ഭരണി നാളുകാരെ തിരിച്ചടിക്കുന്ന 12 കാര്യങ്ങൾ I ഈ വീഡിയോ കണ്ടിരിക്കണം I BHARANI ASTROLOGY

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 210

  • @hinduvision
    @hinduvision  5 місяців тому +54

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
    FACE BOOK PAGE : facebook.com/harichandhnamamadom
    INSTAGRAM :instagram.com/harichandhanamadom

  • @rajeshsadasivan4396
    @rajeshsadasivan4396 5 місяців тому +27

    പറഞ്ഞതൊക്കെ ശരിയാണ് ,നമ്മൾ ഒരുപാട് സ്നേഹിക്കുന്നവരിൽ നിന്നും ഇഷ്ടപ്പെടാത്തത് കേൾക്കുമ്പോൾ ദേഷ്യം വരും ,നിയന്ത്രിക്കാൻ പറ്റുന്നില്ല ,പിന്നീട് അത് സങ്കടമായി മാറും..

    • @sruthisreedhar8107
      @sruthisreedhar8107 15 днів тому +1

      It's true blood relatives thanna athu kettum kandu maduthu chaythathu kettum sahichu nikka sentimental nammale use chayum

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 5 місяців тому +45

    തിരുമേനി സത്യം സത്യം സത്യം. മനസ്സലിവ് കൂടി സ്വന്തമായി ജോലി ചെയ്ത വാങ്ങിയ വീട് സഹായിച്ചു സഹായിച്ചു ഇപ്പോൾ ജപ്തി ആയി കിടക്കുകയാണ്, എന്നാലോ കാശു വാങ്ങിയ ആള് ഫാമിലി അടക്കം സ്ഥലം വിട്ടു. എവിടെ ആണെന്നറിയില്ല. പറഞ്ഞ ഓരോ കാര്യവും എന്റെ കാര്യത്തിൽ നേരാണ്. സത്യം പറഞ്ഞാൽ ചെയ്തു കൊടുത്ത എത്ര നല്ല കാര്യം ആണേലും മൂന്നു മാസം കഴിയും മുന്നേ നേരെ വിപരീത മായി പറയുക. ഇപ്പോൾ ആരോടും ഒരു പരാതി പോലും ഇല്ലാതെ തന്നെയുമല്ല. മക്കളോട് പോലും വാക്കുകൾ കുറച്ചു ദേഷ്യം കൺട്രോൾ ചെയ്തു. ജീവിച്ചു പോരാന്നു. കാരണം. ദേഷ്യം വരുമ്പോൾ എനിക്ക് തന്നെ ആണ് സ്‌ട്രെസ്സും ആരോഗ്യവും മോശമാകുന്നത്.

  • @RanjithRanju-od2dc
    @RanjithRanju-od2dc Місяць тому

    എൻ്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങള് എല്ലാം തന്നെ ശരിയാണ്
    ഈ വീഡിയോ എനിക് ഉണകാരപ്പെടും

  • @vijayakumarar7096
    @vijayakumarar7096 5 місяців тому +7

    100 % സത്യം ആദ്യമായാണ് ഇത്രക്കിറു കൃത്യമായ വിലയിരുത്തൽ കേൾക്കുന്നത്

  • @SivaprasadanpillaiAjithkumar
    @SivaprasadanpillaiAjithkumar 5 місяців тому +4

    തിരുമേനി പറഞ്ഞ എല്ലാം കാര്യവും എന്റെ ഹസ്ബൻഡ് ന്റെ കാര്യത്തിൽ മുഴുവനും സത്യം മാണ് 🙏🙏🙏

