കേരളം എല്ലാ രീതിയിലും ലോകത്തിനു മുൻപിൽ തലയുയർത്തി നിൽക്കണ്ടതു തന്നെ ആയിരുന്നു, എല്ലാ പാർട്ടികളും , പ്രത്യേകിച്ച് പാവങ്ങളുടെ പാർട്ടി കൊടിമരം വളർത്തി തെഴിലാളികളെ പറ്റിച്ച് നേതക്കൻമാർ കാശുണ്ടാക്കി നശിപ്പിച്ചു. ഒന്നും തുടങ്ങാൻ സമ്മതിക്കില്ല , തുടങ്ങിയത് നിലനിർത്താൻ സമ്മതിക്കില്ല, തുടങ്ങുന്നതിനു മുൻപ് കൊടികുത്തും
18 വർഷ പ്രവാസ ജീവിതസമരത്തിന്റെ ഗുണഫലമായി വീടിന്റെ മുന്നിൽ ഒരു പീടിക മുറി ഉണ്ടാക്കി 4 വർഷമായി കേരളം ഭരിക്കുന്ന പാർട്ടി ഭരിക്കുന്ന പഞ്ചായത്ത് ഇതുവരെയും നമ്പർ തന്നിട്ടില്ല 2 പ്രാവശ്യം മന്ത്രി രാജേഷിനു പരാതി കൊടുത്തു ഒരു രക്ഷയും ഇല്ല, ഇന്ന് പ്രവാസിയുടെ സ്മാരകമായി നിഷ്കരുണം നോക്കി ചിരിക്കുന്നു
പാർട്ടി ഓഫീസ് , പാർട്ടി കോടി മരം വലതും ആണ് എങ്കിൽ കണ്ട സ്ഥലത്ത് ആണ് എങ്കിലും നിയമം നോക്കാതെ പരിഗണിക്കാം...ഇത് ഇപ്പൊ നിങ്ങളുടെ സ്വന്തം സ്ഥലത്ത്...പഞ്ചായത്ത് / മുനിസിപ്പാലിറ്റി പ്ലാനിംഗ് പെർമിഷൻ വാങ്ങി പണിതത് അല്ലേ..?...അതിനു സമയം എടുക്കും. പൊതുവെ സര്ക്കാര് 100 വർഷം മുന്നോട്ടു ചിന്തിച്ച് ആണ് പല തീരുമാനവും എടുക്കുക. പ്രത്യകിച്ചും എല്ലാം ശരിയാക്കുന്ന പാർട്ടി ഭരിക്കുമ്പോൾ.🙏
അങ്ങനെ മ്യൂസിയം തുടങ്ങിയാൽ ഒരു എട്ടു പത്തു അടിമ കമ്മികൾക്കു പണിയും കൊടുക്കാം. മ്യൂസിയം ചെയർമാൻ, അസിസ്റ്റന്റ് ചെയർമാൻ, പിന്നെ സിറ്റിംഗ് ഫീ ആയി , DA , TA ആയി ഇന്നോവ വിത്ത് ഡ്രൈവർ ആയി .. മൊത്തത്തിൽ പൊളിക്കാം
ദീർഘവീക്ഷണമില്ലാത്ത കിഴങ്ങന്മാരായ ഭരണാധികാരികളുടെ മുൻപിൽ കഴിവുള്ള ഒരുപാട് പേരുടെ സ്വപ്ങ്ങൾക്കെന്ത് വില. കമ്മ്യൂണിസം ഇല്ലാതിരുന്നെങ്കിൽ എവിടെ എത്തേണ്ടിയിരുന്നതാ നമ്മുടെ ഈ കേരളം.
