വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ? | Velupillai Prabhakaran | AR

Поділитися
Вставка
  • Опубліковано 1 січ 2025
  • വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ? | Velupillai Prabhakaran | AR | Hashmi Taj Ibrahim
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 454

  • @nehalasalmans6255
    @nehalasalmans6255 Рік тому +169

    ഹാഷിം എനിക്ക് വളരെ ഇഷ്ടം ആണ് 👍 സൂപ്പർ അവാദരേഖൻ 24 കേരളത്തിൽ നമ്പർ ഒന് ചാനൽ 💪

  • @__An7__
    @__An7__ Рік тому +226

    ആ ബിജിഎം കേൾക്കുമ്പോഴെല്ലാം ഓർമ്മവരുന്നൊരു മുഖമുണ്ട്..
    The Master of Narration -
    " ബാബു രാമചന്ദ്രൻ സർ " ❤️.. വല്ലാത്തൊരു കഥ ❤️

  • @praveenprasad1497
    @praveenprasad1497 Рік тому +149

    ആ BGM തൊട്ടുകളിക്കണ്ട അത് ഏഷ്യാനെറ്റിന്റെ വല്ലാത്തൊരു കഥ'യുടെ സ്വന്തം BGM ആണ് 😍😍😍

    • @muhammadshibily5546
      @muhammadshibily5546 Рік тому +3

      Yes🔥

    • @luisvj088
      @luisvj088 5 місяців тому +3

      അതെ അതെ , അതിൽ തൊട്ട് കളിക്കരുത്

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 Рік тому +45

    ശ്രീലങ്ക എന്ന നാടിനോട് വല്ലാത്തൊരു അവമദിപ്പ്.. കൂരാ കൂരിരുട്ടിൽ പെരുമഴയത്തു ഒറ്റപെട്ടു പോയ കുട്ടിയുടെ അവസ്ഥയിൽ ഒരു പിഞ്ചു ബാലൻ...ആ പിഞ്ചു കുട്ടിയെ ചിരിച്ചു കൊണ്ട് കൂട്ടിക്കൊണ്ടുപോയി... ബിസ്ക്കറ്റ് നൽകി...ആ കുട്ടി അവരെ നോക്കി കളങ്കമില്ലാതെ ചിരിച്ചു...ആ നിമിഷം ബിസ്ക്കറ്റ് നൽകിയവർ തന്നെ ആ പിഞ്ചു കുട്ടിയുടെ നെഞ്ചിലേക്ക് നിറയൊച്ചു...ഇങ്ങനെ വേണം പ്രഭാകരന്റെ പിഞ്ചുകുട്ടിയെ കൊല്ലാൻ.. അപ്പോഴാണ് അവർക്ക് പ്രത്യേക സന്തോഷം കിട്ടുകയെത്രെ...ശ്രീലങ്കയും ഇതിനു കൂട്ടുനിന്നവരും സ്വയം നാശം കാണുകതന്നെ ചെയ്യും.. 👍

    • @sivakumarms1457
      @sivakumarms1457 Рік тому +3

      അവന്മാർ അനുഭവിച്ചുകൊണ്ടിരിക്കുകയല്ലേ

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 5 місяців тому +6

      രാജീവ് 😔ചെയ്ത
      ചരിത്രപരമായ വലിയൊരു തെറ്റ്

  • @renjithbs7331
    @renjithbs7331 Рік тому +20

    വേല്ലുപുള്ളി പ്രഭാകരൻ ആള് പുലിയ സാറെ... 🤘🔥💞

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted Рік тому +32

    ആ കുഞ്ഞിന്നെ കൊന്നവർ...
    ജീവന് വേണ്ടി ഓടുന്ന കാഴ്ച്ച കാണാൻ ലോകത്തിന് ആദ്യം കാലം കാത്ത ഇരിക്കേണ്ടി വന്നില്ല...
    എന്നോ വെല്ലുവിളി ആവുമെന്ന് ഉറപ്പില്ലാത്ത ഒരു കാര്യത്തിന് വേണ്ടി ആ 12 വയസു മാത്രം ഉള്ള കുട്ടിയെ കൊന്നതിന് കാലം കാത്തു വെച്ച നീതി

    • @muhas9755
      @muhas9755 4 місяці тому +4

      ഈ ക്രൈമിനെ Collective punishment എന്ന് പറയും. ഗാസയിലെ പലസ്റീൻ കുഞ്ഞുങ്ങളും നേരിടുന്നത് ഇതേ അനീതിയാണ്.

  • @Bigfamily-dt8sz
    @Bigfamily-dt8sz Рік тому +250

    എന്നാലും ബിസ്കറ്റ് തിന്നുകൊണ്ടിരുന്ന ആ പിഞ്ചു ബാലനെ വെടിവെച്ചു കൊന്ന സൈനികരും ഗവർമെന്റും ഇപ്പോൾ നന്നായി അനുഭവിക്കുന്നുണ്ടല്ലോ. നമ്മൾ എന്തുചെയ്യുന്നോ അതിന്റെ ഫലം നമ്മൾ എന്തായാലും അനുഭവിക്കും

    • @RR-vp5zf
      @RR-vp5zf Рік тому +10

      God is great..