  • @sabitharaju4881
    @sabitharaju4881 4 місяці тому +7

    തിരുമേനി സത്യമാണ് നിങ്ങൾ പറയുന്നത്. പക്ഷേ എത്ര നിയത്രിച്ചാലും ദേഷ്യം എന്നത്... ഉള്ളിൽ നിന്ന് വരും. എന്തൊക്കെ നല്ലത് വിചാരിച്ചു ചെയ്യുന്നത് ദോഷം മായി വരും. എത്ര മനസ്സിൽ നല്ലത് വിചാരിച്ചാലും. ഇപ്പോൾ ഒഴുകിനു അനുസരിച് ജീവിക്കുന്നു. 🙏🏻🙏🏻🙏🏻

    • @binujoybinu1112
      @binujoybinu1112 4 місяці тому

      പറഞ്ഞത് മുഴുവൻ സത്യം ആണ് എന്റെ ജീവിതത്തിൽ എനിക്ക് പറ്റിയ അബദ്ധം മുഴുവൻ പറഞ്ഞു തിരുമേനി 🙏🙏

  • @smithalekshmibinumon5959
    @smithalekshmibinumon5959 3 місяці тому

    എല്ലാം അല്ല 5കാര്യങ്ങൾ പൂർണമായും ശരിയാണ്. ജീവനുണ്ടെങ്കിൽ വാക്കുപാലിച്ചിരിക്കും. വളരെ ഉപകാരപ്രദമായ ഉപദേശങ്ങൾ. 🙏🙏 നന്ദി 🙏🙏

  • @XavierSebatian
    @XavierSebatian 5 місяців тому +7

    നമസ്ക്കാരം തിരുമേനി സാബു ഭരണി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണേ 🙏

  • @kallianiraj4778
    @kallianiraj4778 5 місяців тому

    Excellent .എൻ്റെ ജീവിതത്തിൽ നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ പൂർണ്ണമായും ശ്രമിക്കും. ഈശ്വരൻ കൂടെ ഉണ്ടാകട്ടെ.

  • @ayvanthjmohan4176
    @ayvanthjmohan4176 4 місяці тому +7

    പറഞ്ഞത് ഒക്കെ സത്യം തന്നെ ആണ്. പക്ഷെ ഇപ്പൊ ആര് തൂങ്ങി ചാകാൻ പോകുന്നു എന്ന് പറഞ്ഞാലും ഞാൻ തിരിഞ്ഞ് നോക്കാറില്ല. കാരണം അവരെ സഹായിച്ചു കഴിഞ്ഞാൽ നാളെ കയർ എടുക്കേണ്ടി വരുന്നത് നമ്മൾ ആയിരിക്കും.

  • @sethumadhavannair9253
    @sethumadhavannair9253 5 місяців тому +9

    തിരുമേനി അങ്ങ് പറയുന്നതെല്ലാം വള ശരിയാണ്.. ഒരുപാട് ശ്രദ്ധയോടെ ജീവിച്ചാൽ മാത്രമേ സന്തോഷവും സമാധാനവും ഭരണി നക്ഷത്രക്കാർക്ക് ഉണ്ടാവൂ, എന്റെ അനുഭവം ആണ് തിരുമേനി ❤

