ശ്രീലങ്കൻ സൈന്യത്തലവനെ തമിഴ്പുലികൾ കുഴിബോംബ് വെച്ച് കൊന്നപ്പോൾ തകർന്ന ലാൻഡ്ക്രൂയിസറിന്റെ അവശിഷ്ടം!

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 141

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 2 роки тому +124

    സംസാരം കേൾക്കാൻ ഹെഡ് ഫോണിൽ സൗണ്ട് കൂട്ടണം എന്നാൽ മ്യൂസിക് വരുമ്പോൾ ചെവിപൊട്ടുന്നു അപ്പോൾ സൗണ്ട് കുറയ്ക്കണം ഇതൊന്നു ബാലൻസ് ചെയ്താൽ നന്നായിരുന്നു

  • @dreamcatcher3548
    @dreamcatcher3548 2 роки тому +11

    സാമ്പത്തിക പ്രതിസന്ധിയിലാണ് എങ്കിലും infrastructure kollam ശ്രീലങ്കയുടെ ..റോഡും പാലവും പോലും beautiful 👍🏻

  • @rajank3611
    @rajank3611 2 роки тому +2

    ഈ സ്ഥലങ്ങൾ പോയി കാണാൻ
    കഴിയില്ല ഇതൊക്ക കാട്ടി തന്നതിന് നന്ദി 👍🌹

  • @wizardzz8008
    @wizardzz8008 2 роки тому +16

    പണ്ട് ഈ യുദ്ധത്തിന്റെ സമയത്ത് ന്യൂസിൽ ഇസൈപ്രിയ എന്ന ഒരു പെൺകുട്ടിയെ പറ്റി വന്ന ന്യൂസ്‌ ഞാൻ ഇന്നും ഓർക്കുന്നു .

    • @thanoojks2261
      @thanoojks2261 2 роки тому +1

      Star presenter isa priya, channel 9 ഡോക്യൂമെന്ററി ഉണ്ട്.

    • @sajancvsajancv3967
      @sajancvsajancv3967 2 роки тому +6

      She was killed brutally by srilankan army. 😭😭😭

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +2

    ശ്രീലങ്കയെ പറ്റി മനസിലാക്കാൻ ചേട്ടന്റെ വീഡിയോ വളരെ ഉപകാരപ്പെട്ടു 🖤

  • @sudheerbabu2694
    @sudheerbabu2694 2 роки тому +9

    തൂത്തുക്കുടി ജില്ലയിലൂടെ യാത്ര ചെയ്യുന്നത് പോലെ എനിക്ക് തോന്നി

    • @Shiva66j
      @Shiva66j 2 роки тому

      ബൈജു നായർ നിങ്ങൾ കാർ റവൈവ ചെയ്താൽ മതി
      LTTE history നിങൾ അറിയാൻ പാടില്ല
      സിംഹള കവർമെൻ്റ് കൈകൂലി ബൈജു
      ഒളമ്പറ റിവ്യൂ 👹

  • @jo-dk1gu
    @jo-dk1gu 2 місяці тому +1

    കൊപ്പകടുവേട്ടൻ ആള് നല്ലവൻ ആണ്...

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +3

    ശ്രീലങ്കൻ ചരിത്രം 🖤

  • @antony123416
    @antony123416 2 роки тому +23

    അത് ശെരിക്കും ബുള്ളറ്റ് dozzer തന്നെ ആയീരുന്നു . അവർ അതിനെ modifi ചെയ്തു അങ്ങനെ മാറ്റിയത്. ഇത് പോലെ തന്നെ അവർ ട്രാക്ടർ മറ്റും modifi ചെയ്തു യുദ്ധത്തിനു ഉപയോഗിച്ചിരുന്നു.

  • @baburajpillai6753
    @baburajpillai6753 2 роки тому +3

    ഇത് ഇതുവരെ കണ്ടിട്ടില്ല, കൊള്ളാം 👍waiting next videos from സത്യം S Lanka

  • @soorajks6824
    @soorajks6824 2 роки тому +8

    എത്ര മനോഹരം ആയി ആണവർ അവരുടെ നാട് സംരക്ഷിച്ചിരിക്കുന്നത്!

