ഈ ലക്ഷണങ്ങൾ വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ടാണ് | വിറ്റാമിൻ ഡി കുറവ് പരിഹരിക്കാം |

Поділитися
Вставка
  • Опубліковано 8 лют 2023
  • ഈ ലക്ഷണങ്ങൾ വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ടാണ് | വിറ്റാമിൻ ഡി കുറവ് പരിഹരിക്കാം | #VitamineD_DEFICIENCY
    മസിലിനെയും എല്ലിലേയും വേദന, എല്ലുകൾ വളയൽ, മുടികൊഴിച്ചിൽ, ടെൻഷൻ, ഡിപ്രഷൻ, ഫാറ്റി ലിവർ, ക്ഷീണം, വന്ധ്യത, ഓട്ടിസം എന്നിവ വിറ്റാമിൻ D യുടെ കുറവുകൊണ്ടായേക്കാം.
    വിറ്റാമിൻ D യുടെ കുറവ് പരിഹരിക്കാം
    ശരീരത്തിലെ പ്രധാനപ്പെട്ട ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡി ശരീരത്തിൽ കുറയുന്നത് കാരണം ഓട്ടിസം, ഫാറ്റി ലിവർ, വന്ധ്യത, ക്ഷീണം, എല്ലുകളിലെയും അസ്ഥികളിലെയും വേദന, എല്ലുകൾ വളയുക, ടെൻഷൻ, ഡിപ്രഷൻ, മുടി കൊഴിച്ചിൽ എന്നീ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. വിറ്റാമിൻ ഡി കുറയുന്നതിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള ഭക്ഷണങ്ങളും ഈ വീഡിയോയിൽ വിവരിക്കുന്നു. സൂര്യപ്രകാശം ഏറ്റു വിറ്റാമിൻ നേടുന്നതിനുള്ള വഴികളും ഈ വീഡിയോയിൽ വിവരിക്കുന്നു. ഈ വീഡിയോ ഫാറ്റി ലിവർ, വന്ധ്യത , ഡിപ്രഷൻ, ടെൻഷൻ, മുടികൊഴിച്ചിൽ, മസിലുകളിലെയും എല്ലുകളിലെയും വേദന, എല്ലുകളുടെ വളവ്, ഓട്ടിസം എന്നിവ കാരണം കഷ്ടപ്പെടുന്നവർക്ക് ഉപകാരപ്പെടും. വിറ്റാമിൻ ഡി കുറയുന്നതിന് കാരണമാകുന്ന ഘടകങ്ങളും വിറ്റാമിൻ ഡി യുടെ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ ഭക്ഷണങ്ങളും ഈ വീഡിയോയിൽ പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ നിശിത വിശദീകരിക്കുന്നു. വിറ്റാമിൻ ഡിയുടെ ഫലപ്രദമായ ചികിത്സയും ഈ വീഡിയോയിൽ വിശദമായി പ്രതിപാദിക്കുന്നു. നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്
    Dr.Nishitha M
    DR.BASIL'S HOMEO HOSPITAL
    PANDIKKAD, Mpm DIST.
    +919847154828
    www.drbasilhomeo.com
    WHATSAPP
    wa.me/+919847154828
    #VitamineD
    #VitamineD_Deficiency
    #Vitamine_D
    vitamin D is a major vitamin needed for our body. deficiency of vitamin D leads to different symptoms like fatty liver, autism, infertility, pain in muscles and bones, depression, anxiety and hair fall etc. this video clearly explaining the causes of vitamin d deficiency. this video is also explaining the general management of vitamins d deficiency. after watching this, you will be able to understand how to expose sunlight to get vitamin d. this video is explaining in Malayalam about the treatment of vitamin d deficiency. this video will be helpful for those who are searching about vitamin d deficiency. doctor nishita of Dr Basil Homeo Hospital will answer your doubts. you can contact doctor nishita for online consultation also.
    Dr.Nishitha M
    DR.BASIL'S HOMEO HOSPITAL
    PANDIKKAD, Mpm DIST.
    +919847154828
    www.drbasilhomeo.com
    WHATSAPP
    wa.me/+919847154828
  • Навчання та стиль

КОМЕНТАРІ • 387

  • @Arogyam
    @Arogyam  Рік тому +19

    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ SUBSCRIBE ചെയ്യുക..
    join Arogyam Instagram : instagram.com/arogyajeevitham/

    • @safanaappi7214
      @safanaappi7214 Рік тому +3

      എനക് മിറ്റമി ഡി കുറവ് ആൺ

    • @balakrishnano
      @balakrishnano Рік тому +2

      Ji ni

    • @thomasvarghese2613
      @thomasvarghese2613 Рік тому +2

      Vitamin D sunlight best time 10-3 PM. Plz Google it & see. Plz correct

    • @ammanichandran6587
      @ammanichandran6587 9 місяців тому

      വിശദമായി പറഞ്ഞുതന്നു നന്ദി ഡോക്ടർ

  • @nasserusman8056
    @nasserusman8056 Рік тому +10

    Thank you very much Dr for your valuable information, ❤️👍

  • @yennumyellow2235
    @yennumyellow2235 Рік тому +4

    Thanq dr good information

  • @roythekkan1998
    @roythekkan1998 Рік тому +5

    Yuu have given a very good explanation.Thank you so much Dr.

  • @naseernass6008
    @naseernass6008 Рік тому +10

    Thanking you Dr
    Good information

  • @rahanasudheer1664
    @rahanasudheer1664 Рік тому +3

    Mam ende molk kalinu valavu und hosptl kanichapol rickets undenna parnje idu treatment kondu marumo.medicine kazhichal idu kuraumo molk iduvere pallu vannilla 1 1/2 vaysu ayilla

  • @jyothish.s9633
    @jyothish.s9633 Рік тому +1

    വളരെ ഉപകാരപ്രദമായ സന്ദേശം

  • @arathisukumaran196
    @arathisukumaran196 Рік тому +3

    Thanku Doctur🌹

  • @binujohnbinu5733
    @binujohnbinu5733 Рік тому +2

    🙏🙏അഭിനന്ദനങ്ങൾ

  • @unnikrishnan3494
    @unnikrishnan3494 Рік тому +3

    Thank you very much madam your valuable information 🌲🎄💙👍

  • @hajarabiaaju3367
    @hajarabiaaju3367 Рік тому

    Thank you dr ❤❤ super avatharanam

  • @fahimfinu6160
    @fahimfinu6160 Рік тому +5

    Thank you doctor❤

  • @ashrafashru6931
    @ashrafashru6931 Рік тому +1

    Very Thanks Dr

  • @hari_ndp
    @hari_ndp Рік тому +3

    Thank u doctor 🙏🏻❤️

  • @drsheela8533
    @drsheela8533 Рік тому +1

    Thank you very much 🙏

  • @mujeebrahman8226
    @mujeebrahman8226 6 місяців тому +1

    Thank you ഡോക്ടർ

  • @rknair7490
    @rknair7490 8 місяців тому +1

    Dr. Appreciated your👌 advise

  • @marygreety8696
    @marygreety8696 Рік тому +2

    Well explained doctor. Thank you so much. I have hsir fall. Joint pain tension skin problem including ezchema. . Am.in a cold climate area. Took lot of treatment. Not much useful. One doctor alone told I might have vitamin d deficiency. But am allergic to sunlight as the we r in high altitude radiation is too much. Get sun burn n rashes . what to do? Kindly help 🙏

  • @shahidhcv2404
    @shahidhcv2404 11 місяців тому +5

    അറിവുകൾ തന്നതിന് വളരെ നന്ദി... Dr

  • @mgviswanathannair9350
    @mgviswanathannair9350 Рік тому +9

    നല്ല അറിവ് 👍👍

  • @nazeemasalih6887
    @nazeemasalih6887 Рік тому +1

    Thank yuvery much

  • @priyaashly2588
    @priyaashly2588 Рік тому +1

    Thanks a lot

  • @sajarathalipk6542
    @sajarathalipk6542 Рік тому +37

    ആദ്യമായി കാണുന്ന ഒരു
    ഒരു ശ്രോദ്ധാവ് ...അഭിനന്ദനങ്ങൾ ഡോക്ടര്‍....

    • @nasserusman8056
      @nasserusman8056 Рік тому +3

      സുഹൃത്തേ, ശ്രോതാവ് എന്നാണ് പറയേണ്ടത്.😃😃

    • @lakshmisojanand9940
      @lakshmisojanand9940 Рік тому +1

      @@nasserusman8056 യോദ്ധാവ് 😂😂

    • @nasserusman8056
      @nasserusman8056 Рік тому

      @@lakshmisojanand9940 ❤️😀😂😅

    • @ahmmedkuttyykk8420
      @ahmmedkuttyykk8420 Рік тому +1

      മലയാളം അക്ഷരത്തെറ്റില്ലാതെ എഴുതാനാണ് ആദ്യം പഠിക്കേണ്ടത്.