  • @bennycherian1289
    @bennycherian1289 5 місяців тому +1

    വളരെ ശരിയായായ കാരിയങ്ങള് ആണ് പറയുന്നത്

  • @aswinbabu4618
    @aswinbabu4618 5 місяців тому +2

    പൊതുവെ പറഞ്ഞ വാക്ക് പാലിക്കുന്നതാണ്. ബാക്കി എല്ലാം💯 correct aane

    • @jithendrants
      @jithendrants Місяць тому

      ഞാൻ ഇങ്ങനെ അധികം സഹായിക്കാൻ ഒന്നുമില്ല
      എന്നാൽ അത്യാവിശ്യം സഹായിക്കാറുണ്ട്
      ഒരാൾ സാമ്പത്തിക സഹായം ചോദിക്കുമ്പോൾ
      അയാൾ ഒരിക്കലും തിരിച്ചു തരാൻ സാധ്യതയില്ല ഇന്ന് കണക്കുകൂട്ടി കൊണ്ടാണ് സഹായ വാഗ്ദാനം നൽകാറ്
      നമ്മുടെ ഒരു മാസത്തെ വരുമാനത്തിന് 10 ശതമാനത്തിൽ കൂടുതൽ തുകകൾ ഒന്നും കടമായി കൊടുക്കാൻ തയ്യാറാകാറില്ല
      ഇതുവരെ എല്ലാ ചെയ്ത എല്ലാ ജോലികളും എൻറെ passion ചേർന്നു പോകുന്നതാണ്
      എൻറെ ചെലവുകൾ കൂടുതലും ജോലി ഭംഗിയായി കൊണ്ടുപോകുന്നതിന് വേണ്ടി ശമ്പളത്തിൽ നിന്നും അധിക പണം മുടക്കി ജോലി പരാതികൾ ഇല്ലാതെ തീർക്കാൻ ശ്രമിക്കാറുണ്ട്
      ആ വിധത്തിലാണ് എൻറെ ചെലവുകൾ കൂടുതലായി സംഭവിക്കുന്നത്

  • @lathakm-g8g
    @lathakm-g8g 3 місяці тому +1

    അതെ തിരുമേനി എന്റെ മകൾ സൗമ്യ ഭരണി ആണ് പറഞ്ഞത് സത്യം🙏

  • @MohananCv-p6p
    @MohananCv-p6p 9 днів тому

    തിരുമേനി നമസ്കാരം തിരുമേനി ഭരണപക്ഷത്തിന് പറഞ്ഞത് വളരെ കറക്റ്റ് 101% കറക്റ്റാണ് ഞാൻ വാട്സാപ്പിൽ മെസ്സേജ് അയക്കുന്നുണ്ട് ഒന്നു നോക്കിക്കൊള്ളൂ

  • @rathakrishna-ic7tn
    @rathakrishna-ic7tn 3 місяці тому +1

    ശെരിയ തിരുമേനി 😄🙏🏻ഞാൻ ഭരണി ആണ് ഇതുവരെ പറഞ്ഞതെല്ലാം സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു എന്ത് കാര്യം വേണ്ട എന്ന് വച്ചാലും സാഹചര്യം അതിൽ എത്തിക്കും ❤️🙏🏻

  • @sathyankandoth1894
    @sathyankandoth1894 21 день тому

    സത്യൻ ഭരണി നക്ഷത്രം പ്രാർത്ഥിക്കണേ തിരുമേനി

  • @gopakumargokulam935
    @gopakumargokulam935 4 місяці тому

    100% സത്യം... ഈ പറഞ്ഞ ഒരുപാട് പ്രതിസന്ധികൾ എനിക്ക് ഉണ്ട്.. എനിക്ക് വേണ്ടി പ്രാർത്ഥിക്കുക, ഗോപകുമാർ ജി 1978 ഭരണി നക്ഷത്രം

  • @Vinodiniks-v8k
    @Vinodiniks-v8k 4 місяці тому

    Correct aanu Thirumeni. Vinodini bharani. Prarthanayil ulpeduthane.

  • @ushabinu1842
    @ushabinu1842 5 місяців тому +5

    അഞ്ജന ഉത്രട്ടാതി 27 വയസ്സ്
    അമൽ ഭരണി 25 വയസ്സ് 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി

  • @gracyjoy1049
    @gracyjoy1049 5 місяців тому +7

    വാക്കുപാലിക്കാതിരിക്കില്ല. ഇതു മാത്രം ശരിയല്ല ബാക്കി 11 കാര്യങ്ങൾ വളരെ ശരിയാണ്

  • @snehajabalachandran1771
    @snehajabalachandran1771 5 місяців тому +5

    കറക്റ്റ് ആണ്‌ തിരുമേനി പറഞ്ഞത്. ഇന്ന് മുതൽ ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ടു പോവും.