വളരെ നന്നായി ചരിത്രം പുറത്ത് വരട്ടെ ചരിത്ര സത്യം വിജയിക്കട്ടെ അറിവുകൾ പറഞ്ഞുകൊടുത്ത് നാട്ടുകാരെയും വീട്ടുകാരെയും പറഞ്ഞു കേൾപ്പിച്ചാൽ പോരാ മന്ത്രിമാരെയും കേൾപ്പിക്കണം
ബൈജു ചേട്ടാ ഞാൻ ഇതിനുമുമ്പ് ഒരു വീഡിയോയുടെ കമന്റിൽ പറഞ്ഞിട്ടുണ്ട്.ഈയടുത്ത് മൈസൂർ ശ്രീരംഗപട്ടണത്ത് "PAYANA" എന്ന പേരിൽ വളരെ പ്രശസ്തമായ ഒരു കാർ മ്യൂസിയത്തിൽ പോയിരുന്നു. വണ്ടി ഭ്രാന്തനായ എന്റെ കണ്ണുകൾ നിറഞ്ഞു പോയി. എത്രയും പ്രൗഢമായ വാഹന പാരമ്പര്യമുള്ള നമുക്ക് അതിലും മനോഹരമായ രീതിയിൽ ഒരു മ്യൂസിയം തയ്യാറാക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. ഈ വിഷയം വീഡിയോ അവതരിപ്പിച്ച ചേട്ടന്❤❤❤
BMW ഓഫീഷ്യൽസ് കേരളത്തിൽ വന്ന ദിവസം ഹർത്താൽ ആയിരുന്നു. പച്ചവെള്ളം പോലും കിട്ടാതെ ഹർത്താൽ അനുകൂലികളുടെ തെറിയും കേട്ട് ഭാഗ്യത്തിന് തല്ലുമേടിക്കാതെ ജീവനുംകൊണ്ടോടി അടുത്ത സംസ്ഥാനത്തെത്തി.
നല്ലതാണ് ബൈജു ഏട്ടാ..... സർക്കാർ ഇത് ചെതില്ലെങ്കിലും..... യുവതലമുറക്ക് ഒരു ഊർജവും പ്രദ്ധീക്ഷയും നൽകും.......എനിക്ക് ഈ വീഡിയോ കണ്ടിട്ട് യുവ മലയാളികൾ കൂടുന്ന സ്ഥലത്ത് ഈ വീഡിയോ പ്രദർശിപ്പിക്കണം എന്നാണ്.
correct timeilanu video...arengilum ithinu munnittu irangan allengyl cheyan engilum sremikuga...Ganesh Kumar ayirikkum.... hope he sees the value in it
A timely suggestion to the powers that be. But I am quite apprehensive whether the government would be interested simply because of empty coffers. May be, Maruti Suzuki or Hyundai or Tata Motors or Mahindra should show keen interest and set up a museum. On a similar subject, I had contacted Escorts Yamaha some years ago to take care of my 33 years old working RX100 and display it in their company museum. Unfortunately, they did not evince any interest inspite of me sending a dozen mails. Some automobile magazines and UA-camrs were also contacted but without any response. Nonetheless, thousands of RX100's older than mine are being driven in Kerala after being restored to their full glory. Hopefully, I too should follow suit in 2025. Thanks Baiju saar for bringing out this vlog.
പിന്നെ ലോകത്തിലെ ആദ്യമായി 41 കള്ളന്മാർ സഞ്ചരിച്ച ലിഫ്റ്റും കക്കൂസും ഉള്ള ഒരു ബസും വളരെ അത്യാസന്ന നിലയിൽ കിടപ്പുണ്ട് അതും കൂടി ഇതിൽ ഉൾപെടുത്തണമെന്ന് വളരെ താഴ്മയോടെ അപേക്ഷിക്കുന്നു... 🙏🙏
If not government then the private dealers can come together and restore it and start a museum? People like you can also contribute. Even us viewers if we crowdfund?
Riyas, they might not be having required business to cover the monthly running expenses. That might be the reason for shutting down the Kochi outlet. I am not sure though...
വേണം. ഞാൻ യോജിക്കുന്നു. കേരളത്തിൽ ഇതിനു വലിയ സാധ്യത ഉണ്ട്. കേരളത്തലെ ആൾകാർക്ക് വണ്ടികളോട് ഉള്ള ഇഷ്ടവും ഭ്രാന്തും ലോകം മൊത്തം ശ്രദ്ദേയം ആണ്.👍👍👍. #keralacarculture #savemodification #fourwheelstory
രണ്ടു വർഷം പോലെ പഴക്കം ഉള്ള വണ്ടികൾ സൂക്ഷിക്കാൻ അറിയാതെ കട്ടപ്പുത്ത് വണ്ടി ഇടു ന്നസർക്കാർ ആണു നമ്മുടേത്, അപ്പോളാണ് ഇത്രയുംപഴക്കം ഉള്ള കാറുകൾ സൂക്ഷിക്കാൻ പോകുന്നത്
we are pottanmar, that is what ganeshkumar is saying, without any uluppu this cannot be substituted in english he said that in assembly, just buying and vomiting the uncertainity from the central government, we are from TN, right or wrong our ministers got their perception always standing unlike this.
