Law of attraction എത്രത്തോളം സയന്റിഫിക്കാണ്?

Поділитися
Вставка
  • Опубліковано 23 вер 2024
  • Law of attraction ഇന്ന് ഒരുപാട് യുവാക്കളുടെ ശ്രദ്ധ ആകർഷിച്ചിട്ടുള്ള ഒരു ചിന്താഗതിയാണ്. അതിനെ വിമർശനപരമായി ഒന്ന് സമീപിച്ചുനോക്കിയാൽ...

КОМЕНТАРІ • 289

  • @shansalim4631
    @shansalim4631 4 місяці тому +64

    ഞാൻ ഒരു ദൈവവിശ്വാസി ആണ്.. താങ്കളുടെ വിഡിയോകൾ മിക്കതും കാണാറുണ്ട്..സംഖികൾക്ക് വേണ്ടി പണിയെടുക്കുന്ന നവ നാസ്തികരെ പോലെയല്ല താങ്കൾ.ഇന്ന് കേരളത്തിൽ ഉള്ള ഏറ്റവും മാന്യൻ ആയ നിരീശ്വരവാദിയാണ് താങ്കൾ... എല്ലാ മതങ്ങളെയും താങ്കൾ വളരെ മാന്യമായിട്ടാണ് വിമർശിക്കുന്നത്.. അതുകൊണ്ട് ദൈവ വിശ്വാസികളുടെ വരെ ആദരവ് താങ്കൾക്ക് കിട്ടുന്നുണ്ട്...Best of luck

    • @vyshakhp8802
      @vyshakhp8802 4 місяці тому +31

      Comment vatichapol thanne peru nokendi vannilla. Mappila anennu manassilayi

    • @dhaneshedk3452
      @dhaneshedk3452 4 місяці тому

      മുസ്ലീങ്ങളെ വിമർശിക്കാതെ ബാക്കി എല്ലാവരെയും വിമർശിച്ചാൽ ok... ഞമ്മൻ്റെ മതത്തെ വിമർശിച്ചാൽ അയാള് സംഘി..... 😂

    • @jvgeorge1474
      @jvgeorge1474 4 місяці тому +6

      A genuinely rational and scientific thinker, whose moto, to me, is propagation of science and wellbeing of people.❤❤

    • @lonewolf-ji5eb
      @lonewolf-ji5eb 4 місяці тому

      സംഘി വിരോധം തലക്കു പിടിച്ച കോയ 😄തള്ളാഹു രക്ഷിക്കട്ടെ...👍

    • @shansalim4631
      @shansalim4631 4 місяці тому +1

      ​@@vyshakhp8802മനസിലായില്ലേ സന്തോഷം 🙏

  • @Poothangottil
    @Poothangottil 4 місяці тому +60

    പൌലോ കൊയ്ലോയുടെ ആഗ്രഹത്തോടൊപ്പം ലോകം നിൽക്കുമെന്ന വാക്കുകള്‍ പലപ്പോഴും ശരിയായി അനുഭവത്തില്‍ വരാറുണ്ടു്.

    • @Achyuthanandan
      @Achyuthanandan 4 місяці тому +5

      പലപ്പോഴും എന്നാൽ എല്ലായ്പ്പോഴുമങ്ങിനെ അല്ല എന്നല്ലേ..അപ്പോൾ കൊയ്‌ലോ തെറ്റിദ്ധരിപ്പിക്കുകയല്ലേ ചെയ്തത്.

    • @Vineethtkm
      @Vineethtkm 4 місяці тому +8

      Law of attraction ഒരു സങ്കീർണ്ണമായ ഒരു ആശയമാണ് എന്നാണ് എന്റെ അഭിപ്രായം.. ആഗ്രഹ പൂർത്തീകരണത്തിന് ആഗ്രഹം മാത്രം മതി എന്നാണ് ഇതിനെ കുറിച്ച് പലരും തെറ്റിദ്ധരിച്ചു വെച്ചിട്ടുണ്ട്.... ശക്തമായ ഇച്ഛാ ശക്തിയും ശാന്തമായ മനസ്സുമുണ്ടെങ്കിൽ വളരെ കഠിനകരമായ ലക്ഷ്യങ്ങളും നേടാൻ സാധിക്കുമെന്നാണ് ഈ നിയമം പറയുന്നത്..

    • @Achyuthanandan
      @Achyuthanandan 4 місяці тому

      @@Vineethtkm ആകർഷിക്കുക എന്നത് മാത്രമല്ല കാര്യം, ആഗ്രഹിക്കുന്നത് എത്തിച്ചേരുമ്പോൾ, അതു സ്വീകരിക്കാൻ പൂർണ്ണമായും സജ്ജമായിട്ടുണ്ടോ ആ ഒരാൾ എന്നതിൽ ആണ് കാര്യം.
      എപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ നമുക്ക് പ്രാപ്യമായി വരുന്നുണ്ട്, എന്നാൽ, നമ്മൾ പലവിധത്തിലും അതിനെ സ്വീകരിക്കാൻ സജ്ജമായിട്ടില്ലായിരിക്കും, അതിനാലാണ് നമുക്ക് അതു പ്രാപ്യമല്ലാതെയാകുന്നതു.
      ഒരു കാര്യം നടപ്പിലാക്കി എടുക്കാൻ ആയി ആ കാര്യം സാധിക്കുന്നതിൽ 4 വസ്തുതകൾ അടങ്ങിയിരിക്കുന്നു.
      വളരെ പെട്ടെന്ന് മനസിലാക്കാൻ ആവുന്ന ഒരു ഉദാഹരണം പറയാം
      അതിശക്തമായ ഒരു രാജ്യത്തിനെ ഒരു വ്യക്തിക്ക് ആക്രമിക്കണം. ലക്ഷ്യം അവിടെ ഉറപ്പിച്ചു കഴിഞ്ഞു. അടുത്തതു എങ്ങിനെ അതു സാധിക്കും എന്നതാണ് കാര്യം, അതായത് മാർഗം. (വിമാനം ഇടിച്ചിറക്കുക) മാർഗവും തിരഞ്ഞെടുത്തു ഉറപ്പിച്ചു കഴിഞ്ഞാൽ, ആ മാർഗത്തിൽ കൂടി സഞ്ചരിക്കാനുള യോഗ്യത ഉണ്ടോ ഇല്ലയോ.( MS Flight സിmulator) ഉപയോഗിച്ചു പരിശീലിച്ചു അതും ഒരു വിധം സാധിച്ചു.. ഇതെല്ലാം ആയി, എന്നാൽ പരിശ്രമം എന്നത് കൂടി ഉണ്ടായാൽ, അവൻ ഇരിക്കുന്നിടത്തു എഴുന്നേറ്റു, ഫ്ലൈറ്റിൽ കയറി, വേണ്ടതൊക്കെ വേണ്ടുന്നപോലെ ചെയ്തു, Twin Towers നിലം പൊത്തി.
      (ഇതാണ് ലമായോപ സിദ്ധാന്തം- ലക്ഷ്യം മാർഗം യോഗ്യത പരിശ്രമം)
      ഒരൊറ്റ പ്രോത്സാഹന പ്രാസംഗികർ പോലും പറയാത്ത കാര്യം, ഇതു പഠിച്ചാൽ, ദുഷ്ടന്മാർ കൂടുതൽ ദുഷ്ടന്മാരും, ശിഷ്ടന്മാർ കൂടുതൽ ശിഷ്ടന്മാരും ആയിത്തീരും.
      താങ്കൾക്കു എന്താണ് നേടേണ്ടത് അതു നേടാൻ ആവും.
      മോഹങ്ങളും വ്യാമോഹങ്ങളും, ആഗ്രഹങ്ങളും, ദുരാഗ്രഹങ്ങളും ഇല്ലാത്തവർക്ക് ആവശ്യ സമയത്തു ഉപകരിക്കും ഈ സിദ്ധാന്തം എങ്ങിനെ നടപ്പിൽ വരുത്തണമെന്ന് പഠിച്ചു വച്ചാൽ.
      പൊയ്‌ലോ ഇറജിനെ കുറിച്ചു പറയുന്നതുണ്ടോ എന്നറിയില്ല. ഇതു 1981 മുൻപ് മുതൽ വിജയികൾക്ക് അറിവുള്ള കാര്യമാണ്. ഞാൻ അറിഞ്ഞത് ആ വർഷം ആണ്..

