Це відео не доступне.
Перепрошуємо.

നാറാണത്തു വിജയൻ!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 2 лис 2022
  • നാറാണത്തു വിജയൻ!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #pinarayivijayan #keralapolitics #keralagovernment #communist
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 524

  • @arunANKR
    @arunANKR Рік тому +146

    നിങ്ങൾ ഉത്തരവിറക്കി ,
    നിങ്ങൾ പിൻവലിച്ചു ,
    നിങ്ങൾ നിങ്ങൾക്ക് തന്നെ
    കയ്യടിച്ചു . 😀😀😀

    • @ambunhiperiya5433
      @ambunhiperiya5433 Рік тому +3

      പൂച്ച പെറ്റു, പൂച്ച തിന്നു

  • @vijayankalathil743
    @vijayankalathil743 Рік тому +84

    ശരിക്കും ഹലാലായ കൊല.
    നമിക്കുന്നു വക്കീലേ. 🙏🙏

  • @vinod-it5bn
    @vinod-it5bn Рік тому +124

    എന്തൊരു അതുല്യമായ title.. അഭിനന്ദനങ്ങൾ..

  • @govindnram8556
    @govindnram8556 Рік тому +253

    ഹ ഹ ഹ കറക്ട് പേര് നാറാണത്ത് വിജയൻ. 👍👍👍🙏🙏🙏

  • @sudheeshkumar6227
    @sudheeshkumar6227 Рік тому +237

    നാറണത്ത് ഭ്രാന്തനെ അവഹേളിക്കരുത് ... ഈ യാ ളെ കൂട്ടിപ്പറഞ്ഞ് ..

    • @indirak8897
      @indirak8897 Рік тому +2

      ശരിയാണ്,

    • @mathewkj1379
      @mathewkj1379 Рік тому +1

      പിണറായി 🤣🤣🤣🤣
      പര......... 😜😜😜😜
      ഇരട്ടചങ്കൻ.. 😜😜😜😜😜

    • @ashokanlparunonkannoth7635
      @ashokanlparunonkannoth7635 Рік тому

      Veshyasandathi. Jayasankar

    • @mathewkj1379
      @mathewkj1379 Рік тому

      @@ashokanlparunonkannoth7635 😜😜😜

    • @jesudasanstephen5456
      @jesudasanstephen5456 Рік тому +1

      തെമ്മാടിയാണ് തെമ്മാടിയാണ് വിജയൻ അല്ല ഭ്രാന്തനല്ല

  • @ajitharamakrishnan2674
    @ajitharamakrishnan2674 Рік тому +61

    വക്കീലേ കലക്കി. കവിതയും വഴങ്ങുമെന്ന് മനസ്സിലായി.👍👍👍

  • @sajunambiar5664
    @sajunambiar5664 Рік тому +94

    വകീൽ സാറെ.... താങ്കൾ... തകർത്തു. 🙏🙏😂😂...

  • @Renjith-8026
    @Renjith-8026 Рік тому +43

    അതു പൊളിച്ചു.. നാറാണത്ത് വിജയൻ.. 😂😂😂

  • @jayakumarsopanam7767
    @jayakumarsopanam7767 Рік тому +65

    സാറെ പൊളിച്ചു 😂😂

  • @mv2552
    @mv2552 Рік тому +141

    വെറുതെ ഒന്ന് എറിഞ്ഞു നോക്കിയതാണ്
    ഒത്താൽ ഒത്തു
    ഇല്ലെങ്കിൽ മരവിപ്പിക്കാം
    വിജയന്റെ വക്രബുദ്ധി തന്നെയാണ് ഇതിന്റെ പിന്നിൽ

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Рік тому +6

      പെൻഷൻ പ്രായം 58 ആക്കിയപ്പോൾ ഒടുക്കത്തെ സെമരം ചെയ്ത വീരൻ മാരാണ്.... ഉണ്ടോണ്ടിരുന്ന നായർക് ഒഎട്ടെന്നൊരു വിളി എന്ന് പണ്ടുള്ളവർ പറയുന്നത് കേട്ടിരുന്നു 🤑

    • @mv2552
      @mv2552 Рік тому +9

      @@PradeepKumar-gc8bk
      ഖജനാവിൽ പത്തിന്റെ പൈസയില്ല
      ആയിരക്കണക്കിന് ആളുകളുടെ റിട്ടയർമെൻറ് പൈസ 5 വർഷത്തേക്ക് നീട്ടി കിട്ടും
      അത്രയേ ഉള്ളു ഇതിന്റെ രഹസ്യം

    • @unnikrishnannair5098
      @unnikrishnannair5098 Рік тому

      സക്ക വീണു മുയല് സത്തു......... uk

  • @balakrishnangovind985
    @balakrishnangovind985 Рік тому +11

    ആധുനിക തുഗ്ലക്ക്....

