@@akashkvishnu6942 CBR 250R is an overpriced machine compare to other brands. We will get a very good machine for the same price in terms of reliability and refinement. There were only changing the paint scheme ( cosmetic updation like activa 1g, 2g ...3g...Ng. not even a single updation interns of engine). I accepted or not the truth is 250r is a good reliable machine. From the above mentioned fact there is no reason to glorify this machine all the time.
Vipin, please enlighten us with the alternatives we have in the same segment with better reliability, performace, less vibration comfort etc. PS dnt compare with dominor. Better compare a sports tourer with a sports tourer.
I've read somewhere about the position of disk breaks.. if they are placed at different sides it offers better breaking dynamics rather than them being on the same side. This may not make much sense but this is what I've read
Strell bro കാരണം ഞാനും Unicorn ഇൽ നിന്നും CBR ലേക്. Cash ഉണ്ടാക്കാൻ ഉള്ള മാർഗവും നിങ്ങൾ പറഞ്ഞു തന്നല്ലോ.. നിങ്ങൾ ഒരു ജിന്ന് ആണ് ഭായ് Show some love in the form of likes and comments❤️
Ente question kandilla. "Speed istamulla oraalkk Duke 390 polathey oru Speedy machine edukkaan nivarthi illa, angana new Dominar eduthaal ayaalkk oru satisfaction endaavo?." This was my question.
2um 2 reedhi Anu But still domi odikkan nalla rasam Anu aa bass kidu Anu 390 weight illalo so nammale valichu angu kondovum but domi korachu slow la valichu kerunne 390 ne vachu nokumbo
ഡ്യൂക്ക് ഇലും ഡോമിനറിലുമൊക്കെ പിള്ളേര് ചീറിപ്പാഞ്ഞു പോകുമ്പോളും ഒരുപാട് പിള്ളേർ വേറെ ഒണ്ട് ഉരുട്ടികൊണ്ട് നടക്കാൻ ഒരു ബൈക്ക് എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ അത്തരത്തിൽ ഒരാളാണ് ഞാനും എന്തോ വണ്ടി, ride ചങ്ക്‌സ് എന്നൊക്കെ പറയുന്നത് ഒരുമാതിരി പ്രാന്ത് ആണ് ഏതൊക്കെ സ്ഥലങ്ങളിലെ കുന്നുകളും മലകളും കണ്ടാലും കാണാത്ത ഇടങ്ങളിൽ വീണ്ടും പോകും. ഓരോരുത്തരും ഓരോ ബൈക്കിന്റെയൊക്കെ റൈഡിങ് comfort okke നോക്കുന്നത് കാണുമ്പോ shine 125 2009 മോഡൽ ബൈക്ക് il v3, duke, ബുള്ളറ്റ്, ഡോമിനർ, himalaya, Rs, Ns, എന്നീ ബൈക്ക്കളുടെയൊപ്പം മൂന്നാർ, ഇടുക്കി, വയനാട്, ഉളുപ്പുണ്ണി, ramakkalmed, വാഗമൺ, ആളുവൻകുടി, ഇല്ലിക്കല്കല് അങ്ങനെ തുടങ്ങി ഒരുപാട് എന്തിന് കൊടൈക്കനാൽ വരെ പോയിട്ടുണ്ട്. ഒക്കെ സ്ഥലങ്ങളിൽ പോയപ്പോൾ ഞാൻ പല പല വണ്ടികൾ മാറി ഓടിച്ചു. Offrod, ഹൈവേ, എല്ലാം bt എന്താണെന്നറിയില്ല മറ്റു ബൈക്ക് ഇനേക്കാളുമെല്ലാം എനിക്ക് comfort തന്നത് എന്റെ ഷൈൻ തന്നെയാണ്. എനിക്കുവേണ്ടി അവർ എന്റൊപ്പം വന്നില്ല അവർക്ക് അറിയാം ഞാൻ എങ്ങനെയാണെന്ന് ഒപ്പം വെക്കും ഏത് വണ്ടിയുടെയും soo...... ഈ റൈഡിങ് പൊസിഷൻ, long traval സീറ്റിങ്, pillion comfort ഇതെല്ലാം ഒരുതരത്തിൽ ഒരു പ്രഹസനം മാത്രം ആണ്. ഒരു വണ്ടി അത് കൂടിയതോ കുറഞ്ഞതോ ആയിക്കോട്ടെ ഒരു sene ഉം ഇല്ല നമ്മൾ aa വണ്ടിയെ എന്തുമാത്രം ഇഷ്ട്ടപ്പെടുന്നുണ്ടോ അതുപോലെ aa വണ്ടി നമ്മളെയും ഇഷ്ടപെടും ഈ കാര്യം ഞാൻ ഇവിടെ പറയുന്നത് കുറച്ച് ആളുകളെങ്കിലും അറിഞ്ഞോട്ടെ എന്ന്വെച്ചാണ്. മറ്റൊരു ബൈക്ക് ഇനെപ്പറ്റി chindikkan ഒരുഗതിയും പരഗതിയും ഇല്ല എങ്കിലും sterll bike നോട്ടിഫിക്കേഷൻ കാണുമ്പോൾ appole എടുത്ത് നോക്കും എന്തോ ഇങ്ങേരു വേറെ level ആണ് കൃത്യതയിലൂടെ കാര്യങ്ങൾ വിമർശിക്കുന്നതിൽ പുള്ളിക്കാരൻ പോളിയാണ്. അതുകൊണ്ട് bike പ്രാന്തന്മാർ മാത്രമേ ഈ വീഡിയോ കാണാൻ വരുന്നുള്ളു എന്നറിയാം. അത്ര വലിയ rider ഒന്നുമല്ലെങ്കിലും ഒള്ള rider എക്സ്പീരിയൻസ് വെച്ച് പറയുവാ. കുന്നും മലയും കേറണം കാണാത്തതൊക്കെ കാണണം കേട്ടതൊക്കെ കണ്ടറിയണം എന്നൊക്കെ വിചാരിക്കുന്ന ഒരാൾ ആണ് നിങ്ങളെങ്കിൽ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് പ്ലാറ്റിന ആണെങ്കിൽ പോലും നിങ്ങൾ പോകും. എന്നെപോലെ കരണം മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം. യാത്രകളോടാണ് പ്രണയം. അതിന് ഏത് bike യും ആയിക്കോട്ടെ പോകാൻ mind ഒണ്ടോ പോയിരിക്കും എവിടെ ആണെങ്കിലും. ഞാൻ അങ്ങനെയാണ്. വായിക്കുമ്പോൾ soo friends ഒന്നുങ്കിൽ നല്ല പണക്കാരൻ ആയി ജനിക്കണം അല്ലെങ്കിൽ തീരെ പാവപ്പെട്ടവൻ ആയി ജനിക്കണം. ഇത് രണ്ടിന്റെയും ഇടയിൽ പെട്ടുപോയാൽ ചിന്താഗതികളൊക്കെ ഉയർന്നതാണെങ്കിലും ജീവിതം മൂഞ്ചിയ നിലയിൽ ആയിരിക്കും. അവിടെ ആഗ്രഹങ്ങളുടെ അളവ് കൂടുതൽ ആയിരിക്കും ഓരോ ദിവസങ്ങളും ആഗ്രഹിച്ചതൊക്കെ നേടിയെടുക്കാനുമുള്ള കഷ്ടപ്പാടുകളും ആയിരിക്കും Haa പോട്ടെ എന്താണെങ്കിലും Strell പെരുത്തിഷ്ടം ❤😎
Disc brake left സൈഡിൽ വരാൻ കാരണം USD forks are directly lifted from Duke 390 (but Dom USD's are made by endurance..not by WP as in the case of Duke390;yes it's a cost cutting method) My humble first comment 😁
Strell ഇങ്ങള് Powliയാ, Strell ഇന്റെ ശബ്‌ദവും അവതരണമികവും അന്ന് ഞങ്ങളെ ഈ വീഡിയോകൾ മുഴുവൻ കാണാൻ പ്രേരിപ്പിക്കുന്നത്😝.... So I show my love in the form of Likes and Comments....