    • @abdulazeez4137
      @abdulazeez4137 11 місяців тому

      ​@@nasserusman8056ആയിരക്കണക്കിന് ഡോക്ടറ്റർമാർ യൂട്യൂബ് ഉണ്ടാക്കി ജനങ്ങളെ ബോധവൽക്കരിക്കുന്നു എന്നിട്ടും രോഗം കൂടികൊണ്ടേ ഇരിക്കുന്നു അപ്പോൾ ഇവർ പറയുന്നത് കെട്ട് നമ്മുടെ നെറ്റിന്റെ പണം പോകുന്നത് കൊണ്ട് യോദ്ദാവ് എന്ന് പറയുന്നതിൽ കുഴപ്പമില്ല ഒരാൾ പറയും ഒന്നും കഴിക്കരുത് എന്ന് ഒരാൾ പറയും എല്ലാം കഴിക്കണം എന്ന് ഫ്രൂട്സ് കഴിക്കൂ പുളി ഉള്ളത് കഴിക്കരുത് പുളി ഉള്ളത് കഴിക്കൂ അത് ഇവർ വെച്ച കൊറോണ വാക്‌സിൻ കാരണം ഞാൻ അടക്കം നിരവധി ആളുകൾ രോഗികൾ ആയി

  • @shilpakichus362
    @shilpakichus362 Рік тому +46

    ആര് പറയുന്നതാ correct kure പേര് പറയുന്നത് 11 to 3 parayunnu കുറേ doctor ravile 7 nte veyil kollan parayunnu 🤔 aadhyam ivarellam koodi theerumanichu oru samayam parayatte 🙏 illangil 12 hoursum veyilathu nikkan nammal ready aavanam 😁

    • @laazmi
      @laazmi Рік тому +1

      Nattucha veyil kollaan paadilla

    • @KadeejaA-bu7he
      @KadeejaA-bu7he 11 місяців тому +1

      Kinwat Patna bhawan weather my coming

    • @ASARD2024
      @ASARD2024 10 місяців тому +1

      😅

    • @aami37
      @aami37 6 місяців тому +1

      ഈയിടെ മാതൃഭൂമി പത്രത്തിൽ വന്നിരുന്നു. Vit D കിട്ടാൻ വെയിൽ കൊള്ളേണ്ടത് 11 മണിക്കും 2 മണിക്കും ഇടയിലാണെന്ന്.
      പക്ഷെ ചില വീഡിയോയിൽ പറയുന്നത്, തൈറോയ്ഡ്, fattyliver പോലെയുള്ള രോഗങ്ങൾ ഉള്ളവരുടെ skin thickness കുറവ് ആയിരിക്കും. അവർ ഈ സമയത്ത് വെയിൽ കൊണ്ടാൽ പൊള്ളൽ, കരിവാളിപ്പ് വരുകയേ ഉള്ളൂ. അത്പോലെ fattyliver, improper intestinal functional ഒക്കെ ഉള്ളവർ എത്ര സമയം വെയിലത്തു നിന്നിട്ടും കാര്യമില്ല. Vit D absorb ആകില്ല ശരീരത്തിലേക്ക്. അതുകൊണ്ട് സപ്പ്ളിമെന്റസ് എടുക്കുന്നതാകും നല്ലത് എന്ന്.

    • @Vinaya221
      @Vinaya221 6 місяців тому +1

      ​@@aami37supplyment എടുത്തിട്ട് കാര്യം ഇല്ല ഓവർ ഷീണം ആണ് വിറ്റാമിൻ d ഗുളിക

  • @peace3114
    @peace3114 11 місяців тому +1

    Thanks Doctor 💊

  • @babuthomas7582
    @babuthomas7582 8 місяців тому

    Thank you doctor Great Information🎉

  • @prasadkumar2864
    @prasadkumar2864 Рік тому +7

    നമസ്കാരം മാഡം 🙏
    Good presentation Dr.

  • @GeorgeT.G.
    @GeorgeT.G. 9 місяців тому +1

    Good presentation Dr.

  • @AMtech000
    @AMtech000 2 місяці тому

    Shareerathile waterimbalance engana shericheyyum, pls tell me madam

  • @AboothwahirCp-xi9hs
    @AboothwahirCp-xi9hs 8 місяців тому +4

    എനിക്ക് 5ഉള്ളു മാഡം സെപ്പ്ലിമെന്റ് എടുക്കുന്നുണ്ട്സഹിക്കാൻ പറ്റാത്ത വേദന എല്ലുകൾസോഫ്റ്റായിപോയി വളരെ വൈകിയാണ് അറിഞ്ഞത് വൈറ്റാമിൻ ഡി കൊറഞ്ഞത്

  • @pksiddique9270
    @pksiddique9270 2 місяці тому

    വളരെ നല്ല സന്ദേശം

  • @mohankv9172
    @mohankv9172 9 місяців тому

    Very good explanation

  • @navami6658
    @navami6658 Рік тому +1

    Pregnancy time le etra almond kazhikam?