    • @dreamgirl7641
      @dreamgirl7641 Рік тому +8

      Sathyam

    • @amalkc5663
      @amalkc5663 Рік тому +18

      @@RR-vp5zf God 🤣🤣🤣 കുട്ടിയെ കൊല്ലാൻ കൂട്ടുനിന്നവൻ🤣

    • @amalkc5663
      @amalkc5663 Рік тому +8

      Karma is a boomerang 🪃

    • @pathrosejose6044
      @pathrosejose6044 Рік тому +3

      100%bro

  • @KarunthThamizhan
    @KarunthThamizhan Рік тому +50

    I am from Tamil Eelam. Thank you my dear sisters and brothers from Kerala for supporting our captain ❤️❤️❤️❤️

    • @nsarunkumar9033
      @nsarunkumar9033 Рік тому

      ഇവിടെ നന്ദൻകോട് ആണൊ താമസം? അതോ കൂനൂരോ?

    • @nsarunkumar9033
      @nsarunkumar9033 Рік тому

      You mean you will show the right hand thumb rule to me?! Like you did to Vipin Rawat? No. Not even in penubrium mobile.

    • @Pranav_Koliyedath
      @Pranav_Koliyedath 7 місяців тому

      Vellupillai was actually malayali

    • @sreekanthiyer1133
      @sreekanthiyer1133 6 місяців тому

      I am with prabhakaran now he is enjoying

    • @Jews__Slayer
      @Jews__Slayer 6 місяців тому

      @@Pranav_Koliyedath malayalee???🤣🤣🤣🤣🤣

  • @robythomas3645
    @robythomas3645 Рік тому +13

    പ്രഭാകരന്റെ മകനെ കൊന്നതിനു ന്യായീകരണം ഒന്നുമില്ല... ശ്രീലങ്കൻ ആർമി പുഴുത്തു ചാകും... ണോ ഡൌട്ട്...

  • @indiankeralaite2849
    @indiankeralaite2849 Рік тому +18

    തമിൾ മക്കളുടെ ഒരേ ഒരു ഹീറോ

  • @bhasiraghavan9513
    @bhasiraghavan9513 Рік тому +14

    അഭിനന്ദനങ്ങൾ ഹാഷ്മി ഇത്രയും വിസ്തരിച്ചു അവതരിപ്പിച്ചതിനു.

  • @ameerkv8581
    @ameerkv8581 Рік тому +23

    ആ പാവം പിടിച്ച മോനെ ഇങ്ങനെ ചെയ്യരുതായിരുന്നു 😢

  • @worship8616
    @worship8616 Рік тому +52

    അവതരണത്തിന്റെ അങ്ങേയറ്റം 🔥🔥🔥വാക്കുകളുടെ ഒഴുക്ക്, മലയാളം ഏറ്റവും ഭംഗിയായി പറയുന്ന മലയാളി ഹഷ്‌മിക്ക ❤❤❤👏👏👏👏👏

    • @venugopi6302
      @venugopi6302 Рік тому +3

      "ഷ " ക്ക് പകരം "ശ " പറയുകയും , എഴുതുകയും , അച്ചടി ക്കുകയും !! ചെയ്യുന്നവർ ഉള്ള നാട്ടിൽ !!! 😂😂😂

  • @finny22558
    @finny22558 Рік тому +39

    12 വയസുള്ള കുട്ടി 😭 മനുഷ്യനെ പോലെ ക്രൂരൻ ഈ ഭൂമിയിൽ മറ്റൊന്നുമില്ല 😭

  • @cyrilphilip4641
    @cyrilphilip4641 Рік тому +93

    BGM Adichumatti. This is the signature BGM of Vallathoru katha.

  • @manojraman2841
    @manojraman2841 Рік тому +20

    ഉയിരാണ് പ്രഭാകരൻ

  • @alirshadmedia5349
    @alirshadmedia5349 Рік тому +40

    ഈ വാർത്ത വിശദമായി സുപ്രഭാതം ഞായർ പ്രഭാതത്തിൽ വന്നു.. ❤️

  • @lankadavid
    @lankadavid Рік тому +35

    നന്നായി വിശദീകരിച്ചു...👌👌👌

  • @santhoshvarkey6934
    @santhoshvarkey6934 Рік тому +12

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാൾ

  • @niyatiujalam11
    @niyatiujalam11 Рік тому +34

    12 വയസുള്ള കുട്ടിയെ വെടി വെച്ചു കൊന്ന ശ്രീലങ്കയെ വെറുതെ വിടണോ. അവർ യുദ്ധകുറ്റവാളികൾ ആണ്..

