സുഹൃത്തേ മനുഷ്യന് ജാതകം ഉള്ളതുപോലെ ദേശങ്ങൾക്കും ജാതകം ഉണ്ട്... വൈബ്രേഷൻ എനർജി ആണ് എല്ലാം തീരുമാനിക്കുന്നത്.. മനുഷ്യൻ നന്മയും നീതിയും പ്രവർത്തിക്കുമ്പോൾ.. ദേശത്തിന്റെ വൈബ്രേഷൻ എനർജി വളരെ നല്ലതായിരിക്കും.. മനുഷ്യൻ കൊടുംക്രൂരതകളും തിന്മകളും ചെയ്യുമ്പോൾ ദേശത്തിന്റെ വൈബ്രേഷൻ എനർജി കുറയും ചീത്തയാകും... ദേശജാതകം ആണ് തീരുമാനിക്കുന്നത് ആ ദേശം എന്ന് നശിക്കണമെന്ന്. ദേശജാതകം മോശമാണ് എങ്കിൽ അവിടെ ജനിച്ചിരിക്കുന്ന മനുഷ്യന്റെ ആയുസ്സ് 100 ആണെങ്കിലും.. ദേശ നശിക്കുമ്പോൾ സ്വാഭാവികമായി ആ മനുഷ്യനും അവിടുത്തെ കെട്ടിടങ്ങളും നശിക്കും.. വാസ്തു നോക്കി നല്ല രീതിയിൽ വിജയങ്ങൾ നേടുന്ന രീതിയിൽ ബിൽഡിങ്ങുകൾ വച്ചാൽ.. ഒരു പരിധിവരെ മനുഷ്യന്റെ തിന്മകളും കുറയില്ലേ
സർ clock Bed room,, 'Kitchen ഭാഗത്ത് വെയ്ക്കാ മോ
നന്നായി വേല എടുക്കുക എല്ലാ സാമ്പത്തിക പ്ര ശ നവും തീരും
മൗണ്ടൻ പോസ്റ്റ് ഏത് സൈഡിൽ ആണ് വെക്കേണ്ടത്
clock kitchenil bakkamo?
ഒരു ഭൂമികുലുക്കം ഉണ്ടായാൽ എല്ലാം തീർന്നു വാസ്തു നോക്കിയതും നോക്കാത്തതും എല്ലാം നശിക്കും അത് ശരി അല്ലേ.
😂😂👍
സുഹൃത്തേ മനുഷ്യന് ജാതകം ഉള്ളതുപോലെ
ദേശങ്ങൾക്കും ജാതകം ഉണ്ട്...
വൈബ്രേഷൻ എനർജി ആണ് എല്ലാം തീരുമാനിക്കുന്നത്..
മനുഷ്യൻ നന്മയും നീതിയും പ്രവർത്തിക്കുമ്പോൾ..
ദേശത്തിന്റെ വൈബ്രേഷൻ എനർജി വളരെ നല്ലതായിരിക്കും..
മനുഷ്യൻ കൊടുംക്രൂരതകളും തിന്മകളും ചെയ്യുമ്പോൾ ദേശത്തിന്റെ വൈബ്രേഷൻ എനർജി കുറയും ചീത്തയാകും...
ദേശജാതകം ആണ് തീരുമാനിക്കുന്നത് ആ ദേശം എന്ന് നശിക്കണമെന്ന്.
ദേശജാതകം മോശമാണ് എങ്കിൽ
അവിടെ ജനിച്ചിരിക്കുന്ന മനുഷ്യന്റെ ആയുസ്സ് 100 ആണെങ്കിലും..
ദേശ നശിക്കുമ്പോൾ
സ്വാഭാവികമായി ആ മനുഷ്യനും അവിടുത്തെ കെട്ടിടങ്ങളും നശിക്കും..
വാസ്തു നോക്കി നല്ല രീതിയിൽ വിജയങ്ങൾ നേടുന്ന രീതിയിൽ ബിൽഡിങ്ങുകൾ വച്ചാൽ..
ഒരു പരിധിവരെ മനുഷ്യന്റെ തിന്മകളും കുറയില്ലേ
@@sreekandannair1597 ഭൂമി കുലുക്കത്തേക്കാൾ വലിയ വാസ്തു കുലുക്കന്മാർ ഉള്ള പ്രബുദ്ധ മലയാളികളുടെ കേരളം.
സാധാരണ നിലയിൽ ജീവിക്കുമ്പോ ഉണ്ടാകുന്ന പ്രശ്നം പറയുന്മ്പോ വെള്ളപ്പൊക്കം ഭൂമികുലുക്കം എന്ന് നെഗറ്റീവ് അടിക്കരുത്😂
Hai
What about flat homes having 30 to 40 rows
ഇന്ത്യ ഒഴിച് പുറം രാജ്യങ്ങളിൽ ഇത് ഒന്നും നോക്കിനില്ലല്ലോ സംശയം ആണ് എതിരല്ല. ഗൾഫിലൊക്കെ കണ്ടു ബിൽഡിംഗ് വച്ചു വച്ചടി വച്ചടി കയറ്റം മാത്രം.
എല്ലാത്തിലും ചെന്നു അന്വേഷിച്ചിട്ടുണ്ടോ അവർ സുഖിച്ചനൊന്നു.
@Higher-lifer yes എങ്ങനെ മനസിലായി
@@sanoopputhalath7396 അവിടെ വീടുകേറി ഇറങ്ങുകണോ പണി?