  • @ashokanr2155
    @ashokanr2155 Рік тому

    Thank u doctor

  • @Ama_Sing
    @Ama_Sing Рік тому +3

    Daily getting 20 to 30 minutes sunlight daily is enough.

  • @lijibrijesh1766
    @lijibrijesh1766 Рік тому

    Kuttikalude pokkam kootan ent food kazhikanam

  • @anupriya3568
    @anupriya3568 9 місяців тому +3

    Skin alergy varo vitamin d kuranjal cherya kurukal vann red aayit chorichil ind

  • @josek.mathew2878
    @josek.mathew2878 Рік тому +9

    Thank you madam for the information,
    22 vitamin D ഉള്ള ഒരാളോട് "D rise" tablet weekly once for 4 weeks and monthly once for 4 month ennu oru doctor paranjittundu. Is that fine!
    Expecting your valuable replay
    Thanks

  • @akpcalicut5185
    @akpcalicut5185 Рік тому +5

    Madam,
    Some of the doctors suggested that it is better to face sunlight between 10 am to 3pm.

    • @lijorachelgeorge5016
      @lijorachelgeorge5016 Рік тому

      Morning is good.10-3 has the risk of uv radiation and sun burn. If you prefer that time, be careful to be in sunlight only up to 3pm.

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 Рік тому +23

    ഈ വിഷയം തെരഞ്ഞെടുത്തു അവതരിപ്പിച്ചതിന്ന് നന്ദി 🌹💐💞🥰🥰

  • @user-dh3zs4xw8d
    @user-dh3zs4xw8d 9 місяців тому

    Thanks dr 😍

  • @sissybejoy2905
    @sissybejoy2905 Рік тому +2

    Doctor ore yathra kazhenje vanna sheshum kaline rendum nalla vedhanaya. Nadakanokkae nalla prayasamunde. Kalindae mugalil thotte padhathendae angle varayum vethanayane. Urakkampolum shereyavunnilla.

  • @akhildevan2797
    @akhildevan2797 Рік тому +6

    Mam vitamin d defficiency leads to acid reflux problems

  • @juvairiyathka9866
    @juvairiyathka9866 9 місяців тому +2

    വളരെ നല്ല അറിവ് ❤

  • @naurinbinthashraf6691
    @naurinbinthashraf6691 Рік тому +1

    Dr enik eppozhum ulloru doubt aayrinnu ente mon eppozhum viyarkunnath cheruppam thotte ippozhum kurch und athrathenne illa ith vitamin D yude kuravalle

  • @techtube9738
    @techtube9738 Рік тому +3

    Sun bathing is very important.

  • @User_tyty
    @User_tyty 7 місяців тому

    Vitamin D 7.2 ullu, Vitamin B12 kuravane. 60,000 iu vitamin D medichirunu ethinte kudae vitamin k kudi kazhikanem anne arinju.
    60000 iu vitamin D use cheyumbol athra dosel anne Vitamin K kazhikendath. Weekly kazhikan anne

  • @manjusaju5241
    @manjusaju5241 Рік тому +3

    👌👌

  • @minikp5175
    @minikp5175 Рік тому +1

    Thank you

  • @patrickgomez9536
    @patrickgomez9536 11 місяців тому

    PCL kootan enthukashikanam .

  • @ShahanaSherin-fw1vw
    @ShahanaSherin-fw1vw 2 місяці тому +1

    Mam enik ithil parana kurw issues indayrnu back pain leg pain hair fall sheenam but nan vcharch delivery k sheshm proper rest edkathond varunadavunn baby k ippo onnaravayassa..but last week test cheythappo 8. Something angane entho undayrne ..ithin kaaryayt treatment edkano

  • @aynoor3281
    @aynoor3281 9 місяців тому +2

    Sunscreenthech veyil kondal vitamin d kittuo?? Plsss replayyyyy 🙏🙏🙏

  • @Santha-vd8ky
    @Santha-vd8ky 9 місяців тому

    Mugathe pandu vitamin d kuravu kondu alle

  • @mansooralik9919
    @mansooralik9919 9 місяців тому +1

    Valich neetaruthayirunuu

  • @bvskitchen1045
    @bvskitchen1045 Рік тому +1

    👍🏻

  • @haseenakuttimol3579
    @haseenakuttimol3579 Рік тому +3

    വൈറ്റമിൻ ഡി
    കുറവാണെങ്കിൽ അത് പ്രമേഹത്തെ ബാധിക്കുമോ ഡോക്ടർ റിപ്ലേ തരണം എൻറെ ഭർത്താവിനെ വൈറ്റമിൻ ഡി കുറവാണ് പ്രമേഹം ഉണ്ട്

