DOMINAR 250 Complete Riding Review || പൊളി സാധനം..!!!

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 1,4 тис.

  • @arun_smoki
    @arun_smoki  4 роки тому +738

    പെട്ടന്ന് edit ചെയ്ത് അപ്ലോഡ് ആക്കിയപ്പോ 9.41ൽ dom 250യെ duke 250 എന്ന് പറഞ്ഞത് ശ്രദ്ധിച്ചില്ല...ക്ഷമിക്കണം...edit ആക്കിയതാണ് പിനീട്..but ഇപ്പോഴും അങ്ങനെ തന്നെയാണ് കാണുന്നത്.. 😑
    കൂടുതൽ ബൈക്കുകളെ കുറിച്ചു അറിയാൻ just കേറി നോക്കുക..
    instagram.com/arunsmoki
    Kochi Onroad 1.93L Downpayment = 30k
    Emi = 6459× 35 month
    ROI = 9.97%
    new: Popular Bajaj
    Palarivattom, kochi
    Binu +919995802268

  • @AFWORLD
    @AFWORLD 4 роки тому +570

    ഈ ഒരു റിവ്യൂനു വേണ്ടി കട്ടക്ക് കാത്തിരിപ്പായിരുന്നു.
    താങ്കൂ അരുൺ സെർ 🖤

  • @MOTORVAULT
    @MOTORVAULT 4 роки тому +447

    നമ്മുക്ക് ഇവിടെ റിവ്യൂ ചെയ്യാൻ ബൈക്ക് ഇല്ല 😥

    • @vixhnu_25
      @vixhnu_25 4 роки тому +5

      Alappy paravoor showroomil ond...njan nale book cheyan povan erikkuvanu ...from KL29

    • @MOTORVAULT
      @MOTORVAULT 4 роки тому +6

      @@vixhnu_25 Thanks bro

    • @vixhnu_25
      @vixhnu_25 4 роки тому +2

      @@MOTORVAULT Karunagappally puthentheruv showroom il vandi vannu inn...
      Njan inn avida poi book Cheyth

    • @MOTORVAULT
      @MOTORVAULT 4 роки тому +2

      @@vixhnu_25 pattuvel instayil msg me

    • @prajithpradeep5400
      @prajithpradeep5400 4 роки тому

      @@vixhnu_25 Aliyah kl-29,il evidaya veed???

  • @felixphilip6777
    @felixphilip6777 4 роки тому +1144

    ഇതുവരെ വണ്ടി ഇല്ലാത്ത...ഇനി എടുക്കാനും ചാൻസ് ഇല്ലാത്ത...വീഡിയോ ഇപ്പോളും കണ്ടോണ്ടിരിക്കുന്നവർ ഇവിടുണ്ടോ??? അതോ ഞാൻ മാത്രം ആണോ?? 😰😰😭😭

  • @ഓടനാവട്ടംഓമന-ച4ഡ

    കൊറോണ ബാധിച്ച ആളുകള്‍ക്ക് വേണ്ടി ഉള്ള പ്രാര്‍ത്ഥന ആകട്ടെ ഓരോ ലൈക്കും

  • @blessen0425
    @blessen0425 4 роки тому +79

    Powli sanam
    Poli machaneii😍😍✌
    D250 lvrs ivde like adii
    Full detailed
    Tnx broii

  • @aliverpoolfan1334
    @aliverpoolfan1334 4 роки тому +380

    Dom lovers like here

  • @athulkochathul5392
    @athulkochathul5392 4 роки тому +160

    എല്ലാം കൊള്ളാം ......😍😘
    അവസാനത്തെ .....😎
    ആനക്ക് കുതിരക്കാല് 😅

    • @AnnuZainuZaibu3
      @AnnuZainuZaibu3 4 роки тому +7

      ചില പെണ്ണുങ്ങളില്ലേ..
      ഉടല് തടിച്ചിട്ടും ചന്തിയും കാലും മെലിഞ്ഞിട്ടും.
      അതുപോലെയുണ്ട് ഡോമിനാർ ലേ...
      ടയർ മെലിഞ്ഞിട്ട്