    • @mg.p.g.4566
      @mg.p.g.4566 Рік тому +15

      നിരപരാധി ആയ ആ കുഞ്ഞിന്റെ രക്തം ദൈവത്തോട് നിലവിളിച്ചു അത് ദൈവം കേട്ടു ശ്രീലങ്ക നശിച്ചു തരിപ്പണം ആയി... 🙏🙏

    • @amalkc5663
      @amalkc5663 Рік тому +9

      അതിൻ്റെ ഫലം അനുഭവിക്കുന്നുണ്ട്

    • @swrp124
      @swrp124 4 місяці тому

      Daviam undallo.. Srilankayil epo avastha kandile.. Oru kuppi vellathinum petrolim vendi rajyam kathiyille

    • @Dr-Nakul
      @Dr-Nakul 4 місяці тому +1

      ഒരു മാവോസിറ്റ്നേ കിട്ടിയാൽ നമ്മളും അത് ചെയ്യും...... ശരിയും തെറ്റും നോക്കാൻ പറ്റില്ല .... യുദ്ധം ആണ്

  • @bobinbabu1355
    @bobinbabu1355 4 місяці тому +3

    കമെന്റുകൾ എല്ലാം ഒരേ ശബ്ദം ഒരു കൊച്ചു കുട്ടിക്ക് വേണ്ടി... ഉയരണം ഇനിയും ഉയരെട്ടെ.. അനീതിക്കെതിരെയുള്ള ശബ്ദം 🔥

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 Рік тому +13

    ഇന്ന് ലെങ്ക പിച്ച തെണ്ടുന്നു......
    കർമ ഫലം ........
    ചെയ്തു കൂട്ടിയ പാപ ത്തിന്റെ ......

  • @PulsarmachaN
    @PulsarmachaN Рік тому +18

    Welcom back leader..... 🌹🌹

  • @qmsarge
    @qmsarge Рік тому +11

    നന്തി കടൽ വഴി പ്രഭാകരൻ, ഭാര്യ , മകൾ ഇവർ ഇന്ത്യൻ മഹാസമുദ്രം വഴി തമിഴ് നാട്ടിലേക്ക് . അവിടെ നെടുമാരനും കൂട്ടരും പൂച്ചെണ്ടുമായി കാത്തു നിന്നിരിക്കാം. അത് സ്വഭാവികം.
    പക്ഷെ 12 വയസ്സുകാരൻ മകനെ എന്ത് കൊണ്ട് ഈ യാത്രയിൽ കൂട്ടിയില്ല ? മൂന്നു പേരെ കടത്തി കൊണ്ട് പോകാം എങ്കിൽ ഒരു കുട്ടിയെ കൊണ്ട് പോകാൻ ആണോ ബുദ്ധിമുട്ട്. ആ പയ്യനെ ഒറ്റക്ക് ആക്കിയിട്ട് രക്ഷപെടണം എന്ന് ഒരു അമ്മയും ചിന്തിക്കില്ല. LTTE തമിഴ് അമ്മമാർക്ക് വേറിട്ട ചിന്തയാണോ എന്നറിയില്ല.
    പ്രഭാകരന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടായിരുന്നു പ്രഭാകരൻ മരണപ്പെടുമ്പോൾ . അത് കൊണ്ട് DNA പരിശോധന സാദ്ധ്യമായ കാര്യം ആണ്.
    പ്രഭാകരനെ പിടികൂടിയതിനു ശേഷം വെടി വെച്ച് കൊന്നതാകാം. മകനേയും സംഭവ സ്ഥലത്ത് നിന്ന് പിടി കൂടി വേറൊരു സ്ഥലത്തേക്ക് കൊണ്ടു വന്നു. ഉന്നത തലങ്ങളിൽ നിന്നു തന്നെ അവനേയും കൊന്ന് കളയണം എന്ന് തീരുമാനം വരുന്നു. പ്രഭാകരന്റെ മകൻ എന്നും പറഞ്ഞു വീണ്ടും LTTE- ക്ക് ഉയർന്നു വരാനുള്ള അവസരം കൊടുക്കരുത് എന്ന നിർബന്ധബുദ്ധി ശ്രീലങ്കൻ സർക്കാരിനു ഉണ്ടായിരുന്നു.

    • @sankarh9842
      @sankarh9842 3 місяці тому

      Prabhakaran " s elder son Charles Antony was earlier killed in battle field

  • @8star7085
    @8star7085 Рік тому +8

    ലങ്കൻ തമിഴർ ഇപ്പോഴും വിശ്വസിക്കുന്നത്‌ പ്രഭാകരൻ ജീവിച്ചിരുപ്പുണ്ടെന്നാണ്‌
    എന്നെങ്കിലും അവരുടെ നായകൻ എത്തുമെന്നും

  • @tnvlog5032
    @tnvlog5032 Рік тому +10

    നെറ്റിയിൽ വെടിയുണ്ട കൊണ്ടതല്ല മഴവും കൊണ്ട് തലയ് വെട്ടിക്കൊല്ലുകയായിരുന്നു & പ്രഭാകര മരിക്കുമ്പോൾ ഞാൻ ശ്രീലങ്കയിൽ ഉണ്ട് ബോഡി നേരിട്ട് കണ്ടു ഞാൻ & പ്രഭാകരനെ പിടികൂടി ദ്രോഹിച്ചിട്ടാണ് കൊലപാതകം ചെയ്തിരിക്കുന്നത് & അധികാരികൾ എന്താണ് പറയുന്നത്? അതായിരിക്കും പുറംലോകം അറിയുന്നത്

  • @FebinReemaTrancesun
    @FebinReemaTrancesun Рік тому +23

    പ്രഭാകരനും പോയി മകനും പോയി കേസ് ക്ലോസ് ചെയ്തു എല്ലാവരും പിരിഞ്ഞു പോകണം

  • @thadi6180
    @thadi6180 Рік тому +16

    Veera Prabhakaran✊🏾

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 4 місяці тому +4

    12 വയസുള്ള ആ കുഞ്ഞിനെ കൊന്നില്ലേ..... തീരാ ശാപം അനുഭവിക്കുന്നുണ്ട് ആ ജനത ഇന്ന്

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +30

    💪🐆♥️വേലുപിള്ള പ്രഭാകരൻ♥️🐆💪

    • @gokul9039
      @gokul9039 Рік тому

      സുധാകരക്കുറുപ്പ് 🤣🤣

    • @iniyanprabhakaran
      @iniyanprabhakaran Рік тому +7

      Tamil National Leader Velupillai Prabhakaran. A legend who fought 44 years for his people and sacrificed his whole family for his Nation.