  • @antonyks9576
    @antonyks9576 Рік тому +14

    എല്ലാം സ്വർണ്ണത്തിന് മറ ഇടാൻ.

  • @anandan3572
    @anandan3572 Рік тому +46

    You said it Sir, wonderful 👏

  • @rajeshknarayannarayan5407
    @rajeshknarayannarayan5407 Рік тому +154

    കൊണോത്തിലെ വിജയൻ 👌👌👏

  • @sankarankarakad7946
    @sankarankarakad7946 Рік тому +145

    ഭാഗ്യം, പാർട്ടി അറിഞ്ഞിരുന്നെങ്കിൽ നിയമം മരവിപ്പിക്കാൻ സാധിക്കുമായിരുന്നില്ല!!

    • @balakrishnanca2116
      @balakrishnanca2116 Рік тому +3

      അത് വളെരെ ശരി യാണ്. പാർട്ടി അറിഞ്ഞിരുന്നുവെങ്കിൽ അത് അഭിമാന പ്രശ്നമായി എടുത്ത് ആ നിയമം ഒരിക്കലും പിൻവലിക്കുക ഇല്ലായിരുന്നു.

    • @prasannanair4834
      @prasannanair4834 Рік тому

      Such Chief minister is in Kerala rightnow?

    • @lissygeorge2602
      @lissygeorge2602 Рік тому +2

      വളരെ ശെരി തന്നെ കഷ്ടം

    • @vijayakrishnanp5536
      @vijayakrishnanp5536 Рік тому +4

      ഇദ്ദേഹം തന്നെ ആണല്ലോ പാർട്ടി... ബാക്കി എല്ലാം ഏറാന്മൂളികൾ...

    • @jijomongeorge7
      @jijomongeorge7 Рік тому +1

      ശെരിക്കും ഉത്തരവ് മരവിപ്പിച്ചോ എന്ന് പിന്നീട് അറിയാം

  • @jojupavaratty717
    @jojupavaratty717 Рік тому +37

    ഈ ഭരണം മുപ്പതു കൊല്ലം തുടർച്ചയായി അനുഭവിച്ച ബംഗാളികളെ സമ്മതിക്കണം

    • @rajeshsivaraman9494
      @rajeshsivaraman9494 Рік тому

      ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു...

    • @eboj-cc5qe
      @eboj-cc5qe 8 місяців тому

      Bangali and Malayali same .
      Balagalik 30 kollam kondu padichu. Malayali 100 varsham pidikkum .

  • @bennygeorge1548
    @bennygeorge1548 Рік тому +3

    വിവാദങ്ങളിൽ നിന്നും രക്ഷ നേടാൻ ഓരോ ഉത്തരവിറക്കുന്ന രീതി. എല്ലാവരും ഇതിൻ്റെ പിന്നാലെ പൊയ്ക്കോളുമല്ലോ. ഓരോ വിവാദങ്ങളുണ്ടാകുമ്പോൾ രക്ഷപ്പെടാൻ ഓരോരോ പുതിയ അടവിറക്കുന്നതാണെന്ന് ബോധവുള്ളവർക്കു മനസിലാക്കാം.

  • @kalkki9789
    @kalkki9789 Рік тому +10

    സ്ഥിരമായി ഒറ്റപ്പെട്ട സംഭവങ്ങൾ

  • @sankarankarakad7946
    @sankarankarakad7946 Рік тому +35

    അതെ വാക്ക് വിശ്വസിച്ച് വൈസ് ചാൻസലർമാർ!!!!!!

  • @jishnumanu2086
    @jishnumanu2086 Рік тому +40

    Kalakki👌

  • @prasadreal
    @prasadreal Рік тому +15

    ഏറ്റവും വലിയ തമാശ ഇത്രയെല്ലാം ഉണ്ടായിട്ടും പ്രതിപക്ഷം എന്നൊരു വിഭാഗം നാട്ടിലുണ്ടോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു, വല്ലാത്ത ഭാഗ്യവാനാണ് മുഖ്യൻ എന്നു പറയാതെ വയ്യ..

