നമുക്ക് കിട്ടിയ ക്രിസ്മസ് സമ്മാനം ☺️ | Village Spices

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 660

  • @aneeshafaizal8697
    @aneeshafaizal8697 Рік тому +181

    2 ചേട്ടന്മാർക്കും നന്മകൾ ഉണ്ടാവട്ടെ ജീവിതത്തിൽ.. നല്ല മനസിന്റെ ഉടമയാണ് ആ ലണ്ടൻ നിൽ ഉള്ള ചേട്ടനും... നസീർ ഇക്കാടെ സന്തോഷം... 👍എല്ലാർക്കും നന്മകൾ നിറഞ്ഞ പുതു വർഷം 🌹🌹

  • @lattylatteesha7398
    @lattylatteesha7398 Рік тому +91

    അത്യാവശ്യം ഉള്ള ഒരു gift തന്നെ എത്തിച്ചു കൊടുത്ത ഷൈജു നു നന്മകൾ ഇനിയും ഉണ്ടാവട്ടെ... Happy Xmas to all 😍

    • @jancypg718
      @jancypg718 Рік тому

      നല്ല മനസ്സുള്ള ചോട്ടന് നന്മ വരട്ടെ ദൈവ സ്നേഹ o ഇതാണ് ഹല്ലോ ല്ലുയ

  • @sandhya_jayan
    @sandhya_jayan Рік тому +72

    കണ്ണിനു കുളിർമയേകുന്ന കാഴ്ച,ചേട്ടനും ചേട്ടന്റെ കുടുംബത്തിനും,ഇത് അയച്ചു തന്ന നല്ല മനസ്സിനുടമയായ ആ സഹോദരനും സന്തോഷം നിറഞ്ഞ ക്രിസ്തുമസ്സ് പുതുവത്സര ആശംസകൾ...

  • @anjalianoop3748
    @anjalianoop3748 Рік тому +150

    ...സമ്മാനം കൊടുത്ത ഏട്ടന്മാർക്ക് നല്ലത് വരട്ടെ, ഈ ക്രിസ്മസ് ദിനങ്ങളിൽ ഇതുപോലൊരു പുണ്യപ്രവർത്തി ചെയ്യാൻ തോന്നിയ മനസിനെ ഈശോ രക്ഷിക്കും. അതുപോലെ ആ സമ്മാനം സ്വീകരിക്കുമ്പോൾ അങ്കിളിന്റെ മുഖത്തു തെളിഞ്ഞ ആ സന്തോഷം എന്നും അതുപോലെ നിലനിൽക്കട്ടെ......എന്റെ പ്രിയപ്പെട്ട അങ്കിളിനും ആന്റിക്കും ഫാമിലിക്കും സ്നേഹം നിറഞ്ഞ ഒരായിരം ക്രിസ്മസ് പുതുവത്സരാശംസകൾ.... പുതിയ വർഷം അങ്ങോളം നല്ലത് സംഭവിക്കട്ടെ. ഉയർച്ചകൾ കീഴടക്കാൻ സാധിക്കട്ടെ 👍🥰🥰

  • @asharavi7450
    @asharavi7450 Рік тому +32

    ഇക്കയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ്നിറഞ്ഞു, ഇതു പോലുള്ള ആളുകൾക്കാണ് സഹായംകിട്ടേണ്ടത്.

  • @fathimamajeed2140
    @fathimamajeed2140 Рік тому +46

    ഒരുപാട് സന്തോഷം. ഇത് കിട്ടിയതിൽ. അയച്ച് തന്ന സഹോദരൻ കരുണ ഉള്ള കൊച്ചൻ. ഇനിയും ആ പാവത്തിന് ഓരോരുത്തരും കൊടുക്കും. അത്രക് നിഷ്കളകതയുള്ള മനുഷ്യൻ. വിനയമായ സംസാരം. പടച്ചവൻ ഉന്നതങ്ങളിൽ എത്തിക്കട്ടെ. ആമീൻ.

    • @kollenkudisuli1538
      @kollenkudisuli1538 Рік тому

      He is the apt person for it and so one who given and the person being received the present poiare equally god gifted. Now we can see the intensity of his poverty. Eventhough he is hard working and always doing the work with a apractical minded approach, it is surprising that he is still in this state without any upgradation⁰

    • @nirmalaboban2379
      @nirmalaboban2379 Рік тому

      സമ്മാനപ്പെരുമഴ പെയ്യാൻ പോകുന്നതേയുള്ളൂ മാഷേ

  • @Zohra846
    @Zohra846 Рік тому +72

    ക്രിസ്മസ് നു കിട്ടിയ സന്തോഷനിമിഷങ്ങൾ. 🌹🌹ഞങ്ങളും അതിൽ പങ്കു ചേരുന്നു. എല്ലാവർക്കും ഭൂമിയിൽ നന്മയും സമാധാന വും ഉണ്ടാകട്ടെ 🤲🤲

    • @naseer1123
      @naseer1123 Рік тому

      ഒരു സമ്മാനം കിട്ടിയത് ഇത്ര മാത്രം സന്തോഷം ആ കുടുംബത്തിന് ഉണ്ടകിയ ആ സഹോദരന് നന്ദി പറയുന്നു. ഇക്കയുടെ സന്തോഷത്തിന് ഞാനും എന്റെ കുടുംബവും ചേരുന്നു...

