തമിഴ്പുലികളുടെ തലസ്ഥാനമായിരുന്ന,പ്രഭാകരനെ വധിക്കുംമുമ്പ് രൂക്ഷമായ യുദ്ധംനടന്ന ജാഫ്നയിലൂടെ ഒരുയാത്ര..
Вставка
- Опубліковано 23 лис 2024
- കൊളംബോയ്ക്കപ്പുറം, അനുരാധ പുര മുതൽ ജാഫ്ന വരെയുള്ള പ്രദേശങ്ങൾ 25 വർഷങ്ങളോളം തമിഴ് പുലികളുടെ അധീനതയിലായിരുന്നു. 12 വർഷം മുമ്പ് അന്തിമ യുദ്ധത്തിൽ പ്രഭാകരനെ കൊന്ന് ,പട്ടാളം വിജയം നേടി.ഇപ്പോഴും പുലികളുടെ ഓർമകളുണർത്തുന്ന, യുദ്ധത്തിൻ്റെ രൂക്ഷ സ്മരണകൾ നിറഞ്ഞു നിൽക്കുന്ന ആ പ്രദേശങ്ങളിലൂടെ ഒരു യാത്ര..
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#Srilanka#BaijuNNair #LTTE#Prabhakaran#MalayalamAutoVlog#Auradhapura#Jaffna
തമിഴ്‌ഈഴ വിടുതലൈ പുലികൾ🐯🐯 ❤❤❤💪💪
Methagu prabhakaran uyir.❤❤
#TamilUyir❤😘❤
ആയിരക്കണക്കിന് ഇന്ത്യൻ പട്ടാളക്കാരെ കൊന്നു കൊലവിളിച്ച ഭീകരൻ ഭീരു പ്രഭാകരൻ മയിർ ....
ഇത്ര ചെറിയൊരു രാജ്യം അവരുടെ ചരിത്രസ്മാരകങ്ങൾ എത്ര മനോഹരമായാണ് സംരക്ഷിക്കുന്നത്, ഇതെല്ലാം വളരെ നന്നായി പകർത്തി നമുക്ക് കാട്ടിത്തന്ന ബൈജു ഭായിക്ക് ആശംസകൾ 🌹🙏🏻
കാത്തിരുന്ന സീരിസ്... നേരത്തെ അന്തമാനിൽ ഇരുന്നു ചെയ്ത പുലികളെ കുറിച്ചുള്ള വീഡിയോ കണ്ടത് മുതൽ ആഗ്രഹിച്ചതാണ് അന്നത്തെ അവസ്ഥയിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു ഈ നാട് സന്തോഷം 💞💞
എൻ്റെ ഒരു സുഹൃത്ത് ഇന്നലെ ശ്രീലങ്കയിലെ candy എന്ന സ്ഥലത്ത് tour പോയിട്ട് ഇന്നലെ വന്നതെ ഉള്ളൂ..അവൻ ശ്രീലങ്കയുടെ നല്ല ടൂറിസ്റ്റ് spot കളെ കുറിച്ച് പറഞ്ഞപോഴെ ശ്രീലങ്കയെ ഒന്ന് കാണണം എന്ന് ഇന്നലെ വിചാരിച്ചത് ഉള്ളൂ ..അപ്പോൽ താ വന്നിരിക്കുന്നു നമ്മുടെ ബൈജു ചേട്ടൻ...നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു...
തമിഴ്നാടിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന പാറശ്ശാല, കളിയിക്കാവിള മുതലായ തിരുവനന്തപുരം ജില്ലയിൽ ലേ അതിർത്തി മേഖലയിൽ അപ്പത്തിന് ആപ്പം എന്ന് ആണ് പറയുന്നത്..
എന്റെ വേലുപിള്ള പ്രഭാകരൻ അണ്ണാ 🙏🐅
ചിത്രങ്ങൾ വളരെ മനോഹരം ആയിരിക്കുന്നു 👌
പൊങ്ങച്ചവും ആത്‍മപേശംസയും ഇല്ലാത്ത സുന്ദരമായ ട്രാവൽ വ്ലോഗ്!! സുന്ദരമായ ഫോട്ടോഗ്രാഫി. Dear baiju nair go ahead without any break.
