വിറ്റാമിൻ D കുറഞ്ഞവരിൽ പെട്ടെന്ന് കാണുന്ന 8 ലക്ഷണങ്ങൾ

Поділитися
Вставка
  • Опубліковано 20 лис 2023
  • വിറ്റാമിൻ D കുറഞ്ഞവരിൽ പെട്ടെന്ന് കാണുന്ന 8 ലക്ഷണങ്ങൾ #vitamin #vitaminc #vitamins #vitamind #vitamindfoods #vitaminas #vitamincskincare #vitaminecapsulesforskin #food #foodblogger
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    -----------------------------
    vitamin d3 deficiency symptoms in malayalam,വൈറ്റമിൻ D,vitamin d,vitamin d food,വിറ്റാമിൻ ഡി,vitamin d supplement,vitamin d sources,vitamin d malayalam,vitamin d supplements,benefits of vitamin d supplements,vitamin d deficiency malayalam,വിറ്റാമിന് d കുറഞ്ഞാല്,vitamin d foods list,vitamin d deficiency symptoms,വിറ്റാമിന് d അടങ്ങിയ ഭക്ഷണം,vitamin d3 deficiency symptom,vitamin d deficiency symptoms malayalam,vitamin d kuranjal,vitamin d3 malayalam

КОМЕНТАРІ • 182

  • @shijomp4690
    @shijomp4690 7 місяців тому

    Thanks Dr 🙏enik nokkanam very useful message

  • @sastadas7670
    @sastadas7670 7 місяців тому +4

    വളരെ അധികം നന്ദി പറയുന്നു.
    വളരെ ഉപകാരപ്രദം ആയിരുന്നു.

  • @krishnanvadakut8738
    @krishnanvadakut8738 2 місяці тому +1

    Very useful information
    Thankamani

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 7 місяців тому +5

    നമസ്ക്കാരം dr 🙏
    ചില ലക്ഷണങ്ങൾ ഉണ്ടോന്ന് സംശയം 🥰🥰 . വെയിലു കൊള്ളാം 👍👍

  • @amrithapr7481
    @amrithapr7481 7 місяців тому +3

    Thank you Dr

  • @shanavasbasheer6648
    @shanavasbasheer6648 7 місяців тому +1

    Thanks doctor ❤

  • @sobhabalan7174
    @sobhabalan7174 2 місяці тому

    Thanks Dr. 🙏

  • @vilasinidas9860
    @vilasinidas9860 7 місяців тому +2

    Thank-you very much Dr.🙏🙏

  • @user-mi2vg1ft7n
    @user-mi2vg1ft7n 7 місяців тому +1

    നല്ല അറിവ് 😊

  • @ushabiju6434
    @ushabiju6434 2 місяці тому

    Thanks docter♥️

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 місяці тому

    Thanks ഡോക്ടർ 😍😍😍

  • @julibiju1357
    @julibiju1357 7 місяців тому +1

    Good information Dr.

  • @mujeebrahman8226
    @mujeebrahman8226 5 місяців тому

    Thank you

  • @rahulsnair1008
    @rahulsnair1008 4 місяці тому

    Thanks sir

  • @Afi2021
    @Afi2021 7 місяців тому

    Hello sir, iron tablets & injections edutha sesham shareerathinu undakunna color change marumo?? Ithine kurich oru video cheyyamo Sir

  • @krishnavenis9064
    @krishnavenis9064 7 місяців тому

    Thank you doctor

  • @devvinod3478
    @devvinod3478 7 місяців тому +1

    Very useful video

  • @rajanius01
    @rajanius01 7 місяців тому

    Thank you very much

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 7 місяців тому

    Thanks Dr❤❤❤❤

  • @prasu1769
    @prasu1769 7 місяців тому

    Thanks 👍

  • @rajilakshmi6686
    @rajilakshmi6686 7 місяців тому

    Thank u Dr

  • @saithunathpc5805
    @saithunathpc5805 7 місяців тому +1

    Thank you sir🙏🙏👌🏽

  • @geethusivanandan2098
    @geethusivanandan2098 7 місяців тому +1

    Vitamin b12 video cheyyamo sr

  • @rosilinrobin1206
    @rosilinrobin1206 5 місяців тому

    Hi dr, Vitamin D 85.2 ng/ml is ok or not,
    Is that a high value? Do I need to do something for that? Calcium is 9 mg/dl and not getting any sun exposure daily. Most of the time in flat only.