  • @vascodagama7043
    @vascodagama7043 2 роки тому +12

    Landcruiser അല്ല Landrover എന്നാണ് വിക്കിപീഡിയ പറയുന്നത്

  • @dilsoman
    @dilsoman 2 роки тому +2

    Enthokkeyanenkilum sreelankayile ee stalangal valare vrithiyay sookshichirikkunnu...nammude athe bhoo prakrithiyil thanne clean ambience

  • @Thejas9809
    @Thejas9809 2 роки тому +11

    Vamsaverikkethire poradiya tamil pulikal alle real hero’s🔥🔥🔥

  • @KRISHNAKUMAR-gr3sc
    @KRISHNAKUMAR-gr3sc 2 роки тому +7

    ബൈജു ചേട്ടാ മുല്ലത്തീവ്, കിള്ളിനോച്ചി, പുതുക്കുടിയിരുപ്പു എല്ലാം വിശദമായി കാണിക്കണം

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 2 роки тому +11

    സഞ്ചാരത്തോടൊപ്പം വെക്കാൻ കോളിറ്റി ഉള്ള വീഡിയോ ആയി തോന്നിയിരിക്കുന്നു. Great job. 🥰 സാർ. സാറിന്റെ കയ്യിൽ മരുന്നുണ്ട് 😄 തുടർന്നും ഇത്തരം വെടികൾ പൊട്ടും എന്ന് പ്രതീക്ഷിക്കുന്നു ❤

  • @jaleelapple1344
    @jaleelapple1344 2 роки тому +2

    Entey koodeyy Lanka yill ninnumm nadu vidandi vannaa ouru all work cheyunnunduu

  • @ManojKumar-hl5yd
    @ManojKumar-hl5yd 2 роки тому +5

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉം സംഭാഷണവും sync ചെയ്യാൻ ദയവായി അപ്പുകുട്ടനോട് പറയൂ ബൈജു ചേട്ടാ......

  • @soorajnhaloor
    @soorajnhaloor 2 роки тому +9

    ടി.ഡി.രാമകൃഷ്ണൻ്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' വായിച്ചത് ഓർക്കാതെ ശ്രീലങ്കയിലെ വംശീയ ഏറ്റുമുട്ടലിനെ സ്മരിക്കാനാവില്ല.

  • @Linsonmathews
    @Linsonmathews 2 роки тому +5

    Happy Republic day 🇮🇳🇮🇳🇮🇳

  • @noufiyaarshad4271
    @noufiyaarshad4271 2 роки тому +1

    Ethu angle camara vechalum bhangiyum vrithiyum keralam kandu padikkanam

  • @ramasubramaniang7239
    @ramasubramaniang7239 2 роки тому +10

    Please reduce the volume of the background music you add. It is way too loud than the volume when you talk. Very inconvenient

  • @mahmoodabdurahman8559
    @mahmoodabdurahman8559 2 роки тому +4

    പുലിയും കടുവയും എടുമുട്ടിയപ്പോൾ കടുവ കൊല്ലപ്പെട്ടു എന്നത് തന്നെ അവിടുത്തെ പുലികൾക്ക് വലിയ ശക്തി ഉണ്ടായിരുന്നു എന്ന് മനസിലാക്കാം.

  • @manojdubai2474
    @manojdubai2474 2 роки тому +1

    ഇതു ബുൾഡോസ്ർ തന്നെ ഇതു കൽക്കരി മൈനിംഗ് ബുൾഡോസെർ

  • @santhoshnarasimhan7117
    @santhoshnarasimhan7117 2 роки тому

    സൂപ്പർ സൂപ്പർ 👍

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 роки тому +1

    സംഭാഷണത്തിൽ വ്യക്തതയും കൃത്യതയും അല്പം ശബ്ദവും വേണം ,

  • @raone6145
    @raone6145 2 роки тому +4

    പ്രഭാകരേട്ടൻ പോയിട്ട് 13 വർഷങ്ങൾ..... 😢

  • @sharathb
    @sharathb 2 роки тому +5

    പോകാൻ ആഗ്രഹിക്കുന്ന രാജ്യം

  • @SunilKumar-xd9rc
    @SunilKumar-xd9rc 2 роки тому

    Good information thanks baiju Etta... super...

