പുതിയ വാഹനങ്ങളെ പരിചയപ്പെടാൻ ഇത്രയും മലയാളം youtube ചാനൽസ് ഇല്ലാത്ത ഒരു കാലത്ത് ബൈജു എൻ നായർ അല്ലെങ്കിൽ ഫാസ്റ്റ് ട്രാക്ക് എന്ന് ടൈപ്പ് ചെയ്തു കൊണ്ട് പുതിയ വാഹന വിശേഷങ്ങൾ സന്തോഷത്തോടെ ആസ്വദിച്ചിരുന്നവർ ലൈക്ക്
യുദ്ധം എന്താണെന്ന് അറിയാത്ത ലാളിച്ചു വഷളാക്കിയ ഒരു ജനത... കേരളം...💯💯💯ബൈജു ചേട്ടനോട് ഒന്ന് നേരിട്ട് കണ്ടു സംസാരിക്കണം എന്ന് ആഗ്രഹമുണ്ട്... എന്തെന്നാൽ സംസാരം കേൾക്കുമ്പോൾ ഇൻസ്പിരേഷൻ ആണ് കിട്ടുന്നത്... അത് നേരിട്ട് കിട്ടുമ്പോഴുള്ള അനുഭവം... 😍😍
തികച്ചും സത്യമായ വസ്തുത. സ്വാതന്ത്ര്യം നമ്മൾക്ക് ഫ്രീ ആയിട്ട് കിട്ടുന്നു എന്ന് വിശ്വസിക്കുന്നവരാണ് നമ്മുടെ ഒട്ടു മുക്കാലും മലയാളികളും. എന്നാല് അതിനു വേണ്ടി സ്വന്തം സ്വാതന്ത്ര്യം ബലി കൊടുത്തു സാധാരണ ജനങ്ങളുടെ ചിന്തക്കും അപ്പുറം ദുരിതങ്ങളും കഷ്ടതകളും അനുഭവിച്ചു അടുത്ത പ്രാവശ്യം വീണ്ടും സ്വന്തം നാടും വീട്ടു കാരെയും കാണുവാൻ സാധിക്കുമോ എന്ന് ഉറപ്പു ഇല്ലാതെ അതിർത്തിയിൽ നമ്മുടെ രാജ്യത്തിൻ്റെ രക്ഷക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചു രാജ്യ രക്ഷ ഉറപ്പ് വരുത്തുന്ന സൈനിക/അർദ്ധ സൈനിക വിഭാഗത്തിൽ പെട്ട വീര ജവാന്മാർ ഉണ്ട്. അവരുടെ ജീവിതം കണ്ടിട്ട് ഉണ്ട്, അവരെ salute ചെയ്യുന്നു.
ഇത് കേട്ട ശേഷം ഇപ്പോളും എനിക്ക് ഓർമ വരുന്നത് അന്ന് ഏതോ e-ന്യൂസ് ആർട്ടിക്കിൾ ബാലചന്ദ്രൻ പ്രഭാകരൻ എന്ന 12 വയസ്സുള്ള കുട്ടി bunkeril ഇരുന്നു നിസ്സഹായതയോടെ snacks കഴിക്കുന്നതും അതിനു ശേഷം ബുള്ളറ്റ് കൊണ്ടു മരിച്ചു കിടക്കുന്നതുമായ ഫോട്ടോ ആയിരുന്നു.. un മനുഷ്യാവകാശ ലംഘനങ്ങളിലേക്കോ ഒന്നും പോകാതെ warfieldile മരണം എന്ന രീതിയിൽ ഉപേക്ഷിച്ചു എന്നു തോന്നുന്നു ആ കാര്യങ്ങൾ.. എന്തായാലും ആ 10yr മുൻപേ നടന്ന കാര്യങ്ങൾ ഒരു വായനക്കാരൻ എന്ന നിലയിൽ ഒന്നു കൂടി ഓർമപ്പെടുത്തി തന്നതിന് നന്ദി Baiju ചേട്ടാ.. 👌
Iam a eye witness for the whole story and more you narrated. Excellent!!!! I was there from 25 July 1987 to 10th May 1989. Purpose Operation (International peace keeping force,INDIAN ARMY)
Is it true Indian Army raped even old women. My Srilankan Tamil friend told me she saw herself an old lady raped and hanged by our army men. The murder of Rajive Gandhi was the retaliation for those kind bad things. That's what my Tamil Srilankan friends say.
കുറെ ചരിത്ര പുസ്തകങ്ങൾ വായിച്ചാലോ കുറെ സിനിമകൾ കണ്ടാലോ കിട്ടുന്നതിനേക്കാൾ അറിവ് ഒരു നല്ല യാത്രയിലൂടെ കിട്ടും എന്ന് ഒരിക്കൽ കൂടി തെളിയിച്ചു, ബൈജുച്ചേട്ടാ. ഒന്നാന്തരം അവതരണം.
വളരെ നന്നായി പറഞ്ഞു തന്നു . ശ്രീ ലങ്കയുടെ ഒരു മുപ്പതു കൊല്ലത്തെ ചരിത്രമാണ് താങ്കളുടെ ശബ്ദത്തോടെ കേട്ടത് , കൂടാതെ തമിഴ് പുലി പ്രഭാകരൻറ്റെ കഥയും . കേരളം ഇതു വരെ ഒരു സായുധ സംഘർഷത്തിന് വേദിയായിട്ടില്ല. ഇനിയും അങ്ങിനെ തന്നെ സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കൂന്നൂ .
യുദ്ധത്തിൽ പുലികൾ തകർത്തവയെ ശ്രീലങ്കൻ സർക്കാർ സംരക്ഷിക്കുന്നത് . കീഴടങ്ങിയ പ്രഭാകരനെയും പത്തു വയസുള്ള മകനെയും ഒക്കെ ക്രൂരമായി വധിച്ചതുൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് അന്വേഷിക്കുന്ന ആംനെസ്റ്റി പോലുള്ള സംഘടനകളെ കാണിക്കാനാണ്. നല്ല വിവരണം
Mr bajuvinte യാത്രയിലെ രസങ്ങൾ ഞാൻ ശ്രദ്ധാപൂർവം കേട്ടു.എനിക് ശ്രീലങ്കയിൽ വീണ്ടുംപോയ ഒരു അനുഭവമാണ് ഉണ്ടായത്,1987 ജൂലൈ29 ഇന്ത്യയില്നിന്നും ശ്രീലങ്കയിലേക് പുറപ്പെട്ട ipkfലെ ഒരു ജെ സി ഒ ആയിരുന്നുഞാൻ,മിസ്റ്റർ ബജപറഞ്ഞഎല്ലാസ്ഥലങ്ങളിലും ഞങ്ങൾ ക്യാമ്പ് ചെയ്തിട്ട് ഉണ്ട്,പ്രഭാകരൻ വെൽവെട്ടിതുറയിലായിരുന്നു താമസിച്ചിരുന്നത്, ഒരുപാട് അഭിനന്ദനങ്ങൾ നേരിൽ കാണുവാൻ ആഗ്രഹമുണ്ട്.