എന്റെ പൊന്നു strelle ഞാൻ അന്ന് അന്ന് നിങ്ങടെ ഒരു വലിയ ഫാൻ ആകുകയാ മലയാളം ടെക് le വീഡിയോ കണ്ടു അതിലെ ലാസ്റ്റ് കോഴിക്കോടൻ സ്ലാങ് പിന്നെ expresstion okka polichu ഒരു കോയികോടൻ കാരൻ ഒപ്പ്
ഈ മോജോ സെയിൽസ് കുറവായതിനാൽ നിർത്തി പോകുമോന്നാ മോജോയുടെ കാര്യത്തിലെ പേടി, പിന്നെ CBR എന്നത് വയറ് തെല്ല് ചാടിയവനെ സംബന്ധിച്ച് ഒരു സ്വപ്നം മാത്രമാണ്. ഡോമിനറിൽ വിലകുറഞ്ഞ സാധനങ്ങൾ ഉപയോഗിക്കുന്നു എന്ന് strell പറയുന്നു അപ്പോൾ പിന്നെ ഏതാ എടുക്കുക🤔
Disc break രണ്ടും different സൈഡിൽ ആക്കുന്നത് hard breaking ചെയ്യുമ്പോൾ കൂടുതൽ സ്റ്റബിലിറ്റി കിട്ടാൻ ആണെന്ന് കേട്ടിട്ടുണ്ട്.. ബൈ ദുബായ് ഞാൻ prove ചെയ്തിട്ടില്ല..
Domiar ഒരു നാട്ടിൻപുറത്ത് ഓടിക്കാൻ പറ്റുന്ന വേണ്ടിയാണോ അഥവാ അങ്ങനെ ഓടിക്കുന്നതിൽ കുഴപ്പമുണ്ടോ കുറച്ച് മലകളും കാടുകളും ഉള്ള നാട്ടിൻപുറത്ത് ഓടിക്കാൻ പറ്റുമോ PLEASE ANSWER THE QUESTION
Strell bro etho oru videoyil kandathaan.... disc brakes randum oru side ayaal brake cheyumbo vandi aa bhaghathekk povaan chance ind. Athozhivaakaan ayirikkum front disc leftillekk change cheythath.... correct ariyilla pandeppozho kanda oru videoyil parayunnath kettathaan
As far as I know, e front disc and rear disc randum randu sidil idan kaaranam is for something called as 'Scissor Braking'. Apparently, when we apply brakes, wheelinu aa bhaagatheku oru valivindavum. Differential braking in an aircraft type. So randu discsum ore side (right side) ullappo oru minute valivindavum to the right. Left and right set upil it gets counter balanced. Ithu ennodu paranjathu KTM showroomile oru officiala. Back when Duke 200 released, I had asked him why this setup. So yeah, this and what Strell said could be the reason why it's on the left now. Thettanenki shemi. 🙏🏻🙂
ബ്രോ എനിക്ക് ഒരു റീക്വൊസ്റ് ഉണ്ട്... എപ്പോഴും അപ്പ അപ്പ എന്ന വാക്ക് ഇടവിട്ട് എല്ലാ വീഡിയോ ഇലും എപ്പോഴും ഉപയോഗിക്കുന്നുണ്ട്.അതൊന്ന് ശ്രെദ്ധിക്കുക...... fan boy
എന്റെ 8 ചോദ്യങ്ങൾക്കും ആദ്യം തന്നെ ഉത്തരം തന്ന മുത്തിനു പെരുത്ത് നന്ദി... നിതംബം പതം വരുത്തുന്ന ഒരു പരിപാടിക്കും ഞാൻ ഇല്ല 😂😝 ... CBR and Mojo ❤️
🤣
Ijj poliyalo
Enthe ponno 80 km ente fz v2 odichappol nithambangal bayangara vedhana
🤩
Oru nithambam aparatha
മിക്കവരും cbr 250r ഇഷ്ടപ്പെടാൻ കാരണം strell തന്നെ ആണ്...
Hate cheyyanum😀😀
@VIPIN C.V tonala😎
True
@@akashkvishnu6942 CBR 250R is an overpriced machine compare to other brands. We will get a very good machine for the same price in terms of reliability and refinement. There were only changing the paint scheme ( cosmetic updation like activa 1g, 2g ...3g...Ng. not even a single updation interns of engine). I accepted or not the truth is 250r is a good reliable machine. From the above mentioned fact there is no reason to glorify this machine all the time.
Vipin, please enlighten us with the alternatives we have in the same segment with better reliability, performace, less vibration comfort etc. PS dnt compare with dominor. Better compare a sports tourer with a sports tourer.
ഈച്ച ഫാൻസ് ഇവിടെ like ചെയ്യുക😍
Echa eath videoyil anu macha famous aye?
@@rinuvarghese5795 dominar 2019 first impression video
Thanks !