@@Higher-lifer അതെ എന്തെ കൂടുന്നോ
@@sanoopputhalath7396 ഇല്ല ആവശ്യമില്ല ☺️
Vadak side facing south aano
Yes
എന്റെ വീട്ടിലേക്കും സമ്പത്തിന്റെ വരവ് കുറഞ്ഞു..... കാരണം സമ്പത്ത് കഴിഞ്ഞ മാസം ഗൾഫിലേക്ക് പോയി
ക്ലോക്ക് കണ്ടുപിടിക്കുന്നതിനു മുൻപ്ഇത് ഒരു പ്രശ്നമായിരുന്നില്ല😂
Nipunte assal കണ്ടുപിടിത്തം ചിരിച്ചു വയ്യ ഹുബ്ഹ്😏
ക്ലോക്ക് തിരിച്ചു വച്ചിട്ട് കിഴക്കൊട്ടിരിക്കുക.
പ്രഹ്ലാദൻ അങ്ങനെ ചെയ്തു അഹ്ലാദിച്ചോളൂ 🙏🏻
@Higher-life😂r
ബമ്പർ എന്നും അടിക്കാൻ ഉള്ള ഒരു വീടിന്റെ വസ്തു പ്ലാൻ ഒരെണ്ണം തരാമോ? പ്ലീശ് 🙏
പണിയെടുക്കേട ചെക്കാ പോയി
😊😊@@Higher-lifer
Ipol klock ayi
Kerala, vasthu, kerala, chathan, krerala, predham,
വയനാട് ഉരുൾപൊട്ടിയ ഭാഗങ്ങളിൽ പോകാൻ പറ്റിയില്ല അല്ലെ പറ്റിയിരുന്നെങ്കിൽ അവർ രക്ഷപെടുമായിരുന്നു അല്ലെ
Onnu poda Soma , ആദ്യം context എന്താണെന്ന് മനസ്സിലാക്കൂ
ഒരാൾ പറഞത് ക്ലോക്ക് തെക്കെ വശത്തു വെയ്ക്കാൻ ഏതാണ ശരി
താൻ പറയുമ്പോൾ താൻ പഠിച്ചത് ശരി മറ്റൊരുത്തൻ പറയുമ്പോൾ അവൻ പഠിച്ചത് ശരി ഇത് കേൾക്കുന്ന ജനങ്ങൾ പൊട്ടൻ മാര്
ആരും നിർബന്ധിച്ചില്ലല്ലോ
പൈസകൊടുത് ഒരുത്തനെ വെച്ച് അങ്ങോട്ട് നോക്ക്
അപ്പോൾ ക്ലോക്കാണ് പ്രശ്നം 🤨
Avadharika kannu chimmumpo ariyathe nhanum chimmunnu ningalkarkengilumundo😮
😛😇😝😛😛😇😇
ഇപ്പോൾ ക്ലോക്ക് ഇല്ല. Time നോക്കുന്നത് മൊബൈൽ annu😂
വിളിച്ചാൽ എടുക്കുന്നില്ല ല്ലോ
ഇതിൽ ഒന്നും പറയുന്നില്ല
കാലിന്റെ എടെ തൂക്കിയിട്ടാൽ മണി അടിക്കുമോ 😂😂😂😂😂😂😂പൊട്ടൻ
ഇവിടെ പണിയും സുഖവും ഇല്ല പിണയാ നിന്റെ ഒകെ ദൈവം കളഞ്ഞിട്ടു പോയിനെടാ ഉള്ളകളേ
😂😂😂😂😂😂
Ni gathypidikkathathinte Karanam ii comment kandal ariyam . Adyam poyi kurachu വകതിരിവ് ഉണ്ടാക്ക്❤
എനിക്ക് വാസ്തു നോക്കി ഒരു വീട് വയ്ക്കണം എന്നിട്ട് മുകേഷ് അംബനിയെ കാളും കാശുകാരനകണം 😅😅😅😅😅
Huhuhuhu തമാശ 😏
Clock markalla
😂
3.14.....ഉണ്ട പുഴുങ്ങും😂😂 😂
XD f was ß see pool
താങ്കൾ എന്നവളി വേണൊ.. സഹോദരി.. സാർ.. എന്ന വാക്ക് ഉപയോഗിച്ചുകൂടെ
താങ്കൾ ബഹുമനസൂചകമാണ്❤
വളി അല്ലടാ വിളി😂😂😂
Sirinte Contact number tharumo.plz
നാട്ടുകാരെപ്പറ്റിച്ച് പൈസ ഉണ്ടാക്കുന്ന മനുഷ്യർ😅
ഒലക്ക... കൊറച്ച് നാണം വേണടെ... വസ്തുവും ജ്യോതിഷവും... ഫൂ.
മിണ്ടിപ്പോകരുത്... ഓട്രാ.....😂😂😂😂😂
pavangale, pattikkal
Odeda paranaaripavithraaaa🤣 നിനക്ക് വേണ്ടേ വേണ്ട ..അണ്ണാക്കിൽ വെച്ച് കൊണ്ടുത്തന്നില്ലല്ലോ😏ഇവിടെ ഇതൊക്കെ വേണ്ടവരുണ്ട് . നി അങ്ങോട്ട് മാറിനിക്ക് .
@@pavithrannavoori6036 മിണ്ടിയാൽ നി എന്ന ചെയ്യും . ഒന്ന് poda പവിത്ര 😏
Hai