ഇവിടെ ഖത്തറിൽ സമയം പുലർച്ചെ 4.30(നാളെ off ആണലോ !!) ഉറങ്ങാൻ പോകുന്നതിനു മുൻപ് കാണാൻ തുടങ്ങിയതാ..... നിർത്താൻ തോന്നുന്നില്ല..... മൊത്തം കണ്ടു !! കിടിലൻ വിവരണം 👏👏👏
ജീവിതാനുഭവങ്ങളും വായനാനുഭവങ്ങളും കൊണ്ട് സമ്പന്നമായ ...നല്ലൊരു വ്യക്തിത്വത്തിനുടമയാണ് ബെെജുവേട്ടന്‍... അദ്ധേഹത്തിന്‍റെ കൂടെപഠിച്ച് മനസിലാക്കിയതല്ല വ്യത്യസ്തമായ വേറിട്ട വ്യക്തിമുദ്രയുള്ള വിവരണങ്ങളില്‍ നിന്നും മനസിലാക്കിയതാണ് ...super
ഇങ്ങനെ ഒരു സഭവം ഇന്ത്യയിൽ നടന്നാൽ എത്ര പേർ ഇന്ത്യൻ സൈന്യത്തിന് സപ്പോർട്ട് ചെയ്യും എല്ലാരും ജാതിയും രാഷ്ട്രീയവും പറഞ്ഞ് കേന്ദ്ര സർക്കാരിനും സൈന്യത്തിനും എതിര് നിന്നേനെ
സത്യം പറഞ്ഞാൽ ഞാൻ ഈ വ്ലോഗേഴ്സിന്റെ ചാനൽ ഒന്നും കാണാറില്ല പക്ഷെ ബൈജു നായരുടെ ചാനൽ കഴിഞ്ഞ ഒരു മാസമായി ഒന്നും വിടാതെ കേൾക്കുന്നു അതോടൊപ്പം സുജിത്തിന്റെ ചാനലും. ഒരുപാട് രാജ്യങ്ങളെ കുറിച്ചും അവിടുത്തെ ചരിത്രങ്ങളും ഏറെ ക്കുറെ മനസ്സിലാക്കാൻ സാധിക്കുന്നു. നല്ല സിംപിൾ അവതരണവും
പണ്ട് ഫാസ്റ്റ് ട്രാക്ക് കാണുമ്പോഴും ബൈജു ചേട്ടൻ കാറിനെ കുറിച്ച് വിവരിക്കുമ്പോൾ ശെരികിനും ആ കാർ തൊട്ടടുത്ത ഉള്ളത് പോലെ തോനുമായിരുന്നു... ഇന്ന് ഇപ്പോൾ ഈ യാത്ര വീഡിയോസ് കാണുമ്പോഴും ചേട്ടന്റെ കൂടെ യാത്ര ചെയ്യുന്ന ഒരു feel... keep it up.. ഇനിയും ഒരുപാട് യാത്ര വീഡിയോസ് പ്രദിക്ഷിക്കുന്നു
@@ajeshp669 രാജീവ് കഴിവ് കെട്ടവൻ എന്നു പറഞ്ഞത് രാഷ്ട്രപതി വെങ്കിട്ടരാമനാ ണ് ..? !!! ചുളുവിൽ ഭരണം കിട്ടിയതല്ലേ ..പ്രധാനമന്ത്രി പദമെല്ലാം ഭരണ പരിചയ ത്തിലൂടെ കിട്ടേണ്ടതല്ലേ ? !!
ബൈജു ചേട്ടൻ ..ഈ വീഡിയോ വളരെ നല്ല ഡീറ്റെയിൽസ് കിട്ടി എന്നെ പോലെ യാത്ര ചെയുന്നവർക്ക് അത് വളരെ ഗുണം ചെയ്യും ...അടുത്ത ശ്രീലങ്കൻ യാത്രയിൽ അനുരാധപുര മുതൽ ജാഫ്‌ന വരെ തീർച്ചയായും യാത്ര ചെയ്യും...നന്ദി ..
മനോഹരമായ ഒരു സ്ഥലമായിരുന്ന ധനുഷ്കോടി . ഭൂകമ്പത്തിനു ശേഷമാണ് അത് ഇന്നത്തെ സ്ഥിതിയിലായത്. രണ്ടു പ്രാവശ്യം അവിടം സന്ദർശിച്ചിട്ടുണ്ട്. ആദ്യത്തെ പ്രാവശ്യ യാത്രയിൽ ഞാൻ മൺകൂനയുടെ മുകളിൽ കൂടി നടന്നു. ഒട്ടും പ്രതീക്ഷിക്കാതെ മണ്ണിനടിയിലേക്ക് പോയി. കൂടെ ഉണ്ടായിരുന്നവർ ജാഗ്രതയോടെ എന്നെ പൊക്കി എടുത്ത് രക്ഷപ്പെടുത്തി. അത് ഇന്നും ഒരു നടുക്കുന്ന ഓർമ്മയാണ്.
@@TravelBro താങ്കളുടെ മറുപടി ശരിയാണ് പക്ഷേ വിവരമില്ലാത്ത ചാനൽ മുതലാളി അതിന് ലവ് കൊടുത്തു .. അതിൽ നിന്ന് മനസ്സിലാക്കാം ചാനൽ മൊയലാളിയുടെ മാനസിക നിലവാരം ...
