം.

  • @rajendranarjunan3328
    @rajendranarjunan3328 2 роки тому +1

    ഇതു ഞാൻ രണ്ടാമതാണ് കാണുന്നത്... ad പൊളിച്ചു

  • @kumarankk2981
    @kumarankk2981 2 роки тому +9

    ഇപ്പൊൾ ആണ് മനസ്സിലായത് എന്തുകൊണ്ടാണ് സഖാവ് അവിജരാഘവനും ഇസ്ലാമിക് ഹിസ്റ്ററി തന്നെ തിരഞ്ഞെടുത്ത് psmo കോളേജിൽ ചേർന്നു എന്നത്

  • @beenak118
    @beenak118 2 роки тому +7

    Respect Jayasankar Sir nice presentation

  • @jeevanvalakathu928
    @jeevanvalakathu928 2 роки тому +9

    യൂനിവേഴ്സിറ്റി കോളേജിലും ( Tv pm) ഉണ്ട് സാർ പറഞ്ഞതുേ പോലെ മറ്റു വിഷയം കിട്ടത്തവർ ആണ് ഈ വിഷയത്തിനു ചേർന്നത്

  • @beenaravi
    @beenaravi 2 роки тому +4

    ഇമമാതിരി പൊളിച്ചടുക്കൽ സ്വപ്നത്തിൽ മാത്രം.

  • @kgbalakrishnan1021
    @kgbalakrishnan1021 2 роки тому +27

    Very very interesting story.

  • @myview332
    @myview332 2 роки тому

    ഈ കലാപത്തിന്റെ സമയത്ത് ഉമ്മറത്തെ വാതിൽ തകർക്കാൻ നോക്കി സാധിക്കായ്കയാൽ ramp ഇട്ട് അടിച്ച പാട് വീടിന്റെ ഉമ്മറത്തെ വാതിലിൽ ഉണ്ട് ഇന്നും വീടിന്റെ ഒരു കോണിൽ എടുത്തു വെച്ചിട്ടുണ്ട്. ഞങ്ങളുടെ വീട് വീണ്ടും ഒരു അവസരത്തിൽ ആക്രമിച്ചിട്ടുണ്ട് അന്ന് ഈ കൊള്ള സംഘം വരുന്നതറിഞ്ഞു ഒരു മുസ്ലിം ഇടപെട്ടാണ് ഞങ്ങളുടെ പൂർവികരെ രക്ഷിച്ചത്, ശിഷ്യരോടൊത്തു വന്ന് കലാപകാരികളെ തടഞ്ഞു എന്നും ഉള്ള കാര്യം നാട്ടിൽ ഇന്നും അറിയാം. വന്നവരാരും ആ നാട്ടുകാർ ആയിരുന്നില്ല. ഇന്നും എന്നും ഞങ്ങൾ സഹോദര്യത്വത്തിൽ കഴിയുന്നു.

  • @mangalamviswanathan2358
    @mangalamviswanathan2358 2 роки тому +6

    Only Jayashankar sir can do such cool pointed missile attacks with emotional maturity !

  • @konarkvideos7847
    @konarkvideos7847 2 роки тому +6

    ജലീലിനെ പോലെ എല്ലാത്തിലും മതം കാണുന്ന ഒരു മനുഷ്യൻ വേറേയില്ല

  • @rajanvarghese6418
    @rajanvarghese6418 2 роки тому +13

    SUPPPPERRRBBBB ADV.JAYASANKAR SIR!

  • @mppramanmenoth1748
    @mppramanmenoth1748 2 роки тому +12

    ഓ എമ്മാതിരി താങ്ങ്. ഇഷ്ടപ്പെട്ടു. ജലീൽ സാബിന് ഒരു സുഖം കിട്ടിക്കാണും

  • @ravindrankasargod7737
    @ravindrankasargod7737 2 роки тому +4

    What vakeel sir said is right.
    After completing pre degree, I could not get a seat in Govt. College,Kasaragod for degree course. But seats were available in Islamic history. So myself and 4 other friends joined. Luckily after a month university increased 5 seats in English literature. We quit Islamic history and joined Literature.

