നമുക്ക് കിട്ടിയ വലിയ സമ്മാനം 😍😇| Surprise Gift | Vlog | Village Spices

Поділитися
Вставка
  • Опубліковано 24 кві 2023

КОМЕНТАРІ • 238

  • @smrithyrajesh948
    @smrithyrajesh948 Рік тому +24

    ഞങ്ങളുടെ എല്ലാം പ്രിയങ്കരനായ ഇക്കക്കും കുടുംബത്തിനും വൈകി വന്ന പിറന്നാൾ സമ്മാനം ❤️❤️❤️അത് തന്ന ആ വലിയ മനുഷ്യന് ഈശ്വരൻ എല്ലാ നന്മകളും നൽകട്ടെ 🙏🙏🙏🙏

  • @nikhithannikhitha2912
    @nikhithannikhitha2912 Рік тому +12

    നമ്മുടെ ഇക്കാക്ക് മൈക്ക് കൊടുത്ത് സഹായിച്ച ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @geethas3247
    @geethas3247 Рік тому +62

    സമ്മാനം കൊടുത്ത ആ സഹോദരന് നന്ദി 🙏. ഇക്കയെയും കുടുബത്തെ യും സർവേശ്വരൻ അനുഗ്രഹിക്കട്ടെ

    • @shemeemnoushad6966
      @shemeemnoushad6966 Рік тому +3

      Mike. ,vangan. Paisa. Nalgiya. Aline. Allahu. Anugrahikette,. Ameen

  • @robingeorge4240
    @robingeorge4240 Рік тому +76

    സമ്മാനം കൊടുത്ത ആ സഹോദരന് നന്ദി.....

  • @sherlykgeorge3836
    @sherlykgeorge3836 Рік тому +38

    Gift നൽകിയ പ്രിയ സഹോദരന് 🙏🙏💕. God bless you dear💕

  • @moideenkutty3251
    @moideenkutty3251 Рік тому +13

    കുറ്റങ്ങളും കുറവുകളും ഒരാളെയും അറിയിക്കാതെ ലളിതമായി അവതരിപ്പിച്ചു.... ഒരുപാട് ഇഷ്ടായി... 🥰🥰🥰🥰🥰

  • @remaf5390
    @remaf5390 Рік тому +6

    ചേട്ടന് സമ്മാനം തരുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @teekeyteecraftsfashion7522
    @teekeyteecraftsfashion7522 Рік тому +6

    🎉സന്തോഷം കണ്ടിരിക്കാനും നല്ലരസം. തന്നയാൾക്കും നിങ്ങൾക്കും നമ്മൾക്ക് എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.

  • @jayasree4257
    @jayasree4257 Рік тому +35

    Super സമ്മാനം, അവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤🌹🌹

  • @rathigopalakrishnan1058
    @rathigopalakrishnan1058 Рік тому +6

    ആ സമ്മാനം കൊടുത്ത ആൾക്ക് നന്ദി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @zee714
    @zee714 Рік тому +8

    സമ്മാനം കൊടുത്ത സഹോദരനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @saraswathys9308
    @saraswathys9308 Рік тому +8

    🙏🏻എത്ര ഉയരത്തിൽ എത്തിയാലും നന്മ നിറഞ്ഞവരായി തന്നെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @jaisikochunnunni378
    @jaisikochunnunni378 Рік тому +35

    ഗിഫ്റ്റ് തന്ന സഹോദരനെ അനുഗ്രഹിക്കട്ടെ god bless you🙏🙏🙏🙏🙏

  • @Linsonmathews
    @Linsonmathews Рік тому +11

    ഇനിയും ഒത്തിരി നല്ല സമ്മാനങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു ഇക്ക 🤗❣️

  • @ummasdaily68
    @ummasdaily68 Рік тому +5

    ഈ മൈക്ക് വെച്ച് ഇനി നല്ല sound ൽ video എടുക്കലോ സമ്മാനം തന്ന ആ മനുഷ്യൻനെ പടച്ചവൻ റഹ്മത്ത് കൊടുക്കട്ടെ 🤲🤲🤲🤲🤲🤲