  • @sangeethatk6024
    @sangeethatk6024 Рік тому +157

    നല്ല ഒരു മനസിന്റെ ഉടമയാണ് ഗിഫ്റ്റ് കൊടുത്ത ആളും കിട്ടിയ ഇക്കയും ഫാമിലിയും..... ഒരുപാട് ആശംസകൾ

    • @sarammasebastian5882
      @sarammasebastian5882 Рік тому +2

      -god bless u xmas greetings for all of u

    • @mayaravi4507
      @mayaravi4507 Рік тому +1

      Supper.

    • @saralaap2695
      @saralaap2695 Рік тому +1

      സന്തോഷം... കണ്ണ് നിറഞ്ഞു ഇനിയും കൂടുതൽ കൂടുതൽ സമ്മാനങ്ങൾ കിട്ടട്ടെ നല്ല നിലയിൽ എത്തട്ടെ

    • @jancyaloshious9510
      @jancyaloshious9510 Рік тому

      ഇക്കയുടെ എളിമ നിറഞ്ഞ സംസാരം, സ്വഭാവം ,മനസ് ഇതെല്ലാം ഇക്കയുടെ മുഖമുദ്രയാണ്.അങ്ങനെയുള്ളവർക്കുവേണ്ടി ദൈവം ഒരോരുത്തരെ യാത്രയാക്കും. അതാണ് ഈ സമ്മാനം.

    • @abhishekpsabhishekps4221
      @abhishekpsabhishekps4221 Рік тому +1

      Super

  • @omanasasi9723
    @omanasasi9723 Рік тому +12

    ഒത്തിരി സന്തോഷം ' ഈ സമ്മാനം അയച്ചുകൊടുത്ത ഷൈജുവിനും കുടുംബത്തിനും ഒരായിരം നന്മകൾ നേരുന്നു . ഇനിയും ഇതുപോലെയുള്ള സമ്മാനങ്ങൾ കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു ' Happy christmas '

  • @renulakshya3437
    @renulakshya3437 Рік тому +41

    അപ്രതീക്ഷിതമായി കിട്ടുന്ന സമ്മങ്ങൾക്കു ഇരട്ടി മധുരം ആയിരിക്കും🥰🥰🥰👍👌👌👌Happy xmas Ekka

  • @alifchungathara1956
    @alifchungathara1956 Рік тому +8

    ഇത്രയും സന്തോഷം ഇക്കാക്കും കുടുബത്തിനും സന്തോഷം നൽകിയ ഷൈജുവിനെയും കുടുംബതേയും ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി കിർസ്മസ് അന്റ് ഹാപ്പി നൂയർ

  • @sreeranjinib6176
    @sreeranjinib6176 Рік тому +28

    ഷൈജുവിനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെ, happy christmas

  • @shamnadshamsudeen6443
    @shamnadshamsudeen6443 Рік тому +21

    നല്ല മനസ്സിന് ഉടമയായ ഷൈജുവിന് അഭിനന്ദനങ്ങൾ👏👏
    ഇനിയും ഇതുപോലെ ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ.....
    എല്ലാവർക്കും വേണ്ടി പ്രതിക്കുന്നു.....

  • @vinodb8915
    @vinodb8915 Рік тому +14

    ചേട്ടന്റെ ഇതുപോലുള്ള വീഡിയോകൾ കാണുമ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോകാറുണ്ട്.. ചേട്ടനും, കുടുംബത്തിനും ഒരായിരം ക്രിസ്മസ്, പുതുവത്സരാശംസകൾ

  • @joicejalaja5513
    @joicejalaja5513 Рік тому +24

    Brother and sister, നിങ്ങൾ സംഭാവന കിട്ടിയ അടുപ്പ് കാണിച്ചപ്പോൾ നമ്മുടെ ചെറിയ അടുക്കള എന്നൊരു വാക്ക് പറയുന്നതു കേട്ടു. തുരുമ്പിച്ച അടപ്പ് മാറ്റി ഇത്രയും നല്ല അടുപ്പു തന്ന ദൈവത്തിന് ഒരു വലിയ അടുക്കളയുള്ള ഒരു പുതിയ വീട് തരാനും കഴിയും എന്നു വിശ്വസിക്കുക. ദൈവം അതു നിവർത്തിക്കും.

  • @salimpm2684
    @salimpm2684 Рік тому +10

    ആ ഇക്കയുടെ സന്തോഷം, അത് കോടി കണക്കിന് രൂപ ലോട്ടറി അടിച്ചാൽ കിട്ടില്ല. ഇതിനെയൊക്കെ ഒരു നിമിത്തം എന്ന് വേണമെങ്കിൽ പറയാം. ആ സമ്മാനം കൊടുത്ത സഹോദരങ്ങൾക്ക് ഒരുപാട് നന്ദി.