  • @zulfathsulu2232
    @zulfathsulu2232 2 роки тому +17

    sir ഞാനും ഒരു മുസ്ലിം ആകുന്നു ഞാനും sirnte ചർച്ച കേട്ടത് ആണ് ഒരിടത്തും ഇസ്ലാമിനെ അവഹേളിച്ചത് ആയി എനിക്ക് തോന്നിയിട്ടില്ല
    KT jaleel പിടിച്ചു നില്ക്കാൻ എന്ത് തെമ്മാടിത്തരവും വിളിച്ചു പറയും അത് നോക്കേണ്ട

  • @omarmarakkar6538
    @omarmarakkar6538 2 роки тому +10

    Since my college days I knew this Jaleel. He was my senior in PSMO college, Tirurangadi. AP Abdulwahab (then SIMI senior leader) was lecturer in English. Both of them were and are hardline islamists, and it is known to all. Still Pinarayi and the CPM liked these kind of "Talibans" who campaigned for "Indiayude mochanam islamiloode".
    Jaleel is a clever jackal too who always likes to enjoy " power and positions". AP Abdulwahab is the leader of INL. Both of them are on the right and left of our ruling front and chief minister.
    Shameless politics!

    • @tmathew3747
      @tmathew3747 2 роки тому +1

      'Marakkar', the roaring lion of Arabian sea... പക്ഷെ എല്ലാം വെറും വനരോദനമായി അവശേഷിക്കും.. ആര് കേൾക്കാൻ.. ആരോട് പറയാൻ 🙄

  • @manjunathmanju2856
    @manjunathmanju2856 2 роки тому

    അടിപൊളി മറുപടി .......

  • @user-cl1pv8lw3w
    @user-cl1pv8lw3w 2 роки тому +8

    ക്രിസ്ത്യൻ history.... ഹിന്ദു history... മറ്റു മതങ്ങളുടെ ചരിത്രം ഒക്കെ... ബിരുദം പഠനം നു വേണ്ടേ 🙄🤔പണ്ട് ബി എ ജോതിഷം ഒക്കെ ഉണ്ടായിരുന്നു... ഇപ്പോൾ ഇല്ല എന്ന് തോന്നുന്നു 😔

  • @BINUGEORGE
    @BINUGEORGE 2 роки тому +1

    വക്കീൽ സാറേ, ഇത് ഒരുമാതിരി രോമാഞ്ചം വരുത്തുന്ന സിനിമാപ്രതികാരകഥ പോലെ ആയല്ലോ! എന്റെയൊക്കെ പഠനകാലത്തും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ആ വിഷയത്തിന്റെ പഠിതാക്കൾ, വക്കീൽ പറഞ്ഞ മഹാരാജസുകാരെ പോലെ ആയിരുന്നു എന്നാണ് ഓർമ്മ.
    എന്തായാലും, വക്കീലിന് കിട്ടിയ സുവർണ്ണാവസരം ഗംഭീരമാക്കി. നമസ്കാരം!

  • @viswanathan2743
    @viswanathan2743 2 роки тому +3

    ജലീലിനേയും രാജീവിനേയും തേച്ചൊട്ടിച്ച ആണൊരുത്തൻ ജയശങ്കർ ,തെളിനീരു പോലെ ശുദ്ധ ചിന്ത. ഇക്കാലത്തെ ഏകാന്ത പഥികൻ . വക്കീലിനെ നേരിടാൻ ശേഷിയുള്ള ഒരുത്തനും സി പി എ മ്മിലില്ല. സകലവനും ഓടി ഒളിച്ചിരിക്കുന്നു . ചർച്ചിക്കാൻ ആരുമില്ല. ചന്തുവിനെ തോല്പിക്കാൻ ആവില്ല മക്കളേ❣️