  • @shyladevarajan3908
    @shyladevarajan3908 Рік тому +12

    കൊടുത്ത സഹോദരന് ഒരു പാട് നന്ദി ♥

  • @sandhyaramesh8876
    @sandhyaramesh8876 Рік тому +16

    ഇക്കയെയും കുടുംബത്തെയും ഒരുപാട് ഇഷ്ടമാണ്.. ❤️❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. ഒപ്പം ഇക്കക്ക് സമ്മാനങ്ങൾ തരുന്നവരെയും... 🙏🏻💕💕💕

  • @manjumadhu7247
    @manjumadhu7247 Рік тому +7

    ഒരുപാട് സന്തോഷം 🥰🥰ചേട്ടനെ കാണുമ്പോൾ എനിക്കെന്റെ അച്ഛനെ ആണ് ഓർമ്മവരുന്നത് അച്ഛനിന്ന് ഞങ്ങളുടെകുടെയില്ല 😔😔😔എന്റെ അച്ഛന്റെ അതെ മുഖച്ഛായ ആണ് ചേട്ടന്.എനിക്ക്‌ നിങ്ങളെ എല്ലാരേം നേരിൽകാണാൻ ആഗ്രഹം ഉണ്ട്

  • @mollysoloman7376
    @mollysoloman7376 Рік тому +2

    ഇക്ക ഭയങ്കര കോമഡിയാ കേട്ടോ 😁😁😁 ആ സംസാരമൊക്കെ കേൾക്കാൻ നല്ല രസമാ പാചകം അതിലേറെ സൂപ്പർ

  • @fathimashoukathali5418
    @fathimashoukathali5418 Рік тому +11

    ഈ കുടുമ്പം നല്ലനിലയിൽ ഏത്തട്ടെ 🤲🤲🤲 സമ്മാനം തന്ന സഹോദരന് അള്ളാഹു റഹ്മത്തും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @jessymathew3541
    @jessymathew3541 Рік тому +10

    തന്ന സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ♥️🙏🙏🙏

  • @sujaravi6184
    @sujaravi6184 Рік тому +5

    എനിക്ക് നിങ്ങളെ എല്ലാവരേം ഒത്തിരി ഇഷ്ടമാണ്. എല്ലാ ദിവസവും നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കാറുണ്ട്. ഇനിയും നിങ്ങൾക്ക് ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +6

    ഗിഫ്റ്റ് കൊടുക്കാൻ താല്പര്യം കാണിച്ച ആ സിസ്റ്ററിന് ഐശ്വര്യം ഉണ്ടാകട്ടെ 🙏🙏🙏ഇക്ക ഇനി വീഡിയോ ഇട്ട് തകർക്കണം 👍👍👍ആശംസകൾ ❤❤❤

  • @souminimini5197
    @souminimini5197 Рік тому +3

    ഈ നല്ല മനസ്സിൽ ഇനിയും കരുണ ഉണ്ടാവട്ടെ ഈശ്വരൻ ഈ പാവങ്ങളെ അനുഗ്രഹിക്കട്ടെ

  • @moideenkutty3251
    @moideenkutty3251 Рік тому +5

    ആ സഹോദരന് അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @nalinipk5541
    @nalinipk5541 Рік тому +6

    വീട്ടിൽ വന്നില്ലേ ഇനി വേഗം ഒരു പാചകം. ഒരു മൈക് വൈഫ്നു
    കൊടുക്കാം ഇല്ലേ. പാവം ഉള്ളത് ഉള്ളതുപോലെ പറയും സന്തോഷം ആയി ട്ടോ ♥️♥️♥️

  • @sobhadayanand4835
    @sobhadayanand4835 Рік тому +2

    സമ്മാനം തന്ന ആ സഹോദരനും കുടുംബത്തിനും എന്നും ഐശ്വര്യങ്ങൾ നേർന്നു കൊള്ളുന്നു

  • @alexy1969
    @alexy1969 Рік тому +6

    എന്തായാലം ഇത് നന്നായി...ഈ ഗിഫ്റ്റ് കൊടുത്ത വ്യക്തിയെ ദൈവം അനുഗ്രഹിക്കട്ടെ... ആ ആളുടെ നല്ല മനസ്സ് ❤