  • @sridevinair4058
    @sridevinair4058 5 місяців тому +2

    80 percent correct aanu Thirumeni 🙏❤

  • @dhanyasree7236
    @dhanyasree7236 5 місяців тому +1

    Correct ane sir prjhth ellm.... Njhn eni paramavadhi maran sramikum

  • @Sreexha._
    @Sreexha._ Місяць тому

    എല്ലാം സത്യം ആണ് 🙏🏻

  • @bibithakumari6921
    @bibithakumari6921 4 місяці тому +4

    ഭരണി നക്ഷത്രത്തിൻ്റെ ഭാഗ്യ നമ്പർ ഏതാണ് തിരുമേനി. പിന്നെ തട്ടുകട ഉദാഹരണം പറഞ്ഞത് ചിരിവന്നെങ്കിലും വളരെ ശരിയാണ്. നമ്മൾ എന്ത് തുടങ്ങാമെന്ന് കരുതി മറ്റൊരാളോട് പറയുന്നോ അപ്പോൾ തന്നെ കേൾക്കുന്നവർ അത് ചെയ്തിരിക്കും .മധ്യസ്ഥത വഹിച്ച് പൊല്ലാപ്പ് വാങ്ങി വച്ചിട്ടുണ്ട്

  • @sarithababuraj2710
    @sarithababuraj2710 4 місяці тому

    100%ശെരി യാണ് 👍🏻👍🏻🎉

  • @harikk6594
    @harikk6594 4 місяці тому

    പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് തിരുമേനി

  • @bibithakumari6921
    @bibithakumari6921 4 місяці тому

    സത്യം. ആരെ ആത്മാർത്ഥമായി കൂടെ കൂട്ടുന്നുണ്ടോ അവരിൽ നിന്നുമാണ് ഏറ്റവും വലിയ തിരിച്ചടി ലഭിക്കുന്നത് അനുഭവം ഗുരു.

  • @Kvry8888
    @Kvry8888 Місяць тому

    തിരുമേനി പറഞ്ഞത് ഒക്കെ വളരെ വളരെ ശരിയാണ്.....18 വർഷം ഉള്ള രാഹുർ ദശ ഇനിയും നാല് വർഷം കൂടി അനുഭവിക്കാനിരിക്കുന്ന ഹതഭാഗ്യൻ ആയ ഒരു ഭരണിക്കാരൻ 🙏🏻...... ജീവിതത്തിൽ ഇനിയെങ്കിലും രക്ഷപെടാൻ ഉള്ള ഭക്തി മാർഗം പറഞ്ഞു തരാമോ..... 🙏🏻

  • @BijuT-h5j
    @BijuT-h5j 5 місяців тому +4

    ഇതെല്ലാം സത്യമാണ് ഞാൻ ഒരു ക്രിസ്റ്റ്യൻ ആണ്

  • @KavumburathkunjuCherukkan
    @KavumburathkunjuCherukkan 5 місяців тому +2

    100% തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ; കെ.കെ രാജു ഭരണി

  • @JayachandranM.R
    @JayachandranM.R 5 місяців тому +4

    100% ശരിയാണ്

  • @jyothilakshmi7852
    @jyothilakshmi7852 5 місяців тому

    Tirumeni namaskaram jyothilakshmi orma undo ennu ariyilla 100%correct anu ipo angu paranjatu pole matram jeevikkunnu

  • @bindhuo712
    @bindhuo712 4 місяці тому

    ശെരിയാണ് തിരുമേനി സത്യം

  • @bettyjoseph9350
    @bettyjoseph9350 4 місяці тому +1

    This is hundred percent correct

  • @LathaGopal-g2g
    @LathaGopal-g2g 5 місяців тому +2

    വാക്ക് പാളിക്കാൻ മടിയില്ല ജീവൻ പോയാലും വാക്ക് പാലിക്കും ok

  • @Worldvision339
    @Worldvision339 5 місяців тому +2

    ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

  • @jithinmohan3595
    @jithinmohan3595 5 місяців тому

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്.