  • @ummusalma9736
    @ummusalma9736 7 місяців тому

    Thank you sir😊

  • @SubiBruce
    @SubiBruce 7 місяців тому +48

    ഏറെക്കുറെ എല്ലാ ലക്ഷങ്ങളും ഉണ്ട് 😌

    • @nechuznaaz
      @nechuznaaz 7 місяців тому

      😂😂

    • @SubiBruce
      @SubiBruce 7 місяців тому +1

      @@nechuznaaz 🤣😂

    • @mdsalu7685
      @mdsalu7685 7 місяців тому +2

      ലക്ഷങ്ങൾ ഉണ്ടല്ലോ 😂 ലക്ഷണങ്ങൾ ഇല്ലല്ലോ

  • @savish3662
    @savish3662 7 місяців тому

    Dr oru doubt collagen tablets kazhikunnathkondu kuzhappam undo? Plant based,illengil engane kazhikkanam? Ethra tab per day? Please reply 🙏

  • @RiyaS-er8sj
    @RiyaS-er8sj 7 місяців тому +1

    Maratha chumayum.thonda vedhanayum... epo chuttumulla alllavarilum kandvarunnu.
    Cough syrup ..lehyam choodu vellam matram kudichitum kuravillla..karanaglum prethividhiyum parayamo

  • @Shamnasvlog
    @Shamnasvlog 5 місяців тому +7

    ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണവും ഉണ്ട് 😢 blood test ചെയ്തു 10.64 ആണ് ആഴ്ചയിൽ ഗുളിക കഴിക്കുന്നു ഷീണം മാറീറ്റില്ല ഇടക്ക് 5 മിനിറ്റ് കിടക്കും വീൺടും 5 മിനിറ്റ് അടുക്കളയിൽ കയറി എൻതെഗിലും ജോലി ചെയ്യാനോക്കും അപ്പോൾതന്നെ കിടക്കാൻ തോന്നും 😢 വേഗം വന്ന് കിടക്കും വല്ലാത്തൊരു അവസ്ഥയാണ് ഡോക്ടർ

    • @richuuzvlogs6275
      @richuuzvlogs6275 10 днів тому +1

      Anakum vitamin d kuravan bayangaram sheenam thalakkk enthokko aaavnn thalavedana edkunnu calcium vitamin d 14.5 ullu

    • @keraladays4653
      @keraladays4653 5 днів тому +1

      എനിക്കും 3 years ആയി ഇതേ അവസ്ഥ 😪😪

  • @swarnamsharma4260
    @swarnamsharma4260 2 місяці тому

    So i agree you are correct but now a day how can manage these defeczenzee flat ellayidathum flatum a c yum😢😢😢

  • @sujathab8165
    @sujathab8165 7 місяців тому

    താങ്ക്സ് സാർ 🙏♥️❤️♥️♥️🙌

  • @gyprotech7703
    @gyprotech7703 7 місяців тому +4

    Dr HB. 8 ESR 70 ആണ് സൈനസൈറ്റിസ് esr ഉള്ളതുകൊണ്ടാണോ iron ഗുളിക കഴിക്കുന്നുണ്ട് ബോഡി pain ഉണ്ട് hb നോർമൽ അയാൽ വേദന മാറുമോ സൈനസിറ്റിസ് മാറുമോ 😢

  • @sreejasreejith6618
    @sreejasreejith6618 7 місяців тому +3

    sir, കുട്ടികളിലെ കാലു വേദന എന്തുകൊണ്ടാണ് വരുന്നതെന്ന് പറയാമോ

  • @ShijiShibu-cb1mw
    @ShijiShibu-cb1mw 7 місяців тому

    Toungue tie video cheyyumo

  • @user-hh9me5is1t
    @user-hh9me5is1t 4 місяці тому

    Hi Dr , vitamin D 13.2 ng/ml is ok or not

  • @Deepa_558
    @Deepa_558 7 місяців тому

    Superb 👌👌

  • @aachannel5484
    @aachannel5484 7 місяців тому +8

    രാവിലത്തെ 9മണിക്ക് മുന്നേ ഉള്ള ഇളം വെയിലും ഉച്ചകഴിഞ്ഞു 5pm കഴിഞ്ഞുള്ള വെയിൽ കൊള്ളുന്നതും vitamin D ഉണ്ടാക്കാൻ help ചെയുന്നു... മറ്റുള്ള സമയത്തിലെ വെയിലുകൾ കൊള്ളാതിരിക്കാൻ ശ്രേമിക്കണം👍