  • @veenaantony4953
    @veenaantony4953 Рік тому +3

    ikkaykku gift kittumbol nammalude manasum nirayum.... Orupadu santhosham... Gift thanna alkkum nallathu varatte.... 👍

  • @vijayalekshmivijayalekshmi9705

    🙏നന്നായി വരട്ടെ 🙏

  • @babygirija7513
    @babygirija7513 Рік тому +2

    കണ്ടറിഞ്ഞു തന്നു.. ആവശ്യം ഉള്ളവർക്കു ഉപകാരം ചെയ്തു. നല്ല ആൾ അയാൾ mkm👍🙏🎂🌹

  • @minimol7263
    @minimol7263 Рік тому +2

    Supper gift kodutha brother ne deyvam anugrahikatte 👌👌👌

  • @pallavinair2724
    @pallavinair2724 Рік тому +1

    ഇനിയും ഉയരങ്ങളിലെത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @leelammajoseph8201
    @leelammajoseph8201 Рік тому

    നിങ്ങളുടെ രണ്ടുപേരുടേയും നിഷ്കളങ്കമായ, സൗമ്യമായ സംസാരം. അതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
    ഇത്രയും താഴ്മ ഉള്ള മനുഷ്യർ കേരളത്തിൽ ഉണ്ടോ.
    നിങ്ങൾക്ക് gift തരുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @karthikbabu-fz9ge
    @karthikbabu-fz9ge Рік тому +8

    നന്നായി ഇക്കാ youtube ചാനലിനെ സംബന്ധിച്ചു വളരെ അത്യാവശ്യമുള്ള ഒന്നാണ് ഇക്കാക്ക് കിട്ടിയത് . അത്‌ ഇക്കയ്ക്ക് സമ്മാനിച്ച വ്യക്തിയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ☺️

  • @rajipillai6064
    @rajipillai6064 Рік тому +3

    സന്തോഷമായി ഇനിയും ഓരോന്ന് വന്ന് ചേരട്ടെ🙏👍

  • @jithinjohnson304
    @jithinjohnson304 Рік тому +5

    Super Gift❤️God bless you ikka and family❤️✨️

  • @deveshd5880
    @deveshd5880 Рік тому +2

    ദൈവാനുഗ്രഹം...
    ഇനിയും ഉണ്ടാകട്ടെ
    നന്മകൾ ❤️❤️❤️❤️🌹🌹🌹🌹

  • @gouribabu552
    @gouribabu552 Рік тому +2

    എന്തായാലും ഈ സമ്മാനം തന്ന് സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @naziajalal408
    @naziajalal408 Рік тому +1

    Polichu ikka, ikkakkum familikkum sammanam nalkiya sahodharaneyum allahu anugrahikkatte❤❤

  • @sheejathomassheejababu5873
    @sheejathomassheejababu5873 Рік тому +1

    Gift kodutha sahodarane ദൈവം dharaalamayi anugrahikkatte... 🙏🙏
    Ekkakkum kudumbathinum ellaa nanmakalum നേരുന്നു

  • @sonofnanu.6244
    @sonofnanu.6244 Рік тому +2

    സമ്മാനദാതാവിന് നന്ദി.........
    ആശംസകൾ.

  • @reenathomas1514
    @reenathomas1514 Рік тому +2

    ചേച്ചിടെ വർത്താനം....😅😅എന്താ സന്തോഷം.... കാണാൻ ഞങ്ങക്കായിയിരുന്നു ധൃതി.....❤😊അത് തന്ന ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ...... 👍🏻🙏🏻🙏🏻🥰🥰

  • @beenaanand8267
    @beenaanand8267 Рік тому

    നിങ്ങളുടെ നിഷ്കളങ്ക മായ ചിരി കാണുന്നത് തന്നെ ഒരു സന്തോഷം ആണ് 👏👌

  • @ambilyreji6941
    @ambilyreji6941 Рік тому +1

    നിഷ്കളങ്കമായ സംസാരം 🥰🥰ഇത്തയുടെ സംസാരം കേട്ടപ്പോൾ എന്റെ അമ്മായിയെ പോലുണ്ട്..... 😊രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @renjinipg6337
    @renjinipg6337 Рік тому +1