    • @sureshkarulai689
      @sureshkarulai689 Рік тому +5

      പ്രതിപക്ഷം ഛോടോ ഭാരത്
      യാത്രയിലാണ്....
      തീരുമ്പോഴേക്കും ഭാരതം ഉപേക്ഷിക്കും

    • @girijanair348
      @girijanair348 Рік тому +3

      @@sureshkarulai689 Satyam. Ugran comment.👌🏽👍🏻

    • @abdulshukkoortk1917
      @abdulshukkoortk1917 Рік тому

      കിറ്റ് വാങ്ങി നക്കിയിട്ട് ഇപ്പോൾ പ്രതിപക്ഷത്തെ കുറ്റം പറയുന്നോ
      അനുഭവിച്ചോ 🙏

  • @robingrg1
    @robingrg1 Рік тому +17

    നെറിവുകെട്ട നേതാക്കളുടെ വിഴുപ്പു ചുമന്നും അലക്കിയും മടുക്കുന്നില്ലല്ലോ നമുക്ക്. കേരളീയരുടെ ഒരു വിധി. ഭാരതമാതാവിനോടും കാവിയോടും മലയാളിക്ക് മാത്രം എന്തിനോ ഒരു പേടി. ചുമപ്പും പച്ചയും അതി ഉത്തമം. Karl Max ഭഗവാനേ കാത്തുകൊള്ളണമേ...

    • @thomasalexander8652
      @thomasalexander8652 Рік тому

      സംഘികളും കമ്മികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. മനുഷ്യത്വം എന്നത് രണ്ടു കൂട്ടർക്കും ഇല്ല. കേരളത്തിൽ വേരൂന്നിയ ഒരു കൂട്ടുകൃഷിയായി സിപിഎം -ബിജെപി ബന്ധവും മാറി. പൊതുജനങ്ങളെ വിഡ്ഢികളാക്കുന്നു ഈ രണ്ടു കൂട്ടരും.

  • @munninair
    @munninair Рік тому +57

    വിജയനെയും നാറാണത്ത് ഭ്രാന്തനെയും തമ്മിൽ ഒരിക്കലും compare ചെയ്യരുത്

  • @Ushadevi-rf2sv
    @Ushadevi-rf2sv Рік тому +75

    ഡിവൈഫ് ഒട്ടും നിവൃത്തി ഇല്ലാതെ ആണ് അവസാനം സമരത്തിനിറങ്ങിയത്... അതും മറ്റുള്ളവർ അവരെ കു,റ്റപ്പെടുത്തിയപ്പോൾ മാത്രം...

    • @truthprevails6463
      @truthprevails6463 Рік тому +3

      വരിയെടുത്ത നായ്ക്കൾക്ക് സമാനം.

    • @bijumathai5758
      @bijumathai5758 Рік тому +3

      അതിനുള്ള പണി ബിജായൻ കൊടുക്കും

    • @manipk765
      @manipk765 Рік тому

      കലക്കി കലക്കി കവിതയും എല്ലാം . എല്ലാം . ബിഗ് സല്യൂട്ട്

    • @midhunmohan6802
      @midhunmohan6802 Рік тому +1

      @@bijumathai5758 51 വെട്ട് , കുതികാൽ ഒഴിവാക്കൽ , രഹസ്യം ആയി വിഭാഗീയത ഒക്കെ വരാം

  • @godisgreat3387
    @godisgreat3387 Рік тому +44

    ഒറ്റപ്പെട്ട സംഭവം 🙏

  • @sreejithsankaran140
    @sreejithsankaran140 Рік тому +60

    സാറിന് അത്യാവശ്യം കവിതയും ചൊല്ലാ തെളിയിച്ചു എല്ലാകാര്യത്തിലും സാറിനും പാണ്ഡിത്യമുണ്ട് വിജയൻറെ കാര്യം പറയാം

  • @somanpadanattil6044
    @somanpadanattil6044 Рік тому +17

    എന്റെ വിജയ നീ ഇപ്പോളും പ്രീഡിഗ്രി മൂന്നാം കൊല്ലക്കാരനാണെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ............