    • @rukiyarukiya-zg6nb
      @rukiyarukiya-zg6nb 7 місяців тому

      അങ്ങനെയാണോ...?

    • @Yodha278
      @Yodha278 7 місяців тому +12

      No...Between 10 and 3 veyil aanu kollendathu as per research.. UVB rays aanu Vitamin D synthesis cheyyynnathu, athu before 10am and after 5pm ulla veyilil ninnum kittilla...pakshe 12 to 3pm ulla veyil athra nallathalla for Skin.. So etavum nallathu 10 to 11.30 veyil aanu

    • @Yodha278
      @Yodha278 7 місяців тому

      @@nameisvishnusuresh Angane okke thonunnathu kondu thanneya ningalkku ippo ee video kaanendi vannathu😂

    • @Yodha278
      @Yodha278 7 місяців тому

      @@nameisvishnusuresh Pakshe as per reports Supplements ne kal better Sunlight aanu... Veyil kollan patiyillenkil pinne Supplementsa nallathu...

    • @muhajir787pk5
      @muhajir787pk5 7 місяців тому +1

      രാവിലെ 11മണിമുതൽ 3 മണി വരെയുള്ള വെയിലാണ് കൊള്ളേ ണടത് എന്ന് ഈ ഡോക്ടർ മുംബ് പറഞ്ഞിട്ടുണ്ട്

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 7 місяців тому

    Good 👍 sar

  • @YadhuKrishna-ei4ug
    @YadhuKrishna-ei4ug 7 місяців тому

    Sir childrensil agane ariyan pattum sir pls reply🙏🙏🙏

  • @user-je1fs7nt8q
    @user-je1fs7nt8q 7 місяців тому

    Ella lakshanangalum unde
    Homeo il edine medicin undo

  • @GeorgeT.G.
    @GeorgeT.G. 7 місяців тому

    good

  • @aadhiyaami2831
    @aadhiyaami2831 7 місяців тому +1

    Dr. Nte kunj ipo 6 month running anu, epo 1 week ayi nalla chuma und kafam nanayit und chumakumbo vayil kafam varunud
    Adhyamai homeo medicine koduthu chuma kudunathallathe kurayunilla ntha cheyande plz reply

  • @User_tyty
    @User_tyty 6 місяців тому +1

    Vitamin D 7.2 ullu, Vitamin B12 kuravane. 60,000 iu vitamin D medichirunu ethinte kudae vitamin k kudi kazhikanem anne arinju.
    60000 iu vitamin D use cheyumbol athra dosel anne Vitamin K kazhikendath. Weekly kazhikan anne

  • @STATUS_WORLD_____
    @STATUS_WORLD_____ 7 місяців тому +4

    Ellam ullavar haajar🙌🏻🙌🏻

  • @hibahibuuuus7529
    @hibahibuuuus7529 7 місяців тому +1

    Hii dr. My name is hiba. 22 years old... Ente kayyinte kuzha thettunnu.... Oru 7 il padikkumbozha adhyamayi undayath..... Umma paranju kay achadakkathode vekkanjittaanenn... ഞാനും കാര്യമാക്കില്ല... മിനിഞാന്ന് ഉറങ്ങിക്കിടക്കു നത്തിനിടയിൽ വീണ്ടും കുഴ തെറ്റി.... ഇടക്കെ ഉണ്ടാവേറൊള്ളു... കൊല്ലത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം... ഇത് സീരിയസ് ആണോ.. Pls reply

  • @abhinavkrishna-ix3dm
    @abhinavkrishna-ix3dm 6 місяців тому

    Dr ente mudi nalla reethikk kozhiyunnond vitamin d test cheythappm 26 aanu ithu kaaranam aano mudi kozhiyunnath please reply

  • @Noonuhasi
    @Noonuhasi Місяць тому

    ഇന്ന് ടെസ്റ്റ് ചെയ്തു 10 ഉള്ളു
    Sir പറഞ്ഞ ലക്ഷണം und
    കൂടാൻ ന്താ ചെയ്യേണ്ടത്...