    • @souravgireesh4018
      @souravgireesh4018 4 роки тому +4

      Orupaad cheruthalla 130 upgrade cheith 140 aak powlikkum

    • @minhafahma5492
      @minhafahma5492 3 роки тому

      😅

  • @KochiMachan
    @KochiMachan 4 роки тому +110

    Sooo fast😜😜

  • @ajmalthaj4836
    @ajmalthaj4836 4 роки тому +23

    Man , എടുക്കാം എന്ന് മനസ്സിൽ തോന്നിയപ്പോൾ review കൊണ്ട് വന്ന്😍😍

  • @Dhe_cruze
    @Dhe_cruze 4 роки тому +765

    Dominar 250 edukan pokunavar like chayu

  • @itsmedarsh46
    @itsmedarsh46 4 роки тому +13

    4:56 ചോ പേടിച്ച് 😆
    Review കിടുക്കി,പൊളിച്ചു,തിമിർത്തു 👻😍💖

  • @shaheer513
    @shaheer513 4 роки тому +18

    Fav 💯
    Katta weighting ആയിരുന്നു..💞

  • @JafferMenon
    @JafferMenon 4 роки тому +25

    Dominar 250 എന്ന് യൂട്യൂബിൽ അടിച്ചു നോക്കിയപ്പോ വീഡിയോകളുടെ പ്രളയം. സന്തോഷും ഷിബുവും ഷിബുന്റെ അളിയന്റെ പെങ്ങടെ മോനും, തേനിക്കാരൻ അണ്ണാച്ചിയും, പണിക്കു വന്ന ബംഗാളിയും എന്ന് വേണ്ട സകല കാക്കയും പൂച്ചയും റിവ്യൂ ചെയ്യാൻ തുടങ്ങി 😳 ഇത് കണ്ടപ്പോ അല്പം ആശ്വാസം ആയി. ഇനി സ്‌ട്രെലിന്റെ വീഡിയോ കൂടി വന്നാലേ ഒരു തൃപ്തി കിട്ടൂ 😄

  • @amalkrishna2875
    @amalkrishna2875 4 роки тому +107

    മൈലേജ് ടെസ്റ്റ്‌ ഉടൻ പ്രതീക്ഷിക്കുന്നു ബ്രോ

  • @dhanush2209
    @dhanush2209 4 роки тому +55

    4:57 ചോ പേടിച്ചു 😄😄😄😄😄

  • @evinjohn
    @evinjohn 4 роки тому +167

    1st to commet oru 10 like kittooo

    • @mallumoto8986
      @mallumoto8986 4 роки тому +11

      10 like kittyaal enthelum kitto ariyaan melanjittu chothikkuva 🤔

    • @fadhilmajeed.8939
      @fadhilmajeed.8939 4 роки тому +2

      10×5 ആയാലോ? 😅

    • @evinjohn
      @evinjohn 4 роки тому

      @@mallumoto8986 oru sugam

  • @appukuttan3416
    @appukuttan3416 4 роки тому +96

    AruN amoki uyirr aayitollavar like adikkk💞💞💞💞💞💞💞💞💞💞💞💞

  • @ashikshanavas4402
    @ashikshanavas4402 4 роки тому +5

    Pwoliii sanam broo ....
    Thank uu 😘😍❤️
    Story kandappo black cheyyunn orthu ...💫❣️

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm 4 роки тому +10

    Correct.
    ഒരുമാതിരി ns 160 ഇറങ്ങിയപോലെ ആയിപ്പോയി ടയർ വളരെ ശോകം ..😣 gixxer, fz ,hornet ഉള്ള size പോലും ഇല്ല . cornering confidence പോവും...