Bro gixer 155 sf എബിഎസ് ബ്ലൂ colour bike ഇറങ്ങിയോ സുസുക്കി വെബ്സൈറ്റ് ലു കാണിക്കുന്നുണ്ടല്ലോ
@@mriduljohn8617 dominar 2019 first impression video
ഏട്ടാ ഇ വീഡിയോ കണ്ടോണ്ടിരുന്നപ്പോൾ പെട്ടെന്ന് തീർന്നു പോകല്ലേ എന്ന് ആഗ്രഹിച്ചു പോയി😍😍
New tooo
Sathyam
Video okke kurach koodi long akka alle
കാണുമ്പോൾ കൊതി തോന്നുന്നു.
ഒരിക്കൽ സ്വന്തമാക്കും 🥰🥰🥰
---smk🥰🥰
Bro ee smk എന്താണ്.....
Dominor ഫാൻസ് ലൈക് 👐
"Loved arranged marriage" athann correct prayogam 😂😅.
Strell pwoli 🔥🔥🔥
എന്തുകൊണ്ടും മറ്റേ ഇംഗ്ലീഷ് ചാനൽ നെക്കാളും better ഈ മലയാളം വോയ്സ് തന്നെ ആണ്...
എല്ലാവർക്കും ഇഷ്ടം ഈ ശബ്‌ദം ആണെന്ന് വിശ്വസിക്കുന്നു .
♥️
I've read somewhere about the position of disk breaks.. if they are placed at different sides it offers better breaking dynamics rather than them being on the same side. This may not make much sense but this is what I've read
It's a perfect qna that I have ever seen
Strell - show some love in the form of like
That Beast ,background sky pine ingade sound um aaha anthassu 😍😍..strell ishtam ♥️
😁
Left side brake rotor....... Definitly for balancing...
seems like you become part of life, every day after job keeps checking for your new videos, feels good to keep listening to you. A STRELL fan...
Strelle Mojo 2019 abs oru video Kure aayi expect cheyyunnu🙂
Domi istam💚
Strell istam❤
Strell bro കാരണം ഞാനും Unicorn ഇൽ നിന്നും CBR ലേക്. Cash ഉണ്ടാക്കാൻ ഉള്ള മാർഗവും നിങ്ങൾ പറഞ്ഞു തന്നല്ലോ.. നിങ്ങൾ ഒരു ജിന്ന് ആണ് ഭായ്
Show some love in the form of likes and comments❤️
നോട്ടിഫിക്കേഷൻ കണ്ടയുടൻ വന്നവർ ആരൊക്കെ 😍
Ithu kittiyathil santhosam :) Ippam aarkum kittunilla :D
Gear shift indicator can be added to main meter console by an ECU flash for the 2019 model dominar from Bajaj service centre itself..
Strell. Please do a video on counter steering.Nice video❤
നല്ല പ്രകൃതി രമണിയമായ സ്ഥലം...
😁
@@strellinmalayalam പെട്ടെന്ന് തീർന്നു പോയി..😭
Strell fans like here 😘😘
So authentic replies. ...strell.. you are great man... ♥♥
Ente question kandilla.
"Speed istamulla oraalkk Duke 390 polathey oru Speedy machine edukkaan nivarthi illa, angana new Dominar eduthaal ayaalkk oru satisfaction endaavo?."
This was my question.
2um 2 reedhi Anu
But still domi odikkan nalla rasam Anu aa bass kidu Anu
390 weight illalo so nammale valichu angu kondovum but domi korachu slow la valichu kerunne 390 ne vachu nokumbo
Dominar acceleration orikalum bore adikkilla. Pakshe Duke pole athrakum engagingum alla.
Ride safe bro,👍
No worry bro 2019 not much bad its almost head to head
Please Do Comparison with Hero Karizma ZMR, Honda CBR 250R, Suzuki Gixxer 250
Value for money?
Reliability?
Refinement?
Touring?
Economic?
Comfort?