  • @sushamasurendran5448
    @sushamasurendran5448 Рік тому +34

    രണ്ട് പേരുടെയും സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ആയി 🙏🏻. ദൈവം അനുഗ്രഹിക്കട്ടെ

  • @balasubramanis1399
    @balasubramanis1399 Рік тому +5

    ഇത്തരത്തിൽ ഒരു സമ്മാനം അർഹിക്കപ്പെട്ട വ്യക്തിക്കുതന്നെ നൽകാൻ കഴിഞ്ഞത് വളരെ നല്ല മനസ്സിന്റെ ഉടമകളായതിനാലാണ് അതും ഈ ക്രിസ്മസ് വേളയിൽ നന്മകളാൽ നിറക്കട്ടെ ദൈവം എല്ലാപേരെയും അനുഗ്രഹിക്കട്ടെ എല്ലാ പേർക്കും ക്രിസ്മസ് ആശംസകൾ ഗിഫ് റ്റ് നൽകിയതിന് പ്രത്യേകനന്ദി

  • @SajithaSajiCochin
    @SajithaSajiCochin Рік тому +14

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഷൈജു, സാം ,ബിനീഷ് ദൈവം അനുഗ്രഹിക്കട്ടെ🙌🙌🙌. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ...❤❤❤

  • @nikeshtv5949
    @nikeshtv5949 Рік тому +11

    സമ്മാനം കൊടുത്ത ചേട്ടൻ മാർക്കും ഇതു കാണുന്ന എല്ലാവർക്കും സ്നേഹ ത്തോടെ ക്രിസ്തുമസ് പുതുവത്സരായശംസകൾ.... 👍👍

  • @sumathygovindh3637
    @sumathygovindh3637 Рік тому +19

    അവരുടെ ആ സന്തോഷം കാണുമ്പോൾ തന്നെ നമുക്ക് മനസ്സ് നിറയും 🥰🥰💕💕💕🙏🙏🙏🙏🙏

  • @jayasree4257
    @jayasree4257 Рік тому +111

    ഇനിയും സമ്മാനങ്ങൾ കിട്ടട്ടെ. മാത്യു സർ തന്ന ആദ്യസമ്മാനം മറക്കരുതേ 🙏

  • @appucookiessvlog
    @appucookiessvlog Рік тому +1

    ഇക്കാന്റെ സന്തോഷം കണ്ട് എന്റെ കണ്ണു നിറഞ്ഞു. സമ്മാനം കൊടുത്ത ചേട്ടന് ഒരു പാട് നന്ദി.

  • @ancygeorge3802
    @ancygeorge3802 Рік тому +1

    ഓരോ വീഡിയോസ് കാണുമ്പോഴും കണ്ണ് നിറഞ്ഞുപോവുന്നു 😭🙏 ചേട്ടന്റെ സന്തോഷം കാണുമ്പോൾ സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. Gift കൊടുക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @delux1952
    @delux1952 Рік тому +7

    ഷൈജു അർഹതയുള്ള കരങ്ങളിൽ തന്നെ താങ്കളുടെ സമ്മാനം എത്തിപ്പെട്ടു എല്ലാവിധ നന്മകളും നേരുന്നു ബ്രോ 🙏🙏🙏💐💐💐💐💐💐

  • @sreefamily2559
    @sreefamily2559 Рік тому +1

    വളരെ വളരെ സന്തോഷം.. ഇക്കായ്ക്ക് അത്യാവശ്യമായ സാധനം തന്നെ കിട്ടിയതിൽ... കൊടുത്തയച്ച സഹോദരന് ഒരുപാട് നന്ദി. ❤️

  • @thelifeofgames130
    @thelifeofgames130 Рік тому +20

    ഷൈജുവിന്റെ നല്ല സമ്മാനത്തിൽ നിങ്ങൾ സന്തോഷിക്കുന്ന കാണുന്ന ഞങ്ങൾക്കും സന്തോഷം

  • @Decapr1o
    @Decapr1o Рік тому

    പാവങ്ങൾ ആയ നമ്മുക്ക് ഇതുപോലെ കാരുണ്യ ഉള്ള ആരെക്കിലും ദൈവം ഭൂമിയിൽ തരും നിഷ്കളങ്ക സംസാരം 🙏ഷൈജു കുടുബം ത്തിനു കൊണ്ടു വന്ന സഹോദരൻങൾ ഒരായിരം നന്ദി ഹാപ്പി ക്രിസ്മസ് &ഹാപ്പി ന്യൂ ഇയർ 🥰🥰🙏

  • @vincentmannil2506
    @vincentmannil2506 Рік тому +3

    ആ സമ്മാനം സ്വീകരിച്ചപ്പോൾ ഇക്കയുടെയും ഇത്തയുടെയും മുഖത്തുണ്ടായ സന്തോഷം ഞങ്ങൾക്കും ഒരുപാട് സന്തോഷമായി... നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു... നല്ല അവതരണമാണ് ഇക്കയുടേത്... പുഞ്ചിരിച്ചുകൊണ്ടുള്ള ആ അവതരണം... ഈ പുഞ്ചിരി എന്നും നിലനിൽക്കട്ടെ.... ആ ഗിഫ്റ്റ് സമ്മാനിച്ച ഷൈജുവിനും, കൊണ്ടുുതന്ന രണ്ടു ചേട്ടന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ...
    ഇക്കയ്ക്കും കുടുംബത്തിനും ക്രിസ്മസിൻെറ എല്ലാ മംഗളങ്ങളും നേരുന്നു... നല്ലൊരു പുതുവർഷവും ആശംസിക്കുന്നു...