  • @ameersuhail597
    @ameersuhail597 Рік тому +22

    Music നല്ല കേട്ട് നല്ല പരിചയം ഉണ്ടല്ലോ .... വല്ലാത്തൊരു കഥ

  • @kalidast1740
    @kalidast1740 Рік тому +11

    ശ്രീലങ്കൻ സർക്കാർ അടിച്ചാമൃതലുന്എതിരെ തന്റെ ജനങ്ങളുടെയും വിമോചനത്തിന് വേണ്ടി തന്നെയും തന്റെ കുടുംബത്തെയും ത്യാഗം തെയ്‌തു മരിച്ചുപോയ oru യഥാർത്ഥ പോരാളി 🙏🙏🙏🙏🙏🙏 അവസാനം വരെ അദ്ദേഹേം പൊരിതനിനു is great leader

  • @Afru786
    @Afru786 Рік тому +32

    അവതാരകാ താങ്കളുടെ പുറകിൽ പ്രഭാകരൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു ഓടിക്കോ

    • @jerinjohnson5318
      @jerinjohnson5318 Рік тому +4

      അത് പ്രഭാകരൻ തന്ന്നെയാണോന്ന് ഇപ്പോളും സംശയം ആണ് . അതുകൊണ്ടാണ് അവതാരകൻ ഓടത്തത്ത്

  • @MadhavanMadhu-v7j
    @MadhavanMadhu-v7j 2 місяці тому +1

    தமிழனுக்கே ஒரு ராணுவத்தை கட்டமைத்தார் எங்கள் உயிரினும்மேலான கேப்டன் பிரபாகரன்❤⚔️💪💪💪

  • @sabithmohammed7754
    @sabithmohammed7754 Рік тому +10

    ഇത്രെയും വ്യക്തതയോട് കൂടി അവതരണം ഹാശ്മി മാത്രം 🔥🔥24 ന്റെ പുലികുട്ടി

  • @sukumarankm6803
    @sukumarankm6803 Рік тому +10

    വേലുപ്പിള്ള പ്രഭാകരൻ ജീവിച്ച് ഇരുന്നു എങ്കിൽ എന്ന് ' ഞാൻ. ആശിക്കുന്നു...

  • @sivakumarms1457
    @sivakumarms1457 Рік тому +6

    ഒരു ശ്രീലങ്കൻ തമിഴൻ എന്നോട് പറഞ്ഞിട്ടുണ്ട് പ്രഭാകരൻ മരിച്ചിട്ടല്ലെന്ന്.

  • @luxmanUAE
    @luxmanUAE 5 місяців тому +3

    உலகம் கண்டு வியர்க்கும் மாவீரன் என் உயிர் தலைவன் தமிழ் தேசிய இனத்தின் அடையாளம் முகவரி வேலுப்பிள்ளை பிரபாகரன்🐅🐅🐅🐅🐅

    • @Teejay_shan
      @Teejay_shan Місяць тому +2

      Tamilina Thalaivar ❤🎉

  • @harisreyas1943
    @harisreyas1943 Рік тому +20

    ഇനി വീരപ്പന്റെ രണ്ടാം വരവ് ഞാൻ പ്രതീക്ഷിക്കുന്നു

  • @geethasantosh999
    @geethasantosh999 Рік тому +3

    super presentation Mr. HAshmi

  • @thajuthajuna7603
    @thajuthajuna7603 Рік тому +3

    Excellent presentation 👏

  • @alvinpalatty
    @alvinpalatty Рік тому +8

    വല്ലാത്തൊരു BGM 🤭

  • @pencilwaniya5317
    @pencilwaniya5317 Рік тому +3

    ഈ യുദ്ധത്തിൽ ചെയ്ത ഹീനകൃതൃം അത്രമേല്‍ ഭയാനകമായിരുന്നു ശ്രീലങ്കന്‍ സേന ചെയ്തത് ഒരു ദാഷൃണൃവുമില്ലാതെ നിരപരാധിക കൂട്ടക്കൊല ചെയ്തു....മൃഗീയ കൊലയെന്നാണ് പല മാധൃമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ വീണ്ടും പുലിപ്പട ഉയര്‍ത്തെഴുന്നേല്‍ക്കും കൂട്ടക്കൊല ചെയ്ത ശ്രീലങ്കന്‍ സേനയും അതിന് നേതൃത്വം കൊടുത്തവരും കൊല്ലപ്പെടും പുലിപ്പട ശ്രീലങ്ക പിടിച്ചടക്കും നിശ്ചയമായും...