    • @rst6459
      @rst6459 4 роки тому +3

      Ns 200 tyer size

    • @fahimohd6251
      @fahimohd6251 3 роки тому +1

      Tyre മാറ്റിയ pore

    • @vishnuvishnu-eo8fm
      @vishnuvishnu-eo8fm 3 роки тому

      @@fahimohd6251 pora bro 130 size rim il 140 idaam comfort aaahn athilum melekk okke ittaal confidence .. Perfomance okke kurayum

    • @fahimohd6251
      @fahimohd6251 3 роки тому +2

      @@vishnuvishnu-eo8fm oo,,, enth paranjaalum dominar edkkm,,, താങ്കളോ

  • @Akshay-gr6bt
    @Akshay-gr6bt 4 роки тому +46

    Broo...plz do a ride review of Husqvarna swartpilen plzzz

  • @blackhawkgm7260
    @blackhawkgm7260 4 роки тому +1

    Njan parayam vandi poli mass... sredikeda kariyam . Purath tayar maruvane udan thanne service center poi alignment currect cheyuva .alle spocket pokum chein tight loos enn reethiyil akum. Pinne. Crashgard bolt pottum ath seen ella. Pinne cheriya vibration vicer, tank eth double side sticker otticha mathi. Pinne clip number plate ozhivakkuva . Service currect time cheyuva ,cheain loob imp.

  • @praisetchacko8734
    @praisetchacko8734 4 роки тому +8

    Dom 250 launching is one of the happiest moments
    Dom uyir❤️

  • @kalistoyt
    @kalistoyt 4 роки тому

    Aruninte video kaanuna samayathu kittunna fell vera oru bike videosinum illa

  • @ViShNu5963
    @ViShNu5963 4 роки тому +5

    Innu test drive ADICHU kollam 🔥👌🏻

  • @abhijithmba5552
    @abhijithmba5552 4 роки тому +1

    വണ്ടി കാണുമ്പോൾ തന്നെ മനസിലായി അടിപൊളി വണ്ടിയാണെന്ന് പൊളിച്ചു 💯👌👌👌😍♥️

  • @pravinprabhakar1987
    @pravinprabhakar1987 4 роки тому +28

    please Arun bro.. dont take odo disconnected bikes for test rides.. they will sell this bike to a unlucky guy....

  • @nevinfrancis6385
    @nevinfrancis6385 4 роки тому +19

    എപ്പഴും ചേട്ടൻ നിലവൽ എന്ന് പറയും... ശ്രദ്ധിച്ചവർ ലൈക്ക്

    • @sujith9435
      @sujith9435 4 роки тому +5

      *putt* enn parayunna oralund😍

    • @nevinfrancis6385
      @nevinfrancis6385 4 роки тому

      @@sujith9435 steel ennum parayunna oralum und

    • @aswanth8847
      @aswanth8847 4 роки тому

      ..um karyangalumokeyaan vannittullad aanu main

  • @aswins8839
    @aswins8839 4 роки тому +39

    Husqvarna svartpilen 250 just stole my ❤️
    Killer pricing
    Killer looks

  • @allukulsu4142
    @allukulsu4142 4 роки тому +1

    കാണുവാൻ വളരെ ആഗ്രഹിച്ച ഒരു റിവ്യൂ ആണ് അത് ഇത്രയും നല്ല രീതിയിൽ അവതരിപ്പിച്ചതിന് താങ്ക്സ് മച്ചാനെ ഒരു കാര്യം കൂടി യമഹ xsr bike ഉടനെ ഇന്ത്യയിൽ വരുമോ

  • @Shiyab-jc7uz
    @Shiyab-jc7uz 4 роки тому +41

    DOMINAR ❤

  • @safystories2845
    @safystories2845 4 роки тому

    Polichu.....aarum ithuvare riding review ittittillla

  • @badhusha6447
    @badhusha6447 4 роки тому +24

    Domi Lover ❤❤❤❤

  • @i__mblack__7977
    @i__mblack__7977 4 роки тому +1

    Arun bro oru karayam mileage test onnu nadathoo pinneh vandi Duke 250 vechu compare chythal ethyarikkum better