  • @heartvibessajithacreations101
    @heartvibessajithacreations101 Рік тому +1

    മാഷാ അല്ലാഹ്...ഒരുപാട് സന്തോഷം തോന്നി. അവരുടെ കണ്ണ് നിറഞ്ഞപ്പോൾ നമ്മുടെയും കണ്ണുകൾ നിറഞ്ഞു ഈ ഗിഫ്റ്റ് കൊടുത്ത കുടുംബത്തിനും കൊണ്ടുവന്നവർക്കും ദീർഘായുസ്സും ആരോഗ്യവും ബർക്കത്തും നൽകട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @Gayathri--
    @Gayathri-- Рік тому +1

    നിങ്ങളുടെ സന്തോഷം കണ്ടിട്ട് സത്യം പറഞ്ഞാൽ കണ്ണും മനസ്സും നിറഞ്ഞു. കഷ്ടപ്പാടിന് ഒക്കെയും ഇത്പോലെ തന്നെ പടച്ചോൻ നന്മകൾ തരും❤️🙏🏻

  • @rugminir8169
    @rugminir8169 Рік тому +4

    നല്ല ഒരു മനസ്സിൻ്റെ ഉടമയായ നസീറിന് ഉം. കുടുംബത്തിനും ക്രിസ്തുമസ് ആശംസകളും നവ വത്സര ആശംസകളും. God bless you all.

  • @DileepKumar-jv4mw
    @DileepKumar-jv4mw Рік тому +10

    നല്ല മനസ്സ് കാണിച്ച സമ്മാനം നൽകിയ ചേട്ടന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ

  • @omanavinayan2665
    @omanavinayan2665 Рік тому +22

    ഇതൊരു കൈനീട്ടം മാത്രം. ഇനിയും നൂറു നൂറു സമ്മാനങ്ങൾ കിട്ടട്ടെ 👍 നിങ്ങളുടെ subscribers നിങ്ങളെ അത്ര അധികം ഇഷ്ടപ്പെടുന്നുണ്ട് എന്നതിനുള്ള ചെറിയ ഒരു തെളിവാണിത് 👍👍👍

  • @sujaprasannakumar1160
    @sujaprasannakumar1160 Рік тому +10

    ഇക്കായുടെ സന്തോഷം കണ്ട് എൻ്റെ കണ്ണ് നിറഞ്ഞു.

  • @sheejasaif675
    @sheejasaif675 Рік тому +29

    തീർച്ചയായും അർഹതയുള്ള കരങ്ങളിൽ തന്നെയാണ് ഈ
    സമ്മാനം കിട്ടിയത് ഇത് തരാൻ
    കാണിച്ച നല്ല മനസ്സിന് ഒരായിരം
    നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nazeerbadar2853
    @nazeerbadar2853 Рік тому +12

    സമ്മാനം കൊടുത്ത ആ സുഹൃത്തിനും കൊണ്ടുവന്നു നസീറിനെ ഏൽപ്പിച്ച സുഹൃത്തുക്കൾക്കും വളരെ നന്ദി. സന്തോഷം തോന്നുന്നു.

  • @jayasree4257
    @jayasree4257 Рік тому +112

    ഷൈജു, അർഹത ഉള്ള ആളുടെ കൈകളിൽ കൊടുത്ത തിന് 🙏🙏🌹🌹🌹♥

  • @sindhusivankutty5477
    @sindhusivankutty5477 Рік тому +20

    വളരെ സന്തോഷം ഇക്ക.. ദൈവം അനുഗ്രഹം ഉണ്ടാകട്ടെ എപ്പോഴും 🙏🙏

  • @sheejavinod1010
    @sheejavinod1010 Рік тому +18

    ഇക്കാക്കും കുടുംബത്തിനും ക്രിസ്മസ് പുതുവത്സാരാശംസകൾ. നിങ്ങളെ എല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ 🙏

  • @pranavam9620
    @pranavam9620 Рік тому +5

    ചേട്ടന്റെ സംസാരം കേൾക്കുംമ്പോൾ അറിയാം നിഷ്കളങ്കൻ ആണെന്ന്
    ചേട്ടാ ഹാപ്പി ക്രിസ്മസ്