    • @ASWATHY2346
      @ASWATHY2346 День тому

      ​@@Achyuthanandanathinu chumma angad ellam varullallo... Ellavarum 100% belief oodu kudi chindikkunnillallo.... Ath bhayankara task aanu

  • @Prem.palakkad
    @Prem.palakkad 4 місяці тому +30

    I am a Motivational speaker.
    The law of attraction is an ideology propagated by motivational coaches and MLM leaders.
    ഇത് കൊണ്ട് negative ചിന്തകളും, depression ഒരു പരിധി വരേ മാത്രം ഒഴിവാക്കാൻ സഹായിക്കാം അത്ര മാത്രം.
    Be practical, work hard and be smart & patient and have realistic expectations. Accept your limitations and set goals accordingly.
    എല്ലാവരെയും അദാനിയുടെയും അംബാനിയുടെയും കഥകൾ പറഞ്ഞു ആശയ കുഴപ്പം സൃഷ്ടിക്കലാണ് മോട്ടിവേഷൻ speakers ചെയുന്നത്. ഒരു ജീവനോപാധി അത് തന്നെ.

    • @shahanasmusthafa.p.p2779
      @shahanasmusthafa.p.p2779 4 місяці тому +5

      Depression ഒക്കെ മാറ്റാൻ പറ്റും? ഇപ്പോഴത്തെ മോട്ടിവേഷൻ നിന്റെ പ്രശ്നം ആണിത്. Deepression ഒക്കെ മാറ്റുമെങ്കിൽ psychaitrist ഒക്കെ പണി നിർത്തി മോട്ടിവേഷൻ സ്പീക്കഴ്സിനെ ഏല്പിച്ച മതിയല്ലോ 🙏🏼🙏🏼🙏🏼... മോട്ടിവേഷൻ എന്ന് പറഞ്ഞ് തെറ്റായ സന്ദേശം സമൂഹത്തിൽ പരത്തരുത് 🙏🏼🙏🏼

    • @will-o-the-wisp-1973
      @will-o-the-wisp-1973 4 місяці тому

      ​@@shahanasmusthafa.p.p2779 psychiatrist cheyyunnathum mind manipulation thanne aanu.. athu swayam cheyyan praapthamanenkil doctere kaanenda aavashyamilla

    • @nandakishore4158
      @nandakishore4158 4 місяці тому +1

      Shoot for the stars atleast you fall above the sky

    • @Achyuthanandan
      @Achyuthanandan 4 місяці тому

      താങ്കൾ പെൽമാനിസം വായിക്കുക എന്തു മാറ്റമാണ് താങ്കളിൽ വരുത്തുക എന്നു പഠിക്കൂ.. 12 ആധ്യായങ്ങൾ ഉണ്ട്..

    • @Prem.palakkad
      @Prem.palakkad 4 місяці тому

      @@Achyuthanandan thanks and let me see

  • @vj2590
    @vj2590 4 місяці тому +18

    Thoughts നൊരു vibration ഉണ്ട്... നമ്മൾ വിചാരിക്കുന്നത് മൊത്തം ആയിട്ടോ ഭാഗികം ആയിട്ടോ പ്രകൃതിയിൽ സംഭവിക്കും...നമ്മൾ അത് ശ്രധിക്കാത്തത് കൊണ്ടാണ് മനസ്സിലാവാത്തത്.

  • @Vidya26989
    @Vidya26989 4 місяці тому +62

    ഇത് എന്തൊരു coincidence ആണ്. Law of attraction നെ കുറിച്ച് ഈയിടെയായി ഞാൻ കുറെയേറെ ചിന്തിച്ചിരുന്നു പലരും ഇതിനെ കുറിച്ച് സംസാരിക്കുന്നതും കേട്ടു. അപ്പോൾ തന്നെ sir ന്റെ scientific explanation വന്നു. Sir പറഞ്ഞതും ഞാൻ law of attraction നെ കുറിച്ച് ചിന്തിച്ചതും ഒരുപോലെ തന്നെ. Thank you Sir for this explanation❤❤

    • @AjithKumar-tf9dv
      @AjithKumar-tf9dv 4 місяці тому +1

      നിങ്ങളെ കേൾക്കാൻ കുറച്ചധികം എനർജ്ജി വേണം. നന്മ എന്നത് വിറ്റാലും . കൊടുത്താലും കിട്ടില്ലാ?😂😂😂

    • @malayali_here
      @malayali_here 4 місяці тому

      അത് എല്ലാരും ഇപ്പൊ അങ്ങനെ തന്നെ ആണ് ചിന്തിക്കുന്നത് 😂 coincidence പോലും 😅

    • @Vineethtkm
      @Vineethtkm 4 місяці тому +8

      Law attraction ivide work cheythallo 🤣

    • @Vidya26989
      @Vidya26989 4 місяці тому +1

      ​@@Vineethtkm Its not law of attraction, its just a coincidence.പിന്നെ law of attraction ൽ വിശ്വസിക്കുന്നവർക്ക് അങ്ങനെയും വേണമെങ്കിൽ വിശദീകരിക്കാം പക്ഷെ അത് scientific അല്ല എന്നുള്ളത് ഈ video കണ്ടാൽ മനസ്സിലാകും.

    • @vijnankgangadharan4853
      @vijnankgangadharan4853 4 місяці тому +1

      Ath SEO part aanu

  • @Mitraneel
    @Mitraneel 4 місяці тому +50

    മനുഷ്യന് സ്വന്തം ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ ഏതെങ്കിലും തരത്തിൽ ഒരു വിശ്വാസം വേണമെന്ന് തോന്നാറുണ്ട്. ഒന്നുകിൽ അത് ദൈവം ആയിരിക്കും. അല്ലെങ്കിൽ യൂണിവേഴ്സ് ആയിരിക്കും.
    അവരവരിൽ ഉള്ള വിശ്വാസവും self respect ഉം ഉള്ള മനുഷ്യരോക്കെ തന്നെയേ win ചെയ്തിട്ടുള്ളു.
    മനുഷ്യന്റെ ഭാവനയും ദൃഢനിശ്ചയവും കഠിന പരിശ്രമവും ആണ് ഇന്നീ ലോകം തന്നെ.
    So believe in yourself.Trust Science!

    • @MohammedSheheer-lu4bd
      @MohammedSheheer-lu4bd 4 місяці тому +3

      What you mean by 'win'?

    • @Achyuthanandan
      @Achyuthanandan 4 місяці тому

      വിശ്വാസമല്ല നിങ്ങളെ നയിക്കുന്നത്, നിങ്ങൾ പലതിൽ നിന്നും ആർജിച്ച മുന്നറിവുകളാണ് നിങ്ങളെന്നല്ല എല്ലാവരെയും മുന്നോട്ടോ പിന്നോട്ടോ ഒക്കെ നയിക്കുന്നത്..