  • @lazyvloggerpranav
    @lazyvloggerpranav 4 роки тому +10

    Arun smoki. Muthu 😍😍😍

  • @sreelalbs
    @sreelalbs 4 роки тому

    Bro cinematic shots koode include cheytal nalla hyp kittum

  • @rahulsunil4586
    @rahulsunil4586 4 роки тому +14

    Bro D400 le ECU update cheythappo primary console le gear posittion indicator kittiya poole D250 le ECU update cheythal kittumo

  • @rageshs9746
    @rageshs9746 4 роки тому

    ഭായ്, 'ആനക്ക് കുതിരക്കാൽ' തുടങ്ങി ബൈക്ക് വാങ്ങാൻ ഉദ്യേശിക്കുന്നവരുടെ മനസ്സിൽ മുറിവുണ്ടാക്കരുത്. 'ബൈക്കിന്റെ വലുപ്പം വച്ച് ടയർ ചെറുതാണ്, അത് മാറ്റാമായിരുന്നു, അല്ലെങ്കിൽ aftermarket ആയി നമുക്ക് അത് ശെരിയാക്കാം'... ഇങ്ങനെ പറഞ്ഞാൽ കുറച്ചൂടി നന്നാവുമെന്നു തോന്നി. ♥

  • @haque_motopsychoz
    @haque_motopsychoz 4 роки тому +5

    R15 v3 bs6 riding video and millage testing pls upload am still waiting 💕😊

  • @sarathsarathchandran7834
    @sarathsarathchandran7834 4 роки тому

    Hoo എന്റെ മുത്തേ കാത്തിരുന്നു അവസാനം കിട്ടി 🤩😍

  • @thoufeeq675
    @thoufeeq675 4 роки тому +161

    250 എടുത്തു 400 ന്റെ സ്റ്റിക്കർ അടിക്കാൻ പ്ലാനുള്ളൊരു like അടിക്കാo

    • @jinukjosey6747
      @jinukjosey6747 4 роки тому +103

      Colony spotted

    • @hxbyb
      @hxbyb 4 роки тому +3

      Nop back tyre size low ayadhinaal manasilavum

    • @souravgireesh4018
      @souravgireesh4018 4 роки тому +1

      Front fork ne enthu cheyyum kunje

    • @vyshnav4026
      @vyshnav4026 4 роки тому +7

      Oru karyam cheyy oru 10/20 kuduthalitt 400 ang edu😜

    • @toyotamark2374
      @toyotamark2374 4 роки тому +14

      നീ കോളനി അല്ലെടാ?😆

  • @jithu4759
    @jithu4759 4 роки тому

    Ee videokk vendi waiting aarunnu

  • @amalappus1114
    @amalappus1114 4 роки тому +51

    10 മണിക്ക് vdo indenu പറഞ്ഞിട്ട് 10:30 കഴിഞ്ഞു........ ഉത്തരവാദിത്തം കൊറച്ചു കൊറവ 🤭🤭🤭🤭

  • @Ajith.tk_10
    @Ajith.tk_10 4 роки тому +1

    Pwoli pwoli 💥 Arun Smokie 🔥🔥😍😍

  • @Amo.Z_Wave
    @Amo.Z_Wave 4 роки тому +86

    Duke 250 Allaa Dominar 250
    9:45 📢📢

    • @shashadil2389
      @shashadil2389 4 роки тому +13

      Adh mistake patti ennu paranju mele poyi nokk

    • @sarathsarathchandran7834
      @sarathsarathchandran7834 4 роки тому +4

      ഒരു ഫ്ലോയിൽ പറഞ്ഞു പോയതാണ് 😆

    • @ajazaju3353
      @ajazaju3353 4 роки тому +11

      Allelum malayalik kuttam kandupidikkananu midukkk. 💯

    • @AnnuZainuZaibu3
      @AnnuZainuZaibu3 4 роки тому +3

      സംഭവം എല്ലാവർക്കും മനസ്സിലായി മാറിപ്പോയതാണ് എന്ന്. വിട്ടേക്ക്.
      പാവം, കുറച്ച് കഷ്ടപ്പെടുകയല്ലേ ജീവിക്കാൻ വേണ്ടി.
      പക്ഷെ 25000രൂപയുടെ ഹെൽമെറ്റ് ഇച്ചിരി അഹങ്കാരമായിപ്പോയോ എന്നൊരു തോന്നലുണ്ടായിട്ടുണ്ട് അരുൺ...