  • @sreelathaampadi1357
    @sreelathaampadi1357 5 місяців тому +2

    മധു ഭരണി അസുഖം മാറാൻ പ്രാർത്ഥിക്കണേ ശ്രീലത മകയിരം ശാരീരിക അസ്വസ്ഥതകൾ മാറവാൻ പ്രാർത്ഥിക്കണേ'തിരുമേനി🙏🙏🙏

  • @parvathynarayanan1666
    @parvathynarayanan1666 Місяць тому

    Ente husband bharani aanu....ee paranja 12 karyangalum aalude karyathil shariyanu

  • @Ratheeshkumar-y7y
    @Ratheeshkumar-y7y 3 місяці тому

    Valare shariyanu.ente karyathil

  • @manjushasaydmohammed1238
    @manjushasaydmohammed1238 3 місяці тому

    Manjushs Bharanii..

  • @SabithaManohar
    @SabithaManohar 5 місяців тому +4

    Vilasini avittam prarthikkne Thirumeni 0:20

  • @rajanimol.k.k5766
    @rajanimol.k.k5766 5 місяців тому +3

    100% right...Thank you🙏🙏🙏

  • @binue.v4476
    @binue.v4476 5 місяців тому

    ഇത് പലതും കറക്റ്റ് ആണ് 👍

  • @saravanakumar1239
    @saravanakumar1239 4 місяці тому

    Exactly. You are 100% correct.

  • @vvdharanritarita2505
    @vvdharanritarita2505 5 місяців тому +1

    What you said about ASWATHY IS ABSOLUTELY CORRECT.

  • @ccapsules604
    @ccapsules604 5 місяців тому +1

    Ellam correct....... Ente postivum negativum ethokke thanne...

  • @gopidharanthakadiyel9539
    @gopidharanthakadiyel9539 5 місяців тому +3

    You are absolutely right 👍

  • @shinysabu3831
    @shinysabu3831 27 днів тому

    God bless you

  • @simipraveen4534
    @simipraveen4534 5 місяців тому

    Simi bharani prathnail ulppeduthanee thirumeni🙏🏻🙏🏻

  • @sudhakaransudhu700
    @sudhakaransudhu700 5 місяців тому

    ഇന്ദിര ഭരണി
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 5 місяців тому

    നമസ്സ്ക്കാരം തിരുമേനി രാജലക്ഷ്മി ഭരണി തിരുമേനിയുടെ പൂജയിൽ ചേർക്കണേ❤❤

  • @ShobaBabyK
    @ShobaBabyK 4 місяці тому +1

    സത്യം 🙏🙏🙏

  • @ayishakutty7980
    @ayishakutty7980 День тому

    ശെിയാണ്

  • @prabhakarangvr3814
    @prabhakarangvr3814 4 місяці тому

    പ്രഭാകരൻ, 1961,കന്നി മാസം, ഉത്രാടം പ്രാർത്ഥിക്കണം തിരുമേനി 🙏

  • @pournamia8357
    @pournamia8357 3 місяці тому

    പറഞ കാരൃങൾ100%ശരിയാണ്.(തന്നേമറന്നുഠ മറ്റുളളവർക്ക് ചെയ്തു കൊടുത സൗജനൃ സേവനങൾ തിരിചടികൾമാത്രം സമ്മാനിചു കൊണ്ടിരികുന്നുഠ) .കൂടേനിന്നവരുടേ ശത്രൂകൾ തനികുനേരേ ശത്ര കളായി മാറുന്നു അനുഭവം.നമ്മൾ ചെയ്ത സേവനതിന്റ്റ ഫലം നമ്മൾ സഹായിചവരുഠ വിശ്വസിചവരുഠ തട്ടിയെടുകുന്നു

  • @sharikavp2359
    @sharikavp2359 5 місяців тому

    തിരുമേനി എന്ത് കൊണ്ടാണ് aarajanam ധരിക്കുന്നത് എന്ന് ഒന്നു പറഞ്ഞു തരുമോ 🙏🙏🙏

  • @venurajappan
    @venurajappan 4 місяці тому

    100% Perfect.