  • @anilct512
    @anilct512 2 роки тому +2

    പ്രഭാകരൻ ഒരു മലയാളി ആയിരുന്നു അല്ലേ -

  • @fibinfilal9274
    @fibinfilal9274 2 роки тому +5

    Even after the war, Sinhalese govt hasn't passed the 9th amendment which it had promised to provide adequate Tamil representation in the body politic. Majoritarianism is a curse.

  • @kkstorehandpost2810
    @kkstorehandpost2810 2 роки тому +3

    3 ആം part ന് വേണ്ടി കട്ട waiting ആണ് ബൈജുവേട്ടാ 👍🤗🤗

  • @shonythomas5873
    @shonythomas5873 2 роки тому

    27-1-2022 mng 7 am at colombo airport.any way nerit kanan kazhinjathil santhosham.private space kalayandannorth selfi edukkathathil ennod veshamam thonnaruth..
    Oru idukikaran❤️

  • @GibyAlex0606
    @GibyAlex0606 2 роки тому +3

    It nice to see how beautifully srilanka Maintained the area

  • @traveladobymaneesh7058
    @traveladobymaneesh7058 2 роки тому +3

    Set👍

  • @muraleedharanc70
    @muraleedharanc70 2 роки тому +1

    ഗുഡ്

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 роки тому +8

    ഈ വഴിയിലൂടെയൊക്കെ വാഹനത്തിൽ സഞ്ചരിക്കുന്ന... ബൈജു എൻ നായരുടെ ധൈര്യം ഇതിന് മുമ്പ് ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളൂ...
    '.... നിനക്കെവിടുന്ന് കിട്ടി കുഞ്ഞെ ....ഇത്രേം ധൈര്യം..? അന്നത്തെ ഏതെങ്കിലും പൊട്ടാതെ കിടക്കുന്ന കുഴിബോംബും ഉണ്ടെങ്കിൽ...?

  • @jishnuganesh7539
    @jishnuganesh7539 2 роки тому +3

    വെളുപ്പിളപ്രഭാകരൻ എന്ന വ്യക്തി ൽ ടി ടി ഇ എന്ന സംഘടന അല്ലാതെ ഇരുന്നു എങ്കിൽ ആളുടെ ബുദ്ധി യും കഴിവ് നേരായ പരുപാടി കു ആണ് ഉപയോഗിച്ചു എങ്കിൽ ഇന്ന് ചിലപ്പോൾ ലോകം അംഗീകാരം ആദരവ് കിട്ടേണ്ട ഒരു ബഹുമുഖ പ്രതിഭ ആകുമായിരുന്നു 🙏

    • @catwalk100
      @catwalk100 2 роки тому

      വേലുപ്പിള്ളൈ പ്രഭാകരൻ മതം/കമ്മൂഞ്ചിഭീകരത പറ ഞ്ഞാൽ മതിയായിരുന്നു ! അതിജീവനത്തിനുള്ളപോ രാട്ടമായിട്ടും അതാണ് ആ രും തുണയ്ക്കാതിരുന്നത് ! 😃🤣😂

  • @tomthottupurath9922
    @tomthottupurath9922 2 роки тому

    Drone shots amazing 💐💐💐

  • @abctou4592
    @abctou4592 2 роки тому

    Beautiful episode

  • @subbusuburamani1076
    @subbusuburamani1076 2 роки тому +1

    Happy Republic day Baiju Sir..

  • @mylifejourney7237
    @mylifejourney7237 2 роки тому +17

    തമിഴ്‌ നാട്ടില്‍ ഇപ്പോൾ ഒള്ള NTK (നാം തമിഴര്‍ കക്ഷി) പഴയ LTTE political version ആണ്. Seeman പ്രഭാകരന്‍ ന്റെ അനുയായി ആയിരുന്നു.അവർ തമിഴ്‌നാട്‌ പിടിച്ചാല്‍ അടുത്ത ലക്ഷ്യം srilanka യില്‍ പാർട്ടി rupikrich അധികാരം പിടിക്കാൻ ayirikum. നോക്കുക

    • @santhoshnarasimhan7117
      @santhoshnarasimhan7117 2 роки тому +6

      സോറി അതിന് സ്റ്റാലിൻ അണ്ണൻ സമ്മതിക്കത്തില്ല. അധികം നെഗളിച്ചൽ സീമാന്റെ കയ്യും കാലും കെട്ടി കടലിൽ തള്ളും. ഒരു പട്ടി പോലും തിരിഞ്ഞു നോക്കത്തില്ല.