    • @sarathmohan1711
      @sarathmohan1711 4 роки тому +8

      @@AnnuZainuZaibu3 cash ullavar vangatte cheta..🙂

  • @sayyidfazal6842
    @sayyidfazal6842 4 роки тому +1

    Ns 160 review cheyyu Arun chetta

  • @sathanxavier1248
    @sathanxavier1248 4 роки тому +18

    No views but still 91 likes ♥️💯💯power of arun smoki🖤

  • @user-zp6pc9mr9v
    @user-zp6pc9mr9v 4 роки тому +1

    Chetta duke 250 vs dom 250 video cheyyuo

  • @farhanfaru8701
    @farhanfaru8701 4 роки тому +6

    Indicator...horn⚡❣️

  • @smsn7626
    @smsn7626 4 роки тому

    Sathyam Chetta....Back tyre cheruthayi poyi.... Muscle man chicken leg koduthe polle ayi poyi...😔

  • @DG_FOOTBALL
    @DG_FOOTBALL 4 роки тому +5

    Rs200 review edumo vedavarr like adikaa

    • @nishamnishu6146
      @nishamnishu6146 4 роки тому

      Bro rs200 bs6 എത്തിണോ?

    • @thenithin9999
      @thenithin9999 4 роки тому

      Rs 200 or DOMINOR 250 ഏതാ വാങ്ങുക? Please help....

    • @thenithin9999
      @thenithin9999 4 роки тому

      @@nishamnishu6146 ഇല്ല

    • @athulskumar9361
      @athulskumar9361 4 роки тому

      @@thenithin9999 2 diff purposes... buy according to Ur use

  • @abinsaju9571
    @abinsaju9571 4 роки тому

    Arun chetta ns160 bs6 entha abhiprayam... dominar vedio pwolich

  • @akhilp.s2268
    @akhilp.s2268 4 роки тому +8

    ബ്രോ pulsar 220f bs6 review ചെയ്യാമോ

  • @STEVE-gj8uj
    @STEVE-gj8uj 4 роки тому +1

    Pwwoli arunaliyaaa🥰🥰🤩🤩😘😘😘

  • @muhammedaman8861
    @muhammedaman8861 4 роки тому +6

    BS6 MT-15 review please.... 🙏 🙏 🙏

  • @jobinsam9620
    @jobinsam9620 4 роки тому

    Arun atta chatan poleyaa
    Full support
    Chata dominar 400 2020 onn video chayana

  • @HHH-sz1mn
    @HHH-sz1mn 4 роки тому +6

    Ufffff THAT sound......😇😇😇😇😇😍😍😍😍🔥

  • @skrishnang
    @skrishnang 4 роки тому

    Good review bro.... information was clear and precise...

  • @vsk4910
    @vsk4910 4 роки тому +3

    Waiting for the arrival of beast
    YAMAHA 250s🏍️🏍️
    CALL OF BLUE

    • @cj7073
      @cj7073 4 роки тому

      FZ aaano?

    • @vsk4910
      @vsk4910 4 роки тому

      @@cj7073 yupeeee😍
      Headlight ethandu DOMINOR poleya

  • @vishnuvinodvmi8916
    @vishnuvinodvmi8916 4 роки тому

    ചേട്ടാ കൊറോണ ഒന്ന് കഴിഞ്ഞേ ശേഷം... അടുത്ത റിവ്യൂ RS 200 ന്റെ ഇടാമോ....
    Rs 200 ഫാൻ ♥🔥

  • @akshayramachandran4150
    @akshayramachandran4150 4 роки тому +3

    വീഡിയോ തുടങ്ങി കുറച്ചു കഴിഞ്ഞു റോഡിൽ
    "കൊച്ചി മച്ചാനെ "കണ്ടവർ അടി ലൈക്‌ ..
    😎😎😎