  • @midhun331
    @midhun331 7 місяців тому +20

    vitamin-C ,Vitamin-A , Vitamin-B അതിനനുസരിച്ചുള്ള ഭക്ഷണം കഴിക്കണം...
    Vitamin-D വെറുതെ വെയിൽ കൊണ്ടാൽ തന്നെ കിട്ടും...
    എന്നിട്ട് vitamin-D ആണ് ഏറ്റവും കുറവുള്ളത് ചിലർക്ക് 😱⚡

    • @bilal1322
      @bilal1322 7 місяців тому

      😂

    • @_Annraj_
      @_Annraj_ 7 місяців тому +1

      ഇവിടെങ്ങും ഇപ്പൊ നട്ടുച്ചക്ക് പോലും വെയിൽ ഇല്ല.

    • @abdu7265
      @abdu7265 7 місяців тому

      Office job ullavarkk aan kooduthal e prashnam mrng 9 nu poyam varunnath 5 okke aayirikkum
      Veyil kollenda time 11-3pm aan

    • @ashikaz7380
      @ashikaz7380 7 місяців тому

      ​@@_Annraj_atavidee place,😢India le tannya allayo

    • @sabarisree9705
      @sabarisree9705 4 місяці тому

      അവിടുത്തെ സൂര്യൻ എവിടെ പോയി​@@_Annraj_

  • @jaisonjames4465
    @jaisonjames4465 7 місяців тому

    Vitamins definitioncy kandupidikkan blood test ano cheyandea doctor?

    • @smileeskerala6850
      @smileeskerala6850 7 місяців тому +1

      അതെ...₹900 plus ആണ് ചാർജ്

  • @jibypal4329
    @jibypal4329 7 місяців тому

    👍

  • @rasheedalatheef971
    @rasheedalatheef971 7 місяців тому

    👍🏻

  • @razal_0737
    @razal_0737 7 місяців тому

    Sir.vitamin d 9 mathreyullu..Medicine kazhichitum koodunnilla.ipozhum 11 aanullath..ini enthan cheyyendath...37 years aayi.sir paranja ella lakshanangalum und.ipol diabetic aayi

  • @ponnuponnu9068
    @ponnuponnu9068 15 днів тому

    Eth eallam und cucrt ane epo mudikozhichila alla epo pizhithu poruna pole check cheithu vitamin d illa 20 the olu eni tablet edukkanm

  • @sajithababu4891
    @sajithababu4891 7 місяців тому

    😊👍

  • @HarishKumar-hx1lo
    @HarishKumar-hx1lo 7 місяців тому

    🙏❤🙏

  • @sabinasaheer6335
    @sabinasaheer6335 7 місяців тому +1

    Dr eniku vitamin d kuravanu 9 ollu 7 weeks tablet tannu. Atynte kode food kode sredhhichal mathiyo pinne eathu tymile veyila nallathu ennukode parayamo

    • @Rockey736
      @Rockey736 7 місяців тому

      ടാബ്‌ലെറ്റ് കഴിച്ചാൽ എല്ലാം ശരിയാകുമെന്നു വിചാരിക്കുന്നത് പൊട്ടത്തരമാണ്..വിറ്റാമിനുകൾ മരുന്നുകളായി കഴിച്ചാൽ പ്രശ്നങ്ങൾ മാത്രമേ ഉണ്ടാവൂ..ഭക്ഷണത്തിൽ നിന്നും സൂര്യനിൽ നിന്നും കിട്ടുന്ന വിറ്റാമിനും അല്ലാതെ കിട്ടുന്നതും വേറെയാണ്..