    • @martinsam8787
      @martinsam8787 2 роки тому

      Ethu Rajeev ? Out of focusil varuna rajeevoo media one

    • @viswanathan2743
      @viswanathan2743 2 роки тому

      @@martinsam8787 ya Rajeev sankaran

  • @jibinrajck
    @jibinrajck 2 роки тому +10

    അമ്പോ....👌👌👏👏👏👏

  • @prarthanajanani829
    @prarthanajanani829 2 роки тому +11

    വക്കീലിനെ ഇഷ്ടം.-
    വക്കീലേ... ഈ സിമിക്കാരന്റെ ഔറംഗസേബ് പോസ്റ്റ് താങ്കള്‍ വീഡിയോയില്‍ പറഞ്ഞതാണ് ശരി.
    ഇവന്‍ സിമിയില്‍ നിന്നും പുറത്തുവരാത്ത ചുവപ്പ് പുതച്ച ഒന്നാം തരം തീവ്രവാദിയാണ്.
    ഇവന്‍ അല്‍ ഖേരളത്തില്‍ താലിബാന്റെയും, അവിലും മലരും ടീമിന്റെയും പ്രയോക്താവും വക്താവുമാണ്.!
    അവന്റെ ജീഹാദി മുഖം തിരിച്ചറിയണം.!

  • @sreekumarsk6070
    @sreekumarsk6070 2 роки тому +2

    ജയശങ്കർ സാർ 🙏🙏🙏🥰🙏🙏🙏

  • @gopaliyer983
    @gopaliyer983 2 роки тому +11

    Thank you Dr KT, you gave a window and Sir gave a fantastic session... Hahaha

  • @algulth_alnabi
    @algulth_alnabi 2 роки тому +2

    ഹൗ..... പൊളിച്ചു വക്കീലേ പൊളിച്ചു .... 💗💗💗

  • @ROY-wu2cq
    @ROY-wu2cq 2 роки тому

    "പട പേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട" എന്നു പറഞ്ഞതുപോലൊക്കയായി.

  • @pvgopal4476
    @pvgopal4476 2 роки тому +3

    ഇങ്ങനെ "കെണി "യൊരിക്കി പിടിച്ച് കൊല്ലരുത് വക്കീലേ..

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 роки тому +7

    വായനയുടെ ഹൈടെക് വളർച്ച അംഗീകരിക്കുക

  • @somanmenon5429
    @somanmenon5429 2 роки тому +4

    Brilliant speech

  • @nidheeshbhanudas8238
    @nidheeshbhanudas8238 2 роки тому +1

    കൊട്ടുവടി കൊണ്ട് നെറുകം തലയിൽ അടി എന്ന് പറഞ്ഞാല് ഇതാണ്.......
    വക്കീൽ പൊളി അണ്👏👏👏

  • @somucs6061
    @somucs6061 2 роки тому +8

    ഒരു യോഗി ആദ്യത്യാനാഥ്‌ ഇവിടെയും ഉദയം ചെയ്യേണ്ടിരിക്കുന്നു

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 2 роки тому

    മുഖമടച്ച് ഒരു മറുപടി എന്ന് പറഞാൽ ദാ ഇതുപോലെ....ശ്രീ ജയശങ്കർ അഭിനന്ദനങ്ങൾ! ജലീലിൻ്റെ നാക്ക് ഇറങ്ങി പ്പോയി😂😂

  • @naseer0099
    @naseer0099 2 роки тому +22

    വക്കീലിന്റെ വർത്തമാനം കേട്ടപ്പോൾ കമ്മിഷണർ സിനിമയിലെ സിരേഷ്‌ഗോപിയുടെ "ഓർമ്മയുണ്ടോ ഈമുഖം " എന്നുതുടങ്ങുന്ന സീനാണ് ഓർമവന്നത്. 😄😄😄😄

  • @davidktda9362
    @davidktda9362 2 роки тому +7

    Very good sir.... 👍

  • @haridasmenon1039
    @haridasmenon1039 2 роки тому +3

    ഈന്തപ്പഴ വിതരണവും ബിനാമിയും എന്ന ഒരു പേപ്പര്‍ കൂടി ചേര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു നമ്മടെ ജിന്ന്.പക്ഷെ ഓണത്തിനിടയിലെ പുട്ടുകച്ചോടം പോലെ ബിരിയനിചെമ്പിനിടയില്‍ ഈന്തപ്പഴക്കുരു കച്ചോടം ചെയ്തതിനാല്‍ ദുര്മുഖ് പുറത്തിരുത്തീതല്ലേ..............