  • @santhoshks5684
    @santhoshks5684 Рік тому +16

    ഇതൊക്കെ ശിവ ശങ്കരനു വേണ്ടിയുള്ള പ്രാക്ടീസായിരുന്നു. ആദ്യം പൊതുമേഖല. പിന്നീട് സർക്കാർ ജീവനക്കാർ.

    • @midhunmohan6802
      @midhunmohan6802 Рік тому

      അതും കൂടി ഉദ്ദേശം ഉണ്ടാകാം പക്ഷേ സ്വാർത്ഥ താല്പര്യങ്ങൾ ഒരു പാട് വേറെ ഉണ്ടാകും

  • @WHITE_RAPTOR
    @WHITE_RAPTOR Рік тому +18

    "കെ റെയിൽ വരിക തന്നെ ചെയ്യും കേട്ടോ..."
    🤭

  • @mohanancg2013
    @mohanancg2013 Рік тому +6

    ചില തലേക്കെട്ടുകാർ സമരം ചെയ്തു .😊😊

  • @bharatkizhakoott828
    @bharatkizhakoott828 Рік тому +1

    സാറിൻ്റെ അവതരണം വളരെ നന്നായിട്ടുണ്ട്, തമാശ അടിപൊളി

  • @abdulsathar6698
    @abdulsathar6698 Рік тому +21

    പണറായിക്കെതിരെ പരാതിപ്പെടാൻ നാരാണത്ത് ഭ്രാന്തൻ ഇനി തിരിച്ച് വരില്ലെന്ന് സമാധാനിക്കാം 🤭🙏🏻

  • @rajavarma4358
    @rajavarma4358 Рік тому

    ശ്രീ. ജയശങ്കർ അവതരിക്കുന്ന ഓരോ വിഷയവും അതിസരസമാണെന്ന് പറയാതെവയ്യ. പ്രത്യേകിച്ച് നമ്മുടെ മുഖ്യന്റെയും ശിങ്കിടികളുടെയും പ്രകടനങ്ങൾ ഒന്നിനൊന്നു മെച്ചമായി വിമർശിപ്പിയ്ക്കുമ്പോൾ നമുക്ക് അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. 👌👌👌

  • @NM-zi5kx
    @NM-zi5kx Рік тому +274

    നാറാണത്ത് ഭ്രാന്തൻ എത്രയോ ഭേദം, പിണറായി അതുക്കും മേലേ,

  • @govindnram8556
    @govindnram8556 Рік тому +11

    ബാജ്പയ് ആറ്റം ബോംബു പൊട്ടിക്കുമ്പോൾ
    ഞങ്ങ ഏറു പടക്കം പൊട്ടിക്കും ങ്ഹാ 😀😀😀

  • @jagadeeshr7266
    @jagadeeshr7266 Рік тому +25

    Fantastic, ഇതുപോലൊരു 100% യോജിക്കുന്ന പേര് ആർക്കും കിട്ടികാണില്ല. 👍👍👍നാറാണത്ത് വിജയൻ😲😲😲

  • @rajeevjohny7947
    @rajeevjohny7947 Рік тому

    ആശയം വ്യക്തമാണ്. ഇന്നലെ കൊണ്ട് വന്നത് ഇന്ന് പിൻവലിക്കുക. അങ്ങനാണേൽ എന്തിനാണ് കൊണ്ട് വന്നത്.
    പണ്ട് പപ്പു മോൻ ചില ബില്ലുകൾ കീറി എറിഞ്ഞത് ഓർമ വരുന്നു

  • @manu.manu1975
    @manu.manu1975 Рік тому +1

    പേരിനു പോലും കേസ് ഇല്ല എങ്കിലും താന്‍ ഇങ്ങനെ ചൊറിഞ്ഞു കൊണ്ടിരിക്കുണം വക്കീല്‍ സര്‍

  • @muralidharando5089
    @muralidharando5089 Рік тому +37

    Govt ജീവനക്കാരത് കൂട്ടും കാരണം പണിയോന്നുമില്ലല്ലോ? പുതിയ ചെറുപ്പക്കാർ ചിലപ്പോർ പ്രതികരിച്ചാൽ രാഷ്ട്രിയം വഴിമാറും അതാണ് കാരണം.

  • @Englishliterature
    @Englishliterature Рік тому +7

    Jayasankar has a huge audience in Kerala as his views are objective, unbiased and sincere. 🥇

    • @anthamgopalan4437
      @anthamgopalan4437 Рік тому

      Hahaha!!! Please don't say .Jayshankars opinion and stand are unbiased.!!!