  • @shareefshahan3533
    @shareefshahan3533 Рік тому +4

    ചില വീഡിയോ യിൽ പറയുന്നത് 10 to 3 PM ആണ് sunrise കൊള്ആൻ പറയുന്നത്.plz ഒന്ന് reply tharavo

  • @ammayumkanthaariyum9294
    @ammayumkanthaariyum9294 Рік тому +4

    Eanikku chekku chaithappol 9 mathrama undayirunnullu . Njan d 3 madisin dayli nightl after food 1 kazikkunnu .3varshamayi.

    • @user.etr7n1702
      @user.etr7n1702 Рік тому

      3 varsham thudarchayayi d3 medicine edukunnudo? Eppo symptoms Ellam mariyo?

    • @ammayumkanthaariyum9294
      @ammayumkanthaariyum9294 Рік тому

      maariyilla medisin niruthyappol veendum prasnamayi . ippol highdose medisin eadukkunnud

    • @shreya9648
      @shreya9648 Рік тому

      എന്റെ മോൾക്ക് vit D 5 മാത്രമാണ്. അവൾ ഏഴാം ക്ലാസ്സിൽ ആയി.

    • @user.etr7n1702
      @user.etr7n1702 Рік тому +1

      @@ammayumkanthaariyum9294 for me also same problem, supplements nirthumbol veendum kurayum vitd..

    • @sweetfamily4218
      @sweetfamily4218 Рік тому

      Enthoke ayirunnu problams rply plz

  • @abdulsalam-gu2pj
    @abdulsalam-gu2pj 8 місяців тому

    ഹോമിയോ മരുന്ന് എത്ര കാലം കഴിക്കണം ഒരു രോഗം കുറയാൻ ... വർഷങ്ങൾ കഴിക്കണം ....

  • @shanianilkumar4489
    @shanianilkumar4489 8 місяців тому +3

    എന്റെ കൈ വിരലുകൾക്കു ഭയങ്കര വേദന ആണ്. ഞാൻ കൊളസ്‌ട്രോൾ ചെക് ചെയ്തു. നോർമൽ ആണ്. രണ്ടു കൈയുടെയും ചൂണ്ടു വിരലിനാണ് കൂടുതൽ വേദന. മടക്കുബോൾ വേദന ഇല്ല, എന്തെങ്കിലും ജോലി ചെയ്യുബോൾ ആണ് വേദന. പാത്രങ്ങൾ ഒന്നും പിടിക്കാൻ പറ്റുന്നില്ല

  • @balachandrankayaratt2325
    @balachandrankayaratt2325 9 місяців тому

    Thank you so much Dr

  • @rekhano1613
    @rekhano1613 Рік тому

    🙏👍👍

  • @smitha830
    @smitha830 Рік тому +8

    ഇടതു കാൽ rathryil വല്ലാതെ കടച്ചിൽ ഉണ്ടാകുന്നു.. ഇത് എന്താണെന്ന് അറിയുമോ dr. 🙏

    • @abdulsalam-gu2pj
      @abdulsalam-gu2pj 8 місяців тому +1

      സ്മിത ഒരു കാലിനല്ലേ കടിച്ചിൽ നമ്മക്ക് മൊത്തം കടച്ചിലാ ... അറിയുമോ .?

    • @smitha830
      @smitha830 6 місяців тому

      ​@@abdulsalam-gu2pj😥😥

    • @devika5160
      @devika5160 Місяць тому

      Enikkum und idath kaal thanne

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg Рік тому

    ഡോക്ടർ കൊളസ്ട്രോളിന്റെ അസുഖമുള്ളവർ വൈറ്റമിൻ ഡി ഗുളികയുടെ കൂടെ കൊഴുപ്പുള്ള ആഹാരം കഴിക്കാമോ

  • @sleebak.v2499
    @sleebak.v2499 7 місяців тому

    Ithu poornamayie marumo

  • @m.s.joseph5702
    @m.s.joseph5702 Рік тому

    നല്ല അറിവ്👋

  • @jamshinafathima39
    @jamshinafathima39 Рік тому +10

    Vitamin D deficiency karanam headache varumo

  • @sajairaj
    @sajairaj Рік тому +7

    Midday, especially during summer, is the best time to get sunlight. At noon, the sun is at its highest point, and its UVB rays are most intense. That means you need less time in the sun to make sufficient vitamin D ( 5 ).