Correct.
Athe..oruthantae video full pongacham aa
@@survivor444 aru
@@ayyappadassuresh1187 atokaeyund
@@survivor444 bhakthan
Byju ചേട്ടാ super ആയിട്ടുണ്ട്..വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യുക കാണാൻ ഒരു ഇമ്പം ഉണ്ട്. അടുത്ത വീഡിയോ ക്ക് waiting ആണ്. 😍😍
എന്റെ ആദ്യ വിമാന യാത്ര ശ്രീലങ്ക വഴി ആയിരുന്നു 10/12 hr അവിടെ ട്രാന്സിസ്റ് ഉണ്ടായിരുന്നു അവിടെ ഒരു ബീച്ച് സൈഡ് ഹോട്ടലിൽ ആയിരുന്നു താമസം പിന്നെ ഫുഡ് അത് മറക്കാൻ പറ്റാത്ത ഒന്ന് ആണ് ജീവിതത്തിലെ ആദ്യ ഫ്ലൈറ്റ് ആദ്യ മായി ഒരു സ്റ്റാർ ഹോട്ടൽ ലിൽ താമസം പിന്നെ സ്റ്റാർ ഫുഡ് എനിക്ക് ഒക്കെ അത് ചിന്തിക്കാൻ പോലും പറ്റുന്ന സാഹചര്യം അല്ല പിന്നെ അവിടെ നിന്നും ലോക മായാ ലോകമെല്ലാം പിടിച്ചടക്കിയ കോളനി ആക്കിയ ബ്രിട്ടൻ എന്ന യുണൈറ്റഡ് കിംഗ്ഡം എന്ന രാജ്യത്തേക്ക് അവിടുത്തെ ലണ്ടൻ ഹീത്രൂ ഐര്പോര്ട്ടിലേക്കു ഇപ്പൊ 24 വര്ഷം ആയി പിന്നെ ഒരിക്കൽ കൂടി അത് വഴി വന്നു ഐര്പോര്ടിനു വെളിയിൽ പോകാനുള്ള ടൈം ഇല്ലായിരുന്നു
11.43 നമ്മുടെ നാട്ടിൽ ഗരുഡൻ തൂക്കം നിരോധിച്ചത് ആണ് എന്നാൽ ഇപ്പോഴും തിരുവനന്തപുരത്ത് കണ്ടിട്ട് ഉണ്ട്
ഗരുഡൻ തൂക്കവും ശൂലം ക വിളിൽ തറക്കലും (കുട്ടികളു ടെയും ! ) നടക്കുന്നുണ്ട് TVM ജില്ലയിൽ ! തെയ്യമെന്ന പ്രാ കൃതാചരത്തിനൊപ്പം നിഷ്ഠൂ ര മൃഗബലി (പച്ചക്ക് തിന്നൽ, ചവിട്ടിയരക്കൽ,തലകണ്ടിക്കൽ ! ) നടക്കുന്നു KNR ജി ല്ലയിൽ ! 😃🤣😂
ഒട്ടും ബോർ അടിപ്പിപ്പിക്കാത്ത എപ്പിസോഡ് , കാണാത്ത ശ്രീലങ്കൻ കാഴ്ചകൾക്ക് കട്ട waiting 💗💗
Edit cheyyumpol shradhikkendayoru karyam, Samsarikkunnathum extra kodukkunna background musicum thammil orupad sound vyathyasamunt.Athonnu clear cheyyan nokkanam
Prabhakaran didn't died yet
Still in millions of blood
As a malayali chettanu ariyanjittanu..
അടിപൊളി , ഒരു വ്യത്യാസമാന കാഴ്ചകൾ
When panning do it slow. Flickering too much. Especially when viewed from large screen tv or computer
Totally agree 👍
ഗംഭീരം അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
Roadinallam nalla quality und ,വൃത്തിയുടെ കാര്യത്തിൽ good.
Your co traveller is a good photographer & excellent drone rider too.