കേരളം ഭരിക്കുന്നവർ വർഗ്ഗീയതയ്ക്ക് മാത്രം പ്രാധാന്യം നൽകുന്നത് കൊണ്ട് , വർഗ്ഗീയ വിഷലിപ്തമായ പ്രസംഗങ്ങളും, ഗ്വാഗ്വാ വിളികളുടേയും മ്യൂസിയം വേണമെങ്കിൽ തുടങ്ങാൻ സാധിക്കും. വർഗ്ഗീയ കൊലയ്ക് ഉപയോഗിച്ച ആയുധ മ്യൂസിയവും തുടങ്ങാൾ ഇവിടുത്തെ പ്രധാന ഭരണ പാർട്ടികൾ വേണ്ടതായ ഒത്താശ ചെയ്തു തരും. കൂടുതലൊന്നും കേരളം ഭരിക്കുന്ന പാർട്ടികളിൽ നിന്നും പ്രതീക്ഷിക്കരുത്.
കേരളം ലോകത്തിന് മുമ്പിൽ തല ഉയർത്തി പിടിച്ചു നിൽക്കേണ്ട ഒരു സംസ്ഥാനം ആയിരുന്നു, എല്ലാം തൊഴിലാളി unions രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പൂട്ടിച്ചു 😢😢
കേരളം എല്ലാ രീതിയിലും ലോകത്തിനു മുൻപിൽ തലയുയർത്തി നിൽക്കണ്ടതു തന്നെ ആയിരുന്നു, എല്ലാ പാർട്ടികളും , പ്രത്യേകിച്ച് പാവങ്ങളുടെ പാർട്ടി കൊടിമരം വളർത്തി തെഴിലാളികളെ പറ്റിച്ച് നേതക്കൻമാർ കാശുണ്ടാക്കി നശിപ്പിച്ചു. ഒന്നും തുടങ്ങാൻ സമ്മതിക്കില്ല , തുടങ്ങിയത് നിലനിർത്താൻ സമ്മതിക്കില്ല, തുടങ്ങുന്നതിനു മുൻപ് കൊടികുത്തും
Contribution of Communism is a major factor 😅
18 വർഷ പ്രവാസ ജീവിതസമരത്തിന്റെ ഗുണഫലമായി വീടിന്റെ മുന്നിൽ ഒരു പീടിക മുറി ഉണ്ടാക്കി 4 വർഷമായി കേരളം ഭരിക്കുന്ന പാർട്ടി ഭരിക്കുന്ന പഞ്ചായത്ത് ഇതുവരെയും നമ്പർ തന്നിട്ടില്ല 2 പ്രാവശ്യം മന്ത്രി രാജേഷിനു പരാതി കൊടുത്തു ഒരു രക്ഷയും ഇല്ല, ഇന്ന് പ്രവാസിയുടെ സ്മാരകമായി നിഷ്കരുണം നോക്കി ചിരിക്കുന്നു
കണ്ണിൽ കണ്ട സ്ഥലത്ത് ബിൽഡിംഗ് ഉണ്ടാകാൻ പറ്റില്ല.
നിയമം അനുസരിച്ച് ഉണ്ടാക്കിയത് ആണെങ്കിൽ കോടതിയിൽ പോയി അനുകൂല വിധി മേടിച്ചെടുക്കുക.
@@hitmanbodyguard8002കോടതി ചിലവ് താങ്കൾ കൊടുക്കോ ..... അതിനു പരിഹരിക്കാൻ സർക്കാരിന് ഒരു സംവിധാനം ഉണ്ടാക്കിയ പോരെ ..