അറിയാൻ ഒരുപാട് ആഗ്രഹം തോന്നിയ കാര്യങ്ങളിൽ ഒന്നായിരുന്നു, അറിവിനായുള്ള സാഹസിക യാത്രക്ക് നമസ്കാരം. ഭംഗിയായി വിവരിച്ചിട്ടുണ്ട്, ഒരു അഭിപ്രായം ഉണ്ട് വിവരണത്തിൽ രാമസേതുവിനെ പറ്റി പറഞ്ഞിരുന്നു രാമസേതു എന്ന കഥയുടെ അടിസ്ഥാനത്തിൽ നമുക്കും ലങ്കക്കും നഷ്ടമായ ഒരു കപ്പൽ ചാൽ ഉണ്ട് അതുകൂടി വേണമായിരുന്നു എന്നൊരു തോന്നൽ
പ്രഭാകരൻ തന്റെ അണികൾക്ക് കൊടുത്തിരുന്ന വാക്ക് അദ്ദേഹം പാലിച്ചു. സ്വതന്ത്ര തമിഴ് ഈഴം എന്ന ലക്ഷ്യത്തിൽ കുറഞ്ഞ ഒന്നിനും ഒരു വിട്ടു വിഴ്ചക്കും ഒരിക്കലും തയ്യറാവില്ല എന്നത്. അതില്ലെങ്കിൽ മരണം മാത്രം. മറിച്ചായിരുന്നെങ്കിലും ഒരു സ്വയംഭരണ പ്രദേശത്തിനായി സിംഹ ളരു മാ യി ഒത്തുതീർപ്പിലെത്തി ഭരണത്തിലേറാമായിരുന്നു.
താങ്ക്സ് ചേട്ട വളരെ നല്ല വിഡിയോ അറിയാൻ കൊതിച്ച അറിവുകൾ കുറെ ഫോട്ടോസിന്റെ കുറവുണ്ട് ശ്രിലങ്കയിലെ പ്രശ്നങ്ങൾ കുറെയെറെ ഞാൻ ഖത്തറിൽ വച്ച് ശ്രിലങ്കയിലെ തമിഴ് വംശജരോട് ചോദിച്ച് അറിഞ്ഞു ആ സമയത്താണ് പ്രഭാകരൻ കൊല്ലപ്പെടുന്നത് പക്ഷെ തമിഴ് വംശജൻ ഒരിക്കലും അത് അഗികരിക്കാൻ തയ്യാറായിരുന്നില്ല.
Anubhavamanu jeevithamennu sir kanichu thannu. Kevalam oru bookil srilenkan war enthanennu paranjirunnenkil athinithreyum effect undavillayirunnu. Sathyathil ee kadha kettappol thanne manassil oru pedi vannu. Avideyaanu sir nte vijayavum👌👌👌👌
എന്തിനു വീഡിയോ? ശ്വാസമടക്കി അവസാനം വരെ കേട്ടിരുന്നു. എല്ലാം നേരിൽ കാണുന്നതുപോലെ തോന്നി. ആണ്ടാൾ ദേവനായകി യാണ് എന്നെ ശ്രീലങ്കയെപ്പറ്റിയും പുലികളെപ്പറ്റിയും ഏറെ അറിയുവാൻ പ്രചോദനമായത്. തുടർന്ന് നിരവധി വീഡിയോകൾ കണ്ടു. അങ്ങിനെ അന്വഷണം ഈ ചാനലിൽ എത്തി. വെറുതെയായില്ല. ഒത്തിരി നന്ദി. ശ്രീലങ്കൻ യാത്ര ഉദ്ദേശിക്കുന്നുണ്ട്.
Basically I am a senior student of history. In fact that you so much for giving us the valuable information. Sir, please urgently upload a video of your books(?) and journal
ഞാൻ ഒരു മലയാളി ആണെങ്കിലും തമിഴ് മക്കളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്, തമിഴ് മക്കൾ അനുഭവിച്ച കഷ്ടപാടുകൾ ഓർത്താൽ ഒരിക്കലും തമിഴ് പുലികളെ കുറ്റം പറയില്ല
സത്യം
❤️❤️🙏🙏 സത്യം
വിഘടന വാദം ഒരു രാജ്യവും അംഗീകരിക്കില്ല കശ്മീരിൽ ആയാലും പഞ്ചാബിൽ ആയാലും ആ വാദം ഉന്നയിക്കുന്നവരുടെ അവസാനം ഇതുതന്നെ
പ്രഭാകരൻ പകരക്കാരൻ ഇല്ലാത്ത വിപ്ലവ നേതാവ്, ഭരണാധികാരി, 🙏🙏🙏
അങ്ങേയറ്റം ലാളിച്ചു വഷളാക്കിയ ജനതയാണ് കേരളീയർ......
സാർ പറഞ്ഞത് എത്രയോ വാസ്തവം.
രസകരമായ വിവരണം, അഭിനന്ദനങ്ങൾ.
സ്വാതന്ത്രസമരത്തിലും കേ രളത്തിന് കാരൃമായി പങ്കില്ല ! ഉപ്പുകുറുക്കലും മലബാർഹി ന്ദു വിരുദ്ധ "മതരാജൃം"ഉണ്ടാ ക്കിയതും മറ്റു മാണ് സ്വാത ന്ത്ര പോരാട്ടം ? !!!😆🤣😂
@@catwalk100 ഹിന്ദു ഭീകരവാദി
@@user4gjgzjzhs637dhdh ഭക്ഷണ ത്തിനു മുന്നിലെത്തിയാൽ !എന്നല്ലേ ഉദ്ദേശിച്ചത് ..OK 😆🤣😂
@@user4gjgzjzhs637dhdh you Jihadi☹️
ഇന്ന് വരെ നമ്മൾ കേള്‍ക്കാത്ത ശ്രീലങ്കയുടെ ഒരു വെത്യസ്ഥമായ യാത്ര അനുഭവം...പതിവ് പോലെ ബൈജു ചേട്ടൻ നന്നായി അവതരിപ്പിച്ചു...❤️
Verymuch intresting
Very good explanation,
@@sreedharanearath2099 ¼
യാത്രാനുഭവങ്ങൾ ഇഷ്ടപ്പെട്ടു....