    • @Achyuthanandan
      @Achyuthanandan 4 місяці тому +1

      ജീവിതം മുന്നോട്ടു മാത്രമേ പോകൂ. താങ്കൾ ഉദ്ദേശിച്ചത് പുരോഗതി എന്നതാണ് എങ്കിൽ പുരോഗതി ഉണ്ടാവുക അറിവ് സമ്പാദനത്തിലും അർത്ഥ സമ്പാദനത്തിലും മാത്രമാണ്.
      വിജയം എന്നതു ഓരോരുത്തരുടെ ലക്ഷ്യവും ലക്ഷ്യബോധവും അനുസരിച്ചും ആശ്രയിച്ചും ഉള്ളതാണ്.
      നമ്മെ നയിക്കുന്നത് വിശ്വാസങ്ങൾ അല്ല എന്ന അഭിപ്രായക്കാരനാണ്. നമ്മുടെ മുന്നറിവുകളാണ് നമ്മെ നയിക്കുന്നത്.. നയിക്കുക എന്നത് പ്രാവർത്തികമാവുന്നത് ലക്ഷ്യബോധം ഉള്ളവരിലാണ്.
      ആത്‍മവിശ്വാസമെന്നത് മുന്നറിവുകളുടെ പ്രയോഗത്താൽ ഉദ്ദിഷ്ട ഫലപ്രാപ്തിയുണ്ടാവും എന്ന ഉറപ്പാണ്.
      താങ്കൾ പറഞ്ഞപോലെ ഭാവനയും ഇച്ഛാശക്തിയും കഠിനാധ്വാനവും മാത്രമാണ് ഈ ലോകത്തിന്റെ വർത്തമാനവും,ഭാവിയും, ഭൂതവും എല്ലാം.
      അറിവുകളെ മിനുക്കി എടുക്കുക, പുതിയ അറിവുകൾ ആർജിക്കുക..

    • @selinrk964
      @selinrk964 3 дні тому

      Thank you universe 🙏🙏🙏🙏🙏🙏🙏 thank u sir 🙏🙏☺️🙏☺️☺️☺️☺️☺️☺️

  • @savithrichandran
    @savithrichandran 4 місяці тому +28

    പോസിറ്റീവ് ആയി ചിന്തിച്പ്പോൾ നെഗറ്റീവ് അനുഭവങ്ങളും നെഗറ്റീവ് ആയി ചിന്തിച്ചാൽ പോസിറ്റീവ് അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്

    • @visakhc6810
      @visakhc6810 4 місяці тому +1

      Me too

    • @visakhc6810
      @visakhc6810 4 місяці тому +4

      ശരിയാണ്.
      ചിലത് മല പോലെ വരുമെന്ന് പ്രതീക്ഷിച്ചു എലി പോലെ പോകും, നേരെ തിരിച്ചും.
      ഈ ലോകത്ത് പൂർണമായും ശരിയും തെറ്റും അല്ലെങ്കിൽ പൂർണ്ണമായും നല്ലത് അല്ലെങ്കിൽ ചീത്ത , എന്നൊന്ന് ഇല്ല.
      നല്ലതിൽ ചീത്തയും കാണും ചീത്തയിൽ നല്ലതും കാണും

    • @user-ue8sp8gx6q
      @user-ue8sp8gx6q 4 місяці тому +1

      Sathym

    • @faisalnadi5081
      @faisalnadi5081 4 місяці тому +2

      എനിക്കും അനുഭവം ഉണ്ട്

    • @sr-qs6io
      @sr-qs6io 4 місяці тому

      Ithippo thanne oru belief system aayille. Ningal viswasikunu opposite aayi karyangal nadakkunnu ennu. So angane sambhavikunu

  • @midhun415
    @midhun415 4 місяці тому +5

    Law of attraction scientific അല്ല, ബട്ട്‌ optimistic ആയിരുന്നാൽ ലൈഫിലെ ഇഷ്യൂസ് കുറച്ചു കൂടി ബെറ്റർ ആയി manage ചെയ്യാനായേക്കും, കൂടാതെ കുറച്ചു കൂടി ബെറ്റർ റിലേഷൻസ് ഉണ്ടായേക്കാം സമൂഹത്തിൽ. അത് survival നെ കുറച്ചു കൂടി എളുപ്പമാക്കിയേക്കാം എന്ന് തോന്നുന്നു. മറ്റൊന്ന് pessimistic ആവുമ്പോൾ ഉണ്ടായേക്കുന്ന പല ചിന്തകളും കോർടിസോൾ പോലുള്ളവയെ ഉത്പാദിപ്പിച്ചേക്കാം, അവ ശരീരത്തെ impact ചെയ്യില്ലേ? കൂടുതൽ അറിവുള്ളവർ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു. വീഡിയോക്ക് നന്ദി ഡിയർ സർ ❤️

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 4 місяці тому +5

    നമ്മുടെ മനസ്സലിലാണ് എല്ലാം ഉറവയെടുക്കുന്നത്
    മനസ്സിനെ പറ്റി കൃത്യമായി പറയാൻ ഒരു ശാസ്ത്രത്തിനും കഴിയില്ല 'മനസ്സ് എന്നത് തന്നെ ഒരു പ്രപഞ്ചമാണ് 'എത്രയോ പരാജയങ്ങൾക്ക് ശേഷമാണ് ശാസ്ത്രജ്ഞൻമാർ ഒരു വിജയത്തിലെത്തുന്നത് 'നാളെ കണ്ടെത്താൻ കഴിയും എന്ന പോസീറ്റീവ് ചിന്ത തന്നെയാണ് അവരെ നയിക്കുന്നത്

    • @Achyuthanandan
      @Achyuthanandan 4 місяці тому

      മനസ് എന്നത് ചിന്തകളുടെ ഒരു അനിയന്ത്രിത ചട്ടക്കൂടാണ്. അതിൽ നിയന്ത്രിതമായി വിളയിക്കുന്ന ഫലങ്ങൾക് ആ മനസു തന്നെയാണ് വിത്തുകൾ, വളങ്ങൾ ഒക്കെയും.
      ഒരാളുടെ അടിസ്ഥാന ഊർജ്ജമാണ് മനസു. ആ മനസാണ് എന്നെ മുന്നറിവുകളുടെ സഹായത്താൽ തെറ്റു വരുത്താതെ ഇതെഴുതിക്കുന്നത്, തെറ്റുണ്ടോ എന്നു തിരഞ്ഞു അതുകളെ തിരുത്തുന്നത്..

  • @gokulkrishna4764
    @gokulkrishna4764 4 місяці тому +12

    ഈ ഇടെയായി വരുന്ന വീഡിയോകൾ മുഴുവൻ കുട്ടികൾക്കും സാധാരണക്കാർക്കും വേണ്ടി ആണ് എന്ന് തോന്നിയിട്ടുണ്ട്....

  • @rubenfernanadez715
    @rubenfernanadez715 4 місяці тому +7

    Law of attraction is not abt thinking postive or negative. Its abt doing particular things to attract the specific goals towards you which you are targeting to achieve. For example, if you wanna attract bees u should garden flowers. Even this content creator is doing the same thing attracting scientifically tempered people. This is my perspective on this matter.