പാർട്ടി ഓഫീസ് , പാർട്ടി കോടി മരം വലതും ആണ് എങ്കിൽ കണ്ട സ്ഥലത്ത് ആണ് എങ്കിലും നിയമം നോക്കാതെ പരിഗണിക്കാം...ഇത് ഇപ്പൊ നിങ്ങളുടെ സ്വന്തം സ്ഥലത്ത്...പഞ്ചായത്ത് / മുനിസിപ്പാലിറ്റി പ്ലാനിംഗ് പെർമിഷൻ വാങ്ങി പണിതത് അല്ലേ..?...അതിനു സമയം എടുക്കും. പൊതുവെ സര്ക്കാര് 100 വർഷം മുന്നോട്ടു ചിന്തിച്ച് ആണ്
പല തീരുമാനവും എടുക്കുക. പ്രത്യകിച്ചും എല്ലാം ശരിയാക്കുന്ന പാർട്ടി ഭരിക്കുമ്പോൾ.🙏
@@hitmanbodyguard8002athinula cash ne tharumo
കമ്യൂണികൾ ഇല്ലത്ത കാലം വരുകയാണെൽ ഇ സ്വപനങ്ങൾ കണ്ടാൽ മതി
💯
Avanmar oppositionil irunnalum prashnamanu
അങ്ങനെ മ്യൂസിയം തുടങ്ങിയാൽ ഒരു എട്ടു പത്തു അടിമ കമ്മികൾക്കു പണിയും കൊടുക്കാം.
മ്യൂസിയം ചെയർമാൻ, അസിസ്റ്റന്റ് ചെയർമാൻ, പിന്നെ സിറ്റിംഗ് ഫീ ആയി , DA , TA ആയി ഇന്നോവ വിത്ത് ഡ്രൈവർ ആയി .. മൊത്തത്തിൽ പൊളിക്കാം
കമ്മികൾ ഇല്ലാത്ത മറ്റു സ്റ്റേറ്റുകളുടെ നിലവാരം നോക്കിയിട്ട് പോരെ ഈ നിലവിളി..
കേരളം നിലവിൽ വന്നിട്ട് ആരൊക്കെ ഭരണത്തിൽ ഇരുന്നോ അവരൊക്കെ നമ്മുടെ നാടിനെ പിന്നോട്ട് നയിച്ചത്. ഉത്തരവാതിത്തം എല്ലാവർക്കും ഉണ്ട്.
ഗവ:നേക്കാൾ നല്ലത്. ഏതെങ്കിലും സംഘടനകൾ എടുത്ത് നടത്തുന്നതായിരിക്കും
ഒരു പുതിയ അറിവ്...
From where you dig....
Great man...
I ആം one of your loving ഫാൻ....
🎉❤
ദീർഘവീക്ഷണമില്ലാത്ത കിഴങ്ങന്മാരായ ഭരണാധികാരികളുടെ മുൻപിൽ കഴിവുള്ള ഒരുപാട് പേരുടെ സ്വപ്ങ്ങൾക്കെന്ത് വില. കമ്മ്യൂണിസം ഇല്ലാതിരുന്നെങ്കിൽ എവിടെ എത്തേണ്ടിയിരുന്നതാ നമ്മുടെ ഈ കേരളം.
കമ്മികൾ ഇല്ലാത്ത മറ്റു സ്റ്റേറ്റുകളുടെ നിലവാരം നോക്കിയിട്ട് പോരെ ഈ നിലവിളി..
വളരെ നന്നായി ചരിത്രം പുറത്ത് വരട്ടെ ചരിത്ര സത്യം
വിജയിക്കട്ടെ അറിവുകൾ പറഞ്ഞുകൊടുത്ത് നാട്ടുകാരെയും വീട്ടുകാരെയും പറഞ്ഞു കേൾപ്പിച്ചാൽ പോരാ മന്ത്രിമാരെയും കേൾപ്പിക്കണം
വളരെ നല്ലൊരു വീഡിയോ ആണ് ബൈജു നായർ വീഡിയോ സ്ഥിരമായിട്ട് കാണുന്ന ആളാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ
Very true
I never knew that Kerala had a history of automobile manufacturing. Thank you Baijuetta for this video
മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും സഞ്ചരിച്ച ബസ്സും കൂടെ വയ്ക്കണം🎉 good think
To make a Scarecrow?