    സൂപ്പർ ഇക്ക ഇനി ഒരു പാട് സമ്മാനം ഇക്ക ക്ക് കിട്ടട്ടെ നല്ല മനസ്സനു 🙏🙏🙏🙏🙏

  • @minjisvlog1992
    @minjisvlog1992 Рік тому +5

    ഗിഫ്റ്റ് കിട്ടിയ മൈക്ക് കൊണ്ട് നല്ല വണ്ണം പറയാമല്ലൊ👍👌🥰

  • @seenakv5906
    @seenakv5906 Рік тому

    സൂപ്പർ, നിങ്ങളുടെ അവതരണം മടുപ്പ് തോന്നുന്നില്ല, മൈക്കു കൊടുവർക്കു നന്ദി

  • @radhasuresh5324
    @radhasuresh5324 Рік тому +1

    Super ekkaaa,,,👍👍👍👍

  • @lissyjoyabraham4
    @lissyjoyabraham4 Рік тому

    സമ്മാനം കൊടുത്ത സഹോദരനു ദൈവം അനുഗ്രഹിക്കട്ടെ❤

  • @sarammaaji4230
    @sarammaaji4230 Рік тому +2

    Thank you for your gift.God bless you

  • @subhadratp157
    @subhadratp157 Рік тому +2

    വളരെ നല്ല സമ്മാനം 🌹🌹🌹

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +5

    ദൈവം അനുഗ്രഹിക്കട്ടെ ഇക്കാ .... 🙏

  • @sunithaanil8435
    @sunithaanil8435 Рік тому +1

    Aa nalla aleyum kudumbhatheyum,chettaneyum kudunbhatheyum deivam dharalamay anughrahekatte

  • @rajeswarikunjamma7931
    @rajeswarikunjamma7931 Рік тому +2

    സന്തോഷം ഞങ്ങൾക്കും 😍
    അഭിനന്ദനങ്ങൾ

  • @anjalianoop3748
    @anjalianoop3748 Рік тому +1

    🥰🥰🥰🥰ഇക്കേടെ നിഷ്കളങ്കമായ സംസാരം 🥰

  • @4rrtech
    @4rrtech Рік тому +2

    അച്ചാർ ബിസിനസ്സ് ചെയ്യ് ഇക്ക

  • @susyivan3718
    @susyivan3718 Рік тому

    Santhosham. Adipoli..

  • @jollyrobert1601
    @jollyrobert1601 Рік тому +1

    Good Almighty God bless you and your family, and thanks for that gentleman 🙏

  • @lathikaambat4166
    @lathikaambat4166 Рік тому

    സമ്മാനം കൊടുത്ത ആ സഹോദരന് നമസ്ക്കാരം..❤

  • @Apzvipi
    @Apzvipi Рік тому +3

    May God bless you & your family 😍

  • @jishamol9087
    @jishamol9087 Рік тому +3

    Super 🥰🥰❤️❤️ Gift👍👍

  • @fshs1949
    @fshs1949 Рік тому +2

    Good hearted couple.

  • @jovimonjose6558
    @jovimonjose6558 Рік тому +1

    God bless all success.....

  • @mollysabraham835
    @mollysabraham835 Рік тому +1

    Othiri santhosham Ikka...

  • @antonychambakkadan8267
    @antonychambakkadan8267 Рік тому +1

    ഒത്തിരി സന്തോഷം❤

  • @podiyammasunny3215
    @podiyammasunny3215 Рік тому +1

    Super gift . And manga achar super

  • @sreekalak4953
    @sreekalak4953 Рік тому +1

    നന്നായി വരട്ടെ

  • @maryseena9200
    @maryseena9200 Рік тому +2

    God bless you ikka

  • @kalasunder6818
    @kalasunder6818 Рік тому +1

    Chettanu ithreyum nalla gift tanna sahodaranu orupaadu blessings & best wishes....