  • @sreejithsreesreedhar2946
    @sreejithsreesreedhar2946 4 роки тому

    🎥 camera kaiyil pidich vdo cheyumbol ithinekkal bangiyum view um kittum
    Helmetil athinte look um view um sarikkum kitunila
    Nte abiprayam aanu.😊

  • @കുന്നേൽഔതകൊച്ചേട്ടൻ

    പുറകിലെ ചക്രം മോശം ആയി പോയ്‌, കാലു ശോഷിച്ച ഫയൽവാനെ പോലെ ഉണ്ട് 😤🤐

  • @AvinzArt
    @AvinzArt 4 роки тому +1

    ഒരു pillion വെച്ചു പോകുംബോൾ normal speed reduction cheyth humb ചാടിയാൽ അടിഭാഗം അടിക്കാൻ ചാൻസുണ്ടോ? എന്റെ പഴയ NS200 നും ഇപ്പോൾ ഉള്ള AS200 നു ഇടക്കും, ഫ്രണ്ട് ന്റെ ഡോമിനർ (2018മോഡൽ ) ലും അനുഭവം ഉണ്ടായിട്ടുണ്ട് അതുകൊണ്ട് ചോദിക്കുന്നതാ.
    Will the ground clearance and weight of the vehicle give it all up and touch the humps n pot holes?

  • @Blck_mambha
    @Blck_mambha 4 роки тому +7

    മച്ചാ ഞാൻ ബുക്ക്‌ ചെയ്തു ഉടനെ എടുക്കും അങ്ങോട്ട്‌ മച്ചാനെ കാണാൻ വരും വരല്ലെന്നു പറയല്ലേ

  • @govindkuttappu8822
    @govindkuttappu8822 4 роки тому

    Chetta dominar 250 vs 400 video cheyyuo....

  • @Asifmppni
    @Asifmppni 4 роки тому +125

    മീറ്റർ disconnect ചെയ്ത ഈ വണ്ടി ആരുടെ തലയിലേക്കാണാവൊ ഇത് കസ്റ്റമറേ പറ്റിക്കാനല്ലേ..

    • @binoykuriakose9494
      @binoykuriakose9494 4 роки тому +3

      ARUN തന്നെ എടുക്കുമായിരിക്കും

    • @nishil.k.r4842
      @nishil.k.r4842 4 роки тому +5

      Angane okke show room l nadakkarundo,,test ride nu vere vandi alle kodukkaru

    • @junaidk5423
      @junaidk5423 4 роки тому +12

      @@nishil.k.r4842 kodukkum
      Avarude kayyil ake oru demo vandiye undavoo, demo vandi illathirikkumbol avar kodukkum

    • @abhisheke4951
      @abhisheke4951 4 роки тому +13

      Enikkum video kandappo manasil vanna aadyathe chodyam 😢

    • @Asifmppni
      @Asifmppni 4 роки тому +15

      @@nishil.k.r4842 test റൈഡിന് special വണ്ടിയാണ് വേണ്ടത്.. മീറ്റർ disconnect ചെയ്യുന്നത് ആരേയോ തലയിൽ ഇടാനാ.. test drive ചെയ്യുന്നവർ top-end നോക്കി ഒരു പരുവം ആക്കും

  • @Badusha_k
    @Badusha_k 4 роки тому +23

    Cycle പോലും ഇല്ലാത്ത ഞാൻ മാത്രം ആണോ ikkante video കാണുന്നത് 😂😂😂 arun ikka നമുക്ക് ഒരു cycle giwaye ഒകെ വെച്ചൂടെ... bro 😜😜😜😜😜