    • @allahgreat4844
      @allahgreat4844 7 місяців тому +1

      11 manikke ulla veyil kollunnatha nallathe, face il kollathe shredhikkuka pinne ippozhathe surya nte choodu kooduthal anu athokke shredhichu kollunnathakum better,orange kazhikku,pinne Cashew nut,mushroom okke kazhikku

  • @midhun331
    @midhun331 7 місяців тому +1

    ❤️

  • @abdu7265
    @abdu7265 7 місяців тому

    Vitmin D ippol check cheythappol 26 aan ullath mudi ellaam oru vitham poyi ithinte kurav kond aayirikkumo

  • @amysworld3161
    @amysworld3161 7 місяців тому

    Hi

  • @sreelekshmipb459
    @sreelekshmipb459 7 місяців тому

    ❤❤

  • @husnahusna8569
    @husnahusna8569 7 місяців тому

    Emthinaanni number screen I'll kodukunnathu online cancellation illaalooo sr

  • @abhilove7386
    @abhilove7386 7 місяців тому +1

    Njan innale check cheytholu. 27 anu ullath. Husbandinu 20. 20 below alle deficiency? Njangal medicine kazhikkenda avishyam undo?

  • @mohdad4muhammed918
    @mohdad4muhammed918 7 місяців тому

    👍❤️

  • @minibabu3050
    @minibabu3050 7 місяців тому +1

    ചില ദിവസം ക്ഷീണം തോന്നും തൈറോയ്ഡ് ഉള്ളതുകൊണ്ടാണ് വിചാരിക്കും 😊

  • @prakasanv3912
    @prakasanv3912 7 місяців тому

    👌👌👌💯

  • @user-cu3ll3gs9z
    @user-cu3ll3gs9z 7 місяців тому

    എനിക്ക് ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു നോക്കിയപ്പോൾ 12 ആണ്. ടാബ്‌ലറ്റ് കഴിച്ചു എല്ലാ ദിവസവും നല്ല വണ്ണം വെയിൽ കൊള്ളുന്നു. നല്ല മാറ്റം ഉണ്ട്

  • @sinshacp1843
    @sinshacp1843 3 місяці тому

    Vitamin D കുറഞ്ഞാൽ inject ചെയുമോ

  • @drissyat2126
    @drissyat2126 Місяць тому

    Njan veyil okkae kollunund but vitamin d kuravanu.

  • @Alone.zz4
    @Alone.zz4 7 місяців тому

    ഇതെല്ലാം ഉണ്ട് അതിപ്പോ bp ഉയ്‌ടെ ആണോ ഹൈപ്പർ തൈറോയ്ഡ് ഇൻ്റെ ആണോ വിറ്റാമിൻ d യുടെ ആണോ ഡിപ്രഷൻ നത് ആണോ ആവോ

  • @lalydevi475
    @lalydevi475 7 місяців тому

    👍👍❤️❤️

  • @balachandranvg1759
    @balachandranvg1759 3 дні тому

    Dr......enikke text cheyethappol ...24 aanu...
    Enikke nalla sheenam inde.24 kuravanoo

  • @sindhu5296
    @sindhu5296 7 місяців тому +2

    Eniku eathu ellam undu Dr...vitamin d check chythu..vitamin 8ullu

    • @mariyambivp4262
      @mariyambivp4262 7 місяців тому +1

      Suppliment edukkanam dr. Kaanikoo

    • @sindhu5296
      @sindhu5296 7 місяців тому

      @@mariyambivp4262 ok, mam

  • @Gkm-
    @Gkm- 7 місяців тому +6

    വെയിൽ കൊണ്ട് തുടങ്ങിയതോടെ നല്ല ഉന്മേഷം കിട്ടി തുടങ്ങി

  • @FRQ.lovebeal
    @FRQ.lovebeal 7 місяців тому +4

    *വെയിൽ കൊണ്ട കറുക്കും കൊണ്ടില്ലേൽ വിറ്റാമിൻ d ഉണ്ടാകും ഇല്ല. പലരും വെയിൽ കൊള്ളാത്ത ഇതൊണ്ട 😌😌*

  • @jeffyfrancis1878
    @jeffyfrancis1878 7 місяців тому

    👍😍🙌👌

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb 7 місяців тому +41

    വെയില് കൊള്ളുന്നതിന് പ്രശ്നമില്ല , പക്ഷെ ... ഞമ്മളെ മുഖം കറുക്കും അതാണ് പ്രശ്നം!! ഏത് സമയത്തെ വെയിലാണെന്ന് പറയാതെ സാറ് എങ്ങോട്ടാണ് തിരക്ക് പിടിച്ച് പോയത് ?