  • @teresa965
    @teresa965 Рік тому +1

    Thanq Bro. for gifting them that Super GIFT 🎁👌Amen 🙏

  • @shymolshymoljohnson2873
    @shymolshymoljohnson2873 Рік тому +1

    ഇക്കാ ഇനിയും ദൈവം നിങ്ങളെ കുടുംബമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @manurevathyrevathy
    @manurevathyrevathy Рік тому

    നന്ദി

  • @moonchris3083
    @moonchris3083 Рік тому +1

    മൈക് മാങ്ങാ അച്ചാർ സന്തോഷം ആയി...

  • @amalsinger8957
    @amalsinger8957 Рік тому

    സമ്മാനം കൊടുത്ത ആ സഹോദരന് നന്ദി 👍

  • @goddesswoman1547
    @goddesswoman1547 Рік тому +1

    Ee gift thanna sahodarane Daivom anugrahikatte .

  • @Minnu97
    @Minnu97 Рік тому +1

    Pachayaya manushyan🥰

  • @antokthomas1215
    @antokthomas1215 Рік тому +1

    Thank you for your gift God bless you❤❤❤❤

  • @neethu.m7504
    @neethu.m7504 Рік тому

    Sammanam.kodutha.aa.valiya.manushyane.daivam.anugrahikkatte

  • @nandanair
    @nandanair Рік тому +2

    അടിപൊളി. എനിക്കും സന്തോഷം തോന്നുന്നു. 👍

  • @pushpakl2200
    @pushpakl2200 9 місяців тому

    ആ സമ്മാനം കൊടുത്ത ചേട്ടാ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ഇക്കാ നിങ്ങളെ ഇത്തയുടെയും പെരുമാറ്റം ഈശ്വരൻ കൈവിടില്ല 🤲🤲

  • @pushpalatha8531
    @pushpalatha8531 Рік тому +1

    Super gift thanx for brother for giving gift

  • @anithanatarajan8602
    @anithanatarajan8602 Рік тому +2

    God bless the person who give this gift Some person if they have money they won't help needy person

  • @minidavis4776
    @minidavis4776 Рік тому +1

    Congratulations🎉🎉🎉🎉❤

  • @ambikamenon9496
    @ambikamenon9496 Рік тому +1

    Thanks to the person who presented this gift.

  • @ambilyreji6941
    @ambilyreji6941 Рік тому

    സൂപ്പർ അച്ചാർ 👌👌

  • @aryaarya6701
    @aryaarya6701 Рік тому

    Machana super mike

  • @roypjohno8118
    @roypjohno8118 Рік тому

    Hai Good Evening Super Present God bless you 🙋‍♂️👌👍🌹❤️

  • @sindhucr8478
    @sindhucr8478 Рік тому +3

    Great Gift from kuwait

  • @ambilypaul2931
    @ambilypaul2931 Рік тому

    God Bless You

  • @sumathivazhayil5201
    @sumathivazhayil5201 Рік тому +1

    Super gift👌👌

  • @remakrishna8712
    @remakrishna8712 Рік тому +1

    Super gift

  • @tharacm876
    @tharacm876 Рік тому +1

    God bles you 😊🙏

  • @shyljanair9291
    @shyljanair9291 Рік тому

    V.good.god bless

  • @nalinipk5541
    @nalinipk5541 Рік тому +8

    നസിർ , എന്റെ മക്കൾക്ക്‌ എന്തു കിട്ടിയാലും സന്തോഷം ആണ് ❤️❤️

  • @ruththomasmark6562
    @ruththomasmark6562 Рік тому

    God Bless.

  • @thakkuduish
    @thakkuduish Рік тому +1

    Gift kodutha alea god bless cheyyattea 🥹

  • @jollyrobert1601
    @jollyrobert1601 Рік тому +1

    I love for your all racepes 😊

  • @vijayannair6557
    @vijayannair6557 Рік тому +2

    ഇക്ക ഈ മാങ്ങ അച്ചാർ ഓൺലൈനിൽ അയച്ചു തരാമോ? ഉണ്ടാക്കിയിട്ട് ശരിയാവണില്ല

  • @pratheeksharanjith3212
    @pratheeksharanjith3212 Рік тому +1

    😊😊😊❤😋😋വായിൽ വെള്ളം