  • @maryjosphinjosphin4006
    @maryjosphinjosphin4006 Рік тому

    ചേട്ടൻ ഉപയോഗിക്കുന്ന സ്റ്റവ് കാണുമ്പോൾ ഞാൻ പ്രാർത്ഥിക്കുമായിരുന്നു ഒരു നല്ല സ്റ്റേവ് കിട്ടാണെന്ന്. അത് കൊടുത്ത സഹോദരന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @sheebasajith519
    @sheebasajith519 Рік тому +4

    അങ്കിൾ പറയുന്ന വാക്കുകൾ കേട്ടിട്ടു കണ്ണ് നിറയുന്നു. ഇനി എന്നും ദൈവം കൂടെ ഉണ്ടാകും ധൈര്യമായി മുന്നോട്ടു പോകു Happy x mas god bless you love you all🥰

  • @devotional_editz6174
    @devotional_editz6174 Рік тому

    നസിർ മോന് അത്യാവശ്യം വേട്ടിയിരുന്ന ആ സമ്മാനം കൊടുത്ത മാവേലിക്കര ഉള്ള ആ മകനും കുടുംബത്തിനും എല്ലാ നന്മകളും സർവേശ്വരൻ നൽകണേ എന്ന് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏 നസിറിനും കുടുംബത്തിനും ഹാപ്പി കൃസ്മസ്, ആൻഡ് പുതു വത്സര ആശംസകൾ നേരുന്നു . 👍👍👍👍👍👍👍👍👌👌👌👌👌

  • @sundarisundari2180
    @sundarisundari2180 Рік тому +3

    ഇക്കാക്കും കുടുംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🙏♥♥

  • @mydhilini777
    @mydhilini777 Рік тому +10

    ചേട്ടനെ അടുപ്പ് കിട്ടിയാൽ ഒരുപാട് സന്തോഷം ആ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി

  • @saleenasiddik9678
    @saleenasiddik9678 Рік тому +3

    സമ്മാനം കിട്ടിയപ്പോൾ ഇക്കയുടെ മുഖത്തെ ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 🥰ഇക്കയുടെ നിഷ്കളങ്കതക്ക് കിട്ടിയ സമ്മാനമാണ് ❤ഇനിയും ഇക്കാക് ഒരുപാട് ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ 🥰ഇക്കാക്കും കുടുംബത്തിനും ഒപ്പം സമ്മാനങ്ങൾ കൊടുത്ത് വിട്ട ആ സഹോദരനും സമ്മാനം കൊണ്ടുവന്ന ആ സഹോദരങ്ങൾക്കും എന്റെ ക്രിസ്മസ് പുതുവത്സാരാശംസകൾ ✨️🎂💚🌲🌲🌲🌲🌲

  • @yogeshachari3492
    @yogeshachari3492 Рік тому +4

    നല്ല മനസിന്റെ ഉടമ ആണ് സമ്മാനം നൽകിയ ആൾ🌹 ഹാപ്പി ക്രിസ്മസ്🌹ഹാപ്പി ന്യൂ ഇയർ

  • @rabeenabeevi5655
    @rabeenabeevi5655 Рік тому +1

    ഈ ക്രിസ്മസിന് സമ്മാനം കൊടുത്ത ഷൈജുവിനെ അഭിനന്ദനങ്ങൾ

  • @athira1996
    @athira1996 Рік тому

    ഇക്കാന്റെ സന്തോഷം കാണുമ്പോൾ വീഡിയോ കാണുന്ന എല്ലാവർക്കും സന്തോഷമാണ് 🥰🥰🥰 ഇനിയും ഒത്തിരി സമ്മാനങ്ങൾ കിട്ടട്ടെ❤️❤️ Happy Christmas ❤️❤️

  • @vishnumurali4318
    @vishnumurali4318 Рік тому +14

    ഷൈജുച്ചായന് ദൈവം അനുഗ്രഹിക്കട്ടെ.... എല്ലാവരും ഈ ചാനൽ സപ്പോർട്ട് ചെയ്യുക.... Good luck ❤

  • @danielvj9426
    @danielvj9426 Рік тому +13

    ഒത്തിരി സന്തോഷം... ഇനിയും ധാരാളം സമ്മാനങ്ങൾ ലഭിക്കട്ടെ. Shaiju വിനെ ദൈവം അനുഗ്രഹിക്കട്ടെ.....

  • @francisthomas9117
    @francisthomas9117 Рік тому +14

    ഇക്കയെയും, സമ്മാനം തന്ന ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @ranjanamenon4232
    @ranjanamenon4232 Рік тому +19

    നിങ്ങളുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറയുന്നു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏

  • @ambikamenon6651
    @ambikamenon6651 Рік тому +5

    May God bless you Mr. Shaiju ! Merry Christmas and happy New year! Ivarude santhosham kandappol kannu niranju ! Ellavarkkum nallathu varatte 🙏🙏🙏

  • @sobhanavp4522
    @sobhanavp4522 Рік тому +7

    ഓരോ വാക്കിലും നന്മയുടെ നിറവ്.ദൈവത്തിന് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം.എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @aleyammathomas3744
    @aleyammathomas3744 Рік тому +1