  • @aashcreation7900
    @aashcreation7900 4 місяці тому +15

    വർധിച്ച് വരുന്ന ഉഷ്ണ തരംഗം..
    ആസന്നമായ പുതിയ പ്രതിസന്ധികൾ തരണം മലയാളി ഇനി എന്ത് ചെയ്യണം.... ഇതിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങൾ എന്തൊക്കെയാണ്... അറിയാൻ ആഗ്രഹം.......?❤

    • @vinuthomas141
      @vinuthomas141 4 місяці тому

      Global warming……No way

    • @infinitegrace506
      @infinitegrace506 4 місяці тому

      Geo- engineering കൂടി കൂടുതൽ മനസിലാക്കൂ.

  • @raveendrentheruvath5544
    @raveendrentheruvath5544 4 місяці тому +13

    ആഫ്രിക്കയിലെ ഒരു ആദിവാസി സമൂഹം ഒരു വലിയ മരത്തിന് ചുറ്റും കൂടിനിന്ന് ഒരു പ്രത്യേക താളത്തില്‍ ശബ്ദമുണ്ടാക്കും ഇങ്ങിനെ ചെയ്താല്‍ ആ മരം എതാനും മണിക്കൂറുകള്‍ക്കകം നിലംപൊത്തും എന്നാണ് അവരുടെ വിശ്വാസം.. അങ്ങിനെ സംഭവിക്കുകയും ചെയ്യും... എല്ലാം ശാസ്ത്രത്തിന് വിശദീകരിക്കാന്‍ പറ്റാത്തത് ശാസ്ത്രത്തിന്‍റെ പരിമിതി

    • @myfavjaymon5895
      @myfavjaymon5895 4 місяці тому +4

      ഏത് മരം?..പേര്?.. ഏത് ആദിവാസി സമൂഹമാണ്

    • @sileeshak7271
      @sileeshak7271 4 місяці тому

      @@myfavjaymon5895😅😅

    • @ansiya4
      @ansiya4 4 місяці тому +1

      വ്യക്തമാക്കണം.. ആഫ്രിക്കയിലെ സമൂഹത്തെ കുറിച്ച്

    • @Betterideas10
      @Betterideas10 4 місяці тому

      ഞാനിവിടെ ആഫ്രിക്കയിൽ ഉണ്ട്.
      '
      പറയൂ എവിടെ ? ഏത് സമൂഹം.?

    • @raveendrentheruvath5544
      @raveendrentheruvath5544 4 місяці тому +2

      @@Betterideas10 സജീവ് നായരുടെ വിജയമന്ത്രങ്ങള്‍ എന്ന പുസ്തകത്തില്‍ വായിച്ചതാണ് കൃത്യമായ് സ്ഥലവും ഗോത്രവും ഓര്‍ക്കുന്നില്ല പുസ്തകം തിരഞ്ഞു കണ്ടെത്തിയില്ല...

  • @jag.5519
    @jag.5519 4 місяці тому +5

    വിഷയത്തെ സംബന്ധിച്ച് അത്ര പോര. But വേറെ കുറെ നല്ല കാര്യങ്ങൾ പറഞ്ഞു.

  • @babuts8165
    @babuts8165 4 місяці тому +5

    വൈശാഖൻ സംസാരിരുമ്പോൾ അടുത്ത് രണ്ടു തരം പക്ഷികളുടെ ശബ്ദം കേട്ടു. ഒപ്പം Low of attraction നും കേട്ടു !
    Thanks

  • @libinjoseph3204
    @libinjoseph3204 4 місяці тому +6

    Law of attraction ne patti scientific ayittulla oru video kure nalayi nokkikondirikkunnu... Thank you very much 🔥

    • @abhijithn.a5350
      @abhijithn.a5350 Місяць тому

      Anandharamante nissarathil pseudo science il parayunnund

  • @ameenak2256
    @ameenak2256 4 місяці тому +4

    Einstein said about manifestation, it will change the way that you manifest forever. Albert Einstein said, everything is energy, and that's all there is to it. Match the frequency of the reality that you want,

  • @AnupamaJoze
    @AnupamaJoze 4 місяці тому +8

    ഞാനും ഈ മണ്ടത്തരം വിശ്വസിച്ചിരുന്നു 😂ചിലതൊക്കെ നടന്നപ്പോൾ ഇതാണെന്നും വിചാരിച്ചു പിന്നെ കൂടുതൽ സയൻസ് പഠിച്ചപ്പോൾ കാര്യം മനസ്സിലായി 😂 കാശ് കളയാതെ രക്ഷപെട്ടു 😄

  • @abi.kelias402
    @abi.kelias402 4 місяці тому +16

    Positive thoughts പോസിറ്റീവ് റിസൾട്ട്സ് ഇണ്ടാകൂലാ പക്ഷെ ഒരു പോസിറ്റീവ് ഫീലിംഗ് തരും. അത്രേ ഒള്ളു. നെഗറ്റീവ് thoughts negative feelingum. ഇതാണ് സംഭവിക്കുന്നെ.

    • @SaljuKs
      @SaljuKs 4 місяці тому

      💯 correct

    • @sreejithts9332
      @sreejithts9332 3 місяці тому

      Positive ആയി ചിന്തിച്ചാൽ പോരാ.. പോസറ്റീവ് ആയി പ്രവർത്തിച്ചാൽ മാത്രമേ റിസൾട്ട് ഉണ്ടാകൂ ..

  • @britr7531
    @britr7531 4 місяці тому +1

    കുറെ പേര് ഒരുപാട് തെറ്റായി പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച വിഷയം. ശരിയായി പറഞ്ഞ് തന്ന വൈശാഖ് സാറിന് താങ്ക്സ്

  • @jayaprakashnilambur7963
    @jayaprakashnilambur7963 4 місяці тому +1

    ഞാൻ എൻ്റെ കുട്ടിയെ സ്നേഹിക്കുന്നു. അതൊരിക്കലും സയൻസിനു തെളിയിക്കാൻ കഴിയില്ല. പക്ഷേ ആരെന്ത് പറഞ്ഞാലും എൻ്റെ സ്നേഹം സത്യമാണ്

  • @aneeshv8997
    @aneeshv8997 4 місяці тому +2

    Agreed that there is nothing miraculous or scientific in it. I am a person who practice it regularly, but in a different perspective. I fix a goal, say, increase the total sale of my business to x or close a specific client. Then I keep this in my thoughts in whatever I do. I also (sometimes) practice meditation and the thought during meditation would be about achievement of this goal. This increased my will power to reach goal. Also, I started identifying the opportunities quicker. Like, whenever I see a person, first thought which come to my mind is how can this person be of help to achieve my goal. And in most case, I would find my way out to achieve that goal. The change happened inside, not outside. It had worked for me if the target was tough, but achievable. Things which are possible with some little hard work, but we always find it difficult to put that extra effort due to lack of will power or lack of concentration.

  • @Caaspi
    @Caaspi 4 місяці тому +3

    Power of subconcious mind ne kurich video cheyamo? Sherikkum subconcious mind use cheyth success, pain relief, reprogramming ithoke possible aano. I am so confused after reading the self help books 🤔

  • @keralavibes1977
    @keralavibes1977 4 місяці тому +2

    ഇത് വളരെ അത്ഭുതരമായ ഒരു കാര്യം ആയി തോന്നുന്നു, ഞാൻ ഇക്കാരൃങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നു അപ്പൊൾ തന്നെ താങ്കളുടെ വീഡിയോയും വന്നു, നിങൾ പറഞ്ഞ കര്യങ്ങൾ പക്ഷേ ശരിതന്നെ ആണ് എന്ന് തോന്നുന്നു

  • @harishameed5542
    @harishameed5542 4 місяці тому +4

    ഈ ഇടയായി വിഡിയോ ക്വാളിറ്റി സൂപ്പർ ആകുന്നുണ്ട്.