    • @muhammadshibily5546
      @muhammadshibily5546 4 місяці тому

      പുലിപട ഒന്നും ഇനി വരാൻ പോകുന്നില്ല 15 വർഷം കഴിഞ്ഞു ശ്രീലങ്കൻ ആഭ്യന്തര യുദ്ധം കഴിഞ്ഞിട്ട് തന്റെ വീക്ഷണം തെറ്റാണ് അങ്ങനെ ഒരു സങ്കടന വരികയുമില്ല ചോള സാമ്രാജ്യം തകർന്ന പോലെ കടുവകൾ നാമാവിശേഷം ആയി 2009 മെയ്‌ 18 പൂർണമായും ഉന്മൂലനം ചെയ്തു രാജീവ്‌ ഗാന്ധിയെ കൊന്ന ഈ പ്രഭാകരൻ ദ്രോഹിയെ കൊന്നത് നന്നായി അല്ലെങ്കിൽ ഇനിയും ലിബറേഷൻ എന്ന് പറഞ്ഞുകൊണ്ട് വിഘടനം തുടരും.... 1975 ആരംഭിച്ച ആഭ്യന്തര യുദ്ധം ltte നടത്തിയ മനുഷ്യാവകാശ ലെങ്കനങ്ങൾ ചെറുതോനുമല്ല 2006 നവംബർ 19ന് എൽ ടി ടി ഇ താണ്ടികുളം അഗ്രികൾച്ചർ ഫാം സ്കൂളിലെ അഞ്ചു വിദ്യാർഥികൾ ആണ് കൊല്ലപ്പെട്ടത് 2007 ജൂൺ വരെ അവരുടെ മരണ കാരണം കണ്ടെത്താനുള്ള അനേഷണങ്ങൾ നടന്നുകിണ്ടിരിക്കുകയാണ് 2006 നവംബർ 19ന് താണ്ടി കുളത്ത് വാവുണിയിൽ വെച്ച് വെടിയുതിർത്തു 10 മീറ്റർ അകലെയാണ് ഈ ബോംബ് പൊട്ടിത്തെറിച്ചത് ഏകദേശം 9 :45ന് ശ്രീലങ്കൻ ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള അഗ്രികൾച്ചർ ഫാം ഹൌസ് ശ്രീലങ്കൻ പോലീസ് സുരക്ഷ സേനയും ഈ ക്ളോമോർ തരം ദിശസുചന മൈനിൽ സ്ഥാപിച്ചത് ൽടിടിഇ ആണെന്ന് ആരോപിച്ചു ഇത് ഒരു തീവ്രവാദ സങ്കടനയായി അമേരിക്കയും ഇന്ത്യയും അംഗവും ഉൾപ്പടെ 32 രാജ്യങ്ങൾ നിരോധിച്ച ഒരു വിമത ഗ്രൂപ്പാണ് യൂറോപ്പിയെൻ യൂണിയൺ സംസ്ഥാനങ്ങൾ എന്നാൽ ൽടിടിഇ ഈ ആരോപണങ്ങൾ നിഷേധിച്ചും 1990 ജൂണിൽ 11 ന് രാവിലെ 6:00 മണിയോടെ എൽടി ടി ഇ ബട്ടിക്കാലോവ പോലീസ് സ്റ്റേഷൻ വളയുകയും 3 പോലീസുകാരെ തട്ടികൊണ്ട് പോവുകയും ചെയ്തു ഏകദേശം ഒരു മണിക്കൂറിന് ശേഷം 250 ഓളം സായുദ എൽടിടിഇ പ്രവർത്തകർ പോലീസ് കിഴടക്കി തുടർന്ന് സിംഹള പോലീസ് ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും ആക്റ്റിംഗ് ഓഫീസർ ഇൻ ചാർജ് അടക്കം നാല് പോലീസ്കാരെ കസ്റ്റഡിയിൽ എൽടിടിഇ 45 മില്യൺ അടക്കം സ്വർണ്ണമ്പരങ്ങളും 109 ടി 56 റീഫിഫയലുകൾ 28 ലൈറ്റ് മിഷൻ ഗൺ പോലീസ് സ്റ്റേഷനിൽ നിന്ന് കിയക്കൻ പ്രേവശ്യയിൽ എല്ലാ പോലീസ് സ്റ്റേഷനുകളും ഉച്ചക്ക് 2:30 നകം ഒയ്യാൻ ltte ഉത്തരവിട്ടു അല്ലെങ്കിൽ ആനന്ദരഫലം നേരിടേണ്ടി വരും പ്രസിഡന്റ്‌ രനസിങ് പ്രേമദാസയുടെ ഉദ്യോഗസ്ഥരോട് നിർദേശിച്ചു സുരക്ഷിതമായി പെരുമാറ്റവും തുടർന്നുള്ള മോചനവും വാഗ്ദാനം ചെയ്തതിനു ശേഷം ആയുധം തായേ വെച്ചു തുടർന്ന് സിംഹള ഉദ്യോഗസ്ഥരെ ആർമി അല്ലെങ്കിൽ അയർഫോഴ്‌സ്‌ ക്യാമ്പിലേക്ക് അയച്ചു തമിയ് ഉദ്യോഗസ്ഥരെ സ്കൂളിൽ പാർപ്പിച്ചു ഇതിനിടയിൽ എൽടി ടി ഇ 899 ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി 125 ഓളം പേർക്ക് രക്ഷപെടാൻ കഴിഞ്ഞു തടവുകാരെ വിനായകപ്പുരം ട്രീകോമലി വനങ്ങളിലേക്ക് കൊണ്ട് പോയി അവർ എത്തിയപ്പോൾ എൽടിടിഇ പ്രെവർത്തകർ ഉദ്യോഗസ്ഥരെ വരി വരിയായി നിർത്തി അവരുടെ കൈകൾ പിന്നിലേക്ക് കെട്ടിയിട്ട് വെടിവെച്ചു കൊന്നു ആകെ 600 മുതൽ 774 വരെ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു എന്നാൽ എല്ലാ ഉദ്യോഗസ്ഥരും ഒറ്റയടിക്ക് അനുസരിച്ചില്ല കൽമുനെ പോലീസ് സ്റ്റേഷനിൽ ഒഐസി ആയിരുന്ന എഎസ്പി ഇവാൻ ബോട്ടെജു കിഴടങ്ങാൻ വിസമ്മതിക്കുകയും എൽടിടിഇയുമായി ഉച്ച കയിഞ്ഞ് 3:00 മുതൽ 6:00 വരെ പോരാടുകയും ചെയ്തു കൊല്ലപ്പെട്ടിലെങ്കിൽ കിഴടങ്ങിയാൽ പീഡിപ്പിക്കപ്പെടും എന്ന് ഷട്ടിച്ചു കൊണ്ട് അദ്ദേഹം പ്രേതിഷേധിച്ചു ആ കാലയളവിൽ അദ്ദേഹം ആവർത്തിച്ചു വ്യോമ പിന്തുണയും ബീരങ്കി പിന്ദുനയും അഭ്യർത്ഥിച്ചെങ്കിലും നിരസിക്കപ്പെട്ടു വൈകുന്നേരം 5:20 ന് ഐജിപി ബോട്ടേജുമായി നേരിട്ട് ബന്ധപെട്ടു വെടിവെപ്പ് നിർത്തി കിഴടങ്ങാൻ ഉത്തരവിട്ടു അവർ ആയുധം തായേ വെച്ചപ്പോൾ എൽടിടിഇ ഏറ്റെടുത്തു കോളമ്പോ പോലീസ് ആസ്ഥാനവുമായുള്ള എല്ലാ ആശയവിനിമയങ്ങളും നഷ്ട്ടപെട്ടു തുടർന്ന് പുലികൾ അവരെ തിരുകോവിൽ കാട്ടിലേക്ക് കൊണ്ട് പോയി വധിച്ചു കൽമുണനെയിൽ എൽ ടി ടി ഇ ഒരു സൈനിക വാഹനത്തിന് നേരെ വെടിയുതിരക്കുകയും 10 സൈനികരെ കൊല്ലുകയും ചെയ്തു