    • @divinewind6313
      @divinewind6313 2 роки тому

      Karyam thamizhanmarku kurachu vamsheeya vadham okke udenkilum Seemane poluvar TNil nilam thodilla.

    • @smk580
      @smk580 2 роки тому +1

      Seeman nadar uyir..

    • @mylifejourney7237
      @mylifejourney7237 2 роки тому

      @@divinewind6313 parayan pattila tamizhan മാരുടെ കാര്യം അല്ലെ. Chellappol ഒരു change ന് വോട്ട് കൊടുത്താലും കൊടുക്കും.

    • @catwalk100
      @catwalk100 2 роки тому

      @@santhoshnarasimhan7117 മതം പറഞ്ഞാൽമതി ആരും ഒന്നും ചെയ്യില്ല ! തമിഴ്പുലിക ൾ "മതമോ കമ്മൂഞ്ചിസ"മോ പറഞ്ഞിരുന്നെങ്കിൽ വലിയ പോരാളികൾ ആയേനേ ! 🤔 അവർ നടത്തിയത് അതിജീ വനപോരാട്ടം മാത്രമായിപ്പോ യി ! 😃🤣😂

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 2 роки тому +2

    Speech is not loud enough , isn't' it?

  • @rankseeker2849
    @rankseeker2849 2 роки тому +7

    പ്രിയ സുഹൃത്തേ പി എസ് സി കോച്ചിങ്ങിനു വേണ്ടി ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ ചാനൽ ആണ് Rank Seeker ഫീ കൊടുക്കാൻ ഇല്ലാത്തവർക്ക് സൗജന്യമായി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശ്വം ഒന്ന് സന്ദർശിച്ചു നോക്കു.,.,,, ആവശ്യക്കാരിൽ എത്തിക്കു......

  • @PulsarmachaN
    @PulsarmachaN 2 роки тому +11

    വിടുതലൈ പോരാട്ടത്തിൽ ഉയിർ ത്യാഗംചെയ്ത തമിഴ് സഹോദരങ്ങൾക്ക്
    ബാഷ്പാഞ്ജലി.
    🔥🔥ഈഴം വരും 🔥🔥
    🔥🔥🔥🔥LTTE🔥🔥🔥
    ❤❤ഉയിർ തലൈവർ methagu പ്രഭാകരൻ ❤❤💪💪
    🔥🔥ഈഴം വീണ്ടും വരും 🔥🔥💪
    புலிகளின் தாகம் தமிழ் இழை தயக்கம் 💪💪

    • @karthik1787
      @karthik1787 2 роки тому

      வாய்ப்பில்லை இராஜா வாய்ப்பில்லை

    • @catwalk100
      @catwalk100 2 роки тому +1

      തമിഴ് പുലികൾ "മതം" പറ ഞ്ഞില്ല ! അവരുടെ പോരാട്ടം അതിജീവനത്തിനുള്ളതായി പ്പോയി ! പരാജയപ്പെടാനും കാരണമതാണ് ! (പാലസ്തീ ൻ , ഹമാസ് പിൻതുണയും ! ലാദൻ കവിതയുമെഴുതിയ മലയാളികളും പിൻതുച്ചില്ല !) 😃🤣😂

  • @sreekumarmenon6141
    @sreekumarmenon6141 2 роки тому

    Really lovely description. I also request you to go solo in your travels.

  • @GibyAlex0606
    @GibyAlex0606 2 роки тому

    Very informative video

  • @krisht1613
    @krisht1613 2 роки тому

    Insurgency should never be tolerated

  • @sk-6032
    @sk-6032 2 роки тому +1

    Super 🙏🙏

  • @vinodkumar6933
    @vinodkumar6933 2 роки тому

    SGK pole you too provide good information sir....

  • @pachamobiles
    @pachamobiles 2 роки тому +2

    💚💚💚💚💚

  • @mujeebrahmanva94
    @mujeebrahmanva94 2 роки тому

    👏👏👏

  • @arunvarkey8680
    @arunvarkey8680 2 роки тому

    Waiting for kilinochchi.