    • @Athul8055
      @Athul8055 4 роки тому

      Alla nitachanum undu. Onnu podo

  • @jojics5861
    @jojics5861 4 роки тому +2

    Kollaam pwoli saanm.💥💥🔥🔥

  • @jishnupv1272
    @jishnupv1272 4 роки тому +4

    9:43 Duke 250 ennan paranne sredich nook😄

  • @KunnamkulamMedia
    @KunnamkulamMedia 4 роки тому

    മൈലേജ് test cheyy machaa

  • @tomjoseph7526
    @tomjoseph7526 4 роки тому +8

    5sec silence for the customer who's gonna get this red dominar

  • @sunil_sudhan
    @sunil_sudhan 4 роки тому

    Namade thrissur showroomile ethumbo oru review kudi Edane

  • @johnvivian929
    @johnvivian929 4 роки тому +5

    Bro rr310 mate 2nd modes review idavo pls🥺

  • @ShefeekArozin1621
    @ShefeekArozin1621 4 роки тому

    വീഡിയോ കൊള്ളാം! ഈ സ്ഥലം തമ്മനത്തുള്ള മാർഷല്ലിംഗ് യാർഡ്.

  • @ronyjoseph
    @ronyjoseph 4 роки тому +3

    Pwoli Saanam 🔥

  • @pranavajay4923
    @pranavajay4923 4 роки тому +1

    Ee cable disconnect chythu vadi odichit therichu kond koduknna vandi yethelum puthiya vandi adukan varunna oru nirbagiyavate thalayil eeikumm ..egne ulla showroom inte pravarthanagal negale pole oral support chyan padillarunu...

  • @muhammedrashid3477
    @muhammedrashid3477 4 роки тому +3

    DOMINAR💯❤️

  • @AjmalAju-nc7ky
    @AjmalAju-nc7ky 4 роки тому +2

    അരുണേട്ടൻ ഉയിര് 😍😍😍

  • @JW-rz3ge
    @JW-rz3ge 4 роки тому +84

    വണ്ടിയുടെ Weight ഇത്തിരി കുറയ്ക്കാമായിരുന്നു 250 Cc ആയോണ്ട്

    • @vishnup2110
      @vishnup2110 4 роки тому +5

      Pinnallathe bajajinte bikes hevy weight. But dominar uyir

    • @arjunaju5439
      @arjunaju5439 4 роки тому +4

      Eda vandii wait theere koravanu.... 400 vech nokkumbol... 180 kg anu paranjekkanath... but vandiyil keri irikkumbozhum odikkumbozhum oru ns odikkana feel ee kittolu.. Wait nalla reethiyil koranjittund

    • @vishnup2110
      @vishnup2110 4 роки тому +1

      Only 4 kg

    • @jijomathukutty
      @jijomathukutty 4 роки тому +2

      @@arjunaju5439 tyre size kuravayathukondu weight kuranjathu pola feel chayum but actually 4 kg ye kurachitullu

    • @jijomathukutty
      @jijomathukutty 4 роки тому +1

      Eppo kidakunna tyre matti veethi koodiya tyre ettal vadi veendum nalla heavy ayi thonnum

  • @saurabhmohan6098
    @saurabhmohan6098 4 роки тому

    ഞാൻ കുറെ വിഡിയോസിൽ predactor helmets കുറച്ചു കണ്ടു. ആ helmets കിട്ടിയാൽ video ചെയ്തോളൂ ട്ടാ...

  • @akhilbabus5428
    @akhilbabus5428 4 роки тому +5

    Arun bro.. long ridesil comfortable cruising speed without vibration ethranu? 100-120/- kph

  • @RoyTheBroy
    @RoyTheBroy 4 роки тому +2

    ഹലോ ബ്രോ , ഞാൻ ഡോമിനർ 250 ഇന്ന് പോയി ബുക്ക് ചെയ്തു , പക്ഷെ എന്റെ കുറച്ചു കൂട്ടുകാർ പറഞ്ഞു ഡോമിനർ 400 തന്നെ എടുക്കാൻ. ഞാൻ സ്‌പ്ലെൻഡർ , ടിഒ എന്നിങ്ങനെ ഉള്ള വണ്ടികൾ ഓടിച്ചു നടന്ന ആള് ആണ് ( അത്യാവശ്യം സ്പീഡിൽ താനെ ) , , അപ്പൊ ഏത് എടുക്കുന്നത് ആണ് നല്ലതു 400 ഓർ 250 ?