Chetta I can still remember ur one video there u have explained srilankan experience that one is very nice
ചോട്ട് ഡോഗ് മിടുക്കൻ
ബൈജു നായർ _____"_____❤️
6:40 സത്യം👍
Baiju chetan kindly release video of your early sri Lanka visit to as
Beautiful episode, fantastic videography 👍
Give attention to clean the windscreen of car and volume balance of music and conversation.
Camera man niaz pwoli aanu
Captured good visuals
Jafna looks beautiful and the resort is awesome!!!!
കലക്കി അളിയാ
camera Super
6:16 vandi number notice cheythavarundo ...? KL 6628
But Kerala vandi alla ketto 😁
Adipowli , byju Eetta 🤗
ചേട്ടാ പണ്ട് #ധനുഷ്കോടി പോയതിന്റെ ഒരു എപ്പിസോഡ് ചെയ്യാമോ? അന്നത്തെ യാത്ര വഴികളും, ധനുഷ്കൊടിയും ഒക്കെ ഒന്ന് കാണാമല്ലോ ❤😘
Your travel videos are all good sir, but inapropriate BGMs kills the beauty of visuals😬
Alla baiju sir jafna library kathichathu sinkalavar alle??
Yes
അതെ കിണ്ടിനായർക്ക് പുലികളെ അറപ്പ് ആണ് വാണം
Biju, nice episode, my father worked over there till 1958,
Ee pravishm video nalla quality aayi
നിങ്ങൾക്ക് ഇന്ത്യയിൽ ഇല്ലാത്ത മറ്റു രാജ്യങ്ങളിലെ വാഹനങ്ങൾ പരിചയപ്പെടുത്തിക്കൂടേ ?
Request
Super...❣️❣️ ശ്രീ ലങ്ക detailed ആയിട്ട് കാണിക്കാമോ ❤️
Biju ettan paranjathil oru thirruthe inde ,jafna library tamil vishvaprasidhamaya books undayirunna sthalam ahne it was fired by simhalans .It was nott done by ltte
LTT vannilayirunenkil ipolathe gulf aakan chance ulla country ayirunu Sri Lanka ennu ketitund . Sheri aano?
The library was not burned by Puligal
Hello Baiju etta, awesome work. Keep this coming. Pinne background music mathi, songs venda
🎉 Wow . Point Pedro . Sri Lanka episode . Bro . Love from Thulaseedhalam Lifestyle 🌷 . 🎉
Liquor undo ,kadal ,thiramala,kattu,ellam 3 ennam adichal ok .
Suppper വീഡിയോ
Tamil pulikal🔥⚡
നന്നായി മിസ്റ്റർ നായർ 🙏🌹
🤣🤣
Jaffna most developed district in srilanka.
80% jaffna population in europe and north america
അടിപൊളി 😍👌👍
NALLA PHOYOGRAPHY👍
അടിപൊളി വീഡിയോ
Cood vedic clip. Thank you sir🙏
5:56 ഒപ്പം നടക്കാൻ ആളുണ്ട് 😀
നമ്മുടെ എബിൻ ചേട്ടനും അവിടെ കിടന്ന് കറങ്ങുന്നുണ്ടല്ലോ
Slow the BGM when you speak...
ചരിത്രം ഇനിയും ഉൾപ്പെടുത്തണം...
ഇതിൽ ചരിത്രം വളച്ചു ഓടിച്ചിട്ടുണ്ട്. ബൈജു പറഞ്ഞ പോലെ 20:05 ൽ ജാഫ്‌ന പബ്ലിക് ലൈബ്രറി കത്തിച്ചത് തമിഴ് പുലികൾ അല്ല!
അതു 1981ൽ കത്തിച്ചത് സിംഹള തീവ്രവാദികളാണ്. അവിടുന്നാണ് ശ്രീലങ്കൻ ആഭ്യന്തര യുദ്ധം തുടങ്ങിയത്. Learn history from proper historians, these youtubers are just jacks of all, masters of none.
@@jalexrosh Yes..These are important incidents .Its like saying Nalanda was burned by Budhists..How ridiculous
റിസോർട്ടിൽ കയറുമ്പോൾ ഇടത് ഭാഗത്ത് വച്ച ബ്ലാക്ക് വണ്ടി ഏതാണെന്നു ആർകെങ്കിലും അറിയാമോ
വളരെ മനോഹരം 👌👌👍
Aviduthe vahana visheshangal parayu.