    ഇക്കയ്ക്ക് നല്ല ഒരു വീടും ജീവിതസൗകര്യവും തരാൻ സുമനസ്സുകൾ മുന്നോട്ടു വരട്ടെയെന്നു യേശുകർത്താവിനോട് പ്രാർത്ഥിക്കുന്നു

  • @saraswathys9308
    @saraswathys9308 Рік тому +2

    🙏🏻ഏറെ സന്തോഷം നസീർ. ഉള്ളവർ എല്ലാവരും കൊടുക്കണമെന്നില്ല മനസ്സ് വേണം. അവരെതീർച്ചയായും ഈശ്വരൻ അനുഗ്രഹിക്കും. ഞങ്ങളുടെ stove 2 burner ഉള്ളത് തന്നെ 30 1/2 വർഷം കഴിഞ്ഞു ഉപയോഗിക്കുന്നു. നിങ്ങൾക്ക് ഇനിയും പുരോഗതി ഉണ്ടാവാൻ ദൈവം കനിയും, നല്ലവരായി ജീവിക്കുക. ആശംസകളോടെ 🙏🏻

  • @goneforever5268
    @goneforever5268 Рік тому +4

    സന്തോഷം കൊണ്ട് കരഞ്ഞുപോയി നല്ല മനസ്സിന്റെ ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ

  • @nancymathews7661
    @nancymathews7661 Рік тому +6

    സമ്മാനം കൊടുത്ത സഹോദരന് ദൈവം അനുഗ്രെഹിക്കട്ടെ 🙏👍

  • @rkb1310
    @rkb1310 Рік тому

    Nalla സ്നേഹമുള്ള ഇക്കയുടെ ഫാമിലിക്ക് നല്ല മനസുള്ള ഒരാൾ തന്ന അടുപ്പ് ഞങ്ങളുടേം കയ്യടി ഉണ്ട് good luvk with പുതിയ stowe ഈ ചാനൽ കാണുന്ന എല്ലാവര്ക്കും Merry ക്രിസ്മസ് and happy new year 🎉🎉

  • @user-cn7oh9fe3s
    @user-cn7oh9fe3s Рік тому

    ഞങ്ങൾ വരുന്നുണ്ട് ഒരു ദിവസം, ഇത് ഞാൻ തരണം എന്ന് ചിന്തിച്ചതാണ്. നസീർ ബായിയുടെ ഗ്യാസ് അടുപ്പ് ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു.
    ദൈവം തുണയായിട്ടോ നിങ്ങൾക്ക്.
    എൻ്റെ ഭാര്യ നസീർ ബായിയുടെ പാചകം പിന്തുടരാണ്ട്. കോഴിക്കോട് നിന്ന് ഞങ്ങൾ വരും ഒരു ദിവസം💗💗💗💗

  • @thengumpallysupermarket3817
    @thengumpallysupermarket3817 Рік тому +5

    എനിക്ക് വളരെ സന്തോഷം ആയീ ഞാൻ ചേട്ടന് തരണമെന്ന് ആഗ്രഹിച്ചതാണ് എന്റെ ഭാര്യ യുകെ ന്നു വരുമ്പോൾ അവിടെ വരണമെന്ന് ആഗ്രഹിച്ചതാണ് ജനുവരി മാസം

  • @sujaharris7669
    @sujaharris7669 Рік тому +22

    God bless you Shiju 🙏🙏🙏 for the gift and the happiness you gave to Chetan and his family 👍👍👍
    Enjoy the gift dear Chetan🧧🧧🧧

  • @Gayathri--
    @Gayathri-- Рік тому

    സത്യത്തിൽ നിങ്ങളുടെ വീടാണ് വലിയ വീട് സ്നേഹം കൊണ്ടും തനിനാട്ടുമ്പുറത്ത്കാരന്റെ നന്മ കൊണ്ടും ഒക്കെ ആ വീട് വലുതാണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🏻

  • @sirajsulaiman737
    @sirajsulaiman737 Рік тому

    വളരെ സന്തോഷം ഇക്കാ പ്രതീക്ഷിക്കാതെ സമ്മാനങ്ങൾ കിട്ടുന്നതിൽ കിട്ടണ്ട സമ്മാനം കിട്ടണ്ട കൈകളിൽ തന്നെ കിട്ടി ഇക്കാടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു ഇനിയും സമ്മാനങ്ങൾ കിട്ടും.... എല്ലാ നന്മകളും നേരുന്നു

  • @valakuzhymedia8645
    @valakuzhymedia8645 Рік тому +7

    ഇക്കയുടെ പാചകവും വീഡിയോയും വളരെ നല്ലതാണ്
    ദൈവം അനുഗ്രഹിക്കട്ടെ

    • @valakuzhymedia8645
      @valakuzhymedia8645 Рік тому

      ഇക്കയുടെ നമ്പർ അയച്ചു തരാമോ

  • @vallivamika605
    @vallivamika605 Рік тому +24

    👏👏👏❣️❤️!!ഇതൊരു തുടക്കമാവട്ടെ ...രണ്ടു പേരുടെയും സന്തോഷം കണ്ടപ്പോൾ ഒരു പാട് സന്തോഷംനമുക്കും.. UK യിലെ ഷൈജു വിനും ആശംസകൾ... hpy x mass💞