  • @Poothangottil
    @Poothangottil 4 місяці тому +1

    വ്യക്തികള്‍ 100% ഒരേ സ്വഭാവം ആണെങ്കില്‍ ഉള്ളതിനെക്കാൾ ദൃഢമായ ബന്ധം നിലനിൽക്കുന്നത് അവർ തമ്മില്‍ ഏതാനും സ്വഭാവപ്പൊരുത്തം ഉണ്ടായിരിക്കെയാണ്.

    • @Achyuthanandan
      @Achyuthanandan 4 місяці тому

      ബന്ധങ്ങൾ നിലനിൽക്കുക പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞു അതൊഴിവാക്കി ജീവിക്കുമ്പോഴാണ്... അതു ഒഴിവാക്കി എന്നതിനാർത്ഥം, അങ്ങിനെ ഒന്നില്ല എന്നല്ല, അങ്ങിനെ ഒന്നുണ്ട്, അതു ഞാൻ പരസ്പര ബഹുമാനത്താൽ ചെയ്യുന്നില്ല എന്നത് കൊണ്ടാണ്. അങ്ങിനെ വർത്തിക്കുക സംസ്കാരമാണ്, സാമൂഹികബോധമാണ്. പൊരുത്തക്കേട് ഉള്ള ഒരു സ്വഭാവം ഇഷ്ടമല്ല എങ്കിൽ മറ്റെല്ലാ കാര്യങ്ങളിലും പൊരുത്തം ഉണ്ടായിട്ടും കാര്യമില്ല. പ്രശ്നങ്ങൾ ഉണ്ടാവും.

  • @user-fb2mw9vh4y
    @user-fb2mw9vh4y 4 місяці тому +3

    Vishakan sir, -" Can anything created out of nothing"- ഇതേ പറ്റി
    ഒരു വീഡിയോ ചെയ്യാമോ as well as schwinger effect kudi😊

  • @Lifelong-student3
    @Lifelong-student3 4 місяці тому +3

    Video kalakki 🔥🔥by the way.....Reductio malayalam channel le ingale interview poli aayirunnu...🔥🔥

  • @ponnuponnu731
    @ponnuponnu731 4 місяці тому +4

    lottery edukkuna alukalku verey reethiyil cash undakkan pattila ennu tirich arivum, bagyathil vishvasikunavarum annu pakshe athinte core kazhivilayimayannu(daridram chinta annu booribagam alukalkum , pakshe avasana pratusha polle bagyatheyo, dhevatheyo vishvasikunu)...ath positive thoughts ayit karuthan pattila

  • @surendranct7479
    @surendranct7479 4 місяці тому +5

    The law of attraction ഒരിക്കലും വിശ്വാസപരമല്ല . അത് സ്വാഭാവികമായി വന്നു ചേരുന്ന ഒരു അവസ്ഥയുമല്ല പക്ഷേ നാം ചിന്തിക്കുന്നതെന്തോ നാം അതായിത്തീരും എന്നാണല്ലോ പറയുന്നത്. പക്ഷേ അതിന് വേണ്ടി അവനവൻ്റെ പ്രവർത്തനത്തെ ബോധപൂർവ്വം Planing ന് വിധേയമാക്കേണ്ടതുമുണ്ട്. മദ്യപാനം നിർത്തണമെന്ന് നിരന്തരം ചിന്തിക്കുന്ന വ്യക്തിക്ക് ഒരിക്കലും അത് നിർത്താൻ കഴിയില്ല കാരണം അയാൾ എപ്പോഴും മദ്യപാനം മദ്യപാനം എന്ന് ചിന്തിച്ചു കൊണ്ടേയിരിക്കുന്നു എന്നത് തന്നെ കാരണം. അതേ സമയം അത്തരം നെഗറ്റീവ് സാഹചര്യങ്ങൾ, വ്യക്തി ബന്ധങ്ങൾ , ചിന്തകൾ എന്നീ സാഹചര്യങ്ങൾക്ക് പകരം ആ സ്ഥാനത്ത് മറ്റു creativity യെ Substitute ചെയ്താൽ attraction ഫലവത്താവും എന്ന് തന്നെയാണ് അനുഭവം.

  • @afsalahmed4950
    @afsalahmed4950 4 місяці тому +2

    Andromeda paradox അനുസരിച്ച് ഭാവി തീരുമാനിക്കപ്പെട്ടതാണ് എന്ന് പറയുന്നത് ശരിയാണോ.

  • @ajithnr6337
    @ajithnr6337 4 місяці тому +2

    ചിന്തിച്ചത്‌ കൊണ്ടു മാത്രം സംഭവിക്കില്ല.
    ചിന്ത...വാക്കും പ്രവൃത്തിയൂമായി മാറിയാൽ...സംഭവിക്കാൻ ഇടയുണ്ട്.
    ചിന്ത തീക്ഷ്ണമായാൽ...ചിന്ത വാക്കും പ്രവൃത്തിയുമാകും. ആ വാക്കും പ്രവൃത്തിയും അതിനാധാരമായ ചിന്തയെ യാഥാർത്യവത്കരിക്കാൻ സാധ്യതയുണ്ട്

    • @Achyuthanandan
      @Achyuthanandan 4 місяці тому

      എന്താ ഒന്നു പരീക്ഷിച്ചു നോക്കുന്നോ..
      ചിന്തിച്ചത് കൊണ്ടു നടക്കുമോ ഇല്ല യോ എന്നത്?
      താങ്കളുടെ ഒരു ന്യൂനത അല്ലെങ്കിൽ താങ്കളുടെ ഒരു അടിസ്ഥാന സ്വഭാവം അതു കുറയ്ക്കുകയോ മാറ്റുകയോ ഒരൊറ്റ രാത്രികൊണ്ടു മാറ്റാൻ ആവുകിൽ എന്തുപറയുന്നു?

  • @snehajanvk3108
    @snehajanvk3108 4 місяці тому +6

    "THE SECRET BOOK" നേ കുറിച്ചുള്ള over തള്ളുകൾ കേട്ട് അതും വുശ്വസിച് ആ ബുക്ക്‌ വാങ്ങി വായിച്ചു സമയവും പണവും കളഞ്ഞ ഞാൻ. ☺️😊😊😊

  • @vinaykrishnank2498
    @vinaykrishnank2498 4 місяці тому +4

    Andromeda Paradox and Determinism ഈ ടോപിക്കിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു... ഒരുപാട് confused ആണ് 😐

  • @eleganztyle
    @eleganztyle 4 місяці тому +4

    Oru കാര്യത്തെ കുറിച്ച് നന്നായി പഠിച്ചിട്ട് പറയുക.

  • @TheNirmal1989
    @TheNirmal1989 4 місяці тому

    പല self-help ഗുരുക്കന്മാരും ഇതുപോലുള്ള സയൻ്റിഫിക് jargon, പ്രത്യേകിച്ചും ക്വാണ്ടം ഫിസിക്സ് ഒക്കെ ഉപയോഗിക്കുന്നത് കാണാം. ദീപക് ചോപ്ര ഇങ്ങനെ ഒരുപാട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. But ഇദ്ദേഹത്തെപ്പറ്റി critical ആയി വളരെ കുറച്ചു പേർ മാത്രം സംസാരിക്കുന്നുള്ളൂ. Please do a video about Deepak Chopra...