ഡ്യൂക്ക് ഇലും ഡോമിനറിലുമൊക്കെ പിള്ളേര് ചീറിപ്പാഞ്ഞു പോകുമ്പോളും ഒരുപാട് പിള്ളേർ വേറെ ഒണ്ട് ഉരുട്ടികൊണ്ട് നടക്കാൻ ഒരു ബൈക്ക് എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ അത്തരത്തിൽ ഒരാളാണ് ഞാനും എന്തോ വണ്ടി, ride ചങ്ക്‌സ് എന്നൊക്കെ പറയുന്നത് ഒരുമാതിരി പ്രാന്ത് ആണ് ഏതൊക്കെ സ്ഥലങ്ങളിലെ കുന്നുകളും മലകളും കണ്ടാലും കാണാത്ത ഇടങ്ങളിൽ വീണ്ടും പോകും. ഓരോരുത്തരും ഓരോ ബൈക്കിന്റെയൊക്കെ റൈഡിങ് comfort okke നോക്കുന്നത് കാണുമ്പോ shine 125 2009 മോഡൽ ബൈക്ക് il v3, duke, ബുള്ളറ്റ്, ഡോമിനർ, himalaya, Rs, Ns, എന്നീ ബൈക്ക്കളുടെയൊപ്പം മൂന്നാർ, ഇടുക്കി, വയനാട്, ഉളുപ്പുണ്ണി, ramakkalmed, വാഗമൺ, ആളുവൻകുടി, ഇല്ലിക്കല്കല് അങ്ങനെ തുടങ്ങി ഒരുപാട് എന്തിന് കൊടൈക്കനാൽ വരെ പോയിട്ടുണ്ട്. ഒക്കെ സ്ഥലങ്ങളിൽ പോയപ്പോൾ ഞാൻ പല പല വണ്ടികൾ മാറി ഓടിച്ചു. Offrod, ഹൈവേ, എല്ലാം bt എന്താണെന്നറിയില്ല മറ്റു ബൈക്ക് ഇനേക്കാളുമെല്ലാം എനിക്ക് comfort തന്നത് എന്റെ ഷൈൻ തന്നെയാണ്. എനിക്കുവേണ്ടി അവർ എന്റൊപ്പം വന്നില്ല അവർക്ക് അറിയാം ഞാൻ എങ്ങനെയാണെന്ന് ഒപ്പം വെക്കും ഏത് വണ്ടിയുടെയും soo......
ഈ റൈഡിങ് പൊസിഷൻ, long traval സീറ്റിങ്, pillion comfort ഇതെല്ലാം ഒരുതരത്തിൽ ഒരു പ്രഹസനം മാത്രം ആണ്. ഒരു വണ്ടി അത് കൂടിയതോ കുറഞ്ഞതോ ആയിക്കോട്ടെ ഒരു sene ഉം ഇല്ല നമ്മൾ aa വണ്ടിയെ എന്തുമാത്രം ഇഷ്ട്ടപ്പെടുന്നുണ്ടോ അതുപോലെ aa വണ്ടി നമ്മളെയും ഇഷ്ടപെടും ഈ കാര്യം ഞാൻ ഇവിടെ പറയുന്നത് കുറച്ച് ആളുകളെങ്കിലും അറിഞ്ഞോട്ടെ എന്ന്വെച്ചാണ്. മറ്റൊരു ബൈക്ക് ഇനെപ്പറ്റി chindikkan ഒരുഗതിയും പരഗതിയും ഇല്ല എങ്കിലും sterll bike നോട്ടിഫിക്കേഷൻ കാണുമ്പോൾ appole എടുത്ത് നോക്കും എന്തോ ഇങ്ങേരു വേറെ level ആണ് കൃത്യതയിലൂടെ കാര്യങ്ങൾ വിമർശിക്കുന്നതിൽ പുള്ളിക്കാരൻ പോളിയാണ്. അതുകൊണ്ട് bike പ്രാന്തന്മാർ മാത്രമേ ഈ വീഡിയോ കാണാൻ വരുന്നുള്ളു എന്നറിയാം. അത്ര വലിയ rider ഒന്നുമല്ലെങ്കിലും ഒള്ള rider എക്സ്പീരിയൻസ് വെച്ച് പറയുവാ. കുന്നും മലയും കേറണം കാണാത്തതൊക്കെ കാണണം കേട്ടതൊക്കെ കണ്ടറിയണം എന്നൊക്കെ വിചാരിക്കുന്ന ഒരാൾ ആണ് നിങ്ങളെങ്കിൽ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് പ്ലാറ്റിന ആണെങ്കിൽ പോലും നിങ്ങൾ പോകും. എന്നെപോലെ കരണം മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം. യാത്രകളോടാണ് പ്രണയം. അതിന് ഏത് bike യും ആയിക്കോട്ടെ പോകാൻ mind ഒണ്ടോ പോയിരിക്കും എവിടെ ആണെങ്കിലും. ഞാൻ അങ്ങനെയാണ്. വായിക്കുമ്പോൾ soo friends ഒന്നുങ്കിൽ നല്ല പണക്കാരൻ ആയി ജനിക്കണം അല്ലെങ്കിൽ തീരെ പാവപ്പെട്ടവൻ ആയി ജനിക്കണം. ഇത് രണ്ടിന്റെയും ഇടയിൽ പെട്ടുപോയാൽ ചിന്താഗതികളൊക്കെ ഉയർന്നതാണെങ്കിലും ജീവിതം മൂഞ്ചിയ നിലയിൽ ആയിരിക്കും. അവിടെ ആഗ്രഹങ്ങളുടെ അളവ് കൂടുതൽ ആയിരിക്കും ഓരോ ദിവസങ്ങളും ആഗ്രഹിച്ചതൊക്കെ നേടിയെടുക്കാനുമുള്ള കഷ്ടപ്പാടുകളും ആയിരിക്കും
Haa പോട്ടെ എന്താണെങ്കിലും
Strell പെരുത്തിഷ്ടം ❤😎
1.Maarakam
2.Bheekaram
3.pillion
4.putt
🔥🔥🔥 Strell 🔥🔥🔥
😁
@@strellinmalayalam brooo bngril evde aanu
Yamaha Rx135 review chayyuvo
Strell💫
മച്ചാനെ ഫുൾ കണ്ട്ട്ടോ. നന്നായി വരുന്നു. ന്യൂ സിലണ്ടിൽ നിന്നും ഒരു ഫാൻ.