Very interesting speech
പുതിയ വാഹനങ്ങളെ പരിചയപ്പെടാൻ ഇത്രയും മലയാളം youtube ചാനൽസ് ഇല്ലാത്ത ഒരു കാലത്ത് ബൈജു എൻ നായർ അല്ലെങ്കിൽ ഫാസ്റ്റ് ട്രാക്ക് എന്ന് ടൈപ്പ് ചെയ്തു കൊണ്ട് പുതിയ വാഹന വിശേഷങ്ങൾ സന്തോഷത്തോടെ ആസ്വദിച്ചിരുന്നവർ ലൈക്ക്
അർദ്ധരാത്രിയിൽ വീഡിയോ ഇട്ടാലും കേൾക്കാൻ റെഡിയാ🌷👌😍
Hai
യുദ്ധം എന്താണെന്ന് അറിയാത്ത ലാളിച്ചു വഷളാക്കിയ ഒരു ജനത... കേരളം...💯💯💯ബൈജു ചേട്ടനോട് ഒന്ന് നേരിട്ട് കണ്ടു സംസാരിക്കണം എന്ന് ആഗ്രഹമുണ്ട്... എന്തെന്നാൽ സംസാരം കേൾക്കുമ്പോൾ ഇൻസ്പിരേഷൻ ആണ് കിട്ടുന്നത്... അത് നേരിട്ട് കിട്ടുമ്പോഴുള്ള അനുഭവം... 😍😍
സ്വാതന്ത്രസമരത്തിലും കേ രളത്തിന് പങ്കില്ല ? ഉപ്പു കു റുക്കിയതും ..മലബാർ ഹി ന്ദുവിരുദ്ധ കലാപത്തിലൂടെ "മതരാജൃം"(ആദൃ പാക്കിസ് ഥാൻ ? ) !!! ഉണ്ടാക്കിയതും മറ്റുമാണ് നമ്മുടെ സ്വാതന്ത്ര സമര പോരാട്ടം ? !! 😆🤣😂
തികച്ചും സത്യമായ വസ്തുത. സ്വാതന്ത്ര്യം നമ്മൾക്ക് ഫ്രീ ആയിട്ട് കിട്ടുന്നു എന്ന് വിശ്വസിക്കുന്നവരാണ് നമ്മുടെ ഒട്ടു മുക്കാലും മലയാളികളും. എന്നാല് അതിനു വേണ്ടി സ്വന്തം സ്വാതന്ത്ര്യം ബലി കൊടുത്തു സാധാരണ ജനങ്ങളുടെ ചിന്തക്കും അപ്പുറം ദുരിതങ്ങളും കഷ്ടതകളും അനുഭവിച്ചു അടുത്ത പ്രാവശ്യം വീണ്ടും സ്വന്തം നാടും വീട്ടു കാരെയും കാണുവാൻ സാധിക്കുമോ എന്ന് ഉറപ്പു ഇല്ലാതെ അതിർത്തിയിൽ നമ്മുടെ രാജ്യത്തിൻ്റെ രക്ഷക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചു രാജ്യ രക്ഷ ഉറപ്പ് വരുത്തുന്ന സൈനിക/അർദ്ധ സൈനിക വിഭാഗത്തിൽ പെട്ട വീര ജവാന്മാർ ഉണ്ട്. അവരുടെ ജീവിതം കണ്ടിട്ട് ഉണ്ട്, അവരെ salute ചെയ്യുന്നു.
നല്ല വിവരണം
@@prasadz1028 ജവാൻമാരെ അപമാനിച്ച മീശനോവൽ കാരന് വീണ്ടും എന്തോ അ വാർഡ് കിട്ടിയിട്ടുണ്ട് ! കമ്മി കൾക്ക് ജവാൻമാർ ബലാൽ സംഘികളുമാണ് വിഭജനമത ക്കാർ സൈനൃത്തിനെതിരെ കാശ്മീരിൽ പോരാടാനും മ രിക്കാനും തയ്യാറായി അതും കേരളത്തിൽനിന്ന് !!!!!
fyyt5g0ť3aso9oop0007
ഇത് കേട്ട ശേഷം ഇപ്പോളും എനിക്ക് ഓർമ വരുന്നത് അന്ന് ഏതോ e-ന്യൂസ് ആർട്ടിക്കിൾ ബാലചന്ദ്രൻ പ്രഭാകരൻ എന്ന 12 വയസ്സുള്ള കുട്ടി bunkeril ഇരുന്നു നിസ്സഹായതയോടെ snacks കഴിക്കുന്നതും അതിനു ശേഷം ബുള്ളറ്റ് കൊണ്ടു മരിച്ചു കിടക്കുന്നതുമായ ഫോട്ടോ ആയിരുന്നു.. un മനുഷ്യാവകാശ ലംഘനങ്ങളിലേക്കോ ഒന്നും പോകാതെ warfieldile മരണം എന്ന രീതിയിൽ ഉപേക്ഷിച്ചു എന്നു തോന്നുന്നു ആ കാര്യങ്ങൾ.. എന്തായാലും ആ 10yr മുൻപേ നടന്ന കാര്യങ്ങൾ ഒരു വായനക്കാരൻ എന്ന നിലയിൽ ഒന്നു കൂടി ഓർമപ്പെടുത്തി തന്നതിന് നന്ദി Baiju ചേട്ടാ.. 👌
Iam a eye witness for the whole story and more you narrated. Excellent!!!! I was there from 25 July 1987 to 10th May 1989. Purpose Operation (International peace keeping force,INDIAN ARMY)
I too tried to come from IAF, but not got chance. My two or three friends got chance in IPKF operation.
Great Sir.....
Salute why so anger among srilankan tamilian against india thanks
Is it true Indian Army raped even old women. My Srilankan Tamil friend told me she saw herself an old lady raped and hanged by our army men. The murder of Rajive Gandhi was the retaliation for those kind bad things. That's what my Tamil Srilankan friends say.
IPKF
കുറെ ചരിത്ര പുസ്തകങ്ങൾ വായിച്ചാലോ കുറെ സിനിമകൾ കണ്ടാലോ കിട്ടുന്നതിനേക്കാൾ അറിവ് ഒരു നല്ല യാത്രയിലൂടെ കിട്ടും എന്ന് ഒരിക്കൽ കൂടി തെളിയിച്ചു, ബൈജുച്ചേട്ടാ. ഒന്നാന്തരം അവതരണം.
വളരെ നന്നായി പറഞ്ഞു തന്നു .
ശ്രീ ലങ്കയുടെ ഒരു മുപ്പതു കൊല്ലത്തെ ചരിത്രമാണ് താങ്കളുടെ ശബ്ദത്തോടെ കേട്ടത് , കൂടാതെ
തമിഴ് പുലി പ്രഭാകരൻറ്റെ കഥയും .
കേരളം ഇതു വരെ ഒരു സായുധ സംഘർഷത്തിന് വേദിയായിട്ടില്ല. ഇനിയും അങ്ങിനെ തന്നെ സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കൂന്നൂ .
മുപ്പത് കൊല്ലത്തെ ചരിത്രമേയുള്ളോ ശ്രീലങ്കക്ക്
യുദ്ധത്തിൽ പുലികൾ തകർത്തവയെ ശ്രീലങ്കൻ സർക്കാർ സംരക്ഷിക്കുന്നത് . കീഴടങ്ങിയ പ്രഭാകരനെയും പത്തു വയസുള്ള മകനെയും ഒക്കെ ക്രൂരമായി വധിച്ചതുൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് അന്വേഷിക്കുന്ന ആംനെസ്റ്റി പോലുള്ള സംഘടനകളെ കാണിക്കാനാണ്. നല്ല വിവരണം
പ്രഭാകരൻ കീഴടങ്ങുകയായിരുന്നോ?