  • @jaleelapple1344
    @jaleelapple1344 2 роки тому +2

    Thamil Pulikaley kurichhu ouru video cheyanam aver arrayirrunnuu enthinu inghaneyy cheythuu ennokkeyy ulla

  • @arirag2richest470
    @arirag2richest470 2 роки тому

    Reduce the back ground music..

  • @amalbhuvanendran9404
    @amalbhuvanendran9404 2 роки тому

    💜💜💜

  • @Nexusmotors9853
    @Nexusmotors9853 2 роки тому

    🔥🔥🔥

  • @varghesevarghese6824
    @varghesevarghese6824 2 роки тому +1

    ,👍👍

  • @sonuschannel5566
    @sonuschannel5566 2 роки тому +2

    ❤❤

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 6 місяців тому

    Gamini❤🎉

  • @pradeeppadette8458
    @pradeeppadette8458 2 роки тому

    Sound kollilla

  • @DiljithNair7774
    @DiljithNair7774 2 роки тому

    Awesome visuals 😍 Sri Lanka series nu vendi hire cheyde cameraman adipwoli

  • @kevinjose4436
    @kevinjose4436 2 роки тому

    Waiting 3 part

  • @akhilakhil6344
    @akhilakhil6344 2 роки тому +1

    ❣️

  • @sajeevk7299
    @sajeevk7299 2 роки тому

    Ho....

  • @thanoojks2261
    @thanoojks2261 2 роки тому +5

    ശ്രീമാൻ സന്തോഷ്‌ ജോർജ് കുളങ്ങരയെ ഉന്മൂലനാശം ചെയ്യുമോ, ഇങ്ങനെ വീഡിയോ ഇറക്കി.

  • @bagpalaceblr
    @bagpalaceblr 2 роки тому +2

    😍😍😍👍🏻

  • @yoosufkunnakkadan3030
    @yoosufkunnakkadan3030 2 роки тому

    Ok

  • @abdulrashidk112
    @abdulrashidk112 2 роки тому +2

    അത് ടാങ്കർ അല്ലല്ലോ ബുൾഡൊസർ തന്നെ ആണ് എന്നാണ് എനിക്ക് തോന്നുന്നത്

  • @riyasneyyapadath143
    @riyasneyyapadath143 2 роки тому +1

    athu bull dozer thanneyanu

  • @adarshasokansindhya
    @adarshasokansindhya 2 роки тому +1

    😍

  • @bineeshmarangattupally8467
    @bineeshmarangattupally8467 2 роки тому

    👍👍👍👍👍👍

  • @dachu3122010
    @dachu3122010 2 місяці тому

    സത്യത്തിൽ ശ്രീലങ്കൻ ജനത സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല,അവർക്ക് ഇങ്ങനൊരു സമാധാന ജീവിതം ലഭിയ്ക്കുമെന്നു.വീട്ടിൽ നിന്നും ഇറങ്ങിയാൽ ഒറ്റ പിസായി തിരിച്ചെത്താൻ കഴിയും എന്ന് യാതൊരു ഉറപ്പും ഇല്ലാതിരുന്ന ഒരു കാലം അവർക്ക് ഉണ്ടായിരുന്നു ...........

  • @tuktuknoufi1055
    @tuktuknoufi1055 2 роки тому

    👍🥰😍

  • @shain18
    @shain18 2 роки тому

    ലാൻഡ് റോവർ അയിരുന്നില്ലേ ?

  • @arirag2richest470
    @arirag2richest470 2 роки тому +1

    ഈ സ്മാരകങ്ങളെല്ലാം ഭാവിയിൽ നശിപ്പിക്കപ്പെടും.

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    prabhakarante leela vilasangal

  • @ebossbijin9761
    @ebossbijin9761 2 роки тому +2

    നിനക്കായി ഞാൻ പാട്ട് പാടുമ്പോൾ എന്ന പാട്ട് പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ..