Thank you :)
Can you take with RTR 200 4v a full review in Malayalam
Iam waiting
He already did it in his channel.
Please check previous videos
Long ride review broo. like a comparison also .
Iam also waiting
About the frond disc brake . The USD fork is from KTM so because of that the disc is on otherside
പുതിയ ഡോമിനറിന് ഹീറ്റർ സുച് ഒണ്ടോ
Strellee.. ingalu pwoliyaa😂
Aaaa arranged love marriage enikkang ishtappettu... Ath thanne aanu ettavum nallath ennorabhiprayam ulla aalanu njnum😍😍😍😍😍😍😍😍😍😍
Vellathill vekanam😂
Strell machaa😍😍
Veendum oru vilappidippulla kurach doubts clear cheythathinu thanks strell
Strell sound ishtam
Still ilove u😘😘😘
Yaa strell like thanne ende msg😘😘😘😘😘
@@4dar5h ennalum strell avilla😘😘😘😘😘
Karakt macha.... Njanum aganeyanu... Ishtta pettat
V
Ningalu bhayakara sambava ketto....♥️
അറിഞ്ഞില്ല ആരും പറഞ്ഞില്ല.... 🤤🤤🤤
Disc brake left സൈഡിൽ വരാൻ കാരണം USD forks are directly lifted from Duke 390 (but Dom USD's are made by endurance..not by WP as in the case of Duke390;yes it's a cost cutting method)
My humble first comment 😁
Thank you 😊
Passion pro 8 years da..💪💪
ജീവൻ കയ്യില്‍ പിടിച്ചു പോണ ഞങ്ങളുടെ strellne കാത്തോളണേ... 🙏🙏🙏
Royal Enfield standard 350 cheyyamo
Front disc maatan karanam USD aanu. Duke 390 nokkiyal manasilakum. Athile pole aanu puthiya dominarilum disc
Mahindra Mojo 2019 abs version review cheyyamo including differences from old model?
Enik ee video kandittu oru theerumanavum edukan ella. I’m here just for Strell ❤️ and machane I’m waiting for RC200 review 2019.
7:17 എടാ എൽദോ.... എന്നെ യൂട്യുബിലെടുത്തെ....🤙 😂😂 ....
😁
U r just awesome bro. Bro yude ella videos um miss cheyyand kanum.
Mahindra Mojo 2019 long term review ചെയ്യുമോ?
This shoot took in my place of birth @ Narasapura, Kolar road.. Thank u 4 de video.. Luv u sooooooooo much
strell..... CBR650 ith vera enthagilum pani thanniko ?
Strell ഇങ്ങള് Powliയാ, Strell ഇന്റെ ശബ്‌ദവും അവതരണമികവും അന്ന് ഞങ്ങളെ ഈ വീഡിയോകൾ മുഴുവൻ കാണാൻ പ്രേരിപ്പിക്കുന്നത്😝.... So I show my love in the form of Likes and Comments....