  • @radhakrishnapillai7203
    @radhakrishnapillai7203 4 місяці тому

    Yes, theses all are 100 %correct

  • @aryap1253
    @aryap1253 4 місяці тому

    Allam sariyanu suppur v vediyo🎉

  • @sunithaharidas4339
    @sunithaharidas4339 4 місяці тому

    പറഞ്ഞതെല്ലാം സത്യം തന്നെ, 29 നു പിറന്നാൾ ആണ്, (സുനിത ) പ്രാർത്ഥനയിൽ ഉൾകൊള്ളിക്കുമല്ലോ

  • @euginrockey
    @euginrockey 3 місяці тому

    Absolutely right ❤

  • @sajithashaji7695
    @sajithashaji7695 5 місяців тому +2

    ഇവിടെ പറഞ്ഞത് എല്ലാം സത്യം ആണ്.. 21:00 മറ്റുള്ളവരെ സഹായിച്ചു സഹായിച്ചു എന്റെ ജീവിതം തന്നെ നശിച്ച അവസ്ഥ ആണ്... ഒരാൾക്കു 12 ലക്ഷം രൂപ മറിച്ചു കൊടുത്ത് അയാൾ മുങ്ങി.. പക്ഷെ ഞാൻ പലിശ കൊടുത്തു കൊടുത്തു മുടിഞ്ഞു നാശമായി.. സത്യം പറഞ്ഞാൽ ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥ ആണ്.. എങ്ങനെ രക്ഷപെടും എന്ന് പോലും അറിയില്ല... വാക്ക് ഉറപ്പായിട്ടും പാലിക്കും,.. പിന്നെ ദേഷ്യം നിയന്ത്രിക്കാൻ ബുദ്ധിമുട്ട് തന്നെയാണ്.....

  • @Prameela123-gq2hq
    @Prameela123-gq2hq 5 місяців тому

    Ore nalukar (Avittam )marriage cheyithal enthakillum kuzhappum undo

  • @sreekantannairs2436
    @sreekantannairs2436 5 місяців тому

    🙏🏿ശ്രീകണ്ഠൻ നായർ ഭരണി 1963.feb1..വൈകുന്നേരം 7.30ന് മേൽ... തിരുവനന്തപുരം കാട്ടാക്കട.... പ്രാർത്ഥന വേണം തരുമേനി ❤

  • @renjithacr1126
    @renjithacr1126 5 місяців тому +1

    Correct aanu thirumeni.

  • @dayageorge3808
    @dayageorge3808 5 місяців тому +1

    99% സത്യം..

  • @harik3171
    @harik3171 3 місяці тому

    Correct. എനിക്ക് പണികിട്ടി.

  • @kanakalathalatha3680
    @kanakalathalatha3680 5 місяців тому

    E vettil younnde e parauna tharathil nature oru ladey. Sahichu mathi aye Sir.

  • @SS-tu4dx
    @SS-tu4dx 5 місяців тому

    Correct anu parangad muzhuvan❤

  • @sabithaanil4128
    @sabithaanil4128 4 місяці тому

    എല്ലാം സത്യം

  • @asokana2996
    @asokana2996 3 місяці тому

    100% കറക്റ്റ്

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 2 місяці тому

    Good

  • @bibumolk.r6659
    @bibumolk.r6659 3 місяці тому

    Thirumeni paranjathu ente karyathil 100 sathamanavum sathyam

  • @ajayantkl2810
    @ajayantkl2810 5 місяців тому +1

    അജയൻ ഭരണി സാമ്പത്തി കമായി വളരെ ബുദ്ധി മുട്ടിയാണ് ജീവിക്കുന്നത് സ്വന്തമായി ഒരു ജോലിയോ ഒരു വീട് പോലുമില്യ കടങ്ങൾ എല്ലാം വീടാൻ വേണ്ടി പ്രാർത്ഥിക്കണേ ഗുരുനാഥാ........