    • @Binxjckhxhhxx
      @Binxjckhxhhxx 4 місяці тому

      ​@@muhammadshibily5546 മലയാള അക്ഷരത്തിൽ എന്താ എഴുതി വച്ചിരിക്കുന്നത്

  • @unknowntraveller2001
    @unknowntraveller2001 Рік тому +33

    தமிழர்❤️💥

  • @sunuganapathi9529
    @sunuganapathi9529 Рік тому +24

    പ്രഭാകര🔥🔥🔥🔥

  • @vishnurameshtendulkar4115
    @vishnurameshtendulkar4115 Рік тому +2

    The way he presented 🔥💥

  • @ansarvvalayam
    @ansarvvalayam Рік тому +63

    വല്ലാത്തൊരു കഥയുടെ ബിജിഎം അടിച്ചുമാറ്റി അല്ലേ...ലേശം ഉളുപ്പ് കാണിച്ചുകൂടെ ചങ്ങായിമാരെ

    • @rasheedkulangaraveettil3851
      @rasheedkulangaraveettil3851 Рік тому +4

      നീ ഇപ്പോ അതാണോ നോക്കിയേ... ഭയങ്കരാ

    • @nikhilantony3260
      @nikhilantony3260 Рік тому +4

      Vallathoru kadha❤️🔥

    • @theawkwardcurrypot9556
      @theawkwardcurrypot9556 Рік тому

      അവരും കോപ്പി റൈറ്റ് ഉള്ള BGM അല്ലേടോ മണ്ടാ ഉപയോഗിക്കുന്നത്

    • @Vishmiracle
      @Vishmiracle Рік тому

      @@rasheedkulangaraveettil3851 yes, ath nokkenda vishayam thanne aanu

    • @jeritjoshy3371
      @jeritjoshy3371 Рік тому

      @@rasheedkulangaraveettil3851 athe athannu nokande

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 Рік тому +9

    ജീവിച്ചിരിക്കാന് ഒരു സാധ്യതയും ഇല്ല

  • @akhilc007
    @akhilc007 Рік тому +2

    മാവീരന്ക്ക് മരണമില്ലൈ...💪

  • @shanojkasim3401
    @shanojkasim3401 Рік тому +5

    നന്നായി അവതരിപ്പിച്ചു 👍

  • @malayali9529
    @malayali9529 Рік тому +1

    wow nice . clarity ulla oru information

  • @vigneeshvigi7993
    @vigneeshvigi7993 Рік тому +9

    He is my leader prabakaran is our god i will fight for our right's in tamil nadu ntk seeman will rule soon afterwards ellam country will freedom