Meanwhile ഈച്ചയെ കാണാനായി വന്ന് ശശിയായ *ലെ ഞാൻ😌😂
😁
സങ്കടം ഉണ്ട് Strell Bro.... 😭😭😭
*Dominar :ഞാനൊരു സംഭംവാ* *അല്ലേ?😂😀*
*CBR650: പിന്നേ.... വേറാരും* *ഇല്ലങ്കിൽ😂😂😎 .*
😁
@@strellinmalayalam 😀😀😁😂😂😁😁😀
Ningade vdo kanda enthaannarilla.. Oru manasukham🥰
😁
@@strellinmalayalam yooo.. Ente machan reply thanne😍😘
എവിടെ.... എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം എവിടെ??😤😭
Pwolik broi nxt bike review pettan
Vene😘
(Community tab )സുലൈമാനോട് പറഞ്ഞ ബാക്കി വണ്ടികളുടെ കാര്യം സ്ട്രെൽ മറകുന്നു.... .🙄🙄
STRELL Oru adipoli trollen koodiyaan🤣🤣🤣
Awesome video bro , when will you do the full review of Suzuki Gixxer 250 ??!!
I havnt got that for rent till now. Surely I would like to :)
എന്റെ പൊന്നു strelle ഞാൻ അന്ന് അന്ന് നിങ്ങടെ ഒരു വലിയ ഫാൻ ആകുകയാ
മലയാളം ടെക് le വീഡിയോ കണ്ടു അതിലെ ലാസ്റ്റ് കോഴിക്കോടൻ സ്ലാങ് പിന്നെ expresstion okka polichu
ഒരു കോയികോടൻ കാരൻ ഒപ്പ്
ഈ മോജോ സെയിൽസ് കുറവായതിനാൽ നിർത്തി പോകുമോന്നാ മോജോയുടെ കാര്യത്തിലെ പേടി, പിന്നെ CBR എന്നത് വയറ് തെല്ല് ചാടിയവനെ സംബന്ധിച്ച് ഒരു സ്വപ്നം മാത്രമാണ്. ഡോമിനറിൽ വിലകുറഞ്ഞ സാധനങ്ങൾ ഉപയോഗിക്കുന്നു എന്ന് strell പറയുന്നു അപ്പോൾ പിന്നെ ഏതാ എടുക്കുക🤔
athul babu duke 250
Cb300r
Ente questionum select cheyth ans thanna Strell brok othiri Thanks 😍😍😍
വീഡിയോ വളരെ നന്നായിട്ടൊണ്ട് കൊറേ കുറെ കാര്യകൾ അറിയാൻ പറ്റി. Strell ചേട്ടാ NINJA 400 റിവ്യൂ ആരും അങ്ങനെ ഇട്ടിട്ടില്ല. ആ വണ്ടി ഒന്നും റിവ്യൂ ചെയുവോ
Strelline trollan strell thanne mathi....ufff Romancham . 😘😅
Come on 1:30 sec.........🤯🤯🤯 wow iam the commenter 😍😍
Parnju varumbo mojo anu best alle☺️❤️❤️
3:57 കള്ളൻ പിടി തരില്ല 😁😁
STRELL I STILL LOVE U💗💗💗💗💗
നതബ്ബം 1 പതം വരു 2 വെള്ളമ്പോലെ ആവും പിന്നെ 3 മരവിച്ചു പോവു 4 പിന്നെ ഒന്നും ഫീൽ ചെയ്യില്ല....😂🤣
😄
😂
Strell ishttam😘😘😘
🤣1st question powlich
Honda NO 1 bike for indian conditions.Others r not good
Disc break രണ്ടും different സൈഡിൽ ആക്കുന്നത് hard breaking ചെയ്യുമ്പോൾ കൂടുതൽ സ്റ്റബിലിറ്റി കിട്ടാൻ ആണെന്ന് കേട്ടിട്ടുണ്ട്.. ബൈ ദുബായ് ഞാൻ prove ചെയ്തിട്ടില്ല..
Well-done Strell, നന്നായി ചിരിപ്പിച്ചു
Domiar ഒരു നാട്ടിൻപുറത്ത് ഓടിക്കാൻ പറ്റുന്ന വേണ്ടിയാണോ അഥവാ അങ്ങനെ ഓടിക്കുന്നതിൽ കുഴപ്പമുണ്ടോ കുറച്ച് മലകളും കാടുകളും ഉള്ള നാട്ടിൻപുറത്ത് ഓടിക്കാൻ പറ്റുമോ
PLEASE ANSWER THE QUESTION
CBR 250 ishttam #Bcuz of U strell 😍
Marriageendee kariyathill onnu orinjumarealle bro but I want to knw abt it real thing pls reply chaiuu bro and.
..
..