😂😂
ചില തറക്കല്ലുകൾ പോലും ഇടണം
karikkanna nokku ennu eyuthikoodi vakkam businte mukalil 😅
😂😂😂
ബൈജു ചേട്ടാ ഞാൻ ഇതിനുമുമ്പ് ഒരു വീഡിയോയുടെ കമന്റിൽ പറഞ്ഞിട്ടുണ്ട്.ഈയടുത്ത് മൈസൂർ ശ്രീരംഗപട്ടണത്ത് "PAYANA" എന്ന പേരിൽ വളരെ പ്രശസ്തമായ ഒരു കാർ മ്യൂസിയത്തിൽ പോയിരുന്നു. വണ്ടി ഭ്രാന്തനായ എന്റെ കണ്ണുകൾ നിറഞ്ഞു പോയി. എത്രയും പ്രൗഢമായ വാഹന പാരമ്പര്യമുള്ള നമുക്ക് അതിലും മനോഹരമായ രീതിയിൽ ഒരു മ്യൂസിയം തയ്യാറാക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. ഈ വിഷയം വീഡിയോ അവതരിപ്പിച്ച ചേട്ടന്❤❤❤
വേണം ❤
Baijuchetta thanks for new informative episode.. ❤️😊👍
സർക്കാരിന് ഇതിൽ ഒന്നും താല്പര്യം കാണില്ല
മറ്റു പലതിലും ആണ് താല്പര്യം 😊
വളരെ നല്ല ആശയം...
BMW ഓഫീഷ്യൽസ് കേരളത്തിൽ വന്ന ദിവസം ഹർത്താൽ ആയിരുന്നു. പച്ചവെള്ളം പോലും കിട്ടാതെ ഹർത്താൽ അനുകൂലികളുടെ തെറിയും കേട്ട് ഭാഗ്യത്തിന് തല്ലുമേടിക്കാതെ ജീവനുംകൊണ്ടോടി അടുത്ത സംസ്ഥാനത്തെത്തി.
സത്യം, ഞാൻ ഓർക്കുന്നു.
പൈസ ഉണ്ടെങ്കിൽ. ഇതിൻറെ ഉടമസ്ഥർക്ക്. സൂക്ഷിക്കാം. കേരളത്തിൽ ഒരു പുല്ല്ും നടക്കത്തില്ല😅
Speaks volumes about the governments industry friendly policies.
1:55 information was very good. Entire video was informative
നല്ലതാണ് ബൈജു ഏട്ടാ..... സർക്കാർ ഇത് ചെതില്ലെങ്കിലും..... യുവതലമുറക്ക് ഒരു ഊർജവും പ്രദ്ധീക്ഷയും നൽകും.......എനിക്ക് ഈ വീഡിയോ കണ്ടിട്ട് യുവ മലയാളികൾ കൂടുന്ന സ്ഥലത്ത് ഈ വീഡിയോ പ്രദർശിപ്പിക്കണം എന്നാണ്.
ഒന്നും നടക്കുക ഇല്ല... ഇത് കേരളം ആണ്...😂😂😂😂
കേരളത്തിൽ ജനങ്ങൾക്ക് ഇതിനെ കുറിച്ച് എല്ലാം ബോധം ഉണ്ട് പക്ഷെ ഭരിക്കുന്നവർക്ക് ആ ബോധം ഇല്ല.
നിങ്ങൾ പൊളിയാണ്
Very good idea. Hope govt will do
@baiju n nair, road വാഹനങ്ങൾ മാത്രമല്ല... ആദ്യമായി ബഹിരാകാശ റോക്കറ്റ് നിർമാണം , വിക്ഷേപണം നടത്തിയതും കേരൽത്തിൽ തന്നെ..
Appreciable👏👏👏
Good 👍🏼🔥
ഹായ്ബൈജുച്ചേട്ട
നമസ്കാരം 🎉🎉🎉
Good idea ❤
correct timeilanu video...arengilum ithinu munnittu irangan allengyl cheyan engilum sremikuga...Ganesh Kumar ayirikkum.... hope he sees the value in it
Good one !