    • @malappuramkaka
      @malappuramkaka 7 місяців тому +3

      😂

    • @ajinahenna6857
      @ajinahenna6857 7 місяців тому

      😂😂😂

    • @user-fi8zk1gl1n
      @user-fi8zk1gl1n 5 місяців тому +1

      😂

    • @JyothiJo-jl1kj
      @JyothiJo-jl1kj 5 місяців тому +10

      Morning 10 to 3 o clock

    • @user-ti2cr2pv1p
      @user-ti2cr2pv1p 3 місяці тому

      രാവിലെ 10 മണിക്ക് മുൻപുള്ള ഇളം വെയിൽ ആണ് കൊള്ളേണ്ടത്

  • @user-jf6wc1pc2p
    @user-jf6wc1pc2p 7 місяців тому

    👍🏻👍🏻👍🏻👍🏻

  • @shidikannur1084
    @shidikannur1084 7 місяців тому

    8ലക്ഷണങ്ങളിൽ അഞ്ചാമത്തേത് പറഞ്ഞില്ലല്ലോ ഡോക്ടർ,4കഴിഞ്ഞ് 6ആണ് പറഞ്ഞത്

  • @misiriyashajahan8559
    @misiriyashajahan8559 7 місяців тому

    🔥👍👍👍

  • @marykuttyabraham4833
    @marykuttyabraham4833 7 місяців тому

    എല്ലാം ഉണ്ട്.. Vit D 6 മാസം ആയി സ്റ്റോപ്പ്‌ ചെയ്തു 😭😭

  • @hajaramuhammed2703
    @hajaramuhammed2703 5 місяців тому

    Body full pain 😢 ithano karanam

  • @Rafi_epicnotes
    @Rafi_epicnotes 7 місяців тому

    5 th symptom paranjilla doctor

  • @Shamla296
    @Shamla296 7 місяців тому +1

    എനിക്ക് ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ട് ആദ്യം esr നോക്കി 96 വീണ്ടും നോക്കിയപ്പോൾ 67. പിന്നെ വിറ്റാമിൻ ഡി ചെക് ചെയ്തു അത് 10 ആണ് ഒരു മാസമായി ടാബ്ലറ്റ് കഴിക്കുന്നു മാറ്റമൊന്നും ഇല്ല എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത ക്ഷീണം ഇപ്പോൾ നെഞ്ച് വേദനയും 🤦‍♀️ അസുഖം എന്താണെന്ന് അറിയാതെ 5വർഷം ആയി പല മരുന്ന് കഴിക്കുന്നു വല്ലാത്ത അവസ്ഥയാണ് ഇത്. എപ്പോഴും വയ്യ എന്നാൽ അസുഖം ഒന്നുമില്ല 😢

    • @Moneymaker.99
      @Moneymaker.99 7 місяців тому +1

      Blood loss um weight loss um undo?

    • @Shamla296
      @Shamla296 7 місяців тому +1

      @@Moneymaker.99
      ഇല്ല അതെല്ലാം നോർമൽ ആണ് bro

    • @Moneymaker.99
      @Moneymaker.99 7 місяців тому

      @@Shamla296 ee medicine oke kazhikkunnath doctor paranjittano?

    • @rajeenarasvin9306
      @rajeenarasvin9306 7 місяців тому

      ​@@Shamla296vittamin b12nook

    • @sha6045
      @sha6045 5 місяців тому

      ​@@Shamla296anxiety aane problem

  • @samadjas3066
    @samadjas3066 7 місяців тому +1

    6 vare ullath currect aan😌

  • @sunithashaju1239
    @sunithashaju1239 7 місяців тому +1

    ഇത് full എനിക്കുണ്ട് 😢

  • @susmithabijoy3439
    @susmithabijoy3439 7 місяців тому

    എല്ലാ ലക്ഷണങ്ങളും ഉണ്ട്

  • @ajmalrashad1242
    @ajmalrashad1242 7 місяців тому +1

    Ith ellam ind

  • @AboothwahirCp-xi9hs
    @AboothwahirCp-xi9hs 7 місяців тому

    എല്ലാം ഉണ്ട് സാറെ ടെസ്റ്റ്‌ ചൈതപ്പോൾ 5ഉള്ളു

  • @shajishakeeb2036
    @shajishakeeb2036 Місяць тому

    Ethu vitamine kuranjalum ithokkethanneyakum lekshanangal.