  • @KinkY-TaiL-Mapogo-777
    @KinkY-TaiL-Mapogo-777 3 місяці тому +1

    ഒടുക്കം നന്ദി കടലിൽ തന്നെ സമാധിയായി. 😂😂

  • @jesjojohn599
    @jesjojohn599 Рік тому +3

    വല്ലാത്തൊരു കഥയുടെ മ്യൂസിക്

  • @Mysteriouslyf-xgen
    @Mysteriouslyf-xgen Рік тому +17

    Bgm വല്ലാത്തൊരുകഥയിൽനിന്ന് അടിച്ചു മാറ്റിലേ, ലേശം ഉളുപ്പ്😐

  • @arshad.pmanjeri4989
    @arshad.pmanjeri4989 Рік тому +57

    പ്രഭാകരൻ
    🔥പോരാളി 🔥

  • @vineeshviswanath4644
    @vineeshviswanath4644 Рік тому +8

    Vallathoru kathayude same bg music

  • @HarisHKumaR-ov8ji
    @HarisHKumaR-ov8ji Рік тому +3

    Thalaivar Prabhakaran.❤🐯

  • @statusworld6647
    @statusworld6647 Рік тому +1

    hashmi polii 😍 number 1

  • @louisrajan9395
    @louisrajan9395 Рік тому +3

    Life jacket ittila boatil ⛵ pogumbol introil!! 🤣😆😆😆

  • @binukuttiyanickal5488
    @binukuttiyanickal5488 Рік тому +2

    Very good

  • @zarathsv
    @zarathsv Рік тому +1

    good 👍🏻

  • @KrugerTim
    @KrugerTim 3 місяці тому +1

    സത്യത്തിൽ തമിഴ് എന്ന പേരിൽ അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു രാജ്യം ആയിരുന്നു പ്രഭകാരന്റെ ലക്ഷ്യം അതിൽ കുറെ തമിഴ് വംശജർ ഇര ആയി

  • @yoosafkuniyil2599
    @yoosafkuniyil2599 Рік тому +2

    സൂപ്പർ 👏👏👏👏👏

  • @riyastir
    @riyastir Рік тому +1

    E music free ano

  • @akhilkrishnan5227
    @akhilkrishnan5227 Рік тому

    Welcome back 🙂

  • @manasachakravarthi743
    @manasachakravarthi743 Рік тому +28

    പ്രഭാകരൻ കൊല്ലപെട്ടെന്നത് പുളു,,,,ഇന്ന് രാവിലെം കൂടി ഉളിയും മുട്ടിയും സാതനങ്ങളുമായി പോകുന്നത് കണ്ടല്ലൊ,,,

    • @akkuzzthepug9414
      @akkuzzthepug9414 Рік тому +1

      🧐

    • @albin8851
      @albin8851 Рік тому

      സാധനം ആണ്

    • @febinsaju4282
      @febinsaju4282 Рік тому

      മുട്ടി?

    • @MyChannel-cd1gt
      @MyChannel-cd1gt Рік тому +1

      അത് മ്മടെ ആശാരി പ്രഭാകരേട്ടൻ ആയിരിക്കും... നെറ്റിയിൽ വെടിയേറ്റ പാടുണ്ടോ....??

  • @Subaruwrxsti555wrc
    @Subaruwrxsti555wrc Рік тому +17

    Asianet program വല്ലാത്തൊരു കഥയിലെ bgm അടിച്ചു മാറ്റിയല്ലേ 🙏🏼🤣

  • @anoopk7518
    @anoopk7518 Рік тому

    Nice presentation

  • @Juzstream
    @Juzstream Рік тому +3

    Vallathoru kadha music ❤️

  • @JinoPc
    @JinoPc 4 місяці тому +1

    Kollam prabakaran

  • @faisalpcnallanam3814
    @faisalpcnallanam3814 Рік тому +1

    സുനിതാ ഇതെക്കെ ഒരു കാലം മാററും സത്യങ്ങൾ പുറത്ത്‌‌ വന്നു് സത്യം ജയിക്കു നമുക്ക് കാത്തിരിക്കാം ഫിർഹൗനും നമ്റുദും ഇതിനെകാൾ വലിയ രജാക്കൻ മാർ ആയിരുന്നു

  • @toneup3115
    @toneup3115 Рік тому +7

    Video copyright അടിക്കും. BGM 🤣

  • @shabeebmalooft.v1462
    @shabeebmalooft.v1462 Рік тому +3

    അത് വല്ലാത്ത ഒരു കഥയാണ്

  • @jobishy
    @jobishy Рік тому +4

    VFX 👌🏻🔥

  • @saidalavi1421
    @saidalavi1421 Рік тому +23

    പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു

    • @rajendrannair6804
      @rajendrannair6804 Рік тому +1

      നരകത്തിൽ

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому +1

      ഉണ്ടായിട്ടും കാര്യം ഒന്നും ഇല്ല.