  • @devadathan.c.p9859
    @devadathan.c.p9859 Рік тому

    ഇത്രയും വർഷം you ട്യൂബ് നോക്കിയിരുന്ന ഞാൻ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു പോയത് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ്. സൂപ്പർ സമ്മാനം കൊടുത്തവർക്കും അഭിനന്ദനങ്ങൾ

  • @nostalgic8377
    @nostalgic8377 Рік тому +2

    മനുഷ്യനെ തേടി മനുഷ്യത്തമുള്ളവർ വരുന്നത് കാണുമ്പൊ കണ്ണ് നനഞ്ഞു പോയി. ഏറെ സന്തോഷം തരുന്ന വീഡിയോ തന്നെയാണിത്.

  • @bhargavivariyath8417
    @bhargavivariyath8417 Рік тому +17

    അർഹതയ്ക്കുള്ള അംഗീകാരം വളരെ സന്തോഷം

  • @anzilvlogy4161
    @anzilvlogy4161 Рік тому +5

    Ellavarum. Manasuvach. Ekkak. Oru... Veedu. Kudi.. Panith. Kodukkanam. 🙏

  • @chitravlogs1515
    @chitravlogs1515 Рік тому +8

    ചേച്ചിക്കും ചേട്ടനും കുടുംബത്തിനും കൂടെ ഇത് പ്രോത്സാഹിപ്പിക്കുന്ന ബ്രദർ നും ഒത്തിരി ആശംസകൾ

  • @chinjuchinju112
    @chinjuchinju112 Рік тому +6

    ഷൈജു ചേട്ടന് ഒരു വലിയ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏

  • @meenamargaret5802
    @meenamargaret5802 Рік тому +4

    പുതിയ അടുപ്പിൽ നല്ല നല്ല പാചകങ്ങൾ ഒന്നൊന്നായി പോരട്ടെ ... ക്രിസ്തുമസ് ആശംസകൾ

  • @philipmathew3016
    @philipmathew3016 Рік тому

    ദൈവം ആവശ്യമുള്ളതൊക്കെ അവൻറെ പ്രിയപ്പെട്ടവന് ഉറക്കത്തിൽ നൽകുന്നു. അപ്പോൾ ഇക്കാ ദൈവത്തിന് പ്രിയപ്പെട്ടവനാണ്. കുടുംബം സന്തോഷമായി കഴിയുക. എപ്പോഴും സന്തോഷം നിലനിൽക്കട്ടെ. സമ്മാനം നൽകിയ കൊണ്ടുവന്ന് കൊടുത്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇക്കായ്ക്ക് കിട്ടിയ ക്രിസ്മസ് സമ്മാനം. ഇങ്ങനെ വേണം സമ്മാനം കൊടുക്കുവാൻ അർഹിക്കുന്ന സമ്മാനം അറിയിക്കുന്നവർക്ക് കൊടുക്കുക.

  • @sreelatha6775
    @sreelatha6775 Рік тому +14

    ഇനിയും നിറയെ സമ്മാനം കിട്ടട്ടെ 🥰

  • @goddesswoman1547
    @goddesswoman1547 Рік тому +1

    Ee Christmas nu nammude Ikkaku oru sammanam kodukan thoniya Shijuvinu nallathu varate.
    Iniyum kooduthal kooduthal sammanangal Ikkaku kittattan Sarveshwaran anugrahikatte ,
    Happy Christmas, ikka .

  • @sajanthomas1300
    @sajanthomas1300 Рік тому

    പണ്ട് പറയുമ്പോലെ """അടിച്ചു ഭാഗ്യവാൻ 3ബർണർ അടുപ്പ് ഒന്ന്. കൂടെ നല്ല മനസ്സുള്ള പ്രേക്ഷകരെയും """. Merry christmas & Happy New Year to all of U.🎁🎈🧨🎊🎉🎆✨️🎇

  • @poulinjoy9688
    @poulinjoy9688 Рік тому +2

    ഒത്തിരി സന്തോഷം ഇക്ക. ഇക്കാക്കും കുടുംബത്തിനും സ്നേഹത്തോടെ ക്രിസ്മസ് ഗിഫ്റ്റ് തന്ന ഷൈജുവിനും കുടുംബത്തിനും Happy X'mas ❤️❤️

  • @leelaradhakrishnan6177
    @leelaradhakrishnan6177 Рік тому

    ഗിഫ്റ്റ് കൊടുത്ത ആൾക്ക് ഒരുപാട് നന്ദിയുണ്ട് വാങ്ങിയ ആൾക്കും

  • @kurafimedia
    @kurafimedia 9 місяців тому +1

    സഹിച്ചുവിനും കൂട്ടുകാർക്കും ദൈവത്തിന്റെ സഹായം ഉണ്ടാവട്ടെ

  • @benzvzvz9956
    @benzvzvz9956 Рік тому

    ഇക്കാക്ക് ഇങ്ങനെ ഒരു സമ്മാനം കിട്ടിയതിൽ വളരെ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.