  • @sinilalks7270
    @sinilalks7270 Рік тому

    കൊറച്ചു നാളായി വേണ്ട വേണ്ട എന്ന് നീട്ടി നീട്ടി വെച്ചത് മൂപ്പരെ ഫിതിയിൽ തേക്കാൻ ആർന്നല്ലേ , ഹ ഹ ഹ കലക്കി വക്കീലേ
    😆🙌

  • @tnsk4019
    @tnsk4019 Рік тому

    ഹഹഹഹഹഹ ജയശങ്കർ സർ, സമകാലിക വിഷയങ്ങളുടെ അവതരണങ്ങളിൽ, താങ്കളുടെ വളരെ അനുയോജ്യമായ രീതിയിലുള്ള നർമ്മരസം വളരെ ഗംഭീരമാകുന്നുണ്ട്. ഭരണാധികാരികളുടെ ഈ വക കോപ്രാന്തങ്ങളുടെ സത്യാവസ്ഥ പൊതുജനം അറിഞ്ഞില്ലെങ്കിൽ ഇവരൊക്കെ ഏതോ ബാലികേറാമല മറിച്ചിടുവാണ് എന്ന് പൊതുജനത്തിന് തോന്നാൻ സാദ്ധ്യത ഉണ്ട്. താങ്കൾക്ക് ഏറെ അഭിനന്ദനങ്ങൾ. 🙏👍⚘️🤝🙋‍♂️

  • @satheeshchandranp6330
    @satheeshchandranp6330 Рік тому +8

    വക്കീലിന്റെ ഉപമ കലക്കി...

  • @haris.panicker9204
    @haris.panicker9204 Рік тому

    ഇത്രയും യോജിച്ച പേര് വേറെയില്ല!

  • @francispadayattil9776
    @francispadayattil9776 Рік тому +5

    എല്ലാം കാരണഭൂതന്റെ ഓരോരോ ലീലാവിലാസങ്ങൾ....
    മൂന്നര വർഷം കൂടി ഉണ്ട്, ഇനി എന്തെല്ലാം ലീലാവിലാസങ്ങൾ കാണേണ്ടി വരുമോ ആവോ.
    🤣🤣🤣🤣

  • @whatsinaname571
    @whatsinaname571 Рік тому +3

    "മറ്റ് പല കാര്യങ്ങൾക്കും സൗകര്യം ആയിരിക്കും" 🤣🤣🤣🤣 എൻ്റെ സാറേ നമിച്ചു

  • @augur6132
    @augur6132 Рік тому

    ആ പ്രദേശത്ത് കണ്ട് വന്നിരുന്ന
    "ഉരുണ്ട കല്ലുകളാണ്"
    നാരാണത്തിനെ ഉരുട്ടി കയറ്റാൻ പ്രേരിപ്പിച്ചിരുന്നത്

  • @roshinisatheesan562
    @roshinisatheesan562 Рік тому +3

    നമസ്കാരം വക്കീൽ Sir 🙏 നല്ല പേരു്😂😂😂🙏🙏🙏👌👌👌🤝👍

  • @indofright2210
    @indofright2210 Рік тому +7

    തുഗ്ലക് വിജയനല്ലേ ശരി!

  • @itsmeindian
    @itsmeindian Рік тому

    പെൻഷൻ പ്രായം 50 വയസായി കുറക്കണം. കൂടാതെ പെൻഷൻ അവസാന ശമ്പളത്തിന്റെ 20 ശതമാനത്തിൽ കൂടരുത്. ഇത് വഴി കൂടുതൽ യുവാക്കൾക്ക് ജോലി കിട്ടുകയും സർക്കാരിന് ചെലവ് കുറക്കുകയും ചെയ്യാം.

  • @harinair7390
    @harinair7390 Рік тому +9

    നാറാണത്ത് ഭ്രാന്തൻ എന്ന് കേട്ടിട്ടുണ്ട്. 😜 പക്ഷെ ഇത് ആദ്യം 🤣

  • @rasheedsaidu3248
    @rasheedsaidu3248 Рік тому +8

    എന്റെ അഭിപ്രായം 50 വയസ്സാക്കണം, അപ്പോ കുറേ ചെറുപ്പകാർക് കൂടുതൽ അവസരം കിട്ടും, പിൻവാതിൽ, ബന്ധു നിയമം അല്ല ഞാൻ ഉദ്ദേശിച്ചത്

  • @shibusnairvithura8158
    @shibusnairvithura8158 Рік тому +7

    ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊന്നുമറിയില്ല മിസ്റ്റർ .....