പ്രഭാകരന്റെ ചരിത്രം പറഞ്ഞ ബൈജു സാറിനു നന്ദി🙏🏿🙏🏿🙏🏿
Mr bajuvinte യാത്രയിലെ രസങ്ങൾ ഞാൻ ശ്രദ്ധാപൂർവം കേട്ടു.എനിക് ശ്രീലങ്കയിൽ വീണ്ടുംപോയ ഒരു അനുഭവമാണ് ഉണ്ടായത്,1987 ജൂലൈ29 ഇന്ത്യയില്നിന്നും ശ്രീലങ്കയിലേക് പുറപ്പെട്ട ipkfലെ ഒരു ജെ സി ഒ ആയിരുന്നുഞാൻ,മിസ്റ്റർ ബജപറഞ്ഞഎല്ലാസ്ഥലങ്ങളിലും ഞങ്ങൾ ക്യാമ്പ് ചെയ്തിട്ട് ഉണ്ട്,പ്രഭാകരൻ വെൽവെട്ടിതുറയിലായിരുന്നു താമസിച്ചിരുന്നത്, ഒരുപാട് അഭിനന്ദനങ്ങൾ നേരിൽ കാണുവാൻ ആഗ്രഹമുണ്ട്.
ഇവിടെ ഖത്തറിൽ സമയം പുലർച്ചെ 4.30(നാളെ off ആണലോ !!) ഉറങ്ങാൻ പോകുന്നതിനു മുൻപ് കാണാൻ തുടങ്ങിയതാ..... നിർത്താൻ തോന്നുന്നില്ല..... മൊത്തം കണ്ടു !!
കിടിലൻ വിവരണം 👏👏👏
നമ്മുടെ ഈഴവർ ലങ്കക്കാരാണ്
നല്ല അവതരണം. ലാളിച്ചു വഷളാക്കപ്പെട്ട ജനത @ 25:20. സത്യം ആണ് ആ പറഞ്ഞത്
ശരിക്കും നമ്മൾ ജീവിതം തന്നെ
കേരളം സ്വാതന്ത്രസമരത്തി ലും ഒന്നും അനുഭവിച്ചില്ല ! ഉ പ്പുകുറുക്കലും ,മലബാർ വർ ഗ്ഗീയ "മതരാജൃ" കലാപവുമാ യിരുന്നു നമ്മുടെ പോരാട്ടം ! 😃🤣😂
വളരെ നല്ല വിവരണം ഉൾകണ്ണിലൂടെ രംഗങ്ങളെല്ലാം കാണാൻ കഴിയുന്നുണ്ട്
ജീവിതാനുഭവങ്ങളും വായനാനുഭവങ്ങളും കൊണ്ട് സമ്പന്നമായ ...നല്ലൊരു വ്യക്തിത്വത്തിനുടമയാണ് ബെെജുവേട്ടന്‍...
അദ്ധേഹത്തിന്‍റെ കൂടെപഠിച്ച് മനസിലാക്കിയതല്ല വ്യത്യസ്തമായ വേറിട്ട വ്യക്തിമുദ്രയുള്ള വിവരണങ്ങളില്‍ നിന്നും മനസിലാക്കിയതാണ് ...super
വളരെ മനോഹരമായ അവതരണ ശൈലി 😍😍
കേട്ടിരിക്കാൻ എന്തു രസം😍🥰🥰
Baiju chetta super.......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ബൈജു ച്ചേട്ടൻ ഒരു ബഹുമുഖ പ്രതിഭയാണ്🙏 അഭിനന്ദനങ്ങൾ🌹 മികച്ച അവതരണം 😍
ശ്രീലങ്കയുടെ വിവരങ്ങൾ ഇത്ര മോനോഹരമായി അവതരിപ്പിച്ച ഒരു പ്രോഗ്രാം ആദ്യമായികാണുകയാണ് . നല്ല വിവരണം.കേൾക്കാൻ സുഖമുള്ള ശുദ്ധമലയാളം... 👌
ബൈജു ചേട്ടന്റെ അവതരണം പൊളി ആണ് 👌👌👏👍🥰😍
ഒരു വിഘടനവാദവും നിലനില്ക്കില്ല' ഒരു വിഘടനവാദികൾക്കും പുനർജൻമം ഉണ്ടാവില്ല. ചരിത്രം അതാണ്.
ഇന്ത്യയെ വിഘടിപ്പിച്ച് "മത രാജൃം " വാങ്ങിയ മതക്കാർ ക്കും അതു ബാധകമല്ലേ ?
ഇങ്ങനെ ഒരു സഭവം ഇന്ത്യയിൽ നടന്നാൽ എത്ര പേർ ഇന്ത്യൻ സൈന്യത്തിന് സപ്പോർട്ട് ചെയ്യും എല്ലാരും ജാതിയും രാഷ്ട്രീയവും പറഞ്ഞ് കേന്ദ്ര സർക്കാരിനും സൈന്യത്തിനും എതിര് നിന്നേനെ
Kalakki baiju chettaa...
എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല...
ഇനിയും കൂടുതൽ വിവരണങ്ങൾ ഉണ്ടാകട്ടെ, forward ചെയ്യാതെ മുഴുവനായി കണ്ടിരുന്നു പോകുന്നതരത്തിലാണ് താങ്കളുടെ അവതരണം
ശ്രീലങ്ക എന്ന രാജ്യത്തെകുറിച്ച് ഒരിക്കലും അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക് ഒരുപാട് നന്ദി....