  • @prameelakumari5304
    @prameelakumari5304 5 місяців тому

    സത്യം,ഭരണി -പ്രമീള

  • @padmajadevi613
    @padmajadevi613 5 місяців тому +1

    Padmaja -Bharani

  • @varghesejoseph4216
    @varghesejoseph4216 2 місяці тому

    Very correct information.

  • @mohanakumare3419
    @mohanakumare3419 4 місяці тому

    It’s true to my case 😊

  • @rekhahrithulesh3604
    @rekhahrithulesh3604 5 місяців тому

    100present .. correct

  • @remadevipg8635
    @remadevipg8635 5 місяців тому

    100percent. Correct. Aanu. Paranjathellaam

  • @annusiva738
    @annusiva738 3 місяці тому

    Arun bharani nakshatram ellathinum oru thadasam banthukal polum ariyathe satrukal ayi marunnu . 5 months ayi Kai odinju sambathikamayi orupad buthimutilanu . ente jeevitham ingine thanne ano epozhum thonnarund nalla oru samayam epo varum ennu njan 4 varshamayi akrahikunnu . Innu vare ente veetukark sambathikamayi nashtam Mathre koduthitullu . 😔 Evde poyalum enne ellavarum vere reethiyila kanunne .avarudeyoke samadhanam kalayan Vanna ale pole . Njan onnum cheythitalla enikariyilla . Enthukoda eniki mathram ingine ennu . njan panathine kalum moolyam banthathinu kodukunnala . ente problem arodum parayanum arum kelakanum thyyaravunnilla 😔😔

  • @indiragnair1818
    @indiragnair1818 4 місяці тому

    🎉Yni'e❤

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 3 місяці тому

    ഞാൻ -ne നെ അതി ജീവിക്കണേ കൃഷ്ണാആആ

  • @remadevi4309
    @remadevi4309 5 місяців тому

    🙏🙏നമസ്തേ തിരുമേനി 🙏🙏

  • @VARUGHESEJOHN-e4g
    @VARUGHESEJOHN-e4g 5 місяців тому

    Very very right

  • @tachytechysurya5102
    @tachytechysurya5102 3 місяці тому

    Sathyam🙏🙏🙏

  • @manojraghoothaman4424
    @manojraghoothaman4424 5 місяців тому

    Dheeraj Bharani
    Thirumeni prarthikanam.

  • @SunilS-dx4jf
    @SunilS-dx4jf 4 місяці тому

    സുനിൽ ഭരണി തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ഞാൻ സഹായിച്ചവർ എന്നെ ചതിച്ചു.

  • @jonhappachery3843
    @jonhappachery3843 4 місяці тому

    Njan.bharany.aged.84.nothing.exprienced.so.far.o.k.thank.yo

  • @cicilimaria8172
    @cicilimaria8172 5 місяців тому +1

    Thirumeni paranjathokke sathyamanu.

  • @alexmathewnedumagad1591
    @alexmathewnedumagad1591 5 місяців тому

    Sir ethokke ente jeevithathilninnu kadannupoyi..

  • @annieachu7491
    @annieachu7491 Місяць тому

    Ellam sathiyam

  • @mayasanthosh727
    @mayasanthosh727 5 місяців тому

    Swami very very 💯 correct

  • @vasunair6509
    @vasunair6509 5 місяців тому

    100% സത്യം

  • @majokyyohannan6811
    @majokyyohannan6811 5 місяців тому

    Super 😊

  • @ganesankottiyoor7213
    @ganesankottiyoor7213 4 місяці тому

    Welcome 🙏