  • @chrislychristopher8843
    @chrislychristopher8843 4 місяці тому +1

    Hypnotism തെ കുറിച്ച് വീഡിയോ ചെയ്യാവോ.പല വീഡിയോ ലും 2,3 സെക്കൻ്റ് കൊണ്ട് ആളുകളെ ഉറക്കുന്ന നിരവധി വീഡിയോ കണ്ടു്.എന്താണ് സത്യാവസ്ഥ. മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കുക ആണോ.

  • @video4k-e8z
    @video4k-e8z 4 місяці тому +1

    Sir, Albert Einstein പറഞ്ഞ imagination നെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ🙏🙏

  • @vinayakamath1459
    @vinayakamath1459 4 місяці тому

    An old Hindi movie " Kasthoori " , enacted by Sree Ram Lagoo, Nutan is based on the principle 'Law of Attraction '

  • @arjungovindkb7033
    @arjungovindkb7033 4 місяці тому +1

    മെഡിക്കൽ എൻട്രൻസ് റിപ്പീറ്റ് ചെയ്യാൻ പോയ കാലത്ത് പരിശുദ്ധാത്മാവിനോട് കേണപേക്ഷിച്ച് ക്ലാസ് തുടങ്ങുന്ന ഒരു ഫേമസ് കോച്ചിംഗ് സെന്ററിൽ മൂന്നുമണിക്കൂറിൽ കൂടുതൽ സെന്ററിന്റെ ഓണറുടെ ഇതിനെകുറിച്ചുള്ള കത്തി കേട്ട് സമയം പാഴായതിനെ കുറിച്ചാണ് ഓർമ വന്നത്. എൻട്രൻസ് കിട്ടിയില്ലേൽ എന്ത് ചെയ്യും എന്നൊന്നും ടിയാൻ പറഞ്ഞിട്ടേ ഇല്ല. എത്രയോ കുട്ടികളുടെ മനസ്സിലേക്ക് മൈക്ക് കെട്ടി ഇത്തരം ഫ്രിഞ്ച് തിയറി നിറച്ച ആ കരുതൽ ഞാൻ വല്ലാതെ ഓർക്കുന്നു!!

  • @humanpsychology69
    @humanpsychology69 4 місяці тому +2

    How can you say that there is no scientific proof that there is no law of attraction, are you saying that science has discovered everything in this universe and there is nothing more to discover? Your confirmed in this video that a human thoughts cannot change circumstances, how can you confirmed that? If something cannot be analyzed scientifically, can we be sure that such a thing does not exist? Assuming that science has not found God, can you say for sure that God does not exist? If they believe that their circumstances change as their thoughts change, what evidence is there to prove them wrong?

  • @Liya-m1s
    @Liya-m1s 3 місяці тому

    Rhonda byrne inte SECRET enna bookine kurichulla sir nte abiprayam enthaanu parayaamo??

  • @niju737
    @niju737 4 місяці тому +3

    Tarrot card ne കുറിച് പറയോ...?

  • @shibinkattodu6074
    @shibinkattodu6074 4 місяці тому +1

    *Determenism andromeda paradox ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???*

  • @ratheesh.k.r5649
    @ratheesh.k.r5649 Місяць тому

    എൻഗേജ്ഡ് ആയിരിക്കുകയെന്നതാണ്,റസ്റ്റ് സമയത്ത്, കൃത്യമായ റസ്റ്റ് എടുക്കാനും ജോലി ചെയ്യാൻ സമയത്ത് ജോലി ചെയ്യാനും ഉള്ള സ്വാതന്ത്ര്യവും ആണ് ഈ എൻഗേജ് കൊണ്ട് ഉദ്ദേശിക്കുന്നത്

  • @meerann4625
    @meerann4625 4 місяці тому

    Law of attraction വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി

  • @sandeepsuresh2232
    @sandeepsuresh2232 4 місяці тому +10

    Law of attraction is simply മാങ്ങാത്തൊലി

  • @nandhuharidas3219
    @nandhuharidas3219 4 місяці тому +1

    Luck enna factor ne Patti oru video cheyyavo??????????????????

  • @aabrynbastink7198
    @aabrynbastink7198 3 місяці тому

    Prakirthi niyamangal ethokke ennu parayaanu okke mikka samayangalilum prakirthiyil nadakunna kaaryangal manushyan thettayi vaakyanikaarundu ee law of attraction pole athondu palapozhum oru manushyante chinta reethi avante viswaasangalum andhaviswaasangalum vaakyanangul kondokke kozhanju maranju aveelu parivathilu kedakana kaanarindu

  • @cinijoy8410
    @cinijoy8410 3 місяці тому

    Meditative state l visualise cheyyunna karyangal or imagins cheyyunna anubhangal therrchayayum sambhavikum ! Thete is more than this physical world in this world ! If you hold a thought focused for some tims it generates a force which has ability to attract that thing to be the reality

  • @ospexo1945
    @ospexo1945 4 місяці тому

    വൈശകൻ സർ, ഞാൻ ഒരു വീട് വച്ചു, എൻ്റെ ബെഡ്റൂം കട്ടിൽ തെക്ക് അഭിമുഖം ആണ്, ഞാൻ കിടന്നപ്പോ എല്ലാവരും പറയുന്നു അങ്ങനെ ഉറങ്ങണത് നല്ലല്ല എന്ന്, അതിൽ എന്തേലും സയൻസ് ഉണ്ടോ?

    • @leebaleeba123
      @leebaleeba123 4 місяці тому +1

      അതിൽ ഒരു സയൻസ് ഒന്നും ഇല്ല.. പക്ഷെ നിങ്ങൾക്കു അവർ പറഞ്ഞത് നെഗറ്റീവ് മൈൻഡ് ആണ് ഉണ്ടാക്കുന്നത് എങ്കിൽ മാറി കിടക്കാം.. പ്രശ്നം ഒന്നും ഇല്ല,എന്ന് ആണേൽ അങ്ങിനെ കിടക്കാം...

  • @AmalJoseph-jj2fx
    @AmalJoseph-jj2fx 4 місяці тому +1

    എല്ലാത്തിലും scientific opinion വേണം എന്നൊന്നും ഇല്ല... Science ഒക്കെ നമ്മൾ മനുഷ്യൻ നിർമിച്ചതാണ് മനുഷ്യനും അവന്റെ ചിന്തക്കും ഒരു മണൽ തരിയുടെ സ്ഥാനം പോലും പ്രപഞ്ചത്തിൽ ഇല്ല... അത് മാത്രമല്ല ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് science പ്രപഞ്ചം പോലെ... അത് കൊണ്ട് നമ്മുടെ അനുഭവത്തിൽ വരുന്നത് കൂടി കണക്കിൽ എടുത്ത് വേണം ഒരു തീരുമാനത്തിൽ എത്താൻ...

  • @sajithmohanms1972
    @sajithmohanms1972 3 місяці тому

    ലോ ഓഫ് അട്ട്രാക്ഷൻ നെ പറ്റി പറയുന്നത് കാണുമ്പോൾ ആരെകൊയോ ചെയ്ത വീഡിയോ യെ oppose ചെയ്യാൻ വേണ്ടി മാത്രം ചെയ്ത video പോലെ തോന്നുന്നു. Science palappozhum oru karyathe pati thanne matiyum thirichum parayarundu, chilath kurathu varshangalk seshamakum proof kitukka. Ee lokam thanne innu engane ayathinu karanam thanne viswasam anu, confidence anu,.