    • @iniyanprabhakaran
      @iniyanprabhakaran Рік тому +1

      @@rajendrannair6804 only Rajiv Gandho is there 😂

  • @1987shameem
    @1987shameem 4 місяці тому +1

    പ്രഭാകരൻ തിരിച്ചു വരും. Wait and See

  • @kuttuannu1718
    @kuttuannu1718 Рік тому +1

    BGM copy adichalle😁

  • @sebastianaj728
    @sebastianaj728 Рік тому

    Velupilla prabhakaran, ധീരനായ യോദ്ധാവ് തന്നെ

  • @santhoskumar.skumar5029
    @santhoskumar.skumar5029 Рік тому +1

    ഒന്നും മനസിലായില്ല

  • @narayanankutty9830
    @narayanankutty9830 Рік тому +2

    പ്രഭാകരൻ ആയിരിക്കില്ല. അദ്ദേഹത്തിന്റെ മകനായിരിക്കും - LTT യെ പുനർ ആവർത്തനം - അതിനല്ലെ ഇതൊക്കെ.

  • @fearless-m5j
    @fearless-m5j Рік тому +2

    ഹാശ്മി സഞ്ചരിച്ച ബോട്ടിനെ വിറക്കാതെ ഷൂട്ട്‌ ചെയ്ത ക്യാമറമാനെ സമ്മതിച്ചു 😎

  • @SreeKesari
    @SreeKesari Рік тому

    അവതാരണം സൂപ്പർ

  • @newstyloarts7629
    @newstyloarts7629 Рік тому

    Very nice

  • @rejileshtkoorara8314
    @rejileshtkoorara8314 4 місяці тому +1

    പ്രേഭാകരൻ ഭീരു ആവാൻ ഒരു സാധ്യതയും ഇല്ല

  • @mizhubdxb4499
    @mizhubdxb4499 Рік тому +2

    BGM from asianet vallathoru kadha 😂😂😂😂

  • @namithr2845
    @namithr2845 Рік тому +4

    Udal mannukk uyir thamizhukk 🔥

  • @gokul9039
    @gokul9039 Рік тому

    Where is Kurup???

  • @arunc.m4971
    @arunc.m4971 Рік тому +3

    Vallathorunkadha bgm

  • @mohamedfawas8577
    @mohamedfawas8577 Рік тому +1

    Athe athanu sathyam.

  • @vvlogs9629
    @vvlogs9629 Рік тому +6

    👍👍❤️

  • @thilakshansathananthan1994
    @thilakshansathananthan1994 7 місяців тому

    The great leader, Prabhakaran he’s a superhero to Tamil in Jaffna

  • @rajukk8162
    @rajukk8162 Рік тому +2

    narrated well

  • @alexjo6491
    @alexjo6491 Рік тому +12

    തമിഴ് വംശജരും അല്ലാത്തവരും ഒരുമിച്ച് സമാധാനമായി ജീവിച്ചാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളു..

    • @amalkc5663
      @amalkc5663 Рік тому +8

      ഒന്നിച്ച് സമാധാനത്തോടെ ജീവിച്ചാൽ ഈ ലോകത്ത് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല.പക്ഷേ അതിന് കഴിയില്ല.അതാണല്ലോ പ്രശ്നം.

    • @coconutpunch123
      @coconutpunch123 Рік тому +10

      പക്ഷെ അവിടെ വംശീയത ഉണ്ട്. സിംഹല ബുദ്ധിസ്റ്റ് വംശീയത

    • @Sachin-ln3lo
      @Sachin-ln3lo Рік тому +1

      @@coconutpunch123 tamil hindukal north Sri Lankayil vamshiyata kanikum

    • @iniyanprabhakaran
      @iniyanprabhakaran Рік тому +3

      First educate why the War happened. Tamils were forced to War.

    • @Sachin-ln3lo
      @Sachin-ln3lo Рік тому

      @@iniyanprabhakaran Tamils are problem creators everywhere

  • @arunvarghese7901
    @arunvarghese7901 Рік тому

    He is in canada

  • @kamaludhinvk400
    @kamaludhinvk400 Рік тому +1

    Jeevichirikkatte

  • @pranavaravind5105
    @pranavaravind5105 Рік тому +1

    Jeevich irupundo iley ? Ingal ipo endha parayan udeshiche ?

  • @nandu854
    @nandu854 Рік тому +23

    തീവ്രവാദികളെ ഒരു പരിധിയ്ക്ക് അപ്പുറം മഹത്വവൽക്കരിക്കല്ലേ. രാജീവ്‌ ഗാന്ധിയുടെ ആത്മാവിന് പ്രണാമം ❤️

    • @madeshshivam952
      @madeshshivam952 Рік тому +2

      He is genocider

    • @onemallugirl3079
      @onemallugirl3079 Рік тому

      Athmavinu pranamam okke nallath.pinne ltte kurich arinjit ne konakku

    • @RAMESHR-zg4id
      @RAMESHR-zg4id 7 днів тому

      എന്ത് അറിഞ്ഞിട്ടാണ് മിസ്റ്റർ

  • @prajin_pkm
    @prajin_pkm Рік тому +2

    ee bgm njan evedeyo....🤔🤔

  • @habeebkaka9475
    @habeebkaka9475 Рік тому +8

    ബാലചന്ദ്രൻ 🌹🌹🌹