  • @nunnikrishnannair9975
    @nunnikrishnannair9975 2 роки тому

    ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞുപോയി. ശ്രീലങ്കൻ സേനയ്ക്ക് അഭിവാദ്യങ്ങൾ

    • @catwalk100
      @catwalk100 2 роки тому

      ലോകത്തെ നാലാമത്തെ സൈനൃമായിട്ടും ഇന്ത്യക്ക് കാശ്മീർ തീവ്രവാദം ഇല്ലാ താക്കാൻ പറ്റാത്തതെന്താ ണ് ! (സദ്ദാമിനെപ്പോലെ "രാ സായുധം പ്രയോഗിച്ചു കൂടാ യിരുന്നോ ! ) 😃🤣😂

  • @KR-zl1cu
    @KR-zl1cu 2 роки тому +1

    Have heard when prabhakaran was dead LTT had even jets🤔

  • @manojthomas2141
    @manojthomas2141 4 місяці тому

    Big salute Singhala government who destroyed LTTE.
    Srilanka like Singapore before LTTE.
    LTTE like Hamas,IS and Khalistan.
    Wash out all terror team from our world include pilotical islam and communist.

  • @arirag2richest470
    @arirag2richest470 2 роки тому

    Saarathi is better than driver ..when say infront of Driver../ Driver Sir ji ...

  • @nithinjameson8850
    @nithinjameson8850 2 роки тому

    Mr.Biju never indulge in narrating history of a country if you don't have sufficient knowledge about it. Turmoil happened in Srilanka was a grave humanitarian crisis, please don't make insensitive comments on it

  • @johnamal2571
    @johnamal2571 2 роки тому +4

    தமிழர்களின் வீரத்தை சதி என்றது தவறு கண்டிக்கிறோம்

  • @user-mc9mc
    @user-mc9mc 2 роки тому

    Google ദൈവം 🤣

  • @arunsiva1990
    @arunsiva1990 2 роки тому +1

    Prabhakaran never try to create a new country for Tamil ppl, he fight for the ppls rights that denied by srilankan government, if u look on to the history properly Srilankan government jus washed out the whole community to show there pride nothing more, lots of innocents ppl died , womens raped and lot more. Srilanka yude appozhathe valarchikku karanam ayirunna tamil makkale equal rights chodichathinu kruramai konnu thalluga yanu avar cheythathu.,

    • @SPLITFUNO
      @SPLITFUNO 2 роки тому

      Those who live by the sword die by by the sword..for some they are martyrs for others terrorists, but in the end both were our fellow humans and we are just a tiny dot in this universe. Enjoy while it exists..

  • @divinewind6313
    @divinewind6313 2 роки тому +1

    Srilankan yudha smarakangal kanumbol thonnum avar etho videsha shakthiku ethir aayi aanu vijaychathu ennu. Evanmarku okke epo bodham varumo entho.

  • @hareeshkhareesh3608
    @hareeshkhareesh3608 2 роки тому

    പ്രഭാകരന്റെ മകളെ കുറിച്ച് വിവരികമോ?

  • @mohammedshebin8720
    @mohammedshebin8720 2 роки тому +1

    അണ്ണാ സഞ്ചാര സാഹിത്യം കാണിക്കാതെ ആ ഹൈല്ക്സിനെ കുറിച്ച് എന്തെകിലും കാണിക്ക് അണ്ണാ

  • @s.n.rajendraprasad4250
    @s.n.rajendraprasad4250 2 роки тому +2

    ഈഴത്തി നോട് സഹകരിച്ചിരുന്ന സ്ത്രീകളെ പിടികൂടി കുട്ടികളെ ഉണ്ടാക്കലായിരുന്നു കടുവയുടെ പ്രധാന ഹോബി

    • @athiaman877
      @athiaman877 2 роки тому

      அப்படி.உன்மனைவியை.அனுப்பிவைத்தாயா.எச்சநாயே

  • @Pushpart5333
    @Pushpart5333 6 місяців тому

    Samne aadanodu dhairu

  • @jithinmachan1155
    @jithinmachan1155 2 роки тому +2

    ❤❤

  • @vipinns6273
    @vipinns6273 2 роки тому +1

    😍👌👍

  • @vijeshtvijesh390
    @vijeshtvijesh390 2 роки тому

    👍👌🥰🥰

  • @sanjibshrinibasan8184
    @sanjibshrinibasan8184 2 роки тому

    👍❤

  • @noushad2777
    @noushad2777 2 роки тому +1

    👍👍👍

  • @tinusai2919
    @tinusai2919 2 роки тому

    💖💖💖

  • @sujithstanly6798
    @sujithstanly6798 2 роки тому

    💕💕💕💕