GD Naidu automobile museum 🎉in Coimbatore is a best example for your subject. If time allows please visit sir ❤
A timely suggestion to the powers that be. But I am quite apprehensive whether the government would be interested simply because of empty coffers. May be, Maruti Suzuki or Hyundai or Tata Motors or Mahindra should show keen interest and set up a museum. On a similar subject, I had contacted Escorts Yamaha some years ago to take care of my 33 years old working RX100 and display it in their company museum. Unfortunately, they did not evince any interest inspite of me sending a dozen mails. Some automobile magazines and UA-camrs were also contacted but without any response. Nonetheless, thousands of RX100's older than mine are being driven in Kerala after being restored to their full glory. Hopefully, I too should follow suit in 2025. Thanks Baiju saar for bringing out this vlog.
സ്പുപ്പർ viedos
താങ്ക്സ്
Good idea
BE 6E video eppla upload chayyuka?
വാച്ചിങ് ❤️❤️❤️
Good sir
Nice thought ❤
Good afternoon ചേട്ടാ ❤ 0:12
uae il ulla polea nammudea namber nammudea ethu vandi marumpolum nammuku a number keep cheyyan ulla option evidea undo?
all the best
Great 👍
Valare nalla aashayam❤ munnam nilayile light onnu thelyikkaamaayirunnu😅
കേരളം അതിഥി തായോ.......മാത്രമേ സംരക്ഷിക്കൂ .....
👍 🙏
ഹരികൃഷ്ണൻസ് സിനിമയിൽ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെടുന്നത് കസ്‌വാ കാർ ആണ് 😍
Ok👍❤️
Nalle idea itth maximum share chayanam
Vintage വണ്ടികളുടെ benifits പോലും ഇവിടെ നടക്കുന്നില്ല ഗണേഷ് കുമാറിൽ പ്രദീക്ഷ വക്കാം
Namaskaram🙏🏻
Nadakatte All the best
👍👍
പിന്നെ ലോകത്തിലെ ആദ്യമായി 41 കള്ളന്മാർ സഞ്ചരിച്ച ലിഫ്റ്റും കക്കൂസും ഉള്ള ഒരു ബസും വളരെ അത്യാസന്ന നിലയിൽ കിടപ്പുണ്ട് അതും കൂടി ഇതിൽ ഉൾപെടുത്തണമെന്ന് വളരെ താഴ്മയോടെ അപേക്ഷിക്കുന്നു... 🙏🙏
ഗണേഷ് കുമാർ സാർ ഉപയോഗിച്ച ജപ്പാൻ ടൊയോട്ട കൊറോള 1992 ഡീസൽ ഓട്ടോമാറ്റിക് kl01.F 02 model കാർ 2002 ൽ ഞാൻ വാങ്ങി ഒരു 2 വർഷം ഉപയോഗിച്ച് പിന്നെ വിറ്റു
പൊളിച്ചു
തലമുറകൾ മാറുമ്പോൾ മാറ്റങ്ങൾ ഉണ്ടാകട്ടെ 👍
This is unbelievable history.
If not government then the private dealers can come together and restore it and start a museum? People like you can also contribute. Even us viewers if we crowdfund?
OEN Connectors il work cheyyunna njan😊
ഇവിടെ നടക്കില്ല... ഉറപ്പ്
Govt ith ettedukkathe oru private group ee concept ettedukkunnathaanu nallath.
If you discuss this matter with Anand Mahindra, he will restore it and keep it in a warehhouse safely...
"Anyway not in your state balachandraa"... അത് കേട്ട മതി 😂
😂😂😂തമിഴ് നാട്ടിൽ വാഹനങ്ങളുടെ ഒരു സ്വകാര്യ മ്യൂസിയം ഉണ്ടല്ലോ 😂😂😂
ബൈജു ചേട്ടൻ video ചെയ്തിരുന്ന Kochi Car & Bike used showroom പൂട്ടി പോയല്ലോ, എന്തായിരിക്കും, but Calicut CAR & BIKE success ആയി ഓടുന്നു
Riyas, they might not be having required business to cover the monthly running expenses. That might be the reason for shutting down the Kochi outlet. I am not sure though...
Vere company athu eduthu.
Sir, can u suggest me for bike spare application or browser
👍
ഇത് ചിലപ്പോൾ നടക്കും കാരണം കൂറെ കള്ളൻമാർ സഞ്ചരിച്ച ഒരു ബസ് കട്ടപുറത്താണ് അത് മൂസ്സിയത് വെക്കാൻ CPM തീരൂമാനിച്ചിട്ട് ഉണ്ട്
Where to get loan to meet the expenses?