Indiayil kanatha ottanekam vahanangal avideyund.
ശ്രീ ലങ്കയിലെ കാഴ്ചകൾ 👌👌👌
Toyota hilux review cheyyu baijuettaaa
waiting another thanks a lot
Pls share the drone name which you are using
Niaz ikka vann cinematography 😅❤️❤️
Is their any problem in srilanka now....
Means petrol, power
6:05 mooparu കൂടെ koodiyallo 🤣🤣🤣
Sreelanka bangladash rich ayi inaia annum innum orupola ompia govarmant kantaryum nammuda govarmantum
ചൈന എപ്പോൾ കൊണ്ട് പോകും എന്ന് അറിയില്ല
ബൈജു ചേട്ടാ നിങ്ങൾ പുലിയാണ് വെറും പുലിയല്ല ഒരു സിംഹം SGK യുടെ കൂട്ടുകാരനല്ലേ ഞാനും മരങ്ങാട്ടുപള്ളികാരൻ 👍❤️👍❤️👍❤️👍❤️👍❤️👍❤️👍❤️👍❤️👍❤️👍❤️👍❤️
Srilanka poyappo appukauttane kondupoyille☺
If you go now, you can see the president's house and swimming pool.
India to London part 13. Nu vendi kaathurikkunnu
മൈക്കിന് വോളിയം വളരെ കുറവാണു... ഒന്ന് ശ്രദ്ധിക്കണേ
your travel episodes are really enjoyable.
Thank you for the most awaited series of Sri Lanka not much explored in Malayalam.
Hello good morning Baiju sir.
Most unexpected location. No SriLankan police seen anywhere.
How come?
Europine vellum sreelankayile cleaness 👌👌
Waiting for next episode smile
Sound problem
Old vedeo edukathathe nashtamayipoyi
സൗണ്ട് കുറവാണ്
Chetta avida two wheeler rentin kittuo?
11:50 omniyude valiya van
Aano ath 😂
സൗണ്ട് തീരെ കുറവാണു ബൈജു ചേട്ടാ
Super food kanikkanam
ഹായ് ബൈജേട്ടാ 💪✌🏻️♥️
Adipoli ❤👍🏻👍🏻👍🏻👍🏻👍🏻👌🏽
Background music 👍
സഞ്ജയ് കുറസോങ് 👍❤
Jafna library thakarthathu pulikal alla..oru akramanathinu prathikaram enna nilaku srilankan army anu.
കത്തിച്ചത് ശ്രീലങ്കൻ പട്ടാളം ആയിരുന്നില്ല, government/സിംഹള രാഷ്ട്രീയ പാർട്ടികൾ ഒക്കെ ചേർന്നു sponsor ചെയ്ത illegal paramilitia.
പുള്ളി അവിടെ എഴുതി വെച്ച propaganda അങ്ങനെ വായിച്ചതാണ്
6:02🐐☺️
തികച്ചു ഉണ്ടാകുമോ ??
The Jaffna public library was destroyed by the Sinhalese military in retaliation to an ambush by Tamil Tigers and in that devastating attack towards the tamils thousand of unarmed Tamil civilians were killed and destroyed their lively hood.
It was NOT a retaliation to an ambush by Tamil Tigers. It was in revenge of the death of two Sinhalese policeman in a riot that broke out in the midst of a tamil political party rally, and that riot itself was the result of a provocation from the police which was triggered by Sinhalese party ministers.
The burning of the library was also not really done by the SriLankan army as such, but by paramiltia supported by the Sinhalese party and government.
👌
സൗണ്ട് ക്ലിയർ അല്ല
jaaffna public library pulikal thee ittenno. Enthina ingane nuna parayunne
ഓഡിയോ ക്വാളിറ്റി very bad
വീഡിയോ ഓരോ ഷോട്ടും നിലവാരം പുലർത്തുന്നു....
Kazhinjo Sri Lanka series
Driver Spulperg from kollam
Super ❤️