സത്യം പറഞ്ഞാൽ ഞാൻ ഈ വ്ലോഗേഴ്സിന്റെ ചാനൽ ഒന്നും കാണാറില്ല പക്ഷെ ബൈജു നായരുടെ ചാനൽ കഴിഞ്ഞ ഒരു മാസമായി ഒന്നും വിടാതെ കേൾക്കുന്നു അതോടൊപ്പം സുജിത്തിന്റെ ചാനലും. ഒരുപാട് രാജ്യങ്ങളെ കുറിച്ചും അവിടുത്തെ ചരിത്രങ്ങളും ഏറെ ക്കുറെ മനസ്സിലാക്കാൻ സാധിക്കുന്നു. നല്ല സിംപിൾ അവതരണവും
ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
വീഡിയോ എല്ലാം വളരെ നന്നാകുന്നുണ്ട് അത് കാറിനെ കുറിച്ചാണെലും യാത്രയെ കുറിച്ചു ആണേലും ,, all the very best
പണ്ട് ഫാസ്റ്റ് ട്രാക്ക് കാണുമ്പോഴും ബൈജു ചേട്ടൻ കാറിനെ കുറിച്ച് വിവരിക്കുമ്പോൾ ശെരികിനും ആ കാർ തൊട്ടടുത്ത ഉള്ളത് പോലെ തോനുമായിരുന്നു... ഇന്ന് ഇപ്പോൾ ഈ യാത്ര വീഡിയോസ് കാണുമ്പോഴും ചേട്ടന്റെ കൂടെ യാത്ര ചെയ്യുന്ന ഒരു feel... keep it up.. ഇനിയും ഒരുപാട് യാത്ര വീഡിയോസ് പ്രദിക്ഷിക്കുന്നു
ലാളിച്ചു വഷളായ ജനത അതു പൊളിച്ചു സത്യം
സത്യം
സത്യം
പിന്നെ, ഇവിടെ യുദ്ധം വേണമെന്നോ !🤔
@@manchunadhanandan4885 സർക്കാർ ബെവ്കോ കാ ണാത്തതുകൊണ്ടാണ് ? !!(ആറ്റിങ്ങലിൽ കലാപത്തിൻ്റ ചിത്രം വച്ചതിനടുത്താണ് !! ബെവ്കോഎത്ര അന്വർത്ഥം)
താങ്കളുടെ അവതരണ ശൈലി കൊണ്ട് മാത്രം ഇരുന്ന് പോവുകയാണ്. വളരെ നന്ദി.
ഞാൻ ഒരു യൂട്യൂബ് വീഡിയോയും full കാണാറില്ല....
But നിങ്ങളെ vdo ഫുൾ കാണാറുണ്ട്....
നല്ല അവധരണം...
very informative
സൂപ്പർ ബൈജു
ബൈജു ചേട്ടന്റെ വിവരണം കേട്ടപ്പോൾ ധനുഷ്കോടിയിൽ പോയപ്പോൾ കണ്ടതിനെക്കാൾ രസം തോന്നി nice
സഫാരി ചാനലിൽ അനിത പ്രതാപിന്റെ ഇന്റർവ്യൂ കണ്ടാണ് ഞാൻ ltte യെ പറ്റി search ചെയ്തത്... സർ താങ്കളുടെ ഈ അവതരണം വളരെ നന്നായിരിക്കുന്നു....
വ്ലോഗ്ഗെർമാരിൽ ബൈജു ചേട്ടനെയും സുജിത്ത് ചേട്ടനെയും പോലെ നല്ലപോലെ അവതരിപ്പിക്കാൻ മലയാളത്തിൽ വേറെ ആരുമില്ല .. 👏👏👏👏👏👏❤️
തമിഴർക്ക് വേണ്ടി 'ജീവിതം ത്യജിച്ച 'പ്രഭാക്കരന യാണ് എനിക്കിഷ്ടം
Koppaaanu
നെഞ്ചുറപ്പുള്ള ആൺകുട്ടി ആയിരുന്നു വേലുപ്പിള്ള പ്രഭാകരൻ
കോപ്പ്
@@sathyajithms3495 Rajiv Gandhi ipkf ne ayachu ayirakanakkinu thamizhare konnallo avarude jeevanu oru vilayumille
@@ajeshp669 രാജീവ് കഴിവ് കെട്ടവൻ എന്നു പറഞ്ഞത് രാഷ്ട്രപതി വെങ്കിട്ടരാമനാ ണ് ..? !!! ചുളുവിൽ ഭരണം കിട്ടിയതല്ലേ ..പ്രധാനമന്ത്രി പദമെല്ലാം ഭരണ പരിചയ ത്തിലൂടെ കിട്ടേണ്ടതല്ലേ ? !!
90കളിൽ പത്രം വായിച്ചു തുടങ്ങിയപ്പോൾ ദിവസവും കേൾക്കുന്ന പേരുകൾ വാവുനിയ കിളിനെച്ചി എളേഫന്റ് പാസ്സ് ജാഫന
വേദരണ്യം also
@@shajubhavan athu evideya
@@User-h8e4l പുലി ബോടുകൾ ഇന്ത്യയിൽ അടുക്കുന്ന സ്ഥലം. രമേശ്വരത്തിനു വടക്ക്.
😂😂👍👍
ബൈജു ചേട്ടൻ ..ഈ വീഡിയോ വളരെ നല്ല ഡീറ്റെയിൽസ് കിട്ടി എന്നെ പോലെ യാത്ര ചെയുന്നവർക്ക് അത് വളരെ ഗുണം ചെയ്യും ...അടുത്ത ശ്രീലങ്കൻ യാത്രയിൽ അനുരാധപുര മുതൽ ജാഫ്‌ന വരെ തീർച്ചയായും യാത്ര ചെയ്യും...നന്ദി ..
നന്ദി.... ബൈജു N. നായർ.
മനോഹരമായ ഒരു സ്ഥലമായിരുന്ന ധനുഷ്കോടി . ഭൂകമ്പത്തിനു ശേഷമാണ് അത് ഇന്നത്തെ സ്ഥിതിയിലായത്. രണ്ടു പ്രാവശ്യം അവിടം സന്ദർശിച്ചിട്ടുണ്ട്. ആദ്യത്തെ പ്രാവശ്യ യാത്രയിൽ ഞാൻ മൺകൂനയുടെ മുകളിൽ കൂടി നടന്നു. ഒട്ടും പ്രതീക്ഷിക്കാതെ മണ്ണിനടിയിലേക്ക് പോയി. കൂടെ ഉണ്ടായിരുന്നവർ ജാഗ്രതയോടെ എന്നെ പൊക്കി എടുത്ത് രക്ഷപ്പെടുത്തി. അത് ഇന്നും ഒരു നടുക്കുന്ന ഓർമ്മയാണ്.
ശ്രീലങ്കയെക്കുറിച്ച് കുറേ കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിന് നന്ദി , പഴയ ഫയൽ ചിത്രങ്ങളിൽ നിന്നും ബന്ധപ്പെട്ട ചിത്രങ്ങൾ കൂടി ചേർക്കാമായിരുന്നു.
വാളെടുക്കുന്നവൻ വാളാൽ.
വളരെ സരസം ജിജ്ഞാസാപ്രദം.നന്നായി അവതരിപ്പിച്ചു. കൂടുതൽ വഅളരുക.