  • @mohammedshijhanmirzan6939
    @mohammedshijhanmirzan6939 4 роки тому +21

    Mt15 bs6 review idamo

  • @nairsreehari96
    @nairsreehari96 3 роки тому +1

    Showroom aalkar speedometer disconnect cheydekunne odo meteril kilometer koodade irikan aano??. Avasaanam showroomil ithe test drive vandi thanne aardelum thalayil aakuairikum.. 🤔

  • @swalihpm4345
    @swalihpm4345 4 роки тому +4

    😍Long ridin comfort aanoo bro😍

  • @fuzruhdah
    @fuzruhdah 4 роки тому +1

    1:12 munnil pogunnu nammude forgotten beast mojo ❤️

  • @bamsilzaman3856
    @bamsilzaman3856 4 роки тому +78

    ഇതെന്ത് ,ട്രെയിൻ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലമാണോ...മുന്നോട്ടും പിന്നോട്ടും എടുത്ത് കളിക്കുന്നു

    • @aliakberak455
      @aliakberak455 4 роки тому +16

      Vandiyude review kaanaan keriyathano atho train oooodunna kaanaanana

    • @s47_
      @s47_ 4 роки тому +3

      @@aliakberak455 😂😂😂🤣

    • @rahukanna
      @rahukanna 4 роки тому

      Shanding aanu

  • @vishalok7636
    @vishalok7636 4 роки тому

    Bro colour parayumbho Duke 250 enna parayunne onn sredhikk bro powlik😍

  • @lijithharidash9234
    @lijithharidash9234 4 роки тому +4

    9:47 Duke 250 Alle broo dominar 250. Duke ennathi vayill ninum poovunilla lle ??

  • @shutupakshay
    @shutupakshay 4 роки тому +3

    MT15 BS6 review eppola varaneyy😍

  • @sajinjohn7675
    @sajinjohn7675 4 роки тому +34

    First comment😂

  • @iamhobz1948
    @iamhobz1948 4 роки тому

    Dom 250... duke 250.. oru video cheyuo

  • @nihass7418
    @nihass7418 4 роки тому +5

    Daimond cut alloy illairunelum kuzhapamillarnu....
    Tyre size as same as domi 4 aakarnu

    • @rashidmohd9742
      @rashidmohd9742 4 роки тому +1

      S. Correct. Vandi edukkanulla mood poyi😢

    • @gauthamkrishna6816
      @gauthamkrishna6816 4 роки тому +1

      Aaa same alloy size aa bro easy aayitt 110/70/r17 m 150/60/r17 idan pattm. Cheriya tyre ittathu milage kittana

  • @smoker7369
    @smoker7369 4 роки тому +1

    Rs Bs6 ns B's 6 comper chyth or vediyo edu bro...yaath vandiya beter..power profomans..rs BS6 ns bs6,. Confused 😞😞😞😞

  • @anwarek1927
    @anwarek1927 4 роки тому +11

    Dominar അടിപൊളിയാണ് 400 cc തന്നെയാണ് 250 cc അത്ര പോര ഇതിലും നല്ലതാണ് 200 cc ns b6 തന്നെ അടിപൊളി

  • @harikrishnanhari2520
    @harikrishnanhari2520 4 роки тому

    Vandiii Oru രെക്ഷയും illaa.....😘💖😘 Pashe ടയർ സയിസ് Kurachu❤️Kudiii KuttaMayiruNnU🤷‍♂️ VandiYude സൗണ്ട് Oru രെക്ഷയും illaa 👌👌👌💯

  • @hashimmohammed
    @hashimmohammed 4 роки тому +6

    1:16 frontilula bike etha🤔??

  • @thesoorejnair6286
    @thesoorejnair6286 4 роки тому +1

    @arunsmoki Bs6 RC 200 review chy please.. Valrea help full arikum

  • @Srg-cn8re
    @Srg-cn8re 4 роки тому +4

    4:55 ട്രോളമ്മാര് കണ്ടാ തീർന്നു മോനേ.....