    • @Athmika501
      @Athmika501 2 дні тому

      Vitamin d kuraa depression varumoo😊😊😊

  • @pradeep72912
    @pradeep72912 7 місяців тому +1

    അഞ്ചാമത്തെ കാരണം skip ചെയ്തു

  • @SM-hf2nc
    @SM-hf2nc 7 місяців тому

    Ithippo ithellamumdallo

  • @Yodha278
    @Yodha278 7 місяців тому +2

    Ee symptomsil Hair loss maathramanu enik ullathu... Njan Vit D blood test cheithappol 14ng mathrame ullu... Ippo Tablet kazhikkunnu weekly... 😢

  • @lalsy2085
    @lalsy2085 7 місяців тому

    Good info

  • @manojnair2457
    @manojnair2457 7 місяців тому

    5 മത്തെ ലക്ഷണം പറഞ്ഞില്ല..

  • @ramachandranvk3417
    @ramachandranvk3417 7 місяців тому

    🙏🙏🙏😔

  • @sibyct626
    @sibyct626 6 місяців тому

    D കുറവ് ആണ് എനിക്ക് കൂടാൻ എന്ത് ചെയ്യണം

  • @Alone.zz4
    @Alone.zz4 6 місяців тому +1

    ഇതെല്ലാം നമുക്ക് ഉണ്ട് അത് വിറ്റാമിൻ d യുടെ ആണോ ..എനിക്ക് ഹൈപ്പർ തൈറോയ്ഡ് ഉണ്ട് അതിൻ്റെ ആണോ.. എനിക്ക് ഹൈ ബ്ലഡ് പ്രഷർ ഉണ്ട് അതിൻ്റെ ആണോ അതോ ഇനി എനിക്ക് ലൗ lost സംഭവിച്ചു അതിൻ്റെ ആണോ ..ഒന്നും അറിയില്ല. ടെൻഷൻ ദേഷ്യം മൂട് മാറി മാറി വരുന്നു പറ്റുമെങ്കിൽ റിപ്ലേ തരൂ രാവിലെ ക്ഷീണം മടി ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന തോന്നൽ..എല്ലാം.ഉണ്ട്

  • @Decapr1o
    @Decapr1o 2 місяці тому

    ഈ പ്രശ്നം മൊത്തം ഉണ്ട് ഡോക്ടർ ടെസ്റ്റ്‌ ചെയ്യത്തിട്ട് അതിന് മെഡിസിൻ എടുക്കണോ പ്രഷർ തൈറോയിഡ് കോളസ്റ്റർ എല്ലാം ഉണ്ട് 😭

  • @prathapc2298
    @prathapc2298 7 місяців тому

    ഈ ലക്ഷണങ്ങൾ ഒന്നും എനിക്കില്ല 🥳

  • @zainu7801
    @zainu7801 2 місяці тому

    ആദ്യം വിറ്റാമിൻ d 6ആയിരുന്നു ടാബ്ലറ്റ് കഴിച്ചു ശരിയായി.കുറച്ചു കഴിഞ്ഞു വീണ്ടും അതെ അവസ്ഥ വെയിൽ രാവിലെ കുറച്ചു കൊള്ളാറുണ്ട് ഇതേ ലക്ഷണം ഒക്കെ ആണ് കൂടാതെ ഗ്യാസ് പ്രോബ്ലം ഉണ്ടാകും ഫുഡ്‌ കഴിച്ചാൽ vomit ചെയ്യും വിറ്റാമിൻ d ടാബ്ലറ്റ് കഴിച്ചു കുറച്ചു മാസം vomitng ഉണ്ടാകില്ല കുറയുമ്പോൾ വീണ്ടും വരും