  • @jijojoy2317
    @jijojoy2317 4 місяці тому +2

    Background music nirthiyathinu thanks ❤

  • @vyshakhp8802
    @vyshakhp8802 4 місяці тому +2

    Vaishakhan paranjath verum surface karyangal matram. Lotery yude karyathil prathyakshyaya adikum enn viswasichalum adikilla ennulla inner thought anu work cheyunnath.manassilayo.vaishakante thoughts anu 2 um...you are wrong vaishakhan

  • @Moosashifa
    @Moosashifa 4 місяці тому +1

    മെഡിറ്റേഷനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ, ഇല്ലെങ്കിൽ അത് കൂടി ഒരെണ്ണം ചെയ്താൽ സന്തോഷം

  • @lookmanu306
    @lookmanu306 4 місяці тому

    ഇതിൻ്റെ പേരിൽ കാശുണ്ടാക്കുന്ന എത്ര എത്ര മോട്ടിവേഷൻ സ്പീകർമാർ . 8 വർഷത്തെ പ്രതിസന്ധികൾ അതിജീവിച്ച് എൻ്റെ കാമുകിയെ കെട്ടിയപ്പോൾ എനിക്കിത് തോന്നിയാർന്നു.

  • @lawrencelovson2908
    @lawrencelovson2908 4 місяці тому

    സാറേ ഉപബോധമനസ്സ് മനുഷ്യൻറെ നിയന്ത്രണങ്ങളെ സ്വാധീനിക്കാൻ കഴിയുമോ അതിനെ പറ്റി ഒരു ക്ലാസ്സ് വെക്കുമോ

  • @vijithk9299
    @vijithk9299 4 місяці тому +1

    ലോ ഓഫ് etraction പോസിറ്റീവ് തിങ്കിങ്ങു മായി മാത്രം ബന്ധമുള്ളതല്ല ഇത് കോൺഫിഡൻസുമായും ബന്ധമുള്ളതാണ് എൻ്റെ ബോസ് എന്നോട് എന്താണ് പറയാൻ പോവുന്നത് എന്ന് ബോസിനെ കാണാതെ തന്നെ എനിക്ക് കുറെയൊക്കെ മനസിലാക്കാൻ പറ്റും. അത്ര തന്നെ

  • @sreesanthV-e6y
    @sreesanthV-e6y 4 місяці тому +1

    സയൻസ് എന്നാൽ എവിടെയും എത്താത്ത ഒരു ട്രൈ നാണ്. ഇപ്പോൾ AI വരെ എത്തിയിട്ടുള്ളൂ...

  • @sreesanthV-e6y
    @sreesanthV-e6y 4 місяці тому +1

    സയൻസ് ഒരു അവസാന വാക്കല്ലല്ലോ.. ....പുതിയ കണ്ടു പിടുത്തങ്ങൾ വരുമ്പോൾ പഴയത് ശരിയല്ല എന്നു പറയുന്ന ഒരു സംഗതി മാത്ര മാണ് സയൻസ്. അത് കൊണ്ട് സയൻ റിഫിക് എന്നതിനെ മഹത്വവൽകരിക്കണം എന്നു തോന്നുന്നില്ല.. ഞാൻ ഈ പ്രകൃതിയിൽ low of attraction പ്രവർത്തിക്കുന്നു എന്ന് മനസിലാക്കുന്ന ആളാണ്.

  • @sarins777
    @sarins777 4 місяці тому

    സർ.. എനിക്കൊരു കാര്യം പറ്റുമെങ്കിൽ clear ചെയ്തു തരണം... ഞാൻ മിക്കപ്പോഴും എന്റെ ബാലൻസ് കൂട്ടി നോക്കുമ്പോൾ...90 വരും.. അല്ലെങ്കിൽ..190,490 അങ്ങനെ... അത് റൗണ്ട് ചെയ്തു...100,200,500 അങ്ങനെ വരുന്നില്ല.. അത് എന്ത് കൊണ്ടാണ്...

  • @tedidaniels8302
    @tedidaniels8302 4 місяці тому +2

    Placebo effect നെ കുറിച്ചും പറയാമായിരുന്നു

  • @bijukumarkn4626
    @bijukumarkn4626 4 місяці тому +3

    എന്താണ് +ve എന്താണ് -ve എന്നതാണ് പ്രശ്നം (ജഗതി പറഞ്ഞതുപോലെ 'നിന്റെ ആവശ്യം അവന്റെ അനാവശ്യം ആയിരിക്കും')

    • @midhun415
      @midhun415 4 місяці тому

      Survival of the individual, then species ന്റെ survival, ഇതിലേക്ക് contribute ചെയ്യുന്നത് പോസിറ്റീവ് അല്ലാത്തത് -ve. ഇങ്ങനെ തോന്നിയിട്ടുണ്ട്.

  • @madathilkhalid4712
    @madathilkhalid4712 4 місяці тому +1

    രജനി എന്നെ നോക്കി ചിരിച്ചു. അവൾക്ക് എന്നോട് ഇഷ്ടമാണ്.

  • @deeh2525
    @deeh2525 4 місяці тому +1

    Sreenivasnte kayy nokki oral paranju thangal valiya nadan aavum ennu awardukal vangum ennu years kazhinju ath nadannu, ivide sambavichath pullikaran sreenivasante subconscious mindil thangalk ingne okke chyn pattum enna motivation aanu koduthath law of attraction um ath pole aanu mark manson ithine pty scientific video chythitnd

  • @vyshnavvs4901
    @vyshnavvs4901 4 місяці тому

    Can you suggest the books, where we can read more about these topics in every video please.

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 4 місяці тому +3

    ഇതിനു സയൻസ് തേടി പോകണ്ട അനുഭവം ഗുരു

  • @mohdnameer55
    @mohdnameer55 4 місяці тому

    For studying and understand
    Humans, Brain , Mental Health, Behaviour
    Books suggest cheyyavo
    Pls...?

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 4 місяці тому +2

    ഞാനും ഇതൊരു മണ്ടൻ ചിന്ത ആണെന്ന് വിശ്വസിച്ചിരുന്നു.. ബട്ട് ഇപ്പോ അതിൽ വിശ്വസിക്കുന്നു.. താങ്ക് ഗോഡ്.

    • @riyasb2809
      @riyasb2809 4 місяці тому

      Ningalude anubhavam sheyar cheyumo

  • @nitheeshnarayanan726
    @nitheeshnarayanan726 4 місяці тому +1

    Winning the lottery is more about luck than the law of attraction. However, the way you put your words justifies your understanding of the law of attraction. Your actions and videos attract people who blindly believe in undeveloped science.

  • @manusree9920
    @manusree9920 4 місяці тому +11

    ഈ law of atraction you tube class കൾ കേട്ടു കേട്ടു ഭ്രാന്തമായ ഒരാഗ്രഹത്തിന് പുറകെ നടന്നു അവസാനം എനിക്ക് തന്നെ പ്രാന്ത് വന്ന അവസ്ഥയായി 🤣🤣🤣 ഒരു നാല് വർഷം മുൻപ്.. ഇപ്പൊ അന്നത്തെ മണ്ടത്തരങ്ങൾ ഓർത്തു ചിരിക്കുന്നു..