സർ.. വളരെ നന്നായിട്ടുണ്ട്.. യാത്രവിവരണത്തിലും സാറിന്റെ മികച്ച ശൈലി... useful informations
നല്ല പക്വതയുള്ള വിവരണം. Super.
Thank you very much, listened very carefully,
For me it was like watching movies ,
ഞാൻ ശ്രീലങ്ക കണ്ടതുപോലെ തന്നെ feel ചെയ്തു ,👌അവതരണം
Storytelling is an Art and You are the Artist!
കേട്ടിരിക്കാൻ തോന്നും...!
യാത്ര വിവരണം കേൾക്കാൻ ഒരു സുഖമുണ്ട്.....
ചെറുപ്പത്തിലെ എന്റെ ഹീറോ ആയിരുന്നു വിപ്ലവ നായകൻ പ്രഭാകരൻ...ഇപ്പോഴും😍
വളരെശരിയാണ് ..👌 👍👍 പാലസ്തീന് വേണ്ടി നിലവിളി ക്കുന്ന കമ്മികൾ ഇതും കാ ശ്മീർ പണ്ഡിറ്റ്കളുടെ കാരൃ വും മിണ്ടിയിട്ടില്ല ..? !! കഞ്ചാ വ് പീറത്തോക്ക് കാരനെല്ലാം വലിയ പോരാളിയുമാണ് .? !!
@@catwalk100 ltte anu ivare chaver parupadi padipichathu..
@@vipinvs8416 അവർ മതഭീക രർ അല്ല അതിനാലാണ് അ തിജീവന പോരാട്ടം ഇല്ലാതാ യിപ്പോയത് ? !! അവസാന കാലത്ത് മുസ്ലീംങ്ങളുമായും പോരാടേണ്ടി വന്നു ? !!!!
@@catwalk100 mmm sariyanu...
വളരെ വിജ്ഞാന പ്രദമായിരുന്നു. ഇനിയും ഇതു പോലത്തെ അനുഭവ കഥകൾ പ്രതീക്ഷിക്കുന്നു.
താങ്കളുടെ കഥ നല്ല കൗതുകത്തോടെ കേട്ടിരുന്നു ബൈജു ചേട്ടാ,, സൂപ്പർ 👌👌✌️💐💐💐അഭിനന്ദനങ്ങൾ 👍
മുഴുവൻ കാണണം എന്ന് vijarichathalla
കണ്ടിരുന്നു പോയി 👌
വേലുപിള്ളേ പ്രഭാകരൻ 🙏❤🐅
ഇതൊക്കെ കാണുമ്പോളാണ് മറ്റുള്ള vlogers നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@@TravelBro താങ്കളുടെ മറുപടി ശരിയാണ്
പക്ഷേ വിവരമില്ലാത്ത ചാനൽ മുതലാളി അതിന് ലവ് കൊടുത്തു ..
അതിൽ നിന്ന് മനസ്സിലാക്കാം ചാനൽ മൊയലാളിയുടെ മാനസിക നിലവാരം ...
Atra okay veno
Yes.. exactly
കിണർ തകർക്കല്ലേ...
ശ്രീലങ്ക യിൽ ഇങ്ങനെ ഒരു കറുത്ത ചരിത്രം ഉണ്ടെന്നു അറിയുന്നത് തന്നെ ഇപ്പോഴാ 👌💥
അറിയാൻ ഒരുപാട് ആഗ്രഹം തോന്നിയ കാര്യങ്ങളിൽ ഒന്നായിരുന്നു, അറിവിനായുള്ള സാഹസിക യാത്രക്ക് നമസ്കാരം. ഭംഗിയായി വിവരിച്ചിട്ടുണ്ട്, ഒരു അഭിപ്രായം ഉണ്ട് വിവരണത്തിൽ രാമസേതുവിനെ പറ്റി പറഞ്ഞിരുന്നു രാമസേതു എന്ന കഥയുടെ അടിസ്ഥാനത്തിൽ നമുക്കും ലങ്കക്കും നഷ്ടമായ ഒരു കപ്പൽ ചാൽ ഉണ്ട് അതുകൂടി വേണമായിരുന്നു എന്നൊരു തോന്നൽ
അത്യുഗ്രൻ episode!ബൈജു sir🙏🙏
വളരെ നല്ല അവതരണം ശ്രീലങ്കയെ പറ്റി കുടുതൽ അറിയാൻ കഴിഞ്ഞു ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
വളരെ നല്ല അവതരണം. കണ്ടറിയുന്നതിനേക്കാൾ നല്ലത് കേട്ടറിയുന്നതാണ് എന്ന് പോലും തോന്നിപ്പോയി.
വളരെ നന്നായി അവതരിപ്പിച്ചു. Congrats
റിയാദിൽ നിന്ന് മജീദ്
സൂപ്പർ വിവരണം
ശ്രീലങ്കയിൽ പോയത് പോലെ
എന്നും ഓരോ വീഡിയോ വിടണം
താങ്ക്സ്
രസകരമായ വിവരണം, അഭിനന്ദനങ്ങൾ.
Byjuettaaa നിങ്ങൾ കുറച്ചു മുന്നേ തുടങ്ങേണ്ടതായിരുന്നു.. തകർപ്പൻ വിവരണം😍😍😍
പ്രഭാകരൻ തന്റെ അണികൾക്ക് കൊടുത്തിരുന്ന വാക്ക് അദ്ദേഹം പാലിച്ചു. സ്വതന്ത്ര തമിഴ് ഈഴം എന്ന ലക്ഷ്യത്തിൽ കുറഞ്ഞ ഒന്നിനും ഒരു വിട്ടു വിഴ്ചക്കും ഒരിക്കലും തയ്യറാവില്ല എന്നത്. അതില്ലെങ്കിൽ മരണം മാത്രം. മറിച്ചായിരുന്നെങ്കിലും ഒരു സ്വയംഭരണ പ്രദേശത്തിനായി സിംഹ ളരു മാ യി ഒത്തുതീർപ്പിലെത്തി ഭരണത്തിലേറാമായിരുന്നു.