Nice
❤
ഒരു വണ്ടി മിസ്സ് ചെയ്തു . Alibaba യൂം 21 .... യാത്ര ചെയ്ത ജീവൻ രക്ഷാ വാഹനം..ksrtc യാർഡിൽ കിടപ്പുണ്ട്.
വേണം. ഞാൻ യോജിക്കുന്നു. കേരളത്തിൽ ഇതിനു വലിയ സാധ്യത ഉണ്ട്. കേരളത്തലെ ആൾകാർക്ക് വണ്ടികളോട് ഉള്ള ഇഷ്ടവും ഭ്രാന്തും ലോകം മൊത്തം ശ്രദ്ദേയം ആണ്.👍👍👍. #keralacarculture #savemodification #fourwheelstory
Mahindra EV unveil kandilla .. expecting soon ❤
ഇതിൽ ഒരു പ്രശ്നമുണ്ട് ഇവർ ജനിച്ചത് എല്ലാം കേരളത്തിലാണ് 😂😂😂 ഇവർ വേറെ എവിടെയെങ്കിലും ജനിച്ചിരുന്നുവെങ്കിൽ👍🏽
ബൈജു അണ്ണാ നീം ജി ഓട്ടോ വിട്ടു പോയി അതിൻ്റെ പരിപാടി തീർന്നു
രണ്ടു വർഷം പോലെ പഴക്കം ഉള്ള വണ്ടികൾ സൂക്ഷിക്കാൻ അറിയാതെ കട്ടപ്പുത്ത് വണ്ടി ഇടു ന്നസർക്കാർ ആണു നമ്മുടേത്, അപ്പോളാണ് ഇത്രയുംപഴക്കം ഉള്ള കാറുകൾ സൂക്ഷിക്കാൻ പോകുന്നത്
May be DQ can bringout this idea..
🎉🎉🎉🎉
Namaskaram
🎉
Poor work culture spoiled a state. The state would have become No 1 in india.
Evide pand video chayitha aravind car evide
we are pottanmar, that is what ganeshkumar is saying, without any uluppu this cannot be substituted in english he said that in assembly, just buying and vomiting the uncertainity from the central government, we are from TN, right or wrong our ministers got their perception always standing unlike this.
❤👌🤛👋👋👋
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞങ്ങൾക്ക് നവ കേരള ബസ് ഒണ്ടല്ലോ... 😂😂😂
ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയും (East West Airline ) കേരളത്തിന്റെ എന്ന് കൂടി പറയാം
ഞങ്ങൾക്ക് സിൽവർ ലൈൻ കൊണ്ടുവരാനാണു് താൽപര്യം
മ്യൂസിയത്തിൽ മുൻപിൽ വെക്കാൻ ഒരു ബസ് തന്നെ ഉണ്ടെല്ലോ 🤓
കേരളം ഭരിക്കുന്നവർ വർഗ്ഗീയതയ്ക്ക് മാത്രം പ്രാധാന്യം നൽകുന്നത് കൊണ്ട് , വർഗ്ഗീയ വിഷലിപ്തമായ പ്രസംഗങ്ങളും, ഗ്വാഗ്വാ വിളികളുടേയും മ്യൂസിയം വേണമെങ്കിൽ തുടങ്ങാൻ സാധിക്കും. വർഗ്ഗീയ കൊലയ്ക് ഉപയോഗിച്ച ആയുധ മ്യൂസിയവും തുടങ്ങാൾ ഇവിടുത്തെ പ്രധാന ഭരണ പാർട്ടികൾ വേണ്ടതായ ഒത്താശ ചെയ്തു തരും. കൂടുതലൊന്നും കേരളം ഭരിക്കുന്ന പാർട്ടികളിൽ നിന്നും പ്രതീക്ഷിക്കരുത്.
I didn’t think minister ganesh Kumar take initiative for museum to troll communism
Recruit more amvi... Only one solution
ഹ ഹ ഹേ......
നല്ലൊരു ആശയം ആണ് പക്ഷെ സർക്കാരിന്റയിൽ നക്കി തിന്നാൻ കാശില്ല
KAMCO Neyyaattinkara running alle?
Nadannath thanne
Mahindra be 6e walkaround?