  • @renjitkc9592
    @renjitkc9592 2 роки тому +2

    നമിക്കുന്നു വക്കീലേ താങ്കളെ
    ഈ വിവരമില്ലാത്തവന്മാരോടോന്നും സംസാരിച്ചു താങ്കൾ സമയം കളയേണ്ട.ഒരിക്കലും നന്നാവാത്ത വഗ്ഗീയ വാദികൾ ആണ് ഇവർ

  • @ramashpd2752
    @ramashpd2752 2 роки тому

    വടി കൊടുത്ത് അടി വാങ്ങി ചളീൽ സായ്‌വ് 🌹🌹🌹🌹🌹🙏

  • @sankarankarakad7946
    @sankarankarakad7946 2 роки тому

    അതിഭയങ്കരമായ അന്വേഷണം!

  • @rajeevprasad3653
    @rajeevprasad3653 2 роки тому +12

    Great 👍👍

  • @varghesephanock3299
    @varghesephanock3299 2 роки тому +11

    രണ്ടു തവണ കേട്ടു
    Awesome

    • @viswanathan2743
      @viswanathan2743 2 роки тому

      ഞാനും

    • @ajikoikal1
      @ajikoikal1 2 роки тому +1

      എനിക്കറിയാവുന്നവരിലുമുണ്ട് പഠിക്കാൻ കഴിവില്ലാത്ത കുറേ ഹിന്ദുക്കൾ ഇസ്ലാമിക് ഹിസ്റ്ററി പഠിച്ച് ബി എഡു മെടുത്ത് സാറന്മാരായി കയറി കൂടി പപ്പനാഭന്റെ കാശു വാങ്ങുന്നവർ . അതിൽ ഈഴവർക്കാണ് കോള് അറബി വേക്കൻസിക്ക് റിസർവേഷനിൽ ആൾക്കാർ കുറവ് കാരണം വെറുതേ പോയെഴുതി പജ്യം മാർക്ക് വാങ്ങിയാലും കിട്ടും അറബി മാഷിന്റെ ജോലി. കോളേജ് വാദ്ധ്യാ രാവുന്നവർക്ക് UGC സ്കെയിലും.

  • @sankarkrishnan407
    @sankarkrishnan407 2 роки тому +4

    ഹിസ്റ്ററി പഠിക്കുമ്പോൾ MA ഇസ്ലാമിക് ഹിസ്റ്ററിയുടെ പുസ്തകങ്ങൾ ഞാനും വായിച്ചിട്ടുണ്ട്. അറേബ്യ മാത്രമാണോ ഇസ്ലാം എന്ന് അന്നെനിക്കും തോന്നിയിട്ടുണ്ട്. പക്ഷെ ലോക ചരിത്രം 50% യൂറോപ്യൻ ചരിത്രമായി വ്യാഖാനിക്കുമ്പോൾ സിലബസ് അങ്ങനെയായതിൽ അത്ഭുതമില്ല.

  • @frjobv
    @frjobv 2 роки тому +5

    അല്ലെങ്കിൽത്തന്നെ, ഇസ്ളാമിക് ഹിസ്റ്ററി എന്ന പേരിൽ എന്ത് പിണ്ണാക്കാണ് നമ്മുടെ യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്നത്....?
    ഇസ്ളാമിക ഗ്രന്ഥങ്ങൾ സത്യസന്ധമായി പഠിച്ചാൽ ഇസ്ളാമിൽ എത്രപേർ ബാക്കിയുണ്ടാവും....?

  • @krishnaunnypb6989
    @krishnaunnypb6989 2 роки тому +1

    നമിച്ചിരിക്കുന്നു.🙏🏽🙏🏽🙏🏽🙏🏽🙏🏽
    നിങ്ങളുടെ ക്ഷമ.
    തല്ലാൻ ഇത്ര നല്ലൊരു വടി കയ്യിലുണ്ടായിരുന്നിട്ടും നിങ്ങൾ മിണ്ടിയില്ല.
    സിറാജ് ലേഖനത്തിന് മറുപടി പറഞ്ഞു.
    കേരളത്തിൽ മറുപടി അർഹിക്കാത്ത രാഷ്ട്രീയ - മത സാമുദായ നേതാക്കളുണ്ടെന്ന് ഇതിലും ഭംഗിയായി പറയാൻ പറ്റില്ല🙏🏽🙏🏽🙏🏽

  • @rajagopalp8321
    @rajagopalp8321 2 роки тому +1

    ഉടുതുണി പോലും ഉണ്ടോന്നു നോക്കാതെ ഒരു മഹാൻ കിഴക്കേ കണ്ടം വഴി ഓടി മറഞ്ഞു.