RR310 2019 onnu pls review chaiumooo strell brooo plsss
Xpulse review please
🙄RE - 5:55 എന്നെ ഉദ്ദേശിച്ചാണ്🤢 എന്നെ തന്നെ ഉദ്ദേശിച്ചാണ് 😨എന്നെ മാത്രം ഉദ്ദേശിച്ചാണ്😫😫.....
😂😂
Enta kail 180 pulsar anu ullathu enik puthiya oru vandi vagiya kollanudu....
City use and long raid ubhayagikanum....pls reply
Phyco mechanic ഉണ്ടാവുമോ 😂😂
Bike ന്റെ ബാക്ക്ഗ്രൗണ്ട് പൊളിച്ചു സൂപ്പർ place
Bro ithu KGF ennaa sthalam anoo . Enikku onnu vannal kollam ennu onde😁😁😍😍🤩
This is kolar :D
@@strellinmalayalam ഓഹ് അപ്പൊ *Strell* ന്റെ പേര് "റോക്കീ ഭായ്" എന്നാരുന്നല്ലേ...., ഇല്ലേൽ സുരേഷ്.....confirm💂
Ninja 300 review onn idu bro... Coz ath ipol localisation cheythath kondu price nalla difference und... so enne pole palarum waiting aan🙃
Sadharana videoyil ninn ichiri different aarnu ee video.
Very funny and a bit faster.
Ithupole funny aayi baaki ulla videosum cheythal pollikum.
നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുകയാണല്ലോ....,😍
Strell bro etho oru videoyil kandathaan.... disc brakes randum oru side ayaal brake cheyumbo vandi aa bhaghathekk povaan chance ind. Athozhivaakaan ayirikkum front disc leftillekk change cheythath.... correct ariyilla pandeppozho kanda oru videoyil parayunnath kettathaan
As far as I know, e front disc and rear disc randum randu sidil idan kaaranam is for something called as 'Scissor Braking'. Apparently, when we apply brakes, wheelinu aa bhaagatheku oru valivindavum. Differential braking in an aircraft type. So randu discsum ore side (right side) ullappo oru minute valivindavum to the right. Left and right set upil it gets counter balanced. Ithu ennodu paranjathu KTM showroomile oru officiala. Back when Duke 200 released, I had asked him why this setup. So yeah, this and what Strell said could be the reason why it's on the left now. Thettanenki shemi. 🙏🏻🙂
Very good Q&A video. Athilum super location anu. Kidu spot.
Duke എടുക്കാൻ പ്ലാൻ ഉണ്ട് ... Duke 200/250 ഇതിൽ mileage വെച്ച നോക്കുമ്പോ ഏതായിരിക്കും better?? അതിനെ കുറിച് qna ഇതുപോലൊരു വീഡിയോ ചെയ്യുമോ ? 🤔
ബ്രോ എനിക്ക് ഒരു റീക്വൊസ്റ് ഉണ്ട്... എപ്പോഴും അപ്പ അപ്പ എന്ന വാക്ക് ഇടവിട്ട് എല്ലാ വീഡിയോ ഇലും എപ്പോഴും ഉപയോഗിക്കുന്നുണ്ട്.അതൊന്ന് ശ്രെദ്ധിക്കുക...... fan boy
Thanks for the feedback
Gixxer 155 review 😍😍😍
Gixxer 155 review റിവ്യൂ ചെയ്യാമോ
Broo new dominar review cheyyuoo
Rate comparison with mojo
Tanx മച്ചാ ഡൊമിനാർ നെക്കുറിച്ചു അറിയാൻ ഉള്ളതൊക്കെ അറിഞ്ഞു ഇനി എടുക്കണം, i think eetavum kooduthal video erakkiya oru vandi ethanenn thannanu 😁
Ohh ithokkey nengala kondee pattu eniyum venam ithu polulla video's
Strell bro, disc left sidileku mattan karanam dominar upayokikkunnathu dukinte usd fork aanu athinu right sidil brake mount cheyan option ella, athu mathram alla engane vechal zig zag breaking kittum annanu parayunne....... Athupole oru karyam allarum miss cheythu puthiya dominarinte front brakil mattangal undu... Puthiyathil 4 moving piston undu.. Pzhaya pole 2 moving and 2 stationary alla... STRELL bro oru like eduvo??
Parayathe irikkan vayya..location kidu aan mwonoose
Powli chettaa..
Enfield 500 stealth black kollamoo..
Yes ഇതാണ് ഞങ്ങൾക്ക് വേണ്ടത് Thanks bro