വളരെ ശരിയാണ് യഥാർഥ ഹീറോ ? !! 👍
ബൈജുവേട്ടാ ഗൾഫിലുള്ള ശ്രീലങ്കക്കാർ (തമിഴ് )അന്നത്തെ അവരുടെ കഥകൾ, അവരുടെ അവസ്ഥകൾ. കേട്ടിട്ടുണ്ട്. Thanks
Nalla vivaranam ,Sreelankaye pati ethuvare kelkatha arivukal parenju thannathinu ..Orupad Nanni👍
എല്ലാ വീഡിയോയും കാണുന്നതേ comment വായിച്ചോണ്ടാണ്
ബൈജു ചേട്ടൻ്റെ വീഡിയോ കാണുമ്പോൾ അതു പറ്റില്ല
പഠിക്കാൻ ഒത്തിരി കാര്യങ്ങൾ കാണും ശ്രദ്ധ ഇവിടെ തന്നെ വേണം
യാത്രാ വിവരങ്ങൾ നന്നാകുന്നുണ്ട്
👍🏻
കുറച്ചുകൂടി ഫോട്ടോസും വിഡിയോസും കൂടി കാണിക്കാൻ ശ്രദ്ധിക്കൂ 🙏🏻
Thanks brother..
മീശ ക്ലീൻ ഷേവ് ചെയ്യരുത്. ഇപ്പോൾ അടിപൊളി👍
@@bijilibw6056 .. MN
Mm
@@bijilibw6056 ..
Biju etta njan oru tourist operator anu chettante speech mattum srilanka trip kuirchu thankslude anupavam neril kandapole unde nice
Baiju’s narration is really interesting but it’s in the perspective of Sinhala sena
താങ്കളുടെ യാത്രാനുഭവ വിവരണം നല്ല അറിവായി.
നമ്മൾ കേള്‍ക്കാത്ത ശ്രീലങ്ക ബൈജു ചേട്ടൻ❤️❤️❤️
നേരിൽ കണ്ട പോലെ. Good narration. Thank u
kelkkumbol kanunna oru sukam.... vivaranam adipoliyannu tto..
ബൈജു ചേട്ടോ.. നിങ്ങൾ രാത്രി വന്നാലും പോകും.. സംഭവം സൂപ്പർ.. ഇനി ശ്രീലങ്കയിൽ പോയി ചുമ്മാ ഒന് നടന്നുകണ്ടാൽ മാത്രം മതി.എന്ന രീതിയിൽ വിവരിച്ചുനൽകി 😍👌
ബൈജു ചേട്ടാ ഇങ്ങനെ പോയാൽ1M subscribers ആവാൻ അധികം കാത്തിരിക്കേണ്ടിവരില്ല.....excellent presentation.....
Super byju chetta,eniyum orupad yathra vivaranam prathekshikkunnu
Ketapol sharikum povan kothiyayipoyi.. Vaayicharinja aa sreelankan yudham poyi kandapoleyayi baijuvetante vivaranam ketapol.❤️❤️
യുദ്ധത്തിൻ്റെ നാശത്തെ കാളും വിവേകത്തിൻ്റെ വികസനമാണ് നമ്മൾ കേരളീയർ കാംക്ഷികുന്നത്
വളരെ നല്ല അവതരണ ശൈലി കേട്ടിരുന്നു പോകും ,ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം ഞങൾ കേൾക്കാൻ റെഡി
സഫാരി ചാനലിൽ "ആ യാത്രയിൽ" അല്ലെങ്കിൽ " ചരിത്രം എന്നിലൂടെ " ഇതിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ ചേട്ടൻ വരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു
നിങ്ങളുടെ പ്രവചനം ശരിയായി 😊😊
@@goodfoodforever8827 അതെ അദ്ദേഹം എത്തി കഴിഞ്ഞു
താങ്ക്സ് ചേട്ട വളരെ നല്ല വിഡിയോ അറിയാൻ കൊതിച്ച അറിവുകൾ കുറെ ഫോട്ടോസിന്റെ കുറവുണ്ട്
ശ്രിലങ്കയിലെ പ്രശ്നങ്ങൾ കുറെയെറെ ഞാൻ ഖത്തറിൽ വച്ച് ശ്രിലങ്കയിലെ തമിഴ് വംശജരോട് ചോദിച്ച് അറിഞ്ഞു ആ സമയത്താണ് പ്രഭാകരൻ കൊല്ലപ്പെടുന്നത് പക്ഷെ തമിഴ് വംശജൻ ഒരിക്കലും അത് അഗികരിക്കാൻ തയ്യാറായിരുന്നില്ല.
വളരെ മനോഹരമായ വിവരണം.. നല്ല ശൈലി.. 👍
അതിമനോഹരമായി അവതസരിപ്പിച്ചു..
Super കേട്ടിരുന്നു പോകും.. 👌👌
Highly informative and fantastic narration. I felt as I was travelling with you.
Anubhavamanu jeevithamennu sir kanichu thannu. Kevalam oru bookil srilenkan war enthanennu paranjirunnenkil athinithreyum effect undavillayirunnu. Sathyathil ee kadha kettappol thanne manassil oru pedi vannu. Avideyaanu sir nte vijayavum👌👌👌👌
വളരെ മികച്ച രീതിയിൽ ഉള്ള യാത്ര വിവരണം
വളരെ നാനായിരിക്കുന്നു ഒരുപാട് ഇഷ്ട്ടമായി
He taught very well the subject. Effort is the energy.
agarahicha pole oru vivaranam..thanks baiju chetaa
ഈ ചാനൽ ഇതുവരെ എവിടെ ആയിരുന്നു. കൊള്ളാം നല്ല അവതരണം
SGK ക്ക് ശേഷം ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വിവരണ ശൈലിയാണ് താങ്കളുടേത്.
എന്തിനു വീഡിയോ? ശ്വാസമടക്കി അവസാനം വരെ കേട്ടിരുന്നു. എല്ലാം നേരിൽ കാണുന്നതുപോലെ തോന്നി. ആണ്ടാൾ ദേവനായകി യാണ് എന്നെ ശ്രീലങ്കയെപ്പറ്റിയും പുലികളെപ്പറ്റിയും ഏറെ അറിയുവാൻ പ്രചോദനമായത്. തുടർന്ന് നിരവധി വീഡിയോകൾ കണ്ടു. അങ്ങിനെ അന്വഷണം ഈ ചാനലിൽ എത്തി. വെറുതെയായില്ല. ഒത്തിരി നന്ദി. ശ്രീലങ്കൻ യാത്ര ഉദ്ദേശിക്കുന്നുണ്ട്.
കേട്ടപ്പോൾ കാണാൻ അതിയായ ആഗ്രഹം തോന്നുന്നു.....
ഇരുപത്തിയെട്ട് മിനിറ്റ്....ഒറ്റയിരിപ്പിന് കണ്ടു തീർത്തു.....തീർന്നപ്പോൾ എന്തോ ഒരു വിഷമം....അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു......
Basically I am a senior student of history. In fact that you so much for giving us the valuable information.
Sir, please urgently upload a video of your books(?) and journal