  • @ambalathmohammedsulaiman2135

    നിങ്ങൾക്ക് ആരാതരാതിരിക്കുക അത്രയും നിഷ്കളങ്കമായ മനുഷ്യനാണ് അ നല്ലമനുഷ്യർക്ക് നമസ്ക്കാരം

  • @sanithavijayakumar1486
    @sanithavijayakumar1486 Рік тому +1

    ചേട്ടൻ അനുഭവിക്കുന്ന ആ സന്തോഷം ഞങ്ങൾക്കും ഫീൽ ചെയ്യുന്നു.ഇനിയും ധാരാളം സമ്മാനങ്ങൾ ചേട്ടന്റെ ഭവനത്തിൽ എത്തിച്ചേരട്ടെ.

  • @sheelavasudevan8620
    @sheelavasudevan8620 Рік тому +1

    Good gift.
    Shyju God bless you
    Valare santhosham adhehathinu.

  • @smithagopinathan2210
    @smithagopinathan2210 Рік тому +1

    സമ്മാനം കൊടുത്ത സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ

  • @anithaarun883
    @anithaarun883 Рік тому

    ഇക്കാടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്, ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ആ ആന്മാർത്ഥമായ സംസാരം,, ഒരു പാവം ഫാമിലി, നല്ല സ്നേഹം ഉള്ള കുടുംബം, ഇന്നലെ കൂടെ ഞാൻ വീട്ടിൽ എന്റെ മോളോട് നിങ്ങളെ കുറിച്ച് പറയുകയുണ്ടായി, ഇങ്ങനെ ഒരു സമ്മാനം കിട്ടിയതിൽ ഒരുപാട് സന്തോഷം, നന്നായിരിക്കട്ടെ 🙏🙏🙏🙏

  • @geetarajeevan1450
    @geetarajeevan1450 Рік тому +4

    സർവേശ്വരൻ ഇനിയും അനുഗ്രഹങ്ങൾ വർഷിയ്ക്കട്ടെ🙏🙏🙏

  • @veepeemk6156
    @veepeemk6156 Рік тому

    രണ്ട് നിഷ്കളങ്കരായ ദമ്പതികൾ പടച്ചവൻ എല്ലാ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു കൊടുക്കട്ടെ

  • @klkitchenbylaju956
    @klkitchenbylaju956 Рік тому

    ഒരു ചാനൽ തുടങ്ങിയിട്ട് തുടർന്ന് കൊണ്ടുപോകാൻ സാധിക്കാത്ത എനിക്ക് ഇതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ആ നല്ല മനസിന് ആയുസും ആരോഗ്യവും നേരുന്നു kl kichen by laju.

  • @suniprabhakaran
    @suniprabhakaran Рік тому +7

    വളരെ സന്തോഷം.. ഇനിയും സമ്മാനങ്ങൾ കിട്ടട്ടെ... 💕

  • @martico9438
    @martico9438 Рік тому +2

    ചേട്ടന് വാങ്ങാൻ കപ്പാസിറ്റി ഇല്ലെങ്കിലും ദൈവം കൊണ്ടുവന്നു തന്നു. God blless you. Happy xmas &Happy new year. 🙏........

  • @jameelanazer7801
    @jameelanazer7801 Рік тому +7

    Masha Allah🥰 ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. ഒത്തിരി സമ്മാനങ്ങൾ കാത്തിരിക്കുന്നു.

  • @thomasthomasalex1841
    @thomasthomasalex1841 Рік тому +13

    സമ്മാനം കൊടുത്തു വിട്ട ആ നല്ല മനസിന് നന്ദി

  • @nishapetersuni8889
    @nishapetersuni8889 Рік тому +1

    Shyju, Sam, Bineesh Abhinandhananghal

  • @vinodinikp4971
    @vinodinikp4971 Рік тому

    പണ० കുറേ കൈയിലുണ്ടായിട്ട് കാര്യമില്ല.ഇങ്ങനെ നല്ലകാര്യങ്ങൾ ചെയ്യു०പോഴാണ് അതിന് പൊലിമ കൂടുന്നത്०😍😍

  • @susanphilip6272
    @susanphilip6272 Рік тому +8

    Truly deserves the gift
    Each dish is perfectly done !
    God bless all

  • @siyadbanvanaboobakar7446
    @siyadbanvanaboobakar7446 Рік тому

    Nalla manasullavarku thanks. Ithu chilayalukalkulla thiricharivu koodiyanu avrude cutting table, patragal, parisaram ect... Endellam kuravukalanu kandupidikunnath. Illayhavante avasthakoodi mansilakkanam. Angane manasilakkiya ee sahodarangalkanu. 🙏🙏🙏❤️❤️❤️👍

  • @FirozThurakkal
    @FirozThurakkal Рік тому

    ചിലമനുഷ്യർ സ്നേഹം കൊണ്ട്. നമ്മുടെ കണ്ണ് നിറക്കും 👌