  • @Cupid0974
    @Cupid0974 Рік тому

    ഇത് പിന്നീട് ചൂടാക്കിയെടുക്കും യുവജന പ്രസ്ഥാനങ്ങളെ പറഞ്ഞു മനസ്സിലാക്കും സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് പെൻഷൻ പ്രായം വർധിപ്പിക്കാതെ നിവൃത്തിയില്ല എന്ന് 100% നടപ്പിലാക്കും എല്ലാവകുപ്പിലും.

  • @kpregith
    @kpregith Рік тому +3

    ഓരോ ദിവസവും ഇത്രയും സരസവും ഹാസ്യ പ്രധാനവും ആശയപരമായി മർമ്മത്തിൽ തന്നെ ആഞ്ഞു കുത്തുകയും ചെയ്യുന്ന പോസ്റ്റുകൾ എതിരാളിയുടെ ചങ്ക് പിളർക്കുകതന്നെ ചെയ്യും. അഭിനന്ദനങ്ങൾ!

  • @HANUMANDASAN
    @HANUMANDASAN Рік тому +7

    U turn Vijayan.. ഒടും വിജയ ചാടും വിജയ് ചെമ്പ് കണ്ടാ നിക്കും വിജയ്..

  • @areekara974
    @areekara974 Рік тому

    ഇനി ഈ ബഹുമതിയേ മുഖ്യമന്ത്രിക്കു സമ്മാനിക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ.

  • @achuthankp6041
    @achuthankp6041 Рік тому +7

    🇮🇳🙏 Jai hind vandhe maatharam 👍 Enthayalum kollaam 🙏🇮🇳

  • @yoosuf5850
    @yoosuf5850 Рік тому +5

    Very well said sir

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому

    "സി.പ്പി.എംമിൽ കേട്ട് കേൾവിയില്ലാത്ത കാര്യങ്ങളാണ് ഇപ്പൊൾ കേൾക്കുന്നത്.പാർട്ടി അറിയാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തത് പാർട്ടി പരിശോധിക്കുമെന്നണ് ഗോവിന്ദൻ മാഷ് പറഞ്ഞത്.ഒരു ചുക്കും നടക്കില്ല, പാർട്ടിയെകൾ വലുതായി പിണറായി എന്നെ വളർന്ന് കഴിഞ്ഞു.😏😏😏😏😏😏

  • @babuts8165
    @babuts8165 Рік тому

    കർഷക തൊഴിലാളി പെൻഷൻ അർഹത പ്രായം 50 വയസക്കണം!

  • @vbalachandran7610
    @vbalachandran7610 Рік тому

    പെൻഷൻ പ്രായം കൂട്ടുന്നതിൽ പിണറായിടെ ഹിജൻ അജണ്ടയാണ്. എന്തെന്നാൽ സര്കരുദ്യോഗസ്ഥരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങി അവരെ കൈയിലെടുത്താൽ വരുന്ന തെരഞ്ഞെടുപ്പിൽ അവരെ വോട്ടു ബാങ്കാക്കി മാറ്റുക എന്ന ലക്‌ഷ്യം

  • @sureshvk296
    @sureshvk296 Рік тому

    ഗവർണറുടെ പ്രഖ്യാപനം ശരിവാക്കുന്നതാണ് പൊതു അഭിപ്രായം...

  • @Sunupradeep
    @Sunupradeep Рік тому

    യഥാർത്ഥത്തിൽ ഇപ്പോൾ പുതുതായി സർവ്വീസിലെത്തുന്ന എല്ലാവരുടെയും പെൻഷൻ പ്രായം അറുപതാണ്. 2013 ഏപ്രിൽ 1 മുതൽ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയല്ലോ? ഇത്തരക്കാർ ഏതാനും വർഷത്തിനകം തന്നെ എണ്ണത്തിൽ ഭൂരിപക്ഷത്തേക്ക് വരും.

  • @vijayangovindan6917
    @vijayangovindan6917 Рік тому

    Marvelous

  • @sathiprabhakaran133
    @sathiprabhakaran133 Рік тому

    Proper name Naranath Vijayan.very correct.