  • @murlimenon2291
    @murlimenon2291 2 роки тому +1

    Adipoli Maashe... What a reply... ithannu ''iritathade kondu chegidathe''. You just hit Rajeev Shankaran out of the park. He deserves this and more. And i wish you sent this link to KT Jaleel saheb...

  • @sunnyvarghese3661
    @sunnyvarghese3661 2 роки тому +4

    വടി കൊടുത്തു അടി വാങ്ങി എന്നു പറയും.

  • @rajeshr-tk4nu
    @rajeshr-tk4nu 2 роки тому +1

    ഈ ജലീൽന് വിവരം ഇല്ല എന്ന് വീണ്ടൂം വീണ്ടൂം തെളിയിക്കുകയാണ്. വക്കീലെ നിങൾ പോളിയാ..

  • @appukuttanp3226
    @appukuttanp3226 2 роки тому +3

    3 മാസം കൊണ്ട് പാസാവാൻ കഴിയുന്നതാണ് ഇസ്ലാമിക് ഹിസ്റ്ററി എന്ന് പറഞ്ഞവഹേളിച്ചു എന്നായിരിക്കും അടുത്ത ആരോപണം.

  • @sarathkumar9046
    @sarathkumar9046 2 роки тому +2

    തീവ്രവാദിക്ക് വേണ്ടി ബുക്ക്‌ എഴുതിയത് മന്ത്രി അതിന് അവതരിക എഴുതിയത് മിഖ്യമന്ത്രി 😂

  • @sreejithkalloor2920
    @sreejithkalloor2920 2 роки тому +1

    അണ്ണാക്കിൽ കൊടുക്കുക എന്ന് കേട്ടെട്ടെ ഉള്ളു 😄😄😄😄ഇപ്പോൾ

  • @aryands9636
    @aryands9636 2 роки тому +1

    രാജീവ് ചങ്കരന്റെ പച്ചരി പ്രശ്നമാണ് മാധ്യമ പ്രവർത്തനം. മൗദൂദികൾ കൈവിട്ടാൽ ചങ്കരന് കൊച്ചു TVയെ ആശ്രയിക്കേണ്ടിവരും...!! 😁

  • @vishnupriyan5823
    @vishnupriyan5823 2 роки тому

    SIR SUPER
    RAJEEVINU ITHU AVASHYAMAYIRUNNU

  • @sivaprasadpv6333
    @sivaprasadpv6333 2 роки тому +1

    വക്കിലെ വെറുതെ വിട് ജലീലെ. അവൻ വെറും കുട്ടിയല്ലേ. സ്വന്തം അപകർഷദ ബോധം കൊണ്ടാണ് ഇവരുടെ ജല്പനങ്ങൾ

  • @ktnchemmaniyod4104
    @ktnchemmaniyod4104 2 роки тому +5

    വക്കീലിനെ നമിക്കുന്നു

  • @freakdude8163
    @freakdude8163 2 роки тому +4

    There are so many professional persons who are having more capabilities than these types subject degree , P. G and PhD holders.

  • @nishadshamsudeen9948
    @nishadshamsudeen9948 2 роки тому

    ഇഷ്ടമുള്ളവരെ തലോടുന്നു.. ഇഷ്ടമില്ലാത്തവരെ തേച്ചോട്ടിക്കുന്നു.. നിലപാടുകൾക്ക് പ്രസക്തിയില്ല

  • @trnair100
    @trnair100 2 роки тому +1

    ചുരുക്കിപ്പറഞ്ഞാൽ നീയൊന്നും എന്നെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നോക്കണ്ട എന്ന്..... 😀😀😀