    • @nmk4400
      @nmk4400 Рік тому +1

      You mean 3 minutes is enough

  • @jomonjomon464
    @jomonjomon464 25 днів тому

    Aunxity undakumo ithu kaaranam

  • @dibinkichu7707
    @dibinkichu7707 10 місяців тому +2

    Vitamin d 24 ullu edh medicine aan use cheyandath

    • @zainu7801
      @zainu7801 9 місяців тому

      കാൽസ്യം വിറ്റാമിൻ d3ഇത് രണ്ടും ഒന്ന് പോലെ ഉൾപ്പെട്ട ടാബ്ലറ്റ് ഉണ്ട് ഞാൻ അതാണ് കഴിക്കുന്നത്‌ എനിക്ക് 6ആണ് അളവ് അന്ന്.. ഇപ്പോൾ രണ്ടു മാസം കൊണ്ട് ഗുളിക കഴിക്കുന്നു ആറു മാസം കഴിച്ച ശേഷം ബ്ലഡ്‌ നോക്കാൻ പറഞ്ഞു

  • @sajithashiju6581
    @sajithashiju6581 10 місяців тому +4

    എന്റെ മകൾക്കു 18വയസ് ആണ് ഇപ്പോൾ ഈ പ്രശ്നം തുടങ്ങിട്ട് ബുദ്ധിമുട്ട് ആണ് പേന പോലും പിടിക്കാൻ കഴിയുനില്ല കിടന്നു ഉറങ്ങൻ പോലും കഴിയുനില്ല 😭😭😭😭ഇതിന് എന്താ ഇനി ചെയ്യണ്ടേ rd കാണിച്ചു മരുന്നു കഴിക്കുന്നു ഉണ്ട് ഇപ്പോൾ

    • @s.m.amedia98
      @s.m.amedia98 Місяць тому

      Pedikkandaa marunn kazhikonile mareekolum

  • @azeezchockli6964
    @azeezchockli6964 Рік тому

    👍👍👍

  • @lintajithin002
    @lintajithin002 6 місяців тому

    sunlight fungus prevent medicine c/o severe itiching

  • @dhanyaiyer479
    @dhanyaiyer479 Рік тому +11

    Active ayi irikkan pattunila eppazhum sleeping ethra urangiyalum mathi aavunila anganeya ipo whats the reason?

    • @drnishidam1060
      @drnishidam1060 Рік тому +1

      Mam
      ഒരുപാട് reson മൂലം അത്രത്തില്ലു ള്ള അവസ്ഥ ഉണ്ടാക്കാറുണ്ട് അതിനൽ പരിശോധന നടത്തിയ ശേഷമേ കാരണം പറയാൻ സാധ്യമാവൂ

    • @vna7491
      @vna7491 Рік тому

      കുട്ടി ഉണ്ടോ?? കുഞ്ഞിനെ ഫീഡ് ചെയ്യുന്നുണ്ടോ

    • @shanibacheriyeri2069
      @shanibacheriyeri2069 Рік тому

      Thyroid, sugar, Hb nokku

  • @shajikumarmk9229
    @shajikumarmk9229 Рік тому +4

    എന്റെ ഇടത് കയ്യുടെ വിരലുകൾക്ക് കടുത്ത വേദന ആണ്. ഒരു ഹോമിയോ ഡോക്ടർ വിറ്റാമിൻ ഡി ചെക്ക് ചെയ്യാൻ പറഞ്ഞു. അതിന്റെ കുറവുകൊണ്ടാണോ ഡോക്ടർ ഇങ്ങനെ വരുന്നത്

  • @shaheerashaheera8872
    @shaheerashaheera8872 Рік тому

    Abinandanangal

  • @ashokancp2282
    @ashokancp2282 Рік тому

    ഇതിന്റെ സിറപ്പ് ഇൻജെക്ഷൻ ചെയ്താൽ പോരെ?