  • @eboj-cc5qe
    @eboj-cc5qe 8 місяців тому

    Governor should be given the ultimate power.

  • @johnsonvs8784
    @johnsonvs8784 Рік тому +2

    കേരളത്തിൽ 2013 മുതൽ ഗവണ്മെന്റ് സർവീസിൽ കയറിയ എല്ലാ ജീവനക്കാർക്ക്കും റിട്ടയർമെന്റ് പ്രായം 60 ആണ്. Statutory പെൻഷൻ അവർക്ക് നിർത്തുകയും ചെയ്തു.
    ഇപ്പോൾ അവർ NPS അംഗത്വ ത്തിനുള്ള നിർബന്ധ വിഹിതം അടക്കുന്നുമുണ്ട്.

  • @prabhavathyanil7941
    @prabhavathyanil7941 Рік тому

    Kollam. Nalla apt aya oru peru.

  • @padmarajcv6046
    @padmarajcv6046 Рік тому

    ഇതു അതൊന്നുമല്ല, വേറെ എന്തോ ഒരു വലിയ അഴിമതി നടന്നിട്ടുണ്ട്, അതു ചർച്ചയിലേക്ക് വരാതിരിക്കാൻ വേണ്ടി ശ്രദ്ധ തിരിച്ചതാണ്

  • @ldreams730
    @ldreams730 Рік тому

    Nannayi

  • @hhhj6631
    @hhhj6631 5 місяців тому +1

    ll the 12 children of parayi actually loved and their residence are stillVailable. ❤❤❤❤❤❤❤❤❤

  • @mammedpadikkal1856
    @mammedpadikkal1856 Рік тому +36

    വിജയൻ സർക്കാരിന് യോജിച്ച പേര് U-ടേൺ സർക്കാർ എന്നു വിളിക്കുന്നതാണ്, 😂😂

    • @unnikrishnank5891
      @unnikrishnank5891 Рік тому +1

      നാളെ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഇത് സംഭവിക്കുമോ....

    • @unnikrishnannair5098
      @unnikrishnannair5098 Рік тому

      @@unnikrishnank5891 എങ്കിൽ അദനിക് നഷ്ട പരിഹാരം......... uk

  • @balakrishnankv5561
    @balakrishnankv5561 Рік тому +1

    സ്കൂൾ സമയം നേരത്തെ ആക്കിയത് തലേക്കെട്ടുകാർ എതിർത്തപ്പോൾ പിൻവലിച്ചോടിയത് പറഞ്ഞില്ല.

  • @rakeshbhat8074
    @rakeshbhat8074 Рік тому +3

    Suuuuuper

  • @ashokanvk8782
    @ashokanvk8782 Рік тому

    Good name . hai.congrajulation

  • @sreenivasanramakrishnan351
    @sreenivasanramakrishnan351 Рік тому

    Sir your speech is apt

  • @ramachandranvishnumoorthy2331
    @ramachandranvishnumoorthy2331 Рік тому +2

    Excellent presentation. Laughed a lot... Thanks

  • @thampikumarvt4302
    @thampikumarvt4302 Рік тому +2

    സംഘടിതരായ സർക്കാർ ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിന്തുണ ഉറപ്പാക്കാൻ പിണറായിയുടെ കൈക്കൂലി.

  • @sivadaspi1628
    @sivadaspi1628 Рік тому +15

    "Kittiyal Ootty illengil Chatti".. was the Government policy to this case..

    • @midhunmohan6802
      @midhunmohan6802 Рік тому

      ഒരു വിധം കേസ് കളിലും ഇതാണ് രീതി

  • @radhakrishnantv4552
    @radhakrishnantv4552 Рік тому +3

    Super comments sir.

  • @unnikrishnan4730
    @unnikrishnan4730 Рік тому

    തൊഴിലില്ലായ്മ കേതിരേസമരംചെയ്യണം.ഡി.വൈ.എഫ്ഐ.കേരളം ഭരിക്കുന്നവർക്ക്എതിരേചകുറ്റംഉണ്ടോ.ഉമ്മൻചാണ്ടിഭരിക്കുപ്പോൾഎന്താചെയ്തത്അതുപൊലെ

  • @jeevanvalakathu928
    @jeevanvalakathu928 Рік тому +4

    നാറണത്തു തമ്പുരൻ

  • @memmeme8806
    @memmeme8806 Рік тому +8

    U R STRAIGHT AD GREAT 👍👏

  • @anusreesreejith153
    @anusreesreejith153 Рік тому +2

    അയ്യോ ഇത് നമ്മുടെ മുൻ സ്പീകരസാർ സ്വപ്നക്ക് പാടികൊടുത്ത പാട്ടല്ലേ.