    • @vinodmathew4931
      @vinodmathew4931 4 місяці тому +3

      നിനക്ക് എന്ത് ചെയ്താലും ഇനിയും പ്രാന്ത് തന്നെയേ വരൂ

    • @manusree9920
      @manusree9920 4 місяці тому

      @@vinodmathew4931 നീ law of അട്ട്രാക്ഷൻ അടിമ തന്നെ

    • @manusree9920
      @manusree9920 4 місяці тому

      @@vinodmathew4931 അതെന്നാടാ നിന്റെ ഭ്രാന്തിനു കുറവായില്ലേ ഇതുവരെ???

    • @manusree9920
      @manusree9920 4 місяці тому

      @@vinodmathew4931 അതെന്നാടാ നിന്റെ പ്രാന്ത് മാറാതോണ്ട് ആണോ?? സമയമെടുക്കും.. എന്തായാലും മാറും

    • @manusree9920
      @manusree9920 4 місяці тому

      @@vinodmathew4931 തിരു മണ്ടൻ സ്പോട്ടെഡ്

  • @DB-rl6ql
    @DB-rl6ql 4 місяці тому +1

    Life isnt the same for everybody
    🤷🏻‍♂️
    അത്രേ ഉള്ളു

  • @sruthyskhan
    @sruthyskhan 4 місяці тому

    Many people are anxious about many things. Their anxieties do not come to reality just like not everybody winning lottery.
    As long as it can be used as a psychological tool for consistency, its pretty useful.
    Probably not a psychic force bending the time-space web to manipulate realities. 😀

  • @joympjoy3416
    @joympjoy3416 4 місяці тому +1

    Resathanthram.....
    Sathian andhikkad movie

  • @davidd8133
    @davidd8133 4 місяці тому

    Scientific evidence vannal pinne ithum shariyanu ennu parayunnathil enth artham

  • @prestinksprestin
    @prestinksprestin 4 місяці тому

    Sir നിങ്ങൾ വേറെ ലെവൽ 👍

  • @sharonmathew3668
    @sharonmathew3668 4 місяці тому +1

    Sir can you make a video about vectors...

  • @nandinimenon8855
    @nandinimenon8855 4 місяці тому

    Excellent topic... Even i wanted to know about this... 👍

  • @Fishylife1
    @Fishylife1 4 місяці тому +6

    എൻ്റമ്മേ.. ❤

  • @pvp6770
    @pvp6770 4 місяці тому

    " He was a rationalist , but he had to
    confess that he liked the ringing of church bells . "
    ____ Anton Chekov ____

  • @GrowingSoul-x1c
    @GrowingSoul-x1c 4 місяці тому +1

    Ith pole prayer , bagavat geetha ithinokke positive sides aan ullath

    • @pranthapradesham
      @pranthapradesham 4 місяці тому

      അതേ, വളരെ ശെരി😊. ഇത്തരം prayer, bagavat geetha എന്നിവയിൽ താങ്കൾ attract ആവുന്നുണ്ടങ്കിൽ അതിനർത്ഥം താങ്കൾ ഒരു വലിയ negative sides ഉള്ള വ്യക്തിയാണെന്നാണ്.
      np. opposite charges attract each other

    • @GrowingSoul-x1c
      @GrowingSoul-x1c 4 місяці тому

      @@pranthapradesham bagavat geetha mind il ulla conflicts aaan mister , it's a symbolic way of explaining human mind , allathe kore aalkaar kidann vettichaakunnathalla, ningal oru cancel culture inte baagamaan

    • @GrowingSoul-x1c
      @GrowingSoul-x1c 4 місяці тому

      @@pranthapradesham prayer enn vachaa affirmation aan mister, alpa njanam aapathaann, nalla ego ulla pseudo athiest aan thaan en manassilaayi

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 місяці тому

    👉Bhagavad-gita chapter 11=🤔

  • @subinbabup1
    @subinbabup1 3 місяці тому

    എന്തെങ്കിലും കാര്യങ്ങൾക്കു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തിരിച്ചു കേറേണ്ടി വന്നാൽ പൊതുവെ ഞാൻ ഇറങ്ങിയ കാര്യം നടക്കാറില്ല അപ്പോൾ ഞാൻ അത് ക്യാൻസൽ ആക്കാൻ വീണ്ടും ഒന്ന് കൂടെ കയറി ഇറങ്ങാറുണ്ട്😁😁😁😁😁😁

  • @ArunDas-hz5dm
    @ArunDas-hz5dm 4 місяці тому +1

    Determinism ... Pls decode

  • @manumohan2519
    @manumohan2519 4 місяці тому +1

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും...thats all....

    • @DiogenesofCynic
      @DiogenesofCynic 4 місяці тому

      ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിച്ച് ഒരു കൊക്കയിൽ ചാടി നോക്കൂ, അപ്പോൾ ആ വിശ്വാസവും മാറി കിട്ടും 😂

  • @ThisIsBuyer
    @ThisIsBuyer 4 місяці тому +1

    IS LIFE LOGICAL 👥?

  • @akhilakhee8112
    @akhilakhee8112 4 місяці тому +1

    Sir pls do a video on determinism

  • @E-series_2023
    @E-series_2023 4 місяці тому

    Thankal core science lek varu..nissaram videos on nude refer cheyyu. We want old vysakhan thampy

  • @ME-fn3ez
    @ME-fn3ez 4 місяці тому +1

    ഇത് യാതൊരു തെളിവും base ഉ൦ ഇല്ലാത്ത സാധനമാണ് science അല്ല ഇത് pseudoscience ആണ്.

  • @Shotswith
    @Shotswith 4 місяці тому

    lottery example was nonsense because lottery adikkuka enullath lakshakanakin alukalil oralk sambhavikumen elarkum ariyam ath than avanam enn agraham ullapol thanne adichillenkil ulla avasthayum pullik ariyam pinne oru karyam e lottery oru kkpp kitya kitty poya poyi anen ellarkum ariyam athine orupositive thought ayi kanan patilla

  • @rajeevg9694
    @rajeevg9694 4 місяці тому +2

    💯 you are right 👍

  • @Mu32
    @Mu32 4 місяці тому

    Dr vishakan തമ്പി അല്ലെ niist trivandrum ❤❤

  • @Shotswith
    @Shotswith 4 місяці тому

    sir please make an explanation on synchronicity

  • @remeshnarayan2732
    @remeshnarayan2732 4 місяці тому +1

    നമസ്കാരം 🙏❤️🌹👍

  • @muhammedshavarikkattu8308
    @muhammedshavarikkattu8308 4 місяці тому

    വീഡിയോയുടെ ഇടയ്ക്ക് കുയിൽ പാടുന്നത് നല്ലൊരു അട്രാക്ഷൻ ആയിരുന്നു😃

    • @infinitegrace506
      @infinitegrace506 4 місяці тому

      ചിലർക്ക് അതൊരു ഡിസ്ട്രാക്ഷൻ ആയേക്കാം 😀

  • @rahulmathewtsk24
    @rahulmathewtsk24 4 місяці тому

    Placebo effect video cheyyamo

  • @aquino.michael
    @aquino.michael 4 місяці тому

    Scientifically waiting for your videos, but today's people were aware of - ve thoughts and controversy's. Anyway we have to rethink about this and scientific evidence will lead you. Thank sir🎉💕💕💞

  • @Rameshanm-u6i
    @Rameshanm-u6i 4 місяці тому +1

    സത്യം 👍🏻🥰

  • @ameenak2256
    @ameenak2256 4 місяці тому +1

    Everything is created twice, first in the mind and then in reality.
    Steve job things become apple
    Musk things become spacex ..
    Thampi things become പൊട്ടത്തരം😂