  • @sovereignself1085
    @sovereignself1085 3 місяці тому +2

    ഞാൻ ഒരു രഹസ്യം പറഞ്ഞാൽ ആരും തെറിവിളിയ്ക്കരുത്.
    ഞാൻ ഒരു സപ്ലിമെൻ്റിനെപ്പറ്റിയും ചിന്തിക്കാൻ ഇടവന്നിട്ടില്ല ഇതുവരെ.ഒൻപതര മണിക്ക് പതിവായി ഉറങ്ങും. കിടക്കുന്നതിന് മുമ്പ് മൊബൈൽ ഫ്ലൈറ്റ് മോഡിൽ ഇടും.നാലര,നാലേമുക്കാൽ ഒക്കെ ആകുമ്പോൾ ഓട്ടോമാറ്റിക് ആയി ഉറക്കം ഉണരും.എന്തെങ്കിലും ക്ഷീണമോ മടിയോ തളർച്ചയോ കാണുന്നില്ല.സ്വിച്ച് ഇട്ടത് പോലെ പകൽ പ്രവർത്തിക്കും.ഇത് കാരണം കുറേ കൂട്ടുകെട്ട് ഡാമേജ് ആയിട്ടുണ്ട് എന്ന് പറയാതെ വയ്യ.എങ്കിലും ഞാൻ കരുതുന്നത് ഗാഢനിദ്രയാണ് എൻ്റെ കൈത്താങ്ങ് ആയി പ്രവർത്തിക്കുന്നത് എന്നാണ്.ഏകദേശം എട്ട് വർഷമായി നല്ല ഒരു ഫീൽ കിട്ടുന്നുണ്ട്.അതിന് മുൻപ് മൊബൈൽ ഉപയോഗിച്ച് ഉറങ്ങാൻ പന്ത്രണ്ട് മണി ഒക്കെ ആകുമായിരുന്നു.അന്നൊക്കെ ക്ഷീണം ഉണ്ടായിരുന്നു.താത്പര്യം ഉള്ളവർക്ക് ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

  • @joshuaowncountry7107
    @joshuaowncountry7107 Рік тому +5

    വൈറ്റമിൻ ഡി കുറഞ്ഞാൽ ഫോബിയ ഉണ്ടാകുമോ.... എൻറെ പ്രശ്നം ഡിപ്രഷൻ, മുടികൊഴിച്ചിൽ, ഉറക്കമില്ലായ്മ അമിതമായ ക്ഷീണം ഇത് വൈറ്റമിൻ ഡി യുടെ കുറവ് മൂലമാണോ ..... എനിക്ക് 33 വയസ്സുണ്ട് ഒരു പുരുഷന് വൈറ്റമിൻ ഡി രക്തത്തിൽ എത്ര ശതമാനം വേണം... മറുപടി പ്രതീക്ഷിക്കുന്നു ....

  • @bindhusarasan2225
    @bindhusarasan2225 Рік тому +3

    എനിക്ക് വിറ്റാമിൻ d യുടെ കുറവ് ഉണ്ട് 🙏🙏

  • @neethigeorge763
    @neethigeorge763 Рік тому +2

    👍

  • @farsanashameer3663
    @farsanashameer3663 Рік тому +5

    Enikk innale test cheythu. 7.5 ullu😥
    Madambu vedhana sandhi vedhana okke und

    • @midhilajmuraleedharan21
      @midhilajmuraleedharan21 Рік тому +1

      Enik 6😂

    • @jyothyssabari7781
      @jyothyssabari7781 Рік тому

      Vitamin D tablet azhcayil onnu veetham kazhichal mathi

    • @martinsindhu18
      @martinsindhu18 10 місяців тому

      ​@@midhilajmuraleedharan21pl
      You need at least 30 ...pls take care

    • @user-bq7cv5si6n
      @user-bq7cv5si6n 7 місяців тому

      ​@@jyothyssabari7781Eniku 17 aannu ullath etra kalam tablet edukanm plz reply

    • @deepikaravi6863
      @deepikaravi6863 3 місяці тому

      Vit D kurav undel kaalil neeru varumo.. Plz rply

  • @zilnaashique4115
    @zilnaashique4115 10 місяців тому +2

    Enik vitamin d nde test cheydappom 9.56 aan kaaniched..kuravalle?? Tablet kaikkano angane aanengil??

    • @sajina-gv2yo
      @sajina-gv2yo 10 місяців тому +2

      30 to100 aanu vendath

    • @zilnaashique4115
      @zilnaashique4115 10 місяців тому

      D flame tablet kaikkan dr prescribe cheydu..