  • @manojt.k.6285
    @manojt.k.6285 Рік тому +2

    ചാകുന്നതുവരെ സർവ്വീസിലിരിക്കട്ടേന്ന് പറയാതിരുന്നാൽ മതിയായിരുന്നു .......

  • @thomaskm2766
    @thomaskm2766 Рік тому +1

    GREAT.

  • @o.saneesh5777
    @o.saneesh5777 Рік тому +5

    സ്വപ്ന കേസ് ആളി കത്താതെ ഇരിയ്ക്കാൻ നാരാണത് ഭ്രാന്തൻ കാണിയ്ക്കുന്ന ഇടപാട് 😄

  • @sanalkumarkumaran5548
    @sanalkumarkumaran5548 Рік тому

    നാറാണത്ത് ഭ്രാന്തനെപ്പോലെ ഒരു ജീനിയസ്സിനെ അപമാനിക്കരുതായിരുന്നു ശ്രീ ജയശങ്കർ

  • @muraliperiyal3366
    @muraliperiyal3366 Рік тому +2

    Congratulations

  • @abdhullakutty6248
    @abdhullakutty6248 Рік тому

    നല്ല പേരു്

  • @arunsekhara4895
    @arunsekhara4895 Рік тому +2

    ഇരട്ട ചങ്ക് എന്നാൽ ഇതാണ്. ഒരു ചങ്ക് ആദ്യം ഒരു തീരുമാനം എടുക്കും മറ്റേ ചങ്ക് അത് റദ്ദാക്കും. തലച്ചോറിന് പകരം ചങ്ക് കൊണ്ട് ചിന്തിക്കുന്നതാണ് കൊയപ്പം.

  • @sivadasbhaskaran9344
    @sivadasbhaskaran9344 Рік тому +5

    എന്തൊക്കെ നടക്കുന്നു
    കഷ്‌ടം പിണറായി 😮

  • @sandhyavijay6141
    @sandhyavijay6141 Рік тому

    വക്കീലിന് ഇപ്പഴേ മനസിലായുള്ളോ?! പിണറായിക്ക് ചിന്നൻ തുടങ്ങി, കുറേ കാലം ആയി അയാൾ പിച്ചും പേയും പാടാൻ തുടങ്ങിയിട്ട്!

  • @winchester2481
    @winchester2481 Рік тому +1

    ഈ ഗുളിക തീർന്നവന്മാരെയൊക്കെ പറഞ്ഞു വിടാൻ ഇവിടാരുമില്ലേ

  • @subramanaianparameswaran2568
    @subramanaianparameswaran2568 Рік тому +6

    Best vijaya best. Shame on you for changing colour from time to time.

  • @janardanasarma1719
    @janardanasarma1719 Рік тому +4

    👍🏻

  • @josejosemani4351
    @josejosemani4351 Рік тому +4

    അത് പൊളിച്ചു., ഇതിലും നല്ല ക്യാപ്‌ഷൻ സ്വപ്നങ്ങളിൽ മാത്രം., പക്ഷെ ഇപ്പോൾ സ്വപ്നയെ സ്വപ്നം കണ്ടിട്ട് ഉറങ്ങാൻ പറ്റുന്നില്ല. സ്വർണം കടത്താൻ പറ്റി, പക്ഷെ അതിനെ കൊന്നുകളയാൻ പറ്റിയില്ല. ഉറക്കത്തിൽ ഞെട്ടി ഉണരാറുണ്ട്,56ചങ്കുള്ള അലവലാതി

  • @prarthanajanani829
    @prarthanajanani829 Рік тому +10

    എജ്ജാതി തേച്ചൊട്ടിക്കല്‍ ആണ് വക്കീലേ...
    ഇത് യഥാര്‍ത്ഥ ഭ്രാന്തന്‍ വിജ്യന്‍.

  • @abuanoof9166
    @abuanoof9166 Рік тому

    വിധി എതിരായാൽ "പാർട്ടിക്കോടതി" യിൽ അപ്പീ......ൽ പോകും😂