    • @anjithap2939
      @anjithap2939 9 місяців тому

      ​@@zilnaashique4115ഇപ്പോൾ എങ്ങനെ und

  • @sabithmusthafa3168
    @sabithmusthafa3168 Рік тому +7

    How test vitamin D ...how much price for that test ..🤔

  • @hafeenazakkariya
    @hafeenazakkariya Рік тому +5

    Vitamin D nte kurav kond hair fall undaayaal vitamin D tablets eduth kazhinjaa ath ok aakuvo

  • @suneerapmoozhikkal6616
    @suneerapmoozhikkal6616 7 місяців тому

    0:46

  • @SHARON-xy8ys
    @SHARON-xy8ys 4 місяці тому

    Dr enik 13 ann vitamine d😶...im 23 now...what should i do and i used to play cricket...enough sunlight i think...😑

    • @ajinjith-tx5gg
      @ajinjith-tx5gg 4 місяці тому

      Bro i am a site engineer , i have 9.65

    • @ajinjith-tx5gg
      @ajinjith-tx5gg 4 місяці тому

      Go consult a doctor bro . Enik ipo ella week um injection edukkanm for 8 weeks .

  • @shobajoseph1789
    @shobajoseph1789 11 місяців тому

  • @upendrannair9875
    @upendrannair9875 Рік тому +5

    ഡോക്ടർ എനിക്ക് വിറ്റാമിൻ D 16 മാത്രമേയുള്ളു. വെയിൽ അധികം കൊള്ളാനുള്ള സാഹചര്യം ഇല്ല. ഈ പറഞ്ഞ ഭക്ഷണം ഒക്കെ ഏതാണ്ട് കഴിക്കുന്നുണ്ട്. ഇനി എന്താ ഞാൻ ചെയ്യേണ്ടത്? ഏത് മരുന്ന് ആണ് ഡോക്ടർ ഞാൻ കഴിക്കേണ്ടത്? 🙏

    • @sha6045
      @sha6045 Рік тому

      Enthoki symptoms aane ningalk undaya prasnm

    • @shuhaibnpnalankery468
      @shuhaibnpnalankery468 10 місяців тому

      Dr enikk engine manassilakkan pattum

    • @athirakiran7271
      @athirakiran7271 6 місяців тому

      Vittamin d test cheyy ennitt dr kanikk appo medicine tharum

    • @athirakiran7271
      @athirakiran7271 6 місяців тому

      1000roopa varum

  • @shahinaparveen3082
    @shahinaparveen3082 6 місяців тому

    Hi doctor enik vitamin D 11 aan...dangerous aano adh

  • @suneerapmoozhikkal6616
    @suneerapmoozhikkal6616 7 місяців тому

    0:15

  • @remaarjun4470
    @remaarjun4470 11 місяців тому +4

    Dr thanks ഒരു സംശയം അവൽ കുതിർക്കാതെ കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ, അതുപോലെ vit ഡി ഉം അതുപോലെ കാൽസ്യം ടാബ്‌ലെറ്റും ഒരുപ്പോലെ എടുക്കുന്നതുകൊണ്ട് ദോഷം വല്ലതും ഉണ്ടോ, മാഡം ഇതിനു ഉപേക്ഷ വിചാരിക്കാതെ റിപ്ലൈ തരണേ

  • @razikitchensmagic8185
    @razikitchensmagic8185 Рік тому

    Madem vitaminD 15 annu eth kuravanno

    • @martinsindhu18
      @martinsindhu18 10 місяців тому

      Yes , kuravanu ,needcabove 30

    • @saleenasulaiman9444
      @saleenasulaiman9444 7 місяців тому

      Dr vitamin d normal ethrayann

    • @athirakiran7271
      @athirakiran7271 6 місяців тому

      30to 100

    • @athirakiran7271
      @athirakiran7271 6 місяців тому

      Ithan normal enik 23age und but vittamin d kuravan 19ollu uprise d360k 6 week kazhikkan paranju ath kazhinj check chayithitt medicin continues cheyyan paranju leg pain und kai pain ellam rathri mathramalla eppozhum

  • @SreehariPm-zu7sr
    @SreehariPm-zu7sr 7 місяців тому

    2:10 2:14

  • @rejinac1106
    @rejinac1106 Рік тому

    W

  • @alwinamuuu1111
    @alwinamuuu1111 Рік тому +1

    15 kuravano

  • @shinazyaseen5543
    @shinazyaseen5543 Рік тому

    Enik vitamin D .10

  • @abdulsalam-gu2pj
    @abdulsalam-gu2pj 8 місяців тому +1

    അലോപ്പതി ഡോക്ടർസ് പറയുന്നത് 10 am ... TO ....3 P M... വരെ ഉള്ള വെയിൽ കൊള്ളണം എന്ന് ...

  • @najeebkhanp.c3618
    @najeebkhanp.c3618 Рік тому +9

    Vitamin D test is very costly... Cannot afford it...

  • @aswinakp7791
    @aswinakp7791 10 місяців тому

    മുടി നിരക്കോ????